പഴയ പേനയുണ്ടോ പതിനായിരം ലാഭിക്കാം 😱

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #shorts
    #trending
    #viral
    #diy
    #sooryamanu
    #art
    #craft
    #hack
    #lifehacks
    #experiment
    #ideas
    #tutorial
    #creativity
    #creative
    #craftideas
    #bestoutofwaste
    #reuse
    #copper
    #copperwire
    #project
    #tech
    #technews
    #technology
    #pendiy
    #pen
    #prank
    #viralvideo
    #shortsvideo
    #shortvideo
    #short
    #trendingvideo
    #trendingshorts
    #trend
    #youtubeshorts
    #youtubeshort

Комментарии • 1,1 тыс.

  • @sooryamanu2
    @sooryamanu2  2 года назад +165

    ruclips.net/video/CdRP1LB452Q/видео.html full video 🥰🥰🥰ആണേ

  • @___2004_____s
    @___2004_____s 2 года назад +4373

    Penil oil ozhich vilak kathikkum ennu vicharicha njan.... 😪
    Athyam ayitta ente oru commentinu ithrayum likeum replyum kittane🤣🤣🤣

  • @Chefsree95
    @Chefsree95 2 года назад +3658

    *Meanwhile I phone owner :- Ivalee valaraan annuvadhichukuda 🤭😜

  • @sreejithpv4068
    @sreejithpv4068 2 года назад +595

    സത്യം പറയാലോ ആദ്യം കണ്ടപ്പോൾ വിചാരിച്ചു ആ തിരി കത്തിക്കാൻ പോവാണെന്നു,ഇങ്ങനെ ഒരു ട്വിസ്റ്റ് വിചാരിച്ചില്ല...Super👍👍

  • @Kunjuzkunji
    @Kunjuzkunji 2 года назад +766

    ഇജ്ജാതി ഐഡിയ ഒന്നും നമ്മള തലേൽ വരൂല 🥲. എഴുതി കാണിച്ചപ്പോഴാ എന്നാന്ന് മനസിലായെ 😂

  • @jackdaniel9965
    @jackdaniel9965 2 года назад +63

    മാസം പത്തെണ്ണം ഉണ്ടാക്കി വിക്കണം എന്നുണ്ട് വീഡിയോ ഇട്ട ചേച്ചി ഇത് എവിടെയാ കൊടുക്കണ്ടേ 5000 രൂപ മതി വേടിക്കുന്നവനും 5000 ലാപം കൊടുക്കാം 😂

  • @moidunniayilakkad8888
    @moidunniayilakkad8888 2 года назад +76

    ഇടക്കൊന്ന് ശ്വാസം വിട്ടേക്കണേ .ഞങ്ങളെ ദുഃഖത്തിലാഴ്ത്തരുത്.

  • @renjithjj7270
    @renjithjj7270 2 года назад +113

    ആദ്യം ഞാൻ ഒരു touch screen വാങ്ങണം എന്നിട് വേണം 10000rs ലാഫം പിടിക്കാൻ😜 എന്തായാലും അടിപൊളി👌

  • @Kattalan_kuttappayi
    @Kattalan_kuttappayi 2 года назад +65

    അതിന് ee "കുഴൽ" ഇല്ലാത്ത pen എവിടെ പോയി കണ്ടുപിടിക്കും ദൈവമേ 🤧🤧

    • @sagarn28
      @sagarn28 2 года назад +11

      Olx ഇൽ തപ്പി നോക്ക് 😂😂😂😂

    • @Heisenberg.1917
      @Heisenberg.1917 2 года назад +5

      Pen undakkunna factory yil chothicha math

    • @karthik_kk708
      @karthik_kk708 Год назад +9

      എന്റെ കൈയിൽ 6 ആം ക്ലാസ് മുതൽ ഉള്ള Pen Body Collection ഉണ്ട്. 😁 അതിൽ നിന്ന് തരാം 😊

    • @ayshashifana3605
      @ayshashifana3605 Год назад +3

      @@karthik_kk708 woowww.... Keep it up

    • @karthik_kk708
      @karthik_kk708 Год назад +2

      @@ayshashifana3605 😊

  • @naseeranasar1032
    @naseeranasar1032 2 года назад +5

    Ith ithra pani onnum illa oru ear buds eduthitt athinte panji ulla baakath chemb kambi kurachu taitil churutti oru thulli vellam aapanjiyude mukalil aakiyal mathi

  • @powerfullindia5429
    @powerfullindia5429 2 года назад +221

    ഞാൻ വിചാരിച്ചു മഷി ഇല്ലാതെ എഴുതാൻ പറ്റുന്ന പേന ആണ് എന്ന് 🤥

    • @joelrobert5333
      @joelrobert5333 2 года назад +2

      Njanum😁

    • @achu1823
      @achu1823 Год назад +4

      മഷി ഇല്ലാതെ എഴുതീട്ട് എന്ത് കാര്യം 🤣

  • @sajithasajitha5522
    @sajithasajitha5522 2 года назад +66

    Hi chechi supper👍
    Final risult kidukki🥳
    Njan 5thil padikkunna oru kuttiyan ende commentsin riplayum likum okke tharo......plees🥰🙏

  • @naadankaduk3909
    @naadankaduk3909 2 года назад +18

    കൈകൊണ്ട് തന്നെ സ്ക്രീൻ തൊടാൻ പേടിയാ പിന്നെ കോപ്പർ കൊണ്ട് ഒരക്കാൻ പോകുന്നദ് 😂😂😂

    • @_None_bearded_villain_
      @_None_bearded_villain_ 2 года назад

      Ath entha ningada avde screen protector kittathille?

    • @naadankaduk3909
      @naadankaduk3909 2 года назад +1

      @@_None_bearded_villain_ കോമഡിയ 🤣

    • @_None_bearded_villain_
      @_None_bearded_villain_ 2 года назад

      @@naadankaduk3909 alla kai kondu thodan pedi ayond choichen

    • @naadankaduk3909
      @naadankaduk3909 2 года назад

      @@_None_bearded_villain_ കോമീഡിയ

    • @Unkown6459
      @Unkown6459 2 года назад

      @@naadankaduk3909 comedy aayirunnel athinte thazhe ezhuthi vakkandatirunno😂

  • @scp.342
    @scp.342 2 года назад +4

    Le apple pen:‑X നിർത്തി അങ്ങു അപമാനിക്കുവാന്നെ

  • @athulkrishna.shorts6041
    @athulkrishna.shorts6041 2 года назад +1

    ഞാൻ ചെമ്പരത്തിടെ തണ്ട് ആണ് യൂസ് ചെയുന്നെ,
    ഡാമേജ് ആയാൽ വേറെ പ്രോഡക്റ്റ്
    എടുക്കാം

  • @malayaligamer2.o607
    @malayaligamer2.o607 2 года назад +135

    mobile pen ഞാൻ മുന്നെ try ചെയ്തു
    poli ആണ്

  • @erick7365
    @erick7365 Год назад +1

    എല്ലാവരുടെയും പ്രതേഘ ശ്രെതക്ക് "sPen" 10k ആയിരിക്കുന്നു.🙄🙄🙄

  • @world_of_saru
    @world_of_saru 2 года назад +70

    Panjikk pakaram earbuds kond smart pen undakkiya le njaan 😂😌😌

  • @karnnan123
    @karnnan123 2 года назад +1

    ചേച്ചി ഇത് ഞാൻ നേരത്തെ try ചെയ്തതാ കമ്പി ഒന്നും വേണ്ട പഞ്ഞിയും പേനയും മതി പഞ്ഞിയിൽ വെള്ളം നനച്ചാൽ മതി

  • @JOBIN.P
    @JOBIN.P 2 года назад +26

    ചേച്ചി ഒരു സംഭവം തന്നെ 🥰

  • @mkumaran2633
    @mkumaran2633 2 года назад +87

    ഈ വീഡിയൊ കണ്ട് ഞാനൊരു 10 എണ്ണമുണ്ടാക്കി
    ഒരു ലക്ഷം രൂപയാ ലാഭിച്ചത്
    ഐഡിയ തന്നതിന് ..... ഉമ്മ💋 ❤️

    • @kruzz4673
      @kruzz4673 2 года назад +3

      😁

    • @balakrishnan4658
      @balakrishnan4658 2 года назад +2

      ...

    • @mskollam2157
      @mskollam2157 2 года назад +14

      ഐഡിയ ഒക്കെ എടുത്തോളൂ.. ചുളുവിൽ ഉമ്മ കൊടുക്കാൻ പറഞ്ഞാൽ അത് നടക്കില്ല😜😜

    • @svg4899
      @svg4899 Год назад

      Umma njan ang edukkuva😉

    • @syamilym.s4876
      @syamilym.s4876 7 месяцев назад

      ശരിക്കു൦

  • @ansiyaansi4510
    @ansiyaansi4510 2 года назад +17

    Kozhalillatha pennno 😀 chechi de video oky supper ann

  • @sajithasajitha5522
    @sajithasajitha5522 2 года назад +6

    Njam try chaith nokki...
    Ithra use fullooo...😯whaw

  • @kumarvv4395
    @kumarvv4395 2 года назад +5

    ഞാൻ ആദ്യം കരുതി, buds ആയി ഉപയോഗിക്കാൻ ആണെന്ന്.

  • @Anagha0403
    @Anagha0403 2 года назад +6

    Chemb kambi il current connection koduth lamb ondakkan povanenn okke njn ang chinthinch poyi🙂🚶‍♂️

  • @abhay4512
    @abhay4512 2 года назад +76

    പൂരപ്പറമ്പിൽ ₹20 k ഈ സാധനം kittum🥴

    • @comcom9058
      @comcom9058 2 года назад +9

      Pota 20k 20.000 ayile 😂

    • @cristianromero6000
      @cristianromero6000 2 года назад +5

      @@comcom9058 20 ക്ക് എന്നാണ് bro ഉദ്ദേശിച്ചത്

    • @atmosphere5005
      @atmosphere5005 2 года назад +1

      പൂരപ്പറമ്പിലോ..

  • @seleenaseleena2244
    @seleenaseleena2244 4 месяца назад +1

    ഫോണിൽ എഴുതുവാൻ പറ്റിയ. പേന അല്ലെ

  • @manojmenon3825
    @manojmenon3825 Год назад +9

    Your artistic skills and practical mind is amazing👏👏👏

  • @__Mr_X_
    @__Mr_X_ 2 года назад +15

    399 amazonil kittum😅

  • @annievargees4413
    @annievargees4413 2 года назад +1

    ഒന്നും മനസ്സിലായില്ല അതിൽ മഷിയുണ്ട >

  • @sinduv6807
    @sinduv6807 2 года назад +6

    Chechi adipoli njn urappayum try cheyum❤️❤️❤️💖😍

  • @rageshmcmc9547
    @rageshmcmc9547 Год назад +1

    Oru hai parayumo eachi anishka plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz plz

  • @itz_messi_from_india6899
    @itz_messi_from_india6899 2 года назад +4

    Le Apple pencil - ini ente saleinu van idivu undakum😶

  • @NizarRasiya
    @NizarRasiya 7 месяцев назад +1

    Thank you so much
    Njan kure thappiya sadanam

  • @vava7872
    @vava7872 2 года назад +20

    Ohh wow Endhayalum try cheyum 😱😱👌👌👌

  • @PreethyRRAO
    @PreethyRRAO 2 года назад +1

    Ente Mon last year ithu undakkiyayirunnu. School illathe vannappol kuttikal oronnu kandupidichu

  • @Sharafza
    @Sharafza 2 года назад +8

    Chechiye ningalu poliya😍

    • @sooryamanu2
      @sooryamanu2  2 года назад

      ♥️♥️♥️♥️♥️thanku dr

  • @synhost5938
    @synhost5938 2 года назад +1

    ടെച് സ്ക്രീൻ പേനകൾ 80-100 രൂപക്ക് ഓൺലൈനിൽ നിന്നും, 20-50 രൂപക്ക് മാർകറ്റിൽ നിന്നും വാങ്ങിക്കാൻ പറ്റും. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് 10000 ഒക്കെ ലഭിക്കാൻ പറ്റുമെന്നൊക്കെ തള്ളുന്നത്

  • @poojasartcraft6209
    @poojasartcraft6209 2 года назад +18

    Usefull❤🥰

  • @wildcreater7705
    @wildcreater7705 2 года назад +1

    metal pen attath cotton vecha chemb kambi vendaa 🙃😅

  • @sabeekamuneer3888
    @sabeekamuneer3888 2 года назад +10

    Aaha kollallooo😚👀

  • @shuhaibkm346
    @shuhaibkm346 2 года назад

    🤣🤣🤣 touch സ്ക്രീൻ പേനിന് വെറും 50 രൂപ ഉള്ളു കുട്ടി ...... S pen apple pencil എന്നത് touch മാത്രം അല്ല future എന്നത് കൊച്ചിന് അറിയത്തില്ല.....

  • @sreyasruthi3634
    @sreyasruthi3634 2 года назад +31

    Chechi poliyantto 😍😍

  • @sandravj5396
    @sandravj5396 Год назад +1

    tuch pen ഞാൻ ഉണ്ടാക്കിട്ടുണ്ട്

  • @shaikavk1684
    @shaikavk1684 2 года назад +3

    ഇത് എനിക്ക് പെട്ടന്ന് മനസ്സിലായി

  • @gangadevip9495
    @gangadevip9495 Год назад +2

    Korach kwzhinja screen scratch okke slightly indavum. Aa steel wire may cause damage. Ith okke cheytha nigal 10000 roopa koduth screen repair aaavum to

  • @BLOCKSTAR2001
    @BLOCKSTAR2001 2 года назад +6

    Beautifully chachi🥰

  • @mhhider6769
    @mhhider6769 2 года назад +1

    Oru laksham rupa vare labhikamallo😑🥴

  • @tejassudharshanan9650
    @tejassudharshanan9650 Год назад +7

    ചേച്ചി ഒരു മഹാ അത്ഭുതം തന്നെ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👍👍 🙏🙏

  • @keralapublicinfo2644
    @keralapublicinfo2644 2 года назад

    ഇതിന് 10000 ഇൽ ലോക്കൽ മാർക്കറ്റിൽ 15 രൂപ ഉള്ളു flipkartil 360 ന് super ക്വാളിറ്റി

  • @mymulticreativity5248
    @mymulticreativity5248 2 года назад +6

    Adipoli super chechi 💗💗💗

  • @ShobhanaShobhana-h6g
    @ShobhanaShobhana-h6g 11 месяцев назад

    ചേച്ചി ഇതിൻറെ പിന്നിൽ ഒരു വലിയ കഥയുണ്ട്
    ഞാൻ ഇതൊന്ന് ഒരു പ്രാവശ്യം കണ്ടു😮
    അതൊന്നു ചെയ്തു നോക്കാൻ വിചാരിച്ചു😮
    അതിന് ചെമ്പ് കമ്പി ഇവിടെയില്ല😮 പിന്നെ ചെമ്പ് കമ്പി വരാൻ വേണ്ടി കാത്തിരുന്നു
    😮 പിന്നെ ഈ വീഡിയോ കുറെ ഞാൻ തപ്പി😢😢
    ചേച്ചിയുടെ ചാനലിൽ കയറി വരെ തപ്പി😢😢😮
    കിട്ടിയേ ഇല്ല
    അവസാന വെറുതെ ഫോണും കുത്തിയിരിക്കുമ്പോൾ😮
    ഇതാ വരുന്നു ആ വീഡിയോ😮
    അല്ല പറഞ്ഞിട്ട് കാര്യമില്ല പൊതുവേ ഈ ഫോണുകൾ അങ്ങനെയാണ്😅
    അത്യാവശ്യമുള്ള വരത്തില്ല😢😂😂

  • @angelmarymathew4413
    @angelmarymathew4413 2 года назад +4

    Wow polichu superrr

  • @Avinashg07
    @Avinashg07 2 года назад

    100 രൂപയ്ക്ക് stylus കിട്ടുമല്ലോ പെങ്ങളേ.. ചീറ്റിപ്പോയി.. Anyway, good attempt.. 👍🏽

  • @safwanat.s4972
    @safwanat.s4972 2 года назад +3

    chechiye kanan Reshh vlogile chechiye pole ind

  • @7DEVA00
    @7DEVA00 2 года назад +2

    As a short term..ithokke useful anu... oro screeninum oru touch sensitivity undu...it's the amount of pressure or pierce it can handle with...ee kanunna pole undakkyal screen aa kambide sharp ends kondu nasham avum...allengil ithokke enne china karu kandu pidichindaville ???

    • @jadeern9283
      @jadeern9283 Год назад

      അല്ലെങ്കി ഇത് ഉണ്ടാക്കി ആരോ യൂസ് ചെയ്യുമോ
      അവര് ഉണ്ടാക്കി എടുത്തില്ലേ അതിനെ പ്രോത്സാഹിപ്പിക്കു

  • @zidhan__nj1084
    @zidhan__nj1084 2 года назад +3

    Aaaha idea kollalo chechikkutty 😯😍🥰

  • @sujithkunnathkovil3379
    @sujithkunnathkovil3379 2 года назад +1

    Puthiya model vilak prathikshichaa njan😏😮

  • @roseletjoseph3898
    @roseletjoseph3898 2 года назад +11

    Awww kollalo🤩✨❤️

  • @rinza1445
    @rinza1445 2 года назад +5

    Adipoli🙌💕

  • @SHILPA-CHIPPU
    @SHILPA-CHIPPU Год назад

    ഹായ് ഇതെനിക്ക് ചെയ്യണം ഞാൻ 10th നു ശേഷം പ്ലസ്ടു ഡിഗ്രി ഫുൾ cello technotip മാത്രമേ ഉപയോഗിച്ചുള്ളൂ. ഒന്ന് പോലും കളയാതെ ഒരു ബാഗ് ഫുൾ ഉണ്ട് പെൻ. റീഫിലർ വാങ്ങി ഇട്ട് ഉപയോഗിച്ച പോരായിരുന്നോ എന്ന് എല്ലാരു ചോദിച്ചിന് അതുകൊണ്ട് ഇപ്പൊ ഒരു ഉപകാരം ഉണ്ടായി. ഞാൻ touchscreen penshop തുടങ്ങാൻ പോകുന്നു ഗുയ്സ് 😎😎😎😎

  • @maluttymaalu4731
    @maluttymaalu4731 2 года назад +8

    Super idea orikkalum pradheekshichillaa 👌👌😱😱

  • @___alpha___
    @___alpha___ 2 года назад +1

    അതിന്റെ ഒന്നും ആവിശ്യം ഇല്ല ഒരു ചെറിയ ചെടിയുടെ തണ്ട് എടുത്ത് തോണ്ടിയാൽ മതി
    😌

  • @manukrishna4724
    @manukrishna4724 2 года назад +4

    പൊളി ❤️❤️✌️✌️

  • @Stranger-x7r
    @Stranger-x7r Год назад

    S Pen use ചെയ്തിട്ടില്ലെന്നു മനസിലായി ആദ്യം അത് use chey അപ്പോൾ താനേ പറഞ്ഞുകൊള്ളും ₹10000 ലാഭിക്കാൻ പറ്റുമോ ഇല്ലിയോ എന്ന് 😄😄😄😄

  • @aswathyvp5993
    @aswathyvp5993 Год назад +2

    Chechi njan cheythu adipoli😃😃😃
    Ith vecha njan ippo comment itte🙈❤️

  • @SmilingIceCave-ue2yz
    @SmilingIceCave-ue2yz 7 месяцев назад

    പത്തു പതിനായിരക്കുന്നതിന്റെ ഇടയ്ക്ക് ഒരു 150 കണ്ണടച്ചു തുറക്കുമ്പോൾ പോകും കാരണം ഇതിന്റെ കോപ്പർ കമ്പി ടെമ്പേഡ് ഗ്ലാസിൽ കട്ടി ആയി വര വീണു അങ്ങനെ പോകും 😅😅

  • @pamila7572
    @pamila7572 9 месяцев назад

    അതെ ഞാനൊരു കാര്യം പറയാം നിങ്ങൾ ഉണ്ടാക്കുന്ന ഓരോ സാധനത്തിനും മുൻപും എന്താ ഉണ്ടാക്കുന്നെ എന്ന് കമൻറ് ചെയ്യണം എന്ന ഡയലോഗ് ഒന്നും നിർത്തണം കാരണം നമുക്കറിയില്ലല്ലോ നിങ്ങളുടെ തലയിൽ എന്ത് കുരുപ്പ് ബുദ്ധിയാണ് വരാൻ പോകുന്നത്

  • @aigamer077
    @aigamer077 Год назад +1

    2000 tannal njan kondu tarm orginal pen

  • @jiyajohny1171
    @jiyajohny1171 2 года назад +2

    Njn ithanu one year ayit use cheyyunne. Ente chechide mon indaki thannadaa.. Avan 4 th std il aanu.

  • @dhanyajishad3909
    @dhanyajishad3909 Год назад +1

    hoo ethara buthi evadanu kittunu

  • @moneytreemedia696prashantk9
    @moneytreemedia696prashantk9 Год назад

    എനിക്ക് 100തന്നാൽ മതി ബാക്കി മോളുസ് എടുത്തോ എവിടെ ആണ് കൊണ്ടുവരേണ്ടത് ? പത്ത് എണ്ണം ഉണ്ട് എനിക്ക് 10000/- ബാക്കി 90000/- കോച്ച് എടുത്തോ അപ്പോ പിന്നെ ചിലവ് എപ്പോൾ ചെയ്യും? പഞ്ഞി മൂക്കിൽ വെക്കാനും പറ്റും

  • @littleseraa685
    @littleseraa685 2 года назад

    അതിലേറെ എളുപ്പമുള്ള idea ആണ് പെൻസിലിന്റെ ബാക്ക് കൊണ്ട് touch ചെയ്യാൻ സാധിക്കും

  • @azeemrubeena2162
    @azeemrubeena2162 Год назад

    Hi chechiii ചേച്ചിടെ വീഡിയോ എല്ലാം supper ആണ് ചേച്ചിയുടെ ഈ വീഡിയോ കണ്ടിട്ടു ഞാൻ ചെയ്തു നോക്കി adipoli..

  • @sudevanshivadasan3565
    @sudevanshivadasan3565 2 года назад +1

    Ah 10 10k labikkam 😂 enitt idakk idakk screen card mattendi varum

  • @kawaiigirlgamer__
    @kawaiigirlgamer__ 2 года назад

    എനിക്ക് ഈ പെന്ൻ്റെ അവശ്യം വന്നപ്പോ ഉപ്പാനോട് ഞാൻ പറഞ്ഞ് ഉപ്പ ഒന്നും നോക്കിയില്ല 5min കൊണ്ട് എനിക്ക് ഉണ്ടാക്കി തന്നു ഇപ്പോഴും ഞാൻ എന്തേലും draw ചെയുമ്പോ use ആക്കൽ ഉണ്ട്

  • @vichusvlogs123
    @vichusvlogs123 Год назад +1

    njn vicharichu brush pen aanenn

  • @travelwithme3680
    @travelwithme3680 2 года назад +1

    ചേച്ചി കൊല്ലത്തു ആണോ 😂

  • @amsathhusainhusain3765
    @amsathhusainhusain3765 2 года назад +1

    Njan 1000 ps undakki 1 crore veedinaduth thanne oru flat vangi......

  • @firefox.
    @firefox. 2 года назад +1

    ith keralathilum vanno😂😂 10,000rs nte stylus oo😳

  • @Vibhumohandas92
    @Vibhumohandas92 2 года назад

    145 രൂപ തൊട്ട് stylus pen Amazonൽ available ആണ്. ഇതേത് പേനക്ക് ആണ് 10000 രൂപ. ???

  • @ynspk6378
    @ynspk6378 2 года назад

    അയിന് പയിനായിരം കൊട്ത്തിട്ട് ഫോണിന്റെ പേനയല്ലല്ലോ മാഡം വാങ്ങുന്നെ ഫോൺ അല്ലേ
    വല്ലാത്ത വെറുപ്പിക്കൽ തന്നെ 😬🥴

  • @uckp1
    @uckp1 2 года назад

    പഞ്ഞി കുറച്ചു കഴിയുമ്പോൾ തയഞ്ഞ് തീരും...tech സ്ക്രീനിൽ സ്ക്രചും വീണു തുടങ്ങും

  • @agnamariajaison3553
    @agnamariajaison3553 Год назад +1

    It worked thank u chechi💙

  • @sanilkumar.p4811
    @sanilkumar.p4811 Год назад

    ഏതോ പണമില്ലാത്ത ദാരിദ്ര്യം പിടിച്ചവണെന്ന് വിചാരിക്കും ഇത് ഉപയോഗിച്ചാൽ

  • @sharunstrangematters4701
    @sharunstrangematters4701 2 года назад

    10k ooo🙄 oru stylusnoo??? Aww 400 rs muthal und marketill eppolum amazonum flipcartum mathram nokkalle plzz🤦‍♂️

  • @subinfx5426
    @subinfx5426 Год назад

    ഒരു stylus ന് 10000 രൂപയോ...
    ഒരു മുട്ടായി കടലാസ് പേനയിൽ വച്ച് കെട്ടിയാൽ കാര്യം കഴിഞ്ഞു

  • @LondonNTheWorld
    @LondonNTheWorld 2 года назад

    ശോ!!! പയിനായിരം രൂപ ലാഭിച്ചു..10 എണ്ണം ഉണ്ടാകുമ്പോൾ പത്തു പയിനായിരം ലാഭം 😜😜😜

  • @Wonderfullymade19
    @Wonderfullymade19 Год назад +1

    Most useful video 🤎🫶🥹

  • @callmezen46
    @callmezen46 2 года назад +1

    10,000 onum venda 350 avullu ente kayil undu aa ipo undakiya stylus phone damage akum

  • @shamsiaputhanveed3454
    @shamsiaputhanveed3454 Год назад

    കാഞ്ഞ ബുദ്ധി😂, മഷി ഇല്ലാതെ തെളിയുന്ന, ലോകത്തിലെഅവാർഡ് പേന,😂

  • @arunmvk98
    @arunmvk98 2 года назад

    ഗുഡ് ഞാൻ ഇത് പോലൊരു സംഭവം നോക്കി ഇരിക്കുവാരുന്നു drawing ആപ്പ് ൽ പടം വരക്കാൻ

  • @savarnakumar6136
    @savarnakumar6136 Год назад

    Super idea.. ചേച്ചിക്ക് എൻ്റെ വക ഒരു അടിപൊളി ഉമ്മ 💋💋💋💋

  • @ajithantony7549
    @ajithantony7549 2 года назад

    ഇത് ഉണ്ടാകാം ഇത് എഴുതാനുള്ള phone മേടിക്കാൻ cash തരുമോ

  • @saranyavr3251
    @saranyavr3251 Год назад

    Next വിഡിയോയിൽ ഹലോ പറയാമോ ചേച്ചി name. Hridhya lakshmi k.s

  • @raghunathan12
    @raghunathan12 2 года назад

    ഒരു കൊല്ലം മുമ്പ് ഞാൻ ചെയ്തതാണ് . ചെമ്പ് കമ്പിക്ക് പകരം അലുമിനിയം ഫോയിൽ ആയിരുന്നു എന്ന് മാത്രം.

  • @garshagireesh9747
    @garshagireesh9747 4 месяца назад

    Chechi pazhaya fogg spray bottle powder bottle kond okke enthelum reuse idea indel paranjeruo

  • @nijuzzztalkzchannel7112
    @nijuzzztalkzchannel7112 2 года назад

    Pakshe aaa pen work cheyan 10000 koduth vangunna phone undenkil alle patu???😁

  • @sameersunhara4929
    @sameersunhara4929 2 года назад

    ഇതിലും എളുപ്പം ചെവിയിൽ ഇടുന്ന ബെഡ്സ്സ് ഉബയോഗിക്കുന്നതാ 😆

  • @astroboy722
    @astroboy722 2 года назад +1

    Ingal bellatha jathiyemne😂