ജാതകത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം നടക്കാത്തതിന് കാരണമെന്ത് HARICHANDHANAMADOM ASTROLOGY

Поделиться
HTML-код
  • Опубликовано: 18 апр 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 14

  • @hinduvision
    @hinduvision  2 месяца назад +1

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @user-fz4ml9gk3x
    @user-fz4ml9gk3x 2 месяца назад

    Sabitha, thiruvonam, back, pain, maruvan, prarthikkane, Thirumeni

  • @annfrancis2645
    @annfrancis2645 2 месяца назад +1

    Karma phalam anubhaviche theeru …..daivathidu praarthichu nalla kaaryngal cheyyuka….

  • @glorybai8864
    @glorybai8864 2 месяца назад

    ആര്യ രേവതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @mahesh736
    @mahesh736 2 месяца назад

    Arilla uncle 😮

  • @user-me6kh3uz3m
    @user-me6kh3uz3m 2 месяца назад

    🙏🙏

  • @aksharanalupurakkal
    @aksharanalupurakkal 2 месяца назад

    തിരുമേനി, പലപ്പോഴായി എനിക്ക് അമ്പലത്തിൽ പോവാൻ ഒരുങ്ങുമ്പോൾ മുടക്കം വരികയാണ് ഇതിന് പ്രേത്യേകിച് കാരണം ഉണ്ടോ 😊

    • @anilkumarunnithan9555
      @anilkumarunnithan9555 2 месяца назад +1

      കഷ്ടകാല സമയം വരുമ്പോഴാണ്. എങ്ങനെ എങ്കിലും പോകാൻ ശ്രമിക്കുക.

    • @krishnalrd-bo2my
      @krishnalrd-bo2my 2 месяца назад

      അങ്ങനെ ഉള്ളപ്പോൾ അടുത്ത ദിവസം തന്നെ പോകുക

  • @mahistarvlogs6615
    @mahistarvlogs6615 2 месяца назад

    Mahesh.. avitam

  • @sooryagayathri7431
    @sooryagayathri7431 2 месяца назад

    സർ താങ്കളുടെ വീഡിയോ കാണുന്ന ഒരു പ്രേക്ഷക ആണ് ഞാൻ വീട്ടിൽ പൂജ റൂം വെക്കുന്നതിന്റെ ആവശ്യകതെയെ കുറിച് അങ്ങ് വളരെ വ്യക്തമായി പല വീഡിയോകളിലും പറഞ്ഞിട്ടുണ്ട്. എന്റെ ഒരു സംശയ നിവാരണത്തിനായിട്ടാണ് ഞാൻ ഈ കമന്റ്‌ ചെയ്യുന്നത്. പുതിയ ഗൃഹത്തിൽ പൂജ റൂം വേണമെന്ന് ആയിരുന്നു എന്റെ ആഗ്രഹം. പക്ഷെ എന്റെ മുതിർന്നവർ പറയുന്നത് അത് വേണ്ട എന്നാണ്. കാരണമായി അവർ പറഞ്ഞത് ഞാൻ പൂജ റൂം പരിപാലിക്കുമെങ്കിലും വരുന്ന തലമുറ ആ കടമ തുടരണമെന്നില്ല അത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്ന്. ഈ ഒരു പ്രസ്താവന എന്നിൽ പൂജ റൂം വെക്കുന്നതിനെ പറ്റി പുനർ ചിന്തിപ്പിക്കുകയാണ്. അങ്ങ് ഇതിനൊരു മറുപടി തരുമോ. എന്റെ അഭ്യർത്ഥനയാണ്.

    • @krishnalrd-bo2my
      @krishnalrd-bo2my 2 месяца назад +1

      എനിക്ക് ഒരുപാട് അറിവൊന്നും ഇല്ലെങ്കിലും അറിവുള്ള കാര്യം ആയത് കൊണ്ട് പറയാം ഞാൻ വിളക് വച്ചു പ്രാർത്ഥിക്കുന്ന ഭക്തൻ ആണ്. But എല്ലാദിവസം നമുക്ക് വീട്ടിൽ പറ്റില്ല പ്രതേകിച്ചു സ്ത്രീ കൾ ulla വീട്ടിൽ. അപ്പോൾ വയ്ക്കാൻ മുടങ്ങും athum കൊണ്ട് ഒരു തെറ്റും ഇല്ല മാത്രമല്ല നമ്മൾ പ്രതിക്കുന്നത് കൊണ്ടോ പൂജ റൂം ചെയ്യുന്നതും കൊണ്ടോ ഒരു കുഴ്പ്പപവും ഇല്ല. നിനക്ക് ആവും പോലെ നല്ലത് പോലെ ദ്യവത്ത കൊണ്ട് പോകുക. മറ്റുള്ള കാര്യങ്ങൾ ഒന്നു ചിന്ദിക്കേണ്ട. അങ്ങനെ ചിന്തിച്ചാൽ ഒരിക്കലും പ്രാർത്ഥിക്കാൻ വരെ പറ്റില്ല. Be പോസിറ്റീവ്. നിന്റെ കാലം ഉള്ളത് വരെ ദ്യവത്തെ സേവിക്കുക അതിനു ഇരട്ടിയിൽ അധികമായി ദ്യവം നിനക്ക് നൽകിയിരിക്കു. ഒരു പക്ഷെ എനിക്ക് ഇതിനു കമന്റ്‌ ഇടാൻ പറ്റിയത് തന്നെ നീ യുടെ ഒരു dhyvateenatha ആയി മാത്രമേ ഞാൻ കരുതുന്നുള്ളു🥰🥰🥰🥰

  • @VrindaVinod-sz5le
    @VrindaVinod-sz5le 2 месяца назад

    🙏🙏🪔🪔

  • @floki118
    @floki118 2 месяца назад

    പണിക്കന്മാരുടെ ഭാവനയിൽ ഓരോന്ന് എഴുതിയതുവല്ലേ 😂