#BBMBiggFight

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 773

  • @VettichiraDaimon
    @VettichiraDaimon 2 года назад +1414

    ധന്യ പിന്‍വാങ്ങി കളിക്കുന്നത് ആണ് കുഴപ്പം. ഇറങ്ങി കളിച്ചാല്‍ BB4 ലേ ഏറ്റവും നല്ല പെണ്‍ മത്സരാർത്ഥി ആകും.

    • @anus3525
      @anus3525 2 года назад +66

      Pen malsardhiyo ath enthonn?
      Malsaradhi..
      Ath mathi 👍

    • @sujiratheesh7832
      @sujiratheesh7832 2 года назад +2

      @@anus3525 👍

    • @brightbabu4779
      @brightbabu4779 2 года назад +6

      @@anus3525 pinne pennine aaanenn parayan pato😂

    • @tonyp7522
      @tonyp7522 2 года назад +2

      Kopp

  • @Amen.777
    @Amen.777 2 года назад +120

    Riyas : ജാസ്മിൻ മനസുകൊണ്ട് കളിക്കുന്നെ🔥1:36 to 1:54
    മനസുകൊണ്ട് മാത്രം കളിച്ചാൽ പോരാ എന്ന് നിങ്ങൾ തെളിയിക്കുന്നുണ്ടല്ലോ. heart touching dialog real friend's

  • @blessleearmy7329
    @blessleearmy7329 2 года назад +618

    ഇന്ന് ബ്ലസ്‌ലിയുടെ ചായ കപ്പ് കാണാതായി..അവൻ ഒരു കപ്പ് ചായ ചോദിച്ചപ്പോൾ അത് ഞാൻ മൈൻഡ് പോലും ചെയ്തില്ല വൃത്തികെട്ട ചെറുക്കൻ എന്ന് ലക്ഷ്മി പ്രിയ അഭിമാനത്തോടെ പറയുന്നു...ഇവർക്കൊക്കെ മനുഷ്വത്വത്തെ പറ്റി സംസാരിക്കാൻ എന്ത്‌ അർഹതയാണ് ഉള്ളത്??അന്ന് കിച്ചൺ വിഷയത്തിൽ ലക്ഷ്മിപ്രിയ എല്ലാ കുറ്റവും ബ്ലസ്‌ലിക്ക് മേലെ ഇട്ടത് എല്ലാവരും കണ്ടതാണ്..
    അവനെ വായിൽ തോന്നിയതൊക്കെ അവിടെയുള്ളവർ വിളിക്കാറുണ്ട് ഇപ്പോൾ ഭക്ഷണത്തിൽ പോലും അവനോട് വിവേചനം കാണിക്കുമ്പോൾ വല്ലാത്ത ഒരു ഭാരം തോന്നുന്നു മനസ്സിൽ🙏🙏
    അച്ഛന്റെ മരണം നേരിൽ കണ്ട് ബോധം പോയവൻ എന്ന് വരെ അവനെ വിളിക്കുന്നുണ്ട് അവിടെ പലരും..ബ്ലസ്‌ലി തിരിച്ചൊന്നും പറയില്ലായിരിക്കാം പക്ഷേ അവനോട് അല്പമെങ്കിലും കരുണ കാണിക്കാം🙏😞അവനും ഒരു മനുഷ്യനാണ്..ഇതൊന്നും ലാലേട്ടൻ ചോദിക്കില്ലല്ലോ..അവനെ ആരെന്തു പറഞ്ഞാലും വിഷയം അല്ലല്ലോ..
    ഇത് നമുക്ക് ഏഷ്യനെറ്റിന്റെ ശ്രദ്ധയിൽ പെടുത്തണം..ബിഗ്‌ബോസിന്റെ ഒഫീഷ്യൽ ഗ്രൂപ്പിൽ കമന്റുകളും പോസ്റ്റുകളും ഇടുക..ഇതൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്

    • @brutal0583
      @brutal0583 2 года назад +22

      അവർ dr നയും പറയുന്നുണ്ട്. Dr ഒന്നും അറിയുന്നില്ല

    • @blessleearmy7329
      @blessleearmy7329 2 года назад +22

      @@brutal0583 ithrayum undo.

    • @brutal0583
      @brutal0583 2 года назад

      @@blessleearmy7329 ഇന്നലെ എന്തൊക്കെയോ parayindarnu..

    • @Meghana77769
      @Meghana77769 2 года назад +26

      @@brutal0583 ithremonnumilla.. avane aanu ellarum ottapeduthunne.. Avan mathre avide ottakku kalikkunnollu

    • @alameenam8867
      @alameenam8867 2 года назад +37

      ബ്ലെസ്ലീ സ്ത്രീവിരോധിയും സ്വഭാവവൈക്രതവും ഉള്ളയാളാണ് എന്ന് ജാസ്മിൻ പറഞ്ഞതിന് ബിഗ്‌ബോസ് വാണിംഗ് കൊടുക്കണ്ടതാണ്... പറഞ്ഞത് ജാസ്മിൻ ആയോണ്ട് അവർ ഒന്നും പറയില്ല....

  • @lissivarghese4033
    @lissivarghese4033 2 года назад +948

    എല്ലാം കേട്ടു മനസ്സിലാക്കുന്ന ബ്ലെസ്ളി.
    പന്ത് കളിക്കുന്ന റോബിൻ..
    ഞാൻ ഈ നാട്ടുകാരനെ അല്ല എന്ന് പറഞ്ഞിരിക്കുന്ന വിനയ്...

    • @Clipss___
      @Clipss___ 2 года назад +32

      Manathot noki irkuna ronson

    • @suttuz5055
      @suttuz5055 2 года назад +3

      🤣🤣🤣

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +12

      😂... Exactly... Puli pole poya Vinay എലി ആയി 😂

    • @aadidevpradeep8357
      @aadidevpradeep8357 2 года назад +1

      🤣🤣🤣🤣🤣

    • @machuzzme3943
      @machuzzme3943 2 года назад +12

      Task ഇൽ പന്തു കാണുമ്പോ വിറക്കുന്ന റോബിൻ

  • @sreejasuresh1893
    @sreejasuresh1893 2 года назад +701

    റിയാസ് വന്നപ്പോള് മുതൽ വീട് ഉറങ്ങിയിട്ടില്ല..

  • @lovemylife3297
    @lovemylife3297 2 года назад +255

    റിയാസ് 🔥wild card വരുമ്പോൾ ഇങ്ങനെ വേണം വരാൻ ആ തെറി വിളി ഒന്ന് മാറ്റി നിർത്തിയാൽ മതിയായിരുന്നു

    • @brutal0583
      @brutal0583 2 года назад +3

      What about personal grudge?

    • @lovemylife3297
      @lovemylife3297 2 года назад +22

      @@brutal0583 gamenu വേണ്ടി അല്ലാതെ അങ്ങനെ ഒന്ന് ഉണ്ടെന്ന് ഇത് വരെ തോന്നിയിട്ടില്ല

    • @ethniqxdreamer4449
      @ethniqxdreamer4449 2 года назад +15

      @@brutal0583 what personal grudge he has?

    • @deveroli
      @deveroli 2 года назад +1

      Mountain sky

    • @brutal0583
      @brutal0583 2 года назад

      @@lovemylife3297 നീയൊക്കെ കാണുന്നുണ്ടോ Bb first?

  • @rajithakrishnan4065
    @rajithakrishnan4065 2 года назад +107

    Ente പൊന്നു അന്തം fans കാരെ, നിങ്ങൾ ഏതെങ്കിലും ഒരു contestant ന്റെ ഫാൻ എന്ന നിലയിൽ ചിന്തിക്കാതെ bb യുടെ പ്രേക്ഷകനായി കണ്ടാൽ ശരിക്കും ഇന്നലെ game കളിച്ചതു riaaz ആണ് . നന്മ മരം കളിക്കാൻ അല്ല bb. അതിനു വേറെ പ്രോഗ്രാമുകളുണ്ട്. ഈ game അത് കുറച്ചു വളഞ്ഞതാണ്. അത് ആണ് ആ game ന്റെ സ്വഭാവം. അല്ലെങ്കിൽ തട്ടിപ്പറിക്കപ്പെടാം എന്നുള്ള ഉപാധി എന്തിനാണ് bb വെച്ചേക്കുന്നേ. Riaaz നെ നിങ്ങളിൽ പലർക്കും ഇഷ്ടപ്പെട്ടില്ലെന്ന് വരാം.ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടെങ്കിലും അയാൾ strong പ്ലയെറാണ്. Riaaz ബിബിയിൽ കാലുകുത്തിയ അന്നു തൊട്ട് ഒറ്റൊരുദിവസം പോലും content ഉണ്ടാക്കാതിരുന്നിട്ടില്ല. 👏👏👏

    • @StarDust-ts3pu
      @StarDust-ts3pu 2 года назад +12

      Ividuthe audience aanu preshnam... Oro blind fans

    • @ibrat8082
      @ibrat8082 2 года назад +12

      ഓഡിയൻസ് അന്തം കമ്മി ആയതാണ് മലയാളം bb യുടെ പോരായ്മ

    • @suneersaj
      @suneersaj 2 года назад +3

      Correct 👍

    • @Alone.24.
      @Alone.24. 2 года назад +8

      വളരെ സെരിയാണ്... റിയാസ് content maker

    • @vineethaprasad768
      @vineethaprasad768 2 года назад +6

      അതെ.. അങ്ങനെയാണല്ലോ dr റോബിനും ഗെയിം കളിച്ചത് എന്നിട്ട് ആ പേരും പറഞ്ഞാണല്ലോ ജാസ്മിൻ ഇപ്പോഴും irritate ചെയ്യുന്നത്.

  • @anmoh2648
    @anmoh2648 2 года назад +30

    #justiceforblesslee
    ലൈവിൽ നടന്ന സംഭവം ആണ് ..
    ബ്ലെസ്സ്ലീ ചിക്കെൻ എടുക്കാൻ വരുമ്പോൾ ലക്ഷ്മിപ്രിയ പറയുന്നു ആകെ രണ്ടു പീസ് ഉള്ളു അത്രയും എടുക്കരുത് എന്ന് .. പിന്നീട് ധന്യ കൊടുക്കാൻ ശ്രമിച്ചപ്പോഴും ലക്ഷിപ്രിയ തടഞ്ഞു .. ബ്ലെസ്സ്ലീ ഉള്ളതും കൊണ്ട് കഴിക്കാൻ പോയി .. പിന്നീട് ഇതേ ലക്ഷ്മിപ്രിയ ധന്യയോട് പറയുന്നുണ്ട് നാല് പീസ് ഉണ്ടായിരുന്നു ഞാൻ മാറ്റി വെച്ചതാണ് എന്ന് .. ഈ പറഞ്ഞത് ബ്ലെസ്സ്ലീ കേൾക്കുകയും ചെയ്തു ..
    നേരത്തെ ബ്ലെസ്സ്ലീ ചായ ചോദിച്ചിട്ട് ചായ കൊടുക്കാതെ പോയിട്ട് ബാക്കിയുള്ളവരോട് ഞാൻ ബ്ലെസ്സ്ലീക്ക് ചായ കൊടുത്തില്ല എന്ന് വീമ്പു പറഞ്ഞതിന് ശേഷം നടന്ന സംഭവം ആണ് ..
    അല്ല ലക്ഷ്മിപ്രിയേ അവനു ആഹാരം നിഷേധിക്കാൻ നിങ്ങൾ ആരാണ് ? അവൻ കഴിക്കുന്നത് തന്നെ ഒരു നേരം ..ഈ ആഴ്ച മൂന്ന് ദിവസം അവൻ ഭക്ഷണം തന്നെ കഴിച്ചിട്ടില്ല .. അത് പിന്നെ അവന്റെ ചോയ്‌സ് ..പക്ഷെ അവൻ കഴിക്കുന്ന ആഹാരം നിഷേധിക്കാൻ നിങ്ങൾക്കെന്ത് അവകാശം ? ഭക്ഷണം ഇല്ലാഞ്ഞിട്ടാണെങ്കിൽ പോട്ടെന്നു വെക്കാം .. നിങ്ങൾ തന്നെ പറഞ്ഞു ഭക്ഷണത്തെ ഉണ്ടായിരുന്നു എന്ന് .. എന്നിട്ടും എന്തിനു ഭക്ഷണം നിഷേധിക്കുന്നു ?
    എന്താണ് നിങ്ങളുടെ പ്രശ്നം ? ബ്ലെസ്സ്ലീ സുചിത്രയോട് ബ്ലാന്കെറ്റ് മടക്കി വെക്കാൻ പറഞ്ഞതാണോ പ്രശ്നം ? കോടതി ടാസ്കിൽ സുചിത്ര തന്നെ പല ആവർത്തി പറഞ്ഞ കാര്യം ആണ് ബ്ലാന്കെറ് മടക്കി വെക്കൽ ഒരു എക്സ്ട്രാ ജോലി അല്ല കാലത്തു ഒരു തവണ മാത്രം ചെയ്താൽ പോരേ എന്നൊക്കെ .. എന്നിട്ട് ആ ജോലി ചെയ്യാൻ പറഞ്ഞപ്പോൾ എന്താണ് ഇത്ര വലിയ പ്രശനം ? അതും റൊട്ടേഷൻ അടിസ്ഥാനത്തിൽ അവനും കൂടി ചേർന്നല്ലേ ഈ ജോലി ചെയ്യുന്നത് ?... സുചിത്രയോടു അനുവാദം ചോദിച്ചിട്ട് അവർ സമ്മതിച്ചിട്ടല്ലേ ഈ ജോലി അവർക്ക് കൊടുത്ത് ?.. ഇതൊന്നും നിങ്ങൾക്ക് അറിയാത്തതല്ലല്ലോ .. പിന്നെ എന്താണ് നിങ്ങളുടെ പ്രശനം ?
    അവൻ റിവഞ്ച് എന്ന വാക്ക് പറഞ്ഞതാണോ നിങ്ങളുടെ പ്രശനം ? അവൻ തന്നെ പറഞ്ഞല്ലോ പേഴ്സണൽ റിവഞ്ച് ആണെങ്കിൽ ഞാൻ സുചിത്രക്ക് കാപ്റ്റൻ റൂം ക്ളീൻ ചെയ്യുന്ന ജോലി കൊടുത്തേനെ ഇത് ഒരു സ്വീറ്റ് റിവഞ്ച് ആയിട്ട് കണ്ടാൽ മതി .. എല്ലാവര്ക്കും ഗുണം ഉള്ള ഒരു കാര്യം അത് അവനും കൂടെ ചേർന്നാണ് ചെയ്യുന്നത് .. അതാണോ ഇത്ര വലിയ പ്രതികാരവും പകയും ?
    അങ്ങനെയെങ്കിൽ റോബിനോട് തീർത്താൽ തീരാത്ത പകയുമയി നടക്കുന്ന ജാസ്മിനോട് നിങ്ങൾ ഈ നയം ആണോ സ്വീകരിക്കുന്നത് ? ജാസു എന്ന് തികച്ചു വിളിക്കില്ലല്ലോ ..
    പകയും പ്രതികാരവും ഒന്നും നിങ്ങൾക്കില്ലേ ? നിമിഷ പോയപ്പോൾ പോലും നിങ്ങൾക്ക് അവളോടുള്ള പക തീർന്നിട്ടുണ്ടായിരുന്നില്ലല്ലോ .. നിങ്ങൾ ബ്ലെസ്സ്ലീയോട് ഈ ചെയ്യുന്നതല്ല യഥാർത്ഥത്തിൽ പകയും പ്രതികാരവും .. ഇതല്ലേ പേഴ്സണൽ റിവഞ്ച് ? അതിൽ തന്നെ ഭക്ഷണത്തിൽ തരം തിരിവ് കാണിക്കുക എന്ന അങ്ങേയറ്റം നിന്ദ്യവും നീചവുമായ പ്രവൃത്തിയല്ലേ നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് ?
    ഉസ്താദ് ഹോട്ടൽ സിനിമ കണ്ട എല്ലാവര്ക്കും നാരായൺ കൃഷ്ണൻ എന്ന കഥാപാത്രത്തെ ഓർമ്മയുണ്ടാവും .. തെരുവിൽ അലഞ്ഞു നടക്കുന്നവർക്കു അന്നം ഊട്ടാൻ ഫൈവ് സ്റ്റാർട്ട് ഹോട്ടലിലെ തന്റെ ലക്ഷങ്ങൾ സാലറിയുള്ള ഷെഫ് ജോലി ഉപേക്ഷിച്ച മനുഷ്യൻ .. അതൊരു സാങ്കല്പിക കഥാപാത്രമല്ല.. യഥാർത്ഥത്തിൽ അങ്ങനെയൊരു മനുഷ്യൻ ഉണ്ട് .. വിശക്കുന്നവനു ഭക്ഷണം ഊട്ടുന്നത് ഒരു പ്രാർത്ഥന ആയി കാണുന്ന ഒരു മനുഷ്യൻ ആണ് അദ്ദേഹം ..
    വിശക്കുന്നവൻ ആരായാലും ശത്രുവായാലും മിത്രമായാലും ഭക്ഷണം നിഷേധിച്ചിട്ട് എത്ര സഹസ്രനാമം ജപിച്ചിട്ടും കാര്യമില്ല ..ആ പ്രാർത്ഥന ഈശ്വരനിലേക്ക് എത്തില്ല......

  • @sajeeshtv9294
    @sajeeshtv9294 2 года назад +127

    ശരിക്കും റിയാസ് വന്നപ്പോൾ ആണ് ബിഗ്‌ബോസ് കാണാൻ ത്രിൽ ആയത്.. ബിഗ്‌ബോസിലെ ഏറ്റവും നല്ല മെമ്പർ.. റിയാസ് വന്ന ശേഷം ബിഗ്‌ബോസിനു വ്യൂവേഴ്സ് കൂടി

  • @shinchanandshinchan5087
    @shinchanandshinchan5087 2 года назад +108

    Riyas inde theri vilikal karnm ishtapedatha aLkar avane degrade cheyununden enkariyam pakshe 1:48 “aval manas kond mathraman kalikunath,manas kond mathram kalichal pora enn ningalellavarum theleekunundello” riyas parayunathoke 💯shathamanam sheriyan!Coin moshticha fight kazhin jail nominationil vanapo LP riyas ine nominate akikomd parnu “moshtikan bb parnitla manushyatyam venm” enoke🙂apo riyas athin marupadi parnath “ningalod bb coin sookshikanm enn parnal athinartham ath matu contestants moshtikam enathan,allathe avide poyi ball kalichirikanalla it’s a GAME” 💯ith enk orupad ishtapetu!!👏🏻

    • @hasna7159
      @hasna7159 2 года назад +2

      Enkil enth kond riyas ന് thande bestie jazminod dr ann paava മോഷ്ടിച്ചത് തെറ്റല്ല game ingane aanenn paranju manassilaakki koduthoode?? Dr നോട് അന്ന് തൊട്ടുള്ള personal grudge വെച്ചല്ലേ jazmine നടക്കുന്നെ. അതിന് വളം ഇട്ട് riyaz ഉം 😂😂😂..

    • @shinchanandshinchan5087
      @shinchanandshinchan5087 2 года назад +3

      @@hasna7159 jasmine od ethreyo alkar ath parn mansilakiyirunnu💁🏻‍♀️ennalum morals,ethics ennoke parn jasmine aa paava mansarathinde day thott grudge vech perumarunu!61 episodes vare ayitum jasminu dr odulla grudge koodunu enellathe kurayunilla🙂ath ipo eni aar paran koduthalum avalk mansilavan povnila!Nimisha,daisy thanne kure upadheshichatha aa time kelkatha jasmine aano eni parna manasilavan povunath!Bb in povunnath vare dr nod yathoru friendshipum jasmine undakumen enik thonunila

    • @sarangisandra1887
      @sarangisandra1887 2 года назад +2

      Correct 🔥🔥🔥👍

    • @sumi1234able
      @sumi1234able 2 года назад +1

      🥰

  • @samarthshemeer8751
    @samarthshemeer8751 2 года назад +36

    Riyas now a days playing in a good manner...Riyas starting big boss undenkil he will be the star... become more competitive

  • @sareenarahim4564
    @sareenarahim4564 2 года назад +64

    Riyas nte engane..ahn..vrithiketta..game avunnath...?
    Riyas alle..Right aay..kalikkunna?

  • @greezonline
    @greezonline 2 года назад +156

    Riyas the real game changer.. റിയാസ് ഇല്ലാത്ത ബിഗ്‌ബോസ് ഇനി ഓർക്കാൻ പോലും വയ്യ 🔥... And riyas and jasmin frmshp❤️❤️❤️

  • @raviactionkingarjunfansund6980
    @raviactionkingarjunfansund6980 2 года назад +4

    Riyaz pollichu oral vishamikubol inganayanu parharikunathu very nice ingane anu kathikunathu riyaz superr polli machan 👏👏👏❤️❤️❤️

  • @alizabth6572
    @alizabth6572 2 года назад +67

    Dilsa aanu avide sherikkum game kalikkunnathu.
    3 strong players nte koode ninnu avarude vote pidikkunnu. combo fans ne mandanmaar aaki avasanam Dilsa thanne cup adikkan chance indu🤭🤭
    Blesslee combo 25 votes
    Robin combo 25 votes
    Jasmine combo 25 votes
    Dilsha fans 50 votes
    Combo fans support kondu Dilsade voting lead cheyyum. igane poyal kireedam Dilsa kondu povum. brilliant strong gamers okke 3G aavum🤣🤣

  • @akhila116
    @akhila116 2 года назад +1126

    റിയാസ് അങ്ങനെ ധന്യയുടെ safe game പൊളിച്ചു.. ധന്യ അറിഞ്ഞില്ല 🤣🤣

  • @nidheeshmenon7289
    @nidheeshmenon7289 2 года назад +171

    enthokke paranjalum riyas is a good content maker, dhanya de okke safe game powlichu kaiyyil koduth 😄👏🏻👏🏻

  • @sheebasureshkumar3745
    @sheebasureshkumar3745 2 года назад +172

    Majority of the people doesn't like riyaaz but I feel he is a perfect for this house. Entertaining and engaging. 👌👌👌

  • @danchris6641
    @danchris6641 2 года назад +280

    In my opinion, Riyas is one of the most apt wild card entries, as he makes the other participants aggressive, which makes them more competitive, and also broke off many players from their safe zones (just personal opinions)

    • @sumi1234able
      @sumi1234able 2 года назад +6

      Ys

    • @spidey2704
      @spidey2704 2 года назад +3

      Apt for the show for making situation more wierd ,and making unnecessary issues for increasing the shows viewers and rating

    • @pooja7970
      @pooja7970 2 года назад +13

      Yes he is showing true colours of other contestants ... .. also he is a daring player despite knowing how much support Robin has outside he didn't take his side and played a safe game..

    • @nahlabanu4451
      @nahlabanu4451 2 года назад +3

      Correct

  • @nainaviolet6
    @nainaviolet6 2 года назад +153

    Riyaz ❤️ nailed🔥

  • @sabithom
    @sabithom 2 года назад +8

    ജാസ്മിന്റെ strategy ആണ് എന്ന് മനസിലാവാതെ അലമുറ ഇട്ട് ബഹളം വെച്ചിട്ട് ഒരു കാര്യോം ഇല്ല. എല്ലാരും ഫാൻസിനെ കൂട്ടാൻ strategy ഇറക്കുന്നതാണെന്നു കാണുന്ന പ്രേക്ഷകർക് അറിയാം. But ഡോക്ടർ തന്നെ ആണ് മുത്ത് ❤️❤️❤️❤️ #Dr_Robin ❤️❤️❤️❤️❤️❤️❤️❤️

  • @anupama7033
    @anupama7033 2 года назад +309

    Jasmine and riyaz played verywell, riyaz perfect bb material and content maker. They doesn’t deserve this much hate and degrading.

    • @betheboss5024
      @betheboss5024 2 года назад +10

      Content maker 😂 ivan
      Sherikum comedy maker ann karyem illathe ynthoke vilichu paraya athin last adapadalam munjjalum 😂😂

    • @betheboss5024
      @betheboss5024 2 года назад +3

      Pinne episode mathrem kannathe live kannu apoll ariya content makers aroke annenn
      Yenthu kond last weakill content illathe content king riyas illayiruno avde
      Give respect to all other players
      Pinne voting kannatha all ananu thonu iyal

    • @happiness7209
      @happiness7209 2 года назад +11

      I lik riyas soo much

    • @sumi1234able
      @sumi1234able 2 года назад +3

      Correct

  • @ithinkthereforeiam3530
    @ithinkthereforeiam3530 2 года назад +39

    റിയാസ് വന്നതിനു ശേഷം bb oru ഓളം ഉണ്ടായത്. അല്ലേൽ എല്ലാവരും pynkili ayene

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      ഇതൊക്കെയെന്ത്. Season 5 ഇതിനെക്കാളും പൊളിയല്ലേ😂

  • @thasneemshahnaz4530
    @thasneemshahnaz4530 2 года назад +4

    ഇന്ന് ബ്ലസ്‌ലിയുടെ ചായ കപ്പ് കാണാതായി..അവൻ ഒരു കപ്പ് ചായ ചോദിച്ചപ്പോൾ അത് ഞാൻ മൈൻഡ് പോലും ചെയ്തില്ല വൃത്തികെട്ട ചെറുക്കൻ എന്ന് ലക്ഷ്മി പ്രിയ അഭിമാനത്തോടെ പറയുന്നു...ഇവർക്കൊക്കെ മനുഷ്വത്വത്തെ പറ്റി സംസാരിക്കാൻ എന്ത്‌ അർഹതയാണ് ഉള്ളത്??
    അവനെ വായിൽ തോന്നിയതൊക്കെ അവിടെയുള്ളവർ വിളിക്കാറുണ്ട് ഇപ്പോൾ ഭക്ഷണത്തിൽ പോലും അവനോട് വിവേചനം കാണിക്കുമ്പോൾ വല്ലാത്ത ഒരു ഭാരം തോന്നുന്നു മനസ്സിൽ🙏🙏
    അച്ഛന്റെ മരണം നേരിൽ കണ്ട് ബോധം പോയവൻ എന്ന് വരെ അവനെ വിളിക്കുന്നുണ്ട് അവിടെ പലരും..ബ്ലസ്‌ലി തിരിച്ചൊന്നും പറയില്ലായിരിക്കാം പക്ഷേ അവനോട് അല്പമെങ്കിലും കരുണ കാണിക്കാം🙏😞അവനും ഒരു മനുഷ്യനാണ്..ഇതൊന്നും ലാലേട്ടൻ ചോദിക്കില്ലല്ലോ...

  • @wingsoffire6698
    @wingsoffire6698 2 года назад +299

    ഓ ഗോഡ്🙄🙄
    ധന്യയ്ക്ക് നാക്കുണ്ട്.
    റിയാസ് കാണിച്ചു തന്നു😂
    റിയാസ് കംപ്ലിറ്റ് എന്റർടെയിനർ
    🔥🔥🔥❤️❤️❤️

  • @letters391
    @letters391 2 года назад +8

    അവിടെ വേദനിക്കുന്ന വേദനിപ്പിക്കപ്പെട്ട വേറെയുള് ആളുകൾ ഒണ്ട് അവർ അത് പുറത്ത് കാണിക്കാത്തതുകൊണ്ട് അഹ്‌നോ അവരെ ആശ്വസിപ്പിക്കാനും അവർക്ക് വേണ്ടി സംസാരിക്കാനും ഈ ആൾക്കൂട്ടം കാണാത്തത്. ബ്ലസിലി ❤💯

  • @varshaaravind4059
    @varshaaravind4059 2 года назад +73

    Riyas😄Real Content Maker🔥

  • @diyasiya2525
    @diyasiya2525 2 года назад +272

    ധന്യ ഈസ്‌ വെരി ഗുഡ് ധന്യ ഇവരുന്ന എല്ലാ എപ്സ്ഓട് നല്ല തുപോലെ കളിക്കുന്നു വെരി ഗുഡ് ധന്യ 💙💙💙💙💙♥️♥️♥️♥️👍👍👍👍ഇത്രേം നാളും മിണ്ടാതു നടന്ന ധന്യ ഇപ്പോള്ളു 🔥🔥🔥🔥🔥 LP tem

    • @sreejasudheer5178
      @sreejasudheer5178 2 года назад +16

      ഒരു dusam vaya thorenepol ijyathi game കളി
      Ithipol dr ine anu cheeta parayanel നീ ഒ.oke ഇങ്ങനെ parayula

    • @studyonly3135
      @studyonly3135 2 года назад +6

      Danya 🤮😂

    • @meenu11117
      @meenu11117 2 года назад +4

      Ayo ath robine chaaari nokunond😂 Danya pole double standard nalla reetyl kanan patunind.... safe play..

  • @vinukeralamc
    @vinukeralamc 2 года назад +4

    റിയാസ് ♥️♥️♥️🥰🥰🥰🥰

  • @minilaunni8020
    @minilaunni8020 2 года назад +15

    Dhanaya polichu ❤️❤️❤️❤️💯

  • @fizusworld8215
    @fizusworld8215 2 года назад +109

    ഇത്രയും നാളായിട്ടു ഇവിടെ എന്താണ് game എന്ന് മനസിലാവാത്തവർ ഉണ്ടോ 🥴🥴

    • @abhinavpgcil4050
      @abhinavpgcil4050 2 года назад +1

      Mattullavare manasikamayi torture cheyth.. Avarude -ve side veliyil kond vann naattukarude munnil kanikkuka. Angane avare out aakkuka.. Athreollu. Avasanam vare ellam kadich pidich nikkunna aal.. Entertain cheyunna aal jayikkum.

  • @noelkvarghese9021
    @noelkvarghese9021 2 года назад +211

    LP: തേങ്ങാക്കൊല
    Riyazz: തേങ്ങാക്കൊലയല്ല മാങ്ങാക്കൊല 🔥

  • @jango2554
    @jango2554 2 года назад +36

    riyas pwli

    • @A_da_l
      @A_da_l 10 месяцев назад

      Aa panni thengeyaan.chanthupott

  • @sandra1111-x1
    @sandra1111-x1 2 года назад +29

    ഈ ആൾക്കാണ് ഇന്നലെ അവാർഡ് കിട്ടിയത് Best..... 😂. അതൊക്കെ game ന്റെ ഇടയിൽ വലിയ പൊട്ടിത്തെറി ഉണ്ടായിട്ടും cool ആയി നിന്ന് handle ചെയ്ത Blessly ക്ക് ആണ് ആ അവാർഡ് ശരിക്കും കൊടുക്കേണ്ടിയിരുന്നത്. 😊

  • @Arya-qo1pv
    @Arya-qo1pv 2 года назад +291

    റോബിന് അനൂകൂലമായപ്പോഴേക്കും ധന്യയും നല്ല player ആയി. എന്തോന്നെടേയ്ത് 🥴

    • @dixondavis1457
      @dixondavis1457 2 года назад +45

      Ee oru trend second seaaonil aanu thudngiyath

    • @munnaajmal6661
      @munnaajmal6661 2 года назад +10

      ആര് പറഞ്ഞു അവർ റോബിൻ പിറകിന്ന് കുത്തുന്നു

    • @anupama7033
      @anupama7033 2 года назад +36

      Kore anthams ondelo, nammade daivathine support cheythal nallavar, against kalikunavare okke degrade cheyum

    • @deepu.p1811
      @deepu.p1811 2 года назад

      Robin robin paranja nadana dhaniya epo ellarodum game kalikund athind support indavunathum

    • @adarshmanu715
      @adarshmanu715 2 года назад +2

      No Now Days ..she Replying For everyone..🔥🔥🔥🔥

  • @rb483
    @rb483 2 года назад +28

    സ്ക്രീൻ സ്പേസ് ലഭിക്കാനായി അനാവശ്യമായ വഴക്കുകൾ ഉണ്ടാക്കിയും ലവ് സ്ട്രാറ്റജി കളിച്ചുമൊക്കെയാണ് നിലവിൽ റോബിൻ ബിഗ് ബോസ് വീടിനകത്ത് അതിജീവിക്കുന്നത്.വ്യാജമായൊരു പേഴ്സണാലിറ്റി സഹമത്സരാർത്ഥികൾക്ക് മുന്നിൽ കാഴ്ച വച്ചാണ് റോബിന്റെ കളികൾ. ഫിസിക്കൽ ഗെയിമുകളിലൊക്കെ വളരെ ദയനീയമായ പ്രകടനം കാഴ്ച വയ്ക്കുന്ന മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് റോബിൻ. ആണും പെണ്ണും ഒരുമിച്ച്‌ ജയിലിൽ കിടന്നപ്പോഴേക്കും സഹിക്കാൻ പറ്റാതായ ടോക്സിക് മസ്കുലിനിറ്റിയുടെ ഉടമയായ, പൊട്ടൻഷ്യൽ ആസിഡ്‌ അറ്റാക്കറുടെ എല്ലാ റെഡ്‌ ഫ്ലാഗ്സും ഓൾറെഡി കാണിച്ച ആ തളത്തിൽ ദിനേശനെ, ലോക്ക്‌ ചെയ്തു വച്ച കൊറെ പ്രൊഫെയ്‌ലുകളിൽ നിന്നുള്ള പി ആർ വർക്ക്‌ കൊണ്ട്‌ മാത്രം ജയിച്ച്‌ പോകുന്നത്‌ കണ്ട്‌ കൈ കെട്ടി ഇരിക്കരുത്... ഇനി ഇങ്ങനെ ഒരു മനുഷ്യൻ വിജയിക്കുകയാണെങ്കിൽ അത് ഈ ഷോ യുടെ തന്നെ വലിയ ഒരു പരാജയത്തിന് കാരണമാവും. Biggboss എന്ന ഈ show യുടെ credibilility യെ തന്നെ ബാധിക്കും. അത് കൊണ്ട് പ്രേക്ഷകർ ഇയാളുടെ pr കണ്ടു വഴി തെറ്റാതെ നോർമൽ ആയ വ്യക്തിയെ, real ആയി നിൽക്കുന്ന, tasks എല്ലാം ശെരിയായി ചെയ്യുന്ന വ്യക്തിയെ ബുദ്ധിപൂർവം winner ആകണമെന്ന് അപേക്ഷിക്കുന്നു....

    • @Alone.24.
      @Alone.24. 2 года назад +3

      അങ്ങനെ ആണ് വേണ്ടത്... നമ്മൾ കുറെയേറെ per പറയാൻ ആഗ്രഹിച്ചത് പറഞ്ഞതിന് നന്ദി....

    • @catlover-ud7nb
      @catlover-ud7nb 2 года назад +3

      All corrct. Riyas vannathode annu BB kanan thonnunnathu.

    • @jobsbarcode8324
      @jobsbarcode8324 2 года назад +3

      Agreed 100%

  • @adithyalashok3629
    @adithyalashok3629 2 года назад +120

    Riyaz 🔥..playing well...but the audience do not accept ......oralde comment kand athinu support cheyyunna kore per

  • @nidhaafi8529
    @nidhaafi8529 2 года назад +21

    Idak vechu Lakshmi chechiyude dayalok 😁 thegaa kola pooda avidennu 😁😁😁
    Polichu chechi
    ധന്യ checiyum nalla narupadi koduthu

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +4

      Dhanya de safe game Riyas polich kayyil koduthu.... Riyas 💥

  • @libiyavarghese656
    @libiyavarghese656 2 года назад +13

    Dhilsha എന്തിനാ ഇത്ര കരയാണത്...😳😳

    • @Itsme-2460
      @Itsme-2460 2 года назад

      അതാണ് 🤷‍♀️

    • @Alone.24.
      @Alone.24. 2 года назад

      Show അല്ലാതെന്ത് 😄

  • @Jangoooo145
    @Jangoooo145 2 года назад +71

    Dr robin, riyas, jasmin ivar moonnu perum anu ente heross... Content makers🔥🔥🔥

    • @Alone.24.
      @Alone.24. 2 года назад +4

      റോബിൻ ഇല്ല ബാക്കി 2 per 🥰

  • @Moon-pi9wo
    @Moon-pi9wo 2 года назад +111

    Riyas Salim😂just thee🔥♥

  • @meenu11117
    @meenu11117 2 года назад +145

    This guy ♥️🔥 I jus loved his game and the way he talks.... everyone making fun of his mannerism...but seriously he's cute🥰 and the only sensible person in bb4....nik jasmine istam ann....but jasminekal ipo riyas ann istam...jasmin genuinety koodtal venda...riyas ottayk kalichal maty♥️💯

  • @noelkvarghese9021
    @noelkvarghese9021 2 года назад +34

    ധന്യ കേറി വരട്ടെ. LP, Suchithra ഇവരുടെ കൂട്ട് വിട്ടപ്പോ തന്നെ ആള് smart ആയി.

  • @rakesh8368
    @rakesh8368 2 года назад +21

    ബ്ലസിലി ജയിൽ ടാസ്ക് ജയിച്ചു.
    പതിവ് പോലെ ഇപ്പോഴും തോറ്റു റോബിന്. അതിന് പ്രേതകം നായികരണംവും തുടങ്ങി.
    അവൻ ചെയുന്നതിനെ ഓക്കെ ന്യായികരിക്കാൻ pr വർക്കേഴ്സ്, അന്ധം ഫാൻസിനെ കഴിയു.

  • @sreejasudheer5178
    @sreejasudheer5178 2 года назад +646

    Kudus to riyas for exposing danya safe game 🤣🤣🤣

  • @nitzzz5282
    @nitzzz5282 2 года назад +59

    ഇവിടെ റിയാസ് പറഞ്ഞതെല്ലാം കറക്റ്റ് ആണ് ❤️ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നത് ഞങ്ങൾക്ക് അറിയാം lp അങ്ങോട്ട് മാറി നിന്നും കുറ്റം പറയും ഇവിടെ വന്നു കണ്ണാ മുത്തേ ചക്കരെ 👎👎

  • @sarangisandra1887
    @sarangisandra1887 2 года назад +135

    Actually Riyaas parayunnath palathum nalla valid points aanu🔥🔥🔥🔥🔥🔥 perfect BB material.... 🔥🔥👍

    • @Alone.24.
      @Alone.24. 2 года назад +5

      Very true... Bt robin PR aareyum sammathichu kodukkilla

    • @catlover-ud7nb
      @catlover-ud7nb 2 года назад +3

      Robin pR sammdhikkenda. BB kannunnavar pottanmar allello

  • @jancycj6420
    @jancycj6420 2 года назад +2

    RIYAS 🔥🔥🔥🔥🔥❤️❤️🔥🔥

  • @anupama7033
    @anupama7033 2 года назад +31

    Riyaz🔥🔥💪

  • @TTT10001
    @TTT10001 2 года назад +48

    Riyas is my fav🔥

  • @rasheedamubash7249
    @rasheedamubash7249 2 года назад +34

    റിയാസ് പൊളി 👍👍👍👍👍👍

  • @lewendoski3509
    @lewendoski3509 2 года назад +134

    i don't like riyas.. but his game ❤️🔥entertaining 😃😃

  • @ramraam5743
    @ramraam5743 2 года назад +65

    Dhilsha ന്റെ പുട്ടി ഒലിച്ചു പോകുന്നത് കൊണ്ട്‌ കണ്ണീര്‍ തുടക്കുന്ന രീതി അടിപൊളി 🤣🤣🤣🤣🤣🤣🤣

    • @mubeenamubeena1820
      @mubeenamubeena1820 2 года назад +2

      😂😂😂😂🤣😂🤣😂🤣😂🤣😂👍👍👍👍👍👍👍👍👍

    • @mubeenamubeena1820
      @mubeenamubeena1820 2 года назад

      👍👍👍👍👍👍👍👍😍🤩🥰😍🤩🤩🤩😍🤩🤩😍😍

    • @sumi1234able
      @sumi1234able 2 года назад

      😅🤣🤣🤣🤣

    • @Alone.24.
      @Alone.24. 2 года назад

      😄😄😄true

    • @saisayuz5391
      @saisayuz5391 2 года назад +1

      😅

  • @shafinmc2791
    @shafinmc2791 2 года назад +6

    ഈ ചെറുക്കൻ ഒരു സംഭവം തന്നെ ആരൊക്ക എന്തൊക്കെ പറഞ്ഞിട്ടും ഒരു മാറ്റവും ഇല്ല റിയാസ് നിന്നെ 🙏

  • @aadhi_xo8739
    @aadhi_xo8739 2 года назад +142

    Riyas and jasmine , this week was completely yours. Content makers , eyy week verudhe show kanikadhe full interesting aaaki maatti , 💥❤️
    Even blessle was nice , suchitra also did smtg better from her confort zone .

  • @ashisharamesh61
    @ashisharamesh61 2 года назад +43

    Riyaaass🤩⚡️

  • @hanan2947
    @hanan2947 2 года назад +70

    Riyas 🔥 aan,Ee antham fansin enn manassilavunn areela

    • @Shamnadh_Shah
      @Shamnadh_Shah 2 года назад +6

      അന്തം fans ന് ഇപ്പോൾ Dhanya aan poli😂🤣... എന്താലേ 😂🤣..
      Riyas 💥

    • @catlover-ud7nb
      @catlover-ud7nb 2 года назад +2

      Anthem fansinu sahikkunnilla game ariyunnvan vannsthu RIYAS. Poli👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +1

      @@catlover-ud7nb റിയാസ് പോയാൽ അതോടെ ആ വീട് ഉറങ്ങിയത് പോലെ തന്നെ🥰

  • @_jo_
    @_jo_ 2 года назад +56

    Jasmine കരഞ്ഞൊണ്ടിരുന്നപ്പോ അതിൻ്റെ ഇടയ്ക്ക് ball കളിച്ചൊണ്ടിരുന്ന robinte മനസ്സ് ആരും കാണാതെ പോവരുത്...Selective caring ഒള്ള മൻസൻ ആണ് അദേഹം🙏

    • @fazalpk9068
      @fazalpk9068 2 года назад +12

      Samadhanippikkan poyal aval veendum korakkum

    • @chakkara8428
      @chakkara8428 2 года назад +5

      Bahumanam ayalm caring ayalm athh arhikknorkkum avsym llorkkum kodkkanam....are you okeyy jasmine robin choychappo avlonnm mind cheyyandd poyee alleyhh🤫

  • @bhavya25
    @bhavya25 2 года назад +167

    Riyass vannathinu seshamanu oru olam indayathu...good player😀

  • @arunimam7757
    @arunimam7757 2 года назад +147

    Aaha Dhanya on fire🔥and LP randalum പൊളിച്ചടുക്കി ഇഷ്ട്ടായി ❤️❤️

  • @diyusiyusvlog63
    @diyusiyusvlog63 2 года назад +307

    ഇപ്പോൾ വരും ദിവസങ്ങളിൽ danya പൊളിക്കുന്നുണ്ട് ❤️🥰
    Lp പൊളിച്ചടുക്കി 🔥💖

    • @Naeema.naeema
      @Naeema.naeema 2 года назад +50

      Here riyas was correct …

    • @arunachu7499
      @arunachu7499 2 года назад +22

      Onaa villlu team dhanyaa

    • @sreejasudheer5178
      @sreejasudheer5178 2 года назад +30

      Danya kopanu undakidu
      റിയാസ് was correct here

    • @noelkvarghese9021
      @noelkvarghese9021 2 года назад +23

      @@sreejasudheer5178 അതുപിന്നെ PR ഭരിക്കുന്ന season ആണ് ഇത്. അതുകൊണ്ട് അങ്ങനെ ഒക്കെ കേൾക്കാം

    • @studyonly3135
      @studyonly3135 2 года назад +16

      Danya wtf y Dr fans supporting her
      Just bcoz aval riyasine cheeta paranjedu kondu?l?

  • @sachin-yb5rr
    @sachin-yb5rr 2 года назад +120

    I not like riyas
    But
    This scene \ game riyas ⚡️•

  • @rithikshammy7268
    @rithikshammy7268 2 года назад +16

    Dhanya on fire ennu parayunaa alkarod,dhanya ivde chodhikunaa ellaa chodyangalkkum krithyamaaya utharam nallkunund Riyas,ba ba ba adikunillaaa ,he is a strong contestant ,dr robinethire kalikkunath kondaarkum avann ithra haters orupakshe robine support cheyth kalichirunnel Avan safe play aayirikkum kalikukka pakshe he played against him ,ath safe allaan arinjukond thanne,mikka wildcardsum kalikand aarkaanu kooduthal support nokki avarumaayi kootukooduna aalaanu,he is different,Avan thantethaaya nilapaadkual und ,ippo show runner thanne Riyas aanu,i like him..

  • @sijisrikumar9056
    @sijisrikumar9056 2 года назад +38

    Lp ടെ ഒച്ച കേട്ടിട്ടാണോ lp ഇന്ന് പറഞ്ഞെ ഏതെങ്കിലും gap ൽ കൂടി പുറത്തു പോകാൻ പറ്റിയിരുന്നെങ്കിൽ പോയേനെ എന്ന് 😁😁😁

  • @gokul3738
    @gokul3738 2 года назад +3

    Riyas 😍 well point out

  • @devanandanrc6200
    @devanandanrc6200 2 года назад +39

    Riyas is playing well😊

  • @worldofbrands
    @worldofbrands 2 года назад +39

    Team Bb, Air the medical room videos of Jasmin and end this kind of toxic comments degrading her stating her health conditions are dramas.
    And if it is actual drama her supporters will stop supporting her. Show the reality. There is a limit for a person getting bullying like this.

    • @muzzzd4361
      @muzzzd4361 2 года назад +1

      Avalk athrakk പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞു വിടുവല്ലേ വേണ്ടത് ഡോക്ടറോട് ഉള്ള ദേഷ്യം അവളെ ഇനിയും തളർത്തും പറഞ്ഞു വിടുന്നത് ആണ് നല്ല

    • @lovemylife3297
      @lovemylife3297 2 года назад +2

      Bb യിൽ ഫോൺ ഉപയോഗിക്കും എന്ന് വിശ്വസിച്ച ആളുകൾ വരെ ഉണ്ടായിരുന്നു. പറഞ്ഞു മാറ്റാൻ പറ്റില്ല

    • @aadhi_xo8739
      @aadhi_xo8739 2 года назад +5

      @@muzzzd4361 avark content veenam , vidonn thonindo!
      Pinne dr oodu ullaa deshyam maatram allaa, she understood from this task that avide ullaa ellaarum games annu, avale vishwasam poolum illa ennudh . Adhann avale thalarthiyadh . Elland dr maatram allaa . Pinne nimishas eviction

  • @army-xp8ji
    @army-xp8ji 2 года назад +68

    Riyas vannathoand safe game cheachimaarude shabdham purath vannu gooys😂

  • @kabeermuthu4995
    @kabeermuthu4995 2 года назад +51

    Riyas brilliant gamer👏🏾

  • @syamambaram5907
    @syamambaram5907 2 года назад +5

    യഥാർത്ഥത്തിൽ ജാസ്മിനും റിയാസും എല്ലാവരെയും തേച്ചൊട്ടിക്കുന്നത് വീഡിയോയിൽ കണ്ടാലും അന്തം ഫാൻസുകാർ മറിച്ചു പറയും.

  • @fowl7364
    @fowl7364 2 года назад +34

    2:48 super riyas 😂😂

  • @sreevinaya1454
    @sreevinaya1454 2 года назад +22

    ഇന്ന് നടന്ന ടാസ്കിൽ ഇന്നലത്തെ പ്രോമോ കണ്ടിട്ട് ജാസ്മിൻ കരയണം അങ്ങനെ തന്നെ വേണം എന്ന് പറഞ്ഞ ഒരുപാട് വ്യെക്തികളെ കാണുക ഉണ്ടായി.ഇന്ന് അവരോട് ബോധിപ്പിക്കാൻ ഉള്ള കുറച്ചു കാര്യങ്ങൾ . ജാസ്മിൻ എന്ന വ്യെക്തി അവിടെ ഗെയിം കളിക്കുന്നത് ഫെയിക് ആയിട്ടാണ് എന്ന് പറയാൻ ആർക്കു പറ്റും???? ഇദൊരു ഗെയിം ആണ് . സമ്മതിക്കുന്നു .പക്ഷെ ജാസ്മിൻ എന്ന വ്യെക്തി അവിടെ മനസാക്ഷി വെച്ച് ഗെയിം കളിക്കുന്ന ഒരാളാണ് .അവിടെ അങ്ങനെ ഒരാൾ അവൾ അല്ലാതെ ആരും തന്നെ ഇല്ല. ഇന്ന് ഒരാൾ അയാളുടെ കോയിൻസ് വലിച്ചെറിഞ്ഞപ്പോൾ ഓടി ചെന്ന് വാരുന്ന ബാക്കി എല്ലാവരെയും കണ്ടിരുന്നു (ജാസ്മിൻ ഒഴികെ) അവിടെ വ്യെക്തമായിരുന്നു അവിടെ നിന്ന് സത്യസന്ധത വാദിച്ച എല്ലാവരുടെയും നിലപാട്. Lp പറയുന്നത് കേട്ടിരുന്നു ബിഗ്‌ബോസ് ടാസ്ക് കൊടുത്തത് നമ്മൾ മോഷ്ടിക്കുവോ തട്ടിപ്പറിക്കുവോ എന്നൊക്കെ അറിയാനും കൂടെ ആണ് എന്ന് . എന്നിട്ട് ഈ പറഞ്ഞ വ്യെക്തി ഉൾപ്പെടെ ഒരാൾ വലിച്ചെറിഞ്ഞപ്പോൾ ഒരാളുടെ തട്ടി കളഞ്ഞപ്പോൾ ഓടി ചെന്ന് വാരി എടുക്കുന്നത് കണ്ടിരുന്നല്ലോ അല്ലെ ??? ഇനി സൂരജിലേക്കു വരാം. അവിടെ ഇന്ന് നിൽക്കുന്ന കണ്ടെസ്റ്റന്റ്‌സിൽ ഒരു നിലപാടോ സ്വന്തമായ ഒരു അഭിപ്രായമോ ഇല്ലാത്ത ഒരാളാണ് .അല്ല എന്ന് ആരെങ്കിലും പറയുവോ ??? സൂരജ് ഒരു നല്ല വ്യെക്തി ആണ് . പക്ഷെ പുള്ളിക്ക് ഇനി ആഹ് വീട്ടിൽ നിക്കാൻ ഉള്ള അവസരം കഴിഞ്ഞു എന്നിട്ടും അവിടെയുള്ള എല്ലാരും ഗ്രൂപ്പിസം കളിച്ചു ക്യാപ്റ്റൻ ആക്കാൻ നോക്കിയത് കണ്ടു .ആഹ് സഹായിച്ചവർക്ക് ഒക്കെ എന്ത് നിലപാടാണ് ഉള്ളത് ?? അവരുടെ സഹായം സഹതാപം സ്നേഹം കൊണ്ട് കിട്ടേണ്ട ഒന്നാണോ ക്യാപ്റ്റൻസി ??? അതിൽ ജാസ്മിനും കുറ്റക്കാരി ആണ് . ഒരാൾ അവർക്ക് വേണ്ടി വേണം കളിയ്ക്കാൻ . അതാണല്ലോ individual ഗെയിം .പിന്നെ ജാസ്മിനെ സൂരജിനെ ക്യാപ്റ്റൻ ആയി കാണണം എന്നുള്ളത് കൊണ്ട് ആദ്യം അവനെ സഹായിക്കുന്നു .പക്ഷെ ഒരു അവസരം കിട്ടിയപ്പോൾ അവൻ അവളെ ചതിക്കുക തന്നെയാണ് അവിടെ ചെയ്തത് .അതിൽ തെറ്റുകാരി ജാസ്മിനെ തന്നെ ആളാണ് റിയാസ് പറഞ്ഞത് കറക്റ്റ് തന്നെ ആയിരുന്നു . അവൾ മനസാക്ഷി കാണിച്ചു അത് ചെയ്യാൻ പാടില്ലായിരുന്നു.ഇതിനെ ആണ് അവസരം നോക്കി പിന്നിൽ നിന്ന് കുത്തുക എന്ന് പറയുന്നത് .അതിനു ശേഷം ജാസ്മിൻ ഇനി ആഹ് വ്യെക്തിയോട് മനസാക്ഷി കാണിക്കേണ്ട കാര്യം ഇല്ല .അവൾ മദർ തെരേസ അല്ല . എന്നിട്ടും അവൾ കാണിച്ചു അവൾ എടുത്തത് അവൾ ഒറ്റക് കളിച്ചു എടുത്ത points മാത്രം ആയിരുന്നു അതും എല്ലാവരുടെയും മുൻപിൽ വ്യെക്തമായി പറഞ്ഞതുകൊണ്ട് .അവിടെ എടുത്തത് സൂരജിന്റെ സൂരജ് എന്ന വ്യെക്തി ഒഴിച്ചു ബാക്കി ഉള്ളവർ കത്തിക്കയറുന്നത് കണ്ടിരുന്നു അപ്പോൾ ഇവർ എല്ലാവരും കളിച്ചത് ആർക്കു വേണ്ടി ആയിരുന്നു ???? ഇതിനെ അല്ലെ ഗ്രൂപ്പിസം എന്ന് പറയുന്നത് ???? ജാസ്മിൻ നിമിഷ ഫ്രണ്ട്ഷിപ് ഗ്രൂപ്പിസം എന്ന് പറയാൻ അപ്പൊ ഇവർക്ക് ഒക്കെ എന്ത് അവകാശം ഉണ്ടായിരുന്നു ????? പിന്നെ അവിടെ അത്രേം പ്രെശ്നം ഒക്കെ ഉണ്ടായപ്പോൾ ആദ്യം സൂരജിന്റെ കൂടെ നിൽക്കുന്നു ( അഖിൽ ,റോബിൻ ,സുചിത്ര, ധന്യ ,വിനയ് ,ലക്ഷ്മി പ്രിയ ,) .പിന്നീട് ജാസ്മിൻ പറഞ്ഞത് ശെരി ആയിരുന്നു എന്ന് പറഞ്ഞു ജാസ്മിന്റെ കൂടെ നിൽക്കുന്നു അതിനു ശേഷം അത് മറക്കാൻ റിയസിന് എതിരെ കൂടുന്നു .ഇവരുടെ ഒക്കെ നിലപാട് വ്യെക്തം ആയല്ലോ ???? ഇനിയും ആയില്ലേൽ സുഹൃത്തേ നിങ്ങൾ ഒക്കെ അന്ധന്മാർ തന്നെ ആണ് .(np : ഇനി ഇതിന്റെ ഒക്കെ മാസ്റ്റർ ബ്രെയിൻ എന്ന് പറഞ്ഞു ഒരു കൂട്ടർ വരും കണ്ണ് തുറക്കുക മനസാക്ഷിയോട് ചോദിച്ചിട്ട് സത്യസന്ധമായ അഭിപ്രായങ്ങൾ പറയുക എല്ലായിടത്തും .

  • @Bloxycolaye
    @Bloxycolaye 2 года назад +3

    RIYAS poli😄😄😄😄😄😄😄👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Pain...911
    @Pain...911 2 года назад +45

    Riyas 🤩

  • @sajanjoseph7172
    @sajanjoseph7172 2 года назад +2

    Riaz Salim ❤️💕❤️

  • @jithujith901
    @jithujith901 2 года назад +27

    Riyaas തുടക്കത്തിലേ venaarunnu ...ellaathinem പൊളിച്ചടുക്കി കയ്യിൽ കൊടുത്തേനെ..bb yile good player aanu

  • @benny7135
    @benny7135 2 года назад +6

    ധന്യയ്ക്ക് ഇപ്പോൾ ജാസ്മിനെ സപ്പോർട്ട് ചെയ്യാൻ അറിയാം.....!ഇത്രയും ദിവസം വാ തുറക്കാതെ ഇരുന്നു...!

    • @akz4375
      @akz4375 2 года назад +1

      Jasmine support cheythath allla Jasmine riyaz adi indakkam nokkiyatha 🙂pakshey nadannilla

  • @Myself-z9n
    @Myself-z9n 2 года назад +26

    Riyas Salim❤🔥

  • @akhila116
    @akhila116 2 года назад +41

    വീട്ടിലുള്ളവർ പോലും പറയുന്നു ജാസ്മിൻ ചെയ്തത് തെറ്റല്ല Fair game ആണെന്ന് എന്നിട്ടും ഇവിടുള്ള റോബിൻ and blessly ഫാൻസുകൾക്കും PR ടീമ്സിനും അവളെ degarde ചെയ്യാതെ സമാധാനമില്ല 🤢

  • @summervlog7614
    @summervlog7614 2 года назад +9

    എല്ലാരും ഇപ്പോൾ ബെസ്സ്ലിയെ കൊച്ചക്കുന്ന പോലെ അവൻ പറയുന്നത് ആരും കേൾക്കുന്നില്ല പാവം ബെസ്സ്‌ലി അവൻ ഒന്നും മനസ്സിൽ വെയ്ക്കാതെ നല്ലതിനാ പറയണേ പക്ഷെ എല്ലാരും അവൻ റോങ്ങ്‌ ആണെന്ന് പറഞ്ഞു ഉപദേശിക്കുന്നു but ബെസ്സ്‌ലി പറയുന്നത് എല്ലാം ശെരിയാ അവനു നേരെ എല്ലാരും തിരിഞ്ഞാൽ അവൻ ഒറ്റപ്പെടൽ അനുഭവിച്ചു അവന്റെ നല്ല ചരക്റ്റർ മാറ്റുമോ എന്നാ എന്റെ പേടി bessli you are correct. Dont worry man you continue your opinion🔥🔥❤❤

  • @muhsinamuhsin2851
    @muhsinamuhsin2851 2 года назад +177

    ലക്ഷ്മി പ്രിയ ചേച്ചിയുടെ തേങ്ങ കൊല ഡയലോഗ് പൊളിച്ചു 🤣🤣🤣🤣

    • @rahoof8355
      @rahoof8355 2 года назад +12

      Riyas paranjath alle bro sheri i am not riyas fan...

    • @mohammedanwarsha3798
      @mohammedanwarsha3798 2 года назад +5

      ഡയലോഗ് ഇല്ല അല്ല കാര്യം പറയുന്നതിൽ logic ഉണ്ടോ എന്നാണ് നോക്കേണ്ടത്

  • @filmography4825
    @filmography4825 2 года назад +58

    Danya adipoli aayi varunund safe game vitt ith pole poyaa polikkum🔥

    • @shashanks4499
      @shashanks4499 2 года назад +14

      Error: riyas exposed her safe game

  • @srsreeshanth2327
    @srsreeshanth2327 2 года назад +27

    Dhanya chechi polichu💥🔥🔥🔥🤩

  • @venuts9752
    @venuts9752 2 года назад +286

    LP complete entertainer in bb. Lp❣️. അനുകരിക്കാനും ചിരിക്കാനും എല്ലാവരും ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി LP🥰

  • @aashiqanalove4265
    @aashiqanalove4265 2 года назад +20

    Blesslee laaav❤️💯

  • @abhiramip8637
    @abhiramip8637 2 года назад +46

    Dhanya & Lekshmi priya🔥🔥🔥🔥🔥

  • @ithinkthereforeiam3530
    @ithinkthereforeiam3530 2 года назад +3

    റിയാസ് power

  • @RAHUL-qh9tn
    @RAHUL-qh9tn 2 года назад +1

    Suchitra 💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩💩🖕🏿

  • @prameelapammi8657
    @prameelapammi8657 2 года назад +2

    Riyaz is great proud of you

  • @shabishabu9039
    @shabishabu9039 2 года назад +163

    റിയാസ് &ജാസ്മിൻ content Maker ❤❤

    • @jrgurl
      @jrgurl 2 года назад +1

      💯🤍

    • @lakshmilachuzzstyle
      @lakshmilachuzzstyle 2 года назад +4

      yes💯

    • @Alone.24.
      @Alone.24. 2 года назад +3

      അവർ ഇല്ലാരുന്നേൽ ബോർ ആയേനെ...

  • @devilgirl375
    @devilgirl375 2 года назад +9

    Lp danya പൊളിച്ചു

  • @Aaron99949
    @Aaron99949 2 года назад +1

    ഞങ്ങളുടെ രാജാവ് തിരിച്ചുവരും, അപ്പോൾ എല്ലാരും ഇവിടെത്തന്നെ കാണണം

  • @sandraa.s1416
    @sandraa.s1416 2 года назад +5

    Enthokkae paranjalum.. Riyas moshtichalum dr moshtichalum game game thannaeyaanu.. Athinu riyas jasminae vedanipichennu parayenda karyam enthaa.. 😳... Avanum avidae kalikyan aanu vannathu.. Jasminae nokki game kalikyathae irikyenda karyam undoo..

    • @shailaworld9502
      @shailaworld9502 2 года назад

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യോ

  • @devanandanrc6200
    @devanandanrc6200 2 года назад +14

    Riyas real gamer 😊

  • @irshadazeez6880
    @irshadazeez6880 2 года назад +3

    പുര കത്തുമ്പോൾ വാഴ വെട്ടുന്ന രണ്ട് പേർ കണ്ടോളൂ

  • @Hadinnavas
    @Hadinnavas 2 года назад

    ധന്യയും ലക്ഷ്മിയും റെഡിക്കും കthiക്കുന്നത് ആണ്.. അതുവരെ അവർ ജാസ്മിനെ കുറ്റം പറഞ്ഞു അവൾക് അത് വിഷമം ആയപ്പോൾ റിയാസിന്റെ മേൽ ഇട്ടു... ഭയകര പെണ്ണുങ്ങൾ തന്നെ... തെറ്റ് തെറ്റാണെന്നു തന്നെ പറയണം.. 🤝ഞാൻ ഒരു റോബിൻ ദിൽഷ ബ്ലസിലി ഫാൻ ആണ്..

  • @sojasr7490
    @sojasr7490 2 года назад +132

    Jasu 🔥🔥🔥 The strong and genuine contestant
    Riyas 🔥🔥 The Bigg boss ❤gamer

    • @Mashhoormahmmod007
      @Mashhoormahmmod007 2 года назад

      Myraan

    • @jibinshankar6589
      @jibinshankar6589 2 года назад +5

      Athu sherikum correct anu

    • @jibinshankar6589
      @jibinshankar6589 2 года назад +2

      Bigbosinu jasmine winner akanam ennuthanna

    • @deepu.p1811
      @deepu.p1811 2 года назад +1

      Genuinity kandayirnu tto

    • @shameers2037
      @shameers2037 2 года назад +3

      റിയാസ് not good one. ജാസ്മിൻ dr മാത്രം ടാർഗറ്റ് ചെയ്യുന്നു അല്ലേൽ ജാസ്മിൻ നല്ല പ്ലയെർ ആണ്

  • @anonymous-lh1ru
    @anonymous-lh1ru 2 года назад +36

    Riyas🔥😌

  • @minuspk2446
    @minuspk2446 2 года назад +70

    Riyas will always make other contestants silent with his valid points.

  • @tylermon3450
    @tylermon3450 2 года назад +19

    LP drama queen🤣🤣🤣🤣