||LV U MUTHE||ലവ് യൂ മുത്തേ ||Malayalam Sketch Video||Sanju&Lakshmy||Enthuvayith||

Поделиться
HTML-код
  • Опубликовано: 30 ноя 2023
  • പ്രണയിക്കുന്ന പെണ്ണിനെ ഇഷ്ടമാണെന്ന്.. മുഖത്തുനോക്കി അവളുടെ അച്ഛനോട് പറയാൻ ധൈര്യമുള്ള എത്രപേരുണ്ട്😂😂😂😂😂 അതുമാത്രമല്ല ഞങ്ങളുടെ പുതിയ ഒരു ആൽബത്തിന്റെ തീം മ്യൂസിക് കൂടിയാണ്
    Story &Direction:Sanju Lakshmy Team
    CAMERA&EDITING&MUSIC:Jithin BethaniyA
    Production Controler:Ashik Thengamam
    Art: Vishnu mj Thengamam
    Casting:Sanju. lakshmy. Ashik. Vishnu
    Mail id:sanju1madhu@gmail.com

Комментарии • 570

  • @anithanair697
    @anithanair697 7 месяцев назад +208

    എന്ത് വിശാലഹൃദയൻ ആണ് അച്ഛൻ എന്ന് സന്തോഷിച്ച് നിൽക്കുമ്പോൾ ഒരു twist. അടിപൊളി. വരട്ടെ സഹോദരാ.. കലക്കി😂🎉

  • @dreamwalk9784
    @dreamwalk9784 7 месяцев назад +63

    അച്ഛന്റ മോഹൻലാൽ സ്റ്റൈൽ നടത്ത൦ സൂപ്പർ...എല്ലാവരു൦ സൂപ്പർ..ലവ്യൂ മുത്തൂസ്😂😂❤❤❤

  • @adameve628
    @adameve628 7 месяцев назад +22

    Sanjunte shirt super👌
    Ee video yile romance, bgm oke nalla rasamund... Vere oru feel..

  • @anoosharenjith1928
    @anoosharenjith1928 7 месяцев назад +11

    അച്ഛൻ സമ്മതിച്ചപ്പോൾ ഇങ്ങനെ ഉള്ള അച്ഛൻമാരും നാട്ടിൽ ഉണ്ട് എന്ന് കമന്റ്‌ ഇടാം എന്ന് കരുതിയ ഞാൻ!!!!!😂😂😂😂😂😂climax 😂😂😂😂

  • @divyaaneesh9376
    @divyaaneesh9376 7 месяцев назад +29

    Chettante aaa "chodhikkum " Expression othiri ishtaaayi❤😊

  • @deepadinesh5314
    @deepadinesh5314 6 месяцев назад +11

    സത്യം പറയാലോ ചേട്ടൻ്റെ intro scene, music, chechiyude expressions ആകെ മൊത്തം love track adich നിന്നപ്പോഴ വമ്പൻ twist, ആകെ കുറച്ച് നേരമെ ഉണ്ടായിരുന്നുള്ളൂ എങ്കിലും സംഭവം കലക്കി, അടിപൊളി ❤ വേറെ ലെവൽ അച്ഛൻ ❤

    • @fasilfaisi3441
      @fasilfaisi3441 6 месяцев назад

      Yes ആ bgm അറിയാമോ

    • @deepadinesh5314
      @deepadinesh5314 6 месяцев назад

      @@fasilfaisi3441 അറിയില്ല, ഞാൻ ആദ്യമായി ഈ വീഡിയോയിൽ ആണ് കേൾക്കുന്നത്

  • @rrvlog7144
    @rrvlog7144 7 месяцев назад +35

    അച്ഛൻ പുള്ളിയെ എന്നിക് ഭയങ്കര ഇഷ്ടം ആണ് നല്ല അഭിനയം ആണ് ❤🥰🥰🥰

    • @parvathyvipinofficial
      @parvathyvipinofficial 7 месяцев назад +2

      😂😂❤❤❤

    • @enthuvayith
      @enthuvayith  7 месяцев назад +2

      🤭😂🤭😂👍😂👍👍😂😂

    • @rrvlog7144
      @rrvlog7144 7 месяцев назад

      @@parvathyvipinofficial tnku ❤

    • @rrvlog7144
      @rrvlog7144 7 месяцев назад

      @@enthuvayith tnku ❤❤

  • @shilpaunni5907
    @shilpaunni5907 7 месяцев назад +54

    എന്തൊരു അഭിനയമാ, രണ്ടു പേരും romance തകർത്തു 🥰🥰🥰🥰, കണ്ടു രസിച്ചു വരുവായിരുന്നു, രണ്ടിന്റെ യും കോമഡി പോലെ തന്നെ romance അടിപൊളി ❤️❤️❤️🌹🌹🌹

  • @hinamohandas2238
    @hinamohandas2238 6 месяцев назад +5

    എല്ലാവരും നന്നായി അഭിനയിച്ചു 👌. കൂട്ടുകാരൻ താടി കളഞ്ഞപ്പോൾ സുന്ദരൻ ആയി

  • @Aaaks270
    @Aaaks270 7 месяцев назад +27

    എന്തൊരു അഭിനയാ സഞ്ജു ചേട്ടാ.romantic seens look pwolichu❤.cringe adichu kandappo 🤭❤️✨

    • @parvathyvipinofficial
      @parvathyvipinofficial 7 месяцев назад

      ❤❤❤❤❤❤

    • @enthuvayith
      @enthuvayith  7 месяцев назад +1

      😍❤️😍❤️

    • @priyajayaprakash324
      @priyajayaprakash324 6 месяцев назад

      Crush adichu ennayurikum udheshichathu alle😊

    • @Aaaks270
      @Aaaks270 6 месяцев назад

      @@priyajayaprakash324 allaa..oru cringe❄️ feel arunn

  • @SusaN-xn5ws
    @SusaN-xn5ws 6 месяцев назад +2

    Kalakkiiiiii
    Adipwoliiiii
    Keeeep going............ dearz....

  • @geetakumari8110
    @geetakumari8110 7 месяцев назад +57

    ഞാൻ വിചാരിച്ചു എന്ത്‌ കോപ്പിലെ തന്തയാണെന്ന്, പിന്നെയല്ലേ മനസിലായത് അതു സ്വപ്നമാണെന്ന് 😂😂😂😂കൊള്ളാം സൂപ്പർ, പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം 😂😂😂👌👌👌👌❤❤❤❤

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 7 месяцев назад +4

    Enthoru twist ah ith in climax.. great going 👏 👍 👌 🙌 💪 🙏

  • @shifafathima5656
    @shifafathima5656 7 месяцев назад +11

    Onnum parayaanilla super. Keep going dears ❤❤❤

  • @joicyjenson9510
    @joicyjenson9510 7 месяцев назад +3

    ഇനിയും ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ 😘😘😘😘

    • @soorajnair8884
      @soorajnair8884 7 месяцев назад +1

      🥴🥴🤒😵‍💫🤐😵

  • @reemaprasadvlogs
    @reemaprasadvlogs 6 месяцев назад

    കിടുക്കി👌👌👌❤️❤️❤️❤️

  • @Krishna23457
    @Krishna23457 6 месяцев назад +3

    3:35 awww💗💗💗💗

  • @reshmavishnu-vn8vt
    @reshmavishnu-vn8vt 6 месяцев назад

    Super Adipoli onnum parayan illa

  • @AnnsAnna-ti5ke
    @AnnsAnna-ti5ke 7 месяцев назад +3

    Ente ponno twist pwolich😂romance seenoke nthu rasayittanu cheythorykunne bgm,acting okke pwoli😊dreamile,appante chyrichondulla nadatham okke kandu wow inganeyum appanmaronn wonder adechyrunnapolanu twist vanne😂pinne onnum parayanilla,parisaram marann urakke chyrichupoyi😂kidu abhinayamarunn ellarum😂😂😂😂❤❤❤❤

  • @user-wj5fc1km2h
    @user-wj5fc1km2h 7 месяцев назад +1

    Parayathe vayya camera with Editting 👍🏻abginayam vere level 🥰🥳💞orupade eshtam ningale

  • @ThabseeraThabsi
    @ThabseeraThabsi 4 месяца назад

    Music super💖♥️

  • @aswinyrenjith3783
    @aswinyrenjith3783 7 месяцев назад

    Sanju Lekshmi super❤ kidu💐

  • @sumodhsamuel9497
    @sumodhsamuel9497 7 месяцев назад +4

    😂😂😂😂Thakarppan🥰🥰❤❤❤love expression yenna rasamayirunnu kurachu neramanegilum pazhayakala pranaya theppilottu kondu poyi🤣🤣🤣🤣🤣yent ponnu pillare nigal yellarum kiduvane kidukkachi anu❤🥰🥰🥰love the entire crew😂😂❤jeena 🙋‍♀️

  • @anamikaamby5806
    @anamikaamby5806 7 месяцев назад

    ട്വിസ്റ്റ്‌ അടിപൊളി 👌🏻🤣

  • @petzandfishing
    @petzandfishing 7 месяцев назад

    ട്വിസ്റ്റ്‌ പൊളിച്ചു 😂😂😂😂😂😂

  • @krishnapriya.d.p6531
    @krishnapriya.d.p6531 7 месяцев назад

    Cameraman aarayalum thakarthu🎉👍🏻🥰

  • @reshmaratheesh1548
    @reshmaratheesh1548 7 месяцев назад

    Spr. Climax

  • @sooryaachuz5380
    @sooryaachuz5380 7 месяцев назад

    എന്തുവായിത് ❤🎉❤ കിടിലം .........❤

  • @Apa764
    @Apa764 7 месяцев назад +1

    Ellarum kidu... Love you💕💕

  • @beena8720
    @beena8720 6 месяцев назад

    Climax poli😂unnide ottam😊

  • @kochu125
    @kochu125 7 месяцев назад

    😂😂😂 ayyo ijjathi 😂😂😂😂

  • @rakheesuresh678
    @rakheesuresh678 7 месяцев назад +1

    Superb dears ❤

  • @AswathySudha-sv8lp
    @AswathySudha-sv8lp 5 месяцев назад

    Supper😂😂

  • @adithyananjana1358
    @adithyananjana1358 7 месяцев назад

    Aa romance pwolichutoo 😍❤️

  • @Patro_yt
    @Patro_yt 4 месяца назад

    🥰🥰🥰🥰

  • @shahinahussain3990
    @shahinahussain3990 7 месяцев назад

    Sooper ayttund ❤

  • @americansanchaaribyaugustine
    @americansanchaaribyaugustine 7 месяцев назад +5

    😂😂😂 അവിടെന്താ ഒരു പടക്കം പൊട്ടിയ ശബ്ദം 😂😂😂. സ്വപ്നജീവി പൊളിച്ചു 😍😍😍

  • @kanapppi123
    @kanapppi123 7 месяцев назад

    Twist ഇഷ്ട്ടായി. എന്ത് തന്താണ് എന്ന് വിചാരിച്ചു ഇരുന്നപ്പോഴാ ഇങ്ങനെ ഒരു twist

  • @AjayKumar-bg2tp
    @AjayKumar-bg2tp 7 месяцев назад

    Kidilam....❤❤❤

  • @shillyvksshilly5644
    @shillyvksshilly5644 7 месяцев назад

    as usual natural😮😮😮😮🎉🎉🎉🎉

  • @tharachandran5091
    @tharachandran5091 7 месяцев назад

    Superr❤️❤️

  • @sanalv.r1580
    @sanalv.r1580 6 месяцев назад

    🎉🎉🎉

  • @vijayalakshmip2538
    @vijayalakshmip2538 7 месяцев назад

    ശരി സഹോദരാ😂😂😂😂😂😂😂

  • @sasilekhal4233
    @sasilekhal4233 7 месяцев назад

    Super 🥰

  • @RemaVijayan-wn6nu
    @RemaVijayan-wn6nu 6 месяцев назад

    Sanju dress supper ❤❤❤❤

  • @smithaa.s6135
    @smithaa.s6135 7 месяцев назад

    Adipoli super 👌👌👌

  • @Mina-jh7zf
    @Mina-jh7zf 6 месяцев назад

    👍

  • @manjubaiju6613
    @manjubaiju6613 7 месяцев назад

    Nice❤❤

  • @aryavijayan5502
    @aryavijayan5502 7 месяцев назад +1

    Kalakki😂😂

  • @shamnanazeer366
    @shamnanazeer366 6 месяцев назад

    Super 😂😂😂🥰🥰🥰🥰🥰🥰🥰എന്തുവായിത്

  • @pratheelasp9771
    @pratheelasp9771 7 месяцев назад +1

    സൂപ്പർ സൂപ്പർ സൂപ്പർ orupaaaaaaaaaaàadu ഇഷ്ടമായി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shabanapasha8032
    @shabanapasha8032 7 месяцев назад

    Allah 😂 adipoli swapnajeevi
    Nighale vedio kandu kandu nighale neril kanaan nalla poodhiyind

    • @enthuvayith
      @enthuvayith  7 месяцев назад

      ❤️😂🤭🤭😂

  • @sanjuandlakshmyshorts9547
    @sanjuandlakshmyshorts9547 7 месяцев назад

    Supet😊😅😮

  • @vvardha.vishnu
    @vvardha.vishnu 7 месяцев назад +1

    As usual… no words just ❤️

  • @devasree5766
    @devasree5766 7 месяцев назад

    സൂപ്പർ 🥰🥰😍😍

  • @anaghap.s_anu
    @anaghap.s_anu 7 месяцев назад

    Twist polichu😂😂😂

  • @kishorraji9980
    @kishorraji9980 6 месяцев назад

    ഉണ്ണിയുടെ ഓട്ടം സൂപ്പർ😂😂😂😂

  • @AybaRy-ke1cd
    @AybaRy-ke1cd 7 месяцев назад

    Video editing adipoli

  • @rainorshinehereisavailable4350
    @rainorshinehereisavailable4350 7 месяцев назад

    ❤️💕

  • @sreelekshmis4416
    @sreelekshmis4416 7 месяцев назад

    Super❤

  • @revathirevu5878
    @revathirevu5878 7 месяцев назад

    Superrrrr🥰♥️♥️♥️

  • @reshmaratheesh4112
    @reshmaratheesh4112 7 месяцев назад +1

    ഇങ്ങനെ ചിരിപ്പിക്കല്ലെ ചേച്ചി.പോട്ടെ സഹോദരാ😂😂😂

  • @jinimathew8624
    @jinimathew8624 7 месяцев назад

    Superb 🥰🥰Ennalum ariyillanu paranjukalanjalo😜😊

  • @rajilareju3018
    @rajilareju3018 7 месяцев назад +10

    ഉണ്ണിയുടെ ഞെട്ടലും ഓട്ടവും 🤣🤣🤣🤣

  • @raveenakrishna1947
    @raveenakrishna1947 7 месяцев назад

    ❤❤❤❤adipwolli

  • @sanushsriya5279
    @sanushsriya5279 7 месяцев назад

    ❤👌🏻🥰

  • @anusan8687
    @anusan8687 5 месяцев назад

    Ayyooo..ഈ twist pratheekhichilla 😂😂

  • @rajiraji-gs5cn
    @rajiraji-gs5cn 7 месяцев назад

    Swapanathile achan ❤❤❤swapnathill maathram 😂😂😂😂ellarum kalakki❤❤❤

  • @anjanamadhu306
    @anjanamadhu306 7 месяцев назад

    Lakshmi chechiyude super acting annu❤❤❤❤❤

  • @user-wy4jz7vh1f
    @user-wy4jz7vh1f 7 месяцев назад

    Super twist👍👍👍

  • @ratheeshraveendran8148
    @ratheeshraveendran8148 7 месяцев назад +7

    ശരി സഹോദരാ പോയിട്ട് വരട്ടെ ലക്ഷ്മി 👌👌👌👌പൊളി 🥰🥰🥰

  • @ajijai2186
    @ajijai2186 7 месяцев назад

    😅😅😅😅😅😂😂 Super

  • @aaryaanu9459
    @aaryaanu9459 7 месяцев назад

    Ayyoo 😂😂😂😂 chirich vayyer

  • @iekshmisravan7333
    @iekshmisravan7333 7 месяцев назад

    This time Sanju adipoli

  • @rbkarankaran7217
    @rbkarankaran7217 7 месяцев назад

    ❤❤❤❤

  • @Merlin311
    @Merlin311 7 месяцев назад +1

    Abinayam maathramalla cameramanum super aayit shoot cheythittund koode background music❤️❤️❤️🫂🫂🫂🫂🫂

  • @serinmathew2357
    @serinmathew2357 7 месяцев назад

    Music❤❤❤❤

    • @enthuvayith
      @enthuvayith  7 месяцев назад +1

      ❤️👍😂👍😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 7 месяцев назад +2

    😂😂😂😂കൂട്ട് കാരൻ ഓടിയ ഓട്ടം😂😂😂

  • @subeeshtm9264
    @subeeshtm9264 7 месяцев назад +1

    അടിപൊളി😂😂

    • @enthuvayith
      @enthuvayith  7 месяцев назад

      😂❤️❤️❤️

  • @lekshminair1548
    @lekshminair1548 7 месяцев назад

    കലക്കി 😂

  • @Ameen_allu99
    @Ameen_allu99 7 месяцев назад

    Pwoliiiii😅😅😅🤭🤭🤭

  • @aami__4
    @aami__4 7 месяцев назад

    Enthaa Twist💕😹

  • @faseelafasi4984
    @faseelafasi4984 7 месяцев назад

    Aa kanumbhozhulla bgm kidu ayrunnu

  • @sreejayaajith118
    @sreejayaajith118 7 месяцев назад

    Super😂❤👍

  • @sarunsadoor6737
    @sarunsadoor6737 6 месяцев назад

    😂😂😂😂❤❤❤❤

  • @jijibiju2798
    @jijibiju2798 7 месяцев назад +1

    Super .I liked this video 🎉 keep going

  • @Swathi_vlogs_21
    @Swathi_vlogs_21 7 месяцев назад

    Adipoli video 😂❤

  • @alishamariyabinoj3155
    @alishamariyabinoj3155 7 месяцев назад

    Super❤😂

  • @kukkukukku1038
    @kukkukukku1038 7 месяцев назад

    Adipoli ❤️😂

  • @archanav5048
    @archanav5048 7 месяцев назад

    🎉🎉🎉❤

  • @j19923
    @j19923 7 месяцев назад +3

    Nalla bgm 👌

  • @hareshnuhs9847
    @hareshnuhs9847 7 месяцев назад +1

    ഡേയ് സഞ്ജു ചേട്ടന് റൊമാൻസ് വന്തിട്ടെ..❤

  • @sefanak.a9203
    @sefanak.a9203 7 месяцев назад

    Sanju chettante romantic പരിവേഷം pwolichu💯🥰🥰..

  • @cartoonsworld3112
    @cartoonsworld3112 7 месяцев назад +2

    സൂപ്പർ 🥰🥰🥰❤❤

  • @Alliswell..2008
    @Alliswell..2008 7 месяцев назад

    Super🥰

  • @anishaanil552
    @anishaanil552 7 месяцев назад

    ശെരി സഹോദര പോയിട്ട് വരട്ടെ 🤣❤

    • @enthuvayith
      @enthuvayith  7 месяцев назад +1

      ❤️❤️😂😂

  • @ajeeshraj2721
    @ajeeshraj2721 7 месяцев назад +45

    നശിപ്പിച്ചു... എന്തൊരു romantic ആയിട്ട് വന്നതായിരുന്നു... ശെരിക്കും നല്ല feel ആയിരിന്നു... 😥😥😥😥

  • @mayadasp3244
    @mayadasp3244 7 месяцев назад

    Spr

  • @kavyamary6082
    @kavyamary6082 4 месяца назад

    Ithinte background music enganeya kittune enne aarenkilum onnu paranju theraamo

  • @sheebageorge7075
    @sheebageorge7075 7 месяцев назад +1

    Super dears❤❤❤🎉