Thirichadi | Malayalam Full Movie | Prem Nazir | Sheela | Adoor Bhasi | Kunchakko

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Thirichadi is a 1968 Indian Malayalam film, directed and produced by Kunchacko. The film stars Prem Nazir, Sheela, Adoor Bhasi and Adoor Pankajam in the lead roles. The film had musical score by R. Sudarsanam.
    Director : Kunchacko
    Producer : M. Kunchacko
    Written : Kanam E. J, S. L. Puram Sadanandan (dialogues)
    Starring : Prem Nazir, Sheela, Adoor Bhasi, Adoor Pankajam
    Music : R. Sudarsanam
    Production Company : Excel Productions
    Distributor : Excel Productions
    #Thirichadi #StayHomeStaySafe #PremNazir
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Harmony Malayalam Films : bit.ly/2Po67yC
    || ANTI-PIRACY WARNING ||
    This content is Copyrighted to Harmony Malayalam Films . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 65

  • @raveendranp.k487
    @raveendranp.k487 3 года назад +6

    ഈ ചിത്രം പഴയ കാലത്ത് ഞാൻ കണ്ടതാണ്. ഇപ്പോൾ കണ്ടപ്പോൾ ഇതൊരു കളർ ഫിലിം ആയിരുന്നെങ്കിൽ എന്ന് ചിന്തിച്ചു. ഇന്ദുലേഖേ എന്ന പാട്ടിൽ " ആ ഹ ഹാ ഹ ഹാ " എന്ന് യേശു ദാസ് നീട്ടി പാടുന്നത് എനിക്ക് വളരെ യധികം ഇഷ്ട്ടപെട്ടു. രസമുള്ള സിനിമ.

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +15

    53 വർഷങ്ങൾക്ക് ഇത്രയും ഭംഗിയായി നസീർ സാറിന്റെ ഇരട്ടവേഷങ്ങൾ തന്മയത്തോടെ അവതരിപ്പിച്ചു കണ്ടതിൽ സന്തോഷം. നല്ലൊരു കോമഡി കുടുംബ ചിത്രം. .22/03/2021

  • @sreedharana1675
    @sreedharana1675 3 года назад +16

    ആസ്വാദകരും ആസ്വാദനതലവും മാറിയിരിക്കാം.... എങ്കിലും ഇപ്പോഴും ഓർമ്മകൾക്കെന്ത് സുഗന്ധം...

  • @niva6768
    @niva6768 3 года назад +7

    Technology ഏറെ പുറകിൽ ആയിരുന്ന കാലത്ത് വളരെ നല്ല രീതിയിൽ ഒരു double role ചിത്രം നിർമ്മിച്ചിരിക്കുന്നു.രണ്ടു കഥാപാത്രങ്ങളെയും വ്യത്യസ്ത രീതിയിൽ വളരെ നന്നായി ശ്രീ പ്രേം നസീർ അവതരിപ്പിച്ചിരിക്കുന്നു.സൂപ്പർഹിറ്റ് ഗാനങ്ങളും. 👌👌👍

  • @josephjohn31
    @josephjohn31 3 года назад +12

    Prem Nazir's strong performance in double role, which was uncommon and unique in that period , with Udaya's regular entertainment masla including excellent songs, scenes, acting and direction.

  • @niva6768
    @niva6768 3 года назад +3

    നല്ല സിനിമ.bike il ഉള്ള രംഗങ്ങൾ original ആയി ചിത്രീകരിച്ചിരിക്കുന്നു. 👌

  • @rajeev803
    @rajeev803 4 года назад +16

    Kidilan padam, double role ithrem nannay aswadichittilla, thx for the upload, with love 😍

  • @swaminathan1372
    @swaminathan1372 4 года назад +12

    കൊള്ളാം സൂപ്പർ സിനിമ....👌👌👌
    തിരിച്ചടി എന്ന് പേര് കണ്ടപ്പോൾ സീരിയസ്സ് പടമാണെന്ന് കരുതിയാണ് കണ്ടു തുടങ്ങിയത് പക്ഷേ കണ്ടു തുടങ്ങിയപ്പോൾ ഫുൾ ടൈം കോമഡി 2:39:08 മിനിറ്റ് സമയം പോയതറിഞ്ഞില്ല. നസീറും, ഭാസിയം, കൊട്ടാരക്കരയും, ബഹദൂറും, SPപിള്ളയും, പങ്കജവും അങ്ങനെ എല്ലാവരും തകർത്തിട്ടുണ്ട്.🙏🙏🙏
    100% ഒരു Time Pass Movie😂😂😂

  • @suvani-p5f
    @suvani-p5f 3 года назад +2

    The magician Prem Nazir sir.

  • @raveendranperooli1324
    @raveendranperooli1324 Год назад +1

    Premnazir acting super both roles

  • @ammumalu5274
    @ammumalu5274 2 года назад +3

    മനോഹരം മായ സിനിമ

  • @nazeerpa4405
    @nazeerpa4405 4 года назад +23

    1968ലെ സൂപ്പർ മൂവി. ഇതിലെ അഭിനേതാക്കളിൽ ഷീല ഒഴികെ ആരും ഇന്ന് ജീവിച്ചിരിപ്പില്ല.

  • @satheeshkumar-rk9or
    @satheeshkumar-rk9or 3 года назад +5

    നേരത്തെ കണ്ടതാണ്. വീണ്ടും കാണുന്നു. 22/03/2021

  • @smuraleedharannair3799
    @smuraleedharannair3799 4 года назад +6

    Double Premnazir done well. Super movie.

  • @naseemvm6377
    @naseemvm6377 2 года назад +2

    ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ പ്രേം നസീർ ന്റെ അഭിനയം കൂടുതൽ മെച്ചമുണ്ട്.
    കളർ വന്നപ്പോഴേക്കും അഭിനയിത്തിൽ നാടകീയത വന്നു. സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ മനസ്സിലാകും.

  • @mohammedalimk1086
    @mohammedalimk1086 4 года назад +11

    നല്ല ത്രില്ലർ ഫിലിം
    വളരെ ചെറുപ്പത്തിൽ കണ്ടു
    വീണ്ടും 2020ൽ

  • @deviltodevil149
    @deviltodevil149 3 года назад +7

    ഞാനൊക്കെ ഇപ്പോ ഈ മൂവി കണ്ടപ്പോ, ഇന്ന് കണ്ട ഷീല അല്ല അന്ന് എന്ന് മനസിലായി, എന്നാ മുടിഞ്ഞ ഗ്ലാമർ ആണ് 🤭🤭🤭😍😍😍

    • @girijaek8912
      @girijaek8912 10 месяцев назад

      She is very beautiful her young age

  • @jobyjoy7140
    @jobyjoy7140 2 года назад +3

    കൊള്ളാം നല്ല പടം ❤❤❤

  • @chamalraj86
    @chamalraj86 2 года назад +2

    നല്ല കഥ...

  • @jayanp3092
    @jayanp3092 3 года назад +6

    പഴയ നസീർ സിനിമയ് വീണ്ടം പ്രതീക്ഷിക്കുന്നു.

  • @fysalthayyil4006
    @fysalthayyil4006 3 года назад +6

    അന്നത്തെ അടൂർ ഭാസിയുടെ ഇന്നത്തെ പതിപ്പ് ആണ് അജു വർഗീസ്.

  • @rijopoulose2196
    @rijopoulose2196 3 года назад +4

    നല്ല സിനിമ

  • @vipinkvr
    @vipinkvr 3 года назад +5

    Super movie...❤❤❤

  • @nandakumarskumar290
    @nandakumarskumar290 4 года назад +2

    Love this actors they are very good persons

  • @sunilkumargopinarth6389
    @sunilkumargopinarth6389 3 года назад +4

    Adipoly, nalla super padam

  • @rajeedriver7656
    @rajeedriver7656 4 года назад +6

    Good movie.

  • @bindur1220
    @bindur1220 4 года назад +5

    Kollam

  • @josephma9332
    @josephma9332 3 года назад +2

    ഏഡ് ചാക്കോയുടെ ഉന്നം ഗംഭീരം...
    ഫാൻടം തോററു പോകും.....

  • @remyadevi4743
    @remyadevi4743 4 года назад +6

    Good

  • @yoosufvalapra7887
    @yoosufvalapra7887 4 года назад +10

    കുട്ടിക്കാലത്ത് കണ്ടത് 2020ൽ കാണ്ടുന്നു അന്നു ഡബ്ബിൽ റോൾ അഭിശയമായിരുന്നു

  • @girijaek8912
    @girijaek8912 10 месяцев назад

    Aha ethra manoharamaya ഗാനരംഗങ്ങൾ

  • @arshadrahila5723
    @arshadrahila5723 3 года назад +2

    I think blockbuster movie that time

  • @muhammadfasil5612
    @muhammadfasil5612 3 года назад +2

    Goodmovie

  • @filmybeing3376
    @filmybeing3376 3 года назад +2

    Please Upload Superstar 1990 Malayalm Movie

  • @josephjohn31
    @josephjohn31 3 года назад +2

    2:10:20 super acting - difficult to identify original and dupulicate -----

  • @Liras544
    @Liras544 4 года назад +3

    3-7-2020

  • @swaminathan1372
    @swaminathan1372 4 года назад +2

    അപ്പോ.. കൊച്ചേമാനേ എൻ്റെ കത്തും കാപ്പിയോ...😂😂😂

  • @unushashmi
    @unushashmi 4 года назад +4

    തലയുടെ വരലാറു ഇതേ ആശയം ആണ്

  • @madhavankomattil1235
    @madhavankomattil1235 4 года назад +6

    ചേട്ടാ അനിയാ ശുഭം

  • @bindhugopalan559
    @bindhugopalan559 Год назад

    TikTok video കണ്ട് വന്നതാ..

  • @jishnum.s9009
    @jishnum.s9009 3 года назад +1

    ഇതെന്താ വേണുവിനെ ആദ്യം കാണിക്കുന്ന സീനിൽ വേണു വീട്ടിലേക്ക് ജോലി കഴിഞ്ഞ് വരുന്നത് രാത്രിയിൽ. ഷീലയെ കാണാൻ പോകുന്നതും രാത്രി. ഷീലയെ കാണുന്ന സീനിൽ അത് പകൽ. ബാക്കി തിരിച്ചു വീട്ടിൽ വരുമ്പോഴും രാത്രി. അത് സംവിധായകൻ എന്താ ശ്രദ്ധിക്കാഞ്ഞത്. അന്നത്തെ കാലത്ത് ഇതൊന്നും ആരും ശ്രദ്ധിക്കുമായിരുന്നില്ല അതാകും

  • @swaminathan1372
    @swaminathan1372 4 года назад

    ദൈവം സഹായിച്ച് ഇതു വെരെ കുളി മുടങ്ങിട്ടില്ല 😂😂😂

  • @bindur1220
    @bindur1220 3 года назад

    Enikithinakalum. Ishtampushpanchalianu

  • @rajeevanoruvingal5946
    @rajeevanoruvingal5946 3 года назад

    Here there is no option in a projector to correcting the aspect ratio of image of this old movie downloaded through ''You Tube'' to its original ratio of 1.375 :1. The image seen in this movie- Thirichadi- is defaced by stretching the frame width in a ratio of 16:9 (1.77: 1). Please up load the old movies in its actual ratios itself.

  • @sunilkumark8033
    @sunilkumark8033 4 года назад +4

    💦🤓🌸🌼🌷🌷

  • @robertprinceprince5671
    @robertprinceprince5671 3 года назад +2

    7-5-2021

  • @ahammedp1309
    @ahammedp1309 4 года назад

    14 8 2020

  • @arshadrahila5723
    @arshadrahila5723 3 года назад +1

    2:01:06 ganja

  • @varunnazareth2657
    @varunnazareth2657 4 года назад

    20/09/20

  • @arshadrahila5723
    @arshadrahila5723 3 года назад +1

    Varalaru tamil ajith movie ividunnu aduchu maatiyathanalle

  • @arshadrahila5723
    @arshadrahila5723 3 года назад

    2:15:51 shooting kanunna alukal

  • @vvineethkumar6942
    @vvineethkumar6942 3 года назад

    43:30 ❤❤❤

  • @pshylaja1km239
    @pshylaja1km239 2 года назад

    .

  • @User100-s4q
    @User100-s4q 3 года назад +4

    Nalla film

  • @fysalthayyil4006
    @fysalthayyil4006 3 года назад

    അന്നത്തെ അടൂർ ഭാസിയുടെ
    ഇന്നത്തെ പതിപ്പ് ആണ് അജു വർഗീസ്.