കല്യാണതലേന്ന് 🥰🥰

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 1,4 тыс.

  • @ahyanahsan5193
    @ahyanahsan5193 3 года назад +740

    Enikk gift kitti ttoo
    Gift: watch
    Thanqu cheachykuttyy
    Supper aayiittundd👌👌👌

  • @isbanajunaid2776
    @isbanajunaid2776 3 года назад +1319

    kalyanathinnte അന്നെകാളും രസം കല്യാണ തലേന്നാണ് 🥳🥳🥳

  • @sangeethasubhash8200
    @sangeethasubhash8200 3 года назад +41

    അഞ്ചമത്തെ ടീമിനെ ഇഷ്ടം.. 😍എന്റെ അമ്മയെ പോലെ.. എവിടെ ചെന്നാലും പണിയോട് പണി. ഒരു കല്യാണം കൂടാൻ തോന്നിപോയി... എത്ര നാളായി.. 😍😍

  • @snp-zya
    @snp-zya 3 года назад +2142

    അല്ലെങ്കിലും എത്ര നാളായി ഇങ്ങനെ കല്യാണ വീട്ടിലൊക്കെ പോയി സൊറ പറഞ്ഞിരുന്നിട്ട്, ഈ നാശം പിടിച്ച കൊറോണ എല്ലാം നശിപ്പിച്ചു 😅

  • @susmithasuresh7
    @susmithasuresh7 3 года назад +739

    *_Lockdown ൽ ആണ് ഏറ്റവും കൂടുതൽ കല്യാണം നടക്കുന്നത്.. status കണ്ട് കണ്ട് മടുത്തു...🙄 എങ്കിൽ ഒരു കല്യാണത്തിന് പോലും പോവാത്തവരുണ്ടോ??.._* 🤭🤭

    • @hellogirl5507
      @hellogirl5507 3 года назад +4

      2020 jan3ne oru kallyanam koodiyathaaa... Pinne ithuvareyilla

    • @sreelakshmin.r1909
      @sreelakshmin.r1909 3 года назад +2

      Njan 2018 feb yia avasanam poye

    • @deepadeepa8428
      @deepadeepa8428 3 года назад +3

      Korona kalath oru kalyanam kudi ente 😁😁😁😁September 10

    • @susmithasuresh7
      @susmithasuresh7 3 года назад

      @@sreelakshmin.r1909 🤣🤣

    • @susmithasuresh7
      @susmithasuresh7 3 года назад +1

      @@deepadeepa8428 ohhoo... Congratss😍😍😍😍

  • @kl-2family401
    @kl-2family401 3 года назад +762

    *ഒരു കല്യാണത്തിൽ വെച്ചാണ്, മറ്റു പലരുടെയും കല്യാണങ്ങൾക്ക് വേദിയൊരുങ്ങുന്നത്, കൊതിപ്പിച്ചിട്ട് കടന്ന് കളയാൻ വേറെ കുറെയെണ്ണവും.* 🤭😁

  • @milkacleatus7223
    @milkacleatus7223 3 года назад +188

    ഇങ്ങനെ എല്ലാ ടൈപ്പ് ആൾക്കാർ ഉണ്ടെങ്കിൽ എല്ല കല്യാണവീട് കളർ അകത്തൊള്ളൂ 🤩😃😃😃

  • @foodchain4758
    @foodchain4758 3 года назад +1134

    Gang ഒപ്പിച്ചു കല്യാണത്തിന് പൊഗുന്നവർ ഉണ്ടോ?ഞാൻ അങ്ങനെയാ കൂട്ട് വേണം..ഇല്ലെങ്കിൽ ചമ്മലാ.....

    • @sappusaji5912
      @sappusaji5912 3 года назад +10

      Njanum

    • @devapriyadevoozz838
      @devapriyadevoozz838 3 года назад +7

      Sathyam.....njnum😇😂

    • @user-mi5ed7pj9i
      @user-mi5ed7pj9i 3 года назад +3

      Njnm

    • @DeepasFILTERART
      @DeepasFILTERART 3 года назад +7

      എന്നെക്കൂടെ കൂട്ടത്തിൽ കൂട്ടാമോ💕🙏

    • @husnachrchr9017
      @husnachrchr9017 3 года назад +8

      Sathyam..ennittu nchangal avide yirunn sora parayum...chilappo kalyanam kaanan poolum marakkum

  • @bineethavijayan249
    @bineethavijayan249 3 года назад +41

    കല്യാണ ദിവസത്തെക്കാൾ രസം കല്യാണതലേദിവസവാ. എന്താ ബഹളം, പാട്ടും,ഡാൻസ്, എല്ലാവരും കൂടിട്ട് പൊളിക്കും.😍 കല്യാണം കഴിഞ്ഞാൽ കുറേപേർ പോകും തലേദിവസത്തെ അത്ര രസം ഉണ്ടാവില്ല.
    കൊറോണ വന്നത്കൊണ്ട് എത്ര കല്യാണഘോഷങ്ങൾ നഷ്ടമായി. 😔

  • @sreekuttysree9005
    @sreekuttysree9005 3 года назад +620

    *പൊളിച്ചു ചേച്ചികുട്ടി ആരെയും വെറുതെ വിടുലല്ലേ എല്ലാവരെയും ഇങ്ങനെ പകർത്താൻ ഉള്ള കഴിവ് അപാരം തന്നെ😂😂😂🙏😍*

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 3 года назад +3

      100th like✌️✌️✌️✌️✌️✌️

    • @sreekuttysree9005
      @sreekuttysree9005 3 года назад +1

      @@AbcdEfgh-ec2tm 😁😍😍🙈

    • @DeepasFILTERART
      @DeepasFILTERART 3 года назад +2

      എന്റെ വിഡി യോയും onnukanane pls

    • @blushfashion5286
      @blushfashion5286 3 года назад

      Kandu nokku.. Estapettal SUBSCRIBE cheyyamo?
      ruclips.net/video/VbgSoW9vqco/видео.html

  • @its_anitta
    @its_anitta 3 года назад +120

    കല്യാണതലേന്ന് പിള്ളേർ സെറ്റ് ഒരുമിച്ചുള്ള ഡാൻസും പാട്ടും..കൊറോണ കാരണം ഇപ്പോൾ ഒന്നൂല്ല😪നീതു ചേച്ചി പൊളി..😊

  • @seenushefee5355
    @seenushefee5355 3 года назад +713

    Frndinte opm കല്യാണത്തിന് pokan ishtm ullavar undo

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +453

    അഞ്ചാം തരക്കരാ ഏറ്റവും കൂടുതൽ ഞാൻ കണ്ടത് അവർക്ക് അടുക്കളയിൽ തന്നെ ശരണം മറ്റൊന്നും കാണാനോ ആസ്വദിക്കാനോ ഇവർക്ക് വിധിയില്ല😜

    • @timonbykrishna6144
      @timonbykrishna6144 3 года назад

      Samee

    • @malayaliunderworldqueen3309
      @malayaliunderworldqueen3309 3 года назад +10

      @@nunnusworld3511 അല്ല,, വേറെ നിവർത്തി ഇല്ലാഞ്ഞിട്ട. ആർക്കാ അടുക്കളയിൽ തന്നെ നിൽക്കാൻ ഇഷ്ടം

    • @nunnusworld3511
      @nunnusworld3511 3 года назад +2

      @@malayaliunderworldqueen3309 😭paavan avar enik vlya ishtta😍

    • @anjalijayanth9727
      @anjalijayanth9727 3 года назад

      M

    • @aneeshnirmal8117
      @aneeshnirmal8117 3 года назад

      തീർച്ചയായും 👍

  • @dyuthisworld5776
    @dyuthisworld5776 3 года назад +112

    ഒരു കല്യാണം കൂടിയ പോലെ ഉണ്ട് ചേച്ചി thanks 😜😜😜

  • @anupriyaranjan5094
    @anupriyaranjan5094 3 года назад +60

    Kalyanathinu cousins nte oppam adipolikkan ishtamullavar undoo😍😍😍
    Njan angna aanu..athavumbo orukkavum paradhooshanavum kuttamparachilum photo edukalum ellam nadakkum...🤣🤣🤣❤❤
    Pinna corona vanne pinne ith vara oru kalynavum koodan pattittilla..ini ennannoo🥺🥺🥺

  • @sainaba9963
    @sainaba9963 3 года назад +93

    ശെരിക്കും കല്യാണ വീട് feel cheythavarundo

  • @satheesnattika
    @satheesnattika 3 года назад +288

    ഇതിനെ ഒന്നും ഒപ്‌സെർവേഷൻ എന്നു പറഞ്ഞു ചെറുതാകരുത്, ഇതു അതുക്കും മേലെ, 💝💝🙋‍♂️🙏

  • @musiclover-jk6rd
    @musiclover-jk6rd 3 года назад +367

    ചേച്ചി 18 വയസിൽ കല്യാണം കഴിപ്പിച്ചു വിടുന്ന പെൺകുട്ടികളുടെ ബുദ്ധിമുട്ടും മാനസികാവസ്ഥയും അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ

    • @seenushefee5355
      @seenushefee5355 3 года назад +18

      അനുഭവം..? 🤔

    • @musiclover-jk6rd
      @musiclover-jk6rd 3 года назад +6

      @@seenushefee5355 yes😜

    • @musiclover-jk6rd
      @musiclover-jk6rd 3 года назад +47

      @@seenushefee5355 അത്രേം നാളും വീട്ടിൽ കുട്ടികളോടൊപ്പം വഴക്കുണ്ടാക്കി കളിച്ചു നടക്കുന്ന കുട്ടി പെട്ടെന്ന് ഒരു ഭാര്യ മരുമകൾ പോസ്റ്റിൽ വരുമ്പോ കുട്ടിയാണോ മുതിർന്നോ എന്നുള്ള കൺഫ്യൂഷൻ..🙄

    • @shamnak.p8934
      @shamnak.p8934 3 года назад +58

      പെൺകുട്ടികൾക്ക് 21 വയസ്സിൽ കല്യാണമാകുന്നതാണ് നല്ലത്

    • @musiclover-jk6rd
      @musiclover-jk6rd 3 года назад +7

      @@shamnak.p8934 അതെ 🥰

  • @marjanahadiya8779
    @marjanahadiya8779 3 года назад +10

    കല്യാണ വീട് മുഴുവൻ സെല്ഫിയെടുത്തും കുടുംബങ്ങളെ കണ്ട് സംസാരിച്ചും കസിൻസിന്റെ കൂടെ കളിച്ചും ചിരിച്ചും ഓടി നടക്കുന്ന കൂട്ടത്തിലാണ് ഞാൻ 😂😂😂😂അങ്ങനെ ആരേലും ഉണ്ടാ 👇👇👇👇👇👇

  • @Storyworldmalayalam264
    @Storyworldmalayalam264 3 года назад +17

    വായ നോക്കാൻ വരുന്ന എന്നെ പോലെത്തെ ആരേലും ഉണ്ടോ.. 😌😌

  • @DarkBoyGaming
    @DarkBoyGaming 3 года назад +26

    _പണ്ടൊക്കെ ആഴ്ചയിൽ ഒരു കല്യാണമെങ്കിലും കാണും ഇതിപ്പോ മാസ്സത്തിൽ ഒന്ന്. കൊറോണ എല്ലാം കൊണ്ട് പോച്ച്_ 😔🤗

  • @shahiiieditings752
    @shahiiieditings752 3 года назад +507

    കല്യാണതലേദിവസം അതൊരു പൊളിതന്നെയാ♥😍കല്യാണത്തിന്റെ അന്നത്തേക്കാൾ പൊളി തലേദിവസം ആയിരിക്കും😻😊
    അല്ലെ guys?👻

  • @jasminoushad4850
    @jasminoushad4850 3 года назад +156

    ഇതിലേയ് മുത്തശ്ശിക്ക് ഇരിക്കട്ടെ ഇന്നത്തെ 👍

  • @jasnajasi153
    @jasnajasi153 3 года назад +202

    അങ്ങെനെ ഒരു കല്യാണത്തിന് പോയി

  • @ummernisam9042
    @ummernisam9042 3 года назад +38

    ഇയാള് ഒരു മുത്തല്ലാട്ടോ....മുത്ത് മണിയാണ്....ഇഷ്ട്ടാണ് ട്ടോ ഒരുപാട്....😍😍😍😍😍

  • @farhanhamzasm2778
    @farhanhamzasm2778 3 года назад +570

    Neethuz & Reethuz Fans...💪😎
    Aarumille? 🧐

  • @ammuzzz476
    @ammuzzz476 3 года назад +4

    Kalyanathinte Thale divasam valatha vibe thanne Annu friendsum cousinsum pinne Ella family membersum uff 😍😍....ellam miss cheyannu......Ee corona 🥺🥺

    • @alnascreation264
      @alnascreation264 3 года назад

      അതെ 😍😍 ഒരു കല്യാണം കൂടിട്ട് എത്ര നാളായി 😤😤

    • @ammuzzz476
      @ammuzzz476 3 года назад

      @@alnascreation264 Mm.....🥺🥺🥺

  • @farhanamubaris4289
    @farhanamubaris4289 3 года назад +283

    ഇവിടെ എന്താ തിരക്ക് ചേച്ചിയുടെ വീഡിയോസ് കാണാനും കമൻറ് ഇടാനും...

  • @febinathahir4655
    @febinathahir4655 3 года назад +17

    ഞാൻ കുറച്ചു late ആയി... ചേച്ചിക്ക് ഏത് വേഷവും പൊളിയായി present ചെയ്യാൻ കഴിയും...അടിപൊളി 😍😍.. ഞാൻ first ടൈപ് ആണ് 👍

  • @nithva4951
    @nithva4951 3 года назад +61

    എന്റെ ചേച്ചി... കൊറോണ കാരണം ഇപ്പോ കല്യാണ വീട്ടിൽ പോയ കാലം മറന്നു. Bt ഒരു കല്യാണ വീട്ടിൽ തലേന്ന് എത്തിയ ഫീൽ കാണുന്നവർക് കൊടുക്കാൻ കഴിഞ്ഞെങ്കിൽ അവിടാണ് ചേച്ചിടെ കഴിവ്. ഹാൻഡ്‌സൊഫ് യു checchiikutty😘😘😘😘😘😘🙏

  • @thnzavibes3322
    @thnzavibes3322 3 года назад +28

    ചേച്ചി pregnancy time ൽ മരുമകളോടും മകളോടും ഉള്ള അമ്മായമ്മയുടെ behavior onn video cheyyumooo (chardhi, ksheenam, smell patayika blood korav ellam ullkollikkaneee💓💓💓pls pls pls

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +85

    🤒🤒
    *നീതു ചേച്ചി എന്നെ കല്യാണവീട്ടിക്ക് കൊണ്ടോയി* 😍😍 *കൊറോണ ആയിട്ട് ആകെ രണ്ട് കല്യാണം മാത്രേ കൂടീട്ടുള്ളു ഇത്തിരി സങ്കടം ണ്ട് ട്ടാ ഉള്ളിൽ* 😒😒😂😂

    • @bindhusatheesh6889
      @bindhusatheesh6889 3 года назад +12

      Kaliyanam poyitt oru engagement inu polum poyitt 8 months aayi 😣😣

    • @HANANPGD
      @HANANPGD 3 года назад +1

      🤭🤭

  • @amirtha9763
    @amirtha9763 3 года назад +5

    ഇതെല്ലാം കൂടിയുള്ള ഒരു മഹാ സാഗരമാണ് ഈ ഞാൻ 😂

  • @lijiliji1478
    @lijiliji1478 3 года назад +13

    Sherikkum oru kalyana thalenn pole thanne. Chechi cheyyumbazha orkkane inganokke indallo nn polichu chechi. Luv u so much.♥️♥️♥️♥️♥️♥️♥️♥️

  • @govt.lpschoolmekkadampu9040
    @govt.lpschoolmekkadampu9040 3 года назад +55

    ഹോ ... ഒരു കല്യാണ വീട്ടിൽ പോയി വന്നത് പോലെ 😄😄 വല്ലാത്ത നിരീക്ഷണ പാടവം തന്നെ😯 👌👌

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 года назад +12

    അടുത്ത ബന്ധുവിന്റെ കല്യാണ തലേ ദിവസോന്നൊക്കെ പറയുന്നത് നമ്മക്കൊക്കെ ഉത്സവം പോലെയാണ്😍... എല്ലാ കസിൻസും കൂടി അങ്ങ് അർമാദിക്കൽ😁✌️...
    ചേച്ചി ഈ പറഞ്ഞ എല്ലാ ടൈപ്പ് ആൾക്കാരും കല്യാണ വീട്ടിൽ കാണും😅pwoli chechi😍😘💕...

  • @anu.grahaaaaa
    @anu.grahaaaaa 3 года назад +26

    5th one is my Amma ഒരു പാവം...❤😍😍😍

  • @suryasurendran5371
    @suryasurendran5371 3 года назад +63

    ആറാംതരക്കാരിയെ പല കല്യാണവീട്ടിലും ഞാൻ കണ്ടിട്ടുണ്ട് 😆😆😆😆😆

  • @ajee_sha
    @ajee_sha 3 года назад +5

    ഞാൻ പിന്നെ ഇതിലൊന്നും ഉൾപെടില്ല... "നീ എന്നാ കൊച്ചേ ഇങ്ങനെ മെലിഞ്ഞിരിക്കണേ.. ഒന്നും കഴിക്കാനില്ലേ...? " എന്ന ചോദ്യം കാരണം കല്യാണ വീട്ടിൽ എന്നല്ല ആളു കൂടുന്ന ഒരിടത്തും പോകാറില്ലാരുന്നു 🤧😅😅

  • @iyashiri5666
    @iyashiri5666 3 года назад +101

    ചേച്ചിയുടെ വീഡിയോസ് ഒക്കെ ആരാണ് എടുക്കാർ ആരാണ് എഡിറ്റിങ് ചെയ്യാറ്

  • @fathimamummus2684
    @fathimamummus2684 3 года назад +8

    ശെരിക്കും ടാലന്റഡ് ആണ് എന്തൊരു ഒബ്സർവേഷൻ. ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു

  • @PonnuAnnamanu
    @PonnuAnnamanu 3 года назад +26

    7th ഞാൻ 💓🙏

  • @dshortsandvlogs_dinudeepak8031
    @dshortsandvlogs_dinudeepak8031 3 года назад +9

    One man show..... Sambhavam polichuutto.... Awesome... Nice presentation... Loved it. Not just this video, all of them... Keep going

  • @swathy-1234
    @swathy-1234 3 года назад +123

    ആരെയും വെറുതെ വിട്ടിലല്ലോ ചേച്ചീ.😀😀😀😀

  • @Sammlp
    @Sammlp 3 года назад +27

    സ്വന്തം വീട്ടിലും അടുത്ത കുടുംബത്തിലും ബന്ധത്തിലും കല്യാണം ഉണ്ടായാൽ അത്‌ എൻജോയ് ചെയ്യാൻ ആകാറില്ല..
    ഓടി പാച്ചിൽ തന്നെ.....😩
    Neethoonte അഭിനയം കലക്കി ട്ടൊ...👏

  • @U----s
    @U----s 3 года назад +43

    Ippo statusil nirAyunnadh happy married life 😄

  • @shajithakvshaji6823
    @shajithakvshaji6823 3 года назад +2

    Chechiz... vdo powlichind❤️.ini vdoz Cheyyubol blubberz add cheyyoo

  • @-90s56
    @-90s56 3 года назад +344

    ഈ കല്യാണത്തിന് എന്താ ആണുങ്ങൾ ഒന്നും പങ്കെടുത്തില്ലേ പുരുഷ സമത്വം ഇല്ലാത്ത വീഡിയോ ബഹിഷ്‌ക്കരിക്കുന്നു 😁✌️

    • @arjgamer6994
      @arjgamer6994 3 года назад +51

      അങ്ങനെ പറയല്ലേ. നീതു പറയാൻ തുടങ്ങിയ പെട്ടു മോനേ നിങ്ങൾ 😄

    • @ansathomas3185
      @ansathomas3185 3 года назад +9

      അല്ല പിനെന

    • @user-lc1gs7kd8v
      @user-lc1gs7kd8v 3 года назад +6

      Koshi chettooi

    • @user-mi5ed7pj9i
      @user-mi5ed7pj9i 3 года назад +2

      🤣

    • @ramsheeda1311
      @ramsheeda1311 3 года назад

      😄

  • @sanumolmp8018
    @sanumolmp8018 3 года назад +2

    കിടിലൻ ഒബ്സർവേഷൻ ആണ് ചേച്ചിടെ ❤❤❤

  • @janshop3313
    @janshop3313 3 года назад +13

    കുറേ കാലത്തിനുശേഷം ഒരു കല്യാണ വീട്ടിൽ പോയി വന്ന ഒരു ഫീൽ

  • @mahramiyyamahroof4851
    @mahramiyyamahroof4851 3 года назад +1

    Superrrr sherikkum oru kalyanaveed feeling kittnnund💖 ninglde ella videosmpoliyan❤❤

  • @shewaves901
    @shewaves901 3 года назад +4

    Newly married couples അഥവാ പുതുമോടി എന്നൊരു ടീം ഉണ്ട്. എന്റെ പോന്നോ കണ്ടാൽ അവര് മാത്രേ കല്യാണം കഴിച്ചട്ടൊള്ളൂന്ന് തോന്നും 😂😂😂😂

  • @geethikak1430
    @geethikak1430 3 года назад +3

    ഈ ചേച്ചിയെ ഞാൻ നമിച്ചു 🙏 What a creativity... Excellent acting.. You are awesome👍👍

  • @arshadhaasharaf2931
    @arshadhaasharaf2931 3 года назад +56

    കഴിഞ്ഞ Decemberil poyatha kalyanathin 😭😭😭😭😭

  • @muhammedrashadop3653
    @muhammedrashadop3653 3 года назад

    ഈ പെൺകുട്ടിയെ സമ്മതിച്ചു എന്താ ഓരോ bavangal😍😍🌹🌹

  • @ponnusponnus2349
    @ponnusponnus2349 3 года назад +49

    ഇതിൽ അഞ്ചാമത്തെ ഞാൻ ആണ് എന്റെ മകൾക്കും നീതുവിനെ ഭയങ്കര ഇഷ്ടം ആണ്

  • @hridhyakalathil5269
    @hridhyakalathil5269 3 года назад +14

    Ennaa sheri njn angott........naale kalyanathinu kaanaa 😃😻

  • @swathy-1234
    @swathy-1234 3 года назад +84

    *പിശുക്ക്*
    _ഒരു_ _video_ _ചെയ്യാമോ_ _ചേച്ചി_ .

    • @babybhaskar3857
      @babybhaskar3857 3 года назад +3

      Inn indhu chechi cheythille

    • @swathy-1234
      @swathy-1234 3 года назад +2

      @@babybhaskar3857*yes*
      *അത്* *കണ്ടപ്പോൾ* *ചേച്ചിയുടെയു०* *കൂടി* *കാണാൻ* *ആഗ്രഹം*
      😀😀😀😀

    • @babybhaskar3857
      @babybhaskar3857 3 года назад

      @@swathy-1234 enikkum thoni

    • @babybhaskar3857
      @babybhaskar3857 3 года назад

      BTS army aano

    • @babybhaskar3857
      @babybhaskar3857 3 года назад +1

      @@swathy-1234 etrela njaan 7th il aan my name is Archana

  • @JOSE-ww5kt
    @JOSE-ww5kt 3 года назад +8

    💝...Perfect observed & perfect acting performed...💝

  • @MYMOGRAL
    @MYMOGRAL 3 года назад +109

    സ്ത്രീകൾ കല്യാണത്തിന്
    പോകുന്നത് തന്നെ ഡ്രെസ്സും
    ഗോൾഡും നോക്കാൻ ആണ്
    അല്ലെ 😀😀😀

    • @sreekuttysree9005
      @sreekuttysree9005 3 года назад +5

      പിന്നല്ലാതെ🙈

    • @ananyaprasad1262
      @ananyaprasad1262 3 года назад +1

      Athee njn

    • @sanadiya2724
      @sanadiya2724 3 года назад +2

      എവിടെ പോയാലും ഉണ്ടലോ 🙄😂

    • @snehathekaleidoscope
      @snehathekaleidoscope 3 года назад +1

      ruclips.net/video/ZsT97KOJuwU/видео.html
      കല്യാണത്തിന് വരുന്ന ആളുകൾ പലവിധം.. ഇതൊന്ന് കണ്ട് നോക്കു

    • @sarayuskitchen7006
      @sarayuskitchen7006 3 года назад

      😂

  • @FreeTimeTrials
    @FreeTimeTrials 3 года назад

    കുറെ നാളായില്ലേ ഇങ്ങനെ കല്യാണമാലോചിക്കാൻ തുടങ്ങീട്ട്.. ഇതിപ്പോ ഒന്നും നടക്കാതായപ്പോളാണ്.... എന്ന് പറഞ്ഞിട്ടുള്ള ആ എക്സ്പ്രഷൻ!! എന്റെ ചേച്ചി!!!!!! അടിപൊളി!! വേറെ ലെവൽ!!👌👌😂😂😂🤗🤗

  • @sherin_midlaj
    @sherin_midlaj 3 года назад +7

    Korona kaaranam weddinginonnum poakaan pattatha sangadam ithoade theernnu .oru kalyana veetil poya athe feel...chechi super aayittund..

  • @sreedevim.s9560
    @sreedevim.s9560 3 года назад +1

    Njan fifthil aanu padikkunne gayathri njan chechide oru bayankara fan aanu ee videoyil njan first one aanu ithil ende muthasi last one aanu paavam aanu tto love you a lot neethu chechi 😍😍🥰🥰😘😘😘😘😘😘😘😘😘😘😘🥰

  • @fin_fin1006
    @fin_fin1006 3 года назад +8

    Adipoli 😍 😍
    Chechii poli ann 😍
    Ella characterum adich polich act cheyum
    Well done chechii 😍😍
    God bless you

  • @haleemakp8660
    @haleemakp8660 3 года назад +8

    ചേച്ചിടെ focusing adipoli
    എല്ലാവരെയും അടിമുടി പഠിച്ചിട്ടേ ചേച്ചി video എടുലും 😁😁😁

  • @nandhunandhana7698
    @nandhunandhana7698 3 года назад +18

    ഞാൻ ഒന്നാമത്തെ കാറ്റഗറി 😁
    അമ്മ 5 ഇൽ പെടും 😐😑
    Lvu amma😘 amma ishtam... ❤️❤️❤️
    Neethuchechi polich😘❤️❤️

  • @shamnas1
    @shamnas1 3 года назад +1

    നീതുസ്ന്റ് വീഡിയോ അത്യായിട്ട ഞാൻ കണ്ടത് അപ്പോൾ തന്നെ ഇഷ്ട്ടായി പിന്നെ ഒന്നും നോക്കിയില്ല സബ്സ്ക്രൈബ്യും ലൈക്‌ ഷെയർ ചെയ്തു പൊളിച്ചു 🥰🥰❤️❤️

  • @mridulam5440
    @mridulam5440 3 года назад +22

    Nte amma 5th..paniyedukalu thanne full time 😍😍

  • @jayalakshmit.s5590
    @jayalakshmit.s5590 3 года назад +2

    chechi ee dukkunna effort uff vere level aan love you chechi

  • @sourasajith4136
    @sourasajith4136 3 года назад +14

    I loves your channel very much ❤️

  • @reenajoshy570
    @reenajoshy570 3 года назад +2

    Missingg all this moments.
    Biriyanium. Sadhyaum okkeee vatum kudii eyrinu kazhichituu ethra nalle ayii. 😭😭😭
    Any way super chechi 👌

  • @Anasshibina
    @Anasshibina 3 года назад +48

    Sherikkum oru klyana veedu feel cheyth..😁adipoli chechiiii👌😂

  • @kajalfrancis4057
    @kajalfrancis4057 3 года назад +2

    Ella character um nallapole cheythu♥️♥️♥️♥️😍😍😍😍

  • @aryanandanack3335
    @aryanandanack3335 3 года назад +41

    നോട്ടിഫിക്കേഷൻ വന്ന ഉടനെ ഇങ്ങോട്ട് പോന്നു ❤

  • @ARATHINIBIN.
    @ARATHINIBIN. 3 года назад +1

    Chechide observation oru rakshayum illa tto😍...aalochichal ee kaanicha ella type aalkkareyum nammal oru kalyanaveettil kandittundu lle😄..

  • @ponnuzzcreations9933
    @ponnuzzcreations9933 3 года назад +17

    നീതു ചേച്ചിയുടെ fans like അടിക്ക്

  • @shizinshareef3503
    @shizinshareef3503 3 года назад +1

    അടിപൊളി ഇനിയും ഇതുപോലത്തെ വീഡിയോ ഇടണേ

  • @shibiyakk1034
    @shibiyakk1034 3 года назад +6

    Kallyanathinte annekkalum rasam kallayana thalana corona Karanam miss ayi ellam

  • @esanandhiniesanandhini1879
    @esanandhiniesanandhini1879 3 года назад +1

    Chechi ethrayum videos cheythathil eniku ettakum kuduthal eshtamaya video ethanuu My favorite video

  • @adhithss4354
    @adhithss4354 3 года назад +4

    6ആം തരക്കാരെ ചേച്ചി സൂപ്പറായിട്ട് ആവതരിപ്പിച്ചു..🤣🤣ഞാൻ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣👌

  • @rajeenarasheed5912
    @rajeenarasheed5912 3 года назад +2

    Super ayittund ethra kandaalum mathiyavilla❤️❤️❤️❤️❤️❤️❤️❤️

  • @sreekuttytvmala2034
    @sreekuttytvmala2034 3 года назад +33

    ദിവസവും variety .... പൊളിച്ചു.

  • @ammusworld7846
    @ammusworld7846 3 года назад

    6, എല്ലാ കല്യാണത്തിനും ഗാനം ഇതുപോലൊരെണ്ണം ചേച്ചിയുടെ വീഡിയോസ് സൂപ്പർ

  • @divyavijeshas7496
    @divyavijeshas7496 3 года назад +6

    Parayan onnulla athra nannayittund, Oru kallyana veetil poya pole🥰🥰🥰

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +2

    ഒരു കല്ല്യാണം കൂടിട്ടു 1 വർഷം കഴിഞ്ഞു... എന്നാലും ചേച്ചിന്റെ വീഡിയോ കണ്ടപ്പോ കൂടിയ പോലൊരു ഫീൽ...😀

  • @vinithanairnair2023
    @vinithanairnair2023 3 года назад +1

    Chechi videos poli ആണ്

  • @farhajaseerfarhajaseer7882
    @farhajaseerfarhajaseer7882 3 года назад +5

    Ente chechiii... Ithrem kaalam evidernu🥰😃

  • @ashmi6800
    @ashmi6800 3 года назад

    ചേച്ചി ഞാൻ ചേച്ചിടെ videos ആദ്യമായിട്ടാ കാണുന്നെ 😍😍 എന്തൊരു നാച്ചുറലിട്ടിയാ...😍😍

  • @anjanajayaraj3174
    @anjanajayaraj3174 3 года назад +8

    6th,njan kalyanathine munne 1 aarunnu,kalyana shesham kunj ondaya shesham 2,neethuzzzz kollam 😘😘😘😘😘❤️😘

  • @lifevibes4367
    @lifevibes4367 3 года назад

    Super.. sherikum oru kalyana veettil poya feel

  • @realtechsystems246
    @realtechsystems246 3 года назад +7

    Chechikutty 😍........... 100% correct

  • @withwaaqq3649
    @withwaaqq3649 3 года назад +1

    Enthe chechi super.... super othiri ishtayi.. nalla acting

  • @ramsheenamunseer3797
    @ramsheenamunseer3797 3 года назад +6

    Like adicha sheshama ipam njn vedio kannarullu😍😍😘😘😘

  • @suryasathya9299
    @suryasathya9299 3 года назад +1

    Enta ponnoo entha oru perfection.. Poliii chechiii👌👌👌🥰😘😘

  • @vimaljvv4187
    @vimaljvv4187 3 года назад +27

    ഞാനും ഫസ്റ്റ് ടൈപ്പ് ആണ് 🤭ഫുൾ മേക്കപ്പ് 😀

  • @vinayacg8628
    @vinayacg8628 3 года назад

    പണ്ടത്തെ കല്യാണതലേന്ന് ഒരു ഗംഭീര പരിപാടി ആയിരുന്നു.. ഇന്നത്തെ പോലെ ഫോൺ ഒന്നും ഇല്ലാത്തതു കൊണ്ട് ആളുകൾക്ക് സുഖമായി സമാധാനമായി വർത്തമാനം ഒക്കെ പറഞ്ഞ് ഇരിക്കാം. കല്യാണതലേന്ന് വീട്ടിൽ ആയിരിക്കും പാചകം. അമ്മമാർ ഒക്കെ അടുക്കളയിലും, അച്ഛൻമ്മാരും, ചേട്ടൻമാരും ഒക്കെ തേങ്ങ ചിരകലും ,പാൽ പിഴിയലിന്റെ തിരക്കിലും ആയിരിക്കും. കുട്ടികൾ കല്യാണ വീട്ടിൽ ഉണ്ടാക്കിയ അച്ചപ്പം, ഉണ്ണിയപ്പം ഒക്കെ തിന്ന് കളിച്ച് നടക്കും. അതൊക്കെ ഇപ്പോഴത്തെ ബാലകാല സ്മരണകൾ ആണ്.ഇപ്പോ കാറ്ററിങ്ങ് ആയതു കൊണ്ട് പഴയ രസം ഒന്നുമില്ല. കൊറോണ വന്നപ്പോൾ പറയുകയും വേണ്ട. എന്തായാലും വളരെ ഭംഗിയായി കല്യാണ തലേന്ന് അവതരിപ്പിച്ച നീതുന് അഭിനന്ദനങ്ങൾ.

  • @ecsnowworld
    @ecsnowworld 3 года назад +11

    Polichadukkiyallo.....😁👍

  • @DINESHKUMAR-cy7ws
    @DINESHKUMAR-cy7ws 3 года назад +1

    Sathyamayittum oru kalyanathinu poya feel und....🥰🥰🥰

  • @nishadvhv
    @nishadvhv 3 года назад +4

    ക്യാപ്ഷൻ കണ്ടപ്പോ ഞാൻ കരുതിയത് പതിവ് പെണ്പിള്ളേരുടെ ചളി സാധനം ആയിരിക്കുമെന്നാണ്.. ഇത് തകർത്തു.. അഭിനയത്തെക്കാൾ എനിക്ക് ഇഷ്ട്ടമായത് നീതുവിന്റെ ചുറ്റുപാടുമുള്ള വീക്ഷണമാണ്.. ചുറ്റുമുള്ളത് നന്നായി പഠിക്കാതെ ഒരാൾക്കിത് ചെയ്യാൻ പറ്റില്ല

  • @thetastytreatsco.880
    @thetastytreatsco.880 3 года назад +2

    Adipoli...nthoru orginalty...... awesome.....😍🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😃