ശ്രീ. മറിയാമ്മ ചാണ്ടി || "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ സംസാരിക്കുന്നു

Поделиться
HTML-код
  • Опубликовано: 13 окт 2024
  • "സോളാർ എൻ്റെ കുടുംബത്തെ തകർത്ത ഒരു വിഷയമാണ് "
    ജോൺ മുണ്ടക്കയം എഴുതിയ "സോളാർ വിശേഷം" എന്ന പുസ്തകത്തിൻ്റെ പ്രകാശന വേദിയിൽ ശ്രീ. മറിയാമ്മ ചാണ്ടി സംസാരിക്കുന്നു
    The upload of our videos without our permission is strictly prohibited, as it violates Facebook/RUclips's terms of use or requires the owner's permission.
    Follow us on
    Facebook: / harvesttvusa
    website : www.harvesttv.in
    Play store : play.google.co...
    Contact : 9349677979
    For more details visit us on www.harvesttv.in

Комментарии •

  • @kevinbgeorge119
    @kevinbgeorge119 2 месяца назад +3

    ചാണ്ടി ഉമ്മന് എല്ലാ വിധഉയച്ച യും ഉണ്ടാകാൻ ആഗ്രഹിക്കേന്നു❤❤❤❤❤❤❤❤❤❤

  • @thomassebastian4034
    @thomassebastian4034 2 месяца назад +35

    ദൈവം സത്യം പുറത്തുകൊണ്ടുവരും...... 🙏🏻

  • @pookoyappp6955
    @pookoyappp6955 2 месяца назад +17

    സത്യസന്ധതയുളള പ്രസംഗം. ❤❤❤

  • @kiranaj3015
    @kiranaj3015 2 месяца назад +10

    ഞാൻ ഒരു കൃസത്യാനിയാണ്. ഈ വേദനയോടു കൂടിയുള്ള വാക്കുകൾ എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അമ്മയുടെ വേദനദൈവം കാണും. സത്യം തെളിയട്ടെ.❤❤❤

  • @starway9039
    @starway9039 2 месяца назад +23

    എത്ര മറന്നാലും ദൈവത്തിന്റെ കോടതിയിൽ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ശിക്ഷയുണ്ട്.. ഉറപ്പ്.. ❤️

    • @thomasjoseph5945
      @thomasjoseph5945 2 месяца назад

      ചാരക്കേസിൽ ലീഡറും ഇതേ പോലെ വിഷമിച്ചില്ലേ ? ലീഡർ അത് ഗുരവായൂരപ്പനു മുന്നിൽ കരഞ്ഞു പരാതി പറഞ്ഞിട്ടുണ്ടാവും. വാളെടുക്കുന്നവൻ വാളാൽ എന്നല്ലേ ?

    • @bijoypillai8696
      @bijoypillai8696 2 месяца назад

      ​@@thomasjoseph5945കരുണാകരൻ കോടികണക്കിന് രുപ ഉണ്ടാക്കിയവൻ ആണ് .. കുടുംബത്തെ രക്ഷിച്ചു .

  • @bijovarghese6288
    @bijovarghese6288 2 месяца назад +26

    വ്യക്തമായ സാക്ഷ്യം. ഇവന്മാർ പുഴുത്തു ചാകും. God is great. നാം കണ്ണ് കൊണ്ടു കാണും.

    • @sayaannarose
      @sayaannarose 2 месяца назад +1

      ആമേൻ

    • @chandrant7571
      @chandrant7571 2 месяца назад

      ഇല്ലാത്ത ചാരക്കേസിൽ കരുണാകരനെയും, കല്യാണിക്കുട്ടിയമ്മയെയും കരയിച്ച ചാണ്ടിയും, മറിയാമ്മയും ശാപകണ്ണീരിൽ കത്തി ഇല്ലാതായി.

    • @sayaannarose
      @sayaannarose 2 месяца назад

      @@chandrant7571 hmmm

  • @thresiammababu5971
    @thresiammababu5971 2 месяца назад +14

    സത്യം, സത്യം, സത്യം.
    ദൈവം കരുണയുള്ളവനാണ്….

  • @alexandermathews3111
    @alexandermathews3111 2 месяца назад +26

    God is with you Mrs. Mariamma Chandy. God Bless the blessed soul of Ommen Chandy.

  • @japasing2466
    @japasing2466 2 месяца назад +40

    ദൈവത്തിൻ്റെ വഴി തികവുള്ളത് .
    സങ്കീർത്തനങ്ങൾ 18:30.

  • @anj3067
    @anj3067 2 месяца назад +48

    നെഞ്ച് കലങ്ങിയ ഈ പ്രസംഗം...😔😔.....
    ലജ്ജിക്കണം , ആ കഥകൾ , അത്ര വൃത്തികെട്ട ആ കള്ള കഥകൾ, പടച്ചു , പ്രചരിപ്പിച്ചവരും , അത് ആഘോഷിച്ചവരും ,24*7 ക്യാമറ കണ്ണുകളുമായി ആ സ്ത്രീയുടെ പുറകെ നടന്ന്, അവര് പറയുന്ന ഓരോന്നും കൂടുതൽ പൊലിപ്പിച്ച് പറഞ്ഞ് , തൊലി ഉരിഞ്ഞു പോകുന്ന തരം details ചോദിച്ച് അന്വേഷിച്ച് വിശദീകരിച്ച് വിധി പ്രസ്താവിച്ച് അർമ്മാദിച്ച മാധ്യമ കൂട്ടങ്ങളും ,
    അവസരം maximum മുതലാക്കിയവരും ,കൂടെ നിൽക്കാൻ പേടിച്ച ഭീരുക്കളും , ആ മനുഷ്യനിൽ നിന് കിട്ടാവുന്നതൊക്കെ നേടിയിട്ട് പിന്നിൽ നിന്ന് കുത്തിയവരും , പിന്നെ ഈ കള്ളകഥകളിൽ വീണ് പോയ , ഏത് മസാല കഥകളെയും എത്ര വഷളാക്കാമോ അത്രയും ആക്കുന്ന നമ്മൾ മലയാളി സമൂഹവും....അച്ചുതാനന്ദൻ്റെ നിയമ സഭയിലെ ആ വഷളൻ പ്രസംഗം ഒക്കെ ജീവിതത്തിൽ മറക്കാൻ പറ്റുമോ?!! അത്ര നീചമായി , ഒരാളുടെ പ്രശസ്തിയിലും ജനപ്രീതിയിലും അസൂയ കൊണ്ടാണെങ്കിൽ പോലും , എങ്ങനെ ഈ രീതിയിൽ താറടിക്കണം എന്ന് തോന്നുന്നു എന്നത് അമ്പരിപ്പിച്ചിട്ടുണ്ട്. ആ പാർട്ടിയെയും അന്തങ്ങളെയും വെറുത്ത് പോയത് അന്നാണ്... കൂടെ കട്ടക്ക് നിൽക്കാൻ അറിയാഞ്ഞവരോടും പുച്ഛം മാത്രമേയുള്ളൂ.. ഞങ്ങൾ സാധാരണ മനുഷ്യർക്ക് , ദൂരെ നിന്ന് മാത്രം കണ്ട നമുക്ക് വരെ ഉറപ്പായിരുന്നു ഉമ്മൻ ചാണ്ടി അത് ചെയ്യില്ല എന്ന്..പക്ഷെ അത് പറയാൻ കോൺഗ്രസിൽ ആരും ഉണ്ടായില്ല എന്നത് അത്രയും നമ്മൾക്ക് പ്രയാസം തോന്നിയിരുന്നു.. അപ്പോൾ ആ കുടുംബത്തിന് എന്തായിരിക്കും feeling!!!
    എത്ര മാപ്പ് പറഞ്ഞാൽ ഒക്കും ആ മനുഷ്യനോട് , കുടുംബത്തോട്.....😢.....
    ആ കഥകൾ ആ മനുഷ്യൻ്റെ ,എത്ര ധൈര്യം പുറത്ത് ഭാവിച്ചാലും , അകം തകർത്തു എന്നതിൽ സംശയം ഉണ്ടോ?! എന്തൊരു വലിയ കള്ള കഥകളുടെ ഒരു ചിലന്തി വലയിലാണ് നമ്മൾ പെട്ടതെന്ന് , എത്ര planned and well executed propoganda യുടെ ഇരകളായിരുന്നു നമ്മളും ആ കുടുംബവും എന്ന് ഒന്ന് ഓർത്ത് നോക്കണം!!
    ഒറ്റ ആശ്വാസമേ വ്യക്തിപരമായി ഉള്ളൂ...; ഒരിക്കലും ആ കഥകൾ ഒന്നും പോലും വിശ്വസിച്ചിട്ടില്ല..എങ്ങനെ സഹിക്കും എന്ന് ഒത്തിരി ആലോചിച്ചു വിഷമിച്ചിട്ടുണ്ടും ശക്തി കൊടുക്കണേ എന്ന് പ്രാർത്ഥിച്ചിട്ടും ഉണ്ട്. ഒരുപാട് പേർ ഞങ്ങളെ പോലെ ഉണ്ടായിരുന്നു എന്നാണ് വിശ്വാസം.. അവര് തന്നെയാവണം ഇന്നും സ്നേഹം ചൊരിയുന്ന സാധാരണക്കാർ...

    • @DILDAANIL-gc9py
      @DILDAANIL-gc9py 2 месяца назад +6

      എത്ര വ്യക്തമായിട്ടാണ് നിങ്ങൾ പറഞ്ഞിരിക്കുന്നത്.👍👍👍

    • @mpanikulam2338
      @mpanikulam2338 2 месяца назад

      Ommenchandy is one of the Victim of Keralas Dirty politicians ,medias and so on.

    • @ranijoseph4672
      @ranijoseph4672 2 месяца назад +4

      Truth always wins. 🙏

    • @rvarghese0210
      @rvarghese0210 2 месяца назад +1

      ❤❤❤🙏🙏🙏

    • @bijoypillai8696
      @bijoypillai8696 2 месяца назад +2

      ജസ്റ്റിസ് ശിവരാജൻ എന്ന ഞരമ്പ് രോഗിയെ അന്വേഷിക്കാൻ ഏൽപിച്ചത് OC... ശിവരാജൻ റിപ്പോർട്ട് മുഴുവൻ അയാളുടെ സ്വപ്നത്തിലെ കമ്പികഥകൾ 😅

  • @Sheelathara
    @Sheelathara 2 месяца назад +19

    God is great. Truth will come out.

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад +21

    God is with you🙏🙏🙏🙏🙏

  • @MarietteSebastian
    @MarietteSebastian 2 месяца назад +20

    Truth suffers...but never dies..God bless you all.

  • @insightpodofficial
    @insightpodofficial 2 месяца назад +9

    അമ്മേ, ദൈവം നിങ്ങളെ ശക്തീകരിക്കും ഇനിയും ഇനിയും ❤❤❤❤❤🙏🙏🙏🙏🙏

    • @chandrant7571
      @chandrant7571 2 месяца назад +1

      ഇല്ലാത്ത ചാരക്കേസിൽ കുടുക്കി കരുണകാരനെയും, കല്യാണിക്കുട്ടിയമ്മയെയും കരയിച്ച ചാണ്ടിയോടും, മറിയാമ്മയോടും കാലം കണക്ക് ചോദിച്ചു.

  • @marythomas7517
    @marythomas7517 2 месяца назад +14

    അചഞ്ചലമായ ദൈവ വിശ്വാസം.❤

  • @krishnaveni9549
    @krishnaveni9549 2 месяца назад +10

    Really feels sorry to hear her words. 😢

  • @RajanMp-j4p
    @RajanMp-j4p 2 месяца назад +3

    മറിയാമ്മ❤️❤️❤️❤️❤️❤️ ചാണ്ടിയെ എന്നും ആദരിക്കുന്നു ബഹുമാന്യ അമ്മ

  • @sayaannarose
    @sayaannarose 2 месяца назад +57

    എല്ലാം പുഴത്തു ചാവും 👌🏾👌🏾👌🏾👌🏾 സരിത , പിന്നേ ആ കമ്മീഷൻ എല്ലാം പുഴ്ത്തു ചാവും 🙏🏾🙏🏾🙏🏾🌺

    • @bijupavitharn7261
      @bijupavitharn7261 2 месяца назад

      @@sayaannarose ഒരുത്തനും കൂടെ ഉണ്ട് അച്ചുതാനന്ദൻ ' ഇപ്പൊ കിടന്ന് നരകിക്കുന്നു .

    • @bijoypillai8696
      @bijoypillai8696 2 месяца назад

      ഞരമ്പ് രോഗി ശിവരാജൻ എന്ന സോളാർ കമ്മിഷൻ..

    • @joyjobthottukadavil3322
      @joyjobthottukadavil3322 2 месяца назад +4

      ഏറ്റവും കൂടുതൽ പഴുക്കുന്നത് പിണറായി ആകും ; തീർച്ച

    • @sayaannarose
      @sayaannarose 2 месяца назад

      @@joyjobthottukadavil3322 എല്ലാം നശിച്ചു പോക്ണം പാവം ഈ അമ്മയുടെ വാക്കുകൾഇൽ ഉണ്ട് വിഷമം

  • @omeersn4064
    @omeersn4064 2 месяца назад

    അമ്മ നിങ്ങൾ തികച്ചും വ്യത്യസ്തമായ വനിത ആണ്. നിങ്ങളുടെ മനസ്സ് തുറന്നത് കൃതൃമായ വേദിയിൽ പറഞ്ഞു. എന്നാലും ആരുടെയും കണ്ണ് തുറക്കില്ല. നന്ദി ഇല്ലാത്ത കൂട്ടരാണ്. അമ്മ ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.

  • @josephkc8349
    @josephkc8349 2 месяца назад +14

    Both of you suffered a lot and lot,but Jesus was with you

  • @sujasara6900
    @sujasara6900 2 месяца назад +16

    Amen, God has set you free ❤. Truth prevails

  • @apmichael8134
    @apmichael8134 2 месяца назад +9

    Great speech❤

  • @sofydavis3223
    @sofydavis3223 2 месяца назад +7

    Touching speech.

  • @parakatelza2586
    @parakatelza2586 2 месяца назад +5

    Yes, Really he is truly a Righteous person.

  • @sreedevip4022
    @sreedevip4022 2 месяца назад +13

    സത്യമേവ ജയതേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BabuPhilip-gw1jj
    @BabuPhilip-gw1jj 2 месяца назад +26

    സൂര്യചന്ദ്രതാരങ്ങളെ കടന്ന് സ്വർഗ്ഗനാട്ടിൽ
    ആ പളുങ്ക് നദി തീരെ ജീവ വ്രുക്ഷത്തിൻ തണലിൽ... what a beautiful song...

  • @shajikannadi
    @shajikannadi 2 месяца назад +28

    സ്ഥാനമനങ്ങൾ വെട്ടിപിടിക്കാൻ ഒരു നീതിമാനെ കുരിശിൽ തറച്ചു... പക്ഷെ സത്യം അവന്റെ കൂടെ ആയിരുന്നത് കൊണ്ട് അവൻ മനസ്സുകളിൽ ഉയിർത്തേഴ്ന്നേറ്റു... പാപികളെ നിങ്ങൾ പശ്ചാസ്തപിക്കിൻ

  • @abdulrazakrazak3491
    @abdulrazakrazak3491 2 месяца назад

    ഉമ്മൻ ചാണ്ടിയേ പരലോകത്ത് അള്ളാഹു കബറിടം സോർഗ പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ🌹❤️❤️

  • @ninanmathew8638
    @ninanmathew8638 2 месяца назад +9

    Our merceful God is seeing your mind let Him give you and your family peace of mind.

  • @bettyajith4237
    @bettyajith4237 2 месяца назад +4

    Well explained ma. Ur words were very touching. Make me to cry.

  • @amminitv1055
    @amminitv1055 2 месяца назад +8

    Great Testimony ❤❤❤

  • @sibykurian1862
    @sibykurian1862 2 месяца назад +14

    കേരള കണ്ട ഏറ്റവും വലിയ മുഖ്യ മന്ത്രി..ശ്രീ ഉമ്മൻ ചാണ്ടി സർ 🙏

  • @sreedevip4022
    @sreedevip4022 2 месяца назад +29

    യേശുവിൻ്റെ ജീവിതം പോലെ നിങ്ങളുടേയും ജീവിതം.

  • @sakhijohn
    @sakhijohn 2 месяца назад +6

    Great testimony 🎉❤ Heart touching

    • @SojiAbraham-e4s
      @SojiAbraham-e4s 2 месяца назад

      ❤❤❤❤❤
      Chechi.... We are all with you...
      My father passed away while I was in final year of college, I was sfi chairman candidate in a leading college in Calicut city...
      My father was a silent man, working in P&T ( today BSNL), my father was in fnpto union rep in Calicut, and OC was their state leader... My father in those days was a great fan and OC and Indra Gandhi was the only 2 living leaders he had asked me to look up to... Though being in sfi those days... We were all great fans of OC.... Even just being a fan, it used to pain me a lot, when mimicry shows of solar lady in TV particularly that bas#@rd who was MD of that channel currently the MP in Rajyasabha .. other than Sudhakaran no one have the balls to enquire... Let anyone be the CM but next home minister should be Sudhakaran, and this should be enquired...
      We are all praying for you.... Don't worry...
      ❤❤❤❤

  • @beenajudeson4548
    @beenajudeson4548 2 месяца назад +2

    ഉമ്മൻ ചാണ്ടി sir big salute ❤️

  • @Renuka.u-p7x
    @Renuka.u-p7x 2 месяца назад +1

    AMEN 🙏,Kali kalam, this will all happen in this last period, because we are loosing our past memories.May God 🙏 bless and save us.

  • @GeorgeP-uf4jh
    @GeorgeP-uf4jh 2 месяца назад

    Good

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 месяца назад +16

    ഈ കുടുംബം അനുഭവിച്ച വേദനയ്ക്ക്,അദ്ദേഹത്തിനെ ഇല്ലായ്മ ചെയ്തവർ പകരം കണ്ണീർ വീഴ്ത്താതെ ഈ ഭൂമിയിൽ നിന്നും പോകില്ല....

    • @chandrant7571
      @chandrant7571 2 месяца назад +1

      ഇല്ലാത്ത ചാരക്കേസിൽ കരുണാകരനെയും, കല്യാണിക്കുട്ടിയമ്മയെയും കരയിച്ചതിന്റെ ഫലം അനുഭവിച്ചു.

  • @usha6769
    @usha6769 2 месяца назад +6

    ❤❤❤

  • @babyjose4165
    @babyjose4165 2 месяца назад +2

    🙏🙏🙏💕Oc Sir

  • @sheejavijayan90
    @sheejavijayan90 2 месяца назад +2

    ❤ amma de snaham❤ Oc

  • @manunair989
    @manunair989 2 месяца назад +2

    പിന്നിൽ നിന്ന് കുത്തുന്ന കോൺഗ്രസ്സ് സഹപ്രവർത്തകർ

  • @johnsonmediaranni1744
    @johnsonmediaranni1744 2 месяца назад +9

    🌹🌹🌹🌹🌹🌹

  • @samsonthomas7263
    @samsonthomas7263 2 месяца назад

    Yes very correct, sir and the family suffered a lot with fault allegations, true God proved the truth.

  • @mollysoman3350
    @mollysoman3350 2 месяца назад +4

    Amen🎉🎉🎉🎉

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu 2 месяца назад

    നീതിമാനാണ്
    ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യൻ
    അദ്ദേഹത്തെയും കുടുംബത്തെയും അപമാനിച്ചവർ അനുഭവിച്ചിരിക്കും
    ഇത് സത്യം
    സത്യം സത്യം
    By
    Singer സിഥാർത്ഥൻ

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    ❤️ അ❤️മ്മ❤️ ഇതാണ്👏🏻

  • @omanajames9236
    @omanajames9236 2 месяца назад +4

    OC ❤❤❤❤❤❤

  • @koipurathugeorge1040
    @koipurathugeorge1040 2 месяца назад

    Pavam manushyane ningal thakarthu

  • @salilasadanand4548
    @salilasadanand4548 2 месяца назад +1

    🙏❤

  • @algodsloveyou
    @algodsloveyou 2 месяца назад +1

    Sathayam aya oru ammayuda oru wife nta Heart break 💔 ing words😢🙏

  • @joyjobthottukadavil3322
    @joyjobthottukadavil3322 2 месяца назад +1

    ഉമ്മൻ ചാണ്ടി എല്ലാവരോടും നീതി പുലർത്തി, എന്നാൽ അരും അദ്ദേഹത്തിനു നിതി നൽകിയില്ല. ചേച്ചിയുടെ ഹൃദയനൊമ്പരത്തിൻ പങ്കുചേരുന്നു.

  • @ferozeali652
    @ferozeali652 2 месяца назад

    ഹൃദയം വേദനിക്കുന്നു.... അമ്മ... പറയുന്നത് സത്യം...
    കുരിക്കിയത്... സ്വന്തം പാർട്ടിക്കാർ...... 🇮🇳

  • @bijupavitharn7261
    @bijupavitharn7261 2 месяца назад +74

    നെഞ്ചിൽ തട്ടിയുള്ള പ്രസഗം' കേരളത്തിൽ ഒരാൾ മരിക്കണം അയാളുടെ മഹത്വം അറിയാൻ ' മാപ്പ് മാപ്പ് മാപ്പ്🙏🙏🙏🙏🙏🙏🙏🙏

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz 2 месяца назад +4

      ജീവിച്ചിരിക്കുമ്പോൾ ആരെയും ഭാഗ്യവാൻ എന്നു വിളിക്കരുത്.. ആത്മീയവിശുദ്ധി ആണ് ഇവിടെ ഉദ്ദേശിക്കുന്നത്...

    • @annievarghese6
      @annievarghese6 2 месяца назад +5

      മാഡം പറഞ്ഞതു സത്യം നമ്മുടെ കഷ്ടതയിൽ ആരും ആരും ആശ്വസിപ്പിക്കാൻ വന്നില്ല ഇപ്പൊൾ ഉമ്മൻചാണ്ടി സാറിനെ പുകഴ്ത്താൻ എത്ര പേർ

  • @shibuphilip-xo9ii
    @shibuphilip-xo9ii 2 месяца назад

    🙏🙏🙏🙏👌👌

  • @sathyank3292
    @sathyank3292 2 месяца назад

    🙏ശ്രീ. മറിയാമ്മ ചാണ്ടി..... ക്ഷമിക്കണം 🙏

  • @elizabethkokkodil5162
    @elizabethkokkodil5162 2 месяца назад +1

    Stop controlling her Chandi Umman. She has every right to outlet her pain. Love you ma’am.

  • @rajendranps2097
    @rajendranps2097 2 месяца назад +6

    ശ്രീ ഉമ്മൻ ചാണ്ടിയോടുള്ള എല്ലാ ബഹു മാനവും നിലനിർ ത്തിക്കൊണ്ട് തന്നെ ചില കാര്യങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തെ പറ്റി പറയണമെന്ന് ആഗ്രഹിക്കുന്നു. പ്രതിപക്ഷം കൊണ്ടു വരുന്ന ഹീനമായ പല ആരോപണങ്ങളും ഏറ്റു പിടിച്ച് സ്വന്തം നേതാ ക്ക ന്മാരെയും, അവരുടെ മുഖ്യമന്ത്രിമാരെയും പൊതുജന മധ്യത്തിലും മാധ്യമങ്ങളിൽ കൂടിയും താറടിച്ചു കാണിക്കുക എന്നത് പല കോൺഗ്രസ് നേതാക്കളുടെയും സഹജ സ്വഭാവമാണ്. ഇതിൻ്റെ ആദ്യ കാല ഇരകളിലൊന്നായിരുന്നു ശ്രീമാൻ K കരുണാകൻ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രണ്ടു വർഷം വിയ്യൂർ ജയിലിൽ അന്നത്തെ പല നേതാക്കന്മാരോടൊപ്പം ജയിൽ വാസം അനുഭവിച്ച കരുണാകരനെ ചാരൻ എന്നു വിളിച്ചത് അന്നത്തെ പ്രതിപക്ഷത്തേക്കാൾ അഭിനവഗാന്ധിയന്മാരായ ചില കോൺഗ്രസ്കാർ തന്നെയാണ്. അന്നത്തെ പ്രതിപക്ഷത്തേക്കാൾ ചാരനായ മുഖ്യമന്ത്രി കേരളത്തിന അപമാനം എന്ന് തെരുവു തോറും വിളിച്ചു കൂവിയതും നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമുണ്ടായിരുന്ന അദ്ദേഹത്തിൻ്റെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയതും കോൺഗ്രസുകാർ തന്നെ ആയിരുന്നു. സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ഒരു മുഖ്യമന്ത്രിയെ ചാരൻ എന്നു വിളിക്കുമ്പോൾ ആ വ്യക്തിക്ക് എത്രയും വേദന യുണ്ടാകും എന്നു അട്ടിമറിക്കു ആശീർവാദം നൽകി അതിനു കൂട്ടു നിന്ന പല മുതിർന്ന നേതാക്കളും ഓർത്തില്ല. ചാരൻ എന്നു വിളിക്കുന്നതിനേക്കാൾ എത്രയോ നല്ലതായിരുന്നു കരുണാകരൻ്റെ നേർക്കുനേർ നിന്ന് താങ്കളുടെ നേതൃത്വത്തിൽ തങ്ങൾക്ക് തുടർന്നു പോകാൻ പറ്റില്ല എന്ന് അദ്ദേഹത്തിൻ്റെ മുഖത്തു നോക്കി പറയേണ്ട വേദികളിൽ പറയുന്നത്. അതിനു കൂട്ടാക്കാതെ അന്നത്തെപ്പോലെ ഒളിസേവയും ഷണ്ഡപ്പണിയും ചെയ്യുന്ന ചില കോൺഗ്രസുകാർ ഇനിയും ഈ പാർട്ടി യിൽ കണ്ടേക്കാം. അവരോട് പണി നിർത്തി ജനങ്ങളുടെ പ്രശ്ന ങ്ങളിൽ നേരിട്ട് ഇടപെടണമെന്ന് ആവശ്യപ്പെടുക . അല്ലെങ്കിൽ വീട്ടിൽ ഇരിക്കാൻ പറയുക. നല്ല ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും വ്യക്തിപരമായി നല്ലവർ തന്നെയാണ്. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് vote നല്കുന്നത്. എന്നാൽ അവരും ചാനൽ ചർച്ചകളിൽ ഇരിക്കുന്നതല്ലാതെ ഭരണകക്ഷി സംഘടനയും അതിൻ്റെ പോഷക സംഘടനകളും ചെയ്യുന്ന തു പോലെ ജനകീയ പ്രശ്ന ങ്ങളിൽ ഇടപെടുന്നുണ്ടോ എന്നു സംശയമാണ്. എന്നാൽ ചില കോൺഗ്രസ് കാർക്ക് ഒരു സ്വഭാവമുണ്ട്. കൂടെ നിൽക്കുന്നവരെയും കൈ പിടിച്ചു ഉയർത്തുവരെയും തിരിഞ്ഞ് കൊത്തുന്ന സ്വഭാവം. അ ത് ചില അലവലാതികളുടെ സ്വഭാവം തന്നെ യാണ്. ഭാഗ്യം കൊണ്ട് Ak ആൻ്റണി രക്ഷപ്പെട്ടു മുഖ്യമന്ത്രി സ്ഥാനവും കളഞ്ഞു പോയി. മാധ്യമങ്ങളുടെ മുന്നിൽ സ്വന്തം മുഖ്യമന്തിയേയും പാർട്ടി നേതാക്കളേയും താറടിച്ചു കാണിച്ചു കൈയ്യടി വാങ്ങുന്നവർ കോൺഗ്രസിൽ ധാരാളാം ഉണ്ട്..

    • @chandrant7571
      @chandrant7571 2 месяца назад

      100%കൃത്യമായി വിലയിരുത്തി 👍👍👍👍👍👍

    • @bhaskaranunnirs7044
      @bhaskaranunnirs7044 2 месяца назад

      പ്രതിപക്ഷമാണോ സോളാർ ആരോപണം കൊണ്ടുവന്നത്...
      മല്ലേലി ശ്രീധരൻനായർ ഏത് പാർട്ടിക്കാരനാണ്...

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    രാഷ്ട്രീയത്തിൽ വ്യക്തിഹത്യ നടത്തുമ്പോൾ ഈ❤️ അമ്മ❤️മാരുടെ❤️ ത്യാഗം❤️ മറക്കരുത്

  • @sandhyaeappen5362
    @sandhyaeappen5362 2 месяца назад +2

    😢😢😢😭😭😭❤️❤️❤️❤️

  • @Krishnaradha22283
    @Krishnaradha22283 2 месяца назад

    ഞാൻ ഏറെയിഷ്ടപ്പെടുന്ന വചനം. സത്യം നിങ്ങളെ സ്വതന്ത്രമാക്കും. സത്യസന്ധമായ പെരുമാറ്റം നിങ്ങളെ വലിയ വരാക്കും

  • @sasiv.n.9334
    @sasiv.n.9334 2 месяца назад

    🙏🙏🙏

  • @bijoypillai8696
    @bijoypillai8696 2 месяца назад +1

    മറിയാമ്മ പറയുന്നത് 💯 സത്യമാണ്... സോളാർ കാരണം ചാണ്ടി മോൻ്റെ കല്യാണവും മുടങ്ങി. അവൻ ഇപ്പോഴും ബാച്ച്ലർ.. പാവം..

    • @chandrant7571
      @chandrant7571 2 месяца назад

      ഇല്ലാത്ത ചാരക്കേസിൽ കരുണകാരനെ കരയിച്ചത് ചാണ്ടി. അതിന്റെ ശിക്ഷ അയാളെറ്റുവാങ്ങി. കല്യാണിക്കുട്ടിയമ്മയുടെ കണ്ണീരിൽ നിന്ന് മറിയാമ്മ കരഞ്ഞു. കാലം ഒന്നും ബാക്കിവെക്കാറില്ല സുഹൃത്തേ

    • @bijoypillai8696
      @bijoypillai8696 2 месяца назад

      ​​@@chandrant7571പരനാറി വിജയൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊന്നതും ദൈവനീതി എന്ന് നീയൊക്കെ പറയും..

  • @annammakarikkattil2566
    @annammakarikkattil2566 2 месяца назад +2

    😭😭😭🔥🙏🙏🙏

  • @antonyalex1611
    @antonyalex1611 2 месяца назад +2

    Nammal Nallathine thiricharinjilla... We didint realize the goodness.

  • @ashokanod2977
    @ashokanod2977 2 месяца назад +2

    കോൺഗ്രസ്‌ കാരുടെ
    ശത്രു കോൺഗ്രസ്‌ കാർ
    തന്നെ!

  • @vargheseem1767
    @vargheseem1767 2 месяца назад +3

    നൂറുശതമാനം ശരിയായണ് അലവലാതി കോൺഗ്രസ് കുറേ....... മക്കൾ തന്തയ്ക്ക് പിറക്കായ്ക കാണിച്ചതാണ്
    ദൈവം പ്രതിഫലം കൊടുക്കും തീർച്ചയായും....

  • @rollykuriakose5875
    @rollykuriakose5875 2 месяца назад +28

    സരിത... പിണറായി... P. C. ജോർജ് പുഴുത്ത് ചാകും

    • @SabuJose-vu6tt
      @SabuJose-vu6tt 2 месяца назад +8

      ഗണേശൻ...

    • @ajithakumari4127
      @ajithakumari4127 2 месяца назад +2

      Ganedh Ippol Sadhya Sadhyasanthanaanni Athupolethanne Aa Paavam Yethu😢

    • @chandrant7571
      @chandrant7571 2 месяца назад +2

      ഇല്ലാത്ത ചാരക്കേസിൽ കരുണകാരനെ കുടുക്കിയ ചാണ്ടിക്ക് കണക്ക് പറയാതെ പോകാൻ കഴിയുമോ. കല്യാണിക്കുട്ടിയമ്മയ്ക്കും കണ്ണീരുണ്ടായിരുന്നു. ഓർക്കണം കാലം ചാണ്ടിയോട് ചോദിച്ച കണക്കാണിത്

    • @abraahamjoseph3563
      @abraahamjoseph3563 2 месяца назад +2

      പിണറായി എന്തിന് ചാകണം ചില കോൺഗ്രസുകരല്ലെടെ ചാക്കേണ്ടത്...

    • @alanjose1900
      @alanjose1900 2 месяца назад +1

      പിന്നെ കോൺഗ്രസ്‌ ചെന്നിത്തല തിരുവഞ്ചൂർ 😡

  • @smithageorge4328
    @smithageorge4328 2 месяца назад +2

    Njan oommen chandy sir nodu nerittu paranjittundu "sir vishamikkenda,njangalellam angekku vendi prarthikkunnundu ennu."
    Jeevichirunnappol athu cheythathil njan innu ettavum santhoshikkunnu.

  • @thresiammajohn4241
    @thresiammajohn4241 2 месяца назад +3

    ❤❤❤❤❤❤❤❤❤😢❤❤❤❤❤❤❤

  • @koshymani5166
    @koshymani5166 2 месяца назад

    സത്യം അറിയുകയും സത്യം നിങ്ങളെ സ്വാതരക്കുകയും ചെയ്യും
    ഈ സത്യം യേശു ആണ്

  • @bijuchacko9142
    @bijuchacko9142 2 месяца назад +3

    Thiruvangoor Radhakrishnan wanted to be the next Chief Minister......

  • @aneewilson9715
    @aneewilson9715 2 месяца назад +3

    ചിലത് വഴിയരികെ വീണു ചിലതു പറമേല്‍ വീണു ചിലത് ധല്ല മണ്ണില്‍ വീണു മുപ്പതും അറുപ്പതും നൂറുമേനി വിളഞ്ഞു ആ നല്ല മണ്ണില്‍ വനാണ് മഹനായ ഉമ്മന്‍ ചാണ്ടിസാര്‍ സത്യം എല്ലാകാലവും ഒളിഞ്ഞിരിക്കില്ല അത് മറനീക്കി പുറത്തുവരും

    • @chandrant7571
      @chandrant7571 2 месяца назад

      ഇല്ലാത്ത ചാരക്കേസിൽ കുടുക്കി കരുണകാരനെ കരയിച്ചതിന്റെ ശിക്ഷ ഏറ്റുവാങ്ങിയാണ് ചാണ്ടി പോയത്. കല്യാണിക്കുട്ടിയമ്മയുടെ കണ്ണീരിൽ നിന്നാണ് മറിയാ കരഞ്ഞത്. കാലം കണക്ക് ചോദിച്ചു.

  • @jobipu6946
    @jobipu6946 2 месяца назад

    "ശാന്തനായ ഉമ്മൻ ചാണ്ടി "❤❤❤❤❤😂

  • @jainkkunjappy7277
    @jainkkunjappy7277 2 месяца назад +2

    👌❤️❤️❤️❤️❤️

  • @joyanjacob2781
    @joyanjacob2781 2 месяца назад

    മരിയമ്മേ ഇതുവരെ എന്താ മിണ്ടാതെ ഇരിക്കുന്നു?

  • @pr.georgejoseph815
    @pr.georgejoseph815 2 месяца назад

    ഈ പുസ്തകത്തിന് ഏറ്റവും അനുയോജ്യമായ പേര് തന്നെ. കാരണം - ("സോളാർ (വി) ശേഷം " അഥവാ സോളാർ (വിവാദ ) ത്തിനു ശേഷം .

  • @rimikhan8659
    @rimikhan8659 2 месяца назад +3

    തിരുവഞ്ചൂർ, ചെന്നിത്തല, സുധീരൻ ഇവരാണ് ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ച പ്രമുഖർ

  • @lalichan2375
    @lalichan2375 2 месяца назад

    അധികാരത്തിന് ഉന്നതിയിൽ എത്താൻ വേണ്ടി ചതിയും വഞ്ചനയും ചെയ്യുന്നവർക്ക് അല്ലെങ്കിൽ നാളെ ഇതിനെല്ലാം തിരിച്ചടി ഉണ്ടാകും പ്രകൃതി നിയമമാണ് മാനവ പാപപരിഹാരാർത്ഥം കാൽവരി ക്രൂശിൽ യാഗമായി തീർന്ന യേശുവിൻറെ ക്രൂശി നോട് ചേർത്ത് ഉമ്മൻചാണ്ടി സാറിൻറെ കുടുംബത്തിന് ഉണ്ടായ മാനഹാനി സമർപ്പിക്കുക

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    ഈ❤️ അമ്മ❤️ അനുഭവിച്ച വേദന❤ ഒ❤️രു❤️ അ❤️മ്മ❤️യ്ക്കേ❤️ അറിയൂ

  • @koipurathugeorge1040
    @koipurathugeorge1040 2 месяца назад

    Ningalku pranthanu

  • @rajendrannair3278
    @rajendrannair3278 2 месяца назад +1

    കോൺക്രെസ്സ് കാരും യുഡിഫ് കാരും ആണ് സോളാർ കേസിനു പിന്നിലെന്നു മറിയാമ്മ പറയാതെ പറഞ്ഞു. കോൺഗ്രസ്സ് പാർട്ടിയിൽ ആയിരുന്നില്ലങ്കിൽ ഊമൻ‌ചാണ്ടി ഇന്നും നമ്മോടെ ഒപ്പം ഇപ്പോഴും ഉണ്ടാകുമായിരുന്നു.

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 месяца назад +6

    സഹനത്തിന്റെ തീചൂളയിൽ ആണ് സ്വർണം ശോധന ചെയ്യപ്പെടുന്നത്... അദ്ദേഹം പുണ്യവാൻ ആയി എണ്ണ പ്പെട്ടു.. സ്വർണം ശുദ്ധമായി.

    • @chandrant7571
      @chandrant7571 2 месяца назад

      ഇല്ലാത്ത ചാരക്കേസിൽ കരുണകാരനെ കരയിച്ചത് ചാണ്ടി. അതിന്റെ ശിക്ഷ ഏറ്റുവാങ്ങിയാണ് ചാണ്ടി പോയത്. കല്യാണിക്കുട്ടിയമ്മയുടെ കണ്ണീരിൽ നിന്നാണ് മറിയാമ്മ കരഞ്ഞത്. കാലം കണക്ക് ചോദിക്കും സുഹൃത്തേ

  • @musthafacv4008
    @musthafacv4008 2 месяца назад

    സഹോദരീ
    മാപ്
    ആ മനുഷ്യൻ നീതിമാനായിരുന്നു
    സ്വന്തം ജീവിതവും സർവസ്സ്വവും സഹജീവികൾക്ക് സമർപ്പിച്ച മാഹാന്റെ സഹധർമ്മിക്ക് നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുഷ്ടരുടെ പ്രതിഫലം ദൈവം ഒരുക്കി വെച്ചിട്ടുണ്ട്. അനുഭവിക്കും തീർച്ച.

  • @mathew9390
    @mathew9390 2 месяца назад

    ഉടൻ അനൃഷണം വേണം. ലോകതത് ഇത് പോലെ ഒരു തിൻമ ഉണ്ടാകരുത്.

  • @sreekumar1809
    @sreekumar1809 2 месяца назад +2

    What about the comments by Mr PC George who was knowing everything in that government and he is also a believer of God and Christianity

    • @loyalhandler
      @loyalhandler 2 месяца назад +3

      Believing in christian values and practicing it make one Christian.same with Hindu and Muslims..allaathe palliyil poyondo ambalatthil poyondo aarum christhyaniyum hinduvum aakilla..

    • @GracykuttyThomas-zi7ls
      @GracykuttyThomas-zi7ls 2 месяца назад +1

      PC George is a so called Christian, he doesn't follow the value of Christian ethics and values , one who is in Christ should be a new creation . Ommen Chandy Sir was following Christian Values and Ethics , loved and care the poor and sick people in the society , Big salute to Ommen Chandy Sir , Rest in Peace

  • @thombabu3914
    @thombabu3914 2 месяца назад

    VD and Hassan celebrating or enjoying on that platform.

  • @k.r.sundaresh8182
    @k.r.sundaresh8182 2 месяца назад

    *ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.*
    ( ലൂക്കോസ് 23 : 47 )

  • @RajanMp-j4p
    @RajanMp-j4p 2 месяца назад +1

    ആ സ്ത്രീ എന്തിനാ എന്റെ പേര് പറഞ്ഞത് മറിയംറഷീദയുടെയും നമ്പി നാരയണന്റെ കുടുംബംതകർത്തത് ആരാ എന്റെ കർത്താവെ കന്യാമറിയാമേ നിൻ നാമം വാഴ്ത്തപ്പെടട്ടെ

  • @josekurian348
    @josekurian348 2 месяца назад

    കുടുംബം തകർത്തു എന്നു മാഡം പറഞ്ഞു. എന്നിട്ട് തകർത്തവനെ എന്തിനാണ് ഉൽഘാടനം ചെയ്യാൻ വിളിച്ചത്. ഈ പ്രവർത്തി എല്ലാ കോൺഗ്രസുകാരേയും വേദനിപ്പിച്ചു.

  • @Paul-sp2io
    @Paul-sp2io 2 месяца назад +15

    ഒരു അമ്മയുടെ കണ്ണുനീർ അതു തിരുച്ചു കിട്ടും പിണറായി

    • @chandrant7571
      @chandrant7571 2 месяца назад +3

      ഇല്ലാത്ത ചാരക്കേസിൽ കരുണകാരനെ ചാണ്ടി കരയിച്ചു. കല്യാണിക്കുട്ടിയമ്മയുടെ കണ്ണീരിൽ നിന്ന് മറിയാമ്മ കരഞ്ഞു. കാലം കണക്ക് ചോദിച്ചു സുഹൃത്തേ

    • @chandrant7571
      @chandrant7571 2 месяца назад +1

      ചാണ്ടിയുടെ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനാവാതെ വന്നപ്പോൾ സിബിഐ ക്ക് ലാവ്‌ലിൻ കേസ് വിട്ടു. എം ഓ യു ഒപ്പിട്ട കാർത്തികേയൻ പുറത്ത്. മൂന്നു വർഷം കഴിഞ്ഞ് മന്ത്രി ആയ പിണറായി അകത്ത്.സുപ്രീം കോടതി വരെ ഒരു കാര്യവുമില്ലാത്ത കേസെന്ന് വിലയിരുത്തി, കൂടുതൽ തെളിവുണ്ടെങ്കിൽ മാത്രം വന്നാൽ മതിയെന്ന് സിബിഐ യോട് സുപ്രീം കോടതി.പറഞ്ഞു. പിണറായിക്ക് കുടുംബമില്ലേ. കമലയ്ക്ക് മറിയാമ്മയെപ്പോലെ കണ്ണീരില്ലേ. ഓർക്കുക കാലം ചോദിച്ച കണക്കാണ് ചാണ്ടിയോട്.

    • @armadasy
      @armadasy 2 месяца назад

      ​@@chandrant7571 Every Action there is equal and opposite reaction

    • @Poriyath
      @Poriyath 2 месяца назад

      ​​@@chandrant7571നിങ്ങൾ ഒരു വ്യക്തി അദ്ദേഹത്തെ എത്ര താഴ്ത്തി കാണിക്കാൻ ശ്രമിച്ചാലും.....അദ്ദേഹത്തിന്ന് ഇവിടുത്തെ സാധാരണ ജനങ്ങൾ കൊടുത്ത കണീരിൽ കുതിർന്ന യാത്ര അയപ്പ് എല്ലാത്തിനും മറുപടിയാണ്. ഇപ്പോഴും ആ കല്ലറയിൽ ജനങ്ങൾ അദ്ദേഹത്തിൻ്റെ കൂടെ ഉള്ളത്.... ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ നിങ്ങൾക്കുള്ള ബുദ്ധിമുട്ട് മനസ്സിലാകും

  • @AnilKumar-p5f8h
    @AnilKumar-p5f8h 2 месяца назад

    കോണേഷ് കുമാറും ഈ പ്രസംഗം കേൾക്കണം

  • @sibivarghesekattanam9905
    @sibivarghesekattanam9905 2 месяца назад +1

    മുഖ്യമന്ത്രി അറിയാതെ അറസ്റ്റ് ചെയ്തുവെന്ന് പറയുമ്പോൾ കോൺഗ്രസ്‌ അല്ലേ അത് ചെയ്തത്. അതിൽ എല്ലാമുണ്ട് 👍

  • @akshayasok8925
    @akshayasok8925 2 месяца назад

    ഒരിടത്തും പ്രസംഗിക്കാൻ പോകാതെ വീട്ടിൽ കിടക്കുക. ചാണ്ടി ചാണ്ടി എന്ന് പറഞ്ഞ ലോകം എന്ന് പറയത്തില്ല. എന്നും കരയുന്നില്ല

  • @xaviourkuruvilla3027
    @xaviourkuruvilla3027 2 месяца назад +4

    Pc george party polum illathey aayi poyi

  • @mollysoman3350
    @mollysoman3350 2 месяца назад +3

    😸😸😸😺😺😺🙏🙏🙏💗💗

  • @sarjandavid6943
    @sarjandavid6943 2 месяца назад +2

    Saritha: hello evde
    Pc geroge : chakkarapenne😂
    Aa pavamummanchandi enna manushyane ethratholam vedanipichu dukaveli kazhij ester vannu

  • @chandrikadevi9137
    @chandrikadevi9137 2 месяца назад +3

    അവസാനകാലം അദ്ദേഹം മാനസികമായി നല്ല ബുദ്ധിമുട്ട് അനുഭവിച്ചു.സോളാർ വിഷയത്തിൽ സരിതയുമായുള്ള പ്രശ്നത്തിൽ കോൺഗ്രസ് പാർട്ടിയിൽ നിന്നുമാണ് കുടുതൽ പഴി കേട്ടത്.ഒപ്പം വീട്ടുകാരുടെ അവഗണയും.ചികിത്സ പോലും നിഷേധിച്ചു

    • @milang2803
      @milang2803 2 месяца назад +2

      താങ്കൾ ഈ പറഞ്ഞ കാര്യങ്ങൾ നേരിട്ടു അറിയാമെന്നു ഞാൻ കരുതുന്നു

    • @binumdply
      @binumdply 2 месяца назад

      ​@@milang2803she was paying the hospital bills

  • @chandysfoodnotes2023
    @chandysfoodnotes2023 2 месяца назад

    OC ye Jana manassukalil konnu kuzhichu moodan shathrukkal shramichu .. ahheham innu oru soorya thejassu aayi jana manassukalil vilangi nilkkunnu.. enkilum ithrayum pettennu poyathu oru vingal aayi avasheshikkunnu.. OC ♥️♥️

  • @ittyeapen2271
    @ittyeapen2271 2 месяца назад

    സരിത മാടമേ നിങ്ങക്ക് എങ്ങനെ എവിടെ മോക്ഷo കിട്ടും