Therapara-ജനങ്ങൾക്ക് പറയാനുള്ളത് | What's Poppin | karikku fliq

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 7 тыс.

  • @molammamathew3455
    @molammamathew3455 4 года назад +399

    Last lolan പൊളിച്ചു ❤️

  • @malluboy6479
    @malluboy6479 5 лет назад +3754

    പുതിയ എപ്പിസോഡ് വളരെ പെട്ടെന്ന് ഇറക്കണം എന്നുള്ളവർക് ലൈക് അടിക്കാൻ ഉള്ള സ്ഥലം

  • @vishnusudevan5584
    @vishnusudevan5584 5 лет назад +1846

    അവസാനം ലോലൻ ബ്രോ നിക്കുന്ന ആ നിൽപ്പ്... അതായിരുന്നു ഈ എപ്പിസോഡിന്റ ഹൈലൈറ്

    • @binovarghese5014
      @binovarghese5014 4 года назад +8

      Enikku onnum ariyille....

    • @seenauv2268
      @seenauv2268 4 года назад +4

      Yes...

    • @rajithkumarnewversion3073
      @rajithkumarnewversion3073 3 года назад +8

      സത്യം.. ഇത്രയും നിഷ്കു ഇനി ജനിക്കണം. ഞാൻ കൊല്ലം മയ്യനാട്.

    • @amalvenu_vm4844
      @amalvenu_vm4844 3 года назад +4

      വിഡിയോ കാണുന്നതിന് മുന്നേ കമെന്റ് ബോക്‌സ് നോക്കാഞ്ഞത് നന്നായി 😌

    • @naveenbenny5
      @naveenbenny5 3 года назад +2

      Yes

  • @vstyleinnerworld6658
    @vstyleinnerworld6658 3 года назад +340

    കരിക്കു ലോലൻനെ നേരിട്ടുകാണാൻ താല്പര്യം ഉള്ളവർ അടി ലൈക്‌

  • @nithinlal9872
    @nithinlal9872 5 лет назад +369

    "C-Tracker ammakku koduthittu enne Track chyyan parayum" polichu 🙏👌😘

  • @blindpsycho2977
    @blindpsycho2977 5 лет назад +217

    "ഇവന്റെ അച്ഛനെ"
    ഒരു മരണ മാസ്സ് reply 👍

  • @sajju1989
    @sajju1989 5 лет назад +117

    ബാക്ക്ഗ്രൗണ്ട് സ്കോറും, ആ കട്ടിങ്ങും ഒക്കെ കണ്ടാൽ തന്നെ അറിയാം ഇതിന്റെ പിറകിലും കരിക്കിന്റെ കരങ്ങൾ തന്നെ ആണെന്ന്... നിങ്ങൾ മരണ മാസ്സാണ് മക്കളെ

  • @ajinbiju3847
    @ajinbiju3847 4 года назад +351

    തേരാ പാരാ സിനിമയാകണം എന്നുള്ളവർ like ബട്ടൺ അടിച്ചു തകർക്ക്

  • @vyshakhk1514
    @vyshakhk1514 5 лет назад +1203

    C tracker കിട്ടിയാൽ ആരെ track ചെയ്യും
    ഇവന്റെ അച്ഛനെ 😂 😂

    • @dipindpr5113
      @dipindpr5113 4 года назад +2

      😂😂

    • @sujithkylm
      @sujithkylm 4 года назад +19

      Athanu ee video de high lite

    • @kmvideos5832
      @kmvideos5832 4 года назад +2

      😂😂😂😂😂

    • @alanjoseph8169
      @alanjoseph8169 4 года назад

      😂😂

    • @rejanijayan1126
      @rejanijayan1126 4 года назад +6

      ιтнιитє σяυ ѕтαтυѕ кαи∂ ναиитнα........єєи иαивαиє ρσσℓ ααяυм ιℓℓєє ιитнα внσσмιуιℓєє..

  • @lallulallu3628
    @lallulallu3628 5 лет назад +107

    കരിക്കിലെ എല്ലാവരും നല്ല actors ആണ് . ഒരാൾ മാത്രം നന്നായാൽ ഇങ്ങനെ ഉള്ള പ്രോഗ്രാം വിജയിക്കില്ല . കരിക്ക് ടീമിന് ഒരു big salute....

  • @balagopalbs5355
    @balagopalbs5355 5 лет назад +7732

    കരിക്ക് സിനിമ ഇറക്കണം എന്ന് ആഗ്രഹം ഉള്ളവർ like അടിക്ക്..... 😍😍😍😍😍😍😍😍😍😍

    • @ajuzzzworld7337
      @ajuzzzworld7337 5 лет назад +16

      Venam

    • @bvgroups2193
      @bvgroups2193 5 лет назад +44

      സിനിമ ആക്കിയാൽ ഒറ്റയടിക്ക് തീർന്നു പോവും എപ്പിസോഡ് ടാ നല്ലത്

    • @RajuRaju-rr8mn
      @RajuRaju-rr8mn 5 лет назад +10

      Karikku cinema irakkanam

    • @Ashfan031
      @Ashfan031 5 лет назад +9

      Cinema irakkiyaal polikkum

    • @alyasahe.m5935
      @alyasahe.m5935 5 лет назад +3

      Irakkunnandallo.......

  • @soniyacs5493
    @soniyacs5493 3 года назад +35

    Lolan chettan poliyann poliii🥰❤️ enikothiri ishtann ah character.....but am big fan of Georgettan.....😂😂🥰🥰❤️

  • @videosfromspace7333
    @videosfromspace7333 5 лет назад +812

    എന്റെ അഭിപ്രായത്തിൽ കരിക്കിൻ സിനിമ ആക്കണ്ട എന്നാണ്.കാരണം karik നെ വെറും 2.30 മണിക്കൂർ സിനിമയിൽ ഒതുക്കാൻ പറ്റില്ല, അത്രക്ക് വലുതാണ് കരിക്കിന്റെ സോൾ. ജീവിതകാലം മുഴുവൻ ഒരിക്കലും അവസാനിക്കാത്ത series ആയി karik ഉണ്ടാവണം.
    നൊസ്റ്റാൾജിയ കളും സാമൂഹിക പ്രശ്നങ്ങളും കോമഡി കളും എല്ലാം അടങ്ങുന്ന karik എന്നത് ഞാൻ അടക്കമുള്ള സമൂഹത്തിന്റെ വികാരമാണ്.
    "HAIL KARIKK"

    • @emmanuelayroor
      @emmanuelayroor 5 лет назад +11

      Hanzil Hamza പറഞ്ഞത് ശെരി ആണ് ഞാനും ഇതിനോട് യോജിക്കുന്നു, കരിക്ക് ഇങ്ങനെ ഒരു തുടർ കഥ അയി മുൻപോട്ട് പോകണം..... അത് ഒരിക്കലും ഒരു സിനിമ ആയിട്ട് വെട്ടി ചുരുക്കരുത്...

    • @fathi8852
      @fathi8852 5 лет назад +5

      I agree with you👍👍

    • @sefinraj777
      @sefinraj777 5 лет назад +7

      Ith ore web series ayit poknath anne nalath iniym orpd videos idanam. Kudathe ith ethelm ore chanelil kudi undyrnel kolam ayrnu

    • @anandtomy9805
      @anandtomy9805 5 лет назад +3

      Karik Alla cinema akkunnathu Teraparayanu .
      Terapara is a just part of karikku.

    • @fathimashibila2176
      @fathimashibila2176 5 лет назад +4

      Correct

  • @livelaughlove9605
    @livelaughlove9605 5 лет назад +285

    😂😂അവസാനം ലോലന്റെ എൻട്രി.. കമന്റ്‌ ഡൌൺ below എന്ന് പറഞ്ഞപ്പോൾ ഉള്ള expression😂😂സമയം ഉണ്ടേൽ കാണും എന്നല്ല കരിക്ക് സിനിമ വന്നാൽ സമയം ഉണ്ടാക്കിയും കാണും 🥰 ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ

  • @akshayv785
    @akshayv785 5 лет назад +239

    2:01 ഇവന്റെ അച്ഛനെ 🤣🤣എജ്ജാതി റിപ്ലൈ 😂

  • @muhammedshafi7096
    @muhammedshafi7096 4 года назад +56

    എല്ലാവരെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ... ലൈക്‌ അടി 💞

  • @സഹോദരാ
    @സഹോദരാ 5 лет назад +2836

    *2700 like* 👍
    *THANKS ALL*
    *( haris.M malppuram)*

    • @sukanyasugil7200
      @sukanyasugil7200 5 лет назад +8

      Thera para cinema akanam

    • @സഹോദരാ
      @സഹോദരാ 5 лет назад +3

      @@sukanyasugil7200 ആകാല്ലോ

    • @vipinmohan6752
      @vipinmohan6752 5 лет назад +7

      സത്യം പറ അത് നിങ്ങൾ അല്ലേ 😀😀😀😀❤️❤️❤️✌️

    • @josuk3351
      @josuk3351 5 лет назад +3

      Ijjadhi

    • @allualameenraw8374
      @allualameenraw8374 5 лет назад +1

      athad anta avathyum akanayaaa.....

  • @drafsalsalim9784
    @drafsalsalim9784 5 лет назад +838

    എല്ലാ കരിക്ക് ഫാൻസും ആഗ്രഹിക്കുന്ന ഒന്നാണ് കരിക്കിലെ പിള്ളേരെ ബിഗ് സ്ക്രീനിൽ കാണുക എന്നത്.. സിനിമ ആക്കിയാൽ 110% കണ്ടിരിക്കും.. പക്ഷെ സിനിമ ചെയ്യുമ്പോൾ ഒന്ന് ഓർക്കണം ഇപ്പൊ കരിക്ക് എന്ന് പറഞ്ഞാൽ കൊടുമുടിക്കു ഉയരെ ആണ് സ്ഥാനം.. അത് വെറും 2 മണിക്കൂർ കൊണ്ട് താഴെ ഇട്ടു ഇല്ലാതാകരുതു... ചാടി കയറി ഒന്നും ചെയ്യണ്ട..perfect സ്ക്രിപ്റ്റ് ആയതിനു ശേഷം മതി.. 😍✌ all de best💪

  • @Mrs.1981
    @Mrs.1981 5 лет назад +221

    3:16
    *Lolanod abhiprayam chodichathin shesham nammalude abhiprayam 'comment below' enn paranjapol Lolan thazhottu nokkiyath ningal arenkilum shredhichoo* 😂😂?

  • @sreelakshmi2695
    @sreelakshmi2695 3 года назад +11

    ഇതു വരെ ഒരറ്റ comment അടികാത്ത njan🤣 തേരാ പാര film ആക്കാൻ വേടി ഒരു comment 😂😍

  • @digindavis6982
    @digindavis6982 5 лет назад +512

    Legend answer = 2.02
    ഇവന്റ അച്ഛനെ 😎
    ആ ചങ്ങായി ഇരിക്കട്ടെ ഒരു കുതിരപ്പവൻ
    ഇജാതി answer 😂😂😂😂😂

  • @ajeshkj2921
    @ajeshkj2921 5 лет назад +132

    ലോലന്റെ last entry pwolichu😂
    3:19 comment down below എന്ന് പറഞ്ഞപ്പോൾ ലോലന്റെ expression😂😂😂😂

  • @Hackerone1444
    @Hackerone1444 5 лет назад +262

    Web series ആയിട്ട് മുന്നോട് പോകുന്നത് ആണ്‌ വളരെ നല്ലത് സിനിമാ ആകുമ്പോള്‍ അത് ചിലപ്പോൾ പല അഭിപ്രായങ്ങളും വരും. so continues to web series we katta support 💯

  • @sreelakshmi2695
    @sreelakshmi2695 3 года назад +10

    ആ അവസാനം കണ്ട ചേട്ടൻ എതാ 🤣🤣🤣🤣
    എവിടെയോ എന്നോ കണ്ട പോല്ലേ 🤔🤣🤣😂😍

  • @RahulR-iv1ws
    @RahulR-iv1ws 5 лет назад +587

    3:19 comment down below enn paranjappo lolan😂😂😂😂😂

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 5 лет назад +555

    കൗണ്ടറടിക്കാൻ മ്മടെ ജോർജിനെ വെല്ലാൻ വേറെ ആളില്ല എന്ന് തോന്നുന്നവരുണ്ടോ ✌🏻✌🏻😋😋
    #ജോർജ് ഇസ്‌തം 🥰🥰🥰

  • @salesmart_b2b
    @salesmart_b2b 5 лет назад +108

    നമ്മക് സമയൊണ്ടെങ്കി പൊയ് കാണും .. ലോലേട്ടാ ... 😘

    • @shameerckm
      @shameerckm 5 лет назад

      🤞🤞🤞🤞🤞🤞

  • @vysakhak5406
    @vysakhak5406 3 года назад +13

    സിനിമ പോരട്ടെ പോരട്ടെ ഞങ്ങൾക്കത് വേണം നിങ്ങളത് തരണം

  • @aswinpv393
    @aswinpv393 5 лет назад +352

    Lolan entry🔥🔥

  • @shanid7862
    @shanid7862 5 лет назад +309

    Soo ഫസ്റ്റ് prize goes ടു "ഇവന്റെ അച്ഛനെ " സിരിച്ചു sathu.. 😂😂😂

  • @shahins989
    @shahins989 5 лет назад +619

    സിനിമ ആക്കണോ🤔 വേണ്ട !! ഇങ്ങനെ episodes ആയി പോയാ പോരേ😇 ഇതാവുമ്പോൾ ന്യൂ വീഡിയോസ് weekly, monthly, കണ്ടുകൊണ്ടിരിക്കാം😍😍....

    • @dilshadtkdilu3063
      @dilshadtkdilu3063 5 лет назад +4

      അതും ശെരിയാ, but film aayal പൊളിക്കും

    • @unnirjstockmarket2506
      @unnirjstockmarket2506 5 лет назад +6

      @@dilshadtkdilu3063 ഫിലിം bore ആവും

    • @shahins989
      @shahins989 5 лет назад +5

      കോമഡി ഒഴിവാക്കി Psycho-thrilling പോലുള്ള പടം ആണേൽ കുഴപ്പം ഇല്ല😍

    • @sunilbabu8499
      @sunilbabu8499 5 лет назад +3

      പറഞ്ഞതൊക്കെ ശെരിയാ പക്ഷെ സിനിമ അയൽ തകർക്കും

    • @sudheeeeee1
      @sudheeeeee1 5 лет назад +1

      Cinem akiyenn vachit youtube il video idunnath nilkumenn karuthunnathenthina?

  • @jenisstanley7324
    @jenisstanley7324 4 года назад +40

    George 🔥

  • @gokulcr2401
    @gokulcr2401 4 года назад +562

    2:45 as usual lolante comical entry......കരിക്ക് film ആയാൽ 1st ഷോയ്ക്കു പോവുന്നവർ അടി like...........

  • @amalsudayan3133
    @amalsudayan3133 5 лет назад +41

    നമ്മളെ ഷിബുനെ.... ഒരു കാലം അതെ നാവു കൊണ്ട്. പൊക്കി പറയും.. 🔥😏shibu fan

  • @fastaslightning33
    @fastaslightning33 5 лет назад +136

    *സിനിമയല്ല സീരിയൽ ആക്കിയാലും വേണ്ടില്ല ഞങ്ങ ഫുൾ സപ്പോർട്..* 💓😍👌

  • @fkdrag6422
    @fkdrag6422 3 года назад +20

    കരിക്കിൻ്റെ തേരാ പാരാ ഏപ്പിസോഡ് സിനിമ ആയാൽ എന്തായാലും ഞാൻ തിയേറ്ററിൽ പോയി കാണും. കരിക്കിൽ എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട താരം ലോലൻ.ഗേൾസിൽ സ്നേഹ ബാബു, സ്റ്റെല്ല

  • @shenucm8551
    @shenucm8551 5 лет назад +210

    തേരാപാരാ ഫൈനൽ എപ്പിസോഡ് തന്നെ ഒരു സിനിമ കണ്ട ഫീൽ തന്നു, അപ്പൊ പിന്നെ സിനിമ ഇറക്കിയാലുള്ള കാര്യം പറയണോ... 🔥🔥🔥🔥🔥🔥🔥

  • @alexrapheal7063
    @alexrapheal7063 5 лет назад +521

    ചോദ്യം: ചിറ്റപ്പൻ ട്രാക്കാർ കിട്ടിയാൽ ആരെ ട്രാക്ക് ചെയ്യും.
    ഉത്തരം: 2:02
    ഇവന്റെ അച്ഛനെ 😂😂😂

    • @livelaughlove9605
      @livelaughlove9605 5 лет назад +20

      😂😂ഞാൻ അത് റിപീറ്റ് അടിച്ചു കണ്ട്‌... ചിരിച്ചു പണ്ടാരടങ്ങി 😁😁

    • @Shahaz1
      @Shahaz1 5 лет назад +1

      😂😂

    • @rino1131
      @rino1131 5 лет назад +2

      Athe polichu

    • @achuaugustine6411
      @achuaugustine6411 5 лет назад +3

      Kidilan thug life

    • @shorin7041
      @shorin7041 5 лет назад +1

      @@achuaugustine6411 aswathi achu 😁😁😁😁😁

  • @vinnerbabu11
    @vinnerbabu11 5 лет назад +2130

    Q:സി ട്രാക്കർ കിട്ടിയാൽ ആരെ ട്രാക്ക് ചെയ്യും ?
    Ans: ഇവന്റെ അച്ഛനെ 😂😂
    മരണമാസ് ആൻസർ ... ചിരിച്ചു ഒരു വഴിക്കായി 😝

  • @karthikaponnus9366
    @karthikaponnus9366 3 года назад +8

    avasaanathe lolante aa nipp polichu✌️😍😍

  • @dewdropzz2191
    @dewdropzz2191 5 лет назад +58

    Loluttan vannathinusheshamulla bagam repeat adich kandavar?? karikku... Uyirrr😍😍😘😘❤❤💪

  • @lancelotsguenevere8782
    @lancelotsguenevere8782 5 лет назад +153

    Pls make it real... can't wait to see these amazingly talented guys on big screen... 😍😍 but ticket kittumo ennullathanu problem 😂😂😂😂😍😍😍😍😘😘😘😘

  • @akhilp1829
    @akhilp1829 5 лет назад +90

    വെറും ഒരു സിനിമ ആകുകയാണെങ്കിൽ 2. 30 മണിക്കൂറിൽ ഒതുങ്ങും എന്നൽ കരിക്ക് 2. 30 മണിക്കൂർ മതിയാവില്ല കാരണം കരിക്ക് എന്നുപറയുന്നത് ഒരു സംഭവം സംഭവം തന്നെയാണ്

  • @vineethjoshy4819
    @vineethjoshy4819 3 года назад +13

    0:37 mimicry super.

  • @vinithaharish6527
    @vinithaharish6527 5 лет назад +37

    3:20 ente lolettaaa oru rakshayumilla😍😚😙georgettanum vennamayirunnu😢😘

  • @vijeeshseraz6858
    @vijeeshseraz6858 5 лет назад +47

    Karikku film eragilyal fans show vekkan vere aallud❤️❤️❤️❤️❤️❤️❤️
    Karikku eshtam
    My fvrt ജോർജ് ❣️❣️❣️

  • @Sandra-hj9mj
    @Sandra-hj9mj 5 лет назад +124

    3:18 comment down nnu paranjapo lolante reaction😂😂😂

    • @arunsujathan3993
      @arunsujathan3993 5 лет назад +1

      Sandra sandru athu ipozha srediche 😁 😁 😁

    • @gtrxsoul688
      @gtrxsoul688 5 лет назад

      Poluch

    • @heckerbs8468
      @heckerbs8468 5 лет назад

      @@arunsujathan3993 Bro ente channel onnu subscribe cheyyamo

    • @heckerbs8468
      @heckerbs8468 5 лет назад

      @@gtrxsoul688 Bro ente channel onnu subscribe cheyyamo

    • @voldemort9127
      @voldemort9127 5 лет назад

      😁😁😁😂

  • @manojvk8434
    @manojvk8434 3 года назад +6

    2:45 Lolante entry...Lolan🥰🥰

  • @yusrashafeeque993
    @yusrashafeeque993 5 лет назад +582

    സ്Iനിമാ വേണ്ട മാസത്തിൽ ഒരിക്കൽ ചിരിക്കുന്നത് ഒറ്റയടിക്കു ചിരിച്ചാൽ ചത്തു പോകും

  • @asifmuhammad2641
    @asifmuhammad2641 5 лет назад +288

    അടിപൊളിയായിരിക്കും...... കട്ട support..... pinne film cheyyumbo hero ലോലൻ..... lolan fans .... അടി മക്കളെ.. like.... 👍😎😎

  • @preethavkumar7910
    @preethavkumar7910 5 лет назад +171

    Katta waiting for the therapara movie

  • @sunilkumarkr6809
    @sunilkumarkr6809 4 года назад +2

    Karikku film aayal 1 st day 1st show sure ayittum kanum.I am a big fan of Karikku ❤❤

  • @narayannampoothiri8992
    @narayannampoothiri8992 5 лет назад +98

    Lolan at end 😂😂
    I would love to see There Para movie
    Also my fav scene is
    Endu Paranjalum nee ende alle Achu😇😇

  • @nizar4497
    @nizar4497 5 лет назад +302

    3:18 Comment down below.. Le ലോലൻ താഴേക്ക് നോക്കണ്.. 😅😂

    • @shahulhameedshamon1999
      @shahulhameedshamon1999 5 лет назад +8

      Njan aadhyam shredhichillayirunnu

    • @Zeus_775
      @Zeus_775 5 лет назад +2

      Observation level infinity

    • @salquerdulman5139
      @salquerdulman5139 5 лет назад +1

      😂😂😂

    • @itsabi97
      @itsabi97 5 лет назад

      Ninakkithokke എങ്ങനെ സാധിക്കുന്ന ഉവ്വേ

    • @nizar4497
      @nizar4497 5 лет назад

      @@itsabi97 ഇതൊക്കെ ന്ത്.. എല്ലാം വിധിയുടെ വിളയാട്ടം.. 😂😎😅

  • @rabeehvv8046
    @rabeehvv8046 5 лет назад +149

    Climaxx top 😇😇😇 waiting 4 thera paara in BIG SCREENZ 😍😍😘😘😘😘

  • @znmp4214
    @znmp4214 3 года назад +3

    Thera para iniyum varanam😍😍

  • @thetypotive7909
    @thetypotive7909 5 лет назад +149

    തേര പാരാ സിനിമ ആയാൽ 100cr ക്ലബ്ബ് ഒറപ്പിച്ചെക്ക് 😍😍✌️

    • @sajithasuresh3
      @sajithasuresh3 5 лет назад +1

      👍

    • @ilyask3330
      @ilyask3330 5 лет назад +5

      പക്ഷെ തേരാപാരാ web series ആകുന്നതു തന്നെയാ നല്ലത്... അതാണ് അതിന്റെ ഒരു രസം. it'll become more popular than film industry.

    • @thetypotive7909
      @thetypotive7909 5 лет назад

      @@ilyask3330 web series തുടർന്നോട്ടെ like always💪💓 ..അത് വേറെ രസം കൂട്ടത്തിൽ ഇങ്ങനെ ഓരോ big projectകൾ കൂടെ ആയാൽ ഒന്നൂടെ രസമാക്കില്ലേ ❤️😍

  • @borisbrian2561
    @borisbrian2561 5 лет назад +458

    ഞാൻ ആ anchor ചേച്ചിയുടെ ഫാനാണ്, വേറെ ആരൊക്കെണ്ട്

  • @ankitantony6929
    @ankitantony6929 5 лет назад +584

    C-tracker കിട്ടിയാൽ ആരെ ട്രാക്ക് ചെയ്യും?
    ഇവന്റെ അച്ഛനെ.

  • @jungkooksflowerflower372
    @jungkooksflowerflower372 4 года назад +5

    AA pinne urappayittum irakkikko full support,🥰🥰🥰

  • @sajithanarayanan9876
    @sajithanarayanan9876 5 лет назад +89

    Tera para film ayya orapayum first day first show kannum😍😍😍😍😍

  • @pccherian462
    @pccherian462 5 лет назад +53

    First day
    First show
    First scene
    Last scene
    Adi poli😎😎

  • @Xxaashii
    @Xxaashii 5 лет назад +55

    2:00
    C ട്രാക്കർ കിട്ടിയാൽ ആരെ ട്രാക്ക് ചെയും
    ഇവന്റെ അച്ഛനെ😂😂

  • @beyondhisham1438
    @beyondhisham1438 4 года назад +11

    Pinne oru madiyum venda irakkikko udan thanne first show IL thanne undam njangal lolan fans💪😘😉✌🏻

  • @aaronjoseph9653
    @aaronjoseph9653 5 лет назад +75

    ലോലാന്റെ അവസാനത്തെ കണ്ണിറുക്കി നിന്നത് ആരേലും കന്ദ്ദരുന്നോ 😂😂😁

  • @rahulkp2451
    @rahulkp2451 5 лет назад +150

    C Tracker കൈയിൽ തന്നാൽ ആരെ ട്രാക്ക് ചെയ്യും...
    2.00 ഇവന്റെ അച്ഛനെ 😂

  • @safvankanakkan5879
    @safvankanakkan5879 5 лет назад +34

    ഒരിക്കലും കരിക്ക് സിനിമ ആക്കരുത്, അത് ഒരു episode ആയി കാണുമ്പോൾ ആണ് അത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നത്.

  • @vysakhpk4235
    @vysakhpk4235 3 года назад +6

    ഹായ് മാസ്ക് ഇടാത്ത ജനങ്ങൾ 😍

  • @JaganJagan-oo7dr
    @JaganJagan-oo7dr 5 лет назад +89

    തെരാ പാരാ യിലെ ആരെങ്കിലും ഒരു കഥാപാത്രം ഒരു സിനിമയിൽ ഗസ്റ്റ് റോൾ ചെയ്‌താൽ മതി .ഹീറോ കൊപ്പം കയ്യടി കിട്ടും

    • @nishad_niszz1797
      @nishad_niszz1797 5 лет назад +3

      Jorge in Argentina fance katoorkadav 😍😍😎😎

  • @vishnu_kumbidi
    @vishnu_kumbidi 5 лет назад +53

    2:43 *ലോലനെ കാണാൻ നേരെ പൊയ്‌ക്കോളീൻ* 😁

  • @mohammedjaseelpm1804
    @mohammedjaseelpm1804 5 лет назад +168

    Karikku cinema iragiyal nan kaanum
    Karikku loveersplzzz like
    👇👇👇👇👇👇

    • @tabletalks864
      @tabletalks864 5 лет назад

      ruclips.net/video/psawuWcgaf0/видео.html

  • @linetlitto7766
    @linetlitto7766 4 года назад +31

    കരിക്കിനു ഇത്രയും ഫാൻസ്‌ ഉണ്ടെന്നു ഇപ്പോ ആണ് മനസിലായത് ജോർജ് ഫാൻസ്‌ ലൈക്‌ ചെയുക 😄😎😎

  • @aavantikasanthosh815
    @aavantikasanthosh815 5 лет назад +24

    Kariku cinema ayal.... Pwolikum...... 1st day thanne തിയേറ്ററിൽ njn povum.... Kariku luver.....

  • @ShanthanusWorld
    @ShanthanusWorld 5 лет назад +75

    തേരാ പാര സിനിമ ആയാൽ, കുറിച്ച് വെച്ചോ ! മലയാളത്തിലെ ഏറ്റോം കളക്ഷൻ കിട്ടിയ സിനിമ അതായിരിക്കും 😍😍👍👍

  • @praveen-ut4vz
    @praveen-ut4vz 5 лет назад +192

    സിനിമ ആയാൽ അതു നല്ലതാണ് സൂപ്പർ ഹിറ്റ് ആകും എന്നാൽ അതു 2:30 മണിക്കൂർ ൽ അവസാനിക്കും
    പക്ഷേ നിങ്ങളുടെ എപ്പിസോഡ് lifelong ഉണ്ടാവുമല്ലോ.....
    അല്ലെങ്കിൽ സിനിമ ക്ക് ശേഷവും എപ്പിസോഡ് ഉണ്ടാവണം.....
    എന്ന്‌
    ഒരു കരിക്ക് ഫാൻ

    • @rohithr8981
      @rohithr8981 5 лет назад

      Minutes ano manikoor ano

    • @meghas1601
      @meghas1601 5 лет назад +2

      😀😀😀

    • @praveen-ut4vz
      @praveen-ut4vz 5 лет назад

      2:30 എന്നാൽ 2 മണിക്കൂർ 30 മിനിറ്റ് എന്നാണ്

    • @youngflamemp3
      @youngflamemp3 5 лет назад +1

      @@praveen-ut4vz ningall minute ennu koduthekunn 😅

    • @praveen-ut4vz
      @praveen-ut4vz 5 лет назад

      ഓഹോ

  • @zod3597
    @zod3597 3 года назад +7

    2:21 the ഒർജിനൽ നൻബൻ 🤪😂🤣

  • @unnimayaa7380
    @unnimayaa7380 5 лет назад +33

    തേരാപാരാ സിനിമ ഇറക്കണം 👍കട്ടസപ്പോർട്

  • @Aj-nv1vf
    @Aj-nv1vf 5 лет назад +63

    നമുക്ക് സമയം ഇണ്ടെങ്കിൽ പോയി കാണും നമ്മൾ അങ്ങനെഒന്നുല്ല ലോലൻ മാസ്സ്

  • @SNIPER-pb4xs
    @SNIPER-pb4xs 5 лет назад +31

    *_George and Lolan ISTHAM♡_*

  • @bhavani_sn7002
    @bhavani_sn7002 3 года назад +5

    Lolan bro pwliyann❤️❤️❤️❤️❤️❤️

  • @harishankar11
    @harishankar11 5 лет назад +159

    Anchor: comment down below..
    Lolan reaction 😂😂

  • @sathwiksatheesan3664
    @sathwiksatheesan3664 5 лет назад +34

    cinema irakkanam......nthayalum kaanum.....iam a big fan of karikku.......cinema irakkya 1st day 1st show kaanum....big fan of lolan and george.....

  • @deepthynarayanan870
    @deepthynarayanan870 5 лет назад +34

    George ne veruthe a road vazhiyekilum vidayirunu..😢😢😢😢.i like george
    .

  • @Vishnu-sm9nz
    @Vishnu-sm9nz 4 года назад +4

    തേരാ പാരാ സിനിമ ആക്കിയാൽ പൊളിക്കും 💥💥

  • @manzoorlp1916
    @manzoorlp1916 5 лет назад +35

    shibuuuu💪💪💪 francisss👌👍👍 muthaaaaaann machanmar

  • @ALTXZ.0
    @ALTXZ.0 5 лет назад +53

    Natural abinayam=great film=more views=more money.....
    Katta support ningal pwolikku😘

  • @almamary7713
    @almamary7713 5 лет назад +91

    0.38 correct lolan sound anagelll like

    • @chj1824
      @chj1824 5 лет назад +1

      Anna Maria Roselin 0:38

    • @almamary7713
      @almamary7713 5 лет назад

      @@chj1824 aganaya egane time mark chyyeya

  • @magicalbytez7799
    @magicalbytez7799 3 года назад +2

    Thera para cinema aayal urappaayum theatre il poyi kaanum....❤❤

  • @ard7618
    @ard7618 5 лет назад +44

    *ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ട്..karikk-Lolan last scene❤️*

  • @abdulnasarpaliyath9666
    @abdulnasarpaliyath9666 4 года назад +490

    Karikku istamullavar like adi👍👇👇

  • @gladson2981
    @gladson2981 5 лет назад +34

    Cinema irakko...... We will support💪💪💪

  • @newgeneration2813
    @newgeneration2813 4 года назад +17

    Thera para film aayaal malayala cinemayile record aakum urapp

  • @hamdan8929
    @hamdan8929 5 лет назад +24

    Fav character-Lolan kalbh,Shambhu Muth,George chank,shibhu blood 😍

  • @shireennazar6322
    @shireennazar6322 5 лет назад +41

    2:14 Chettan thug😂❤

  • @amaljosebabu337
    @amaljosebabu337 5 лет назад +52

    Thera para on Big screen
    This Will be awesome😍😍

  • @priyankasalomy7717
    @priyankasalomy7717 3 года назад +17

    Last scene poli.. If it comes as a movie then Lolan should be the hero... 😍😍

  • @ak47....86
    @ak47....86 5 лет назад +18

    കമ്മന്റിന് ഒന്നും കാത്ത് നിക്കണ്ട സിനിമ ആക്കിക്കോ 100% വിജയം ഉറപ്പ്😘😘

  • @namjoonseducatedcrab6197
    @namjoonseducatedcrab6197 5 лет назад +13

    Waitinggggggggggg, 💗💗💗💗💗💗💗
    Last loolan വന്നത് powlichu😍😍😍

  • @ameenkk7579
    @ameenkk7579 5 лет назад +30

    വെബ് സീരീസ് ആയി തന്നെ ഇവർ മുന്നോട്ടു പോട്ടെ
    മലയാളികൾ ആണ്... ചിലപ്പോ ഒരു സിനിമ മതിയാവും ഇവരെ അങ്ങ് ഇല്ലാണ്ടാക്കാൻ ....
    അവരേ ബിഗ് സ്‌ക്രീനിൽ കാണുന്നതിലേറെ ഇഷ്ടം ഇങ്ങനെ മിനി സ്‌ക്രീനിൽ കാണുന്നത് തന്നെയാണ്

  • @retheeshnarayanan7939
    @retheeshnarayanan7939 3 года назад +1

    Waiting for that......
    ഒരു നിസ്വാർഥ കൂട്ടുകെട്ടിന്റെ വിജയമാണ് #കരിക്ക് ....