ചങ്കുപിടഞ്ഞു! മക്കള്‍ക്കായി എന്നും പ്രാര്‍ഥിക്കും; അമ്മയല്ലെങ്കിലും പത്തുമാസം ചുമന്ന് പ്രസവിച്ചതല്ലേ

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ചങ്കുപിടഞ്ഞു! മക്കള്‍ക്കായി എന്നും പ്രാര്‍ഥിക്കും അമ്മ അല്ലെങ്കിലും പത്തുമാസം ചുമന്ന് പ്രസവിച്ചതല്ലേ
    #surrogacy #nayanthara #mediaflix
    Surrogacy mothers | Lakshmi Ajith and Sabira
    ലക്ഷ്മി അജിത്ത് , സാബിറ
    വാടകഗർഭധാരണം
    വാടകഗർഭം
    Nayanthara response
    Nayanthara with babies
    nayanthara | nayanthara baby news | nayanthara pregnant news | nayanthara marriage | nayanthara moview | nayanthara movies | nayanthara vignesh shivan | nayanthara latest news | nayanthara songs | nayanthara today full episode sun bangla | nayanthara news | nayanthara vignesh shivan baby video | nayanthara delivery | nayanthara vignesh shivan marriage | nayanthara 7 october 2022 | nayanthara today | നയൻതാര | വിഘ്നേഷ് ശിവൻ | നയൻതാരയുടെ ഇരട്ടക്കുട്ടികൾ

Комментарии • 400

  • @nisashiras6309
    @nisashiras6309 2 года назад +502

    Surrogate mother എന്നു പറഞ്ഞാൽ അങ്ങനൊക്കെ ആണ്... അവർക്ക് ഗർഭപാത്രമേ വേണ്ടൂ. . . നിങ്ങളുടെ emotions ഒന്നും ആവശ്യമില്ല... ഒക്കെ പറഞ്ഞിട്ടല്ലേ ചെയ്യുന്നത് .. കുട്ടികൾ അവരുടേതാണ്, അവര് നല്ല പൊന്നുപോലെ വളർത്തുകയും ചെയ്യും. So വിഷമിച്ചിട്ട് കാര്യമില്ല .. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് അവരെ സമാധാനത്തോടെ ജീവിക്കാൻ വിടുക എന്നതാണ്...

    • @sumajobitharaj5731
      @sumajobitharaj5731 2 месяца назад

      Ethra rupees vangi pinne endhu vishamam

    • @nisashiras6309
      @nisashiras6309 2 месяца назад

      @@sumajobitharaj5731 അത് തന്നെയല്ലെ ഞാനും പറഞ്ഞത്

  • @minim1355
    @minim1355 2 года назад +1970

    ഇതിൽ വിഷമിക്കണ്ട കാര്യം ഇല്ല. എല്ലാം പറഞ്ഞു ok ആയിട്ടല്ലെ ഇതിനു ഒരുങ്ങിയത്. അപ്പോൾ ഇതും സഹിക്കണം. കാരണം അത്രയും ആഗ്രഹിച്ചു അവർ ഇതിനു ഒരുങുന്നത്. പിന്നീട് നിങ്ങൾക് കുട്ടിയെ കാണിക്കാൻ പറ്റുന്നില്ല എന്ന് അവർ പറയുന്നതിൽ തെറ്റില്ല.അതാരും ആഗ്രഹിക്കില്ല.

  • @saikripa3287
    @saikripa3287 3 месяца назад +100

    വാടക ഗർഭപാത്രം അതൊരു നന്മയാണ്... ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നന്മ ❤️

  • @ayishathaslim4454
    @ayishathaslim4454 2 года назад +333

    എത്ര എണ്ണം പ്രസവിച്ചിട്ട് കൊന്ന് കളയുന്നു.ഇത് വളർത്താണല്ലേ. Avar ചെയ്തത് ഒരു തെറ്റുമില്ല. ഇത് കൊണ്ട് 2കൂട്ടർക്കും ഗുണമല്ലേ ഉള്ളു.

  • @anuvibin6398
    @anuvibin6398 2 года назад +315

    അവർക്ക് നല ഒരു വീട് കിട്ടില്ലേ മറ്റു മക്കൾ നന്നായി വളരുന്നില്ല god bless you

    • @saseendranet2298
      @saseendranet2298 2 года назад +27

      എല്ലാം പറഞ്ഞു സമ്മതിച്ചല്ലേ അവർ പേരുപോലും വെളിപ്പെടുത്താൻ പാടില്ല

  • @santhivineeth7546
    @santhivineeth7546 2 года назад +206

    ആ മക്കൾ സന്തോഷത്തോടെ വളരട്ടെ. എല്ലാം നേരത്തെ പറഞ്ഞു ഉറപ്പിച്ചിട്ടല്ലേ നിങ്ങൾ etinu തയാറായതു. പോരാത്തത്തിനു പണവും. നിങ്ങൾ സന്തോഷമായി ഇരിക്കൂ.

  • @thrishat1200
    @thrishat1200 2 года назад +519

    വാടക അമ്മമാരെ ഒരിക്കലും കുറ്റം പറയാൻ കഴിയില്ല.കാരണം pregnent ആണെന്ന് അറിഞ്ഞത് മുതൽ delivery ആവുന്നത് വരെ എത്രയോ emotionaly attached ആവും അമ്മയും കുഞ്ഞും.നമ്മൾ ഫുഡ് കഴിക്കുമ്പോൾ വെള്ളം കുടിക്കുമ്പോൾ ഒക്കെ അവരും അത് കഴിക്കുന്നത് നമുക്ക് feel ആവും.അവരു വയറ്റിൽ കിടന്നു കളിക്കുന്നതും തല കുത്തി മറയുന്നതും ഒക്കെ അമ്മ എത്രത്തോളം ആസ്വദിക്കും. ആ ദുഃഖം എന്തായലും അവർക്കുണ്ടകും.അവരു ചെയ്യുന്നത് എത്രയോ വല്യ പുണ്യമാണ്

    • @sajizzkitchen1552
      @sajizzkitchen1552 Год назад +54

      ദുഃഖം വരാൻ അവർ കാശിനു വേണ്ടിയിട്ടല്ലേ 😂

    • @viveknair7488
      @viveknair7488 Год назад +20

      They sign up knowing that, right?? Why do people become a surrogate if they are emotionally and physically ready. Also why do they charge money in that case??

    • @suryassymphony300
      @suryassymphony300 Год назад +20

      Enthinanne ithra dhukham ullavar ee panikk pokunne... Paisakk vendit Alle...apo sentiments venda

    • @amritaa3400
      @amritaa3400 Год назад +9

      Ethrayo per organ donation cheyunu for money. And ethrayo per surrogates avunu for money. feelings are understandable but media l poyi erunu engane parayathu sheri alla after getting money.. ee news pandu Vanitha l kanditund. Aa kuttiyude parents ethu kandal avarku vishamam thonille.

    • @jayaradhakrishnan6344
      @jayaradhakrishnan6344 Год назад +7

      അവർ സ്വീകരിച്ച ജോലിയല്ലേ

  • @babymp9316
    @babymp9316 2 года назад +742

    ഈ വാടക അമ്മാരെ ആരും കുറ്റപ്പെടുത്തരുത് അവർക്കു വേണ്ടി പ്രാർത്ഥിക്കു

    • @അക്കരെ
      @അക്കരെ 2 года назад +24

      അവർ endh തെറ്റ് cheithitaanavo പലരും അവരെ കുറ്റപ്പെടുത്തുന്നത് എന്ന് മനസ്സിലാവുന്നില്ല......

    • @arpithaanil8246
      @arpithaanil8246 Год назад +4

      @@അക്കരെ avare aru kuttapaduthi ee comments I'll onnum njn kandila nigal apol nthuva parayune aa kunjugale avarku thanne kodukanam annu anno ?they are signed the agreement allal avarku prasavikanda kariyammila

    • @lachu-o4s
      @lachu-o4s Год назад +2

      കാശ് വാങ്ങീട്ടാ ഓസിനല്ല.

  • @kunju9847
    @kunju9847 Год назад +23

    ഇതിന് ഒരിക്കലും ആരെയും കുറ്റം പറയാൻ ഒക്കില്ല. ഒക്കെ പറഞ്ഞു ok ആയിട്ടല്ലേ ഇതിന് മുതിർന്നത്. വിഷമം ഒന്നും കരുതണ്ട.

  • @lathat2660
    @lathat2660 2 года назад +110

    ആകുഞ്ഞുങ്ങൾ നല്ലതായി വളരട്ടെ ഈ അസൂയലുകൾ പറയുതേ കേട്ട് അവരെ കോടതി കേട്ടതിരുന്നാൽ മതി ഈ യിടക്ക് ഒരുത്തി എന്റെ കൊച്ചേ എന്റെ കൊച്ചേ എന്നുപറഞ്ഞ അച്ഛനെയും അമ്മയെയും പിന്നെ നാട്ടുകാരെയും കോടതി കേറ്റി അതു പോലെ ആവാതിരുന്നാൽ മതി

  • @athirajishnu165
    @athirajishnu165 2 года назад +144

    ഒന്നോർത്താൽ ഈ വാടക ഗർഭപാത്രം ധരിക്കുന്നത്.. തെറ്റില്ല. ഒന്ന് അത് അവരുടെ സാഹചര്യം കൊണ്ട്. രണ്ട് എത്രയോ എടുത്തു കുഞ്ഞുങ്ങളെ വേണ്ട എന്നും പറഞ്ഞ് കൊന്നു കളയുന്നു പിന്നെ ചിലർ കുഞ്ഞുങ്ങളെ നോക്കുന്നത് പോലുമില്ല... പിന്നെ ചിലര് വർഷങ്ങൾ കൊണ്ട് കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ട് വഴിപാട് നേർച്ചയും നേർന്നു.. അത് വെച്ച് നോക്കുമ്പോൾ നയൻതാര ചെയ്തതിന് തെറ്റൊന്നുമില്ല.. തനിക്ക് പറ്റത്തില്ല എന്നതുകൊണ്ട് മറ്റൊരുവഴിയിൽ കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നു... അത്ര തന്നെ..വളർത്താൻ അല്ലെ അല്ലാതെ കൊല്ലാൻ അല്ലാലോ... നിയമം എന്തെല്ലാം കാര്യങ്ങൾ നോക്കാതെ കാണാതെ നടത്തുന്നു... പിന്നെ ഈ ഒരു കാര്യം മാത്രം എത്തിപ്പിടിച്ച് നിയമം അതിന്റെ രീതി നടത്തും എന്ന് പറയേണ്ട ഒരു കാര്യവുമില്ല

    • @gamerstv2444
      @gamerstv2444 2 года назад

      Surrogacy in india should be strictly monitored. Now poor indian women's womb have become storage boxes for wealthy business persons and celebrities across the world.

  • @joudyjoudy8669
    @joudyjoudy8669 2 года назад +272

    കുട്ടികളെ വാടക ഗർഭം ധരിക്കുമ്പോൾ എല്ലാം parajanalo chaunath ഇനി വിഷമിക്കണ്ട enagilum അവർ കാണാൻ വരും 🌹🌹

    • @ramseejagafoor8789
      @ramseejagafoor8789 Год назад +4

      Yes avar varum..pettammayolam varilllalo pottamma...😍

    • @showkkathalishowkkali4292
      @showkkathalishowkkali4292 Год назад +6

      നയൻതാരയുടെ അണ്ഡം അല്ലെ വാടകക്ക് കൊടുത്തത് അപ്പൊ അത് നയന്റെ കുട്ടി അല്ലേ

    • @lachu-o4s
      @lachu-o4s Год назад +1

      @@ramseejagafoor8789 മന്തബുദ്ധിയാണോനീ 😂😂😂 നയൻതാര എങ്ങനെ പോറ്റമ്മ ആവും ആ രണ്ട് പിള്ളേരും നയൻ താരയുടെ അണ്ടം എടുത്ത് ഒണ്ടായതാ അപ്പൊ നയൻ താരയാ പിള്ളേരുടെ അമ്മ ഇവര് പ്രസവിച്ചെന്ന് മാത്രേ ഒള്ളു ഇവർക്ക് അമ്മ എന്ന് അവകാശപ്പെടാൻ പറ്റില്ല ചുമ്മ വെളിവില്ലാണ്ട് മണ്ടത്തരം എഴുന്നുള്ളിക്കരുത്. പിള്ളേര് ഉണ്ടാവാൻ കാരണമായ അണ്ടത്തിൻ്റെ അവകാശിയാ അമ്മ അല്ലാണ്ട് പ്രസവിച്ചവരല്ല പിന്നെ അവര് നല്ല കാശ് എണ്ണി വാങ്ങിയിട്ടല്ലെ ഓസിനല്ലല്ലോ അപ്പൊ പിന്നെ ഫീലിങ് വേണ്ട .ഇവിടെ നൊന്ത് പെറ്റവര് സ്വന്തം മകളെ കൊന്ന് കളഞ്ഞ് ഉപേക്ഷിച്ചു പോകുന്നുണ്ട് അപ്പൊ പിന്നെ നൊന്ത് പെറ്റതിൻ്റെ കണക്കൊന്നും പറയണ്ട.

    • @kesiyasebastian4810
      @kesiyasebastian4810 8 месяцев назад +1

      ​@@showkkathalishowkkali4292അതെ, right💯

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk Год назад +355

    സ്വന്തം ഗർഭത്തിൽ ഒരു കുഞ്ഞു ഉണ്ടാവുക എന്നത് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യം ഉള്ള കാര്യം ആണ് 😊

    • @arpithaanil8246
      @arpithaanil8246 Год назад +26

      Athee athinnu pattathavar bhagiyam ellathavar annu anno parayune .

    • @PrasadPrasad-uq8rk
      @PrasadPrasad-uq8rk Год назад +15

      @@arpithaanil8246 No...... ഞാൻ അതല്ല ഉദെശിച്ചത്... ഒരു കുഞ്ഞു എന്ന് പറയുന്നത് ഏത് ഒരു അമ്മയുടെയും ആഗ്രഹമാണ്. ആ കുഞ്ഞീനെ പത്തുമാസം ചുമന്നു നടക്കാൻ കഴിയുക എന്ന് പറയുന്നതും ഒരു ദൈവത്തിന്റെ അനുഗ്രഹവും ഭാഗ്യവുമാണ്. കുഞ്ഞു വയറിന്റെ ഉള്ളിൽ കിടന്നു കളിക്കുന്നതും ചവിട്ടുന്നതും ഒക്കെ ഒരു രസം ആണ്.😍😍 ആ ഒരു ഗർഭകാലം പറഞ്ഞറിയിക്കാൻ പറ്റില്ല അത്‌ അനുഭവിച്ചറിയുക തന്നെ വേണം😊

    • @amritaa3400
      @amritaa3400 Год назад +17

      @@PrasadPrasad-uq8rk Not at all. I was born after 3 miscarriages due to some complications my mom had. . Even when I was in my mom' s womb, doctors were not sure if I can make it or not. She had told me she spent 9 moths as if she is carrying a bomb that might blast anytime which can kill her and her baby. So no, pregnancy is not an enjoyable journey for all. I have heard my mom saying she would have opted for a surrogate if it was option at that time.. Another women giving birth to your healthy baby will be much better than putting you and your child at risk. So NO.. having a healthy mother and child athanu bhagyam and athanu more important. Not how the baby was born.

    • @Huntingfuture-f5c
      @Huntingfuture-f5c Год назад

      @@PrasadPrasad-uq8rk പ്രസവിക്കാൻ ഇഷ്ടം ഇല്ലാത്തവരും ഉണ്ടല്ലോ... Adopt ചെയ്യുന്നോരും വാടക ഗർഭത്തിൽ കുഞ്ഞുണ്ടാകുന്നോരും ഒക്കെ.... അവർക്ക് പത്തു മാസം ചുമന്നു പ്രസവിച്ചവരേക്കാൾ സ്നേഹം ഉണ്ടാകും....

    • @arpithaanil8246
      @arpithaanil8246 Год назад +5

      @@PrasadPrasad-uq8rk avarku athinnu pattila health issue undu apol avarku kuttykale kalipika. Agraham undu athinnu annu avar ethu chaythe .

  • @dileepbalu6495
    @dileepbalu6495 3 месяца назад +5

    ഈ ലോകത്തുള്ള എല്ലാ സുഖസൗകര്യങ്ങളും തരാമെന്നു പറഞ്ഞാലും ഒരമ്മയും തന്നെ കുഞ്ഞിനെ ആർക്കും കൊടുക്കില്ല ഒരുപക്ഷേ പ്രസവിക്കുന്നതിനു മുമ്പ് പറയുമായിരിക്കും ഞാൻ പ്രസവിച്ചു തരാമെന്ന് പക്ഷേ പ്രസവിച്ചതിനു ശേഷം അവർ കൊടുക്കില്ല ഇനിയൊരു കാര്യം നയൻതാരയും ഭർത്താവും എന്ത് സ്വർഗ്ഗതുല്യമായ ജീവിതം ആ കുഞ്ഞുങ്ങൾക്ക് കൊടുത്താലും അവരവരുടെ അമ്മയെ തേടി പോയിരിക്കും കാരണം ആ അമ്മ പത്തുമാസം അവരുടെ വയറ്റിലിട്ട് നൂറു വയസ്സുവരെയുള്ള സ്നേഹം ആ കുഞ്ഞുങ്ങൾക്ക് കൊടുത്തു കാണും ഇപ്പോഴും കണ്ണുനീരോടെ അല്ലാതെ അവർക്ക് ഉറങ്ങാൻ കഴിയുമായിരിക്കില്ല അതാണ് അമ്മ

  • @muhammadashwin7526
    @muhammadashwin7526 Год назад +38

    ഒളുപ്പുണ്ടോ നയിക്കളെ ഇത് ഒക്കെ ഇടാൻ അത് അവരുടെ പ്രൈവസി അല്ലെ...... ഇങ്ങളെ പോലുള്ള ആൾക്കാരെ ആണ് ആത്യം ശെരിയാക്കേണ്ടത്

  • @mohammedbilal630
    @mohammedbilal630 Год назад +28

    വാടക ഗർഭപാത്രം അതു നമ്മൾ മസിലാകണനം അവർ പൈസക് വേണ്ടി തീരുമാനിച്ചു ചെയ്തത് പിന്നെ അവർ പൈസ കൊടുത്തു ഇവർ സമ്മതിച്ചു കുട്ടി അവരുടെ അല്ലെ അതുകൊണ്ട് കൊണ്ടു പോയി

  • @jaleelrafeek5484
    @jaleelrafeek5484 3 месяца назад +6

    🤲🤲 അവർ രാജകുമാരൻ പോലെ വളരുന്നതും കൺമുന്നിൽ കാണാമല്ലോ🤲🤲🤲 പിന്നെ എന്തിന് ഭയക്കണം അഞ്ചുനേരം ദുആ ചെയ്യണം

  • @MG_Gamer2000
    @MG_Gamer2000 3 месяца назад +6

    ഇതിൽ വിഷമിക്കാൻ ഇല്ല. നിങ്ങൾ ചെയ്ത പുണ്യ പ്രവർത്തിയെകുറിച്ചോർത്തു അഭിമാനിക്കുന്നു

  • @nithyav2193
    @nithyav2193 Год назад +8

    എല്ലാം നേരത്തെ പറഞ്ഞിട്ടല്ലേ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. മാത്രമല്ല ലോകത്തിൽ അറിയപ്പെടുന്ന രണ്ടു കുഞ്ഞുങ്ങൾ ആയി വളരാൻ പോകുന്നു അപ്പോൾ അതോർത്തു സന്തോഷിക്കണം പിന്നെ നിങ്ങളുടെ ആവിശ്യം അറിഞ്ഞില്ല അവർ ചെയ്തിട്ടും ഉണ്ടാകും.

  • @appuunni476
    @appuunni476 2 года назад +37

    എല്ലാം പറഞ്ഞല്ലേ എല്ലാരും ഇങ്ങനെ ചെയ്യിക്കുന്നത്. പിന്നെ ഇതിനു മാത്രം പറയാ സ്റ്റ

  • @EFOOTBALLGAMING625
    @EFOOTBALLGAMING625 Год назад +196

    ഇങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്‌ ഒരിക്കലെങ്കിലും അവരുടെ യഥാർത്ഥ അമ്മയെ കാണാൻ തോന്നില്ലേ അതുപോലെ ആ അമ്മക്കും ആ കുഞ്ഞിന്റെ മുഖം കാണാനുള്ള ആഗ്രഹം ഉണ്ടാവില്ലേ 🤲🏼🤲🏼

    • @truefriends5892
      @truefriends5892 Год назад +39

      Real ammamar alle kondupovnnad evar amma allalo 10 month garbapatrathil chumannu atra alle ullu

    • @ffplayer9874
      @ffplayer9874 Год назад +3

      @@truefriends5892 chumannille...athumoru kashtapaadu aanu..

    • @nila-cg4nf
      @nila-cg4nf Год назад +12

      Look, nayanthara is their real mom and vikki is their real dad. Surrogacy can happen when a woman has severe health issues to carry on a pregnancy or she has opted not to get pregnant. But avarde thanne egg edthittanu embro undaki ee surrogate mothernte womb il idunnath. Ath manasilkuka. And surrogacy cheyunnavar proffessionals aanu. Avark ith cheyunnathinu munne thanne avark nalla bodhyam und athinu shesham oru tharathil ulla avakashavum aa kuttikalde mel undakilla enn. and they are fine with it. They know beforehand what they are signed up for. Ee channel content kittan vendi thonnivasam vilich parayunnathoke ang vishwasikuano?

    • @bindujacob5044
      @bindujacob5044 Год назад

      Why do you think the surrogate is the real mother when the egg and sperm belong to someone else?

    • @lachu-o4s
      @lachu-o4s Год назад +1

      @@ffplayer9874 ചുമ്മ അല്ലല്ലോ കാശ് വാങ്ങീട്ട് അല്ലെ😂 ചുമ്മാതെ ആണെങ്കിൽ ആരെങ്കിലും സമ്മതിക്കുമോ

  • @mollythomas2806
    @mollythomas2806 Год назад +16

    ഹൃദയസ്പർശിയായിരിക്കുന്നു.
    എങ്കിലും പ്രീയ സഹോദരീ നന്മയേ വരൂ🙏
    വലിയ സേവനമല്ലേ സഹോദരി അവർക്കായി കൊടുത്തത്

    • @lachu-o4s
      @lachu-o4s Год назад +4

      കാശ് എണ്ണി വാങ്ങീട്ടല്ലെ 😂ഓസിനല്ല ചുമ്മാതായിരുന്നെങ്കിൽ സമ്മതിക്കുമോ അവർ

  • @sreekalasunilkumar6420
    @sreekalasunilkumar6420 Год назад +20

    നിങ്ങൾക്ക് ആ കുട്ടികളുമായി രക്തബന്ധമൊന്നുമില്ലല്ലൊ.ചെയ്തത് നിവർത്തികേടുകൊണ്ട് അതിന് അവർ പ്രതിഫലവും തന്നു.അവരെ സംബന്ധിച്ച് നിങ്ങൾ അവരുടെ കുട്ടികൾക്ക് എടുത്ത ഒരു വടക വീട്. അതുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി ഒരു വീട് ഉണ്ടായി.ആളുകൾ നിങ്ങളെ പത്ത് മാസം ചുമന്ന കണക്ക് പറഞ്ഞു ഇളക്കി വിടും. ആ കുട്ടികൾ വളർന്നു വരുമ്പോൾ നിങ്ങളോട് ബഹുമാനം തോന്നണമെങ്കിൽ നിശബ്ദമായി അവരെ മനസ്സിൽ താലോലിക്കുക

  • @thetruth1682
    @thetruth1682 Год назад +10

    Athoke agree cheyth lakhs money um vangit anu cheyine. Apo avarku thanks paranju povuka allathe pine engane parayanta karyam illa.

  • @shihasemi4474
    @shihasemi4474 Год назад +40

    ശരിക്കും ഇവരുടെ പേര് പറഞ്ഞാലും ഫോട്ടോ കാണിക്കരുതായിരുന്നു. എന്തോ എനിക്കങ്ങനെ തോനുന്നു 😕

    • @safooramohammed3928
      @safooramohammed3928 2 месяца назад

      അനുവദിച്ചത് കൊണ്ടല്ലേ ഫോട്ടോ ഇട്ടത്.

  • @ushakumaripp42
    @ushakumaripp42 Год назад +27

    ഇതൊക്കെ ആദ്യമേ അറിയാവുന്ന കാര്യമല്ലേ. കുട്ടിയെ അവർക്ക് കൊടുക്കാൻ വേണ്ടി അല്ലേ ഇവർ ക്യാഷ് വാങ്ങിയത്. പിന്നെ ഇങ്ങനെ ഒക്കെ പറഞ്ഞിട്ട് എന്ത് കാര്യം

    • @SajeenaSabi
      @SajeenaSabi Год назад +3

      സത്യം 👍

    • @jamespk5839
      @jamespk5839 Год назад +2

      Idonnum aa ammamarano live vannuparannje

    • @sameeraasharaf7759
      @sameeraasharaf7759 Год назад +1

      Yes

    • @Daysofrose190
      @Daysofrose190 Год назад +3

      മനസ്സിലാക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ആ കുഞ്ഞ് ഒരിക്കലും വാടക ഗർഭപാത്രം ഉടമയുടെ ശരീരത്തിൽ നിന്നും ഉമ്മം എടുത്തതല്ല. സ്വന്തം അമ്മയുടെ അണ്ഡവും അച്ഛൻറെ ബീജവും സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെഗർഭപാത്രത്തിൽ നിക്ഷേപിക്കുന്നു എന്ന് മാത്രമേയുള്ളു. നമ്മുടെ വയറ്റിൽ വളരുന്ന കുഞ്ഞിൻറെ അച്ഛനും അമ്മയും മറ്റു രണ്ടുപേര് ആണ് എന്ന് മനസ്സിലാക്കാനുള്ള ബോധം നമുക്കുണ്ടാവണം. ആ കുഞ്ഞിനെ പത്തുമാസം ചുമന്ന് തും പ്രസവിച്ചതും ഒക്കെ വളരെ നല്ല കാര്യമാണ്. പക്ഷേ എന്നുകരുതി അത് ഒരിക്കലും നമ്മുടെ സ്വന്തം കുഞ്ഞ് ആവുന്നില്ലല്ലോ. മറ്റൊരു സ്ത്രീയുടെ കുഞ്ഞിനു വളരാൻ പാത്രമാവുക മാത്രമാണ് നമ്മൾ ചെയ്തത്. അതിന് പണവും വാങ്ങി.മാത്രമല്ല കുഞ്ഞിനെ വിട്ടുകൊടുക്കാതിരിക്കാൻ ഉള്ള ഒരു അവകാശവും വാടക ഗർഭം ധരിക്കുന്ന അമ്മയ്ക്ക് ഇല്ല. വൈറ്റ് ചുമന്നു പ്രസവിച്ച എങ്കിലും ആ കുട്ടികൾ ജന്മമെടുത്തത് മറ്റൊരു അമ്മയിൽ നിന്നാണ്. അതിനു വളരാൻ പാത്രമാവുക മാത്രമാണ് നമ്മൾ ചെയ്തത്.

  • @susanpalathra7646
    @susanpalathra7646 10 месяцев назад +5

    ഇത് വാടകയ്ക്ക് ഗർഭപാത്രം നല്കിയവർക്ക് നേരത്തെ അറിയാമായിരുന്നതല്ലേ ... എന്തിന് പിന്നെ വിഷമിയ്ക്കുന്നു ?

  • @sreekutti6680
    @sreekutti6680 2 года назад +123

    എന്തായാലും ആ കുഞ്ഞുങ്ങൾ ഭാഗ്യം ഉള്ള കുട്ടികൾ അല്ലെ

    • @madamkuzhat8676
      @madamkuzhat8676 2 года назад +2

      അല്ലാഹുവെ ആ kujungaleyum ummaneyu നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു, കാത്തോളണേ, twines baby orutthu വിശ്യം ക്കണ്ട അവക്ക്‌ എല്ലാം ഉണ്ട്, എല്ലാവരും ഉണ്ട്, ആ ഇരട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക, അരങ്കിലും ചോദിച്ചാൽ tottal മക്കളുടെ എണ്ണം പറയണം, but നമ്മൾ ഗർഭത്തിൽ വഹിച്ച മക്കൾ എന്നും ആ അമ്മയുടെ മക്കൾ തന്നെ അന്ന് ദൈവത്തിന്റെ മുമ്പിൽ, പ്രാർത്ഥിക്കാം അള്ളാഹു നല്ലതെ വരുത്തു, മറ്റുള്ളവരുടെ കടുക്മണിയോളം നമ്മക്ക് ചെയ്യാൻ കഴിഞ്ഞാൽ അതാണ്, ദൈവത്തിന്റെ അടുത്തുനിന്നുന്നു കിട്ടുന്ന പുണ്യം, വിമർശനങ്ങൾ ഒന്നിലും ചെവി കൊടുക്കരുത്, തമ്പുരാനെ നിലനിർത്തി ജീവിക്കുക 🙏🏼ദൈവം നല്ലതു തരും 🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️👏👏👏👏🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @goodpath9872
    @goodpath9872 2 месяца назад +3

    Oru സത്യം എന്താണെന്നാൽ, പ്രെസവിച്ചവൾ ആരാണോ അവളാണ് അമ്മ. Mulayootti വളർത്തുന്നത് പിന്നീട് ഉള്ള കാര്യം.യഥാർത്ഥ അമ്മ കടന്നുപോകുന്ന മാനസിക സംഘർഷം വളരെ വലുതാരിക്കും. മുലപ്പാൽ പോലും കൊടുക്കാൻ പറ്റാത്തത് വളരെ ഖേദകരം ആണു. മക്കൾ വലുതാവുമ്പോ കാണാൻ വരട്ടെ എന്ന് പടച്ചോനോട് പ്രാർഥിക്കാം. അല്ലെങ്കിൽ ചുളുവിൽ അമ്മ ആയ വ്യക്തിയുടെ മനസ്സ് അലിഞ്ഞു കൊണ്ടുവന്നു കാണിക്കട്ടെ. വാടക ഗർഭം ധരിക്കാൻ ആരും പോകല്ലേ, കുറച്ചു പൈസയെക്കാൾ വലിയ ഭാരം ജീവിതകാലം മുഴുവൻ ചുമക്കേണ്ടി വരും.

  • @Bns000
    @Bns000 2 года назад +56

    Sarogacy mothers nu athoru joli aanu... Athine emotional ayt treat chyenda karyamilla. Ellaaam sammadichit aanallo... Ethinu eragunad.

    • @outspoken7
      @outspoken7 2 года назад

      Exactly.. Ippo e parayunna vyakthik sure aaayitum money motive aanullath..oru saadharanakkarante athyaagraham allenkil ippol nilavil celebrities ethire vannirikkunna saahacharyam muthaledukkunnu...
      Enthanu surogacy ennu dhaaranayillathe aanu news padach vidunnath.

    • @surumiyasworld7884
      @surumiyasworld7884 3 месяца назад

      Sarogacy allowed hospitals name ariyamo?

  • @മിനി1966
    @മിനി1966 3 месяца назад +2

    പൈസ വാങ്ങിയത് അവരുടെ സാഹചര്യം കൊണ്ടാവാം. എങ്ങനെയായിരുന്നാലും അവർ ഒരമ്മയല്ലേ പ്രസവിച്ച കുഞ്ഞിനെ ഒരു നോക്കു കാണാനും ഒരു മ്മ കൊടുക്കാനും അവരും ആഗ്രഹിച്ചിട്ടുണ്ടാവും നിയമം അതിന് അനുവദിക്കുന്നില്ല എങ്കിലും ' മനുഷ്യ മനസല്ലേ അങ്ങനെയൊക്കെ ആഗ്രഹിച്ചു പോകും. ആരേയും തെറ്റുപറയാൻ പറ്റില്ല കുഞ്ഞിൻ്റെ സ്വന്തം മാതാപിതാക്കളേയും വയറ്റിൽ ചുമന്ന് നടന്ന് പ്രസവിച്ചവളേയും

  • @anjurahul215
    @anjurahul215 2 года назад +16

    Orupad hormonal imbalances undakunna time aanu ...emotionally breakdown aakum ennullavar e panik nilkaruth ....cash undakkan vere joli cheytha mathi ....athalla oru service aayittanengil parathi parayan nikkaruth .

    • @shahidashahi7568
      @shahidashahi7568 Год назад

      😡😡😡😡avare ammante heart problm veetile kashtapaad kond cheyithu kuttapeduthan enniko nigalko yadhoru avakashamilla nigalk mattullawark edhekilum nanma cheyyan pattitundo ennu alojik

    • @anjurahul215
      @anjurahul215 Год назад +5

      @@shahidashahi7568 njn paranjathu manasilayille ? Mattu joli pole alla dealing with pregncy n post partum ..Ente teacher delivry kazhinj 2mnthil suicide cheythu ....kochine accept cheyunnillarnnu , feed cheyilla ignore chryuarnnu babye ...enna deliveryde annu vare athupole happy aarnnu ...Post partum depression vannu ...veettilullavark ath thudakathil manasilayirunnel support cheyth maatarnnu ...bt she died ....kochine kodukandi varum surrogate pregnacy il ...emotionally weak ayavar ithu cheythal enganundavum ?? Njn athaanu paranje ..Bold ayittullavar parathi parayathe cheythotte ..

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Год назад +24

    ഒക്കെ അവരുടെ സാഹചര്യം കൊണ്ട് ചെയ്തതാ... പക്ഷെ ഓർക്കുമ്പോൾ എന്തോ... ഒരു വിങ്ങൽ... 😔😔

  • @KeralaPuneSpice
    @KeralaPuneSpice 2 года назад +9

    Oru nalla punneam cheithu God bless you sister

    • @lachu-o4s
      @lachu-o4s Год назад

      കാശ് വാങ്ങീട്ട് പുണ്യം ചെയ്തു 😂😂😂

  • @minnuamal6965
    @minnuamal6965 Год назад +5

    Ithil vishamikendathillallo allam paranjitalle cheunne athu mathram alla allathinum terms and conditions vechitalle

  • @LaiSha.333
    @LaiSha.333 3 месяца назад +3

    കേൾക്കുമ്പോൾ ഒരു വിഷമം😢

  • @musthfamusthafa9730
    @musthfamusthafa9730 3 месяца назад +5

    ഇതെല്ലാം ആദ്യമേ അറിഞ്ഞു കൊണ്ടല്ലേ അതിലൊരു തെറ്റുമില്ല ഇവർക്ക് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ലഭിച്ചില്ല അവൾക്കൊരു തെറ്റും ചെയ്തില്ല നീ അത് മനസ്സിലാകാതെ ഉൾക്കൊണ്ടുകൊണ്ട് ചെയ്തതല്ലേ നിനക്ക് നന്മ വരും നീയാണ് അതിൻറെ അമ്മ🎉🎉🎉❤❤❤❤

  • @binduk9288
    @binduk9288 2 года назад +11

    No senti ellam arinjuthanne alle ethokey cheyyunnathu

  • @Healofytalks
    @Healofytalks 2 месяца назад +1

    Ith kelkkumbol vishamam thonunnu. Onnu kanikkamayirunnu. Onnu edukkano ummavekkano kodukkarunnu😢😢😢😢😢

  • @nayanasreejesh7187
    @nayanasreejesh7187 Год назад +10

    ഇതിൽ രണ്ടു കൂട്ടരെയും തെറ്റുപറയാൻ പറ്റില്ല, ഇതെല്ലാം മുൻകൂട്ടി ആരാഞ്ഞിട്ടാണല്ലോ ആഘോസിയ ആവുന്നത് 🙏🙏

  • @ammuunni-kg3vc
    @ammuunni-kg3vc 3 месяца назад +1

    Children's nalla reethiyill valarunnille? God nodu thanks parrau happy aairikku pls God bless you 👍

  • @nainnumixvlog5826
    @nainnumixvlog5826 4 месяца назад +2

    കാശിനു വേണ്ടി അല്ലെ ഇങ്ങനെ ചെയ്തത്. അത്കൊണ്ട് തന്നെ സങ്കടം വേണ്ട. ആ കുഞ്ഞുങ്ങൾക് വേണ്ടി പ്രാർത്ഥിക്കു. സ്വന്തം മക്കൾക്കു വേണ്ടി ഹാപ്പി ആയി അവരെ നോക്കു. സന്തോഷത്തോടെ ഇരിക്കു. ദൈവം രക്ഷിക്കട്ടെ.

  • @varghesegibin5151
    @varghesegibin5151 Год назад +3

    വാടക ഗർഭപാത്രം അങ്ങനെയല്ലേ. അതിനു ഫോർമാലിറ്റീസ് ഉണ്ട്

  • @ayshaaysha4209
    @ayshaaysha4209 2 месяца назад +1

    ഇതൊക്കെ മുൻകൂട്ടി പറഞ്ഞു ഉറപ്പിച്ചിട്ടല്ലേ ഇതിനു നിന്നത് പിന്നെ പരാതിക്ക് പ്രസക്തിയില്ല. അവർക്ക് കറയാനുള്ള അവകാശം ഇല്ലാ

  • @AestheticGirl8327
    @AestheticGirl8327 Год назад +2

    Iniyonnum parayanda avark ithonnum sahikkan patilla avar santhoshayi jeevikkatte ningalum santhoshayi jeevikk
    Thedipoyi vishamippikkathirikkuka
    Aa koch nannayi jeevikkatte.

  • @foodieandtravel5413
    @foodieandtravel5413 Год назад +18

    Ningal cheyyunnath oru valiya karyaman❤️🙏

  • @shafinvlog9365
    @shafinvlog9365 Год назад +3

    അവരുടേ കുഞ്ഞിനെ അവർ കൊണ്ട് പോയി അങ്ങിനെ വിചാരിച്ചാൽ മതി എല്ലാം പറഞ്ഞല്ലേ ഇത് ചെയ്തത് പണവും കിട്ടി സങ്കടം വേണ്ട

  • @shivanyavineeth1998
    @shivanyavineeth1998 Год назад +9

    എല്ലാം ഉൾകൊള്ളാൻ പഠിക്കണം. Kuttyil ഒരു അവകാശവും ഇല്ല. എല്ലാം aryjallea agrementil sing ചെയ്തത്. ഒരു ഇമോഷനും evide പ്രസക്തി ella. Ella വശവും aryjallea ithinu തയാറാകുന്നത്.

  • @manjulapp6389
    @manjulapp6389 Год назад +8

    I am reminded of the play 'Harvest' of Manjula Padmanabhan. She was inspired to write Harvest when she met some surrogate mothers. Harvesting of human organs like kidney, liver etc. of the poor by the rich is the theme of the play .
    The emotional conflicts the mother suffers can't be compensated with the money she gets. Its a different thing. She does this due to her helplessness.
    The mind is everything. The surrogate mother should prepare her mind to detatch herself from the child from the beginning itself. As this was a contract based thing , we can't blame the original parents either. The basic problem lies in the economic disparity of the society. There are only two divisions here. Haves and Have -nots. While the Haves can do anything with their money,the havenots are even deprived of their basic needs. So the whole system should be changed. Thank you.

  • @arathisukumaran196
    @arathisukumaran196 2 года назад +16

    Pavam Nanma chythathinu nanni💜🌹💜

    • @safooramohammed3928
      @safooramohammed3928 2 месяца назад

      എന്ത് നന്മ പണം വാങ്ങി ചെയ്യുന്നത് നന്മ അല്ല ബിസ്സനസ് ആണ്

  • @Rebel883
    @Rebel883 3 месяца назад +6

    നന്ദി വേണം.10 മാസം ചുമന്നു പ്രസവിച്ചവർക്കും അവകാശങ്ങളുണ്ട്

  • @priyaa1513
    @priyaa1513 2 года назад +7

    Mugamonnu kanichalenta avarude anugrahamundaville konnu tinnumo

  • @Alhamdhulillah-e4x
    @Alhamdhulillah-e4x 4 месяца назад +4

    എന്തിന് സങ്കടപെടണം പണം വാങ്ങുമ്പോൾ എല്ലാം അറിയില്ലെ പിന്നെ ഇങ്ങിനെ ഒരു വാർത്തകൊടുകേണ്ട ആവശ്യമില്ലായിരുന്നു

  • @vineeshav2536
    @vineeshav2536 8 месяцев назад +1

    Surrogacy ennu paranjal athanu. Athinu pinne parathi parayanda avasyam illa. Itharam karyagal arinjukond tanneyanu ningal ah choice eduthath. Pinneed parathi parayathe irikanulla manyatha kanikuka

  • @radhaa275
    @radhaa275 Год назад +4

    They do it for money. They should always remember the truth.

  • @shahida7857
    @shahida7857 2 месяца назад

    Ellam arinjonde cheydhadhalle saramilla idhokke kanumbola roatil makkale kettipidichu kedakkunna ammamare kanumbol kanumbol😢❤

  • @embeebabichen4490
    @embeebabichen4490 Год назад +1

    Agrement ellamcheithalle ithinirangithirichathuippolenthina compaintparayunnathukunjungale athinteyathartha achanum ammayum kondupoyathucashum medichuellam agree cheithituveedum undayi pinne enthinu parathipettu

  • @foodieandtravel5413
    @foodieandtravel5413 Год назад +3

    Yadartha sneham❤️

  • @lachoosvlog7876
    @lachoosvlog7876 Год назад +33

    എനിക്ക് ഒരു കോടി തരാന്നു പറഞ്ഞാലും ഞാൻ നൊന്തു പ്രസവിച്ച മക്കളെ മറ്റാർക്കും വിട്ട് കൊടുക്കാൻ പറ്റൂല

    • @Aynu-Lezi
      @Aynu-Lezi Год назад +11

      Aaa kittide blood okke mattullorde alle..aa kuttikal valuthayal avrde bloodn thirich ariyathe nikko avar..nammale vitt pokule

    • @shezzz57
      @shezzz57 Год назад +9

      Adh avarde bloodil undaaya kuttikal aanu..Ivar 10 months vayattil chumannu sharithanne..pakshe aa Kunjungal orikkalum ivarde aavilla..

    • @nila-cg4nf
      @nila-cg4nf Год назад +2

      Ath thanneye nayantharayum cheytholu. aa kuttykal avardeyum vikkiyudeyum aanu. Athine 9 months carry cheyyan surrogate motherne elpichu. delivery kazhnju avar avarde kunjungale aa surrogate mothernu angu kodukanamayrunno????

    • @lachu-o4s
      @lachu-o4s Год назад +1

      നീ മന്തബുദ്ധിയാണോ😂😂

    • @ShilaKk-rc8cj
      @ShilaKk-rc8cj 3 месяца назад

      ഞാനും കൊടുക്കില്ല കോടികൾ തരുമെന്ന് പറഞ്ഞാലും 😢

  • @Storyshorts3-u2w
    @Storyshorts3-u2w 2 года назад +7

    Ellam parajurapichalle ethoke cheyunathu pine du eghane public parayuna rodu theere yogikunillla

  • @foodieandtravel5413
    @foodieandtravel5413 Год назад +2

    Prasavich nokkiyathinte peril makkalod kanakk parayunna ethrayo ammamarkk munnil ningal ethrayo valiyavaran❤️ prarthanakal mathram

  • @shahidashahi7568
    @shahidashahi7568 Год назад +3

    ❤️❤️padacha rebhinte anukraham ethak undawum😒

  • @hasiihaseena6616
    @hasiihaseena6616 2 года назад +7

    😭😭😭

  • @windyday8852
    @windyday8852 3 месяца назад

    Panam vangi agreement undaakki yittanallo ithinu ninnathu...Dharaalam counseling inum vidheyamaayasheshamaanu sammatham ariyikkunnathu. Athukondu pinneedu thiruchu paranjittu yathoru karyavum illa...

  • @rajilarajeeshrajilarajeesh9082
    @rajilarajeeshrajilarajeesh9082 Год назад +2

    god bless you

  • @ssc8140
    @ssc8140 2 месяца назад

    ഇതെല്ലാം adhyme പറഞ്ഞിട്ടുണ്ടവും നിങ്ങൾക്കിത്തിനുള്ള പ്രതിഫലം തന്നിട്ടുണ്ടവും ഇഞ്ച് കരുതുന്നു അറ്റാച്ച്മെൻ്റ് അവിടെ വരുമെങ്കിലും padilla❤

  • @rajishakp6297
    @rajishakp6297 Год назад +10

    Daivm ningale rekshikkatte🙏😍😘

  • @jothimarayoor581
    @jothimarayoor581 Год назад +1

    Ath rules aanu ath ariyille veruthe enthina ingane oru News. Kuttiye vittu cash undakki ennu parayanda ath avarde kunjanu athine nannayi care cheyth prasavich avarude kail elpichathine avare thanna sammanamanu aa cash angane mathrame karuthavu athanu athinte Sheri❤️

  • @lenithasabu3122
    @lenithasabu3122 3 месяца назад

    Eth agreement il paranjitundavum lo????
    Cash vangiyitt cheythath alle.....
    Eppo ethokke parayunnath nannikedalle???

  • @Ourvibes-kl08
    @Ourvibes-kl08 Год назад +6

    Kelkumbol vishamam thonununu😢😢😢

  • @akgamers5570
    @akgamers5570 Год назад +3

    നിങ്ങൾക്ക് നല്ലതേ വരൂ

  • @arathisukumaran196
    @arathisukumaran196 2 года назад +14

    Nigalum pathi Amma th thannaya Dayvathinu athariyam🌹💛💛🌹

  • @kashikrithi3295
    @kashikrithi3295 Год назад +3

    Eth ഞാൻ വായിച്ചതാ വനിതയിൽ വന്നിരുന്നു ഒരു പാട് വർഷങ്ങൾക്കു munne.... ഏകദേശം 6 വർഷങ്ങൾക്കു munne...... 🤔

  • @firstwriters9850
    @firstwriters9850 Год назад +1

    ഇതെല്ലാം പറഞ്ഞു മനസ്സിലാക്കിയാട്ടല്ലേ. അവർ ഇതു തിരഞ്ഞെടുത്തത്

  • @Storyshorts3-u2w
    @Storyshorts3-u2w 2 года назад +5

    Ellam parajurapichalle e

  • @kundhus
    @kundhus Год назад +2

    ഇത് വർഷങ്ങൾക്ക് മുൻപ് വന്നതാണ് 2സ്ത്രീകളുടെയും കഥ അല്ലാതെ നയൻ താരയുമായി ബന്ധമേ ഇല്ല

  • @mariyamzulfa2663
    @mariyamzulfa2663 Год назад +2

    Ith keellkumboo ullil oru pidachil😌🥺🥺🥺

  • @MereenaJoseph-ft2eq
    @MereenaJoseph-ft2eq 2 месяца назад

    Alla avar enthina igane parayunne ithu aa kunj valuthaayi varumpol kunjine naanakedalle manasarinju anugrahikk

  • @aniyafathimamkd6256
    @aniyafathimamkd6256 Год назад +1

    എല്ലാ കാര്യങ്ങളും പറഞ്ഞിട്ടല്ലേ ഇതിനു നിക്കുന്നത് പിന്നെ പറഞ്ഞിട്ട് കാര്യമില്ല

  • @beenabeena2730
    @beenabeena2730 3 месяца назад

    വാടക ഗർഭ മാതാവ് കുഞ്ഞിനെ കാണാനോ പാലുകൊടുക്കാനോ നിയമം അനുവദിക്കുന്നില്ല

  • @favoritesvideos4000
    @favoritesvideos4000 2 года назад +5

    🙏🙏🙏🙏🙏🙏🙏

  • @abhithapj3950
    @abhithapj3950 2 года назад +11

    Athu avardea kunjallea pinneanna chechii

  • @babooozzzworld6567
    @babooozzzworld6567 2 года назад +11

    Kurachu kazhinjal nines thanne kuttikalde ellam update cheyyum pinne ellam kananum pattumlo

    • @viveknair7488
      @viveknair7488 Год назад +1

      Ente BRo ethu Nayanthraye kurichu ulla video onnum alla. They just used her name n pic for view.. She is not Nayanthara's surrogate.

  • @bubblyeditz
    @bubblyeditz 3 месяца назад +1

    Enthin umma vekkanam mattorallude kutti alle enn arinjid alle nigal thirumaanichath🤨😐

  • @sonamariyabiju8110
    @sonamariyabiju8110 2 года назад +5

    Ithil 3 kuttigale kurich parayun indalo...

    • @viveknair7488
      @viveknair7488 Год назад +1

      This is not about Nayanthara. They just used her name for views.

  • @geethuprabush5547
    @geethuprabush5547 Год назад +1

    you proud of you

  • @adhyasfunworld2359
    @adhyasfunworld2359 Год назад +11

    Heart touching.....

  • @lekhavlekha75gmaillekha61
    @lekhavlekha75gmaillekha61 2 года назад +72

    Oru Sthriku nalla karyam chaithathinu ningalku nallathe varu. Daivam anugrahikum👍

    • @lachu-o4s
      @lachu-o4s Год назад +1

      അവര് വല്യ നല്ല മനസുള്ളവരായിരുന്നെങ്കിൽ ഫ്രീ ആയിട്ട് ചെയ്ത് കൊടുത്തേനെ ഇത് നല്ലത് പോലെ കാശ് എണ്ണി വാങ്ങിയിട്ടാ ഓസിനല്ല അപ്പൊ ഒരുപാട് ഫീലിംങ്ങ്സിൻ്റെ ആവിശ്യം ഒന്നും ഇല്ല.

  • @zuwaibaiqbal8893
    @zuwaibaiqbal8893 2 года назад +7

    പുണ്യമാണ് 😢😢😢😢😢😢

    • @lachu-o4s
      @lachu-o4s Год назад +2

      കാശ് വാങ്ങി പുണ്യം ചെയ്തു കൊള്ളാം😂😂😂

  • @Alphonsamathew-vm5bw
    @Alphonsamathew-vm5bw 2 месяца назад

    Enthinu chakupidayunne.ellam paranjirunnille

  • @shashi3357
    @shashi3357 3 месяца назад

    Uterus ഇല്ലാത്ത അമ്മ ക്ക് വേണ്ടി... അത് പോലെ അവർ തിരിച്ചും സഹായിച്ചു..

  • @leenavijayakumar3234
    @leenavijayakumar3234 2 месяца назад

    ❤. Othiirii. Sagadam. Thoooniii. Vishamikkaruthaiiii. Molaiiii. God bless you 🙏❤❤❤❤❤❤❤❤❤❤❤❤❤❤. Keatttipidichuuuu. .❤. Ummmmma🙏🙏🙏🙏🙏

  • @mylifemythoughts3837
    @mylifemythoughts3837 Год назад +2

    രണ്ടു കൂട്ടരെയും തെറ്റുപറയാൻ കഴിയില്ല

    • @Daysofrose190
      @Daysofrose190 Год назад +1

      നമ്മൾ ഒരു കാര്യം പറഞ്ഞു സമ്മതിച്ചാൽ പിന്നെ വാശി പിടിച്ചിട്ട് കാര്യമുണ്ടോ.മാത്രമല്ല വാടകഗർഭപാത്രത്തിൽ വളരുന്ന കുട്ടി ഒരിക്കലും അവർക്ക് സ്വന്തം എന്ന് അവകാശപ്പെടാൻ പറ്റില്ല. കാരണം അത് ആവശ്യത്തിന് പണം കൊടുത്ത് പറഞ്ഞുറപ്പിച്ച നിബന്ധന പ്രകാരം നടക്കുന്ന കാര്യമാണ്. എന്തൊക്കെ പറഞ്ഞാലും ആ കുഞ്ഞുങ്ങളുടെ യഥാർത്ഥ അമ്മ എന്നു വച്ചാൽ രക്തബന്ധമുള്ള അമ്മ എന്നത് നയൻതാര തന്നെയാണ്. പ്രസവിക്കാൻ പാത്രമായി എന്ന് കരുതി ആ സ്വന്തം അമ്മയുമായുള്ള ബന്ധത്തെ നമുക്ക് നിഷേധിക്കാൻ കഴിയുമോ. കാരണം ആ കുഞ്ഞുങ്ങൾ ജീവൻ കൊണ്ടിരിക്കുന്നത് അവരുടെ സ്വന്തം അമ്മയിൽ നിന്നും അച്ഛനിൽനിന്നും ആണ് . അതിനെ പിന്നീട് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ലേക്ക് മാറ്റി ഇവിടെ വളരാൻ അനുവദിച്ചു എന്ന് മാത്രമേ ഉള്ളു. അവർ ചെയ്തത് വളരെ വലിയ ഉപകാരമാണ്. അതിനെ ബഹുമാനിക്കുന്നു. എന്നുകരുതി അതൊരിക്കലും വാടക ഗർഭപാത്രം ധരിച്ച ആളുടെ കുഞ്ഞ് ആകുന്നില്ലല്ലോ.

  • @nethanetha1935
    @nethanetha1935 2 месяца назад

    Ithil nayanthara yude makkale aano parayunne..?? Sabirakk twins aanenn alle paranje appo matte chechikko appo nayanthara kk 3 makkal undo?? Aarelum paranj theroo

  • @harshonesjojy
    @harshonesjojy 3 месяца назад

    ഏയ്‌ നമുക്കറിയാം സുഖമായി ജീവിക്

  • @sajithaantony1111
    @sajithaantony1111 3 месяца назад

    Engane cheyyan ready ullavar undo ??? Reply me

  • @worldofme7313
    @worldofme7313 Год назад

    Allam Arinjum paranjum alle pinne enthina vishamam pinne onnu kanikkamayrunnu oru nok enkilum karanam athram kaalam aa ammayude vayattil alle kidannath feel undavum 😊☺

  • @SudhakaranE-lb1tv
    @SudhakaranE-lb1tv 3 месяца назад

    A very good story

  • @happylife7843
    @happylife7843 3 месяца назад

    ഇതിനിടക്ക് നയൻതാരയെ വലിച്ചിഴയ്ക്കുന്നത് എന്തിനാ 🙄
    പിന്നെ surrogate mother എന്ന് പറഞ്ഞാൽ പ്രസവം കഴിഞ്ഞാൽ അപ്പോ തന്നെ കൊച്ചിനെ അതിന്റെ biological parents ണ് കൊടുക്കണം എന്ന് അറിഞ്ഞു കൊണ്ട് തന്നെ അല്ലെ agreement സൈൻ ചെയുന്നത്. നിങ്ങൾക്ക് വേണ്ടി അല്ല, നിങ്ങളുടെ വയറ്റിലുള്ള അവരുടെ കുഞ്ഞിന് വേണ്ടിയാണു അവർ നിങ്ങളോട് സ്നേഹം കാണിക്കുന്നത്, നിങ്ങളെ ഒരു കുറവും വരുത്താതെ happy ആക്കി വച്ചിരിക്കുന്നത്, നല്ല വലിയ facilities ഉള്ള ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത് ഒക്കെ. പ്രസവം കഴിഞ്ഞു കുഞ്ഞ് seperate ആയി അവരുടെ കയ്യിൽ കിട്ടിയാൽ പിന്നെ നിങ്ങളുടെ ആവശ്യം അവർക്കില്ല. ഇതൊക്കെ മനസിലാക്കിയും accept ചെയ്തും വേണം ഈ പണി ഏറ്റെടുക്കാൻ. ഇവിടെ emotions നും sentiments നും സ്ഥാനമില്ല. വെറുതെ ഒന്നും അല്ലല്ലോ. അവർ ആവശ്യപ്പെടുന്നത്ര പൈസ കൊടുത്തിട്ട് തന്നെ അല്ലെ.

  • @jaisonrenju6231
    @jaisonrenju6231 Год назад +1

    God bless you both, love you