Congratulations ഡിയർ മോഹൻജി, പുതിയ കഥ തുടക്കത്തിൽത്തന്നെ അടിയോടുകൂടി തുടങ്ങിയല്ലോ ഒരു സുഖം തോന്നുന്നു, അനുസരണക്വടുള്ളവർക്ക് അപ്പപ്പോ രണ്ടു കിട്ടണം എന്നുള്ളതാണ് എന്റെയൊരു ഇത് 😄😄😄😄😂😂😂😂
@@starsumostar story ആരംഭിച്ചത് അല്ലെ ഉള്ളു.. മുൻപോട്ട് പോകുമ്പോൾ അറിയാമല്ലോ എങ്ങനെ ഉണ്ട് എന്നു 🙂. എന്തായാലും god of war &chuck canon 🔥🔥🔥 ഐറ്റം ആയിരുന്നു
Hello sir... ഇപ്പൊൾ കഥ എന്ത് എന്നല്ല... കഥ ആരു പറയുന്നു എന്നാണ് നോക്കുന്നത്... സാറ് എന്ത് കഥ പറഞ്ഞാലും അത് ഒരു പ്രത്യേക ലെവൽ ആണ്... പുതിയ കഥക്കും സാറിനും സ്വാഗതം...
Levi
Chuk
Dustin
ഇതുപോലെ ഉള്ള കഥകൾ ആണ് ഞങ്ങൾക്ക് ഇഷ്ടം.. കാത്തിരിക്കാം ഇനി എന്നും..
Death note എല്ലാ sunday ഉം ഇട്..
നമസ്കാരം സാർ ലെവി വീണ്ടും വരുമോ ❤
😢❤❤
❤❤❤❤❤ 😭😭😭😭 varilla...
Ella marichu
Levi ഒരു വികാരം ആണ് അത് തുടക്കം മുതൽ ഒടുക്കം വരെ
@@rag7090s
തുടക്കം തന്നെ പൊളിച്ചു, ഡസ്റ്റിൻ ആണ് ഹീറോ റിയാൽ ഹീറോ
വളരെ മനോഹരം..... പ്രതീക്ഷയോടു sir നെയും കഥയെയും ഇഷ്ട്ടപ്പെടുന്ന ഒരു സ്നേഹിതൻ.... Thanks... 🙏🏻💐💐💐
അതിമനോഹരമകട്ടെ ❤❤ എല്ലാ എപ്പിസോഡുകളും ❤
തുടക്കം തകർത്തു, thanks sir 🌹🌹🌹🌹
വെൽക്കം സാർ ഇത് തൃലിങ് ആവും ഫസ്റ്റ് എപ്പിസോഡ്തന്നെ പൊളിച്ചു ഡോക്ടരുടെ കൂടെ യാത്ര ആരംഭിക്കാം സാറിന്റെ അവതരണവും
ഇനി കുറച്ച് കാലം ഡെസ്റ്റിന്റെ കൂടെ...
Thanku sir..
എന്നാലും ചക്കിനെയും യുവാറ്റെയും മറക്കാൻ പറ്റുന്നില്ല സാർ 😌
നമസ്കാരം super ഹിറ്റകട്ടെ എന്ന് ആശംസിക്കുന്നു കേറ്റെടുത്തോളം ഇത് പൊളിക്കും 👌👌👌
സൂപ്പർ കഥ സർ ❤️❤️❤️❤️❤️ വെളിയിൽ ഉണ്ടായിരുന്നതിലും വലുതാണെന്നു തോന്നുന്നല്ലോ പൊത്തിൽ ഇരുന്നത് 🥰🥰🥰🥰🥰🥰🥰സല്യൂട് സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Oh ഇങ്ങേര് സീൻ തന്നെ
ഞാൻ ചോദിച്ച ടൈപ് സ്റ്റോറി തന്നെ വന്നു ❤❤❤❤❤
ഗംഭീര തുടക്കം. പുതിയ കഥ കൊള്ളാം... ഇതാ പുതിയ hero ഡസ്റ്റിൻ 🔥🔥🔥
പുതിയ കഥ സൂപ്പർ ആണ് സാർ 💥
48:56 ❤❤❤ എല്ലാവിധ ആശംസകളും നേരുന്നു സർ. നല്ല രീതിയിൽ ഈ കഥ പറഞ്ഞ പൂർത്തിയാക്കാൻ അങ്ങേക്ക് കഴിയട്ടെ. കൂടെ ഞാനും ഉണ്ട്
ഒത്തിരി നന്നായി അവതരിപ്പിച്ചു... ഒരു സിനിമ കാണുമ്പോലെ
പുതിയ story നന്നായിട്ടുണ്ട്
❤❤❤,, സാർ,, കഥ,, കിടു,,,❤❤❤ ഡോക്ട്ടർ,,,കൊള്ളാം,,,,❤
Idh Nalla interesting aan sir.... Ningal paranja mathram madhi kelkan njangal okke und. ❤❤❤❤
പുതിയ കഥ എത്തി amazing story
സർ സത്യം പറയാം ഞാൻ ഇപ്പോഴും ലേവിയുടെ കഥകൾ കേൾക്കാറുണ്ട്. അതിന്റെ സെക്കൻഡ് പാർട്ട് വരുമോ?❤
❤❤❤❤
ഈ കഥ ഇതുവരെ ഞാൻ ഫേസ്ബുക്കിൽ വായിച്ചിരുന്നു..... Thudarnnu🙏വായിക്കണം എന്ന് കരുതിയിരുന്നതാണ്.... ബാക്കി ഉടനെ തരണേ.....
പുതിയ kadha super ❤
വ്യത്യസ്തമായ തുടക്കം.. ❤
Kalakkan kathayaavatte sir ❤❤❤
നല്ല കഥ... സ്റ്റാർട്ടിങ് നന്നായിട്ടുണ്ട് 🔥
സൂപ്പർ കഥയാണ്!
അടിപൊളി സർ 👍👌
സൂപ്പർ ❤
CHUCK CANON part 2 ഇറക്കാൻ ആലോചിക്കണം.
👍
Firest episode thanne poliii🔥🔥
Suddenly with a new story...you are a genius in story telling..BSC sir ❤
കഥ ഒത്തിരി ഇഷ്ടപ്പെട്ടു അവതരണവും ❤❤
കഥയ്ക്കൊപ്പം ഞാനും കൂടുന്നു
Thangalude avatharanathil ee katha kelkkan kazhinjathill othiri santhoshikkunnu..
Best narrative skill... ❤
Wonderful and exciting .
Thanks Sir
Very happy to join you with the new story.
തുടക്കം!
ഇടി മുഴക്കം!!!
തുടക്കം നന്നായി......തുടർന്നും അങ്ങനെയാവട്ടെ 👍🙏
Super nice.thank you.
Congratulations ഡിയർ മോഹൻജി, പുതിയ കഥ തുടക്കത്തിൽത്തന്നെ അടിയോടുകൂടി തുടങ്ങിയല്ലോ ഒരു സുഖം തോന്നുന്നു, അനുസരണക്വടുള്ളവർക്ക് അപ്പപ്പോ രണ്ടു കിട്ടണം എന്നുള്ളതാണ് എന്റെയൊരു ഇത് 😄😄😄😄😂😂😂😂
Interesting. Waiting for the next part
ചക് കാനോന്റെ 2, ന്റ് പാർട്ട് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു
vere level sir poli poli poli
Welcome Sir. New Story is Very Good 🥰💥💥💥
I Think Starting Episode was Only A Gate Pass to 2nd Episode 🔥🔥🔥
Second Half of 2nd Episode is Beautiful With Thrilling Finish🔥🔥🔥
Chuck iny varillallo enna sangkadam angu mari....
The new story is very interesting from the first episode itself......
Thanku so much
ഇന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പുതിയ കഥ. നിരുത്സാഹപ്പെടുത്തിയില്ല ആദ്യ എപ്പിസോഡ് തന്നെ അടിപൊളി
Thanks for ur effort...
Sir, all the best..we with u..❤
ലെവിയും, ചക്കും പുതിയ രൂപത്തിൽ. ഡെസ്റ്റിൻ 🥰🥰❤️
😂
പുതിയ കഥയും അടിപൊളി ആണ്
Sir parayuu...njangal ready,aanu...❤
സര്‍ ഡെത്ത് നോട്ട് ന്റെ ബാക്കി വരുമോ ? കാത്തിരിക്കുന്നു 😂😂😂❤
വരും
നന്ദി ❤❤❤❤❤❤
@@SajjiSajiweb series und
Welcome back with new story
കൊള്ളാം കേട്ടോ
New story, new feelings, new mysteries 🔥 എല്ലാ വിധ ആശംസകളും സർ 🥰🥰🥰
സർ chuck canon പാർട്ട് 2 സീരീസ് ഉണ്ടാവുമോ
Enikku ishttappettilla.. Very bad
@@starsumostar story ആരംഭിച്ചത് അല്ലെ ഉള്ളു.. മുൻപോട്ട് പോകുമ്പോൾ അറിയാമല്ലോ എങ്ങനെ ഉണ്ട് എന്നു 🙂. എന്തായാലും god of war &chuck canon 🔥🔥🔥 ഐറ്റം ആയിരുന്നു
Dustein❤chuk❤lavi❤
ബാക്കി ഉടൻ പ്രതീക്ഷിക്കുന്നു.....❤
❤❤❤ മാഷേ ❤❤❤ നമസ്കാരം ❤❤❤
സർ.. ഡാവിഞ്ചിക്കോട് കളഞ്ഞോ.,. പുതിയ കഥ കേൾക്കണോ. അല്ല ഇതും പകുതിക്ക് കളയുമെങ്കിൽ കേൾക്കണ്ടല്ലോ..❤❤
Puthiya kadha super sir
തുടക്കംതന്നെ സൂപ്പർ
❤❤❤❤❤❤started up❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പുതിയ കഥക്ക് സ്വാഗതം 😀😀😄
Good startinng
ഗംഭീരം
പുതിയ നായകൻ Dustin❤❤❤❤❤❤
Super
Sir, you are swiftly back with a new story 😊 ❤
😅Lp😅
ചക്കിനെ വേഗം തീർത്തത് കൊണ്ട് പിണക്കത്തിലാ ----
An understated dominance
Started nicely
Super story thank you
സർ കഥയുടെ തുടക്കം അതിഗംഭീരമായിട്ടുണ്ട് വളരെ ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള സ്റ്റോറി ആണെന്ന് തോന്നുന്നു അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു
Amazing story ❤️
Sir kurachu speed up akkan sadhikkumo.. daily episode upload cheyan ?
Levi yude thatt thaann thanne irikkum 😊
അതെ അതെ വളരെ സന്തോഷം
👍👍👍god
Good story after chunk canon
സാർ കഥ കൊള്ളാം.
ഒകെ സാർ വ്യത്യ സ്ഥ മാദിരിഉള്ള കഥ യാണ്എന്നു തോനുന്നല്ലോ സാർ???
Super ❤❤❤❤🎉🎉🎉🎉🎉
Thank you sir
I was waiting for this store. Read a couple of chapters on another platform. Awesome story. Thankyou BSC ❤❤❤❤
What is the name of this novel
Please tell where to read it
This story was available in Reddit
@@godofwar8589 what is the name of the story
@@JoseJohu Understated Dominance
Super 🎉🎉
nice story
ലെവിക്കു ഇനി ഒരു ഭാഗം കൂടി ഉണ്ടാകുമോ
1 st episode 🔥🔥🔥
Good 👍
Sir Chuckinte story season 2 Undavumo? Oru vallatha ending alle storykk kittiyath😅 athinte authors second part upload cheythille?
മാഷെ നമസ്കാരം.❤❤❤❤❤❤❤❤❤❤❤❤❤❤❤
Pwoli saanam aanu ee story.
Thank you master ❤
Hello sir...
ഇപ്പൊൾ കഥ എന്ത് എന്നല്ല...
കഥ ആരു പറയുന്നു എന്നാണ് നോക്കുന്നത്...
സാറ് എന്ത് കഥ പറഞ്ഞാലും അത് ഒരു പ്രത്യേക ലെവൽ ആണ്...
പുതിയ കഥക്കും സാറിനും സ്വാഗതം...
👌👌👌😍😍😍
Good ❤❤❤❤
Sir pls do demon slayer please
and i assure you that you will get more view from making a demon slayer malyalam storytelling series
pls reply if u can
Dustin❤chuk❤lavi❤