അവർ ഒത്തുതീർപ്പിനു റെഡിയാകും! | They will be ready for reconciliation!

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 237

  • @sheeschannel439
    @sheeschannel439 6 месяцев назад +5

    ലിവിംഗ് വിത് എ നാഴ്സിസിസ്ററ്...ആ തിരിച്ചറിവ് വല്ലാതെ തകര്‍ത്തു ...കുഞ്ഞുങ്ങളെ ഓര്‍ത്ത് വലിഞ്ഞിഴഞ്ഞ് ജീവിയ്ക്കുന്നു..ഒരു പരമചെററയാര്‍ന്നു ഇയാള്‍ടെ ലവ്...കണ്ടിന്യുവിംഗ് ദാററ് ലവ് ടില്‍ ദിസ് ഡെയ്ററ്...അടുത്താണറിഞ്ഞത്...ഇത്രേം ദുഷ്ടനെയാണല്ല്ോ എന്നെത്തന്നെ മറന്ന് ഇത്രേം കാലം, 22 വര്‍ഷം, സ്നേഹിച്ചതെന്നോര്‍ത്ത് തല പൊളിയുന്നു...അതു ഞാനറിഞ്ഞതാണെന്‍െറ കുററം..പക്കാ നാഴ്സിസിസ്ററ്...മാം ന്‍റെ റീഡിംഗെല്ലാം 100% ആക്കുറേററ് ആണ്..രണ്ടു കുട്ടികള്‍...അയാളുടെ ഫാമിലി യും വല്ലാതെ ടോര്‍ചൃചറിംഗ്...മദര്‍ഇന്‍ലോ...പ്ളീസ് പ്രേ ഫോര്‍ മി & കി
    ഡ്സ്...ഒരു വൃത്തികെട്ട ജന്തുവിനെപ്പോലാണ് ഇയാള്‍ടെ ലവര്‍...ഷീ ഈസ് കണ്‍ട്രോളിം ഗ് ഹിം വിത് ഹെര്‍ ഡെവിള്‍ എനര്‍ജി..

  • @emmagreen1929
    @emmagreen1929 6 месяцев назад +12

    പറഞ്ഞത് സത്യം ആണ്... ഇന്നലെ വിളിച്ചു ഒരുപാട് ചീത്ത പറഞ്ഞു.. ഇനി വിളിക്കരുത് എന്നും പറഞ്ഞു... ഒത്തിരി സങ്കടം ആയി... പ്രതീക്ഷ യോടെ കാത്തിരിക്കുന്നു ... എന്റെ ശ്രീ തിരിച്ചു വരും.. Thank u universe 🙏🙏🙏

    • @jophyphilipose1195
      @jophyphilipose1195 6 месяцев назад

      Still ,he have no change ,but i get chance to call today .just i call his name and asked are u knw me . He has blocked my new number also😢

  • @MeghaMalhaar369
    @MeghaMalhaar369 6 месяцев назад +7

    മാം പറഞ്ഞത് എല്ലാം സത്യം തന്നെ ആണ് ,അവര് അനുഭവിക്കണം, നമ്മളെ മുറിവേല്പിച്ചതിന്റെ ആയിരം ഇരട്ടി അവർ അനുഭവിക്കണം, നമ്മൾ കാലുപിടിച്ചു പോയപ്പോൾ പുറംകാലുകൊണ്ടാണ് ചവിട്ടിയത്, ചെന്ന് പെട്ട സ്ഥലത്തു നിന്നും തിരിച്ചടി കിട്ടി ആരും ഇല്ലാതെ ഒറ്റപെടണം, നീറി നീറി ജീവിക്കട്ടെ, ചെയ്ത് കൂട്ടുന്ന തെറ്റിന്റെ ആഴത്തിൽ വേദനിച്ചു ജീവിക്കട്ടെ, എന്നിട്ട് വരട്ടെ, thank you universe 🧚🍀💚thank you mam 💛 love you mam 🧚 sorry universe , please forgive my faults 💛🍀💚🧚

  • @linilini3191
    @linilini3191 6 месяцев назад +6

    എല്ലാം പഠിക്കട്ടെ but തിരിച്ചറിവ് ഉണ്ടാവട്ടെ സ്നേഹം സത്യം ഉള്ളതാണീകിൽ വരും ♥️👍👍👍👍👍♥️🌹വെള്ളം ധന്യങ്ങൾ എന്നും ചെയ്യാറുണ്ട് 👍👍👍❤️
    Thank God♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️Thanku so machu♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️ Divaen♥️🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @ShiniSelvan
    @ShiniSelvan 6 месяцев назад +12

    ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഇതിൽ ഒരു സമാധാനം ഇല്ല ഞങ്ങളുടെ ഇടയിൽ ഒരുപാട് പേര് കളിക്കുന്നുണ്ട് ഏത് ചെയ്യാണമെന്ന് അറിയില്ല എല്ലാം ശെരിയാകുമെന്ന് കരുതുന്നു 🙏🏽 thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

    • @thushara597
      @thushara597 6 месяцев назад

      റീഡിങ് 100%ട്രൂ ആണ്. കുറച്ചു മുൻപ് വിളിച്ചതെ ഉള്ളു ❤❤❤♥️ഓം ഹ്രീം നമഃ ശിവായ ❤❤♥️♥️♥️♥️♥️♥️♥️♥️

    • @safooramohammed3928
      @safooramohammed3928 6 месяцев назад

      Same അവസ്ഥ

  • @chandrachandra4857
    @chandrachandra4857 6 месяцев назад +2

    ഈഗോ coreect ആണ് 🙏🙏🙏🙏 ഒന്നും തുറന്നു പറയുന്നില്ല njan ഇനി ഒന്നും അനുഭവിക്കാനില്ല 🙏🙏🙏🙏🙏 എല്ലാം യൂണിവേസ് തീരുമാനിക്കട്ടെ 🙏🙏🙏🙏🙏 i claim the പോസിറ്റീവ് എനർജി 🙏🙏🙏🙏🙏🙏

  • @SreekalaKingini
    @SreekalaKingini 5 месяцев назад +1

    സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം

  • @devanmg8687
    @devanmg8687 6 месяцев назад +1

    ചേച്ചി വളരെ സന്തോഷം എല്ലാം നേരെയാകും ❤ യൂണിവേഴ്സ് എല്ലാ വഴികളും തുറക്കും 🔥
    നന്ദി യൂണിവേഴ്സ് 🎉 നന്ദി 🎉 നന്ദി 🙏🙏🙏 ആമേൻ

  • @preethiharidas2617
    @preethiharidas2617 6 месяцев назад +1

    പറഞ്ഞത് എല്ലാം സത്യം ആണ് അത്ര സ്നേഹിച്ചിട്ട് എന്നെ cheat ചെയ്തു പോയതാണ്... അനുഭവിക്കട്ടെ കുറച്ചു... 3rd പാർട്ടി യെ കണ്ടപ്പോ പിന്നാലെ പോയതാ ണ്.. തിരിച്ചു വരാൻപ്രാര്ഥിക്കണേ.. എല്ലാ പോസിറ്റീവ് energy ഞാൻ attract ചെയ്യുന്നു.. Tnk u universe

  • @nishamahesh6965
    @nishamahesh6965 6 месяцев назад

    ❤താങ്ക്യൂ മാഡം ഇത്രയും നല്ലൊരു റീഡിങ് തന്നെ അയാൾ അനുഭവിക്കട്ടെ അയാളെ തന്നെതന്നെ വരുത്തിവെച്ച അയാളെ വരുത്തിവെച്ച കർമദോഷം അല്ലേ ഇയാളെ തന്നെ അനുഗ്രഹിക്കട്ടെ മേടം ഞാനിതേപോലെ കർമ്മ ദോഷങ്ങൾ ഒക്കെ ഒരുപാട് അനുഗ്രഹിച്ചു കഴിഞ്ഞതാണ് ഞാൻ അനുഭവിക്കാത്ത ഈ ലോകത്ത് ആയിട്ട് അനുഭവിക്കാത്തത് ഒന്നുമില്ല അയാൾ എല്ലാം അനുഭവിച്ചിട്ട് വരട്ടെ ഞാൻ കാത്തിരിക്കുന്നുതാങ്ക്യൂ മേടം യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ച ശക്തി ❤❤❤❤❤❤❤❤

    • @nishamahesh6965
      @nishamahesh6965 6 месяцев назад

      മേടം പറഞ്ഞതുപോലെ സംഭവിക്കട്ടെ അയാൾ എന്നോട് എല്ലാം തുറന്നു സംസാരിക്കട്ടെ അതിനുവേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത് മേടം എല്ലാ പോസിറ്റീവ് പറഞ്ഞ പ്രകാരം പോസിറ്റീവഅട്രാക്ഷൻ ചെയ്തിരിക്കുന്നു താങ്ക്യൂ മാഡം എല്ലാവർക്കും നല്ലൊരു സംഭവിക്കട്ടെ ഒരുപാട് ഒരുപാട് സംഭവിക്കട്ടെ നന്ദി നന്ദി യൂണിയൻഉണ്ടാവട്ടെ താങ്ക്യൂ യൂണിവേ നന്ദി നന്ദി ❤❤❤

  • @vinugopu
    @vinugopu 6 месяцев назад +2

    വളരെ ശരിയാണ്..ശരിക്കും കരയുവാണ് ആള്..നല്ല വിഷമം ഉണ്ട്..ഒറ്റയ്ക്ക് ആയത് പോലെ തോന്നുന്നു എന്ന് പറയുന്നത്

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 месяцев назад +5

    താങ്ക്സ് മാം ❤️❤️❤️❤️
    ഒരു contact ഇതുവരെ 7മാസമായി
    ഉണ്ടായിട്ടില്ല മാം പറഞ്ഞത് പോലെ എത്രയും വേഗം തന്നെ അവളുടെ തെറ്റ് മനസ്സിലാക്കി തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
    താങ്ക്സ് ഗോഡ് 🙏🙏🙏🙏

    • @pramodinit8474
      @pramodinit8474 6 месяцев назад

      Thank you universe
      🙏🙏🙏🙏🙏🙏🙏🙏 Thank you god
      ❤❤❤❤❤❤❤❤❤

  • @Butterfly-xk9ij
    @Butterfly-xk9ij 6 месяцев назад

    Thank you mam, പറഞ്ഞതൊക്കെ സത്യം ആണ്, എല്ലാം പെട്ടെന്ന് ok ആവുമെന്ന് പ്രതീക്ഷിക്കുന്നു,......

  • @praveens8305
    @praveens8305 6 месяцев назад +1

    എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് മാറി എന്റെ അടുത്ത് വരട്ടെ ❤❤താങ്ക്യൂ യൂണിവേഴ്സ്

  • @alansmithakunjumon8760
    @alansmithakunjumon8760 6 месяцев назад +1

    Ente person entaduthekk varumenn arinjathil thanne njan happy aanu ❤ ayalude problems um limitations okke enikkariyam.njan wait cheyyan ready aanu.because I trust in universe ❤️🙏❤️♥️ thank you universe for being my master ❤️ thank you ma'am ❤️❤️

  • @akhilaajayan3148
    @akhilaajayan3148 6 месяцев назад

    Ma'am paranjath ശരിയാണ്. Aalk ഒരുപാട് പ്രശ്നം ഉണ്ട്. അത് തന്നെ ആണ് കോൺടാക്ട് ചെയ്‌യുമ്പോ പറയുന്നത്. Vtlum issues aan.
    Pakshe ന്യായം, സത്യം എല്ലാം എന്റെ ഭാഗത്തു തന്നെ ആണ്.
    അതുകൊണ്ട് തന്നെ universe എനിക്കുവേണ്ടി പ്രവർത്തിക്കും..

  • @sheeschannel439
    @sheeschannel439 6 месяцев назад +1

    How sweet you are dear Ma'am🙏🙏 sherikkum ente Daivam , ma'am loode sweet aytt ennod parayumpole❤❤

  • @sheeschannel439
    @sheeschannel439 6 месяцев назад +1

    I claim all the positive energies of this reading..i want a permanent harmonious life🙏🙏

  • @LillyRose-h3y
    @LillyRose-h3y 6 месяцев назад

    reading ലെ possitive energi യെ ഞാൻ സ്വീകരിക്കുന്നു Thanks God❤❤❤

  • @ManjuMahesh-q7h
    @ManjuMahesh-q7h 6 месяцев назад +1

    മാം എൻറെ ഭർത്താവ് വെറെ കല്യാണം കഴിക്കൻ പോവാണ് ഭർത്താവിന്റെ വീട്ടുകാർ കല്യാണം ആലോചിക്കുന്നു ഇനി ഒരിക്കലു എന്നെ കാണേണ്ട വേണ്ട എന്നാണ് പറയുന്നത് എല്ല പ്രതീക്ഷയു പോയി ഞാൻ ഇന് മരിച്ചു ജീവിക്കുന്നു എന്നോട് ഇങ്ങനെ ചെയ്ത്തതിന് കർമ്മം ഫലം അനുഭവിക്കണം അതിന് യൂണിവേഴ്സ് എന്നെ അനുഗ്രഹിക്കണം അതിന് വേണ്ടി ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം

  • @ramyamanoj1471
    @ramyamanoj1471 6 месяцев назад

    ഈഗോ ആണ് ആരോടും ഒന്നും വിട്ടുകൊടുക്കില്ല.. അല്പം താഴ്ന്നു കൊടുത്താൽ അവരുടെ ഫാമിലി pblms തീരും but ചെയ്യില്ല അവിടെ clear ആകാതെ ഞങ്ങളുടെ ഇടയിലെ pblm തീരില്ല.. മനസ്സ് ശാന്തമായി എല്ലാം സമാധാനപരമായി വന്നാൽ മാത്രേ ഞങ്ങക്ക് സന്തോഷമുണ്ടാകു.. Adiction ഉണ്ട് എനിക്ക് അവരില്ലാത്ത ഓരോ നിമിഷവും എനിക്ക് വല്ലാത്തൊരു dipretion പോലെ ഫീലാകുന്നു 😔😔😔സാരമില്ല എല്ലാം ഭഗവാൻ കാണുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏എന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടാൻ universe help ചെയ്യട്ടെ 🙏

  • @NithinS-d2n
    @NithinS-d2n 6 месяцев назад

    Yes mam birds parrot എല്ലാം ഉണ്ട്

  • @vismayajayan9419
    @vismayajayan9419 6 месяцев назад +1

    Mam nte reading nu waiting aanu oro daysum❤. Thank you mam.very positive reading❤

  • @AnilKumar-ee5ef
    @AnilKumar-ee5ef 6 месяцев назад

    വരും 1വർഷം കഴിഞ്ഞു മിണ്ടാതെ നടക്കുന്നു എന്നും കാണും പറഞ്ഞത് സത്യം ആണ് 🙏🙏🙏

  • @Aji.K.Antony
    @Aji.K.Antony 6 месяцев назад

    നല്ലൊരു ഫ്രണ്ട് ഷിപ്പ് മൈന്റ്ൻസ് ചെയ്യാനാഗ്രഹിക്കുന്നു,വിവാഹത്തിലായിരിക്കാൻ കഴിയില്ല. നല്ലൊരു പരിശുദ്ധമായ പ്രണയം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നു

  • @NaushadVA-mr6gm
    @NaushadVA-mr6gm 6 месяцев назад +1

    Paranjathokke correct aanu... Thankuuu so much🥰👍🏼

  • @smithasmitha7569
    @smithasmitha7569 6 месяцев назад

    Yes എല്ലാം അവസാനിപ്പിച്ചു

  • @anjanaanju542
    @anjanaanju542 3 месяца назад

    Nte person ellam padich kazhinju puthiyoralayi ente aduthekk vegam varatte, Thankyou Universe

  • @manudevuooty12
    @manudevuooty12 6 месяцев назад

    വരട്ടെ ഈഗോ മാറ്റി താങ്ക്സ് യൂണിവേഴ്സ്

  • @bijirajeev3411
    @bijirajeev3411 6 месяцев назад

    100% സത്യസന്ധമായി കൂടെ ജീവിച്ച എന്നെ ഇങ്ങിനെ ചതിക്കും എന്ന് ഒരിക്കൽ പോലും ഓർത്തില്ല.

  • @Anamika-l2v
    @Anamika-l2v 6 месяцев назад

    പറഞ്ഞത് കറക്ട് ആണ് ചേച്ചി thankyou ❤️thankyou യൂണിവേഴ്സ് 🙏🏽🙏🏽🙏🏽❤️❤️❤️

  • @renjithkr5314
    @renjithkr5314 6 месяцев назад

    ചേച്ചി പറഞ്ഞത് 100%ശെരിയാണ് ഞാൻ പ്രാർത്ഥിക്കുന്നു എല്ലാം നല്ലതിന് അല്ലെ ചേച്ചി 🙏🏻🙏🏻

  • @vaisalibabu4891
    @vaisalibabu4891 5 месяцев назад

    എല്ലാ ശരിയാണ് എന്റെ ഭാര്യ എന്നെ വിട്ട് പോയിട്ട് 4 മാസം ആയി വരാൻ വേണ്ടി പ്രാത്തിക്കണം

  • @geethageetha3596
    @geethageetha3596 6 месяцев назад +1

    Thank you univers 🙏❤🙏
    കുറച്ചു വേദന അനുഭവിച്ചിട്ടു വരട്ടെ 🙏🙏

  • @nishasiby641
    @nishasiby641 6 месяцев назад

    100% true റീഡിങ്.. Very very happy now.. Thank you god❤thank you universe❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 6 месяцев назад +1

    THank you madom for your valuable predictions

  • @abhimanueb7075
    @abhimanueb7075 6 месяцев назад

    ee. readingil. paranja. alla. positive. energyum. ante. life. lekku. atract. cheyunnu. thanks. univers.

  • @nishamahesh6965
    @nishamahesh6965 6 месяцев назад

    എനിക്കൊരു സന്തോഷ വാർത്ത പറയാനുണ്ട് കാരണമെന്താണ് റീഡിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് ഹസ്ബൻഡ് ഫോൺ വന്നു ❤❤എനിക്ക് എനിക്ക് ഇയാൾ ഇതുവരെ സാലറി 10 10 പൈസ എനിക്കത് വന്നിട്ടില്ല അയാളെ വേറെ വിളിച്ചു കൊണ്ട് പോയി പക്ഷേ അവരെ അയാളെ പറ്റിച്ചു അയാളുടെ google പൈസ മുഴുവൻ അതെനിക്കൊരു സന്തോഷ വാർത്തയല്ലേ മാഡം എനിക്ക് വേണ്ട മക്കൾക്കും ചിലവിന് തരാത്തത് കൊണ്ട് യൂണിവേഴ്സ് അയാൾക്ക് ഒരു പണി കൊടുത്തത് സന്തോഷമുണ്ട്ഞാൻ വളരെയധികം സന്തോഷമതിയാണ് മേടം അയാൾക്ക് അത് കിട്ടണം പണിയാണ് എൻറെ യൂണിവേഴ്സ് എത്രത്തോളം ഞാൻ എൻറെ യൂണിവേഴ്സിനെ സ്നേഹിക്കുന്നു യൂണിവേഴ്സ് ഐ ലവ് യു യൂണിവേഴ്സ് ഓം നമശിവായ മേടം നടക്കുന്നത് അനുസരിച്ചിട്ട് വരട്ടെ ❤❤❤❤

  • @manjumaria2461
    @manjumaria2461 6 месяцев назад

    എന്റെ അടുത്ത് കാല് പിടിച്ചു കരഞ്ഞു വന്നു mam ഞാൻ സമാധാനിപ്പിച്ചു കൂടെ ചേർത്ത് പക്ഷെ വീണ്ടും അങ്ങോട്ട് ഫോൺ വിളിക്കുന്നു ഡിന്ന് ഞാൻ മനസ്സിലാക്കി ഞാൻ തിരികെ പൊന്നു അവിടെ ഒരുപാട് വിഷമിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു പക്ഷെ എനിക്ക് അങ്ങിനെ നിൽക്കാൻ പറ്റില്ല ഞാൻ നന്നായി പ്രാർത്ഥിക്കുന്നു അവനു വേണ്ടി സമാധാനം കിട്ടുവാൻ എല്ലാം അവസാനിപ്പിച്ചു എന്റേത് മാത്രമായി തിരിച്ചുവരുവാൻ ഞാൻ കാത്തിരിക്കുന്നു പ്രാർത്ഥനയോടെ 🙏🙏🙏🙏 താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️താങ്ക്സ് mam 🙏🙏🙏🙏🙏❤️

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 месяцев назад

    9മാസമായി തിരിച്ചു വരുമെന്ന് പറഞ്ഞു പോയത് വന്നില്ല ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്ന എത്രയും പെട്ടന്ന് വരുവാനുള്ള മനസ്സ് കൊടുക്കാൻ 🙏🤲💔😭Thank you God 🙏🙏🙏❤️🤍❤️Thank you Universe🙏🙏🙏❤️🤍❤️

  • @amanalthafhayan5076
    @amanalthafhayan5076 6 месяцев назад

    Mamminte vakkukal othiri ashwsam tharunnund❤❤❤

  • @BinduSunil-y1o
    @BinduSunil-y1o 6 месяцев назад +1

    3year ayi husbandum ayi pinakkanam ani onnichu chetan pray for me

  • @SweetyThomas-s8f
    @SweetyThomas-s8f 6 месяцев назад

    Thank you ma'am.v
    Ma'am paranjathellam correct 💯 aanu .ellam nallathayittu varatte ennu universe du prarthikunnu🙏🥰 Thank you ma'am ❤ Thank you universe 🙏👏

  • @sajiparampumkal
    @sajiparampumkal 6 месяцев назад

    സത്യമാണ്. മടങിവരട്ടെ 🎉🎉🎉🎉🎉🎉

  • @sujiraju3527
    @sujiraju3527 6 месяцев назад

    എനിക്ക് എല്ലാം universe മനസിലാക്കി തന്നതിന് വളരെ വലിയ നന്ദി. എനിക്ക് മനസിനു ശക്തി തരണമേ തമ്പുരാനെ

  • @musicaddict2842
    @musicaddict2842 6 месяцев назад

    Ithu pole sambhavikkatte paranjathellam corect aanu

  • @ushakumari1759
    @ushakumari1759 6 месяцев назад

    Mam maminte reading anu aniku first majority kodukunnath faithum God bless you.thank you mam.thank you universe.

  • @anjusachu9123
    @anjusachu9123 6 месяцев назад

    ഓം നമഃശിവായ ❤️
    Correct reading
    Thank u universe
    Thank u Angels
    വീട്ടിൽ എന്ത് pblm ഉണ്ടേൽ അതെന്നോട് തീർക്കും
    എന്റെ സങ്കടം മനസ്സിലാക്കില്ല ഒരിക്കലും
    കുറെ പുറകെ ചെന്നു ആദ്യമായി എന്നെ കുറെ ചീത്ത പറഞ്ഞു
    ഇപ്പോൾ 2ഡേയ്‌സ് ഞാൻ എന്നെ പോസിറ്റീവ് മൈൻഡ് ആക്കി മുന്നോട് പോകാൻ തുടങ്ങി.
    ഫുഡ് കൊടുക്കുന്നുണ്ട് മാം
    I attract and strongly claim this positive energy

  • @sunitha.o.d6617
    @sunitha.o.d6617 6 месяцев назад

    Ellam padikkatte. Ennitu thirichu varatte. Thank you universe. Thank you mam. Thank you angels.

  • @kanakavallikk9846
    @kanakavallikk9846 6 месяцев назад

    Thank You Universe Thank You Angels Thank You Spirits thank you mam പറഞ്ഞതുപോലെ സംഭവിക്കട്ടെ.

  • @neethusudeesh9288
    @neethusudeesh9288 6 месяцев назад

    💯 sathyamanu,athupolathe avasthayilanu aalippol,oraapathum varaathirikaanum , ellam positive aayi varaanum universinodu prarthikunnu

  • @RejiSaji-m9l
    @RejiSaji-m9l 6 месяцев назад

    Ente person thirike vannu😍ini thirichupokathirikan vendi prarthikunnu🙏enik vendi prarthikane mam

  • @HarshaHari-fm7tv
    @HarshaHari-fm7tv 6 месяцев назад

    കോൺടാക്ട് ഉണ്ടായി ബട്ട്‌ പ്രശ്നം ഒന്നും തീർന്നിട്ടില്ല 🙏🌹🌹🌹താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്

  • @bijukottiyam1897
    @bijukottiyam1897 6 месяцев назад +1

    Thank you Univers 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏

  • @minimini8789
    @minimini8789 6 месяцев назад

    reading 100% correct pashe universe theerumanikkanam allathe avar oru theerumanam edukkilla

  • @SheebaRatheesh-u9h
    @SheebaRatheesh-u9h 6 месяцев назад +1

    Thank you മാം
    Thank you univers 🙏🏽🙏🏽🙏🏽🙏🏽

  • @geethabalaji3903
    @geethabalaji3903 6 месяцев назад

    Yes Madam....let him come n speak....even though i am not responding , he is msging..let him learn Life n come back...🎉
    I do believe ur suggestions..🎉

  • @subaidhaph-xv5so
    @subaidhaph-xv5so 6 месяцев назад

    Thank u GOD❤Thanku Universe❤ Thanku Mam❤ ഇന്നലെ വിളിച്ചിരുന്നു Mam എത്രയും വേഗം വരാം എന്ന് പറഞ്ഞു

  • @SuSu-e8f4h
    @SuSu-e8f4h 6 месяцев назад

    പിണങ്ങിപ്പോയി അങ്ങേര് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു 🙏

  • @RadhikakuttyRadhikakutty
    @RadhikakuttyRadhikakutty 3 месяца назад

    ❤ positive energy for this reading

  • @kala280
    @kala280 6 месяцев назад

    Thank you universe 🙏
    Thank you divine 🙏
    Thank you angels 🙏
    Thank you god 🙏
    Thank you mam 🙏
    I strongly claim this positive energy 🙏🙏🙏🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 месяцев назад +1

    True reading for me. Thanks to all _univers, angels,divine power ,God and reader.

    • @VineethKumar-d7e
      @VineethKumar-d7e 6 месяцев назад

      Thank you universe ❤️
      Thank you God ❤️

  • @yashima2190
    @yashima2190 6 месяцев назад

    I strongly claim the positive energy..... Husband thirike varanam enn akamazhinj prarthikkunnu,,,,3 rd party ozhinj povaname,,,, Thank you universe, thank you Chechi

  • @GrajkumarKayyunni-zo4gt
    @GrajkumarKayyunni-zo4gt 6 месяцев назад

    Yes padichettu waratta
    I am waiting
    Om namasivaya
    Thingu univers

  • @anjuashok351
    @anjuashok351 6 месяцев назад

    Thank you God
    Thank you divine
    Thank you universe
    I claim the permanent reunion with my person

  • @rekhapravi-ye9jc
    @rekhapravi-ye9jc 6 месяцев назад

    Thank you universe thank you God thank you angels thanks mam postivaya ella kariyangalum njan ente jeevithathil attract cheyyunnu thank you thank you thank you

  • @PreethyMukesh
    @PreethyMukesh 6 месяцев назад

    Thank you univers 🙏🙏thank you god 🙏ഞാൻ 100ശതമാനം univers നെ വിശ്വസിക്കുന്നു 🙏🙏🙏

  • @jayamurugan1237
    @jayamurugan1237 6 месяцев назад

    Mam personal reading cheyyan edha cheyya onu parayuvo

  • @shineyshiney5616
    @shineyshiney5616 6 месяцев назад

    Thankyou univers thankyou God maaminte reading correct ellam sathyam vannu poyi erikunnu thankyou ma'am pls prayer ❤❤❤

  • @deepukumarkumar8290
    @deepukumarkumar8290 6 месяцев назад

    Reading correct aanu ma'am ☺️🙏
    I claim all positive energies attract in my life ❤️
    Thank you Universe 🙏❤️❤️

  • @AkshayBahuleyan
    @AkshayBahuleyan 6 месяцев назад +1

    Perfect reading mam.... Everything will be ok soon....Lessons need to study by everyone....Thank you mam....Thank you universe....Thank you god ❤🙏

  • @nayanark2472
    @nayanark2472 6 месяцев назад

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim the positive energy from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous, happy married life with him ❤
    I strongly claim permanent removal of third party ❤
    Thank you God ❤

  • @JithuSamuel
    @JithuSamuel 6 месяцев назад

    Thank you Jesus ❤❤Thank you universe ❤❤Thank you angels ❤❤Thank you madam ❤❤

  • @nayanark2472
    @nayanark2472 6 месяцев назад

    Thank you universe ❤
    Thank you God ❤️
    Thank you angels ❤
    I strongly claim the positive energy from this reading ❤
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous, happy married life with him ❤
    I strongly claim permanent removal of third party ❤

  • @krishnakannan8537
    @krishnakannan8537 6 месяцев назад

    Thank you Universe ❤
    Anubavikan ullath ellam anubavichit varatte. Ente ettanu vendi njan waiting anu❤
    Thank you Universe ❤
    I strongly claim all positive energies in this reading and reunion with my person ❤
    Thank you Universe ❤
    Thank you madam ❤

  • @bijukottiyam1897
    @bijukottiyam1897 6 месяцев назад

    Sis... Ee.. Reading 100% correct aanu 🙏

  • @gayatrim.r1220
    @gayatrim.r1220 6 месяцев назад

    Ellam sheriyavum enn urach viswsikunu Thank u universe Thank u angels Thank u god ❤❤

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 месяцев назад

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels
    I am sorry
    Please forgive me
    I love you
    Thank you

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 6 месяцев назад

    Ma'am third party ഒഴിഞ്ഞു പോകാൻ ഒരു spell cheyumo.
    Thank you Universe
    Thank you Ma'am ❤,🙏🙏🙏

  • @josephpeter9449
    @josephpeter9449 6 месяцев назад +1

    1,5 varsha galku shesham alude sabtham ketu

  • @r.comanakuttan5565
    @r.comanakuttan5565 6 месяцев назад

    🎉exactly resonated. Also ur voice soft and clear. 🙏🌹thanks

  • @sajinisajikumar6786
    @sajinisajikumar6786 6 месяцев назад

    Thank you universe❤❤❤
    Thank you God❤❤❤
    Thank you mam❤❤❤
    Thank you angels❤❤❤

  • @user-ig8gd8ts4t
    @user-ig8gd8ts4t 6 месяцев назад

    My husband has addicted to drugs . True reading as always

  • @Savithryvlogs
    @Savithryvlogs 6 месяцев назад

    Thankyu universal universl thirumanikum eneyum ente kudubatheyum chathichathinu universalinu vitukoduthu

  • @vijunath3521
    @vijunath3521 6 месяцев назад

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 месяцев назад

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @groby2803
    @groby2803 6 месяцев назад

    You are 💯 right I am waiting for her

  • @ShylonShylon
    @ShylonShylon 6 месяцев назад

    Thanks യൂണിവേഴ്സൽ thanks madam🙏🙏🙏

  • @soumyac4811
    @soumyac4811 6 месяцев назад

    Thank u universe 🙏🙏thank u mam🙏🙏🙏. Ayal enne contact cheyan sramikunundu pakshe ayalum ammayum koodeyanu ipozhum orumichu ullathu. Swantham makanu third party connectionu ithrayum support kodutha amma e lokathu vere evideyum undavilla. Athukonduthanne ayalodu njan vyakthamyi paranjitundu officially vakeel mukanthiram mathram samsaramullu ennu. Ayal undakivacha prasnangal ayal adyam theerthuvekkatte.

  • @tshyna5120
    @tshyna5120 6 месяцев назад

    Thank u mam❤
    Thank u universe❤❤....super....correct reading🙏👍

  • @alphonsaanusha247
    @alphonsaanusha247 6 месяцев назад

    Thank you God
    Thank you Universe
    Thank you Angels
    I strongly claim nd believe the positive energy of this reading nd the reunion with my husband nd kids with all the blessings of Universe
    Thank you mam

  • @S_sankar85
    @S_sankar85 6 месяцев назад

    God give her peace and tranquility🙏🙏🙏..
    She was just poor and loved me once.
    I don't know what happened between us.
    I believe in cosmic power.
    Thank you God 🙏🙏🙏
    Thank you universe 🙏🙏🙏

  • @L79090
    @L79090 6 месяцев назад

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @ChethalloorMedicals
    @ChethalloorMedicals 6 месяцев назад

    Yes 100%സത്യം

  • @rasiya7084
    @rasiya7084 6 месяцев назад

    ഇഗോ 👍 ഉണ്ട്

  • @mkvlogs1742
    @mkvlogs1742 6 месяцев назад

    Thank you universe 🙏, thank you chechi, positive energy kittunnu

  • @SreekalaKingini
    @SreekalaKingini 5 месяцев назад +1

    👍👍👍.ok.. Ok... Ok..ok

  • @AjithakAji
    @AjithakAji 6 месяцев назад

    Thank you mam❤❤❤❤
    Thank you universe🌌🌌🌌
    Thank god❤❤❤🙏🏼🙏🏼🙏🏼
    Sathyam jayikkum🙏🏼🙏🏼🙏🏼🙏🏼
    I strongly claim all the postive energy❤❤❤thank you god❤❤❤thank you universe🌌🌌🌌🌌

  • @Eduworld720
    @Eduworld720 6 месяцев назад

    Yes orupaad orupaadu samsarichu pinne msg onnum seen cheyithilla 5:55 time kandu

  • @Sahna-h1j
    @Sahna-h1j 6 месяцев назад +1

    Thank you univerce