ഈണത്തിന് അല്ല അനുഗ്രഹം, ഹൃദയപൂർവം അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ആണ് അനുഗ്രഹം.. അതുകൊണ്ട് ഈണം ഇല്ലാത്തത്തും ഈണം ഉള്ളതും എന്നൊരു കാര്യം ആവശ്യമില്ല... നിഷ്കളങ്കമായി പ്രാർത്ഥന അർപ്പിക്കുക എന്നതാണ് പ്രധാനം.. എന്നുവെച്ചു ബഹനാൻ അച്ചൻന്റെ ഈണത്തെയും, പ്രാർത്ഥനയും മോശം എന്നുമല്ല ഉദ്ദേശിച്ചത്, അച്ഛന്റെ സ്വരം അനുഗ്രഹിക്കപ്പെട്ടത് തന്നെ.. 🌹🙏🙏🙏
ദൈവത്തെ ഹൃദയം കൊണ്ട് അറിയാതെ ഈണത്തിൽ ചൊല്ലിയിട്ട് എന്തു കാര്യം? ഈ ജനo അ ദരം കൊണ്ട് എന്നെ ബഹുമാനി ക്കുന്നു എന്നാൽ ഹൃദയം കൊണ്ട് ദൂ രത്തു ആയിരിക്കുന്നു എന്നു വചനം പറയുന്നു ദൈവവൂ മായി ബന്ധമില്ലാതെ ഈ ണ ത്തിൽ പാ ടി യിട്ടോ, താളത്തിൽ തുള്ളി യിട്ടോ ഒരു കാര്യ വുമില്ല അച്ചോ
ചേട്ടാ ചില അച്ചന്മാർ ഒരു വഴിപാടായി മാത്രം ചെയ്യുന്ന വിശുദ്ധ കൂദാശകളും വിശുദ്ധ കുർബാനയും ഞാൻ കണ്ടിട്ടുണ്ട്. കണ്ണുനീരോടെ വി.കൂദാശകളും വി.കുർബാനയും അർപ്പിക്കുന്ന പുരോഹിതന്മാരെയും കണ്ടിട്ടുണ്ട്
@@aleyammajacob4654 choir ന് കുറ്റം പറഞ്ഞതല്ല. അച്ചൻ കിരീടം വാഴ്‌വ് നടത്തി ആശീർവദിക്കുന്നതിന്റെ പ്രതിവാക്യം ആ സ്പീഡിൽ പാടുക എന്നത് കൊയറിന്റെ കടമയാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അവർ നല്ലവണ്ണം പാടുന്നുണ്ട്.
പുള്ളിയുടെ സൗണ്ടിനു എന്ന പ്രത്യകത ഒന്നും ഇല്ല പുള്ളിയെ കാട്ടിൽ എത്രയോ നല്ല അച്ചന്മാർ ഓർത്തഡോക്സ് സഭയിൽ പാടുന്നുണ്ട് വായിക്കുന്നുണ്ട് ഈ അച്ചൻ സാധ ഒരു അച്ഛൻ ചൊല്ലുന്നതു പോലെ ചൊല്ലുന്നു അത്ര ഒള്ളു
@@coimbatore8560 ഇല്ലന്ന് പറയുന്നില്ല പക്ഷെ നല്ലതു നല്ലതു എന്ന് പറഞ്ഞു പഠിച്ചു കൂടെ.. അതു മാന്യത. ആരെയും താഴ്ത്തി കെട്ടാൻ സർ അത്രക്ക് യോഗ്യത ഉണ്ടെങ്കിൽ അതു പാടി കേൾപ്പിച്ചു കൂടെ 🤣🤣
ബെഹനാൻ അച്ചന്റെ മനോഹരമായ ശബ്ദം ❤❤
Father , You are always blessed....
വിവാഹ കൂദാശ...❤❤❤❤ബഹനാൻ achan ....kettirunnu പോകും ❤❤❤❤
Achan God bless ❤
Super voice
അത്യുന്നതന്റെ പുരോഹിതൻ 🙏🙏🙏സ്തോത്രം ദൈവമേ, യേശൂവേ നന്ദി, ഹല്ലേലുയ. 🙏🙏
Dear Rev. Fr. Great. GOD bless you and the newly wedded couples
A blessed priest…🙏🏽Heavenly prayerful voice 🙏🏽
ഈണത്തിന് അല്ല അനുഗ്രഹം, ഹൃദയപൂർവം അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ആണ് അനുഗ്രഹം.. അതുകൊണ്ട് ഈണം ഇല്ലാത്തത്തും ഈണം ഉള്ളതും എന്നൊരു കാര്യം ആവശ്യമില്ല... നിഷ്കളങ്കമായി പ്രാർത്ഥന അർപ്പിക്കുക എന്നതാണ് പ്രധാനം.. എന്നുവെച്ചു ബഹനാൻ അച്ചൻന്റെ ഈണത്തെയും, പ്രാർത്ഥനയും മോശം എന്നുമല്ല ഉദ്ദേശിച്ചത്, അച്ഛന്റെ സ്വരം അനുഗ്രഹിക്കപ്പെട്ടത് തന്നെ.. 🌹🙏🙏🙏
👌👌👌👌👌👌👌👌👌
ഭാവിയിൽ ഒരു തിരുമേനി ആ കട്ടെ
Its not the sound ,,,,,,he is singing deep from the heart ,amen
Indeed ❤
🙏❤️ Achen thirumeny aakanam 🙏🙏🙏🙏🌹
🙏👌
❤
😊
God bless Behanan Achen and blessings upon the married couple
Father.... always you are blessed 🙏.....
Achanoppam padaan thanonnoode janikkanam...our Bhahanaan Achan❤
എന്തു.നല്ല..സ്വരം..അച്ചന്റെ
ഞാൻ പാടീട്ടുണ്ട്
Heavenly voice 👏
അച്ഛൻ പൊളിച്ചു...❤❤
Heavenly Blessed Voice ❤
Achàsuper❤❤❤❤❤❤❤❤❤
അച്ഛന്റെ ഈണം സൂപ്പർ. Choir-ൽ male voice മുന്നിൽ. Female voice low ആണ്.
Thank you🙏. God bless you.
Achen sound and preyars excellent 👌
അച്ചനും കൊയർ ടീമും ചേർച്ചയില്ല female sound ഇല്ല ആകെ കലങ്ങി മറിഞ്ഞ് കൊളമായി അച്ചൻ്റെ ഭാഗം സൂപ്പർ
Pitch different
Female bhayankara madupanu..strained voice
A very blessed Achen 🙌
Achadupper
Achan Nice voice🥰🙏🏻
♥️♥️♥️
Very nice
Super 🙏🙏
Super
Issac mor osthatheous thirumenide athrem varilla... Pitch...
Achantem ishtam aanu .. enkilum...
The choir could have sung in half or one note down. Achan would automatically come down to the pitch of the choir.
1:43 🙏
ക്വയറ് കൊള്ളില്ല... അച്ചൻ നന്നായി പാടി,,, 🙏🏻
🙏🙏👍
ദൈവത്തെ ഹൃദയം കൊണ്ട് അറിയാതെ ഈണത്തിൽ ചൊല്ലിയിട്ട് എന്തു കാര്യം?
ഈ ജനo അ ദരം കൊണ്ട് എന്നെ ബഹുമാനി ക്കുന്നു
എന്നാൽ ഹൃദയം കൊണ്ട്
ദൂ രത്തു ആയിരിക്കുന്നു എന്നു
വചനം പറയുന്നു
ദൈവവൂ മായി ബന്ധമില്ലാതെ ഈ ണ ത്തിൽ പാ ടി യിട്ടോ, താളത്തിൽ തുള്ളി യിട്ടോ ഒരു കാര്യ വുമില്ല അച്ചോ
യാക്കോബായ അണല്ലേ
ഏത് വൈദികനായാലും കൂദാശകളിൽ അനുഗ്രഹം ഒന്നാണ്.ട്യൂൺ കേൾക്കാൻ മാത്രം ആരാധനയ്ക്ക് വരരുത്
ചേട്ടാ ചില അച്ചന്മാർ ഒരു വഴിപാടായി മാത്രം ചെയ്യുന്ന വിശുദ്ധ കൂദാശകളും വിശുദ്ധ കുർബാനയും ഞാൻ കണ്ടിട്ടുണ്ട്.
കണ്ണുനീരോടെ വി.കൂദാശകളും വി.കുർബാനയും അർപ്പിക്കുന്ന പുരോഹിതന്മാരെയും കണ്ടിട്ടുണ്ട്
എങ്കിൽ csi അച്ചൻ ആയാലും മതി. അല്ലേ
Oh... 😁
Female voiceses vellamkudikjuvaa😂😂padan pattunnilla...
Gminor aanennu thonunnu
B flat😲
Don't let these guys touch u.
ബഹനാൻ അച്ഛൻ പൊളിയാണ് but കൊയർ ബോറാണ് എല്ലാത്തിനും ഒരു ചേരുവ ഇല്ലേ? അച്ഛൻ ഒരു സ്പീഡിൽ പാടുമ്പോൾ കൊയറും ആ സ്പീഡ് ഫോളോ ചെയ്യണം
Choir നെ പൊളിക്കുന്ന achen. അറിഞ്ഞുകൊണ്ടു രണ്ടു കൂട്ടരെയും ഒന്നിച്ചു വിളിക്കരുത് നിങ്ങളുടെ കാശു പോകും
@@aleyammajacob4654 choir ന് കുറ്റം പറഞ്ഞതല്ല. അച്ചൻ കിരീടം വാഴ്‌വ് നടത്തി ആശീർവദിക്കുന്നതിന്റെ പ്രതിവാക്യം ആ സ്പീഡിൽ പാടുക എന്നത് കൊയറിന്റെ കടമയാണ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അവർ നല്ലവണ്ണം പാടുന്നുണ്ട്.
കോയറിലെ FM ഉറക്കമാണോ 🤔
Echo system used😂😂
Whatever the pitch or level, the life is theirs. If they cant go together, they will depart. These services dont have any impact on their life.
ഏത് സ്കെയിൽ ആണെന്ന് കൂടി പറയു. ലേശം കൈവിട്ട സ്കെയിൽ ആണെന്ന് മനസിലായി. ഫിമെയ്ൽ വോയ്സ് എക്സ്ട്രീം ലെവലിൽ ആയിരുന്നു എന്ന് കേൾക്കുമ്പോഴേ അറിയാം.
B flat 😲
പുള്ളിയുടെ സൗണ്ടിനു എന്ന പ്രത്യകത ഒന്നും ഇല്ല പുള്ളിയെ കാട്ടിൽ എത്രയോ നല്ല അച്ചന്മാർ ഓർത്തഡോക്സ് സഭയിൽ പാടുന്നുണ്ട് വായിക്കുന്നുണ്ട് ഈ അച്ചൻ സാധ ഒരു അച്ഛൻ ചൊല്ലുന്നതു പോലെ ചൊല്ലുന്നു അത്ര ഒള്ളു
അസ്സൂയ ശരിക്കും ഉണ്ട് അല്ലേ. സാരമില്ല പതുക്കെ മാറി കൊള്ളും. അധികം പിറുപ്പിറപ് പാടില്ല ദൈവം കേൾക്കും
onn podye
acnte senior ayi padicha achenmar vere parayuna kelkam seminayiriyil behanan achnte voice kelkan noki ninit ind enn
Pattine patti onnum ariyilllankil... Mindaruthe... Athe eeth oor aayaalum... Manassilayo
Entha bro vilichittu vannile achan bro de kalyanthinnu😂
പുള്ളിയുടെ സൗണ്ട് അത്ര മനോഹരം ആയി തോന്നിയിട്ടില്ല എന്തോ അലച്ചു പിടിച്ചു പാടുന്ന പോലെ ആണ്
എങ്കിൽ അച്ചനെ മാറ്റി ഒന്ന് പാടി കൊടുക്കൂടെ. വാ കൊണ്ട് കോണകം അഴിക്കാൻ എളുപ്പം ആണ്. നല്ല അസ്സൂയ ഉണ്ട്. ഏതു അച്ഛന്റ്റെ ചുമടു താങ്ങി ആണ്?
@@Jay-t6k6z ഒരു അച്ഛന്റെയും താങ്ങി അല്ല പുള്ളിയുടെ ശബ്ദത്തിനു എന്നാ ഇത്ര പ്രാധാന്യം ഒള്ളത് എത്രയോ നല്ല അച്ഛൻ മാർ ഈ പുള്ളിയെ കാട്ടിൽ പാടുന്നു
@@coimbatore8560 ഇല്ലന്ന് പറയുന്നില്ല പക്ഷെ നല്ലതു നല്ലതു എന്ന് പറഞ്ഞു പഠിച്ചു കൂടെ.. അതു മാന്യത. ആരെയും താഴ്ത്തി കെട്ടാൻ സർ അത്രക്ക് യോഗ്യത ഉണ്ടെങ്കിൽ അതു പാടി കേൾപ്പിച്ചു കൂടെ 🤣🤣
ഇയാൾ കുറച്ചായല്ലോ കമന്റ് ഏതോ മൂത്ത അച്ചൻ ആണെന്ന് തോന്നുന്നു..
❤