Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him) Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms)
ഉവ്വ ഇന്നലെ പാതിരാത്രി വരെ റിയാസ് രോൺസനുമായി അതടിച്ച് മാറ്റാൻ പ്ലാനിംഗ് ആയിരുന്നു.. തെഞ്ഞപ്പോൾ ചുരുളി ടീം അത് കോമഡി എന്നാക്കിയ്യോ ഉയ്യോ ഇനിയും വെളുപ്പിക്കാൻ ഉണ്ടോ 😅🥱
ഡോക്ടർ റോബിൻ പോയിട്ടും അവിടെ ഡോക്ടറെ കുറിച്ചുള്ള സംസാരം മാത്രം. അത് ഒരു ഉളുപ്പുമില്ലാതെ ബിഗ് ബോസ് കണ്ടൻറ് ആക്കി ഏഷ്യാനെറ്റ് കൊടുത്തു ഏഷ്യാനെറ്റ് ഒരു ഉളുപ്പുമില്ലാതെ അപ്‌ലോഡ് ചെയ്യുന്നു 🤣😂🥰
Robin fans aya njan orikalum riyas out agan parayunilla ,ennae pole othrii perundu ,but robin fans robin poya sangdam or deshyam kondu oro comments idumbol athinte adiyil vannu riyas fans kaliyakkum illenkil choriyum athu kanumbol anu ellarkum riyas out agan agaraham,so robinae kurichu robin fan comments idumbol enthina riyas fans choriyunnathu
കോഫിയില് ഒന്നും കേറി പിടിക്കല്ലെടെ..വേറെ എന്തേലും തല്ല് ഉണ്ടാക്ക്.. എന്ന് ബ്ലസ്ലി പറയുമ്പോ റിയാസ് ചിരിക്കുന്നുണ്ട്.. 😂 ഇത് ചുമ്മാ ബോർ അടിച്ചു ഇരുന്നപ്പോ കണ്ട് പിടിച്ചത് ആവണം..ഒരു മാതിരി L.K.G standard ആയി പോയി..
ഒരു ഫ്ലാറ്റിനു വേണ്ടി പരസ്പരം provoke ചെയ്തു provoke ചെയ്തു മൈൻഡ് ഡൗൺ ആക്കി evitted ആക്കി .....ഇതിലും ഭേദം വല്ല കൂലി പണിക്ക് പോയാൽ മതി....സമാധാനം കിട്ടും
Dr. Robin Radhakrishnan nte glass പൊട്ടിക്കാൻ ആരാണ് റിയാസ് നു Permission തന്നത്?? Bigg Boss nu polum choikan ധൈര്യം ഇല്ലാത്ത ചോദ്യം choicha പെണ്ണ് പുലി🔥🔥
@@user-sg9fg6mt6p point oo ..sukhil family pirinjapo pettan indaya kore kalarubam kandayirnu........dr robin daisy, nimisha, evarod oke ne poyit njn povu enn paranjapo akhil evide ayinu nilapad? Sujitra poyapo matram evidanu vanuu nakk ? Apo first akhilnu nakk elayino?
Asianet എല്ലാവരും unsubscribe ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. പ്രേക്ഷകർക്ക് ഒരു തരി പോലും വില കൊടുക്കാത്ത ഇവരോടുള്ള പ്രതിഷേധം നമ്മൾ ഇങ്ങനേലും കാണിക്കണ്ടെ??
റോബിന്റെ പേരു കേൾക്കുമ്പോൾ മാത്രം ആവേശം കൊള്ളുന്ന റോബിന്റെ mannerisms അനുകരിച്ച് നടക്കുന്ന ദിൽഷ അല്പം എങ്കിലും Self Respect ഉണ്ടെങ്കിൽ ഒരു ദിവസം എങ്കിലും individual ആയി game കളിച്ചു കാണിക്കു എങ്കിൽ പറയാം dilsha is strong Contestant എന്നു 👍 LP & Dhanya far far better than Dilsha
Dilsha avaidye individual ayittu thanneya game kalikunnathu ,pinnae robinte peru parayunnathu robinae avalku ishtamayitta , robin fansinte vote kittan alla ,becoz vannappam thottu she is always support robin ,lalatten vaHku paranjittum bbyilae ellarum ettvaum moshakaran akkiyittum ,outside ninnum vanna riyas and vinay rendum robinu oppose ayittum she always stands for him ,riyas always robin outside ottum value illa nothing ,zero anu enna parayunnathu but ennittum avalku robin ayirunnu important
Wow great😍😍😍. Riyas the best gamer. Came with zero support, growing each day. Daily becoming content maker automatically. No showoff. No making noice. Just playing his maximum.
@@anurajpoovathinkal733 അയ്യോടാ... റോബിൻ വേണ്ടി പറഞ്ഞാൽ മാത്രം അത് ഒറിജിനൽ കമ്മന്റ്.... മറ്റുള്ള contestant ന്റെ performance നോക്കി പറഞ്ഞാൽ അന്തം fans ന് ഇത്രക് ചൊറിച്ചലോ 😂😂😂
@@joshminjose4941 ജാസ്മിൻ നെ കളും ഈ പറഞ്ഞത് ചേരുന്നത് ദിൽഷ ക്ക് ആണ്,,, physical assualt നടത്തിയ റോബിൻ നേരെ റിയാസ് വരെ അത്ര കണ്ടു react ച്യ്തിരുന്നില്ല, but ദിൽഷ and ബ്ലസിലി യുടെ over show ആണ് എല്ലാത്തിനും വിന ആയത്..... Especially ദിൽഷ, ജാസ്മിൻ അത് പറയുകയും ചയ്തു അത്രയും over provoking ആയ രീതിയിൽ ആയിരുന്നു അവളുടെ പ്രഹസനം... ഇനീപ്പോയിൽ call സെന്റർ ടസ്ക് ഇൽ ദിൽഷ അന്തസായി പറയുന്നുണ്ട് "ഞാൻ റോബിൻ ന് വേണ്ടിയാണു നില്കുന്നത്, അദ്ദേഹത്തിന്റെ fans എനിക്ക് വോട്ട് ച്യ്താൽ സന്തോഷം, ഞാൻ ജയിച്ചാൽ റോബിൻ ജയിച്ചത് പോലെ ആണെന് " അപ്പോൾ ഊഹികല്ലോ ആരുടെ മനസ്സിലെരുപ്പ് ആണ് നടന്നത് എന്ന് 🤣🤣
@@vikramvikki4265 dilsha prevoke cheiythu illenkilum orikalum dr robinae avar enter akkilla ,dilsha avaidye prove cheiyipichathu riyasinae dr thalliyathu alla just pidichu thalli enna ,athu avante vayil ninnum parayipikanum.avalku kazhinju ,pinnae riaysinte permission medichittu allalo dr entry ,atleast dilsha prevoke cheiythathiloode robin adichittu illa ennu enkilum riyasinte vayil ninnum veezhikan patti ,pinnae robin jasminu munpae poganum ,illenkil robin poyalum jasmin avidye ninnenae ,enthayalum bb robinae thirichu edukilla ,so dilsha is doing 💯 right ,pinnae call centre taskil paranjathu danyaodu pidichu nilkana aa taksil ellarum.entbu ellam vilichu koovunnu athu ellam sariyano?anagne anekil jasminu nalla support anu ennu diluvinu ariyam always athu aval paranjittu undu but after dr evict aval jasminae kuttam matharame paranjollue,dr fans support kittiya jasminfans negative kittum ennu aval orthu illalo so aval real anu kanikunnathu ,pinane 8 nomination dr inte koode vanna alu anu dilu ennittu avalu evict ayilla so dr support illenkilum diluvinu no pblm but riyas anagne alla avanu nomination varan tannne pediya ,arum support illa ennum ariyam ,so jasmin out ayathil koode his plan very well success and robinodum out agunna karyathil avan sympathya kanikunnathu ellam koode than kooti vayicho.ara voteinu vendi kalikunnathu ennu
@@joshminjose4941 റിയാസ് ന് ഇപ്പോൾ നോമിനേഷൻ ഇൽ വരാൻ പേടി ഇല്ല, അവൻ ടൈം വേണമായിരുന്നു മറ്റുള്ളവരുടെ മുന്നിൽ അവൻ ആരാണ് എന്ന് തെളിയിക്കാൻ.... വെറും 24 വയസുള്ള ചെക്കൻ, 90% ആൾകാർ സപ്പോർട്ട് ചെയുന്ന ഒരു വ്യക്തിയെ എതിർത്തു റെഡ് ക്രോസ്സ് മാർക്ക് ചയ്തു കൊണ്ടാണ് ആ show ഇൽ വന്നത്.. അത്ര guts ഒന്നും അവിടെ യുള്ള വേറൊരു contestnt നും കാണില്ല എന്തായാലും.... പിന്നെ ദിൽഷ യെ കുറിച്ച് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, dr സപ്പോർട്ട് ഇലെങ്കിൽ അവൾ എങ്ങനെ പിടിച്ചു കേറാൻ എന്നാണ്?? സപ്പോസ് ദിൽഷ dr റോബിൻ ന്ന് എതിരെ മത്സരിക്കുക ആണെങ്കിൽ ആ house ഇൽ ഇപ്പോളും ദിൽഷ നില്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?? ഒരിക്കലും ഇല്ല, അവൾ നൈസ് ആയി റോബിൻ ഷാഡോ ഇൽ പോകുന്നു...... പിന്നെ ജാസ്മിൻ fans, റോബിൻ fans comparison ഒന്നും വേണ്ട... ആ house ഇൽ നിൽക്കുന്നവർ എവിക്ഷൻ pattern നോക്കിയാൽ തന്നെ ഊഹിക്കാൻ പറ്റും പബ്ലിക് സപ്പോർട്ട് ആർക്കാണ് കൂടുതൽ എന്ന്... അതിന്റെ ഉദാഹരണം ആണ് ജാസ്മിൻ ന്റെ ഫ്രണ്ട്‌സ് പുറത്താവുന്നതും, റോബിൻ ന്റെ gang എപ്പോളും safe ആവുന്നതും.... സൊ ഇതൊക്കെ കണ്ടിട്ട് അവൾക് നന്നായി അറിയാം എവിടെ എങ്ങനെ ആരെ മുതലാക്കി കൊണ്ട് നിൽക്കണം എന്ന്..... അവൾ എപ്പോലെങ്കിലും റോബിൻ നോട് പ്രേമം ആണെന്ന് പറഞ്ഞോ??? പക്ഷെ പുറത്തുള്ളവർ എന്താണ് കാണിക്കുന്നത്, രാജാവ്, രാജാവിന്റെ പത്നി...അങ്ങനെ കൂറേ title കൊടുത്തിട്ട് ദിൽഷ show ഇൽ നിന്ന് ഇറങ്ങുമ്പോൾ റോബിൻ നെ കെട്ടും ന്ന് മനക്കോട്ട കെട്ടി ഇരിക്കുക ആണ്...... അങ്ങനെ ഉള്ളവർ എന്തായാലും ഉണ്ടാവും ന്ന് അവൾക് അറിയാം, അത് കൊണ്ട് തന്നെ യാണ് ലവ് ട്രാക്ക് ഉം friendship ഉം zone ന് ഇടയിൽ കിടന്ന് അവൾ കളിക്കുന്നത്..... അതിൽ കൂടുതൽ അവൾ ഒന്നും perform ചെയ്യുന്നില്ല.... ഇതിനെടേക് അവൾ ബ്ലസിലി യോട് പറയുന്നുണ്ട്, നമ്മൾ ആണ് വീട്ടിലെ 3 strong pillar നീ എന്റെ കൂടെ നിൽക്കണം എന്നൊക്കെ..... അന്തസ്സായി ഒറ്റക് കളിക്കുന്നവർ ആണേൽ ഇങ്ങനെ ഒക്കെ പറയണ്ട കാര്യം ഉണ്ടോ??? So ദിൽഷ is cunning.... അവൾക് അറിയാം എവിടെ നോക്കി എറിയണം എന്ന്... അവൾ കാരണം ഇപ്പോൾ ബ്ലസിലി ടെ game കൂടെ down ആവുകയാണ്
Plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz Don't be blind fans🙏🙏🙏 Vote for the Deserving Contestants....💪🏼💪🏼💪🏼 Swantham manasakshi parayunna Deserving gamer nu vote kodukku 🙏🙏🙏
റോബിന്റെ എതിരാളി ആണല്ലോ റിയാസ് , അതുകൊണ്ടു കിടന്നു മോങ്ങുകയാണ് സമ്മർ മീഡിയ. റോബിനെ support ചെയ്യുന്നവർ എന്ത് പൊട്ടത്തരം ചെയ്താലും മാസ്സ്. ഉള്ളിൽ നല്ല വിഷമം ഉണ്ട്. എന്നാലും അവരുടെ viewers nte standard ഇന് അനുസരിച്ചല്ല വീഡിയോ ഇടാൻ പറ്റു എന്നാലല്ലേ views കിട്ടു😭
Obviously ini Robine vech views kootan pattoola, pinne avnte against ninna Jasmine also poyi. Ini ippo ullath Riyas, Robin purath aavan kaaranm. Appo avne pidicha kure views kittoolo. Ivrk onnum gamers alla vende, they need views nd money , so audience manipulation angu nadathum. Atranne
@@dawnbreaker5008 Riyasinu ngne vote kitti ennano ivde vishyam? My reply was to the abv comment. For me Bigboss is entertaining bcs of his game and the clarity he has in speech. Chakka nnu parayumbo manga nnu parayunna ningl aahno ente common sense decide cheyunne? Ha!
@@roufinaroufi7271 അയാൾക്ക് അയാളുടെ ന്യായം.... അയാൾ പറയുന്നത് മുഴുവൻ കാണുന്ന ആൾക്കാർക്ക് അയാളുടെ വാ അടപ്പിക്കാനുള്ള മറുപടി കൊടുക്കാൻ പറ്റും. പക്ഷേ അവിടെ ഉള്ളവർക്ക് ഇയാൾ എന്താ പറയുന്നത് ചെയ്യാതെന്നറിയില്ല. അതാണ് അവർക്ക് വാ അടപ്പിക്കാൻ പറ്റാത്തത്
Robin show til ninnu poyittu 5 days ayi epozhum Robin Enna Peru Matt's me contesent parayan ullu. Content kodukane Robin name . Dilsha parayum avalude friend. Baki yellaperkkum robin enemy alle. Enthokke kannumbol chiriya varunne. Epol Robin viewers happy yanu. Dr vannu kooduthal ariyam kazhinju. Thank you Bigg bóss for introducing such good and humanity person. Bigg boss winner Robin in viewers mind.
റിയാസിനെ പോലെ കണ്ടന്റ്റ് ഉണ്ടാക്കാൻ കഴിവുള്ള ഒരു മത്സരാര്ഥിയും ഇല്ല. അതാണ് അവന്റെ കഴിവ്. ബാക്കിയൊക്കെ ആ വാലേൽ പിടിച്ചു കേറാൻ നോക്കും.അത് റിയാസിന് അറിയാം. 🔥💪
Sathyathil riyas um nannaayi kalikkunnundu......Mattullavarodulla kooduthal eshttam kondu riyas Enna player ne nammal veruthu pokunnathaanu....he have his own style
ജാസ്മിനെ വേദനിപ്പിച്ചവർ arum ജാസ്മിന്റെ കോഫീ കുടിക്കാൻ പാടില്ല അപ്പോൾ ലക്ഷമിപ്രിയയെ വേദനിപ്പിച്ചവർ arum അവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ പാടില്ല 😂
Ath correct🔥🤣🤣
Exactly
Riyas Salim is a Hypocrite 😡 (Good Gamer, Bad Physical Task Player) but Bad Person and he uses everything to insult people personally..... (If anybody makes fun of him he'll act like rules don't apply to him)
Blesslee rightly pointed out that he uses Feminism and LGBTQ (He hasn't said he is Gay yet, infact he refused to reveal his sexual orientation, so he could even be a straight guy with feminine mannerisms)
അയ്യോ അങ്ങനെ പറയാൻ പറ്റില്ല.. പിന്നെ അവനെന്തിന് വന്ന്🤣🤣🤣🤣
അത് ജാസ്മിന് ഗിഫ്റ്റ് കിട്ടിയ cofee powder ആയിരുന്നു...
Coffee എങ്കിൽ coffee... Content ന് ഉള്ളത് ആയി...Riyaz 🔥😹
🌚🤣
റിയാസിന് മാമി ആണോ
@@vedhikamenon72 എല്ലാ റോബിൻ ന് വേണ്ടി റോഡ് ഇൽ കിടന്ന് കരയുന്ന കുരക്കുന്ന പട്ടി 🤣
PR
@@vedhikamenon72 Enth 🙄
എനിക്ക് മനസിലാവാത്തത് രോൺസൺ എന്താ ഇങ്ങനെ എന്നാ 🤔🤔🤔😂😂
നട്ടെല്ല് പണയം വെച്ചു ബായ്.....
Riyaznod samsarikum that means bodham ullavarod mindillu
Veruthe chelachu muscle koralkandannu vicharichulanum
അവനു ഒറ്റക്ക് മോന്തൻ അല്ലാതെ എന്തിന്
Nattelinte kurav annn🤣🤣🤣
Content ഉണ്ടാകുന്ന ഒരേ ഒരു സാധനം riyas😂😂😂
2:58 that അപൂർവ നിമിഷം.. Ronson kelipp mode😅
Athe kitchen kaaryathil maathram ulkantha😃😃
അയ്യോ കലിപ് mode അല്ല ഇഷ്യ ഉണ്ടാക്കുന്ന ആക്ടിങ് with his best friend വിനയ്, അവൻ എന്നിട്ട് ചിരിച്ചു കാണിച്ചു 🥱
ആ സാമ്പാർ അങ്ങനെ തിളക്കുന്നു🤣🤣🤣
Vallapozhum kaanunna apoorva nimisham😂
Ellarum stuck aayi😂
2:59 main highlight😹😹
Baki contestants : Innu mazha peyyumo entho
Le Dilsha : DR ROBIN RADHAKRISHNAN ENTE BEST FRIEND ANU
😂😂😂
🤣🤣
🤣🤣🤣🔥🔥🔥
😂😂😂😂
😂
😂🤣
2:58 റോൺസണ് സംസാരിക്കാൻ നാവ് ഉണ്ടെന്നു അറിഞ്ഞ നിമിഷം 😁😁
Riyas is simply provoking her.. 😁
Riyas 😂😂 real content creator 🔥🔥
Choriyas 😅
Jaz and robin ivarude combo വല്ലാതെ miss ചെയ്യുന്നു...
Crct
Ronson ദേഷ്യ പെട്ടത് അല്ല, വിനയ് നോട് കൊഞ്ചുന്നത് ആണ് 😂🤣. കണ്ണിറുക്കി കാണിക്കുന്നുണ്ട് 😆. ഞാനും പെട്ടന്ന് തെറ്റിദ്ധരിച്ചു ലൈവ് കണ്ട കൊണ്ട് മനസിലായി 😆
Episodilum undarnu kanirakkal
ronson oru vaazhayaane ......valiyoru vaaazha😂
Riyaz bigboss show entertain akkan nokkann...content creat chythittt❤️❤️❤️❤️❤️❤️❤️
Ithaanoo cntnt😂😂😂😂😂
Athe, he is creating content 🔥
Full vote for Riyas 🔥
🤣🤣
Riyaz . Ith content undakan cheythath alle. It was good !
ഇതിന്റെ പേരിൽ ലാലേട്ടൻ റിയാസിന് ഒരു ചാക്കു കാപ്പിപ്പൊടി കൊടുക്കുമായിരിക്കും അല്ലേ international teams..... 🤬🤬🤬
Riyas is simply try ing to provok dilsha😁
This is what Riyaz.... actually real winner riyazz....❤️
An interesting sesson
But എന്തു പറയാനാ strong contestents എല്ലാം പോയി
Safe game മാത്രം ബാക്കി
Except riyas, blessly, lp
Dilsha
2:58 that അപൂർവ നിമിഷം.. Ronson kelipp mod
😂
റിയാസ് തമശിച്ചതാണ് but ദിൽഷ അത് സീരിയസ് ആക്കി. 😂
അതെ
Ofcourse. Athangane alle veru.
ഉവ്വ ഇന്നലെ പാതിരാത്രി വരെ റിയാസ് രോൺസനുമായി അതടിച്ച് മാറ്റാൻ പ്ലാനിംഗ് ആയിരുന്നു..
തെഞ്ഞപ്പോൾ ചുരുളി ടീം അത് കോമഡി എന്നാക്കിയ്യോ
ഉയ്യോ ഇനിയും വെളുപ്പിക്കാൻ ഉണ്ടോ 😅🥱
@@iloveme5820 💯💯💯💯
Ayyo paavam Riyas.... Enthoru valya thamashaya.... Biggboss kodutha coffee powder Jasmin hte tharavattu swathu anallo....
Riyasin coffee veno 😂😂😂😂
ഡോക്ടർ റോബിൻ പോയിട്ടും അവിടെ ഡോക്ടറെ കുറിച്ചുള്ള സംസാരം മാത്രം. അത് ഒരു ഉളുപ്പുമില്ലാതെ ബിഗ് ബോസ് കണ്ടൻറ് ആക്കി ഏഷ്യാനെറ്റ് കൊടുത്തു ഏഷ്യാനെറ്റ് ഒരു ഉളുപ്പുമില്ലാതെ അപ്‌ലോഡ് ചെയ്യുന്നു 🤣😂🥰
Robine mathrala jasmin, nimisha thudagya perukalum ind thaankal show kaanarilaale
റോബിന്റെ പേര് പറയുന്നത് ദിൽഷ മാത്രം 😀😀😀😀
😆😆💯💯💯👍
Pinneeee....🥴🥱
@@anabiyamehrin9565 athe😹💯
മറ്റൊരാളുടെ ചെടി കപ്പ് പൊട്ടിക്കാം എങ്കിൽ.. മറ്റൊരാളുടെ കോഫി കുടിക്കാനും പറ്റും... ആരുടെ വീട്ടിൽ നിന്നും കൊണ്ട് വന്നത് അല്ല
Riyasine ഇഷ്ടപ്പെടുന്നവർ vote കൊടുക്കുക.. Robin fans അവനെ പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്.. പല youtube channels ilum campaign തന്നെ നടക്കുന്നുണ്ട്
Robin fans aya njan orikalum riyas out agan parayunilla ,ennae pole othrii perundu ,but robin fans robin poya sangdam or deshyam kondu oro comments idumbol athinte adiyil vannu riyas fans kaliyakkum illenkil choriyum athu kanumbol anu ellarkum riyas out agan agaraham,so robinae kurichu robin fan comments idumbol enthina riyas fans choriyunnathu
@@joshminjose4941 ee case il riyas cheythath thettaan. Athinem pidich pokki nadakanavarude aduth enth parayaanaa
ജാസ്മിൻ്റെ പൂ ചെട്ടി ഒന്നും ഞൻ പൊട്ടിച്ചിട് ഇല്ല....athaan nammal തമ്മിൽ ഉള്ള വ്യത്യാസം 🔥Dilu ❤️
International കമ്മിറ്റി ഇതിന് എതിരെ നടപടി എടുക്കുമോ ഇനി
Riyas is right👍🏻👍🏻👍🏻
🤮
കോഫിയില് ഒന്നും കേറി പിടിക്കല്ലെടെ..വേറെ എന്തേലും തല്ല് ഉണ്ടാക്ക്.. എന്ന് ബ്ലസ്ലി പറയുമ്പോ റിയാസ് ചിരിക്കുന്നുണ്ട്.. 😂 ഇത് ചുമ്മാ ബോർ അടിച്ചു ഇരുന്നപ്പോ കണ്ട് പിടിച്ചത് ആവണം..ഒരു മാതിരി L.K.G standard ആയി പോയി..
Athu satyamanu... Riyas angane noki irikkuvanu... Endu karyam Vachu choriyanam ennu...onnum kittathondu kittiyathanu coffee sibject
😂😂😂
Dilsha Ki Jai 🔥
Dear asianst LGBT cominitye patty riyas paranjth telecast cheyu😍😍😍what a clear explanation
Riyas is the only content maker here🔥🔥
😂😂😂😂😂
Atradeshyam vannalum chrich kond samsarikunna ll riyas 👍
Drum jasminum poyittum avar anu daily content.Robin chettan ishtam😍😍
Daisy poyittum avarde under garments content aanu
Daisy uyir😂🤣😅
റിയാസ് ഒരു രക്ഷ ഇല്ല... ചെക്കൻ 😈...
Mistake penkutty
Endi😂😂
@@arunff3437 താങ്കൾ ആണ് മിസ്റ്റേക്ക് ഗെയിം കളിക്കുന്നവരെ തിരിച്ചറിയാൻ നോക്ക്
Riyasinte chiri👌👌👌👌👌👌
ഹിന്ദി ബിഗ്ഗ്‌ബോസിൽ എപ്പോഴും കോഫി തല്ല് ആണ് അത് ഇവിടെ ഇറക്കിയതാണ് 😂😂
റിയാസ് കഴിക്കുന്നത് ഒക്കെ അവൻ സ്വന്തമായി ഉണ്ടാക്കിയിട്ട് ആണല്ലോ...
ഇതൊരു മൈൻഡ് ഗെയിം ആണ്.. അതാണ് റിയാസ് അവിടെ കാണിക്കുന്നത്
Ente mwoneee...
ഇതാണ് content.
ഇതാണ് game.
ഇതാണ് bigboss.
നീ പോയി വല്ല സീരിയൽ ഉം കാണ്
Blesslee❤❤
ഒരു ഫ്ലാറ്റിനു വേണ്ടി പരസ്പരം provoke ചെയ്തു provoke ചെയ്തു മൈൻഡ് ഡൗൺ ആക്കി evitted ആക്കി .....ഇതിലും ഭേദം വല്ല കൂലി പണിക്ക് പോയാൽ മതി....സമാധാനം കിട്ടും
Dr. Robin Radhakrishnan nte glass പൊട്ടിക്കാൻ ആരാണ് റിയാസ് നു Permission തന്നത്??
Bigg Boss nu polum choikan ധൈര്യം ഇല്ലാത്ത ചോദ്യം choicha പെണ്ണ് പുലി🔥🔥
Jasuuuuuuuuuuuuu ❤️❤️❤️❤️❤️❤️❤️Riyas❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Dr തിരിച്ചുകൊണ്ടുവരൂ please
ഈ ആവശ്യം ഇല്ലാത്ത കാര്യത്തിൽ റിയാസ് എന്തിനാ ഇടപെടുന്നത് 😏
ചൊറിയാൻ റിയാസ് തേഞ്ഞു 😂😂😂. ദിൽഷ പൊളിച്ചു അടുക്കി 🔥🔥🔥❤️
കോപ്പാണ്
@@shaanantony5121 ചുരുളിയുടെ കുണ്ടന്മാർ കമെന്റ് ഇട്ടു തുടങ്ങിയിട്ടുണ്ടല്ലോ
Pinnallah Riyas verum theetam
Kalaki😍😍😍😍😍😍
വീണ്ടും കണ്ട് നോക് riyas create ചെയ്തു dilsha nysayi അതിൽ പോയി വീണു. പിന്നെ ആണ് അവൾക് കത്തിയത് 😂😂
ഈ സമയത്ത് അവിടെ റോബിനെ മിസ്സ് ചെയ്യുന്ന്..ലവനെ എടുത്ത് ഒട്ടിക്കുന്നത് മിസ് ചെയ്യുന്ന്
Doctre edthottikum🤣
If Robin starts to charge royalty for taking his name in BB house after he left, he will make a fortune in the next 30 days.
Even daisy’s underwear is still the word they take in bb house 🤭
@@aishu8392 😆😅
Le മരവാഴ : എന്റെ ചായ എന്റെ ചായ പാത്രം 😂😂
റിയാസ് & അഖിൽ...!!💥⚡️
നിലവിൽ സ്വന്തമായി വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായങ്ങളും നിലപാടുകളും ഉള്ളവർ...💯
ടോപ് 5 ൽ ഇവർ ഉണ്ടാവട്ടെ...!!🙂❤️
Akhil🤮🤮...riyas pinnem nalloru gamer anenn paraya vazhak indakkan mathram...sukhil nth punnakk cheythitt aan top 5 varande... gamer alla chumma blessleeye kaliyakki suchithre pokki nadakkan mathram ariya pennan sukhil
Akhil😂😂😂😂
@@jassieboom8707 entha akhil nu pulli parayunnathoke points anu but antham fans athine support cheyulla
Comedy
@@user-sg9fg6mt6p point oo ..sukhil family pirinjapo pettan indaya kore kalarubam kandayirnu........dr robin daisy, nimisha, evarod oke ne poyit njn povu enn paranjapo akhil evide ayinu nilapad? Sujitra poyapo matram evidanu vanuu nakk ? Apo first akhilnu nakk elayino?
Asianet എല്ലാവരും unsubscribe ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. പ്രേക്ഷകർക്ക് ഒരു തരി പോലും വില കൊടുക്കാത്ത ഇവരോടുള്ള പ്രതിഷേധം നമ്മൾ ഇങ്ങനേലും കാണിക്കണ്ടെ??
ആ കാണിക്കണം, ഇനിയും ഇറങ്ങി പോയില്ലേ ഇതൊക്കെ.... ഇപ്പോൾ തന്നെ ഇറങ്ങു പറ്റുയേൽ..... റോബിൻ നെ എടുത്ത് പുറത്തോട്ട് ഇട്ട ദിവസം മുതൽ തുടങ്ങിയതല്ലേ....
Asianet edutha decision correct aayitte thonnit ullu. If u don't wanna watch the show, please don't.
Robin poyath kond game okke nalla reethiyil pokunnund...allenkil ayaal dog show kanich kolamaakkiyene...🥱🥴
റോബിന്റെ പേരു കേൾക്കുമ്പോൾ മാത്രം ആവേശം കൊള്ളുന്ന റോബിന്റെ mannerisms അനുകരിച്ച് നടക്കുന്ന ദിൽഷ അല്പം എങ്കിലും Self Respect ഉണ്ടെങ്കിൽ ഒരു ദിവസം എങ്കിലും individual ആയി game കളിച്ചു കാണിക്കു എങ്കിൽ പറയാം dilsha is strong Contestant എന്നു 👍
LP & Dhanya far far better than Dilsha
Da nirthi podo oole🤮🤮🤮🤮
Dilsha avaidye individual ayittu thanneya game kalikunnathu ,pinnae robinte peru parayunnathu robinae avalku ishtamayitta , robin fansinte vote kittan alla ,becoz vannappam thottu she is always support robin ,lalatten vaHku paranjittum bbyilae ellarum ettvaum moshakaran akkiyittum ,outside ninnum vanna riyas and vinay rendum robinu oppose ayittum she always stands for him ,riyas always robin outside ottum value illa nothing ,zero anu enna parayunnathu but ennittum avalku robin ayirunnu important
Dilsha 😍 true friend, genuine,
I do agree. Her game is too centred on Robin, even without him in the house. Vere content onnum kodukn ille aavo
Ooo pinne Evida riyas jasmin nte coffee powder vach content undakunna vanama athe athinekala standard unde dilsha cheyunnathile
Wow great😍😍😍. Riyas the best gamer.
Came with zero support, growing each day. Daily becoming content maker automatically. No showoff. No making noice. Just playing his maximum.
RIP Bigboss. 90 percentage audience not watching bigboss now.
Ur likes says that😂
Dr Robin and Jasmine so misssing
റിയാസ് ഉള്ളത് കൊണ്ടാണ് ഇപ്പോളും BB ഹൌസ് ഇൽ content കിട്ടുന്നത്.... നന്നയി മുന്നേറുന്നുണ്ട് അവൻ 👌
Cntndin ithra ക്ഷാമം aayirunnoo😂😂
അയ്യോ..പാവം...pr വർക് ഒക്കെ എങ്ങിനെ പോകുന്നു സേട്ടാ...എല്ല പേജിലും ഉണ്ടല്ലോ ഇതുപോലെ കുറെ കമെന്റ്...
@@anurajpoovathinkal733 എന്ന് റോബിൻ PR 🤣
@@anurajpoovathinkal733 അയ്യോടാ... റോബിൻ വേണ്ടി പറഞ്ഞാൽ മാത്രം അത് ഒറിജിനൽ കമ്മന്റ്.... മറ്റുള്ള contestant ന്റെ performance നോക്കി പറഞ്ഞാൽ അന്തം fans ന് ഇത്രക് ചൊറിച്ചലോ 😂😂😂
@@Neha_jaisal lP അമ്മയുടെ കുടുംബ വിളക്ക് content ആയി കാണുന്നവർക്ക് അത് മനസിലാവില്ല 🤣🤣
So happy to see Riyas getting support! He’s a negative gamer but a superb entertainer. He deserves to be in top 2 for entertaining us all
Athu jasmin ,nimisha,daisy fans anu ,main ayittum jasmin fans but avar manasilkathe poya oru karyam undu ,riyasinte otta budiya jasmin out agan karanam ,fans illatha riyasinu ariyam jasmin out aya jasminte ,nimisha fans okke riyasinaeyaw support cheiyue ennu ,so avan vecha kuzhiyil jasmin veenu thats all ,ippam jasmin fansum avanu kitty ,but pavam jasmin fans avante budhi ithuavre mansilkiyilla anyway aa karyathil he is brillant
@@joshminjose4941 Yes...correct...
I don't like his personality 🤢🤮
@@joshminjose4941 ജാസ്മിൻ നെ കളും ഈ പറഞ്ഞത് ചേരുന്നത് ദിൽഷ ക്ക് ആണ്,,, physical assualt നടത്തിയ റോബിൻ നേരെ റിയാസ് വരെ അത്ര കണ്ടു react ച്യ്തിരുന്നില്ല, but ദിൽഷ and ബ്ലസിലി യുടെ over show ആണ് എല്ലാത്തിനും വിന ആയത്..... Especially ദിൽഷ, ജാസ്മിൻ അത് പറയുകയും ചയ്തു അത്രയും over provoking ആയ രീതിയിൽ ആയിരുന്നു അവളുടെ പ്രഹസനം... ഇനീപ്പോയിൽ call സെന്റർ ടസ്ക് ഇൽ ദിൽഷ അന്തസായി പറയുന്നുണ്ട് "ഞാൻ റോബിൻ ന് വേണ്ടിയാണു നില്കുന്നത്, അദ്ദേഹത്തിന്റെ fans എനിക്ക് വോട്ട് ച്യ്താൽ സന്തോഷം, ഞാൻ ജയിച്ചാൽ റോബിൻ ജയിച്ചത് പോലെ ആണെന് " അപ്പോൾ ഊഹികല്ലോ ആരുടെ മനസ്സിലെരുപ്പ് ആണ് നടന്നത് എന്ന് 🤣🤣
@@vikramvikki4265 dilsha prevoke cheiythu illenkilum orikalum dr robinae avar enter akkilla ,dilsha avaidye prove cheiyipichathu riyasinae dr thalliyathu alla just pidichu thalli enna ,athu avante vayil ninnum parayipikanum.avalku kazhinju ,pinnae riaysinte permission medichittu allalo dr entry ,atleast dilsha prevoke cheiythathiloode robin adichittu illa ennu enkilum riyasinte vayil ninnum veezhikan patti ,pinnae robin jasminu munpae poganum ,illenkil robin poyalum jasmin avidye ninnenae ,enthayalum bb robinae thirichu edukilla ,so dilsha is doing 💯 right ,pinnae call centre taskil paranjathu danyaodu pidichu nilkana aa taksil ellarum.entbu ellam vilichu koovunnu athu ellam sariyano?anagne anekil jasminu nalla support anu ennu diluvinu ariyam always athu aval paranjittu undu but after dr evict aval jasminae kuttam matharame paranjollue,dr fans support kittiya jasminfans negative kittum ennu aval orthu illalo so aval real anu kanikunnathu ,pinane 8 nomination dr inte koode vanna alu anu dilu ennittu avalu evict ayilla so dr support illenkilum diluvinu no pblm but riyas anagne alla avanu nomination varan tannne pediya ,arum support illa ennum ariyam ,so jasmin out ayathil koode his plan very well success and robinodum out agunna karyathil avan sympathya kanikunnathu ellam koode than kooti vayicho.ara voteinu vendi kalikunnathu ennu
@@joshminjose4941 റിയാസ് ന് ഇപ്പോൾ നോമിനേഷൻ ഇൽ വരാൻ പേടി ഇല്ല, അവൻ ടൈം വേണമായിരുന്നു മറ്റുള്ളവരുടെ മുന്നിൽ അവൻ ആരാണ് എന്ന് തെളിയിക്കാൻ.... വെറും 24 വയസുള്ള ചെക്കൻ, 90% ആൾകാർ സപ്പോർട്ട് ചെയുന്ന ഒരു വ്യക്തിയെ എതിർത്തു റെഡ് ക്രോസ്സ് മാർക്ക് ചയ്തു കൊണ്ടാണ് ആ show ഇൽ വന്നത്.. അത്ര guts ഒന്നും അവിടെ യുള്ള വേറൊരു contestnt നും കാണില്ല എന്തായാലും.... പിന്നെ ദിൽഷ യെ കുറിച്ച് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല, dr സപ്പോർട്ട് ഇലെങ്കിൽ അവൾ എങ്ങനെ പിടിച്ചു കേറാൻ എന്നാണ്?? സപ്പോസ് ദിൽഷ dr റോബിൻ ന്ന് എതിരെ മത്സരിക്കുക ആണെങ്കിൽ ആ house ഇൽ ഇപ്പോളും ദിൽഷ നില്കും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?? ഒരിക്കലും ഇല്ല, അവൾ നൈസ് ആയി റോബിൻ ഷാഡോ ഇൽ പോകുന്നു...... പിന്നെ ജാസ്മിൻ fans, റോബിൻ fans comparison ഒന്നും വേണ്ട... ആ house ഇൽ നിൽക്കുന്നവർ എവിക്ഷൻ pattern നോക്കിയാൽ തന്നെ ഊഹിക്കാൻ പറ്റും പബ്ലിക് സപ്പോർട്ട് ആർക്കാണ് കൂടുതൽ എന്ന്... അതിന്റെ ഉദാഹരണം ആണ് ജാസ്മിൻ ന്റെ ഫ്രണ്ട്‌സ് പുറത്താവുന്നതും, റോബിൻ ന്റെ gang എപ്പോളും safe ആവുന്നതും.... സൊ ഇതൊക്കെ കണ്ടിട്ട് അവൾക് നന്നായി അറിയാം എവിടെ എങ്ങനെ ആരെ മുതലാക്കി കൊണ്ട് നിൽക്കണം എന്ന്..... അവൾ എപ്പോലെങ്കിലും റോബിൻ നോട് പ്രേമം ആണെന്ന് പറഞ്ഞോ??? പക്ഷെ പുറത്തുള്ളവർ എന്താണ് കാണിക്കുന്നത്, രാജാവ്, രാജാവിന്റെ പത്നി...അങ്ങനെ കൂറേ title കൊടുത്തിട്ട് ദിൽഷ show ഇൽ നിന്ന് ഇറങ്ങുമ്പോൾ റോബിൻ നെ കെട്ടും ന്ന് മനക്കോട്ട കെട്ടി ഇരിക്കുക ആണ്...... അങ്ങനെ ഉള്ളവർ എന്തായാലും ഉണ്ടാവും ന്ന് അവൾക് അറിയാം, അത് കൊണ്ട് തന്നെ യാണ് ലവ് ട്രാക്ക് ഉം friendship ഉം zone ന് ഇടയിൽ കിടന്ന് അവൾ കളിക്കുന്നത്..... അതിൽ കൂടുതൽ അവൾ ഒന്നും perform ചെയ്യുന്നില്ല.... ഇതിനെടേക് അവൾ ബ്ലസിലി യോട് പറയുന്നുണ്ട്, നമ്മൾ ആണ് വീട്ടിലെ 3 strong pillar നീ എന്റെ കൂടെ നിൽക്കണം എന്നൊക്കെ..... അന്തസ്സായി ഒറ്റക് കളിക്കുന്നവർ ആണേൽ ഇങ്ങനെ ഒക്കെ പറയണ്ട കാര്യം ഉണ്ടോ??? So ദിൽഷ is cunning.... അവൾക് അറിയാം എവിടെ നോക്കി എറിയണം എന്ന്... അവൾ കാരണം ഇപ്പോൾ ബ്ലസിലി ടെ game കൂടെ down ആവുകയാണ്
Riyas❤❤🔥🔥🔥🔥
Kundan fens pewer kaanikku✨️🚀🚀🚀
Riyasnte Fight vere level ahn 💥😹😹
Very boring fight by saying same thing again and again
Riyaz full entertainer
Robin fans ithuvare bigboss kaanal nirtheele🤣🤣🤣🤣
2:21 riyasinu coffee veno😂🔥ente blesslee ijjathii okke🤣🤣🤣scene😌🤍
Riyas said it !!❤
Riyaz is the real content maker
😂🤣
🤣🤣🤣🤣
Dilsha Fire ,Full votes🔥🔥🔥🔥🔥🔥
ippzhaan ronsante sound polm kettdh😍😘
Plzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzzz
Don't be blind fans🙏🙏🙏
Vote for the Deserving Contestants....💪🏼💪🏼💪🏼
Swantham manasakshi parayunna Deserving gamer nu vote kodukku 🙏🙏🙏
@SS ya...true😐
3:35😂😂😂😂😂😂😂😂😂😂
Riyas..
ഈ weak നന്നായി game കളിച്ചു.. review channels ഒകെ റിയാസിനെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നു.
Summer media..
അർഹിക്കുന്നവർക് vote കൊടുക്ക്
Chummer media റിയാസിനെ degrade ചെയ്യാനായിട്ട് തുനിഞ്ഞാറങ്ങിയിരിക്കുവാ.....
🥴🥴
റോബിന്റെ എതിരാളി ആണല്ലോ റിയാസ് , അതുകൊണ്ടു കിടന്നു മോങ്ങുകയാണ് സമ്മർ മീഡിയ. റോബിനെ support ചെയ്യുന്നവർ എന്ത് പൊട്ടത്തരം ചെയ്താലും മാസ്സ്. ഉള്ളിൽ നല്ല വിഷമം ഉണ്ട്. എന്നാലും അവരുടെ viewers nte standard ഇന് അനുസരിച്ചല്ല വീഡിയോ ഇടാൻ പറ്റു എന്നാലല്ലേ views കിട്ടു😭
Obviously ini Robine vech views kootan pattoola, pinne avnte against ninna Jasmine also poyi. Ini ippo ullath Riyas, Robin purath aavan kaaranm. Appo avne pidicha kure views kittoolo. Ivrk onnum gamers alla vende, they need views nd money , so audience manipulation angu nadathum. Atranne
Moopan volg summer media mubee paradise degrade chayyanuu riyas ina
Riyas sad because Dilsha didn't give him cold coffee 😂😂😂😂 he is like a child.
Really... Cute Riyas
Avana agu nalla pulla aki matt
@@divadivya6559 😂😂😂
@@ovjayesh8892 never
@@ssp2408 😊
Riyas elavarem onu kurang kalipikan paranjatha.Dilsha athin veenu😄
അയ്യോ..അല്ലാതെ അവന്റെ വ്രിത്തികെട്ട സ്വഭാവം ആയത് കൊണ്ടല്ല്
Dr🔥🔥🔥🔥🔥Robin❤❤❤
Riyas ulla bigboss ,🙏🙏🙏 is really mooshamm 🥱
പിന്നെ lp യും പിള്ളേരും മാത്രമാണേൽ പൊളിക്കും 😍😍❤️... സ്‌നേഹവീട് കാണാൻ കൊതി ആവുന്നു
Ninglk alle? Kaanunna kure perk he is the entertainer. Points vech clear aayi samsarikum.
@@reez5280 lmao. Jasminte vote avanu kitti. Pinne robin thalli oodicha vazhakalude votes pookunnondu. Common sense illalleey 😂😂😂😂
@@dawnbreaker5008 Riyasinu ngne vote kitti ennano ivde vishyam? My reply was to the abv comment. For me Bigboss is entertaining bcs of his game and the clarity he has in speech. Chakka nnu parayumbo manga nnu parayunna ningl aahno ente common sense decide cheyunne? Ha!
Miss u jaazz❤️❤️❤️
Bleslly
Dilsha
Lp
Danya
Sooraj
Top 5🔥🔥🔥🔥🔥🔥🔥🔥🔥💓😍
Sooraj winner agatte ,verae onninum alla pinane next bb varumbol ellarum sooraj pole onavillinu thamburu meetumallo 🤣🤣
Full vote for Riyas 🔥🔥🔥
Bring back Robin....
Riyass🔥🔥🔥❤️
Dilsha poli🥰🥰🔥
Riyaazz..!!!🔥
Full votes for dilsha 😍
content undakenu Riyas😌
വാക്കുകൾ കൊണ്ട് അമ്മനമാടുന്ന lp റിയാസിന്റെ കൃത്യമായതും മൂർച്ചയുള്ള വാക്കുകൾക്ക് മുന്നിൽ തോറ്റു പോകുന്നു. 🤣
Yes...she dnt have any reply...She is just saying poda....poyi case kodukku...
അങ്ങനെ അല്ല. Riyas ന്റെ പോലെ കിടന്നു ചിലക്കാൻ വയ്യാഞ്ഞിട്ടാവും
@@mahendrank5547 റിയാസിനെക്കാൾ ചിലയ്ക്കൽ lp ആണ്. റിയാസ് കറക്റ്റ് പോയിന്റ് ആണ് എപ്പോളും പറയുന്നത്
@@roufinaroufi7271 അയാൾക്ക് അയാളുടെ ന്യായം.... അയാൾ പറയുന്നത് മുഴുവൻ കാണുന്ന ആൾക്കാർക്ക് അയാളുടെ വാ അടപ്പിക്കാനുള്ള മറുപടി കൊടുക്കാൻ പറ്റും. പക്ഷേ അവിടെ ഉള്ളവർക്ക് ഇയാൾ എന്താ പറയുന്നത് ചെയ്യാതെന്നറിയില്ല. അതാണ് അവർക്ക് വാ അടപ്പിക്കാൻ പറ്റാത്തത്
ഇങ്ങനെ മനുഷ്യൻ.... 🙏
Riyas rocking..... 🥰🥰🥰🥰🥰🥰
അറിയാൻ മേലാനിട്ട് ചോദിക്കെന്ന് riyasin ബുദ്ധിയില്ലേ?🙄
റിയാസ് എന്നാണ് bigg bossil നിന്നും പുറത്ത് പോവുന്നത്
ഒന്ന് പുറത്താകും
റോബിന്റെ എച്ചിലാണ് താനെന്ന് അഭിമാനത്തോടെ പറയുന്ന ദിൽഷ. ഇവൾക്ക് സെൽഫ് റെസ്‌പെക്ട് എന്നൊരു സാധനമുണ്ടോ???
Robin show til ninnu poyittu 5 days ayi epozhum Robin Enna Peru Matt's me contesent parayan ullu. Content kodukane Robin name . Dilsha parayum avalude friend. Baki yellaperkkum robin enemy alle. Enthokke kannumbol chiriya varunne. Epol Robin viewers happy yanu. Dr vannu kooduthal ariyam kazhinju. Thank you Bigg bóss for introducing such good and humanity person. Bigg boss winner Robin in viewers mind.
Riyaaaasss🔥🔥🔥
റിയാസിനെ പോലെ കണ്ടന്റ്റ് ഉണ്ടാക്കാൻ കഴിവുള്ള ഒരു മത്സരാര്ഥിയും ഇല്ല. അതാണ് അവന്റെ കഴിവ്. ബാക്കിയൊക്കെ ആ വാലേൽ പിടിച്ചു കേറാൻ നോക്കും.അത് റിയാസിന് അറിയാം. 🔥💪
Well said 💯.he is the real content maker of bb4 Riyas 🔥
Dilu Forever ❤️
Dilsha on point♥️♥️♥️
Sathyathil riyas um nannaayi kalikkunnundu......Mattullavarodulla kooduthal eshttam kondu riyas Enna player ne nammal veruthu pokunnathaanu....he have his own style
The Real Queen 👑 Dilu ❤️
Riyasine mumbott kond varan bb orupad kashtapedunund....ini riyas ethra okke kanichakum bb enthokke kanipichalum vivaram ulla preshakar avanu vote cheyillaaa
Dillu ❤❤❤❤
ഇവനെന്താ അർഹതയുണ്ട് കോഫി കുടിക്കാൻ പാടില്ല എന്നുപറയാൻ വിവരമില്ലാത്ത ജാതി👠👠
Dhanya... Nale ellavarkkum coffee kalakkitharum.😂😂
കോഫി വാരി കഴിക്കാലാക്കി സ്ത്രീകളുമായി പിടിവലിയുമായി സുഗിക്കാൻ ശ്രമിച്ച രോൺസൺ ശശിയായി പോയി
നല്ല മത്സരാർത്ഥികൾ പുറത്ത്
നോ..
Bossnte Monte dialogue kollallo