സ്കൂൾ കലോത്സവത്തിന് വരുന്ന അമ്മമാർ 🥰

Поделиться
HTML-код
  • Опубликовано: 15 сен 2024
  • For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    ...

Комментарии • 746

  • @Its_me_sxm
    @Its_me_sxm 3 года назад +569

    Congrats for 50 k❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @Neethuzzz
      @Neethuzzz  3 года назад +53

      Thanque🙏🙏♥️♥️

    • @sirajeraar5992
      @sirajeraar5992 3 года назад +13

      @@Neethuzzz enikkoru hi tharumo plsssss

    • @malluhero2185
      @malluhero2185 3 года назад +6

      @@Neethuzzz good creativity dear 👍👍❣️🌹

    • @nadiya426
      @nadiya426 3 года назад +7

      Congrats neethu l ike your performance

    • @sivasandra5650
      @sivasandra5650 3 года назад +2

      @@Neethuzzz polu

  • @usmanmuhammad6790
    @usmanmuhammad6790 3 года назад +470

    എല്ലാത്തിനും ആദ്യം വേണ്ടത് ആത്മവിശ്വാസമാണ് ആത്മവിശ്വാസം നൽകിയ അമ്മ കലക്കി👍

  • @faseelayousaf5135
    @faseelayousaf5135 3 года назад +920

    കലോത്സവത്തിന് പങ്കെടുത്ത ആരെങ്കിലും ഉണ്ടോ.. നൊസ്റ്റാൾജിയ...

    • @nishanish5666
      @nishanish5666 3 года назад +14

      Ys ഞാൻ പാടി കുളമാക്കിയ ഒപ്പന 😆

    • @aamiaami3527
      @aamiaami3527 3 года назад +4

      Yaa monoact

    • @tgv4301
      @tgv4301 3 года назад +3

      Yes.. നാടകം..folk dance... parichamuttkali..

    • @aamiaami3527
      @aamiaami3527 3 года назад +1

      @@tgv4301 ayinuu

    • @parvathim8130
      @parvathim8130 3 года назад +7

      എനിക്ക് ഈ പ്രാവശ്യം state il povanollatharnn😶😔😔 poyi എൻ്റെ കലോത്സവം പോയി😭😭😭

  • @isbanajunaid2776
    @isbanajunaid2776 3 года назад +125

    ചേച്ചിക്ക് ഈ സാരി നല്ലോണം cherunndu ...ഇന്ന് ചുന്ദരി aayinndalloo 😍😍

    • @sreyarajeev1227
      @sreyarajeev1227 3 года назад +1

      Enta channel subscribe cheyyamo pls......

  • @snp-zya
    @snp-zya 3 года назад +410

    ചേച്ചിയുടെ മുഖത്തുള്ള ആ അഭിനയം എന്ത് പെർഫെക്റ്റ് ആണ്
    ചിരി വരും 😅👌

    • @Neethuzzz
      @Neethuzzz  3 года назад +24

      😅😅♥️

    • @rajeshbhasker5049
      @rajeshbhasker5049 3 года назад +12

      ഈ ചേട്ടൻ എല്ലാ വീഡിയോയ്ക്കും കമന്റ്‌ ചെയ്യുന്നുണ്ടല്ലോ........sUpER

    • @chandanachandran8997
      @chandanachandran8997 3 года назад +1

      Hy

    • @farifellasvlog2163
      @farifellasvlog2163 3 года назад

      Athe

    • @binuc3203
      @binuc3203 3 года назад +2

      അതെ ഞാൻ ഏത് you tube video കണ്ടാലും ഈ ഏട്ടൻ എല്ലാ വീഡിയോന്റെ കമന്റ്‌ ബോക്സിൽ ഉണ്ട് .

  • @deborahsboutiqu6334
    @deborahsboutiqu6334 3 года назад +33

    Confidence kodtha aa ammak oru salute....neethuz....super😍

  • @snehathekaleidoscope
    @snehathekaleidoscope 3 года назад +47

    ചേച്ചീടെ expressions..... ഒന്നും പറയാൻ ഇല്ല....😂😂

  • @febamt8596
    @febamt8596 3 года назад +93

    ചില അമ്മമാരുടെ പെർഫോമൻസ് കണ്ടാൽ അവർക്ക് വേണ്ടി ഒരു കലോത്സവം വച്ചാലോ എന്ന്‌ തോന്നി പോകും 😂😂😂 നീതു ചേച്ചീ അഭിനയം പൊളിച്ചു🤩

  • @Anu-um9xn
    @Anu-um9xn 3 года назад +66

    💓💓💓💓സൂപ്പർ ചേച്ചി ആത്മവിശ്വാസം കൊടുക്കുന്ന അമ്മ 😊💓. എല്ലാം വളരെ മനോഹരം 💓💓💓

  • @aleenarosemariya4951
    @aleenarosemariya4951 3 года назад +69

    കലോത്സവ വേദികളിൽ സ്ഥിരം കാണാൻ സാധിക്കുന്ന കാഴ്ചകൾ. വളരെ മനോഹരമായി ചേച്ചി അവതരിപ്പിച്ചു.👍👍👍

    • @sreyarajeev1227
      @sreyarajeev1227 3 года назад +1

      Enta channel subscribe cheyyamo pls.....

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 года назад +132

    *whithin 2 weeks മ്മടെ നീതുചേച്ചി 100k അടിക്കും* 😍👍
    *കയ്യടിക്കെടാ....* 🤩🤩

  • @VeettileVisheshangal
    @VeettileVisheshangal 3 года назад +33

    നീതുസിന്റ അഭിനയം ഗംഭീരം 🙏എല്ലാ കുട്ടികളുടെ യും പെർഫോമെൻസ് ആസ്വദിക്കുന്ന അമ്മയെ ഇഷ്ടം ❤❤

  • @snp-zya
    @snp-zya 3 года назад +253

    ചില സ്റ്റേജ് പ്രോഗ്രാമിൻ്റെ ദിവസം കണ്ടു വരുന്ന കാഴ്ചയാണ് സ്റ്റേജിൻ്റെ സൈഡിൽ നിന്നും അമ്മയുടെ കിടിലൻ പെർഫോമൻസ്, ചിലപ്പോ ആളുകൾ ശ്രദ്ധിക്കുന്നത് മുഴുവൻ അതായിരിക്കും !

    • @farhanamubaris4289
      @farhanamubaris4289 3 года назад +6

      Elloduthum undloo

    • @ramsiyamumthas8616
      @ramsiyamumthas8616 3 года назад +7

      Ath point an

    • @sravyakr6987
      @sravyakr6987 3 года назад +3

      Uppum mulakum inte comment box ilum , mallu family yude comment boxilum kandittund
      Epo evdeyum indallo

    • @sarayuskitchen7006
      @sarayuskitchen7006 3 года назад +1

      Sathyammm😄

    • @angel1031
      @angel1031 3 года назад +2

      യൂട്യൂബിൽ ആണോ ചേട്ടനെ പെറ്റു ഇട്ടത്.. എല്ലാം വീഡിയോസ് റ്റെ അടിയിൽ കാണാറുണ്ട് കമന്റ് 😆 ചുമ്മാ പറഞ്ഞതാണ് ta

  • @anitharijo2801
    @anitharijo2801 2 года назад +5

    ആത്മവിശ്വാസം കൊടുത്തതും എല്ലാ കുട്ടികളുടെയും പെർഫോമൻസ് ആസ്വദിച്ചതും ഒക്കെ കലക്കി 🥰

  • @drnicy3540
    @drnicy3540 3 года назад +20

    സ്കൂൾ ജീവിതം ഓർമ വന്നു...congrats for 50K🥰🥰🥰🥰🥰

  • @MYMOGRAL
    @MYMOGRAL 3 года назад +347

    മത്സര ഇനത്തിൽ
    പങ്കെടുക്കുന്ന കുട്ടികളെക്കാൾ
    ടെൻഷൻ അമ്മമാർക്ക് ആണ്
    🤣🤣🤣

  • @roona6996
    @roona6996 3 года назад +11

    ഈ അമ്മമാരെ എല്ലാം ഓരോരോ കലോത്സവത്തിന് കണ്ടിട്ടുണ്ട്
    Congrats neethuchechiii perfection and content level adipoli

  • @gayathridinesh6053
    @gayathridinesh6053 3 года назад +31

    ഈ കലോത്സവത്തിന് ആരുടെ മകളാ neethu ചേച്ചി കലാതിലകം ആയെ 😂🤭🤭😜😇😇

  • @Fidhhaa._12
    @Fidhhaa._12 3 года назад +76

    ചേച്ചി മുഖത്തു നല്ല ഭാവനയുണ്ട്. I like it.❤️neethu chechi fans like adi

  • @devikasathyan7886
    @devikasathyan7886 3 года назад +17

    ചേച്ചി സൂപ്പറാ ചേച്ചി എനിക്ക് പെരുത്തിഷ്ടം ചേച്ചിക്ക് സിനിമയിൽ ചാൻസ് ലഭിക്കട്ടെ

  • @fizanmon9868
    @fizanmon9868 3 года назад +18

    എല്ലാവരുടെയും പെർഫോമൻസ് നോക്കുന്ന അമ്മ സൂപ്പർ

  • @farsanazdiarys8275
    @farsanazdiarys8275 3 года назад +34

    നീതു ചേച്ചി സൂപ്പർ acting സിനിമയിൽ ചാൻസ് കിട്ടയാൽ പോകുമോ ഒരു ചോദ്യം ചോദിച്ചേ എന്നൊള്ളു

  • @its_anitta
    @its_anitta 3 года назад +279

    ഞങ്ങൾടെ കൂടെ ടീച്ചേഴ്സ് ആയിരുന്നു...മറ്റു സ്കൂളുകളെ കാൾ മികച്ചത് ഞങ്ങൾടേത് ആണെന്ന് കാണിക്കാൻ ഒരിക്കലും ഇല്ലാത്ത Discipline ഒക്കെ ആയിരിക്കും😏

    • @shahanap.n7184
      @shahanap.n7184 3 года назад +4

      Athe njaghalda koodem teachers aayirunne

    • @alfaafla8396
      @alfaafla8396 2 года назад

      Adenda അങ്ങനെ അമ്മമ്മർ വരണ്ടേ end schoola ath😳🤣njangade umma an varnde ippo school mari

  • @venom5294
    @venom5294 3 года назад +138

    സ്വന്തം മക്കളുടെ പരിപാടി ശ്രദ്ധിക്കുന്നതിലും കൂടുതൽ കൂടെ മത്സരിക്കുന്ന കുട്ടിയുടെ മേക്കപ്പ്, ഡാൻസ് ശ്രദ്ധിക്കും. മത്സരം ശെരിക്കും അമ്മമാർ തമ്മിലാ.

  • @haleemakp8660
    @haleemakp8660 3 года назад +41

    നമ്മൾ സ്റ്റേജ് കേറുമ്പോൾ അമ്മക് ആയിരിക്കും നമ്മൾകൾ ടെൻഷൻ 😂അതാണ് അമ്മ 😁സ്റ്റേജ് കേറുന്ന നമക് ഇല്ലാത്ത ടെൻഷൻ 😂😂

  • @shahanashareefvtr5299
    @shahanashareefvtr5299 3 года назад +15

    ഇന്തോക്കെ എങ്ങനെ കിട്ടുന്നു ചെച്ചി സൂപ്പർ🤣🤣 ആയിക്കുണു ചെച്ചിയുടെ വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് മെച്ചം💙👍 ഞാൻ സ്തിരം കാണും ചെച്ചിയുടെ വീഡിയോസ്🥰🥰

  • @sunithaben4608
    @sunithaben4608 3 года назад +41

    Njangalude samayathu ee kalolsavam ennokke ullathu schoolile chila prathyeka kuttikalkku mathram ... I never got the chance or nobody asked me 🤪

  • @nesi502
    @nesi502 3 года назад +8

    Onnum parayaanilla.ennatheyum pole💯 perfect.cngrts for 50 k🌟

  • @devilqueen2677
    @devilqueen2677 3 года назад +19

    Congratulations chechi vegam thanne 1 Millon aakan aashamsikkunnu

  • @suryassymphony300
    @suryassymphony300 3 года назад +2

    Njn skip cheyyathe kanunna oreyoru channel 💪💪🤝🤝👏👏👏

  • @ramsiyamumthas8616
    @ramsiyamumthas8616 3 года назад +17

    Onnum parayanilla.....face ilokke entha perfection 👏👏

  • @shahiiieditings752
    @shahiiieditings752 3 года назад +17

    Ith kaanumbol Njan padichirunna ente schoolile Kalolsavam aanu orma varunnath 😣
    Enthayalum Chechi polichuttooo 🤗❤😂😂✌✌

  • @aparnamohan7629
    @aparnamohan7629 3 года назад

    മാഡം, നിങ്ങൾക്കു എത്ര നല്ല നിരീക്ഷണ പാടവം ആണ്. ഇത് ഒക്കേം വാസ്തവം ആണ്. All the best madam.... Enjoyed it💜❤️♥️💙💚.... ആത്‍മവിശ്വാസം കൊടുക്കുന്ന അമ്മയെ ഒരുപാട് ഇഷ്ടം ❤️💜♥️💚💙loved it❤️💜💚💙💚

  • @ReebaFrancis
    @ReebaFrancis 3 года назад +28

    നല്ല അസ്സലായിട്ടു അഭിനയിച്ചു ചേച്ചി കുട്ടി 👌👌👌subscribe ചെയ്‌തിട്ടുണ്ട് ട്ടോ. കട്ട sprt കാണും 🤩🤩🤩

  • @aabasujas9163
    @aabasujas9163 3 года назад +4

    Chechide expression oru rakshayumilla😍😍 oro typinum athindethaya expression...
    Adipoliyaann chechii...❤️❤️❤️

  • @malluhero2185
    @malluhero2185 3 года назад +7

    Best presentation ever ❣️🌹🌹
    Actress എല്ലാം മാറി നിക്കും 🤗👍

  • @taeami6462
    @taeami6462 3 года назад +4

    Ellavardim performance kand aaswadhikkana aalann ente amma😁
    +2 missing kalolsavam last year of school life💔😞

  • @Achuuss-i1p
    @Achuuss-i1p 3 года назад +8

    Intro nannayittund.... 😍😍acting athukum mele... 😘😘😘 മുത്തുമണി പൊളിക്കുവാണല്ലോ 👌👌kannuvekkathirikate😊😊

  • @anjanajayaraj3174
    @anjanajayaraj3174 3 года назад +3

    Chechiiiiiiii,adipoliii annathe pole thanne innum polichuuu,intro superrr congrats for 50k ,keep going nammak udane thanne 100k aagoshikkanam,love uuuu😘😘😘😘😘😘😘

  • @sreyasree930
    @sreyasree930 3 года назад +18

    4 and 9enthe Amma athil ulpedum 💖😍😍
    Full support anu ithinoke
    1:53 & 4:49. Ammye pole thanne 💖

  • @gangagg6128
    @gangagg6128 3 года назад +10

    Sathyathil chechide prayam ethaanu ammayiamma ayi abhinayichal aa prayam ammumma aayal aa prayam bharya aayal aa prayam kuttu pennayal aa prayam Touch wood chechi orupad uyarangalil ethatte 👍🎈God bless you ♥️

  • @user-rf9oz4hv9j
    @user-rf9oz4hv9j 3 года назад +2

    Congrats for 50 k neethuchechii.. 🥰. Intro nannayittund😍. Adipoliyaayittund video😘😘😘😘

  • @lekshmia5949
    @lekshmia5949 3 года назад +7

    Chechi super. Chechi edukkunna concept ellam variety ayittund 💞💞

  • @rajeshedayillamvettil2000
    @rajeshedayillamvettil2000 3 года назад +11

    ചേച്ചി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @VLOGWITHMEGH
    @VLOGWITHMEGH 3 года назад +7

    ഇത്രേം നാൾ 50 k റണ്ണിംഗ് ആയിരിന്നു... ഇപ്പൊ.. 50k... congrats... drrr.... 😘😘😘😘😘😘😘😘😘

  • @Fashion-Craze1999
    @Fashion-Craze1999 3 года назад +95

    സ്റ്റെജിൽ കേറി ഒപ്പന കളിച്ചാൽ കാല് തല്ലി ഓടിക്കുമെന്നു പറഞ്ഞു വിടുന്ന എന്റൈ ഉമ്മച്ചി 🥰🥰🥰🤩🤩🤩😍😍 എന്നിട്ട് വീട്ടിൽ ആരോടും പറയാതെ ഒപ്പന കളിച്ചു 1st മേടിച്ചുവരുന്ന ഞാൻ 🤣🤣🤣😜😜😜 അപ്പോൾ ഒരു കുഴപ്പോം ഇല്ലാണ്ട് നല്ലത് pareyum ഉമ്മച്ചി.... hyyyyyyy😁😁😁😁😃😃😃😃

    • @shahanasa729
      @shahanasa729 3 года назад +6

      same....😝 njanum vtl parayaathe 10thil ninn dancen koodi...result vannappool njangale teamin first.....😂

    • @fathimanidhapc7192
      @fathimanidhapc7192 3 года назад +2

      Samebich

    • @sreyarajeev1227
      @sreyarajeev1227 3 года назад +2

      @@shahanasa729 enta channel subscribe cheyyamo pls..

    • @sreyarajeev1227
      @sreyarajeev1227 3 года назад +2

      @@fathimanidhapc7192 enta channel subscribe cheyyamo pls....

    • @ummuhabeebachappathodi3881
      @ummuhabeebachappathodi3881 3 года назад +1

      Same

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +3

    നേരുള്ള കാഴ്ച്ചകൾ, നന്നായിട്ടുണ്ട് 💓💓🌿🌿🌿☘️☘️☘️

  • @susmerasusu9624
    @susmerasusu9624 3 года назад +7

    'പിന്നല്ലാണ്ട് '
    പൊളിയാട്ടോ

  • @diyaanair4564
    @diyaanair4564 3 года назад +1

    വളരെ നന്നായിട്ടുണ്ട്... ഇപ്പൊ youth festival നെ കുറിച്ച് orkkumbl ഒരു vishamama... 😭😭😭. Orupad മിസ്സ് ചെയ്യുന്നു സ്കൂൾ ലൈഫ്. മറ്റുള്ള participants ne പ്രോത്സാഹിപ്പിക്കുന്ന അമ്മമാരും ഉണ്ട് kto❤️❤️

  • @sudhanatarajan476
    @sudhanatarajan476 3 года назад +12

    👌ഉള്ളത് ഉള്ളത് പോലെ കലക്കി ചേച്ചി

  • @shreyavarma9304
    @shreyavarma9304 3 года назад +1

    Sooper video chechiii😙😙love your videos.... vere aarum angane edukkatha pakshe nammal real life il anubhavikkuna topics aanu chechi edukkunne👌👌👌super chechii😙😙love you...😊😊😊😊

  • @this.is.notcret
    @this.is.notcret Год назад

    ഒൻപതാമത്തെ അമ്മയാണ്.... എല്ലാ കുട്ടികൾ ചെയ്യുന്നതും ആസ്വദിക്കും ആരെയും കുറ്റം പറയില്ല

  • @mariaj7283
    @mariaj7283 3 года назад +6

    What a performance even with out changing her costume , she managed very well to change the character just with her performance 👏👏

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 года назад +2

    Neethu... Oru kalolsavathinu poya feel... Super...👍👍👍

  • @sandrashaji940
    @sandrashaji940 3 года назад +2

    Adipoli neethu chechiii💯❤️❤️😁😁 congrats for 50k ❤️❤️❤😁😁❤️ pettanu thanne 100 k aavattee💞💞

  • @AnakhasS-ec5ce
    @AnakhasS-ec5ce 3 года назад +3

    Congrats for 50 k

  • @preethidileep668
    @preethidileep668 3 года назад +24

    അയ്യോ ഒന്നും പറയാൻ ഇല്ല 🙏👌👌😃😂😂

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 года назад +7

    Eth vesham aayalum ath neethu chechiyude kayyil bhadramanu ennath,neethu chechi ooro divasam koodum thorum theliyikkukayanu😁. Pwoliyee😍💕....

  • @sweetworldofanukkutty806
    @sweetworldofanukkutty806 3 года назад +7

    Chechi അടിപൊളി എനിക്കു ഭയങ്കര ഇഷ്ടാണ്

  • @aiswaryaponnu9602
    @aiswaryaponnu9602 3 года назад +6

    നല്ല acting ആണ് ചേച്ചി 👌👌👌😘😘

  • @mantravlog4866
    @mantravlog4866 3 года назад +3

    Neethu chechi ellla videosum adipoli anu ttoooo... ❤️❤️❤️❤️

  • @anusrees863
    @anusrees863 3 года назад +10

    Actually a reality.lov u all moms who support every one.not limited to their child

  • @anjanaanju8138
    @anjanaanju8138 Год назад +2

    Aawh 1 ,4, എന്റെ അമ്മ തന്നെ 😘😘❤️

  • @mamameow5382
    @mamameow5382 3 года назад +1

    Superrrrrrr... Thagarthuu.... Exactly edhpole thanneya ammamar...

  • @zamanworld9444
    @zamanworld9444 3 года назад +3

    Parayathirikkaan vayya chechi പൊളിയാ 🥰🥰🥰👍👍👍

  • @renjinirenjini7792
    @renjinirenjini7792 3 года назад

    Njangalku dance ariyathathukondale sirnte aduthu vittathu😅😅😅pwolichu tttttttaaaaaaaa

  • @nidhanasri1598
    @nidhanasri1598 3 года назад +24

    Chechintee amma ithileethaa

  • @sijisusan462
    @sijisusan462 3 года назад +3

    Neethu chechide sound eshtamulavar arookke 🤗💖😘💞😍

  • @binus3475
    @binus3475 3 года назад +2

    Kalolsava divasagalil kanduvaruna sthiram kazhchakal 😜😜Chechy soooperaa ketto😍😃

  • @lekhagireesan4006
    @lekhagireesan4006 3 года назад +3

    ഒൻപതാമത്തെ ടൈപ്പ് ആണ് എന്റെ അമ്മ+ ഏത് പിള്ളേർകായലും ആത്മവിശ്വാസം കൊടുക്കും.

  • @anithaanitha1587
    @anithaanitha1587 3 года назад +2

    Nice introduction chechi😊😊 and congrats dear for 50 k😁😍😍👏👏👍

  • @ashidasayid7524
    @ashidasayid7524 3 года назад +2

    Ella dialogue kaHnjum mudi backilottu idunna bhaagamnu sUper😍😍😍😍

  • @kathakalivarthamanangal7038
    @kathakalivarthamanangal7038 3 года назад +18

    Congrats for 50k 😍❤

  • @thanu7755
    @thanu7755 3 года назад +1

    Pinnallandu ...aanu main...idhoke ipo missing aanuuu...neethu chechi pwoliii ❤️❤️😘😘👍👍

  • @MundrokkariVibes
    @MundrokkariVibes 3 года назад +7

    Ithengana chiri verathae cheyanaeee🙄🙄🙄🥰🥰❤️❤️❤️❤️❤️

  • @lijingeorge9955
    @lijingeorge9955 3 года назад +1

    കലോത്സവം എല്ലാം ഒരു ഓർമ മാത്രം☺️☺️

  • @joycherian8434
    @joycherian8434 3 года назад +1

    14mathee polichu neethu chechi super video part 2 vennam chechi

  • @awgaming409
    @awgaming409 3 года назад +7

    Ethellam ennu verum nostalgia 😅

  • @sajini4408
    @sajini4408 3 года назад +2

    Ente amma confidence tharunna type aanu😘😘😘😘

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +3

    അഭിനയം അഭിനയം ന്നു പറഞ്ഞ താ ഇതാണ് 😍😍😍👍

  • @sunithagopakumar9380
    @sunithagopakumar9380 3 года назад +1

    Super...njanum ithil oral ane.moleyum kond 12 varsham nadannittund neethuvinum experience undenn manassilayi..pinne first amma dance kanikkunnath super.

  • @princysabu3152
    @princysabu3152 3 года назад +1

    ചേച്ചിയുടെ സംസാരം super ആണ്. Acting അതിലും super 👍👍👌👌

  • @naheema8347
    @naheema8347 3 года назад +11

    Neethusseee spr 👍👍💖

  • @diyarejimon4802
    @diyarejimon4802 3 года назад +1

    Chechiii super ...
    Congratulations! (For 50K.)

  • @angel1031
    @angel1031 3 года назад

    Soo സൂപ്പർ.. ഞാൻ കലോത്സവത്തിന് പങ്കെടുക്കുന്ന കുട്ട്യാ.. ഈ ടൈപ്പ് അമ്മമാരേ എല്ലാം ഞാൻ കണ്ടട്ടുണ്ട്,, ന്റെ അമ്മ ടെൻഷൻ അടിച്ചു ഓടി നടക്കുന്ന അമ്മ ആണ്.. അതിൽ കാണിച്ചേക്കുന്ന പോലെ തന്നെ ആണ് എന്റെ അമ്മ,, അടിപൊളി ആയിട്ടുണ്ട്.. ഇതു പോലെ ന്റെ മേക്കപ്പ് പോരാ എന്ന് പറഞ്ഞു ന്റെ കോൺഫിഡൻസ് കുറച്ച ഒരു cheechiye ഇതു കണ്ടപ്പോൾ ഓർത്തു.

  • @smijasivaprasad6543
    @smijasivaprasad6543 3 года назад +7

    Correct aayittu aah ellam kannichirikunna chechi

  • @thowfeekthasni5843
    @thowfeekthasni5843 3 года назад +23

    6 minutes
    472 views
    Neethu chechi uyiree 😍😍

  • @Allaboutkuttis
    @Allaboutkuttis 3 года назад

    🥰🥰🥰 ചേച്ചി സൂപ്പറാ ഇനിയും ഇങ്ങനത്തെ വിഡിയോ ഇടാൻ പറ്റണോ എന്നു പ്രർത്ഥിക്കാം ഞാൻ

  • @aswathisanthosh2845
    @aswathisanthosh2845 3 года назад +1

    Ennum oro idea egane kittunnu chechii poliyeeeeee

  • @snehamidhun9814
    @snehamidhun9814 3 года назад +3

    Congrats chechiiii for 50k🥰

  • @elnajoyna1389
    @elnajoyna1389 2 года назад +3

    ഇതിൽ പതിനൊന്നാമത്തതാണ് എപ്പോഴും ഉള്ളത്😂😂😂😂😂

  • @fathimathswaliha8322
    @fathimathswaliha8322 3 года назад +1

    50 k😍 cngrtss💕

  • @hafsap2098
    @hafsap2098 3 года назад +2

    Ithoke engane saadhikkunnu.. Super dear

  • @anamikajoshi2320
    @anamikajoshi2320 3 года назад +1

    Sooper acting chechi
    Oru hi tharumo plzz

  • @anaswaraabhianu8688
    @anaswaraabhianu8688 2 года назад

    Eee vdo kanumpo oru kalolsavathinoke pokan thonnunnu 🥳💕

  • @dhanyapramoddhanya1733
    @dhanyapramoddhanya1733 3 года назад +16

    Intro polichu 😘😘
    5 minutes 276 views
    Pwoli ❤❤❤❤❤❤❤

  • @subaidaabdulla8258
    @subaidaabdulla8258 3 года назад +1

    Congratulations neethu Chechi for 50k subscribers

  • @thahiraashraf5524
    @thahiraashraf5524 3 года назад +6

    E tension njaum aduthittund makkalea kondupoyitt

  • @Joshwithjo
    @Joshwithjo 3 года назад

    Adipoli sathyanutto....ur acting excellent...BT background kudi sradhichirunnenkil onnudi resayene

  • @fabeenakv1077
    @fabeenakv1077 3 года назад

    Chechiyude vedio onninonn mecham👏👌ngane ingane real ayit chayune😍👏😊I addicted your vedio😊❣️