ആദ്യം റിയാസിന്റെ അമ്മയെ ലക്ഷ്മി ആണ് വിളിച്ചത്.... പിന്നെ ലക്ഷ്മിയുടെ ഭർത്താവിനെ "പുരുഷൻ അല്ല" എന്നല്ല റിയാസ് പറഞ്ഞത്... "പുരുഷൻ ആണോ" എന്നാണ് ചോദിച്ചത്, അത് ചോദിക്കാനുള്ള കാരണം ലക്ഷ്മി പറഞ്ഞു ഒരു പുരുഷന് ഒരിക്കലും വീട്ടുജോലി ഒരു സ്ത്രീയെ പോലെ ചെയ്യാൻ പറ്റില്ല എന്ന്.. അപ്പോ ലക്ഷ്മി bigg boss houseil ഉള്ളപ്പോൾ വീട്ടിൽ ലക്ഷ്മിടെ ഭർത്താവ് അല്ലെ എല്ലാം ചെയുന്നത് എന്നാണ് റിയാസ് ഉദേശിച്ചത്..
ഞാൻ ബിഗ്ബോസ്സിൽ കണ്ട ഏറ്റവും വലിയ വൃത്തികെട്ട മനസ്സിന് ഉടമ ലക്ഷ്മി ആണ്. ബട്ട് ബ്ലൈൻഡ് ഫാൻസിന് മനസ്സിലാവാത്ത വിധം അത് അഭിനയിച്ചു മറച്ചു പിടിക്കാനും അവർ ശ്രമിക്കുന്നുണ്ട്.... അഭിനയത്തിന്റെ നിറകുടം
Ottisam bhadichavr oru kaliyaakal material ano avarude? Swantham makal/ makan ottisam bhadhichal oru ammayum vere orale ath parnj kaliyaaakila. Lp is the most toxic person
Manushyathwam ellayma , nhanenna bhavam , Ennekal valiya arivullavar aarum ellenna Dharana etc . From these points he is like a …………… zero humanity person . What I believe … ponnu stay away . Think before what you express
@@thammu8910 അവർ ഇതിനോടകം ആരെയൊക്കെ കള്ളന്മാർ ആക്കിയിരിക്കുന്നു. ലക്ഷ്മി നിമിഷയുടെ മുഖത്തു നോക്കി നിന്നെക്കാൾ വൃത്തി ഉള്ളവളെ വീട്ടിൽ ജോലിക്കാരി ആക്കി വെക്കും എന്നു പറഞ്ഞില്ലേ. അതൊന്നും വേദന ഉണ്ടാകുമെന്ന് ഈ അമ്മച്ചിക്ക് അറിയില്ലേ. റിയാസ്, വിനയ് നെ എന്തെല്ലാം ഈ തള്ള പറഞ്ഞു. അപ്പൊ അവർക്കാർക്കും ഹൃദയം ഇല്ലേ കരയാത്തതുകൊണ്ട് വിഷമം ഇല്ലേ. ഒന്ന് പോടോ
ഈ ലക്ഷ്മി പ്രിയ എന്തൊക്കെ പറഞ്ഞിട്ട് റോൻസൊന്നെ hurt അകിട്ടുണ്ട് , ലാലേട്ടന്റെ മുമ്പിൽ വരെ hurt അകിട്ടുണ്ട് , continues ആയിട്ട് ഇടിച്ചു താഴ്ത്തിട്ടുണ്ട് ... എന്നിട്ടും രോൺസൺ ഒന്നും react ചെയ്തില്ല , ഇപ്പൊ ലക്ഷ്മി ചെയ്ത കാര്യങ്ങൾ റിയാസ് എടുത്ത് പറഞ്ഞോണ്ടിരുന്നപ്പോൾ ലക്ഷ്മിക് hurt ആയി full ബഹളമായി ... Its like a Karma back to LP..
Should riyas cry like this? When u all attacked his personality and character… mocking him… he still took it as party of the task and didn’t cry and do all this drama. Ever since LP got to know dr’s fan following she started switching towards dilsha blesslee and dr. We are not dumb lol Blessleee riyas akhil deserving contestants!
Dulshta 's ugly lipstick shows wat type of woman,, morning dulshta start painting 5 kg patch up with dirty colour lipstick,,no other lady contestant using so much,,,with or without makeup close up her face got masculine or dash look
സത്യം പറഞ്ഞാൽ ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് കരയുന്നത് കാണാൻ എന്താ രസം പുറത്ത് അക്ഷരസ്ഫുടത കരയുന്നത് പോലെയുണ്ട് വല്ല താക്കോല് ഉണ്ടെങ്കിൽ കൈയിൽ പിടിക്കാൻ എടുത്തു കൊടുക്കു അസുഖമൊക്കെ മാറും
Dear bigboss, last season le Rithumantra, dimpal pole ulla contestants ine select cheyy... dilsha laksmipriya pole ulla contestants ne vech sthreekale degrade cheyyallee plsss.... 🙏
@@worldofhappiness9229 ante bhaghathum thettunde…. Manushyanmarkke kaneeru varatholloo moosa mole polulla saathante sandhathikalkku kanneeru varilla 😔😔 iam the sorry aliyaa iam the sorry
@@doer.5687 There's no need to feel empathy to a contestant who mocked and didn't show empathy to others in similar situations, we don't know if it's her drama or actual emotions as she is a great artist.
ലക്ഷ്മി എന്ത് വേണമെങ്കിലും പറയാം. നിനക്ക് പൊള്ളുന്നത് പോലെ തന്നെയാണ് റിയാസിന്റെ അമ്മയെ നീ പറഞ്ഞപ്പോൾ തോന്നുന്നത്. നിന്നെപ്പോലെയുള്ള ഒരാളെ ഈ ബിഗ്ബോസിൽ കൊണ്ടുവരാൻ പാടില്ല. അതാണ് ബിഗ് ബോസ് ചെയ്ത തെറ്റ്. നീ നുണയും അസൂയ ഉള്ള ഒരു വ്യക്തി. നീ സ്റ്റാർ മാജിക് ഉണ്ടായിരുന്നു ഇപ്പോഴേ നിന്റെ സ്വഭാവം നല്ലരീതിയിൽ അറിയാം
LP യിൽ ഇഷ്ട്ടപെടാത്ത കാര്യങ്ങൾ : - Fake charecter, ലാൽ വരുമ്പോഴുള്ള അവരുടെ ഡ്രാമ നല്ല പിള്ള ചമഞ്ഞുള്ള സംസാരം, ഓവർ വിനയം. അവരുടെ കരച്ചിൽ കണ്ടാൽ അറിയാം സിംപതി കിട്ടാൻ വേണ്ടിയാണ്. Fake cry. ആരേലും പുറത്താകുമ്പോൾ കള്ളക്കരച്ചിൽ നമ്മളെത്ര കണ്ടതാണ്. - വ്യക്തിവൈരാഗ്യം കൊണ്ട് നടക്കുക. Ex രോൺസൻ. പിന്നെ കഴിഞ്ഞ ദിവസം വിനയുടെ പിറന്നാൾ കേക്ക് കഴിക്കില്ല എന്ന് പറഞ്ഞു മാറി നിന്ന്. വിനയ് കൊണ്ടക്കൊടുത്തപ്പോൾ ജപിക്കുകയാണെന്ന് പറഞ്ഞു മടക്കി അയച്ചു 😌. കിടന്നപ്പോഴും അടുത്ത് വന്ന വിനയിനെ avoid ചെയ്തു. - മറ്റുള്ളവരുടെ വസ്ത്രധാരണത്തെ സിനിമയിൽ ജോലിചെയ്യുന്ന lp തന്നെ മോശമായി പറയുന്നു (എങ്കിൽ ജയിലിൽ പോയപ്പോൾ lp എന്തെ മുട്ടുവരെയുള്ള ട്രൗസർ ഇട്ടത് ബ്ലാക്ക് പാന്റ് അടിയിൽ ധരിക്കാമായിരുന്നല്ലോ.) -കുലസ്ത്രീ സങ്കല്പത്തിൽ, അറിവില്ലായ്മ കൊണ്ട് മണ്ടത്തരങ്ങൾ വിളിച്ചുപറയുക. -മറുപടി ഇല്ലാതാകുമ്പോൾ കരയുക, ദേഷ്യപ്പെടുക
Blesleee യുടെ കുലം അടക്കം മുടിഞ്ഞു പോട്ടെ എന്ന് പറഞ്ഞു ഭക്ഷണം വരെ മാറ്റി വച്ച ലച്മി പ്രിയ ആണോ ഇതൊക്കെ പറയുന്നത്.. അവർക്ക് മാത്രം ആണോ കുടുംബം കുട്ടി ഒക്കെ ഉള്ളത്.. റിയാസ് നെ അവർ എന്തോകെ പറഞ്ഞു ടാസ്കിൽ..ബാക്കി ഉള്ളവരെ അവർക്ക് എന്തും പറയാം.. എന്നിട്ടും വിനയ് പോയി സോറി പറയാൻ മനസ്സ് കാണിച്ചു..
@Varsha516 i am saying this to those who are watching this. Consider this as game, dont take their as our issues its just a game we should watch it like a game.
@@devi6497 I am surprised that different people have different rules for everyone....... This same dialogue "see task as task" applies to everyone. It's not supposed to change when your favorites are involved. I saw what riyas did as a task. But because he did not, a contestant got out. That too unfairly. I am seeing that the RUclips comments has changed direction to riyas supporters. Just because he is a LGBTQ ally dosent give him special preference. Now about his game, it's outstanding and a brilliant player. But people have to acknowledge that he is getting unfair favouritism from bb. Even now I am surprised that laxmipriya got warning for speaking softely with the Mike on but riyas did not get for telling outside information in the house to contestants. Why??? Riyas is an excellent player I agree but as a unbiased viewer it is irritating to see bb favour some contestants. It was jasmine before and now it's riyas. If that's the game why are we voting. Are we fools or what?
@@varsha516 why are u taking that as a reason u itself agreed that he is a brilliant player then y cant he get supported is that the reason u mentioned?!being a LGBTQ or supporting LGBTQ is that the reason u see for not supporting Riyas??? If he is brilliant player then y cant he be supported i don't get it?! Y cant bigboss support him if he is a brilliant player??!he is giving interesting element to the show so we are supporting him! And There is no need of looking into there gender or there status(rich/poor)etc ... We all need to concentrate on his/her game we need to see the gamer on them instead of gender or smthg You too said he is playng well then y cant youtube comments cant change to riyas direction?????? How u bcm fool? (in the case of violating rules our vote doesn't matter i am a supporter of robin but wht had happened is not in our hands Robin himself accepted he did it, ofcourse Jasmin did the same both are not there GAMES HAVE RULES SEE IT AS GAME RULES. And also from wht u mentioned Riyas is not getting warning for saying outside things??? Bigb told them dont say outside things to them right? And wht does it actually mean the things that insiders doesn't knw like how was the support... Riyas was telling the things that happened there that they all already knw!!!why should they need to warn him he is not saying anything unknown to them!
കുട്ടിക്കാലം മുതൽ എല്ലാം കരഞ്ഞു നേടിയ ശീലം ആണ് ഇവർ എന്നു തോന്നുന്നു. അങ്ങനെ ഉള്ളവർ ആണ് സ്വന്തം emotions നു മാത്രം വില കൊടുക്കുന്നത്. ബഹുമാനം പോലും ഇരന്നു വാങ്ങുന്നു.
സുചിത്ര Women card കളിച്ചപ്പോൾ അവരെ പുറത്താക്കി ... എന്നാൽ അതേ മലയാളികൾ സുചിത്ര നേക്കാളും തരം താഴ്ന്ന കളി കളിക്കുമ്പോൾ സപ്പോട്ട് ചെയ്യുന്നു.🙏🙏 നല്ല വിവരമുള്ള മലയാളികൾ ... പൊട്ടത്തരം ultimate🤣🤣🙏
ഇവർക്ക് ആരെ എന്തുവേണമെങ്കിലും പറയാം. അവരെ തിരിച്ചു പറഞ്ഞാൽ അപ്പോൾതുടങ്ങും കണ്ണീർ നാടകം. ഏതോ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് വായിച്ച ആരും ഈ നാട്ടിലില്ല. സംഘികളെ താങ്ങി കുറേ ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്നിട്ട് മാധവിക്കുട്ടി ആണെന്നാ വിചാരം. മോളെപോലെ നോക്കി എന്നുപറഞ്ഞിട്ട് മാറിനിന്നു പണി കൊടുത്തതുകൊണ്ടാണ് നിമിഷ തിരിച്ചു പണിഞ്ഞത്.
ലാലേട്ടൻ്റെ മുമ്പിൽ എത്തുമ്പോൾ Lp ഭയങ്കര അഭിനയം നടത്തുന്നു. റിയാസും എൽപി യും തമ്മിൽ വഴക്കും കളിയാക്കലും നന്നായി ചെയ്തിട്ടുണ്ട്...എൽപി പലപ്പോഴും Irritating ആയി തോന്നി....റിയാസ് ഇസ് better than LP
ഒരാളെ എത്ര മാത്രം തരംതാഴ്ത്താൻ പറ്റുന്നു ആ ചാൻസ് ഒന്നും വെറുതെ കളയാതെ അത്രയധികം appama നിക്കും പോൾ ഓർക്കണമായിരുന്നു സ്വയം നിങ്ങൾ എന്താണ് എന്ന്..??? നിങ്ങളോട് ഒന്നേ പറയാനുള്ളൂ അഭിനയിക്കുന്ന നാടകത്തിൻറെ വേഷവും ക്യാരക്ടർ ആ വേദിയിൽ നിന്നിറങ്ങുമ്പോൾ അഴിച്ചു വെച്ചിരിക്കണം.. ജീവിതമേ അഭിനയം ആക്കി മാറ്റരുത്....🥱
എന്റെ LP മോളേ.... നീ ചെയ്യുന്ന പ്രവൃത്തിക്ക് അതേ രീതിയിൽ തിരിച്ചു കിട്ടി...'' ഒരു സഹതാപവും ഇനി ഞങ്ങളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കണ്ട.🙏 കൊടുത്താൽ കൊല്ലത്തും കിട്ടും.
ഹരേ... Wow😆😆 ഞങ്ങൾ പ്രതീക്ഷിച്ച പോലെത്തന്നെയാണല്ലോ LP യുടെ പോക്ക്.🤣🤣 ഇനി weekend കൂടി Predict ചെയ്യാം. ലാലേട്ടൻ: എന്തു പറ്റി ലക്ഷ്മി LP: ലാലേട്ടാ...... എനിക്കു വയ്യ ലാലേട്ടാ... ഒരു മനുഷ്യന് സഹിക്കുന്നതിൽ ഒരു പരിധിയുണ്ട് .................... .............. incomplete. ...
Lp ക്ക് എന്തും പറയാം അതെല്ലാം ഗെയിംന്റെ ഭാഗം എന്നാൽ തിരിച്ചു ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കരച്ചിലായി ബഹളം ആയി. സ്ത്രീകളെ മൊത്തം അപമാനിച്ചു വീട്ടുകാരെ പറഞ്ഞു എന്നൊക്കെ പറഞ്ഞു ഒരു show ഇറക്കും.കഷ്ടം തന്നെ
Lol LP knew pani paali when she actually heard Riyas say about the whole dressing comment,adhyam parenju njan parenjeth thaan ketto,pinne orma vanneth Ivan ellam kandittu vannethanennu, she very well knew that this can affect her image as she is a social commentator and this will not go down well with her co actors in film industry. Appo thottu mam off aanu,was expecting this to happen, oru sorry paranjirunel ithrem mentally drain akullayrnu athengana "njan pidicha muyaline 30 kombu aanello" I don't think she acted here but she completely deserved this for all the pain she caused other people
അതിനു ശേഷവും അവര് പറഞ്ഞു... Dilsha അങ്ങനത്തെ ഡ്രസ്സ് ഇട്ടോളൂ. എനിക്കിഷ്ടാണ്.. Body ഒതുക്കമുള്ളത്കൊണ്ട് ഭംഗിയുണ്ട്. അങ്ങനെ അല്ലാത്തവർ ഇട്ടപ്പഴാ ഞാൻ പറഞ്ഞതെന്ന്... That means she is body shaming nimisha. നിമിഷടെ ശരീര പ്രകൃതി വൃത്തിയില്ല എന്ന രീതിയിൽ പറഞ്ഞു... I never vote for this toxic lady.... She should be evicted.
ഇനി saturday ലാലേട്ടൻ വന്നിട്ട് അവിടെ ഉള്ള LP യുടെ അഭിനയം കാണാൻ waiting.. 🙌🏻(LP ഇങ്ങോട്ട് പറഞ്ഞതും അതേ സ്പിരിറ്റിൽ കേക്കണം അല്ലാതെ Radio ആയി മാറുക അല്ല വേണ്ടത് )2:15 🤣ijjathi.. അങ്ങോട്ട് വള വള പറഞ്ഞിട്ട് എനിക്ക് നിന്നോട് സംസാരിക്കേണ്ട പോലും🥴
ഇങ്ങനെ മോങ്ങി നടക്കുന്നവരെ ഒക്കെ ഇതിലേക്ക് കൊണ്ട് വന്നത്. കൊറേ സൗണ്ട് ഉണ്ടാക്കി കരഞ്ഞാൽ സ്ക്രീൻ സ്പേസ് കിട്ടും. നാളെ ലാലേട്ടൻ വന്നു എന്തെ സൗണ്ട് പോയി എന്ന് ചോദിച്ചാൽ അവിടെയും സ്ക്രീൻ സ്പേസ് 🔥
താങ്കൾക്ക് മറ്റുള്ളവരെ ശപിക്കാം കുറ്റം പറയാം... അവരും മനുഷ്യരാണ് ലക്ഷ്മി പ്രിയ
Task theernathinu shesham chorinjathu riyas alle
Lp sobavam mugath noki paranjakond veshamam aaayi.
Lp de character anu paranje
ആദ്യം റിയാസിന്റെ അമ്മയെ ലക്ഷ്മി ആണ് വിളിച്ചത്....
പിന്നെ ലക്ഷ്മിയുടെ ഭർത്താവിനെ "പുരുഷൻ അല്ല" എന്നല്ല റിയാസ് പറഞ്ഞത്... "പുരുഷൻ ആണോ" എന്നാണ് ചോദിച്ചത്, അത് ചോദിക്കാനുള്ള കാരണം ലക്ഷ്മി പറഞ്ഞു ഒരു പുരുഷന് ഒരിക്കലും വീട്ടുജോലി ഒരു സ്ത്രീയെ പോലെ ചെയ്യാൻ പറ്റില്ല എന്ന്.. അപ്പോ ലക്ഷ്മി bigg boss houseil ഉള്ളപ്പോൾ വീട്ടിൽ ലക്ഷ്മിടെ ഭർത്താവ് അല്ലെ എല്ലാം ചെയുന്നത് എന്നാണ് റിയാസ് ഉദേശിച്ചത്..
Yes💯💯💯💯💯💯💯💯
Hi ഈ United kingdom yenn kanikkunna yentha
@@sabeenasabeena4221??
@@drshinu6129 uk kk entha united kingdom ennu vanne ennaarikkum😵💫
സത്യം. അന്തം ഫാൻസിന് ഇതൊന്നും അറിയണ്ടല്ലോ
ഞാൻ ബിഗ്ബോസ്സിൽ കണ്ട ഏറ്റവും വലിയ വൃത്തികെട്ട മനസ്സിന് ഉടമ ലക്ഷ്മി ആണ്.
ബട്ട് ബ്ലൈൻഡ് ഫാൻസിന് മനസ്സിലാവാത്ത വിധം അത് അഭിനയിച്ചു മറച്ചു പിടിക്കാനും അവർ ശ്രമിക്കുന്നുണ്ട്....
അഭിനയത്തിന്റെ നിറകുടം
👎
100% true....
Well said 👍
True
✌️
അവരും മനുഷ്യരാണ് ലക്ഷ്മി പ്രിയ..
നിങ്ങൾക്ക് എന്തും ആവാം അല്ലെ
മറ്റുള്ളവർപറഞ്ഞാൽ അത് കുറ്റവും...
Task theernathinu shesham chorinjathu riyas alle
Nomination card കിട്ടില്ല ന്നു അറിഞ്ഞത് കൊണ്ട് ഇപ്പൊ കിടന്ന് മെഴുകുന്നു
Weekend il oru karachil nirbandham aan 😂😂
👎
😄😄
😂
Sheriya abiyanam 💯💯💯
LP queen of acting 😂🤣😅😅🤣🤣 Ayooo Ayooo Ayooo Ayooo 🤣....
ഇത്രയും തരം താഴ്ന്ന രീതിയിൽ Game കളിക്കുന്ന ഇവരെ strong contestant എന്ന് പറഞ്ഞു മുദ്ര കുത്തുന്നവരേ കഷ്ട്ടം തന്നെ!!🤦
As someone who had supported lp in the initial days, I agree with you!
അമ്മോപ്പ
റിയാസിനെ ഓട്ടിസംപോലെ എന്തോ കുറവുള്ള കുട്ടി എന്നുപറഞ്ഞ വ്യക്തിയാണ് ലക്ഷ്മി പ്രിയ.
അങ്ങനെ എന്തു കുറവാടീ നീ റിയാസിൽ കണ്ടത്.
Nigal chevi kondalle kelkunnthu ottism Ulla kittkalyam ethu vidham asukahangl Ulla kuttkaleyum Avante ammma ponnu pole nokkunnth angne nokkummpol avrokke kulasthreekal aanennum njanum kulasthree anennu paranjalum enikku kuzhappam ella mone Karanam ente kudumbam najn nannai kondu pokunnathu pole thanne ninte amma ninne nokki nannai a kudumabam kunodupoi ethrayum valarthu valuthakku ethupole paryan ninne ethryumakkiyille angne Ulla ninte ammayu. Kulasthree thanneyanu ennanu kashtam
Ottisam bhadichavr oru kaliyaakal material ano avarude? Swantham makal/ makan ottisam bhadhichal oru ammayum vere orale ath parnj kaliyaaakila. Lp is the most toxic person
Manushyathwam ellayma , nhanenna bhavam , Ennekal valiya arivullavar aarum ellenna Dharana etc . From these points he is like a …………… zero humanity person . What I believe … ponnu stay away . Think before what you express
ഓ റിയാസ് വന്നപ്പോ ഉള്ള ഇറക്കുമതി.... താങ്ങിക്കോ
Riyazz🔥🔥
"നമ്മൾ ഒകെ മനുഷ്യർ അല്ലെ, ഇങ്ങനെ ഒകെ പറയാവോ "..... ന്റെ പൊന്നോ നമിച്ചു LP🙏
👎
*എന്നാലും റിയാസ് വല്ലാത്തൊരു വൈൽഡ് കാർഡ് എൻട്രി ആയിപോയി....*
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🔥🔥🔥👏👏👏👏👏👏👏👏lp yod kariyam paranjapo veshamam aayipoyi atre ollu
😂😂
He is fire. Should have been in the season 1 too.
Riyaz 🔥🔥
😂
വായിൽ തോന്നിയത് motham വിളിച്ചു പറഞ്ഞു എന്നിട്ട് ഞൻ ഒരു മനുഷ്യ സ്ത്രീ അല്ലേ എന്ന് പറഞ്ഞു മോങ്ങുന്നു
Lp task cheyyumbol this is my task .Riyas cheyyumbol 😭 emotion. Lp k.Dr fans Lp karanjuu ohh 🤭🤭🤭LP eathu game anu task task inte sense I'll eddukanamm
Task theernathinu shesham chorinjathu riyas alleP
Evalde achan anallo lalettan
Lp yod mugath noki kariyam paranjapo undaya veshamam aanu
@@thammu8910 അവർ ഇതിനോടകം ആരെയൊക്കെ കള്ളന്മാർ ആക്കിയിരിക്കുന്നു. ലക്ഷ്മി നിമിഷയുടെ മുഖത്തു നോക്കി നിന്നെക്കാൾ വൃത്തി ഉള്ളവളെ വീട്ടിൽ ജോലിക്കാരി ആക്കി വെക്കും എന്നു പറഞ്ഞില്ലേ. അതൊന്നും വേദന ഉണ്ടാകുമെന്ന് ഈ അമ്മച്ചിക്ക് അറിയില്ലേ. റിയാസ്, വിനയ് നെ എന്തെല്ലാം ഈ തള്ള പറഞ്ഞു. അപ്പൊ അവർക്കാർക്കും ഹൃദയം ഇല്ലേ കരയാത്തതുകൊണ്ട് വിഷമം ഇല്ലേ. ഒന്ന് പോടോ
Task kalikkan LP maathre avide undayirunnullo? Bakki ullavanmaarokke chatho?
ഈ ലക്ഷ്മി പ്രിയ എന്തൊക്കെ പറഞ്ഞിട്ട് റോൻസൊന്നെ hurt അകിട്ടുണ്ട് ,
ലാലേട്ടന്റെ മുമ്പിൽ വരെ hurt അകിട്ടുണ്ട് , continues ആയിട്ട് ഇടിച്ചു താഴ്ത്തിട്ടുണ്ട് ... എന്നിട്ടും രോൺസൺ ഒന്നും react ചെയ്തില്ല ,
ഇപ്പൊ ലക്ഷ്മി ചെയ്ത കാര്യങ്ങൾ റിയാസ് എടുത്ത് പറഞ്ഞോണ്ടിരുന്നപ്പോൾ ലക്ഷ്മിക് hurt ആയി full ബഹളമായി ...
Its like a Karma back to LP..
True
Ronsone naakilla
@@shamnashana9241 Ronson naakilangilum oru manushyananu...
Lakshmide statement pole ellarum manushyanmaraanu, hurt avum...
പക്ഷെ ഒരു കാര്യം ഉണ്ട്..... രോൺസണെ പറ്റി പറഞ്ഞത് സത്യം ആയിരുന്നല്ലോ
@@nichumon435 ath pole thane lakshmine patti paranjathum sathyanu.. Lakshmi chaitha karyangal Riyas eduth paranjunnulluu..
2:46 ronson : ithoke ethra kandenn 😂
Should riyas cry like this? When u all attacked his personality and character… mocking him… he still took it as party of the task and didn’t cry and do all this drama. Ever since LP got to know dr’s fan following she started switching towards dilsha blesslee and dr. We are not dumb lol
Blessleee riyas akhil deserving contestants!
👍👍
💯💯
Dulshta 's ugly lipstick shows wat type of woman,, morning dulshta start painting 5 kg patch up with dirty colour lipstick,,no other lady contestant using so much,,,with or without makeup close up her face got masculine or dash look
Actually Riyas have a nice personality
Best
Aa chanthupottinte personality kore kandatha
@@A_da_lbe proud becoz u r a perfect person 😂
സത്യം പറഞ്ഞാൽ ഇത് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് കരയുന്നത് കാണാൻ എന്താ രസം പുറത്ത് അക്ഷരസ്ഫുടത കരയുന്നത് പോലെയുണ്ട് വല്ല താക്കോല് ഉണ്ടെങ്കിൽ കൈയിൽ പിടിക്കാൻ എടുത്തു കൊടുക്കു അസുഖമൊക്കെ മാറും
Riyaas sherikum oru paavaman, nice player aan ,qtnss overlod
വേദന എല്ലാവർക്കും ഉണ്ട് ലക്ഷ്മിപ്രിയ...!! ചോദിച്ചു മേടിച്ചതാണ് റിയാസിന്റേം അഖിലിന്റേം കയ്യിന്ന്...so there's no point crying...🥴🙏
👎
Riyaz acting excellent super god bless you👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
അങ്ങോട്ട് പറഞ്ഞപ്പോൾ ആനന്ദിച്ചു തിരിച്ചു കിട്ടിയപ്പോൾ മോങ്ങുന്നു
Dear bigboss, last season le Rithumantra, dimpal pole ulla contestants ine select cheyy... dilsha laksmipriya pole ulla contestants ne vech sthreekale degrade cheyyallee plsss.... 🙏
And now the first women winner of bb
@@algaanand yes. Because of the 90 percentage fans of some other male contestant 👏🏻👏🏻
She deserve trophy for het acting level🤣🤣🤣
ആദ്യായിട്ടാണ് ഒരാളുടെ കരച്ചിൽ കാണുമ്പോ ചിരി വരുന്നത് 🤣🤣🤣🤣🤣🤣കുലസ്ത്രീ sechi 😁
Anikku moosa mole karayumbo 🤣🤣🤣🤣🤣🤣🤣🤣🤣 kaneeru polum varathe karayum 🤣🤣🤣🤣🤣🤣
@@mithunkrishna1449 ഇവിടെ പിന്നെ കണ്ണീർപ്പുഴ ഒഴുകായിരുന്നല്ലോ 🙄🙄കണ്ടാലും പറയും അഭിനയം അല്ലാന്ന് 😁😁
@@worldofhappiness9229 ante bhaghathum thettunde…. Manushyanmarkke kaneeru varatholloo moosa mole polulla saathante sandhathikalkku kanneeru varilla 😔😔 iam the sorry aliyaa iam the sorry
@@mithunkrishna1449 aval ee show vitt poittum ninak enthinte keda
@@Loose_TalksbyJithu athu choikkan thaan aruvaa….. ninte kudumba swathaano asianet channelnte RUclips comment box….. allallo appo anikku thonniya nja comment edum
വല്ലാത്ത നാക്കാണ് ഇവൾടെ . കെട്ടിയോൻ സഹിക്കും.
1:05 lp ‘s cry drama starts from here ... Drama queen ...
Thank you. ഇവരുടെ സംസാരം കടിച്ചു പിടിച്ചിരുന്നു കേൾക്കുന്നതാണ്.
Yes People without empathy will see this as drama
@@doer.5687 There's no need to feel empathy to a contestant who mocked and didn't show empathy to others in similar situations, we don't know if it's her drama or actual emotions as she is a great artist.
Riyasine kanumbo sangadam varunu paavam😢
RIYAZ PLAYED WELL!🔥❤️
👎
@@sandhyak5266 LP waste player
@@backpackers42 nxt season il ഒന്ന് ബിഗ്ബോസിൽ പോയി നോക്കൂ. അപ്പൊൾ മനസ്സിലാകും.
@@sandhyak5266 Poyalum poyillelum. LP waste player thanne 😁
റിയാസിനോട് സംസാരിക്കേണ്ട. ഇനിയും സംസാരിച്ചാൽ LGBT-യുടെ full form ചോദിച്ചതുപോലെ മറ്റെന്തെങ്കിലും ചോദിച്ചാലോ 😆😆😆
ലക്ഷ്മി എന്ത് വേണമെങ്കിലും പറയാം. നിനക്ക് പൊള്ളുന്നത് പോലെ തന്നെയാണ് റിയാസിന്റെ അമ്മയെ നീ പറഞ്ഞപ്പോൾ തോന്നുന്നത്. നിന്നെപ്പോലെയുള്ള ഒരാളെ ഈ ബിഗ്ബോസിൽ കൊണ്ടുവരാൻ പാടില്ല. അതാണ് ബിഗ് ബോസ് ചെയ്ത തെറ്റ്. നീ നുണയും അസൂയ ഉള്ള ഒരു വ്യക്തി. നീ സ്റ്റാർ മാജിക് ഉണ്ടായിരുന്നു ഇപ്പോഴേ നിന്റെ സ്വഭാവം നല്ലരീതിയിൽ അറിയാം
ആര് ആരുടെ അമ്മക്ക് പറഞ്ഞു റിയാസിൻ്റെ അമ്മക്ക് ആര് പറഞ്ഞു
@@sharijo2759 ലക്ഷ്മിപ്രിയ റിയാസിന്റെ അമ്മയെ പറഞ്ഞു.
ഈ fraud എന്നേ out ആയി പോകേണ്ടതാണ് എന്നറിയാമോ. റോബിന്റെ വോട്ടുകൾ ആണ് ഇവരെ ഇതുവരെ പിടിച്ചു നിർത്തിയത്
Lp ആരുടെയും അമ്മയെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. റിയാസിനെ പോലെ ഇങ്ങനെ വളച്ച് ഒടിക്കല്ലെ.
@@sandhyak5266 taskil riyasine valare moshamayitta avar paranje, ath potte task enna sensil edukkam blesleeye kulam motham mudiyum enn paranj shapichatho fud maattivechatho itokke cheyyumbol ivarude humanity evde poi.
Riyas fans👇🏻
നാടകം... ലക്ഷ്മി പൊളി
Lp യുടെ കരച്ചിൽ നാടകം അടിപൊളി ആയിരുന്നു.
മറ്റുള്ളവരെ തനിക്ക് എന്തും പറയാം, പക്ഷേ അവർ ഒന്നും തന്നെ പറ്റി പറയരുത്.
Task theernathinu shesham chorinjathu riyas alle
Ith pinne taskinu idayil nadakunnathano...innale samsaram thudagiyath lekshmi thanneya
Haha kollam Avan ulla ellavarem oodi nadannu apamanikkunnu athonum aarum kaanilla kure ennam...
NADAKAM alla veshamam aayi kariyam mugath noki paranjakondaanu
@@pradeeshg8566 ninak ethano pani aval ellarem nannayi novichittund
കണ്ണീർ വരാതെ തുടയ്ക്കുന്ന വിനയൻ 😝😂
Lol 😂
😂🤣🤣
ayoo kannir alla kazichapol talel keriyathavum apo kannilott erangy kanum
Vattyipoi. Vattayipoi. Nadakakkari. Entha. Abhinayam.🤔🤔🤔🤑🤑😁😳😳😳😳
Lp ammayi ammaykk adupilum aavam 😂
LP യിൽ ഇഷ്ട്ടപെടാത്ത കാര്യങ്ങൾ :
- Fake charecter, ലാൽ വരുമ്പോഴുള്ള അവരുടെ ഡ്രാമ നല്ല പിള്ള ചമഞ്ഞുള്ള സംസാരം, ഓവർ വിനയം.
അവരുടെ കരച്ചിൽ കണ്ടാൽ അറിയാം സിംപതി കിട്ടാൻ വേണ്ടിയാണ്. Fake cry. ആരേലും പുറത്താകുമ്പോൾ കള്ളക്കരച്ചിൽ നമ്മളെത്ര കണ്ടതാണ്.
- വ്യക്തിവൈരാഗ്യം കൊണ്ട് നടക്കുക. Ex രോൺസൻ. പിന്നെ കഴിഞ്ഞ ദിവസം വിനയുടെ പിറന്നാൾ കേക്ക് കഴിക്കില്ല എന്ന് പറഞ്ഞു മാറി നിന്ന്. വിനയ് കൊണ്ടക്കൊടുത്തപ്പോൾ ജപിക്കുകയാണെന്ന് പറഞ്ഞു മടക്കി അയച്ചു 😌. കിടന്നപ്പോഴും അടുത്ത് വന്ന വിനയിനെ avoid ചെയ്തു.
- മറ്റുള്ളവരുടെ വസ്ത്രധാരണത്തെ സിനിമയിൽ ജോലിചെയ്യുന്ന lp തന്നെ മോശമായി പറയുന്നു (എങ്കിൽ ജയിലിൽ പോയപ്പോൾ lp എന്തെ മുട്ടുവരെയുള്ള ട്രൗസർ ഇട്ടത് ബ്ലാക്ക് പാന്റ് അടിയിൽ ധരിക്കാമായിരുന്നല്ലോ.)
-കുലസ്ത്രീ സങ്കല്പത്തിൽ, അറിവില്ലായ്മ കൊണ്ട് മണ്ടത്തരങ്ങൾ വിളിച്ചുപറയുക.
-മറുപടി ഇല്ലാതാകുമ്പോൾ കരയുക, ദേഷ്യപ്പെടുക
Agott ellam paranjitt igott onnum parayaruthenn ithenth radio anno 😂😂😂😂😂😂😂😂
What a performance lp award must kodukkanam.
Nee orennam vanggi kodukk🙂...
@@ajin1445 njan engana vangi kodukka bosee. Ath avar alle vangende.
Blesleee യുടെ കുലം അടക്കം മുടിഞ്ഞു പോട്ടെ എന്ന് പറഞ്ഞു ഭക്ഷണം വരെ മാറ്റി വച്ച ലച്മി പ്രിയ ആണോ ഇതൊക്കെ പറയുന്നത്.. അവർക്ക് മാത്രം ആണോ കുടുംബം കുട്ടി ഒക്കെ ഉള്ളത്.. റിയാസ് നെ അവർ എന്തോകെ പറഞ്ഞു ടാസ്കിൽ..ബാക്കി ഉള്ളവരെ അവർക്ക് എന്തും പറയാം.. എന്നിട്ടും വിനയ് പോയി സോറി പറയാൻ മനസ്സ് കാണിച്ചു..
Ea
Exactly!
റിയാസ് ❤❤
Riyas🔥🔥🔥🔥🤣
Viney dialogue🤣🤣🤣
See it as game see task as task
💯
Hmmmmm robin pava case? Robin sitting in the bathroom?? These same people didn't see the task as task then???
@Varsha516 i am saying this to those who are watching this. Consider this as game, dont take their as our issues its just a game we should watch it like a game.
@@devi6497 I am surprised that different people have different rules for everyone....... This same dialogue "see task as task" applies to everyone. It's not supposed to change when your favorites are involved. I saw what riyas did as a task. But because he did not, a contestant got out. That too unfairly. I am seeing that the RUclips comments has changed direction to riyas supporters. Just because he is a LGBTQ ally dosent give him special preference. Now about his game, it's outstanding and a brilliant player. But people have to acknowledge that he is getting unfair favouritism from bb. Even now I am surprised that laxmipriya got warning for speaking softely with the Mike on but riyas did not get for telling outside information in the house to contestants. Why??? Riyas is an excellent player I agree but as a unbiased viewer it is irritating to see bb favour some contestants. It was jasmine before and now it's riyas. If that's the game why are we voting. Are we fools or what?
@@varsha516 why are u taking that as a reason u itself agreed that he is a brilliant player then y cant he get supported is that the reason u mentioned?!being a LGBTQ or supporting LGBTQ is that the reason u see for not supporting Riyas???
If he is brilliant player then y cant he be supported i don't get it?!
Y cant bigboss support him if he is a brilliant player??!he is giving interesting element to the show so we are supporting him!
And
There is no need of looking into there gender or there status(rich/poor)etc ... We all need to concentrate on his/her game we need to see the gamer on them instead of gender or smthg
You too said he is playng well then y cant youtube comments cant change to riyas direction??????
How u bcm fool? (in the case of violating rules our vote doesn't matter i am a supporter of robin but wht had happened is not in our hands Robin himself accepted he did it, ofcourse Jasmin did the same both are not there GAMES HAVE RULES SEE IT AS GAME RULES.
And also from wht u mentioned Riyas is not getting warning for saying outside things???
Bigb told them dont say outside things to them right? And wht does it actually mean the things that insiders doesn't knw like how was the support... Riyas was telling the things that happened there that they all already knw!!!why should they need to warn him he is not saying anything unknown to them!
LP യുടെ നാടകം ❤️👌......
Lp is correct💯💯💯
👎
Chummayaano nadi aayath😂😂😂
Riyas is genuine ❤
Genuine enna vakkinte artham
Ariyathe ahno ningal ee parayunnath athum
ithpole oru ----------------- genuine ahnennpolum athikam arum kekkanda
Atheaa
ഇതിലേ ഏറ്റവും വലിയ കോമഡി...Ronson നടന്നു പോകുന്ന സ്റ്റൈൽ 2:47 . വെടി പൊട്ടിയാൽ പുക എന്ന സ്റ്റൈൽ
Sathyam.. 😆😆😆
😂
സത്യം
😂😂🤣🤣
😆😆
കുട്ടിക്കാലം മുതൽ എല്ലാം കരഞ്ഞു നേടിയ ശീലം ആണ് ഇവർ എന്നു തോന്നുന്നു. അങ്ങനെ ഉള്ളവർ ആണ് സ്വന്തം emotions നു മാത്രം വില കൊടുക്കുന്നത്.
ബഹുമാനം പോലും ഇരന്നു വാങ്ങുന്നു.
Lp ടെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട് വീണയെ പോലെയുണ്ട്
😂
വാവ ലക്ഷ്മിപ്രിയ അഭിനയം കണ്ടാൽ 2022 ലെ മികച്ച ബിഗ്ബോസ് ഹൗസിനുള്ളിൽ സ്ത്രീക്കുള്ള കരച്ചിലും പിഴിച്ചിലും ഉള്ള അവാർഡ് കൊടുക്കുക
👎
Lakshmi Asianet serialinu pakaram big bossil aayi poyi maarikerith 😂
Riyas salim🔥
സുചിത്ര Women card കളിച്ചപ്പോൾ അവരെ പുറത്താക്കി ...
എന്നാൽ അതേ മലയാളികൾ സുചിത്ര നേക്കാളും തരം താഴ്ന്ന കളി കളിക്കുമ്പോൾ സപ്പോട്ട് ചെയ്യുന്നു.🙏🙏
നല്ല വിവരമുള്ള മലയാളികൾ ... പൊട്ടത്തരം ultimate🤣🤣🙏
@@sandhyak5266 കറക്റ്റ് അതിനേക്കാൾ മോശം കളി ആണു കളിക്കുന്നത്
@@injustice8534 😅
@@injustice8534 💯💯
@@injustice8534 😂
@@sandhyak5266 ശരിയാ സുചിത്രയൊക്കെ എത്രയോ ഭേദം
Real hero's riyas and vinay
Riyas jenuine anu very strong 💪 👏
ഇവർക്ക് ആരെ എന്തുവേണമെങ്കിലും പറയാം. അവരെ തിരിച്ചു പറഞ്ഞാൽ അപ്പോൾതുടങ്ങും കണ്ണീർ നാടകം.
ഏതോ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അത് വായിച്ച ആരും ഈ നാട്ടിലില്ല. സംഘികളെ താങ്ങി കുറേ ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്നിട്ട് മാധവിക്കുട്ടി ആണെന്നാ വിചാരം.
മോളെപോലെ നോക്കി എന്നുപറഞ്ഞിട്ട് മാറിനിന്നു പണി കൊടുത്തതുകൊണ്ടാണ് നിമിഷ തിരിച്ചു പണിഞ്ഞത്.
Task theernathinu shesham chorinjathu riyas alle
😂😂😂💯
തുപ്പൽ പ്രിയ😀😀😀
എന്ത് വെറുപ്പിക്കൽ ആണ് LP ചേച്ചിയെ നിങ്ങൾക്ക് മാത്രം ആരെയും എന്തും പറയാം തിരിച്ചു എന്തേലും പറഞ്ഞാൽ ഉടനെ കരിച്ചിലും ശപിക്കലും 🙏🙏
👎
shariya enthumathram vinayne paranju.avarkenthumakam.
LP and dilsha dramas are pathetic
Yes 🤢
Athe
Churuli fan aano athanu
Two drama queen
👎
വിനയ് ന്റെ വായെന്ന് തുപ്പൽ തീർക്കുന്നു എന്ന് പറഞ്ഞ lp യുടെ വായിൽ നിന്നും എന്തൊക്കെയാ ഒലിച്ചിറങ്ങിയത് 😂😂😂😂
കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല...
LP cheyyan ullathokke Mon-Wed cheyyum .. Thursday-Friday emotional drama nadathum..Sat- Sunday Lalettante munnill nanmamaram chamayyum..And the pattern repeats..
Sathyam epozhum ithe pattern aanu.
Poda
Well said 👍🏻
Yes
Mannakattaya
ലാലേട്ടൻ്റെ മുമ്പിൽ എത്തുമ്പോൾ
Lp ഭയങ്കര അഭിനയം നടത്തുന്നു.
റിയാസും എൽപി യും തമ്മിൽ
വഴക്കും കളിയാക്കലും നന്നായി
ചെയ്തിട്ടുണ്ട്...എൽപി പലപ്പോഴും
Irritating ആയി തോന്നി....റിയാസ് ഇസ് better than LP
When she humiliated Riyaaz, she forgot he too is a human being...!!
ഒരാളെ എത്ര മാത്രം തരംതാഴ്ത്താൻ പറ്റുന്നു ആ ചാൻസ് ഒന്നും വെറുതെ കളയാതെ അത്രയധികം appama നിക്കും പോൾ ഓർക്കണമായിരുന്നു സ്വയം നിങ്ങൾ എന്താണ് എന്ന്..??? നിങ്ങളോട് ഒന്നേ പറയാനുള്ളൂ അഭിനയിക്കുന്ന നാടകത്തിൻറെ വേഷവും ക്യാരക്ടർ ആ വേദിയിൽ നിന്നിറങ്ങുമ്പോൾ അഴിച്ചു വെച്ചിരിക്കണം.. ജീവിതമേ അഭിനയം ആക്കി മാറ്റരുത്....🥱
എന്റെ LP മോളേ.... നീ ചെയ്യുന്ന പ്രവൃത്തിക്ക് അതേ രീതിയിൽ തിരിച്ചു കിട്ടി...'' ഒരു സഹതാപവും ഇനി ഞങ്ങളുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കണ്ട.🙏
കൊടുത്താൽ കൊല്ലത്തും കിട്ടും.
ഹരേ... Wow😆😆 ഞങ്ങൾ പ്രതീക്ഷിച്ച പോലെത്തന്നെയാണല്ലോ LP യുടെ പോക്ക്.🤣🤣
ഇനി weekend കൂടി Predict ചെയ്യാം.
ലാലേട്ടൻ: എന്തു പറ്റി ലക്ഷ്മി
LP: ലാലേട്ടാ...... എനിക്കു വയ്യ ലാലേട്ടാ... ഒരു മനുഷ്യന് സഹിക്കുന്നതിൽ ഒരു പരിധിയുണ്ട് ....................
.............. incomplete. ...
👎
Ronson coolayi nadakkunnu.😅😅😅😊
എന്തൊക്കെ പറഞ്ഞാലും റിയാസ് ദിൽഷനെ എച്ചിൽ എന്നു വിളിച്ചു കള്ളം പറഞ്ഞ lp വളരെ ചീപ്പ് ആണ്...
Actually taskil aalu Nalla reethiyil thottu..riyas choodicha questions in answer illa..so she started women card..njn oru Penn Alle paranju karachil..
Blesslee യെ ക്രൂരത കാണിക്കുമ്പോ ഞങ്ങൾക്കും തോന്നാറുണ്ട് അതൊരു മനുഷ്യൻ അല്ലേ എന്ന്
Blessy or Riyas. .....who is the winner....
Lp de karachil drama kanumbo chiri varum...avark ellarem parayam ....thirich arum onnum parayaruth🤣😃Riyas nee polikkeda mutheeeee🔥🔥🔥💥💥💥💥
Lp ക്ക് എന്തും പറയാം അതെല്ലാം ഗെയിംന്റെ ഭാഗം എന്നാൽ തിരിച്ചു ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കരച്ചിലായി ബഹളം ആയി. സ്ത്രീകളെ മൊത്തം അപമാനിച്ചു വീട്ടുകാരെ പറഞ്ഞു എന്നൊക്കെ പറഞ്ഞു ഒരു show ഇറക്കും.കഷ്ടം തന്നെ
0:49 🤣🤣🤣🤣🤣🤣
Ayyoda wan comedy LP. Best acting of this season LP.
Lol LP knew pani paali when she actually heard Riyas say about the whole dressing comment,adhyam parenju njan parenjeth thaan ketto,pinne orma vanneth Ivan ellam kandittu vannethanennu, she very well knew that this can affect her image as she is a social commentator and this will not go down well with her co actors in film industry. Appo thottu mam off aanu,was expecting this to happen, oru sorry paranjirunel ithrem mentally drain akullayrnu athengana "njan pidicha muyaline 30 kombu aanello"
I don't think she acted here but she completely deserved this for all the pain she caused other people
👍👍👍👍
💯
അതിനു ശേഷവും അവര് പറഞ്ഞു... Dilsha അങ്ങനത്തെ ഡ്രസ്സ് ഇട്ടോളൂ. എനിക്കിഷ്ടാണ്.. Body ഒതുക്കമുള്ളത്കൊണ്ട് ഭംഗിയുണ്ട്. അങ്ങനെ അല്ലാത്തവർ ഇട്ടപ്പഴാ ഞാൻ പറഞ്ഞതെന്ന്... That means she is body shaming nimisha. നിമിഷടെ ശരീര പ്രകൃതി വൃത്തിയില്ല എന്ന രീതിയിൽ പറഞ്ഞു... I never vote for this toxic lady.... She should be evicted.
Air il ആയ് ഇനി താഴെ ഇറങ്ങാൻ കരച്ചിലാണ് ഏക വഴി...ഇത്രേം food ഉണ്ടാക്കി കൊടുത്തിട്ട് എന്നോട് ഇത് ചെയ്തല്ലോ😂 Emotional attack...
Ente monee chirich vazhi ayi nthoru swabavanu thallede aval parayunnathonnum thetanennu samadhikathe oru sthree ingneyum undo
Nna nee poy food iddaki kodukk..... Air ill annennu parayunnundallohh... Podei nirthii🙂
@@ajin1445 ha ha ha.. tintumon comedyum kond raavile erangiyekkuva..vitt podey
@@ajin1445 adaa😕sangadayo sarallatto lakshmi amachi ipo ok anu sangadapedanda
1:28 ദിൽഷ ഇപ്പ കരയും 😂🤣 പൊന്നോ.. 🙄
പേടിച്ചിട്ട് തന്നെയാണ് ലക്ഷ്മിപ്രിയ ലാലേട്ടൻ വരുമ്പോൾ പറയുന്നത് 😂😂😂
👎
BB kanatha സീരിയൽ ടീംസ് ആയിരിക്കും എൽപിക്ക് വോട്ട് കൊടുക്കുന്നത് . ഇതിൻ്റെ കളി കാണുന്ന ആർക്കും ഇതിനു വോട്ട് കൊടുക്കാൻ തോന്നില്ല
സത്യം
വളരെ crt
Lp is a good actor 💯💯
She is a bad actor 😂 avarde abhinayam abhinayaamennu ellaavarkkum manassilaayi comment section kandaal ariyaam
വളരെ mosham
ഇനി saturday ലാലേട്ടൻ വന്നിട്ട് അവിടെ ഉള്ള LP യുടെ അഭിനയം കാണാൻ waiting.. 🙌🏻(LP ഇങ്ങോട്ട് പറഞ്ഞതും അതേ സ്പിരിറ്റിൽ കേക്കണം അല്ലാതെ Radio ആയി മാറുക അല്ല വേണ്ടത് )2:15 🤣ijjathi.. അങ്ങോട്ട് വള വള പറഞ്ഞിട്ട് എനിക്ക് നിന്നോട് സംസാരിക്കേണ്ട പോലും🥴
vinay ചോദിച്ചതു point
ഇവരെന്ത് radio ആണോ
Riyas 🔥🔥. Lp വെറുതെ നാടകം... ഈ game അറിഞ്ഞു കൊണ്ടല്ലേ വന്നത് പിന്നെ എന്തോന്ന്
ruclips.net/video/jZ-HbNGswyY/видео.html
LP Super ...
I was a riyas salim hater at first but now im Big fan...the real gamer of the show ❤️🔥
Riyaas uyir 🔥🔥🔥🔥💗
Oru "OSCAR" edukate.....
ഇങ്ങനെ മോങ്ങി നടക്കുന്നവരെ ഒക്കെ ഇതിലേക്ക് കൊണ്ട് വന്നത്.
കൊറേ സൗണ്ട് ഉണ്ടാക്കി കരഞ്ഞാൽ സ്ക്രീൻ സ്പേസ് കിട്ടും.
നാളെ ലാലേട്ടൻ വന്നു എന്തെ സൗണ്ട് പോയി എന്ന് ചോദിച്ചാൽ അവിടെയും സ്ക്രീൻ സ്പേസ് 🔥
ഈ നാടക നടിയെ എന്തിന് ഇതിൽ വെച്ചേക്കന്നെ 🤭🤭🤭
Uff what a crying...and the best female actor for crying goes to LP Chechi😅😂😂😂😂😢😅
റിയാസിനെ നീ ആണെല്ലേടാ എന്ന് പറഞ്ഞ നിനക്ക് ഇനിയും കിട്ടണം.... മറ്റുള്ളവരെ എന്തും പറയാം
Lp endhanu paraunnathu🤣🤣🤣🤣🤣
Riyas 💯💯
Ithil Riyasine kaanumbo paavam thonnunnu😒😥
Riyas is kind hearted
ധന്യയുടെ, ദിൽഷയുടെ show
Oscar level acting😂
First LP call cheythappo enthokke paranju ennu koodi orkukka
Ennitt punyalathi kalikunnu😂😂😂😂
LP and Dilsha unsahikable
Ente ponno Lp🙏🙏🙏🙏🙏
Vinay : radio yoo😁😹🤣🤣
Eniky dhilsha ne istamilla ..ningalkoo??