മാഹിൻ, ഇവൻ ഒരു മത തീവ്രവാദിയ, ഇവൻ ഇന്ത്യൻ അർമിയെപറ്റി മോശം പറഞ്ഞവന. ഇവൻ മോമ്മദ് കുത്ത് നബി, കോണ റെക്കോർഡ് പൊട്ടിക്കാൻ ലോകാം കറങ്ങുന്നു. ഇവൻ ഒരു പക്കാ മത തീവ്രവാദിയ.
17:33 എന്ത് തെളിയിക്കാനാണ് സഹോദരാ, ഇവന്മാരൊക്കെ തൊട്ടടുത്ത് കിടക്കുന്ന മദ്രസയിലെ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന ഉസ്താദുമാരെ കുറിച്ച് വീഡിയോ ഇടില്ല ഫലസ്തീനിലെ കുട്ടികളോട് മാത്രം തോന്നുന്ന ഒരു പ്രത്യേകതരം സ്നേഹം, (സ്വമതസ്നേഹം) പക്ഷേ ഇര വാദം മുഴക്കുമ്പോൾ ആദ്യം മുഴങ്ങി കേൾക്കുന്നത് നമ്മളുടെ പേരാണോ നിങ്ങൾക്ക് പ്രശ്നം
യാത്രകളും സംസാരങ്ങളും ഇഷ്ട്ടപെട്ട യാളാണ് സ്ഥിരമായി കാണുന്നുണ്ട്. എന്നാൽ കുറച്ച് ദിവസമായി രാജ്യത്തെ അപമാനിച്ച് വർഗീയമായി പറയുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്
ഇസ്രായേലിലെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ മാത്രം ഇസ്രായേൽലോട്ട് കേറി വന്നവനാ, ആ പേരിൽ കുറച്ചു followers നെ കൂട്ടാൻ, ഇസ്രായേൽ ലോട്ട് വന്നു കേറിപ്പോ ഒള്ള തിളപ്പ് ഇച്ചിരി കുറഞ്ഞിട്ടുണ്ട്, ബാക്കി അവൻ തിരിച്ചു നാട് എത്തിക്കഴിയുമ്പോ ആണ് ഇസ്രായേൽ നോടുള്ള വെറുപ്പ് തീർക്കാൻ പോണേ, കാത്തിരുന്നു കാണാം... എന്തായാലും നിനക്കെങ്കിലും പ്രതികരിക്കാൻ തോന്നിയല്ലോ 👍👍👍
@@bobbyrenjan4864 angne anengil thane ninglum aylum thammil enthan difference. Ningl muslims theernnukittan agrahikkunille. Conservative Jews nte videos ningl kandittonfo ?? Oru fun n vendit alkare kollunna isreal government um terrorist um thammil enthan difference?? Conservative Jews Christian churches nte front il spit cheyunath enth konduanen ningl ariyumo ?
@sivapriyajl3206 അയ്യേ, ഞങൾ ക്രിസ്ത്യാനികൾക്ക് അങ്ങനെ ഒരു ആഗ്രഹവും ഇല്ല. മതഭ്രാന്ത് മൂത്ത് നടക്കുന്ന ആരായാലും തീർന്ന് കിട്ടണം എന്ന് ആഗ്രഹം ഉണ്ട്. പിന്നെ നീ പറയുന്ന logic എനിക്ക് മനസിലാവുന്നില്ല. ആയിരകണക്കിന് rockets ഒക്കെ ഹമാസും hisbullayum വിടുമ്പോൾ അതെല്ലാം നോക്കി ഇരിക്കണം എന്നാണോ നീ പറയുന്നത്. പിന്നെ മഹിൻ്റെ വീഡിയോയിൽ മാഹിൻ തന്നെ പറയുന്നുണ്ട് അവിടെ ഉളളവർ കുറച് പേര് മാത്രം ആണ് religious എന്ന്. അത് എല്ലാ മതത്തിലും ഉണ്ടാവും. മേത്ത മതത്തിൽ കുറച് കൂടുതൽ ആണെന്ന് മാത്രം.
Jiby പറഞ്ഞത് വളരെ ശരിയാണ് അവൻ ഇവിടെ വന്ന് കേറിയപ്പോൾ മുതൽ അവന്റെ വീഡിയോയിൽ നൈറ്റിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് jiby ആദ്യം ഒരു വീഡിയോ ചെയ്തപ്പോൾ മുതലാണ് അവൻ ഇസ്രയേലിനെ കുറിച്ച് നല്ലത് പറയാൻ തുടങ്ങിയത് അവൻ ഇവിടെ വന്നത് തന്നെ ഇസ്രയേലിനെ ഒന്ന് നാറ്റിക്കണം തിരിച്ചു പോകണം എന്നുള്ള അജണ്ടയുമായിട്ട് ഇത്രയും റിസ്ക് എടുത്ത് അവൻ ഇങ്ങോട്ട് വന്നത് പക്ഷേ ഇസ്രയേൽ മലയാളികളും ഞങ്ങളെപ്പോലെ വലിയ വിവേസും സബ്സ്ക്രൈബേഴ്സും ഒന്നും ഇല്ലാത്തവരാണെങ്കിലും ഞങ്ങൾ പ്രതികരിച്ചു അതുകൊണ്ടുതന്നെ അവന്റെ അജണ്ടയ്ക്ക് ഒരു മാറ്റം വന്നു തുടങ്ങി. So best wishes jiby
@@ISRAELVISHESHANGAL thank you dear ❤️❤️❤️ഞാൻ കണ്ടിരുന്നു വീഡിയോ ❤️❤️❤️.. പ്രതികരിച്ചതിനു i am proud of you ❤️❤️❤️.. സത്യം ജനം തീർച്ചറിയട്ടെ... ഇപ്പോളും അവൻ ഇടുന്ന ക്യാപ്ഷൻ under observation ആണ്
Well said bro, വെട്ടുന്ന പോത്തിനോട് വേദമോദിയിട്ട് കാര്യമില്ല. അവന് അവിടെ കുറച്ചു നാൾ പാർക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കാൻ ഇസ്രായേൽ പോലീസിനോട് പറയൂ 😂
മാഹീന്റെ പിന്നിൽ മത താല്പര്യവുമായി ഫണ്ട് ചെയ്യാൻ ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ജോലിയും ചെയ്യാതെ ഇത്രയും രാജ്യങ്ങളിൽ പോകാൻ യൂട്യൂബ് വരുമാനം കൊണ്ട് മാത്രം സാധിക്കുമോ?
ഇവന്റെ ഒരു അടുത്ത സുഹൃത്ത് തന്നെ പറഞ്ഞിട്ടുണ്ട് നല്ല ഒന്നാംതരം വർഗീയ വാദി ആണെന്ന്, പലസ്തിനു വേണ്ടി കരയുന്ന ഒരു വർഗീയ വാദി സുഹൃത്ത് ആയത്കൊണ്ട് മാത്രം ഒന്നും പറഞ്ഞില്ല എന്ന് ആളു എന്നോട് പറഞ്ഞിട്ടുണ്ട്
ഇസ്രായേലിൽ തന്റ ടത്തോടെ അവന് ഏതിരെ വിഡിയോ ചെയ്ത നിനക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ❤❤ ഇവിടെ തുമുന്നതും തൂറുന്നതും വീഡിയോ ആക്കി വിടുന്ന മറ്റ് ഉത്തു ബർമാരോട് ഒന്നേ പറയാൻ ഉള്ളു ...... ലേശം ഉളുപ്പ് ഉണ്ടങ്കിൽ അല്ലങ്കിൽ അന്നം തരുന്ന നാടിനോട് ഇത്തിരി സ്നേഹം ഉണ്ടങ്കിൽ ഇനിയെങ്കിലും ഇത്പോലെ പച്ച വെളിച്ചത്തിൽ നിന്ന് പ്രതികരിക്കു...... അല്ലാതെ ഇരുട്ട് മറവിൽ ഒളിക്കുന്നത് തന്റേടം അല്ല......
അവൻ ഓർത്ത് കെണ്ടിരിക്കുന്നത് എല്ലവരും യൂ ടൂബ് വരുമാനം കൊണ്ടാണ് ജീവിക്കുന്നത് എന്നാണ് അവന് അറിയത്തില്ലല്ലോ തങ്കൾ ഇസ്റയേലിലേക്ക് ജോലിക്ക് ആളെ കെണ്ടു പോകുന്ന യാളാണ്എന്ന് നൂറ് കെയർഗീവർമരെ കൊണ്ട് പോയാൽ 100 X 300000 ലക്ഷം മൂന്ന് കോടി 😊 പിന്നെയ യുടൂബ്😊
ഞമ്മള് മതേതര വാദിയാണ്.. പക്ഷെ പോപ്പുലർ ഫ്രണ്ടിന്റെ whatsapp forwards എല്ലാം ഞമ്മള് അതെ പടി തട്ടും 😂😂😂 ഇന്ത്യയുടെ enemy state എന്ന് പറയാവുന്ന പാകിസ്താനോടും പാകിസ്ഥാനികളോടും ശത്രുത ഇല്ലേലും പ്രമുഖർക്ക് ഇന്ത്യയുമായി ബന്ധം ഇല്ലാത്ത എത്രയോ ആയിരം കിലോമീറ്റർ അകലെയുള്ള ഇസ്രായേലിനോടാണ് ശത്രുത 😂😂
Friend with Jew and christian O believers! Take neither Jews nor Christians as guardians-they are guardians of each other.1 Whoever does so will be counted as one of them. Surely Allah does not guide the wrongdoing people. You who believe, do not take the Jews and Christians as allies:they are allies only to each other. Anyone who takes them as an ally becomes one of them- God does not guide such wrongdoers- Quran 5 51 Al-Ma'idah
ഞാനും ഇസ്രയേലിൽ ജോലിചെയ്യുന്ന ഒരു വ്യക്തി ആണ്. ഇവിടെ ഇസ്രായേലി കൾക്ക് israel നോടു ഇല്ലാത്ത രാജ്യസ്നേഹം ആണ് ഇവിടുത്തെ കുറെ മലയാളികൾക്ക്. വേറെ കാര്യമായ പണിയൊന്നും ഇല്ലാത്ത മഹാന്മാർ. ചീപ് പബ്ലിസിറ്റി ക്ക് വേണ്ടി എന്ത് വീഡിയോയും ചെയ്യുവാൻ ഉള്പിള്ളത്തവർ. മാഹിൻ ഇവിടെ വന്നത് israel സർക്കാരിൻ്റെ അറിവോടും സമ്മതത്തോടും ആണ്. അവൻ ദേശ വിരുദ്ധമായി എന്തേലും ചൈതൽ അതി ഇവിടുത്തെ ഗവൺമെൻ്റ് നോക്കിക്കോളും. ജഡ്ഡി എന്ന് പറഞ്ഞു അവനെ ഫേമസ് അക്കാൻ നിങ്ങൾക്ക് നാണമില്ലേ. ജൂത്തൻ്റെ ജഡ്ഡി എന്ന് പറഞ്ഞാല് മനസ്സിലാകുന്ന ഒരേ ഒരു ആൾക്കാർ മലയാളികൾ ആണ്😂. അതിൻ്റെ പേരിലാണ് നമ്മൾ തു 0:32 ള്ളുകുടുന്നത്. ജൂതൻ്റെ ജഡ്ഡി എന്ന് പറഞ്ഞാല് അപമണിക്കപ്പെടാൻ മാത്രം ബുദ്ധിയില്ലത്തവർ അല്ല ജൂതന്മാർ. അവർ ആഗോള പൗരൻ മാർ ആണ് അല്ലാതെ നമ്മളെ പോലെ പൊട്ടക്കിണറ്റിൽ തവളകൾ അല്ല. അവൻ്റെ മതവും കുറവും നോക്കി അതു വയറലക്കി ജീവികുന്നത്തിന് പകരം സ്വന്തം ചിന്തകളിലും കാഴ്ചപ്പാടുകളും മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക. ജഡ്ഡിയെന്ന് കേട്ടാൽ അപമാനം തോന്നാനും നാണം തോന്നാനും അവർ മലയാളികൾ ആല്ല. 0:32
ഇത്രയും കഷ്‌ടപ്പെട്ടു എഴുതാൻ താങ്കൾ കാണിച്ച മനസിന് നന്ദി. ഞാൻ ഉണ്ട ചോറിനു നന്ദി എനിക്ക് കാണിക്കാൻ അവസരം കിട്ടിയാൽ ഞാൻ ചെയ്യും. നിനക്ക് ഷഡി എന്നത് ഒരു സംഭവം ആയി തോന്നില്ല.. Airport ഡ്രാമ നല്ലതായി തോന്നും.. Idf teririst ആയി തോന്നും. പിന്നെ നിനക്ക് ഇതൊക്കെ തോന്നുന്നത് നിനക്ക് ശരി എങ്കിൽ എന്റെ ശരി അതല്ല നന്ദി
@@amalthewanderlust6186 മലയാളി മാത്രം ആണ് മനസിലായത് എന്നു പൊട്ടാബുദ്ധി പറയല്ലേ സഹോദര. കൊച്ചിൻ jews ലീഡർ യാസി joseph അവരുടെ തലമുറ മുഴുവൻ മലയാള ഭാഷ അറിയില്ല..എന്നു വിചാരിച്ചു എങ്കിൽ താങ്കൾക്കു തെറ്റി.. ആ കുടുംബം എന്നെ വിളിച്ചിരുന്നു താങ്കൾക്കു ഇത് നിസാരം ഒരു ഷഡി വിഷയം ആവാം അത് താങ്കലുടെ നിലപാട് Airport ഡ്രാമ മുതൽ മുഴുവൻ cc ക്യാമറ വെച്ച് പൊളിച്ചു അവന്റെ കൈയിൽ കൊടുത്തിട്ടുണ്ട്.. വെള്ള പൂശിക്കോളൂ അത് സത്യം അറിയാവുന്ന ഒരു team work ഇവിടെ ഉള്ളതുകൊണ്ട് സത്യം പറയുക തന്നെ ചെയ്യും Wait and see brother 🇮🇱🇮🇱🇮🇳🇮🇳
അതിപ്പോ ജൂതന്റേയും ക്രിസ്ത്യന്റേയും യൂടുബും ഇന്സ്റ്റയുമൊക്കെ ഒരു ഉളുപ്പുമില്ലാതെ ഉപയോഗിക്കുമെങ്കിലും അവരെ നശിപ്പിക്കാനും താഴ്ത്തിക്കാണിക്കാനും ആണവരുടെ ആഗ്രഹം. അതില്‍ കഞ്ഞൊന്നും അവറ്റെ സബ്സ്ക്രൈബേര്‍സ് പ്രതീക്ഷിക്കുന്നില്ല. അതിനപ്പുറം അവന്‍ നല്ലതു വല്ലതും ഇസ്രയേലിനെക്കുറിച്ച് പറഞ്ഞാല്‍ "സു സു സുനിത" യെപ്പോലെ സബ്സ്ക്രൈബെര്‍സില്‍ നിന്നും പണികിട്ടും. ഒന്നു നോക്കിയാല്‍ അവനും ഇരമാത്രമാണ് മാനുഷീകമൂല്യങ്ങള്‍ക്കുനിരക്കാത്തൊരു പ്രാകൃത ആശയം ജനനം മുതലേ മസ്തിഷകത്തിലിറക്കപെട്ടതിന്റെ ഇര. അധിനിവേശത്തിന്റെ ഇര.
മാഹിൻ, ഇവൻ ഒരു മത തീവ്രവാദിയ, ഇവൻ ഇന്ത്യൻ അർമിയെപറ്റി മോശം പറഞ്ഞവന. ഇവൻ മോമ്മദ് കുത്ത് നബി, കോണ റെക്കോർഡ് പൊട്ടിക്കാൻ ലോകാം കറങ്ങുന്നു. ഇവൻ ഒരു പക്കാ മത തീവ്രവാദിയ.
ജൂതനേയും കൃസ്ത്യാനേയും താങ്കൾ ചേർത്തു പറഞ്ഞത് എങ്ങനെയാണെന്ന് മനസിലാവുന്നില്ല. പിന്നെ ചേട്ടനോട് ആരാ പറഞ്ഞേ യൂട്യൂബ് കണ്ടു പിടിച്ചത് ജൂതരാണെന്ന് 😂😂
സേട്ടൻ അറബിടെ എണ്ണ ഉപയോഗിച്ചിട്ട് ഉളുപ്പില്ലാതെ അവര് നശിക്കണമെന്ന് വിചാരിക്കുന്ന പോലെ അല്ലെ 😂😂😂
Puoda 3 madathilom kurachu theevaravadikal vargiyavadikal aan luokathu vechu theevaravadikal vargiyavadikal America aan
EDA niyyum njanum jeevikunnadu Muslim rajagalode Panam aan adu pole esrail jeevikunnadu Muslim rajagalode Panam aan
അല്ലെൽ തന്നെ കോയയ്ക്ക് എവിടെയാണ് മതേതരം 😂😂
Pinne Ninte amayiko. Shue nakki nadine otiyath aarada paty.
4:33 അവൻ ദുബായിൽ ചെന്ന് ഫ്രീ പാലസ്തീൻ എന്ന് പറഞ്ഞാൽ ഉള്ള അവസ്ഥ😅
ആജീവനാന്തം ജയിലിൽ കിടക്കും
ഒരു മൈരും ഇല്ല ഒരുപാട് അങ്ങ് തൊലിയ്ക്കാതെ
Pidich akathu idum sudapi kalli onnum avide pattilla😂
KFC കഴിക്കരുത് എന്നുള്ള വീഡിയോ ഞാൻ കണ്ടതാ..
17:33 എന്ത് തെളിയിക്കാനാണ് സഹോദരാ, ഇവന്മാരൊക്കെ തൊട്ടടുത്ത് കിടക്കുന്ന മദ്രസയിലെ കൊച്ചുകുട്ടികളെ പീഡിപ്പിക്കുന്ന ഉസ്താദുമാരെ കുറിച്ച് വീഡിയോ ഇടില്ല ഫലസ്തീനിലെ കുട്ടികളോട് മാത്രം തോന്നുന്ന ഒരു പ്രത്യേകതരം സ്നേഹം, (സ്വമതസ്നേഹം) പക്ഷേ ഇര വാദം മുഴക്കുമ്പോൾ ആദ്യം മുഴങ്ങി കേൾക്കുന്നത് നമ്മളുടെ പേരാണോ നിങ്ങൾക്ക് പ്രശ്നം
True...masrassa peedanan ivar mind cheyyilla ..oru muslim polum atine ethirkkilla...
സൃഹുത്തേ,.... ഇവൻ നന്നാവാൻ താല്പര്യം ഉള്ളയാളല്ല.... വെറുതേ സമയം കളയണ്ട.
😅🤣
യാത്രകളും സംസാരങ്ങളും ഇഷ്ട്ടപെട്ട യാളാണ് സ്ഥിരമായി കാണുന്നുണ്ട്. എന്നാൽ കുറച്ച് ദിവസമായി രാജ്യത്തെ അപമാനിച്ച് വർഗീയമായി പറയുന്നു നിങ്ങൾ പറഞ്ഞത് ശരിയാണ്
Aano crisangi
അതേലോ sudappi @@basheerpk5534
@@basheerpk5534ആണെങ്കിൽ?
ഇസ്രായേലിലെ കുറ്റങ്ങൾ കണ്ടു പിടിക്കാൻ മാത്രം ഇസ്രായേൽലോട്ട് കേറി വന്നവനാ, ആ പേരിൽ കുറച്ചു followers നെ കൂട്ടാൻ, ഇസ്രായേൽ ലോട്ട് വന്നു കേറിപ്പോ ഒള്ള തിളപ്പ് ഇച്ചിരി കുറഞ്ഞിട്ടുണ്ട്, ബാക്കി അവൻ തിരിച്ചു നാട് എത്തിക്കഴിയുമ്പോ ആണ് ഇസ്രായേൽ നോടുള്ള വെറുപ്പ് തീർക്കാൻ പോണേ, കാത്തിരുന്നു കാണാം... എന്തായാലും നിനക്കെങ്കിലും പ്രതികരിക്കാൻ തോന്നിയല്ലോ 👍👍👍
Sudappi mahinu jews ഒക്കെ തീർന്ന് കാണാൻ ആഗ്രഹം ഉണ്ട്.
മഹീന്റെ പുതിയ വീഡിയോ ഉണ്ട് കണ്ടുനോക്കു
Ennu aaru prnju?
@@sivapriyajl3206 അവൻ്റെ interviewws കേട്ടാൽ മതി. ഇച്ചിരി preshnam ആയപ്പോൾ അവൻ ഒന്ന് soft ആയത് ആണ്
@@bobbyrenjan4864 angne anengil thane ninglum aylum thammil enthan difference. Ningl muslims theernnukittan agrahikkunille. Conservative Jews nte videos ningl kandittonfo ?? Oru fun n vendit alkare kollunna isreal government um terrorist um thammil enthan difference?? Conservative Jews Christian churches nte front il spit cheyunath enth konduanen ningl ariyumo ?
@sivapriyajl3206 അയ്യേ, ഞങൾ ക്രിസ്ത്യാനികൾക്ക് അങ്ങനെ ഒരു ആഗ്രഹവും ഇല്ല. മതഭ്രാന്ത് മൂത്ത് നടക്കുന്ന ആരായാലും തീർന്ന് കിട്ടണം എന്ന് ആഗ്രഹം ഉണ്ട്. പിന്നെ നീ പറയുന്ന logic എനിക്ക് മനസിലാവുന്നില്ല. ആയിരകണക്കിന് rockets ഒക്കെ ഹമാസും hisbullayum വിടുമ്പോൾ അതെല്ലാം നോക്കി ഇരിക്കണം എന്നാണോ നീ പറയുന്നത്. പിന്നെ മഹിൻ്റെ വീഡിയോയിൽ മാഹിൻ തന്നെ പറയുന്നുണ്ട് അവിടെ ഉളളവർ കുറച് പേര് മാത്രം ആണ് religious എന്ന്. അത് എല്ലാ മതത്തിലും ഉണ്ടാവും. മേത്ത മതത്തിൽ കുറച് കൂടുതൽ ആണെന്ന് മാത്രം.
യാതൊരു ഉളുപ്പും ഇല്ലാത്തവനാണ്.. .. നാലുകാലിൽ വീഴാൻ നന്നായി അറിയാവുന്ന ഒരു സൂപ്പർ ഉടായിപ്പ് ആണ് അവൻ.
മതവിശ്വാസി അല്ല എന്ന് ക്ലൈം ചെയുന്ന മാഹീൻ ഓസ്ട്രിയയിൽ എത്തിചേർന്ന വെള്ളിയാഴ്ചയിൽ നമസിനുവേണ്ടി മോസ്ക് കണ്ടുപിടിക്കാൻ ഓട്ടം ആയിരുന്നു
Mahin ❤️
@@powexatech1697Pooran😅
@@crazyworldfacts101😂😂
@powexatec ഈനാംപേച്ചി മരപ്പട്ടിക്ക് കൂട്ട്😅h1697
ഇച്ചിരി അസൂയ ഒക്കെ ആകാം ലെ😅😂🤣
അളിയ....ഇവർ സൂപ്പർ ഉടയ്പ്പ് ആണ്😂😂
ഇര വാദം 🤣🤣🤣
നീയോ...
@shameerimran6087 ഇങ്ങോട്ട് എങ്ങനെ അങ്ങോട്ടും
@@jibyyohannan2772 നീ അതുക്കും മേലെ..
@@shameerimran6087 thenks
Jiby പറഞ്ഞത് വളരെ ശരിയാണ് അവൻ ഇവിടെ വന്ന് കേറിയപ്പോൾ മുതൽ അവന്റെ വീഡിയോയിൽ നൈറ്റിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത് jiby ആദ്യം ഒരു വീഡിയോ ചെയ്തപ്പോൾ മുതലാണ് അവൻ ഇസ്രയേലിനെ കുറിച്ച് നല്ലത് പറയാൻ തുടങ്ങിയത് അവൻ ഇവിടെ വന്നത് തന്നെ ഇസ്രയേലിനെ ഒന്ന് നാറ്റിക്കണം തിരിച്ചു പോകണം എന്നുള്ള അജണ്ടയുമായിട്ട് ഇത്രയും റിസ്ക് എടുത്ത് അവൻ ഇങ്ങോട്ട് വന്നത് പക്ഷേ ഇസ്രയേൽ മലയാളികളും ഞങ്ങളെപ്പോലെ വലിയ വിവേസും സബ്സ്ക്രൈബേഴ്സും ഒന്നും ഇല്ലാത്തവരാണെങ്കിലും ഞങ്ങൾ പ്രതികരിച്ചു അതുകൊണ്ടുതന്നെ അവന്റെ അജണ്ടയ്ക്ക് ഒരു മാറ്റം വന്നു തുടങ്ങി. So best wishes jiby
@@ISRAELVISHESHANGAL thank you dear ❤️❤️❤️ഞാൻ കണ്ടിരുന്നു വീഡിയോ ❤️❤️❤️.. പ്രതികരിച്ചതിനു i am proud of you ❤️❤️❤️.. സത്യം ജനം തീർച്ചറിയട്ടെ... ഇപ്പോളും അവൻ ഇടുന്ന ക്യാപ്ഷൻ under observation ആണ്
@@jibyyohannan2772😂
Very good response ❤❤❤
അവനോട് ഇനി ഗാസയിൽ കൂടെ പോയി വരാൻ പറയണം, 😊
ചേട്ടൻ isreal ഇണ്ടങ്കി ഇവന്റെ വീഡിയോ അധികാരികളെ കാണിച്ചു കൊടുക്കാൻ പാടില്ലെർന്നോ
Yes, IDF nu report cheyyamayirunnu
പിന്നെ എന്തിനാണിവൻ ഇസ്രായെലിലേക്ക് പോയത്. ഓന്ത് മാഹിൻ😂
3:10 കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട ഒരു കോയ😅
സൂപ്പർ. നസ്രാണി..
@@shameerimran6087കോയയുടെ കള്ളങ്ങൾ എല്ലാം മൂഞ്ചി 😂😂
@@shameerimran6087sudapoikalude lokathinte saapam
ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ജയ് ജയ് ഭാരതം
Ayee
Well said bro,
വെട്ടുന്ന പോത്തിനോട് വേദമോദിയിട്ട് കാര്യമില്ല.
അവന് അവിടെ കുറച്ചു നാൾ പാർക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കാൻ ഇസ്രായേൽ പോലീസിനോട് പറയൂ 😂
🎉🎉🎉
അരുണിമ പറഞ്ഞതോർക്കുന്നു യാത്ര ചെയ്തിട്ടും ഒരു പുരോഗമനവും വരാത്ത ഇടുങ്ങിയ മനോഭാവമാണ് മാഹിൻ ന് ഉള്ളത് എന്ന് 🤣100% സത്യം
മോനെ മഹീനെ കിട്ടണ്ടത് കിട്ടിയോ 😅
2:55 മാഹിൻ ജനിച്ചു വന്നപ്പോഴേ subscribers നെയും കൊണ്ടാണല്ലോ വന്നത്😅
അവന്റെ വിചാരം അവൻ ഉണ്ടെങ്കിലേ subscribe ഉണ്ടാവൂ എന്നു 😭😭😭
@@jibyyohannan2772Bro shameer Annu parayunna Avan comment box"l kidannu chelakkunnonda Evida vannu chothicha,
Bcom, okka padichavarkk vella vaccancy undankil video cheyyana
3:10-3:40 ഇതാണ് ഇസ്ലാം മതവും മറ്റു മതങ്ങളും തമ്മിൽ ഉള്ള വ്യത്യാസം 💯
ബാഗിലെ സാധനങ്ങൾ അവൻ തന്നെ വാരിവലിച്ചു ഇട്ടതാ.
അപ്പൊ നീ ഉണ്ടായിരുന്നോ അവിടെ 🥴
@@sameerashemi-h9hഎന്താടാ നിനക്ക് സംശയം cctv ഊമ്പാൻ വെച്ചേക്കുവാണോ ഊമ്പിത്തരം കാണിച്ചവനെ വെളുപ്പിക്കാൻ വന്നേക്കുന്നു 😂😂
@@sameerashemi-h9hഞാനുണ്ടായിരുന്നെടാ മുറിയാ😂
Arum avide venda koya... oru rajyathum security check ingane cheyyilla..prathikichu israelili....
@@Chris-2102അവൻ മുറിയൻ ആണെങ്കിൽ നിന്റമ്മ സീലുപൊട്ടിത്തള്ള.
മാഹിനെ പോലുള്ള കുറെ ഭീകര വാദികൾ ഉണ്ട് നമ്മുടെ സമൂഹത്തിൽ 👍എവിടെ ചെന്നാലും വർഗീയത മാത്രം ഉണ്ടാവുകയുള്ളു ഈ വർഗത്തിനു 💯👍
സെച്ചിക്ക് കുറുമ്പ് ലേശം കൂടുന്നുണ്ട് 😅🤣
Motham vargeeyatha mathrame ullu ennitto mattullavare paranju thakkiya irakkanum oru uluppum illa..
മാഹീന്റെ പിന്നിൽ മത താല്പര്യവുമായി ഫണ്ട് ചെയ്യാൻ ആളുകൾ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ജോലിയും ചെയ്യാതെ ഇത്രയും രാജ്യങ്ങളിൽ പോകാൻ യൂട്യൂബ് വരുമാനം കൊണ്ട് മാത്രം സാധിക്കുമോ?
സന്തോഷ് ജോർജ് കുളങ്ങര ഞാൻ കണ്ടതിൽ വച് നല്ല ഒരു സഞ്ചാരി ഇവൻ ഫ്രോഡ് ആണ് വെറും ഫ്രോഡ് അല്ല ഗജ ഫ്രോഡ് ആണ്
എത്ര നന്നായാണ് സർ ഇത് വിശദീകരിച്ചത് ❤
ഈ മുറിയനെ എന്തിനാ ഇങ്ങനെ ഫെയ്മസ് ആക്കുന്നത്
Instagram you tube കളഞ്ഞിട്ട് ഞമ്മളെ ഹമാസിൽ ചേരും 😂
മാഹിനെ നീ ഷട്ടി തപ്പിയാണോ ഇസ്രായേലി പോയത് > KFCകഴിക്കരുത് അതു ഹലാൽ അല്ല ട്ടോ
12:15 ലെ ustad : അന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് മനസ്സിലായി 😂😂
SGK, ഷെറിൻ vlogz ഒന്നും ഇസ്രായേലിൽ വന്നപ്പോൾ sudappi mahine pole kuthithiripp video ഇട്ടിട്ടില്ല.
Vereyum aalukalu vanneettundu.....
Oralum ithupole chettatharam kanicheettilla
ഇവന്റെ ഒരു അടുത്ത സുഹൃത്ത് തന്നെ പറഞ്ഞിട്ടുണ്ട് നല്ല ഒന്നാംതരം വർഗീയ വാദി ആണെന്ന്, പലസ്തിനു വേണ്ടി കരയുന്ന ഒരു വർഗീയ വാദി സുഹൃത്ത് ആയത്കൊണ്ട് മാത്രം ഒന്നും പറഞ്ഞില്ല എന്ന് ആളു എന്നോട് പറഞ്ഞിട്ടുണ്ട്
ഇസ്രായേലിൽ തന്റ ടത്തോടെ അവന് ഏതിരെ വിഡിയോ ചെയ്ത നിനക്ക് ഒരു കുതിര പവൻ ഇരിക്കട്ടെ❤❤ ഇവിടെ തുമുന്നതും തൂറുന്നതും വീഡിയോ ആക്കി വിടുന്ന മറ്റ് ഉത്തു ബർമാരോട് ഒന്നേ പറയാൻ ഉള്ളു ...... ലേശം ഉളുപ്പ് ഉണ്ടങ്കിൽ അല്ലങ്കിൽ അന്നം തരുന്ന നാടിനോട് ഇത്തിരി സ്നേഹം ഉണ്ടങ്കിൽ ഇനിയെങ്കിലും ഇത്പോലെ പച്ച വെളിച്ചത്തിൽ നിന്ന് പ്രതികരിക്കു...... അല്ലാതെ ഇരുട്ട് മറവിൽ ഒളിക്കുന്നത് തന്റേടം അല്ല......
അവൻ ഓർത്ത് കെണ്ടിരിക്കുന്നത് എല്ലവരും യൂ ടൂബ് വരുമാനം കൊണ്ടാണ് ജീവിക്കുന്നത് എന്നാണ് അവന് അറിയത്തില്ലല്ലോ തങ്കൾ ഇസ്റയേലിലേക്ക് ജോലിക്ക് ആളെ കെണ്ടു പോകുന്ന യാളാണ്എന്ന് നൂറ് കെയർഗീവർമരെ കൊണ്ട് പോയാൽ 100 X 300000 ലക്ഷം മൂന്ന് കോടി 😊 പിന്നെയ യുടൂബ്😊
ഇച്ചിരി കുറക്കാമോ.. കേറ്റി പറയല്ലേ
😅@@jibyyohannan2772
@@jibyyohannan2772😅
😂😂😂😂എന്ത് തള്ളാടെയ്
ഇവനെ സൂക്ഷിക്കുക
താലിബാൻ ന്റെ മനസു പൊന്നാണ് മാൻ കുട്ടികളെനു പറഞ്ഞ മാഹിൻ
ജയ് ജയ് ഇസ്രായേൽ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
അവൻ പറയുന്ന പൊളിറ്റിക്സ് political ഇസ്ലാം ആണ് എന്ന് എല്ലാവർക്കും മനസ്സിലാകും.
Polichu bro good replay
Jibys 👍👍👍👍👍👍👍👍👏👏👏👏👏
🥰🥰🥰🥰ഇതാണ് ശെരിക്കും ഉള്ള മറുപടി
തോന്നുമ്പോൾ തോന്നിയത് പോലെ വിളിച്ചുപറയുന്ന മാഹിൻ. അവന്റെ വീഡിയോസ് ആരാണ് കാണുന്നത്
ഞമ്മള് മതേതര വാദിയാണ്.. പക്ഷെ പോപ്പുലർ ഫ്രണ്ടിന്റെ whatsapp forwards എല്ലാം ഞമ്മള് അതെ പടി തട്ടും 😂😂😂
ഇന്ത്യയുടെ enemy state എന്ന് പറയാവുന്ന പാകിസ്താനോടും പാകിസ്ഥാനികളോടും ശത്രുത ഇല്ലേലും പ്രമുഖർക്ക് ഇന്ത്യയുമായി ബന്ധം ഇല്ലാത്ത എത്രയോ ആയിരം കിലോമീറ്റർ അകലെയുള്ള ഇസ്രായേലിനോടാണ് ശത്രുത 😂😂
അപ്പൊ അവൻ ഇസ്രായേലിൽ പോയത് അവന്റെ പണം അവിടെ ചിലവഴിച്ചു യിസ്രയേലിനു ആയുധം മേടിക്കാനാണ് 🤣🤣🤣ഇപ്പൊ എങ്ങനെ ഇരിക്കണ് 🤣🤣🤣
916 Madrasa production
സ്വന്തം ലാഗ്വേജ് നശിപ്പിച്ച മാഹിൻ
നാൻ 😂
ഇവന്റെ കുറെ vlog ഞാൻ കണ്ടിട്ടുണ്ട്..... ഇനി നിർത്തി.
Kfc ഈസ്രയേന്റെ ആണെന്ന് കരുതി അതുതന്നെ വാങ്ങി തിന്ന ഞാൻ 😮😮😮
No KFC USA company aanu
@@SumithraVinu 🤣🤣🤣
Correct reply, good job 👏
മാഹിൻ താലിബാൻ എന്തോ മാട പ്രാവ് ആണെന്ന് ആണ് പറയുന്നത്
എയർപോർട്ടുകളിൽ സെക്യൂരിറ്റി ചെക്കിംഗ് ഇത്ര കർശനമാകാൻ കാരണക്കാർ ആരെന്നു കൂടി പരിഗണിക്കണം
Sudappi always Sudappi 😂😂😂
അവൻ അവന്റെ വർഗ്ഗ സ്വഭാവം കാണിച്ചു അത്രയേ ഉള്ളു 😂😂😂
Friend with Jew and christian
O believers! Take neither Jews nor Christians as guardians-they are guardians of each other.1 Whoever does so will be counted as one of them. Surely Allah does not guide the wrongdoing people.
You who believe, do not take the Jews and Christians as allies:they are allies only to each other. Anyone who takes them as an ally becomes one of them- God does not guide such wrongdoers-
Quran 5 51
Al-Ma'idah
"ജെട്ടി മഹീൻ "😂😂
Super
Thanks
❤❤❤❤❤ Israel
അവനു വേണ്ടത്തു സമൃദ്ധമായ് വിളമ്പി ❤️❤️
AMI ISRAEL 🇮🇱✝️🇮🇱✝️🇮🇱☦️🕎✝️🇮🇱✝️🇮🇱✝️🇮🇱❣️❣️💞💞💞💞
ruclips.net/user/shortsWF1dHlwOs1Y?si=5MP2dQCiEpWTv-rO
പഴയ പോലെ മുക്കലുകൾക്ക് ഒരു ഉഷാറും ഇല്ല ❤❤കമന്റാൻ കാണുന്നില്ല ❤️❤️
Sooper. Well said.
V.correct Assessment
.
Nalla Reply koduthu .
Jiby bro ❤❤❤❤❤
മാഹീൻ പക്കാ ഫ്രാടാണ്
Super 👍 Invite him for a talk or on line live debate.
Very well said bro, congratulations ❤
Well said…
Good information bro 🎉
Good brother thanks with wonderful evidence Jesus is real no relegeous thanks
,👍
Hats off to you Jiby. You have nailed it. With regards from Rajasthan
Broo valare krithyamaya pakvamaya marupadi. Mahinte ullu thurannu kattiya ningalku orayiram prarthanakal❤
Chattaa big salute ❤
We'll said ❤
Idf ടെററിസ്റ്റ് ആണെന്നാണ് അവന്റെ ലേറ്റസ്റ്റ് വിഡിയോയിൽ പറഞ്ഞത്.
Good reply chettta😮😮😮😮😮😮
Kfc ഹലാൽ അല്ല അതാവും അയ്യാളുടെ പ്രശ്നം
Mahiminte Priyapetta Jootha Jetti
Theetam kond aaradunnavan aan nee camerante munnil ninn chelakaane ninne kond pattu😂
#INTERNETFREEDOM
Super adipoli
ഇനി മാഹിമിനെ സൂക്ഷിക്കണം എവിടെയും -
വളരെ nannay🥰
❤ good job brother
👍🏻👍🏻👍🏻👍🏻
👍👌👍👌🇮🇱🇮🇱
ഞാൻ ഒരേയൊരു സഞ്ചാരിയുടെ വ്ലോഗ് മാത്രമേ കാണാറുള്ളൂ. സന്തോഷ് ജോർജ് കുളങ്ങര. അയാൾ കാണിക്കാത്ത ഒരു നാടും വേറൊരാളും കാണിച്ചിട്ടില്ല.
❤️❤️❤️❤️👌👌👌👌👍👍👍👍
Well said Jiby
കലക്കി ബ്രോ 👍
ഞാനും ഇസ്രയേലിൽ ജോലിചെയ്യുന്ന ഒരു വ്യക്തി ആണ്. ഇവിടെ ഇസ്രായേലി കൾക്ക് israel നോടു ഇല്ലാത്ത രാജ്യസ്നേഹം ആണ് ഇവിടുത്തെ കുറെ മലയാളികൾക്ക്. വേറെ കാര്യമായ പണിയൊന്നും ഇല്ലാത്ത മഹാന്മാർ. ചീപ് പബ്ലിസിറ്റി ക്ക് വേണ്ടി എന്ത് വീഡിയോയും ചെയ്യുവാൻ ഉള്പിള്ളത്തവർ. മാഹിൻ ഇവിടെ വന്നത് israel സർക്കാരിൻ്റെ അറിവോടും സമ്മതത്തോടും ആണ്. അവൻ ദേശ വിരുദ്ധമായി എന്തേലും ചൈതൽ അതി ഇവിടുത്തെ ഗവൺമെൻ്റ് നോക്കിക്കോളും. ജഡ്ഡി എന്ന് പറഞ്ഞു അവനെ ഫേമസ് അക്കാൻ നിങ്ങൾക്ക് നാണമില്ലേ. ജൂത്തൻ്റെ ജഡ്ഡി എന്ന് പറഞ്ഞാല് മനസ്സിലാകുന്ന ഒരേ ഒരു ആൾക്കാർ മലയാളികൾ ആണ്😂. അതിൻ്റെ പേരിലാണ് നമ്മൾ തു 0:32 ള്ളുകുടുന്നത്. ജൂതൻ്റെ ജഡ്ഡി എന്ന് പറഞ്ഞാല് അപമണിക്കപ്പെടാൻ മാത്രം ബുദ്ധിയില്ലത്തവർ അല്ല ജൂതന്മാർ. അവർ ആഗോള പൗരൻ മാർ ആണ് അല്ലാതെ നമ്മളെ പോലെ പൊട്ടക്കിണറ്റിൽ തവളകൾ അല്ല. അവൻ്റെ മതവും കുറവും നോക്കി അതു വയറലക്കി ജീവികുന്നത്തിന് പകരം സ്വന്തം ചിന്തകളിലും കാഴ്ചപ്പാടുകളും മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക. ജഡ്ഡിയെന്ന് കേട്ടാൽ അപമാനം തോന്നാനും നാണം തോന്നാനും അവർ മലയാളികൾ ആല്ല. 0:32
ഇത്രയും കഷ്‌ടപ്പെട്ടു എഴുതാൻ താങ്കൾ കാണിച്ച മനസിന് നന്ദി. ഞാൻ ഉണ്ട ചോറിനു നന്ദി എനിക്ക് കാണിക്കാൻ അവസരം കിട്ടിയാൽ ഞാൻ ചെയ്യും. നിനക്ക് ഷഡി എന്നത് ഒരു സംഭവം ആയി തോന്നില്ല.. Airport ഡ്രാമ നല്ലതായി തോന്നും.. Idf teririst ആയി തോന്നും. പിന്നെ നിനക്ക് ഇതൊക്കെ തോന്നുന്നത് നിനക്ക് ശരി എങ്കിൽ എന്റെ ശരി അതല്ല
നന്ദി
@@amalthewanderlust6186 മലയാളി മാത്രം ആണ് മനസിലായത് എന്നു പൊട്ടാബുദ്ധി പറയല്ലേ സഹോദര.
കൊച്ചിൻ jews ലീഡർ യാസി joseph അവരുടെ തലമുറ
മുഴുവൻ മലയാള ഭാഷ അറിയില്ല..എന്നു വിചാരിച്ചു എങ്കിൽ താങ്കൾക്കു തെറ്റി.. ആ കുടുംബം എന്നെ വിളിച്ചിരുന്നു
താങ്കൾക്കു ഇത് നിസാരം ഒരു ഷഡി വിഷയം ആവാം
അത് താങ്കലുടെ നിലപാട്
Airport ഡ്രാമ മുതൽ മുഴുവൻ cc ക്യാമറ വെച്ച് പൊളിച്ചു അവന്റെ കൈയിൽ കൊടുത്തിട്ടുണ്ട്..
വെള്ള പൂശിക്കോളൂ
അത് സത്യം അറിയാവുന്ന ഒരു team work ഇവിടെ ഉള്ളതുകൊണ്ട് സത്യം പറയുക തന്നെ ചെയ്യും
Wait and see brother
🇮🇱🇮🇱🇮🇳🇮🇳
@jibyyohannan2772 എല്ലാവർക്കും അവരവരുടെ ശെരി ഉണ്ട് മിഷ്ടർ. എൻ്റെ ശെരി നിറ്റ്റെ ശെരി ആകണം എന്ന് വാശി പിടിക്കതിരുന്നാൽ മതി. ശുഭ ദിനം
ഇസ്രായേലിനെ support ചെയ്യുന്ന മനുഷ്യരോട് പുച്ഛം തോന്നുന്നു എന്ന് പറഞ്ഞവനാ, ഇനിയിപ്പോ അവൻ അങ്ങനെയും പറഞ്ഞിട്ടില്ല എന്ന് പറയുവോ ആവോ 😁😁
yathartha mannanudhikal ulla naadaan nammadath. karanam ee kfc yokke katha aanenn parayunna ella mandanmaarum vaccine 2 dose adichavaraan😂🤣🤣🤣🤣🤣
Maheen udayippe😮
Aahaa adipoli❤❤❤
Please report him to Israeli Police or Army.
You said it 🎉
Madrasa jeevi