ബിഎസ്എഫ് മേധാവിയെ കേന്ദ്രസര്‍ക്കാര്‍ നീക്കി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാളിനെ സ്വന്തം കേഡറിലേക്ക് കേന്ദ്രം തിരിച്ച് അയക്കും, കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്
    #bsf #NitinAgarwal #india #kerala #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 166

  • @pb1818
    @pb1818 Месяц назад +124

    മാപ്രകളെ പാകിസ്താന്റെ ബോർഡറിലേക്ക് വീട്ടിരുന്നുവെങ്കിൽ എല്ലാം ശുഭമായേനെ 🤣🤣🤣

  • @jct127
    @jct127 Месяц назад +44

    വൻ തോൽവിയാണ് കേന്ദ്ര സർക്കാർ ചെയ്തത് നല്ല കര്യം..!

  • @achushams
    @achushams Месяц назад +68

    പരാജയം ആണ്. .അതാണ്‌ കാശ്മീരിൽ കണ്ടത്. .വല്ല മൺവെട്ടിയോ പിക്കാസോ ഉണ്ടാക്കുന്ന കമ്പനിയുടെ ഹെഡ് ആക്ക് അവനെ ഒക്കെ

  • @kumarvarod8004
    @kumarvarod8004 Месяц назад +129

    നുഴഞ്ഞു കയറ്റ കാരെ അവിടെ വെച്ച് തീർക്കാൻ പറ്റാത്ത വരെ മാറ്റണം 👌👌👌👌👌

    • @ATHULD4TECH
      @ATHULD4TECH Месяц назад

      Athe

    • @akashakz6836
      @akashakz6836 Месяц назад

      Avde bsf alla army aanu posting

    • @kishoranand6276
      @kishoranand6276 Месяц назад +1

      കുപ്പ് വാഡ മേഖലയിൽ അന്താരാഷ്ട്ര അതിർത്തി ഇല്ല. നിയന്ത്രണ രേഖയിൽ ആർമിയുടെ പോസ്റ്റാണ് BATആക്രമിച്ചത്. ഇതിൽ BSF ന് ഒരു റോളും ഇല്ല. അവിടെ തന്നെയുള്ള ഒരു ബി.എസ് എഫ് പോസ്റ്റും ആക്രമിച്ചിട്ടില്ല. ഇതിപ്പോൾ അച്ഛൻ വന്നാലും ചിറ്റപ്പൻ വന്നാലും അമ്മക്ക് കിടക്ക പൊറുതിയില്ല എന്നത് പോലെ.....

    • @davincicode1452
      @davincicode1452 Месяц назад

      😂

  • @CP6377
    @CP6377 Месяц назад +56

    BSF മേധാവി ആയിട്ട് എന്തിനാണ് IPS ക്കാരെ നിയമിക്കുന്നത്......ഇതിൽ ആർമിയിൽ നിന്നും തന്നെ നിയമിച്ചാൽ പോരേ

    • @Nature08-l5n
      @Nature08-l5n Месяц назад +4

      Protocol പ്രകാരം പറ്റില്ലാ

    • @oldtar20
      @oldtar20 Месяц назад

      BSF ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വരുന്ന കേന്ദ്ര പോലീസ് സേനകളിലൊന്നാണ്. ആര്‍മ്മിയില്‍ നിന്ന് പോലീസിലേക്ക് ആളെ നിയമിക്കാന്‍ ചട്ടമില്ല, തിരിച്ചും അങ്ങനെ തന്നെ. ആര്‍മ്മി പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ്.

    • @RR-vp5zf
      @RR-vp5zf Месяц назад +6

      Bsf, crpf, cisf ഒക്കെ അർദ്ധ സൈനിക വിഭാഗമാണ്.. കേന്ദ്ര police കൾ..

    • @whaleblue833
      @whaleblue833 Месяц назад +7

      Eda maramandan aadalodaka vaaname. Shredhich kelkk.
      BSF, CRPF, CISF, NSG, ITBP, ASSAM RIFLES, SSB - ഇതൊന്നും പട്ടാളം അല്ല. കേന്ദ്രസായുധപൊലീസ്(CAPF) ആണ്. എന്ന് വച്ചാൽ union home ministry ആണ് ഇവരെ നിയന്ത്രിക്കുന്നത് എന്നർത്ഥം. ഇനി മേലിൽ ഈ വിവരക്കേടും പറഞ്ഞ് വരരുത്😂😂😂😂😂😂😂😂

    • @whaleblue833
      @whaleblue833 Месяц назад +1

      Eda maramandan aadalodaka vaaname. Shredhich kelkk.
      BSF, CRPF, CISF, NSG, ITBP, ASSAM RIFLES, SSB - ഇതൊന്നും പട്ടാളം അല്ല. കേന്ദ്രസായുധപൊലീസ്(CAPF) ആണ്. എന്ന് വച്ചാൽ union home ministry ആണ് ഇവരെ നിയന്ത്രിക്കുന്നത് എന്നർത്ഥം. ഇനി മേലിൽ ഈ വിവരക്കേടും പറഞ്ഞ് വരരുത്😂😂😂😂😂😂😂😂

  • @user-ms5wm5bt9r
    @user-ms5wm5bt9r Месяц назад +252

    ജോർജ് കുര്യൻ വയനാട്ടിൽ ഉണ്ടായിട്ട് നിങ്ങൾ മാധ്യമ ശ്രദ്ധ നല്കാത്തത് എന്ത് കൊണ്ട്

    • @Alchemy12
      @Alchemy12 Месяц назад +14

      Asianet Maprakalku, Athine kurichu arayila ennthonunu

    • @Legender-n2p
      @Legender-n2p Месяц назад +7

      Rajeev ji aarunel nokiyene 😂

    • @FVivekBNair
      @FVivekBNair Месяц назад +2

      @@Legender-n2p ayn 😏

    • @vivekrem6367
      @vivekrem6367 Месяц назад +3

      Ethu nalloru question aane.... But anganeyane nammude Keralam... Kure pande Keralam anubhavichu pakshe Power money athellathe manushya jeevane vila koduthirunenkil kurachoke life rakshapetene

    • @FVivekBNair
      @FVivekBNair Месяц назад +3

      @@Legender-n2p actually Asianet worked overtime to defeat Rajeev in Thiruvananthapuram.🙂

  • @Legender-n2p
    @Legender-n2p Месяц назад +142

    ഏഷ്യാനെറ്റിന് ആഭ്യന്തരം തരട്ടെ .കുരുവംശം ഭരിക്കുമോ 🤔

    • @user-gy6bs2ui9z
      @user-gy6bs2ui9z Месяц назад +6

      Kure account undalle..

    • @Legender-n2p
      @Legender-n2p Месяц назад

      @@user-gy6bs2ui9z 🤔

    • @thereckon3592
      @thereckon3592 Месяц назад +4

      അമ്പട്ടൻ ജൂംല ജി ഫാൻ എത്തി. 🎅🏾🇬🇧

    • @NSq12
      @NSq12 Месяц назад +5

      Ninde appan Modide bharanam kollile?

    • @Unnaie
      @Unnaie Месяц назад +1

      സുടാപ്പി രോദനം 🫖🌹

  • @omr3474
    @omr3474 Месяц назад +20

    ശ്രീ ജോർജ് കുര്യൻ വയനാട് ദുരന്ത മേഖലയിൽ ഉണ്ടായിട്ടും മാധ്യമങ്ങളുടെശ്രദ്ധ അങ്ങോട്ട് പതിയാത്തത് എന്ത്കൊണ്ടാ

    • @PradeepKrishnan-fu1bk
      @PradeepKrishnan-fu1bk Месяц назад

      Athinu gorge kuriyan nominated minister only alle atha…oru MP polum allallo😅

    • @beinghumnme6589
      @beinghumnme6589 Месяц назад

      അദ്ദേഹം ജയിപ്പിച്ചു വിട്ട മന്ത്രി അല്ല.. ഒരു മതത്തിൻ്റെ പ്രതിനിധി ആയി ബിജെപി സെലക്ട് ചെയ്ത ആളാണ്😂

    • @anassrvithura6922
      @anassrvithura6922 Месяц назад +1

      Already ദുരന്തം നടന്ന സ്ഥലം, മറ്റൊരു ദുരന്തത്തിന് എന്ത് പ്രസക്തി

    • @Legender-n2p
      @Legender-n2p Месяц назад

      @@PradeepKrishnan-fu1bk Nalla vivaram aane ninak 🤣MP aakum within 3 months ✔️Union minister aakanel Loksabha or rajyasabha mp aakanam kunje . election kazhinj 6 monthsnakam venamenne ulu 😅

    • @helo6898
      @helo6898 Месяц назад

      ​@@PradeepKrishnan-fu1bkമൻമോഹൻ സിംഗ് ഉം നോമിനേറ്റഡ് PM 😂ആയിരുന്നു

  • @sherif.T
    @sherif.T Месяц назад +23

    കേരളത്തിൽ എത്ര ഉന്നതർ ആയാൽ പോലും സോഷ്യൽ മീഡിയയിൽ വിരാജിക്കുക ആണ് ഉത്തരവാദിത്വം മറന്ന്

  • @sunilkumarmv556
    @sunilkumarmv556 Месяц назад +8

    അല്ലെങ്കിലും BSF ന് ആർമി ഓഫീസർ ആയിരിക്കണം പ്രൊബേഷൻ DG ആവേണ്ടത്. IPS കാർ അത്രക്ക് പോരാ ബോർഡർ കണ്ടിഷനിൽ

    • @vineethg6259
      @vineethg6259 Месяц назад

      പട്ടാള ഓഫീസർമാരെ ബിഎസ്എഫിലേക്ക് ഡെപ്യൂട്ട് ചെയ്യാൻ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് താത്പര്യം ഉണ്ടാവില്ല. ഒടുവിൽ പ്രതിരോധവും ആഭ്യന്തരവും ഇതിന്റെ പേരിൽ തമ്മിലടിക്കുന്ന സ്ഥിതിവിശേഷം വരെ ഉണ്ടാകാം.

  • @athulp2231
    @athulp2231 Месяц назад +11

    Ips കാരെ കൊണ്ടൊന്നും ഇതൊന്നും പറ്റില്ല സ്വന്തം കേഡർ ഓഫീസർ മാരെ എല്ലാ capf ഇന്റേം dg ആക്കുക

  • @Unni9
    @Unni9 Месяц назад +95

    CRPF BSF , തുങ്ങിയ സേനകളിൽ നിന്നും IPS കാരെ ഒഴിവാക്കുക

    • @Kishorenature
      @Kishorenature Месяц назад +4

      Coreeect

    • @bensingbramanand5836
      @bensingbramanand5836 Месяц назад

      UPSC 90% കോപ്പി അടിച്ചും വ്യാജ സർട്ടിഫിക്കറ്റ് നൽകിയിയും ആണ് .. രാഷ്ട്രീയ പാർട്ടികളുടെ പിൻബലത്തിലും ആണ്

    • @kadathanad7391
      @kadathanad7391 Месяц назад +8

      BSF military nte under kond varanam.

    • @sajan_paul
      @sajan_paul Месяц назад

      BSF, CRPF യൊക്കെ അഭ്യന്തര വകുപ്പിന്നു കീഴിലുള്ള പോലിസ് സേനയാണ് 😂.. അവിടെ പിന്നെ ആരെ. നിയമിക്കേണം...
      കോൺഫ്ലിക്ട് ഇല്ലാതെ ബോർഡറുകൾ. സംരക്ഷിക്കേണ്ടത് സിവിലിയൻ ഡ്യൂട്ടിയാണ്... അവിടെ ആർമിയെ നീയമിക്കുവാൻ കഴിയില്ല..

    • @sonurajsb5138
      @sonurajsb5138 Месяц назад +7

      ​@@kadathanad7391Athonnum nadapalla Geneva convention anusarichu peace timeil Border Army kakkan Padilla atharam sahacharyathil security forces thanee boundary kakkanam ennu ethokke rule und.Engane enthokkee kettitund.Sheriyanoo thettanoo ennu ariyilla.Pinee BSF nu paranjitulla duty orikkalum armyku cheyyan patilla Karanam randu forcesnum different motive anu,vere vere training and experience anu.Avar avar thangaulde dutyum different ayi thanee nokkatee athanu uchitham.

  • @kalladasvinod3621
    @kalladasvinod3621 Месяц назад +1

    Excellent move..no compromise on security

  • @sreejithmm1368
    @sreejithmm1368 Месяц назад +2

    Good decision
    കഴിവുകെട്ടവർ വീട്ടിലിരിക്കട്ടെ

  • @INSPIRATION0007
    @INSPIRATION0007 Месяц назад +6

    Ayyoo asianet rajyam bharikenam 😂🤣😂🤣👍

  • @knrajendran6871
    @knrajendran6871 Месяц назад +5

    നുഴഞ്ഞുകയറ്റക്കാർ കേരളത്തിൽ കൂടുതൽ ഉണ്ട്. അത് നിയന്ത്രിക്കാനായിരിക്കും. ചില മാപ്രകളെയും നിയന്ത്രിക്കേണ്ടതുണ്ട്.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u Месяц назад +1

    രാജ്യതിർത്തി വരുന്ന സംസ്ഥാനങ്ങളിൽ പോലീസു വരെ കള്ളക്കടത്ത് സംവിധാനങ്ങൾക്ക് ഒത്താശ ആണ് എന്നത് പരസ്യമായ രഹസ്യം. മുൻപും വാർത്തകളിൽ പലരും ഇടം പിടിച്ചിട്ടുണ്ട്. രണ്ടു മേൽ ഉദ്യാഗത്തരെ മാറ്റിയത് കൊണ്ട് സംവിധാനം കാര്യക്ഷമം ആകും എന്ന് എങ്ങനെ പ്രതീക്ഷിക്കാൻ കഴിയും. സേനാഗങ്ങൾക്കും അവരുടെ തൊട്ടടുത്ത ഉദ്യാഗസ്ഥർക്കും അഴിമതിക്ക് അർഹിക്കുന്ന ശിക്ഷ നൽകണം. പെൻഷൻ പോലും നൽകാൻ പാടില്ല. ജോലിയില്ലാതെ ലക്ഷക്കണക്കിന് ആൾക്കാര് ഉണ്ടു ഈ രാജ്യത്ത്.

  • @Thillai37
    @Thillai37 Месяц назад +1

    Good decision

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Месяц назад +1

    കാരണം നിന്നോട് പറയണോഡേ കുരുവംശമേ 🤣

  • @jknjallayil
    @jknjallayil Месяц назад +1

    സ്വന്തം അഭിപ്രായം.... അന്തംരഘു അണ്ണൻ പലരും കരുതുന്നതാക്കി പറഞ്ഞ് കളഞ്ഞു😂

  • @user-fz4nc7kt2g
    @user-fz4nc7kt2g Месяц назад

    ഇവിടെ എന്തോ ശുദ്ധി കലശം ഉണ്ട് അത്രേയുള്ളൂ കാര്യം

  • @ajikumarn6646
    @ajikumarn6646 Месяц назад

    നന്ദി ഏഷ്യാനെറ്റ്.ഈ വിലപ്പെട്ട വിവരങ്ങൾ തന്നതിന്

  • @shoshaama8234
    @shoshaama8234 Месяц назад +1

    A constable who joins bsf remains a constable even after 20 years… an Asst commandant who joined service is 2012 is still in the same rank… no career progression… pathetic work conditions… then what reason they have to work 24/7 365 days away from family and in totally isolated places … they are hugely underpaid… no special benefits… just the same salary as a school teacher in a govt school… Govt should first think about keeping these poor fellows morale up …

  • @bharath.vision
    @bharath.vision Месяц назад +2

    Karanam illand onhum avarilla enthelum prashnam undavum athil ivide konakunhath enthinan

    • @jaKzAra
      @jaKzAra Месяц назад +5

      Kashmir il ippo adikam kure pblms undayirinnu may be atakam issue

  • @akashakz6836
    @akashakz6836 Месяц назад +1

    Bsf ne 2016-17 il J&k nin withdrawn chyth Indian army(JAK LI) aanu posted.......appo terrorist infiltration alla issue...

  • @sreekumarj7429
    @sreekumarj7429 Месяц назад

    സുരക്ഷാവീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ മാറ്റുന്നതാണ് അഭികാമ്യം..
    അതിൽ.രാഷ്ട്രീയം ഇല്ല അവിടെ രാജ്യ സുരക്ഷ ആണ് പ്രധാനം.

  • @samarth4054
    @samarth4054 Месяц назад +10

    നീക്കി എന്നാൽ പിരിച്ചുവിടലാണോ😂😂

    • @FVivekBNair
      @FVivekBNair Месяц назад +4

      @@samarth4054 just mapra logic 😂

    • @loyalhandler
      @loyalhandler Месяц назад

      Yes,from BSF..but he will be in IPS

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv Месяц назад

    പരാജയപ്പെട്ടു BSF DG

  • @keralabhoomi1058
    @keralabhoomi1058 Месяц назад

    ഏറാന്‍ മൂലി അല്ലാത്തതു കൊണ്ടാവും

  • @venunathan567
    @venunathan567 Месяц назад +1

    Kuttithiruppinu ethuvare oru samanavum ayittilla .

  • @vikasnairv1
    @vikasnairv1 Месяц назад +1

    Seems like india preparing something on pok

  • @bijuexcise
    @bijuexcise Месяц назад +1

    കേരള നിയമ സഭാ പിരിച്ചു വിടാന്‍ പോകുന്നു

  • @Tony_Montana659
    @Tony_Montana659 Месяц назад

    Vashinet here we have one deeegeepeee

  • @kalathmurali6408
    @kalathmurali6408 Месяц назад

    കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മണം അടിച്ച് കാണും.

  • @juvinjuvin70
    @juvinjuvin70 Месяц назад +4

    Kerala എന്ന് കേട്ടാൽ Union government നു വട്ട് ആവുമോ 🤔

  • @ajikumar3495
    @ajikumar3495 Месяц назад

    Aggarwaline BSF Director akkanulla recommendation poya vazhiyum anweshikkanam. Central anweshanam unkanam allenkil President order irakkanam Amit Shayeyum prati akkanam.

  • @user-is3tp4bi2g
    @user-is3tp4bi2g Месяц назад

    Remove all IPS OFFICERS FROM PARAMILITARY FORCE KINDLY ALLOW DG POST TO ARMY GOC ...RANKS ...LT GENERAL ITS BETTER ALL CAPF..BSF CRPF SSB ITBP 2ND COMMAD UNDER CAPF CADRE OFFICERS DON'T POST IPS OFFICER

  • @reji.p.hp.h2088
    @reji.p.hp.h2088 Месяц назад

    High attitude area yil Army and BSF joint duty anu ullathu kooduthal area.. any way good decision

  • @user-iw7fc6mx7x
    @user-iw7fc6mx7x Месяц назад

    തലശ്ശേരിയിൽ സർവീസ് തുടങ്ങിയ A.S P

  • @Socrates99917
    @Socrates99917 Месяц назад

    Keep away IPS form being head security forces.a

  • @chefgames8257
    @chefgames8257 Месяц назад

    Bsf soldiers ano plese reply pattalam enn vilikkamo

  • @reshmireeji21
    @reshmireeji21 Месяц назад +1

    Kaaranam nigale orikalum ariyikkan pattillaaa

  • @timetothink8939
    @timetothink8939 Месяц назад

    Sainyathe Apanikkal Yojana 😂
    Modiyude Tholvi vere arenkilum thalayil iduka 😂

  • @user-jc5dj3rn7f
    @user-jc5dj3rn7f Месяц назад +1

    Rahulannanum sahodariyum vannapol maprakal kodutha coverage enthu kondu kendra mathri george kuriyan nukodukunnilla...commikal bharikunnath kondaano keralathile mapra channelukal😂😂

  • @rajuambatt2027
    @rajuambatt2027 Месяц назад

    അല്ലയോ നെറികെട്ട ഏഷ്യാനെറ്റേ നിങ്ങൾ വടക്കോട്ടു നോക്കി കുരച്ചിട്ട് കാര്യമില്ല . രാജ്യ സുരക്ഷക്കു വേണ്ടി രാജ്യം ഭരിക്കുന്നവർ പലതും ചെയ്യും

  • @ajikumar3495
    @ajikumar3495 Месяц назад

    Entayalum Keralathinte adutha DGP Ivan Aggarwal thanne. Samsayam undenkil nokkikko. Ivan Kerala Cadre anu ennu arinju kondu BSF Director akkiya Amitshah entu parayum. Kerala Cadre. Chintikkoo.

  • @nivedsekhar1275
    @nivedsekhar1275 Месяц назад +1

    സകല വെയ്സ്റ്റ് കളും നിറക്കാനുള്ള സ്ഥലം കേരളം

  • @saararakkal5180
    @saararakkal5180 Месяц назад +3

    Mongiyude kal nakiyilla ath thanne karanm❤

    • @Legender-n2p
      @Legender-n2p Месяц назад +17

      What a knowledgeable person you are 😅🙏

    • @LongSurface
      @LongSurface Месяц назад

      അവിടെ നുഴഞ്ഞുകയറ്റം ഉണ്ടായത് ചെറുക്കാൻ കഴിഞ്ഞില്ല അതാണ് മാറ്റിയത്.. എന്തൊരുപൊട്ടനാടോ താൻ 🤣🤣🤣🤣

    • @installallah7427
      @installallah7427 Месяц назад +4

      വീതം കിട്ടിയ രാജ്യത്ത് പോകു 😂

    • @boxer999100
      @boxer999100 Месяц назад

      @@Legender-n2p he’s pissed for not letting more jihadis in India

    • @odin3221
      @odin3221 Месяц назад

      @@installallah7427nepalil po chanatana kothakkara

  • @ajikumar3495
    @ajikumar3495 Месяц назад

    Ivanayirikkum Keralathinte adutha DGP. Note it.

  • @bensingbramanand5836
    @bensingbramanand5836 Месяц назад +2

    അഴിമതി കൊണ്ട് പൊറുതിമുട്ടിയിട്ട് ആണോ
    അതോ അഴിമതിയുടെ വീതം എത്തിക്കാത്തത് കൊണ്ടോ

    • @PrasanthDamodharan-li5fo
      @PrasanthDamodharan-li5fo Месяц назад

      അതെ DMK യുടെ ഡി രാജയോട് പോയി ചോദിക്ക്

  • @travelrootz
    @travelrootz Месяц назад +2

    വിമർശിച്ചു മോഡിയെ?

    • @jaKzAra
      @jaKzAra Месяц назад +8

      Kashmir issues I think

    • @FVivekBNair
      @FVivekBNair Месяц назад +14

      Madrasa chap 😂

    • @ARUN-pl3qu
      @ARUN-pl3qu Месяц назад +14

      മദ്രസ്സ പൊട്ടൻ വന്നിട്ടുണ്ട്

    • @installallah7427
      @installallah7427 Месяц назад +6

      Karachi

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku Месяц назад +10

      ഉസ്താദിന്റെ മലദ്വാര ഭോഗവസ്തു 😂

  • @safeervm6080
    @safeervm6080 Месяц назад +2

    പുൽ വാമ്മ

    • @SanthoshKumar-yz8ku
      @SanthoshKumar-yz8ku Месяц назад +14

      പോയിട്ടു മലദ്വാരത്തിൽ സ്വർണം കടത്തു നയിന്റെമോനെ .

    • @saararakkal5180
      @saararakkal5180 Месяц назад

      @@SanthoshKumar-yz8ku lingam nakkada pundachi mone

    • @marykutty-bh2dj
      @marykutty-bh2dj Месяц назад +5

      Thevravade abdul nasar madani....math roge

    • @installallah7427
      @installallah7427 Месяц назад

      നിന്ടെ വർഗ്ഗം

  • @PaulDkodi
    @PaulDkodi Месяц назад +2

    കേരളം എന്ന നാടിനോട് മാത്രമല്ല മലയാളിയോടും കേരളമെന്ന വാക്കിനോട് പോലും അടങ്ങാത്ത പകയാണ് മോങ്ങിക്കും കൂട്ടർക്കും.

    • @shine9111
      @shine9111 Месяц назад +9

      വന്നല്ലോ കുത്തിതിരിപ്പുമായി😅

    • @Thillai37
      @Thillai37 Месяц назад +1

      Antinu mone? MP seat kittiyallo😊

  • @user-gb1yc5vj7c
    @user-gb1yc5vj7c Месяц назад +3

    പാകിസ്ഥാന വേണ്ടി ചാര പണിക്ക് ഒത്താശ നടത്തിയിട്ടുണ്ടാകം

    • @akashakz6836
      @akashakz6836 Месяц назад

      😂😂😂😂😂enthonnado ee parayanee.......chara pani cheythal odane cader recall cheyyalanoo😂.......

  • @samael951
    @samael951 Месяц назад

    paramilitary is a force under home ministry which is commanded by a general rank officer of the army. Example is Assam Rifles. ബാക്കി ഉള്ള എല്ലാ സെൻട്രൽ forces are Central armed police forces, (Bsf, crpf, ssb, itbp, cisf etc). They comes under home ministry and commanded by an IPS police officer. Hence they are central police forces

  • @samael951
    @samael951 Месяц назад

    BSF കാർ തന്നെ പണം വാങ്ങി ബംഗ്ലാദേശ് അതിർത്തി വഴി ആളുകളെയും സാധനങ്ങളും കടത്തി വിടാറുണ്ട് എന്ന് ന്യൂസ്‌ വന്നിരുന്നു. ഒരു BSF കാരൻ അറസ്റ്റിൽ ആകുകയും ചെയ്തിരുന്നു. സ്റ്റേറ്റ് പോലീസ് ആണെങ്കിലും സെൻട്രൽ പോലീസ് ആണെങ്കിലും സ്വഭാവത്തിൽ മാറ്റം വരാൻ സാധ്യത കുറവാ. IPS കാരൻ അല്ലെ മുകളിൽ ഇരിക്കുന്നത് 😂

    • @akashakz6836
      @akashakz6836 Месяц назад

      Edo edo mandathram vilich parayathe😂😂😂😂........ayal oru DiG aanu do....paisa vaangi pocketil idan ayal ground duty onnumalla

  • @Wrangler081
    @Wrangler081 Месяц назад

    എന്ന് ഞഞ്ഞ പിഞ്ഞ കുരു വംശം

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Месяц назад

    പ്രശാന്ത് വംശമേ അതിന് നിനക്കെന്താ

  • @SajithO-ci7ty
    @SajithO-ci7ty Месяц назад +3

    ഒന്ന് പോടെ 😬

  • @vaishakr3840
    @vaishakr3840 Месяц назад

    Good decision