ജലഗന്ധർവന്റെ ശാപമേറ്റ തറവാട് | horror story malayalam | ghost story malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 140

  • @krishnaprasad_7697
    @krishnaprasad_7697 9 месяцев назад +17

    Pin cheyyooo❤

  • @vyshakh6952
    @vyshakh6952 9 месяцев назад +4

    Thanks

  • @rohinisr2821
    @rohinisr2821 9 месяцев назад +22

    അയ്യോ ഇതാണോ ആഹ് ശബ്ദത്തിന്റെ ഉടമ, ഇപ്പഴാ കാണുന്നെ, 😀😀😀ഓഹ് ചേട്ടാ നിങ്ങൾ കഥപറഞ്ഞാൽ കേട്ടിരുന്നു പോകും.... എന്താ ശബ്ദം.... ആഹ് കഥ കാണുന്ന പോലെ തോന്നും സൂപ്പർ അവതരണം, ശബ്ദം

  • @poornimata2730
    @poornimata2730 9 месяцев назад +10

    ഈ കഥ ഞാൻ കേട്ടത് ഒരു സിനിമ കാണുന്നത് പോലെ ആയിരുന്നു ശരിക്കും കണ്ണുകൾ നിറഞ്ഞു നന്ദി നമസ്ക്കാരം - അജിത് കൂർക്കപ്പാടം

    • @menonsdoha
      @menonsdoha 9 месяцев назад +2

      നന്ദി അജിത്...
      രഞ്ജിത്ത് മേനോൻ..

    • @Suuuuwee
      @Suuuuwee 2 месяца назад

      Ioioooiiiiii

  • @babyjose1913
    @babyjose1913 9 месяцев назад +3

    ഈ ശബ്ദത്തിന്റെ ഉടമയെ തേടി നടക്കുവായിരുന്നു 👍👍👍👍 കൊള്ളാം thangalude ശബ്ദം വളരെ ഇഷ്ടപ്പെട്ടു 👍

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 9 месяцев назад +7

    കഥ വളരെ നന്നായിരുന്നു..സൂപ്പർ..👍👍 ബിഗ് സല്യൂട്ട്..❤🎉❤🎉🌹💪💪💪💪👌👌👌🌹

    • @menonsdoha
      @menonsdoha 9 месяцев назад +2

      Thnx bro...
      Ranjith menon..

  • @kannan938
    @kannan938 9 месяцев назад +11

    ഇത് ഒരു പുതിയ സ്റ്റോറി ആണ് സൂപ്പർ one 🔥🔥🔥

  • @nandinialiparambil4841
    @nandinialiparambil4841 9 месяцев назад +2

    നല്ല ശബ്ദം.ഈ ശബ്ദത്തിൽ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു.

  • @SajithSasi-q4b
    @SajithSasi-q4b 4 месяца назад

    ഇതുപോലെയുള്ള കഥകൾ തറവാട് പ്രേതം ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ സ്റ്റോറി 👌👌

  • @krishnaprasad_7697
    @krishnaprasad_7697 9 месяцев назад +2

    Adipoliiii story❤

  • @vinukrishnannair
    @vinukrishnannair 9 месяцев назад +3

    This was such an amazing story. Almost felt like I watched a movie❤❤❤❤

    • @menonsdoha
      @menonsdoha 9 месяцев назад +1

      Thnx bro
      Ranjith menon

  • @Ravikumarpk
    @Ravikumarpk 9 месяцев назад +2

    Super super story. ❤❤❤

  • @jithujames2964
    @jithujames2964 Месяц назад

    Poli story

  • @naveennair1133
    @naveennair1133 4 месяца назад

    Really great 🎉🎉🎉🎉

  • @santhosh7914
    @santhosh7914 9 месяцев назад +2

    പൊളിച്ചു 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @akhilr1796
    @akhilr1796 9 месяцев назад +1

    🔥🔥ഗംഭീരം 🔥🔥🔥👍🏻👍🏻👍🏻👍🏻

  • @surekhadeepa4864
    @surekhadeepa4864 9 месяцев назад +2

    എന്റെ ഗന്ധർവാ 🤗🥰🥰❤️

  • @surendranp8227
    @surendranp8227 9 месяцев назад +1

    ഉഗ്രൻ കഥ ❤️വളരെ അറിവും, ശ്രദ്ധയും കൂടി തയ്യാറാക്കിയ കഥ.❤❤❤

    • @menonsdoha
      @menonsdoha 9 месяцев назад +1

      നന്ദി താങ്കൾ മുൻപ് പറഞ്ഞ ഒരൂ അഭിപ്രായം എന്റെ മനസിലുണ്ട് അന്ന് കരുതിയതാണ് താങ്കളെ കൊണ്ടു ഇപ്പൊ പറഞ്ഞ അഭിപ്രായം എന്റെ അടുത്ത കഥകളിലൂടെ പറയിക്കണം എന്ന്... നന്ദി പിന്നെ മുൻപേ പോയ എന്റെ തലമുറ പണം ഒഴിച്ചു ബാക്കി എല്ലാം അടുത്ത തലമുറകൾക്ക് കൈമാറാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... പ്രത്യേകിച്ച് പ്രകൃതിയെ കണ്ണ് തുറന്നു പിടിച്ചു കാണാനും അതിന്റെ ഓരോ ഭാവ പകർച്ച മനസിലാക്കാനും..
      രഞ്ജിത്ത് മേനോൻ

  • @vyshakh6952
    @vyshakh6952 9 месяцев назад +2

    Love from Alappuzha ❤

    • @menonsdoha
      @menonsdoha 9 месяцев назад +1

      നന്ദി....
      രഞ്ജിത്ത് മേനോൻ

  • @anoopjayashankar8511
    @anoopjayashankar8511 9 месяцев назад +1

    Welcome back my brotherrrrrrrrrrrrrr
    Now I can have my lullaby stories regularly ❤❤❤❤

  • @lijimaryjose9204
    @lijimaryjose9204 9 месяцев назад +2

    Super story

  • @mallunightmare
    @mallunightmare 9 месяцев назад +4

    Renji bro 🥰 നൈസ് സ്റ്റോറി.. Awesome presentation 🥰🥰

  • @ആമികആമി
    @ആമികആമി 9 месяцев назад +2

    സൂപ്പർ ഏട്ടാ

  • @naveennair1133
    @naveennair1133 4 месяца назад

    Chetta do more stories 🎉🎉🎉

  • @varghesepeter8700
    @varghesepeter8700 9 месяцев назад +2

    Super

  • @bibeeshsouparnika677
    @bibeeshsouparnika677 9 месяцев назад +1

    പൊളിച്ച് 🎈🎈🎈🔥🙏

  • @deepaprasad3743
    @deepaprasad3743 9 месяцев назад +1

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️👌👌👌

  • @jithujames2964
    @jithujames2964 Месяц назад

    Last dialogue 🔥

  • @SalwaNoufel
    @SalwaNoufel 7 месяцев назад

    Nice ❤

  • @MINIkKMINI
    @MINIkKMINI 6 месяцев назад

    നല്ല കഥകൾ എനിക്ക് ഇഷ്ട്ടം ആയി

  • @kovaiannai4828
    @kovaiannai4828 6 месяцев назад

    ❤❤❤

  • @NarasDevil
    @NarasDevil 9 месяцев назад

    Superb

  • @syamilym.s4876
    @syamilym.s4876 9 месяцев назад +3

    ശബ്ദത്തിന്റെ ഉടമയെ കണ്ടതില് ഒരുപാട് സന്തോഷ൦

  • @parvathy.s8270
    @parvathy.s8270 8 месяцев назад

    Super 👌 ❤❤❤❤

  • @jishnusoman995
    @jishnusoman995 9 месяцев назад +1

    👍👍👍👍👍👍👍

  • @alkabiju4545
    @alkabiju4545 8 месяцев назад

    നമസ്കാരം, 🙏. ഈ ശബ്ദത്തിൻ്റെ ഉടമയെ കാണാൻ ആഗ്രഹിച്ചു. കണ്ടു❤❤❤❤

  • @kala.satyap5019
    @kala.satyap5019 9 месяцев назад +1

    ഒരു സിനിമ കണ്ടപോലെl ഉണ്ട് ❤

  • @rajeshsunchildmadhav9740
    @rajeshsunchildmadhav9740 9 месяцев назад +3

    മച്ചാ, സുഖമാണെന്ന് വിശ്വസിക്കുന്നു .. നിന്റെ ശബ്‌ദയം/കഥ പറയുന്ന രീതി എനിക്കും എന്റെ കുടുംബത്തിനും ഒരുപോലെ ഇഷ്ട്ടമാണ് (പ്രത്യേകിച്ച് എന്റെ അമ്മയ്ക്ക്). ഞാൻ ഒരു കഥ പറയാം എന്ന് ഏറ്റിരുന്നു… ഒരല്പം സമയം കൂടി എനിക്ക് തരുമോ?

  • @leesashiju4875
    @leesashiju4875 9 месяцев назад +1

    👌👌👌👌

  • @varghesepeter8700
    @varghesepeter8700 9 месяцев назад +1

    👍👍👍

  • @vijayank1129
    @vijayank1129 9 месяцев назад +1

    🎉❤❤❤🎉

  • @IvanTonybrentford
    @IvanTonybrentford 9 месяцев назад +1

    Finally 🔥🔥

  • @MINNALVICTOR1
    @MINNALVICTOR1 9 месяцев назад +2

    Bro is back 🔥🔥🔥

  • @Haran.R
    @Haran.R 9 месяцев назад +27

    ഒരുപാട് നാളുകൾ ആയാലും ഇനിയെത്ര കാലതാമസം ഉണ്ടായാലും യഥാർത്ഥ സംഭവം (കഥ) തന്നെ കൊണ്ടുവരൻ ശ്രെമിക്കുക. ⚡️

    • @prethakadhakal
      @prethakadhakal  9 месяцев назад +10

      anubava kathakal thanneyaanu bro

    • @sunileyyani
      @sunileyyani 9 месяцев назад +3

      അനുഭവം തന്നെ ആണ്, അനുഭവിക്കുബൊൾ ആണ്‌ മനസ്സിലാവുക

    • @labraman1251
      @labraman1251 9 месяцев назад +1

      Thaan kodukku aennal

    • @zeushelios-xb7cl
      @zeushelios-xb7cl 9 месяцев назад +3

      എടെയ് ഇത് പ്രേത കഥ അണ് ,അല്ലാതെ കഥയല്ലിത് ജീവിതം അല്ല യഥാർത്ഥ അനുഭവങ്ങൾ വരാൻ 🫡🙆🏻‍♂️🙆🏻‍♂️ ഇത് daily നടക്കുന്ന ഒന്ന് അല്ല ,അനുഭവ കഥ എഴുതി വിടാൻ

    • @menonsdoha
      @menonsdoha 9 месяцев назад +2

      ഒരാളുടെ അനുഭവം എപ്പോഴും മറ്റുള്ളവർക്ക് കഥയാണ്... ഇത് ഭാവന ആയിരുന്നെങ്കിൽ ഇത്ര ഭാവം കൊണ്ടുവരാൻ എനിക്ക് അമാനുഷിക കഴിവില്ല സഹോദര... ഇത് ഒരൂ അറുപതുകളിൽ നടന്നു എന്ന് പറഞ്ഞു കേൾക്കുന്ന ഒരൂ സംഭവം അത്രേ ഉള്ളു ഇതിലെ പേര് പറയുന്ന എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നത് മാത്രമാണ് എനിക്ക് പകൽ പോലെ അറിയാവുന്ന സത്യം കാരണം അവർ എന്റെ പൂർവികർ ആയിരുന്നു.. പിന്നെ ഈ കഥ ഞാൻ എന്റെ കാലത്തിൽ ആണ് പറഞ്ഞിരിക്കുന്നത്... അതായതു അറുപതു കളിൽ നിന്നു ഈ കഥയെ ഞാൻ തൊണ്ണൂറുകളിലേക്ക് കൊണ്ടു വന്നാണ് നിങ്ങളോട് പറഞ്ഞത്....
      രഞ്ജിത്ത് മേനോൻ

  • @Byulababu
    @Byulababu 9 месяцев назад +6

    Ethra divasayi wait cheyin..

  • @savinlalpalatt4154
    @savinlalpalatt4154 9 месяцев назад +2

    ❤❤❤

  • @abinjose7618
    @abinjose7618 9 месяцев назад +1

    Enthorum delay anu chetta... Story illathe bored arnnu.. Daily vannu nokkum updates vallom indonn ariyan.. Addicted ❤

    • @prethakadhakal
      @prethakadhakal  9 месяцев назад

      camara pani thannu athan late aayath

    • @gkn7562
      @gkn7562 9 месяцев назад

      ​ആാാ ഗന്ധർവ ഷാപം 💥തന്നെ ?ഹോമം വേണം ?​@@prethakadhakal

  • @neethu6999
    @neethu6999 9 месяцев назад

    സൂപ്പർ 👌👌👌🥰🥰🥰

    • @menonsdoha
      @menonsdoha 9 месяцев назад

      Thnx ...
      Ranjith menon ..

  • @midhunparthan4134
    @midhunparthan4134 9 месяцев назад +1

    Hai രഞ്ജിയേട്ടാ..

  • @archanashafi5662
    @archanashafi5662 9 месяцев назад

    ഞാൻ ഇന്നാ കേള്ക്കുന്നെ... കുറച്ച് തിരക്കായിപ്പോയി

  • @anushemi2976
    @anushemi2976 9 месяцев назад +1

    എന്നും നോക്കും വീഡിയോ വന്നോ ഇല്ല കാണാതെ ആകുമ്പോ വിഷമം ആകും നൗ happy

  • @anitajayan164
    @anitajayan164 9 месяцев назад +5

    എന്നിക്കു കുളിക്കാൻ ഭയങ്കര ഇഷ്ട്ടം ആണ്, ദിവസവും 4 തവണ kulikkum😂😂 അപ്പോൾ ടാങ്കിൽ വെള്ളം കുറയും, അപ്പോൾ അമ്മ പറയും, ഇവിടെ ഒരു ജല പിശാച് ഉണ്ടല്ലോ. അവളാണ് വെള്ളം തീരുന്നത് 😂😂😂😂

    • @prethakadhakal
      @prethakadhakal  9 месяцев назад

      😂😂😂

    • @thestoneoven2317
      @thestoneoven2317 8 месяцев назад

      You will have skin issues if you remove too much essential oils from your skin regularly

  • @jyothilakshmi6140
    @jyothilakshmi6140 9 месяцев назад

    Pina Kada Support ❤

  • @premanair6447
    @premanair6447 9 месяцев назад

  • @amalmon4851
    @amalmon4851 9 месяцев назад

    Super bro❤😊

  • @jithinsurendran678
    @jithinsurendran678 2 месяца назад

    Kazhnju. Shubham😂😂

  • @joshyjose2492
    @joshyjose2492 9 месяцев назад +1

    Oru add picture feeling more better

  • @avanthikasree8696
    @avanthikasree8696 9 месяцев назад

    ചേട്ടനെ ഒന്ന് കാണാൻ പറ്റിയല്ലോ 🙏

  • @vinayaktc6344
    @vinayaktc6344 9 месяцев назад +2

    Lag ചെയ്യുന്നു

  • @vishnunath.s4974
    @vishnunath.s4974 9 месяцев назад

    Bro theeyamma

  • @dineshdina2302
    @dineshdina2302 7 месяцев назад

    Anubavam engine ayachu tharum?

  • @bijuc7146
    @bijuc7146 9 месяцев назад

    Theeyamma de bhakki cheyyu chetta

  • @elechk
    @elechk 9 месяцев назад

    Bro, ningalude voice 🎉

  • @welcomereallife2468
    @welcomereallife2468 9 месяцев назад +1

    Hi

  • @jasminelijo398
    @jasminelijo398 7 месяцев назад

    😂😂👍🏻

  • @menonsdoha
    @menonsdoha 9 месяцев назад +2

    രഞ്ജി ഗന്ധർവ ശബ്ദത്തിൽ എന്റെ ഗന്ധർവ്വൻ ചേർന്നു പോകുന്നുണ്ട്

  • @pranavjithmp6604
    @pranavjithmp6604 9 месяцев назад +1

    Le ഭക്ഷണ സുരൻ ഇത്രയും ഗതികെട്ടവൻ ഈ ലോകത്ത് വേറെ ആരും ഉണ്ടാവുമോ എന്റെ കർത്താവേ 😂

  • @varghesepeter8700
    @varghesepeter8700 9 месяцев назад +2

    Ghost real

  • @ammus4446
    @ammus4446 9 месяцев назад +1

    Investigation story nthaa idatheey broo

  • @sareenarahim8288
    @sareenarahim8288 9 месяцев назад +1

    ഇനി എല്ലാദിവസവും വീഡിയോ ഇടുമോ

  • @SanthiO-qk8jc
    @SanthiO-qk8jc 9 месяцев назад

    Shyam varmente stories?

  • @remaashokan8303
    @remaashokan8303 3 месяца назад

    Eth story ano atho real anno

    • @menonsdoha
      @menonsdoha 3 месяца назад

      എന്റെ വല്യമുത്തശ്ശി പറഞ്ഞ ഒരൂ സംഭവം ആണ്... നടന്നതാണോ എന്ന് ചോദിക്കാൻ ഇപ്പോൾ സാധ്യമല്ല ആള് പരലോകം പൂകി..... പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പറഞ്ഞത് ആണ്...

  • @makeuperfect879
    @makeuperfect879 9 месяцев назад

    Oru movie kkulla scope unde

  • @ralikapr-pe4jo
    @ralikapr-pe4jo 9 месяцев назад

    ആഹ
    ഇത് എന്റെ നാട്ടിൽ ആണല്ലൊ

    • @menonsdoha
      @menonsdoha 9 месяцев назад +1

      എവിടെയാണ് കൈപ്പമംഗലത്തു....

    • @ralikapr-pe4jo
      @ralikapr-pe4jo 9 месяцев назад

      കാള മുറി ബീച്ച്
      പുന്നക്കച്ചാൽ
      കമ്പനിക്കടവ്​@@menonsdoha

    • @menonsdoha
      @menonsdoha 9 месяцев назад +1

      ഓക്കേ ഞാൻ വഴിയമ്പലം പടിഞ്ഞാറു ആയിരൂർ അമ്പലത്തിനടുത്തു...

    • @ralikapr-pe4jo
      @ralikapr-pe4jo 9 месяцев назад

      ​@@menonsdohaആഹ

    • @menonsdoha
      @menonsdoha 9 месяцев назад +1

      എന്റെ അമ്മയുടെ കുടുംബ വീടാണ് ​@@ralikapr-pe4jo

  • @HarisHari-wm7bb
    @HarisHari-wm7bb 9 месяцев назад

    എന്താ ആണ് ചേകുട്ടി ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയിയോ

    • @Soyanuj980
      @Soyanuj980 9 месяцев назад +1

      ചേക്കുട്ടി. ... നമ്മുടെ കർത്തുമ്പിയുടെ അമ്മാവൻ

  • @Athira.dreamergirl-j-wz
    @Athira.dreamergirl-j-wz 9 месяцев назад +2

    ചേട്ടാ എന്നും കഥകൾ പറയാവോ?? റിപീറ്റ് സ്റ്റോറികൾ കേൾക്കാറുണ്ട് അങ്ങന്യാ ഇപ്പൊ ടൈം കളയുന്നത്

    • @prethakadhakal
      @prethakadhakal  9 месяцев назад

      ഡെയിലി ഇല്ലേലും ആഴചയിൽ ഒന്ന് രണ്ടു വീഡിയോ ചെയ്യാം ബ്രോ

  • @gladiatorgkgk4601
    @gladiatorgkgk4601 9 месяцев назад +1

    Kadha oru 15 minutes aakiyal super aayirikkum

  • @salman_leo6952
    @salman_leo6952 9 месяцев назад +1

    Bro Trip ghost story ido plz🙃 kude rain soundum haaaa urakkan vere evideyum ponda😂

  • @jyothilakshmi6140
    @jyothilakshmi6140 9 месяцев назад

    Najan Kedidunda

  • @yasirarafath947
    @yasirarafath947 9 месяцев назад

    മരം ഇരുമുള്ള് അല്ല ഇരൂൾ

    • @menonsdoha
      @menonsdoha 9 месяцев назад +1

      തൃശൂർ ഭാഗത്തു ഇരു മുള്ള് എന്നാണ് പണ്ട് പറഞ്ഞിരുന്നത്...

  • @anushinojshinoj613
    @anushinojshinoj613 7 месяцев назад

    ഇത് സത്യത്തിൽ നടന്നതാണൊ??

  • @reshmaprajith1487
    @reshmaprajith1487 9 месяцев назад

    കഥ നടക്കുന്നത് 1990ഇൽ, ആ സമയത്തു ATM കാർടോ 😮

    • @menonsdoha
      @menonsdoha 9 месяцев назад +2

      Sorry it was a clerical mistake actually I meant 1990 s ...forgive me..
      Ranjith menon ..

    • @MINNALVICTOR1
      @MINNALVICTOR1 9 месяцев назад

      ​@@menonsdohaബ്രോ അടിപൊളി സ്റ്റോറി ഒന്നും പറയാനില്ല 🔥🔥💓💓💓

    • @menonsdoha
      @menonsdoha 9 месяцев назад

      ​@@MINNALVICTOR1thnx bro appreciated

    • @reshmaprajith1487
      @reshmaprajith1487 9 месяцев назад

      ​@@menonsdoha😊

  • @Samael-qt2pr
    @Samael-qt2pr 9 месяцев назад

    Bro daily video idumo...plzz...🥹🙏

  • @RiyasKashRiyas
    @RiyasKashRiyas 8 месяцев назад

    A

  • @insideofmeee
    @insideofmeee 9 месяцев назад

    അങ്ങനെ ജനിച്ച കുഞ്ഞു അല്ലെ അയ്യപ്പൻ 🙄

    • @menonsdoha
      @menonsdoha 9 месяцев назад +1

      അതെ

    • @menonsdoha
      @menonsdoha 9 месяцев назад +1

      ഇതേ സമയത്തു ഭഗവാൻ ശിവന് കൂളിവാഗ എന്ന സ്ത്രീയിൽ ഒരൂ കുഞ്ഞു കൂടി ജനിച്ചു അതാണ് വിഷ്ണു മായ...അതുകൊണ്ട് അയ്യപ്പന്റെയും വിഷ്ണു മായ യുടെയും സ്തുതി ഏതാണ്ട് ഒന്നാണ് രണ്ട് പേരും തത്വമസി എന്ന പരം പൊരുളിൽ അതിഷ്ഠിതമാണ്..

    • @insideofmeee
      @insideofmeee 9 месяцев назад

      @@menonsdoha 😇😇

  • @sreedevi7757
    @sreedevi7757 9 месяцев назад

    സൂപ്പർ

  • @AjithKumar-fs9rd
    @AjithKumar-fs9rd 9 месяцев назад +1

    Super story 👍👌

  • @hrshuharshad4960
    @hrshuharshad4960 9 месяцев назад +1

    Super story ❤

  • @anilanilkumar2406
    @anilanilkumar2406 9 месяцев назад +2

    സൂപ്പർ

  • @sunithrajici6324
    @sunithrajici6324 9 месяцев назад +1

    💗💗💗👍

  • @sunithanandakumar1267
    @sunithanandakumar1267 9 месяцев назад

    Super

  • @UnniUnni-vo2fs
    @UnniUnni-vo2fs 9 месяцев назад +1

    ❤❤❤❤

  • @sabarikummayil
    @sabarikummayil 9 месяцев назад +1

    ♥️♥️♥️

  • @donnaannajohn7256
    @donnaannajohn7256 9 месяцев назад

    Super

    • @menonsdoha
      @menonsdoha 9 месяцев назад

      Thnx
      Ranjith menon...

  • @ramyaasokan7857
    @ramyaasokan7857 9 месяцев назад

    ❤❤❤❤

  • @muhammadrashid3703
    @muhammadrashid3703 9 месяцев назад

    ❤😊