1 മഞ്ഞു പെയ്യുന്ന രാവിൽ. യേശു നാഥൻ പിറന്നു. കുഞ്ഞു പുൽകൂട്ടി ൻ ഉള്ളിൽ യേശു നാഥൻ പിറന്നു. കാഹളം പാടി മാലാഖമാർ സ്തുതികൾ പാടി ആട്ടിടയർ(2) ഡിസംബർ ഡിസംബർ ഡിസംബർ മഞ്ഞുപെയ്യുന്ന രാവിൽ യേശു നാഥൻ പിറന്നു..... രാജരാജൻ യേശുദേവൻ മണ്ണിൽ ഭൂജാതനായി മർത്യർക്കെല്ലാം ശാന്തിയേകാൻ വിണ്ണിൻ നാഥൻ വരവായി ദേവദൂതർ പാടി..... ദേവഗീതം ഭൂവിൽ(2) ഡിസംബർ ഡിസംബർ ഡിസംബർ ഡിസംബർ മഞ്ഞുപെയ്യുന്ന രാവിൽ യേശു നാഥൻ പിറന്നു... ദൂരെ നിനെങ്ങോ മൂന്നു രാജാക്കൾ കാഴ്ചയേകാൻ ചാരേ.. വാനിൽ നക്ഷത്രം തീർക്കും വഴിയേ ഞാൻ നിന്നിൽ അണയുന്ന നേരം ഒന്നു ചേരുവിൻ നിങ്ങൾ ബോൺ നതാലെ രാവിൽ...(2) ഡിസംബർ ഡിസംബർ ഡിസംബർ ഡിസംബർ മഞ്ഞുപെയ്യുന്ന രാവിൽ യേശുനാഥൻ പിറന്നു കുഞ്ഞു പുൽകൂട്ടിനുള്ളിൽ യേശുനാൻ പിറന്നു കാഹളം പാടി മാലാഖമാർ സ്തുതികൾ പാടി ആട്ടിടയർ(2) ഡിസംബർ ഡിസംബർ ഡിസംബർ ഡിസംബർ......
Superb, Wonderful,God bless you🎉🎉🎉🎉
This year... the best x mas song❤
Lovely
Spr song ❤❤❤❤
Beautiful composition 👏🏾👏🏾🎧♥️♥️
❤
🎉 congratulations
Midhu super nice voice❤❤
Merry Christmas 😊
Lyrics, editing, music oru reksha illah adipoliiayindd jewelnas media🫡🙌
❤super
Congratulations Midhu ❤ super
nice voice ❤
അടിപൊളി.
Super❤❤
V good song❤
സൂപ്പർ
മിഥു
അടിപൊളി 👍🏼👍🏼
❤
Wow,,, super....😊❤
❤
🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏
❤❤❤
❤
💙💙
❤
Nice...
❤
❤
Thanks❤
സോങ് എഴുതി ഇടുമോ ❤❤❤
Discription ഇൽ ഉണ്ട്
Please enter the lyrics
Discription ഇൽ ഉണ്ട്
Nalla pattu super karoake tarumo
❤
1 മഞ്ഞു പെയ്യുന്ന രാവിൽ. യേശു നാഥൻ പിറന്നു. കുഞ്ഞു പുൽകൂട്ടി ൻ ഉള്ളിൽ യേശു നാഥൻ പിറന്നു.
കാഹളം പാടി മാലാഖമാർ സ്തുതികൾ പാടി ആട്ടിടയർ(2)
ഡിസംബർ ഡിസംബർ ഡിസംബർ
മഞ്ഞുപെയ്യുന്ന രാവിൽ യേശു നാഥൻ പിറന്നു.....
രാജരാജൻ യേശുദേവൻ മണ്ണിൽ ഭൂജാതനായി
മർത്യർക്കെല്ലാം ശാന്തിയേകാൻ വിണ്ണിൻ നാഥൻ വരവായി
ദേവദൂതർ പാടി..... ദേവഗീതം ഭൂവിൽ(2)
ഡിസംബർ ഡിസംബർ ഡിസംബർ ഡിസംബർ
മഞ്ഞുപെയ്യുന്ന രാവിൽ യേശു നാഥൻ പിറന്നു...
ദൂരെ നിനെങ്ങോ മൂന്നു രാജാക്കൾ കാഴ്ചയേകാൻ ചാരേ..
വാനിൽ നക്ഷത്രം തീർക്കും വഴിയേ ഞാൻ നിന്നിൽ അണയുന്ന നേരം
ഒന്നു ചേരുവിൻ നിങ്ങൾ ബോൺ നതാലെ രാവിൽ...(2)
ഡിസംബർ ഡിസംബർ ഡിസംബർ ഡിസംബർ
മഞ്ഞുപെയ്യുന്ന രാവിൽ യേശുനാഥൻ പിറന്നു കുഞ്ഞു പുൽകൂട്ടിനുള്ളിൽ യേശുനാൻ പിറന്നു
കാഹളം പാടി മാലാഖമാർ സ്തുതികൾ പാടി ആട്ടിടയർ(2)
ഡിസംബർ ഡിസംബർ ഡിസംബർ ഡിസംബർ......
nice one🌲🏜️⭐🐪🐪🐪 meri christmas
❤
❤❤❤