I also did the challenge with you aji. By seeing me doing , my mom too took part in the challenge. We had visible changes. Thankyou for the hair packs and tips .
Hi aji enik hair nallapole healthy aayi but ottum kuravilla hairfall athinte reason enik vitamin D calcium anjane kurach namuk ettavum vendathokke kurav aanu Doctor de diet prekaram njan protein food il aanu poyikondirikkunnnath vegetables and fruit nuts seeds anjane ulla items mathrem kazhikkavu full Protien ayit ullath athukond e thavana chalenge il enik self results kittiyilla ennayalum njanum full complete aakkan pattiyutthnd chalnge so happy health issues ok ayi kazhiyumbol ellam seriyakum Innu ajik faceil entha vallatha sheenam pole kazhinja vedioyilum atheyarunnu muttathali super super volume nannayi thonnum❤❤❤❤
അരിപ്പൊടി തൈര് മഞ്ഞൾ നല്ലതാണ് പാക്ക് ഉണങ്ങിക്കഴിഞ്ഞു കഴിയുന്ന സമയത്ത് നന്നായിട്ട് സ്ക്രബ് ചെയ്തിട്ട് കഴിക്കുകയാണെങ്കിൽ നല്ലതാണ് ഈ പാക്ക് അല്ലെങ്കിൽ കാപ്പിപ്പൊടി പഞ്ചസാര തൈര് ഇതും നല്ലതാണ് ❤👍
Aji frond portion athayath right left portion hair dry akunu athu back hair ok anu dryness mattan frnd il matram nthu kond varunath. Pls rply Solution for that
Hi dear, അടുത്ത ദിവസം തന്നെ ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്യുന്നുണ്ട് സിമ്പിൾ ആയിട്ടുള്ള പാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് അത് ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും ❤👍
ചേച്ചി കണ്ടീഷണർ ഷാംപൂ ഒരു കമ്പനി തന്നെ ആവണം എന്നുണ്ടോ അതോ വേറെ വേറെ കമ്പനി ആയാലും മതിയോ എന്റെ അടുത്ത് ഹിമാലയ കണ്ടീഷണർ ക്ലിനിക് പ്ലസ് ഷാംപൂ ആണ് ഉള്ളത്
Hi, മുടിക്ക് ഉള്ളു വരാൻ സഹായിക്കുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് റുട്ടീൻ സെറ്റ് ചെയ്തു തരാം അത് ഫോളോ ചെയ്താൽ മതിട്ടോ കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം❤👍
Hi, നമ്മൾ ഭക്ഷണത്തിലും ശ്രദ്ധിച്ച് ഇങ്ങനെയുള്ള പാക്കുകളും ചെറിയ കെയർ ഒക്കെ കൊടുത്തിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ല കൂടുതലായിട്ട് തോന്നുകയാണെങ്കിൽ എന്തെങ്കിലും വൈറ്റമിൻസിന്റെ കുറവുണ്ടാകും അതുകൂടി ചെക്ക് ചെയ്യണം ❤👍
അയ്യോ ഒരുമാസം കൊണ്ട് ഒരിക്കലും നമ്മുക്ക് കൂടിയാളവിൽ മുടി വളർത്തിയെടുക്കാൻ പറ്റില്ല നമ്മുടെ മുടിയുടെ പ്രശ്നങ്ങൾ മാറ്റം healthy ആക്കാം അത്ര മാത്രമേ പറ്റുള്ളൂ ഇത് വീഡിയോയിൽ ഞാൻ എപ്പോഴും പറയുന്ന കാര്യം ആണ് challenge follow ചെയ്യുന്നവർക്കും ഇത് അറിയാം ❤👍
Mudikku nalla mattam und baby hair orupadu vannu thanks chechi❤
❤❤🥰🥰🥰🥰
Ente mudik nalla chengae und thanku you ajikutty❤
❤❤❤🥰🥰🥰
Elam month namuk ethupole thane continue cheyyan pattumo
Haii chechiii challenge kazhinjattullaa hair care egannee ahh cheyendath athum kuudiii paranju tharooo ??? ❤
Hi, can you pls translate in english 🥺
Chechi ...chembarathi thaali daily use cheyyan patto
Color cheytha mudiyil challenge cheyyamo
Aniki nalla change ind spr❤
❤❤🥰🥰🥰
ഞാനും അജിക്കുട്ടിയുടെ കൂടെ ചലഞ്ച് ചെയ്തു ട്ടോ. മുടിക്ക് നല്ല മാറ്റം ഉണ്ട്. കൊഴിച്ചിൽ കുറഞ്ഞു. മുടിക്ക് നീളവും വയ്ക്കുന്നുണ്ട്. Thanks Ajikutty❤❤❤❤❤
Chcehi hair thick akan nalla serum etan
Pallile yellow maaran tip parayo
I also did the challenge with you aji. By seeing me doing , my mom too took part in the challenge. We had visible changes. Thankyou for the hair packs and tips .
Thank you thank you for your valuable feedback ❤❤❤❤❤🥰🥰🥰
Chechi karinjeerakam oil indakumbool aleovera upayogikammo
Skin care challenge um cheyioo eth pole ??? Chechii ❤❤
നമ്മുക്ക് ചെയ്യാം ❤👍
Chechi pregnancy tymil thalayil rosmary polotha packukal use cheyyamo
Muttathali super❤❤❤
Thank you❤❤🥰🥰
Njan nattil vannu ❤❤❤
Hii ajii, എനിക്ക് അജിയുടെ കൂടെ ചലഞ്ചു ചെയ്യാൻ കഴിഞ്ഞിട്ടില്ല ഞാൻ ഇപ്പൊ തുടങ്ങിയിട്ടേ ഉള്ളു, ചെയ്ത 3പാക്കും അടിപൊളി ❤️❤️👍🏻
❤❤🥰🥰👍
Chechi ethu shamboo vum conditioner um aanu use chyyunnth ennu pryoo?
Ajikkutty enikku hormone problem und athinu medicine edukkunnundu chalenge cheyyunnathu kondu hair loss kuravanu.
Adipoliyattund ❤
Thank you❤❤🥰🥰🥰
❤❤❤❤
Aaji kuttyý padathali video kandilla .
Link ഇവിടെ കൊടുക്കാട്ടോ
ruclips.net/video/2tN9HZg0X_Q/видео.htmlfeature=shared
Hi aji enik hair nallapole healthy aayi but ottum kuravilla hairfall athinte reason enik vitamin D calcium anjane kurach namuk ettavum vendathokke kurav aanu Doctor de diet prekaram njan protein food il aanu poyikondirikkunnnath vegetables and fruit nuts seeds anjane ulla items mathrem kazhikkavu full Protien ayit ullath athukond e thavana chalenge il enik self results kittiyilla ennayalum njanum full complete aakkan pattiyutthnd chalnge so happy health issues ok ayi kazhiyumbol ellam seriyakum
Innu ajik faceil entha vallatha sheenam pole kazhinja vedioyilum atheyarunnu muttathali super super volume nannayi thonnum❤❤❤❤
Thank you🥰❤ നല്ല ക്ഷീണം ഉണ്ട് കുറച്ചായിട്ട് മസിൽ പെയിൻ ഉണ്ട് കാര്യമാക്കിയില്ല ഇപ്പോൾ കുറച്ച് കൂടുതൽ ആയി അതിന്റെയാണ് 👍
@@AJITALKS yyo onnum nisaram aakkalle enik pattiyathum karyamakkathondanu Doctor ne kando marunnu kazhikkendath ane kazhikkanamto
Kayilleyum kalileyum karivallipp povan pattiya. Pettannu result kittunna pack parayo plse
അരിപ്പൊടി തൈര് മഞ്ഞൾ നല്ലതാണ് പാക്ക് ഉണങ്ങിക്കഴിഞ്ഞു കഴിയുന്ന സമയത്ത് നന്നായിട്ട് സ്ക്രബ് ചെയ്തിട്ട് കഴിക്കുകയാണെങ്കിൽ നല്ലതാണ് ഈ പാക്ക് അല്ലെങ്കിൽ കാപ്പിപ്പൊടി പഞ്ചസാര തൈര് ഇതും നല്ലതാണ് ❤👍
എനിക്കും ചലഞ്ച് മുഴുവൻ ചെയ്യാൻ പറ്റി. ഇതു കഴിഞ്ഞ് ഒരു റൂട്ടീൻ സെറ്റ് ചെയ്ത് തരണേ അ ജി കുട്ടി
അടുത്ത ദിവസം തന്നെ റൂട്ടീൻ സെറ്റ് ചെയ്തു തരാട്ടോ❤👍
Enik chembarathi thaali pattunnilla cold varunnu
Njan ajiyuday oppamchallenge complete cheydu❤❤❤❤
റിസൾട്ട് എങ്ങനെയുണ്ട് എന്ന് പറയണേ❤❤
മുടി കൊഴിച്ചിൽ നല്ല കുറവുണ്ട്.... നല്ല ഉള്ള് തോന്നിക്കുന്നു 🥰
❤❤🥰🥰🥰👍
Aji chechii...caster oil onlin vangan pattuoo...nallath eatha chechii ....onn parayamooo njn ithuvare caster oil use cheythittilla
Hi, ഓൺലൈൻ ആയിട്ട് വാങ്ങിക്കാം👍Rey യുടെ ഒക്കെ കുഴപ്പമില്ല❤👍
@AJITALKS tqu chechii
ചേച്ചി ഉപയോഗിക്കുന്ന ഷാംപൂ ഏതാണ്? Please replay ചേച്ചി
ഞാൻ ഇന്ന് use ചെയ്യ്തത് വാട്ടികയുടെ shampoo ആണ് 👍
Muttathaali adipoli.
❤❤🥰🥰🥰
Aji frond portion athayath right left portion hair dry akunu athu back hair ok anu dryness mattan frnd il matram nthu kond varunath. Pls rply Solution for that
അജിഷകുട്ടി എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട് thanks❤❤❤
❤❤🥰🥰🥰
❤❤
❤❤❤❤❤
Hi chechi
മുടിയുടെ ഉള്ളു കൂടാൻ entgilm tips undo
Plz reply tarane chechi.
Enik shampo use chyenm ennund but shmpo idumpo mudi koziyunnu.
Mudik thickness illa.simple tips entgilm undo
Hi dear, അടുത്ത ദിവസം തന്നെ ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്യുന്നുണ്ട് സിമ്പിൾ ആയിട്ടുള്ള പാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് അത് ഫോളോ ചെയ്താൽ മതി തീർച്ചയായും റിസൾട്ട് കിട്ടും ❤👍
എന്റെ മുടിക്ക് നല്ല മാറ്റം ഉണ്ട് Thanks
❤❤🥰🥰🥰
Hi🥰🥰
Hi❤🥰
Hiii... ❤❤❤
Chechi paranja pack ellam use cheyyunn undarunn.. Idak enik oru pani vann chechi athinu sheshm bhayankara kozhichil chechi.. Nth cheyyan pattum ini
Hi dear, സാരമില്ല റൂട്ടീൻ സെറ്റ് ചെയ്തു തരാം അത് ഫോളോ ചെയ്താൽ മതിട്ടോ❤👍
മുടി കഴിയുന്നില്ല അജി.
But ഉള്ള് വെക്കുന്നില്ല.
ചേച്ചി കണ്ടീഷണർ ഷാംപൂ ഒരു കമ്പനി തന്നെ ആവണം എന്നുണ്ടോ അതോ വേറെ വേറെ കമ്പനി ആയാലും മതിയോ എന്റെ അടുത്ത് ഹിമാലയ കണ്ടീഷണർ ക്ലിനിക് പ്ലസ് ഷാംപൂ ആണ് ഉള്ളത്
Hi dear, അത് കുഴപ്പമില്ല ഒരേ കമ്പനി തന്നെ വേണം എന്ന് നിർബന്ധമില്ല❤👍
Ente hair kozhichal ella.pakshe thickness ella.athine entha cheyande
Hi, മുടിക്ക് ഉള്ളു വരാൻ സഹായിക്കുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് റുട്ടീൻ സെറ്റ് ചെയ്തു തരാം അത് ഫോളോ ചെയ്താൽ മതിട്ടോ കൂട്ടത്തിൽ ഭക്ഷണവും ശ്രദ്ധിക്കണം❤👍
Muttathali ❤
❤❤❤❤
അജി ഞാൻ ഡേ 19വരെ ചെയ്തു പിന്നെ എനിക്ക് ചെയ്യാൻ പറ്റിയില്ല ചെയുമ്പോൾ മുടികൊഴിച്ചാൽ മാറിയിരുന്നു പറ്റാത്തയപ്പോൾ മുടി കോഴിയാൻ തുടങ്ങി
Hi, സാരമില്ല റൂട്ടിൻ സെറ്റ് ചെയ്തു തരാം അത് ഫോളോ ചെയ്താൽ മതി ❤👍
നല്ലപോലെ hair fall ഉണ്ട് ഇപ്പോഴും😢😢 challenge complte aaki
Hi, നമ്മൾ ഭക്ഷണത്തിലും ശ്രദ്ധിച്ച് ഇങ്ങനെയുള്ള പാക്കുകളും ചെറിയ കെയർ ഒക്കെ കൊടുത്തിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ല കൂടുതലായിട്ട് തോന്നുകയാണെങ്കിൽ എന്തെങ്കിലും വൈറ്റമിൻസിന്റെ കുറവുണ്ടാകും അതുകൂടി ചെക്ക് ചെയ്യണം ❤👍
9kk 6@@AJITALKS
First comment
❤❤🥰🥰
ഡേ 1 ൽ കണ്ട മുടിയെ ഉള്ളല്ലോ ഇപ്പോഴും
അയ്യോ ഒരുമാസം കൊണ്ട് ഒരിക്കലും നമ്മുക്ക് കൂടിയാളവിൽ മുടി വളർത്തിയെടുക്കാൻ പറ്റില്ല നമ്മുടെ മുടിയുടെ പ്രശ്നങ്ങൾ മാറ്റം healthy ആക്കാം
അത്ര മാത്രമേ പറ്റുള്ളൂ ഇത് വീഡിയോയിൽ ഞാൻ എപ്പോഴും പറയുന്ന കാര്യം ആണ് challenge follow ചെയ്യുന്നവർക്കും ഇത് അറിയാം ❤👍
എനിക്ക് നല്ല മുടികൊഴിച്ചൽ ഉണ്ടായിരുന്നു. നല്ല മാറ്റം ഉണ്ട്
❤❤🥰🥰🥰🥰
കരിംജീരം എണ്ണ sale ഉണ്ടോ ചേച്ചി 🥰
Sale തുടങ്ങിയിട്ടില്ല ❤👍
Nalla മാറ്റം ഉണ്ട് mudikk
❤❤🥰🥰🥰
ഞാൻ കണ്ടില്ല മുട്ടതാലി
നല്ലതാണ് പറ്റുമെങ്കിൽ ട്രൈ ചെയ്തു നോക്കണം❤👍