രാഹുലിനെ ലക്ഷ്യം വെക്കുമ്പോൾ | Parliament scuffle: Case against Rahul Gandhi | Out Of Focus

Поделиться
HTML-код
  • Опубликовано: 6 фев 2025
  • .
    .
    .
    #malayalamnewslive24 #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood #venubalakrishnan
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 281

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Месяц назад +69

    ഒരായിരം കേസെടുത്തു തുലച്ചാലും, രാഹുൽജി മുന്നോട്ട് മുന്നോട്ട്.... ജനകോടികളുടെ നേതാവിന് ഐക്യദാർഢ്യം ❤❤❤❤❤❤❤❤❤❤❤❤❤

    • @LailaMadhavan-s8y
      @LailaMadhavan-s8y Месяц назад +5

      Pappumon verum comali

    • @deepthysaji1606
      @deepthysaji1606 Месяц назад

      Kashttam. Enthoru chindagathi. Oru kerala person ingane chindikkunnallo. Very sad. ​@@LailaMadhavan-s8y

    • @SH-vy9zs
      @SH-vy9zs Месяц назад

      @@deepthysaji1606 അതെന്താ ചിന്തിച്ചാൽ കേരളത്തിൽ ഉളളവർ rahul family അടിമകൾ ആണോ

    • @gdp8489
      @gdp8489 Месяц назад +1

      കോയക്ക് എന്താ സന്തോഷം😅😅😅

    • @AbdulRasheed-pc3mt
      @AbdulRasheed-pc3mt Месяц назад

      @gdp8489 വെറുപ്പിന്റെ കുരിപ്പുകൾ തുലയട്ടെ

  • @munnasmunnapallivalappil7473
    @munnasmunnapallivalappil7473 Месяц назад +60

    ഈ പഹയന് പേടി ന്താണെന്ന് അറിയില്ല
    രാഹുൽ 🔥

    • @ബ്രഹ്മോസ്
      @ബ്രഹ്മോസ് Месяц назад

      മൈലാണ്

    • @SH-vy9zs
      @SH-vy9zs Месяц назад +4

      Athu bodham ellathathukond anu.

    • @ajithkumar3326
      @ajithkumar3326 Месяц назад

      Ennidu kurey mappu ezhuthiyidudallo

    • @Indian-q4f
      @Indian-q4f Месяц назад +5

      ​​​@@ajithkumar3326കോടതി യോടാണ് അന്ന്മാപ്പ് പറഞ്ഞത് അത് കോടതിപറഞ്ഞത് തെറ്റിച്ചത് കൊണ്ട് മാത്രം. മാപ്പ് ബിജെപി യോടും സായിപ്പിനോടും അല്ല

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад

      ​@@Indian-q4fathine pappu thanna sayippinta product allayi😂Indayil eppo sayippe undakil athe pappuvm pinkiym evanta thalla aaaa mathamaym mathram ane😂😂

  • @UbaidRahmaan-u9v
    @UbaidRahmaan-u9v Месяц назад +61

    രാഹുൽ ജി 👍👍👍

  • @Hiler-yz2lk
    @Hiler-yz2lk Месяц назад +25

    രാഹുൽ ❤❤

  • @vigo6452
    @vigo6452 Месяц назад +40

    Rahulji ♥️♥️♥️

  • @shameelbabumanjakkandan6123
    @shameelbabumanjakkandan6123 Месяц назад +20

    രാഹുൽജി ❤️💪

  • @HussainPadiyur
    @HussainPadiyur Месяц назад +24

    Rahul hard work ചെയ്യും, ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ശക്തിയോടെ ഉന്നതങ്ങളിലെത്തും, ഉർവശി ശാപം ഉപകാരമാകും

    • @divakarprabhu590
      @divakarprabhu590 Месяц назад

      തെങ്ങ് കേറ്റ്ത്തിന് പോയാൽ ഉയരങ്ങളിൽ എളുപ്പം എത്തും.

    • @HussainPadiyur
      @HussainPadiyur Месяц назад

      @@divakarprabhu590 അങ്ങനെ ഉയരങ്ങളിൽ എത്താമെന്നതിനെ കുറിച്ച് experience ഇല്ല താങ്കൾക്ക് അത് ഉണ്ടെന്നറിയിച്ചതിൽ അത്ഭുതം തന്നെ

    • @nazeerahmed9389
      @nazeerahmed9389 Месяц назад +1

      ​@@divakarprabhu590പടി പടിയായി എത്തിയല്ലോ..ഇപ്പോൾ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ആണ്

    • @nazarkappiarath5765
      @nazarkappiarath5765 Месяц назад +2

      ​@@divakarprabhu590ഈ ലോജിക് വെച്ചാണെങ്കിൽ ചായക്കടയിൽ ചായ്‌വാലയായിരുന്ന ഇന്ത്യയുടെ പ്രയാണമന്ത്രി മോങ്ങിജി എവിടേ എത്തണമായിരുന്നു?

  • @aboobackerpk8406
    @aboobackerpk8406 Месяц назад +31

    Congrss rahul gandi🎉🎉💚✋️👍🤲🏼🫱🏻‍🫲🏼

  • @muhammedshammas9727
    @muhammedshammas9727 Месяц назад +19

    സാധാരണയായി ചക്കിന് വച്ചത് കൊക്കിന് കൊണ്ടു എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ ചക്കിന് വെച്ചത് ചക്കിന് തന്നെ കൊണ്ടു എന്ന അവസ്ഥയാകും ഭാവിയിൽ ബിജെപിക്ക് കിട്ടാൻ പോകുക. രാഹുൽ ഗാന്ധി ഓരോ സെക്കന്റിലും വളർന്നുകൊണ്ടിരിക്കുന്ന ദേശീയ നേതാവാണ്. പപ്പു എന്ന പരിഹാസ പേരും ആയി ഇന്ത്യൻ പാർലമെന്റിൽ എത്തിയ രാഹുൽ അവിടെനിന്ന് ഇന്ന് ഒരുപാട് വളർന്ന് ഇന്ന് ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി മാറി. ഇങ്ങനെ പോയാൽ ഈ ബിജെപിക്കാർ തന്നെ അദ്ദേഹത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കും എന്ന കാര്യത്തിൽ സംശയം വേണ്ട........

  • @V.LAKSHMI-i2l
    @V.LAKSHMI-i2l Месяц назад +13

    RAHUL GANDHI JI GREAT LEADER ALWAYS 👍💯🖐❤

  • @shabeeb33
    @shabeeb33 Месяц назад +23

    RG❤

  • @V.LAKSHMI-i2l
    @V.LAKSHMI-i2l Месяц назад +17

    👍👍RAHUL GANDHI 👍👍

  • @socia_media12345
    @socia_media12345 Месяц назад +42

    കോൺഗ്രസ്💙💙💙 രാഹുൽ ഗാന്ധി

  • @Abd-i4b
    @Abd-i4b Месяц назад +66

    അദാനി കക്കുന്നത് മറച്ച് പിടിക്കാൻ ഓരോരോ ഉടായിപ്പ് 💯

    • @KVR8527
      @KVR8527 Месяц назад

      അദ്ദനിയെ പറ്റി നുണ കേസ് എടുത്ത ജഡ്ജി SOROS ൻ്റെ വക്കീൽ ആയിരുന്നു. അതോടെ രാജി വെച്ച് ഓടി പോയി😂😂😂😂

    • @Tigertiger-x7c
      @Tigertiger-x7c Месяц назад +1

      അദാനി കക്കുന്നവൻ ആണെങ്കിൽ തെളിവ് കാണിക്കടാ അതല്ലെങ്കിൽ നിൻറെ കേരളത്തിലെ
      അദ്ദേഹത്തിൻറെ പരിപാടികൾ എല്ലാം അവസാനിപ്പിച്ച് പറഞ്ഞു വിടടാ നാണംകെട്ടവനെ

    • @Viishnujithhd
      @Viishnujithhd Месяц назад

      യുസുഫ് അലി ഇക്ക നന്മരം

  • @kaladevan108
    @kaladevan108 Месяц назад +12

    one and only one Leader , lead our great Nation ie Rahul Gandhiji'. Jai Rahulji jai Congress💙💙💙💙💙🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪✌️👌👌👌

  • @V.LAKSHMI-i2l
    @V.LAKSHMI-i2l Месяц назад +9

    SWEET HEART RAHUL GANDHI❤❤

  • @riyasmadridista
    @riyasmadridista Месяц назад +15

    കോൺഗ്രസ് 💙🔥👏🏻

  • @ashrafkk5815
    @ashrafkk5815 Месяц назад +3

    രാഹുൽഗാന്ധി രാജ്യത്തിന്‌ ആവശ്യമുള്ളനേതാവ്.... ഇന്ത്യയുടെശബ്ദം 💪

  • @Joney838
    @Joney838 Месяц назад +32

    രാഹൂലിനേ കുടുക്കാൻ ഒരു നാടക൦ കള്ളക്കേസ് പക്ഷേ മറഞിരിക്കുന്നത് ഒന്നു൦ വെളിവാകാതേ പോകില്ല എന്ന് ബെെബിളിൽ വായിച്ചിട്ടുണ്ട്് bjp വീഴു😂😂

    • @shyjupodikunjucharuvilayil7282
      @shyjupodikunjucharuvilayil7282 Месяц назад +1

      അധിക സമയം വേണ്ട അവന്മാർ വീഴും

    • @SH-vy9zs
      @SH-vy9zs Месяц назад

      Nokkiyirinno.

    • @bobbyrenjan4864
      @bobbyrenjan4864 Месяц назад +1

      കാണാം. Hamasolikal അങ്ങനെ എന്തൊക്കെ സ്വപ്നം കാണും 😂

    • @timetothink8939
      @timetothink8939 Месяц назад

      ​@@SH-vy9zs😂😂nammal 200 Petrol adikkum pakshe adani tholkaruth 😂

    • @SH-vy9zs
      @SH-vy9zs Месяц назад

      @@timetothink8939 രണ്ടു കാളയെ vangu അപ്പൊ പെട്രോൾ adikkandallo. Adhaniye തോൽപിക്കണ്ടെ. അല്ല പിന്നെ.

  • @Abd-i4b
    @Abd-i4b Месяц назад +37

    പാർലിമെന്റ്ന്റെ മുന്നിൽ നിന്ന് അംബേദ്‌കറുടെ പ്രതിമ എടുത്ത് മാറ്റിയ ബിജെപി ആണ് അംബേദ്കർ സ്നേഹം പറയുന്നത് 😄😄😄

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад

      Ambedkar prathima purathe ninne Matti annite paralamenita akathe ambedkar photo ayi matti vechathum bjp ane athine ninake ariyo koya😂 ambedkar baratha nerakana kodutham bjp government ane😂 ambedkar samarakam panithe koduthathum 2014 modi vannappol ane😂

    • @deepthysaji1606
      @deepthysaji1606 Месяц назад

      ​@@vyshakhkrishnan1021political gimmick anannu ellarkum ariyam.

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад +1

      @@deepthysaji1606 appol congress eppo kidanne show erikkunnathe ambedkar isttam konde onnem allanne allavarkkum ayiryavunnaya😂🤣

    • @RFYWC
      @RFYWC Месяц назад

      Ee poojyeppuye support cheyyana Kure aennam😂​@@vyshakhkrishnan1021

  • @williamspoozhikkadu703
    @williamspoozhikkadu703 Месяц назад +2

    നാളെ രാഹുൽ ഗാന്ധി വേറെ എന്തെങ്കിലും ചെയ്തെന്ന് പറയും .ഒരിക്കലും രാഹുൽ പേടി ഇവർക്ക് മാറില്ല .

  • @Suresh-e6r8g
    @Suresh-e6r8g Месяц назад +8

    നിങ്ങൾ എന്തു പറഞ്ഞാലും നമ്മൾ ലിംഗത്തിന് പിന്നാലെയാണ്😂

    • @SH-vy9zs
      @SH-vy9zs Месяц назад +2

      ലീഗ് ആണോ.

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад

      Linkam illatha sudappikal madrsayil chenne muri linkam isduvine valippe umfi kodukkum😂

  • @hassanpambengal
    @hassanpambengal Месяц назад +1

    Rahul jee & priyanka jee zindaabad 👌👌👌

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад +2

    അവിടെ എന്ത് നടന്നാലും റെക്കോർഡ് ചെയ്യാൻ cctv ഉണ്ട് അതൊന്നു പരിശോദിച്ചാൽ പോരെ ..

  • @zikkanthart2206
    @zikkanthart2206 Месяц назад +5

    Jai rahul ji jai congress jai india 🇮🇳 ❤❤❤❤❤

  • @sanjayansadanandan8288
    @sanjayansadanandan8288 Месяц назад +4

    Zindabad Zindabad Rahul Gandhi Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥🔥🔥🔥😎😎😎😎😎😎😎😎😎😎

  • @sulthanshaanu7659
    @sulthanshaanu7659 Месяц назад +3

    rahul keeeee jai

  • @abelvarghese8179
    @abelvarghese8179 Месяц назад +5

    INDIAN HERO RAHUL GHANDHI

  • @Glow_upguide_1
    @Glow_upguide_1 Месяц назад +6

    Haai Media one

  • @kaladevan108
    @kaladevan108 Месяц назад +5

    👌👌👌👌👌✌️✌️✌️✌️💙💙💙💙💙

  • @Joney838
    @Joney838 Месяц назад +21

    രാഹൂൽ കെെ നിവ൪ത്തി ഒന്നു കൊടുത്താൽ താങുന്ന ആരു൦ കുറുവടിസ൦ഘത്തിൽ ഇല്ല ജൂഡോ പടിച്ച ആരു൦ അത് ചെയ്യില്ല

    • @ബ്രഹ്മോസ്
      @ബ്രഹ്മോസ് Месяц назад

      കാലിൻ്റെ ഇടുക്കിലെ
      രോമം വടിക്കുന്നത്പോലെ
      ല്ലേ......

    • @SH-vy9zs
      @SH-vy9zs Месяц назад

      😂 mariyadhayku parlament il onnu prangichu kanikku annittu pore judo. Judo kalikkan ano parlament il pokunnathu

    • @Indian-q4f
      @Indian-q4f Месяц назад

      ​@@SH-vy9zsഅദ്ദേഹം രണ്ട് മണിക്കൂർ നിന്ന് രാഷ്ട്രീയപ്രസംഗം പാർലിമെന്റിൽ നടത്താറില്ല

    • @GopakumarPbgopakumar-rq8vx
      @GopakumarPbgopakumar-rq8vx Месяц назад

      @@Joney838 പപ്പുമോൻ കി ജെയ് 😝🤪😩പപ്പുവിനെ മേത്തന്മാരെല്ലാംകൂടി പൊക്കി പൊക്കി ഈ പരുവത്തിലാക്കി... ഇനി കരാട്ടെ, ജൂടോ, അകിടോ, കുബിഡോ, മറടോ, പോടോ, താനാരാഡോ എന്നൊക്കെ പറഞ്ഞു തല്ലും കൊള്ളിക്കും 🤪😝

    • @SH-vy9zs
      @SH-vy9zs Месяц назад

      @@Indian-q4f thire ഇല്ല ഒരു ദിവസം കുറേ photo pokki kondu vannirunnallo. Kazhinja dhivasam ekalavyan 6 to 7 aged young man annokke തട്ടുന്നുണ്ടായിരുനല്ലോ. അറിയാവുന്ന കാര്യം paranjal പോരെ. അതോ അരങ്കിലും എഴുത്തി കൊടുത്ത് വായിക്കുന്നത് ആണോ.

  • @MaryDasi-xy2xl
    @MaryDasi-xy2xl Месяц назад +2

    Rahulgandhiji . You are the Hero in the parliament. BJP കള്ളവും കൊള്ളയും കാണിച്ചു എത്രനാൾ ഭരണം .
    Yes , every problem is facing and he becomes stronger and powerful.

  • @smaelsukumaran3088
    @smaelsukumaran3088 Месяц назад

    Media
    .One
    One of the excellent chanel.keep it up
    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🌹🌹🌹🌹🌹🌹🌹🌹🌹

  • @hamsamanayan2043
    @hamsamanayan2043 Месяц назад

    രാഹുൽ നമ്മെ നയിക്കും രാഹുൽ നമ്മുടെ പ്രിയങ്കരൻ രാഹുൽ വിലമതിക്കാനാവാത്ത മുത്ത്

  • @Joney838
    @Joney838 Месяц назад +10

    145 കോടി ജനങളേ മണ്ഝ൯ മാരാക്കു൦😂😂😂

  • @mahamoodkizhakke6501
    @mahamoodkizhakke6501 Месяц назад +4

    😀😀😀💯💯💯👋👋👋👋💪💪💪💪 Rahul Gandhi Hiro 👋👋👋👋

  • @rajant1189
    @rajant1189 Месяц назад +2

    Rahul ❤❤❤❤❤❤

  • @thampipj2335
    @thampipj2335 Месяц назад +2

    Rahul Gandhi. Janam. Saport

  • @fayizahamed394
    @fayizahamed394 Месяц назад +2

    CCTV ഇല്ലേ

  • @praveenpappu1042
    @praveenpappu1042 Месяц назад +4

    Reshma ajmis daaud great😂😂

  • @aninaalexander7814
    @aninaalexander7814 Месяц назад +4

    Rahul Gandhi 👍

  • @oommenninan2563
    @oommenninan2563 Месяц назад +1

    Jai Rahulji .

  • @ShyniKumari-pt5it
    @ShyniKumari-pt5it Месяц назад +1

    Rahu

  • @shafeekshafee1684
    @shafeekshafee1684 Месяц назад +2

    രാഹുൽ

  • @atheenabiju3965
    @atheenabiju3965 Месяц назад +3

    സാരംഗിയെപ്പറ്റിയുള്ള മതിപ്പു പോയിക്കിട്ടി

  • @mohammedfahis165
    @mohammedfahis165 Месяц назад +3

    Congress ❤

  • @Wonderedalien
    @Wonderedalien Месяц назад +2

    Fun fact : crime bureau of investigation told twitter to put down the videos of amitshah speech on ambedkar 😊endalle

  • @KVR8527
    @KVR8527 Месяц назад +2

    കേസുകൾ ശക്തമാക്കും. 😂😂 അതാണ് കൾച്ചർ. വയലൻസ്, കയ്യേറി കെട്ടിടം കെട്ടുക. കേസ് എടുത്താല് ശക്തമാകും. സംസ്കാരം 😂😂😂😂ലോകം മുഴുവൻ ഇതാണ്

  • @ShyniKumari-pt5it
    @ShyniKumari-pt5it Месяц назад

    ❤❤❤❤❤❤❤❤❤

  • @SakeerHussain-gu4sm
    @SakeerHussain-gu4sm Месяц назад +2

    Raahul ghadhi ki jai
    ❤❤❤❤❤❤❤❤

  • @sulthanshaanu7659
    @sulthanshaanu7659 Месяц назад +2

    rahul

  • @safeerpulamanthole9778
    @safeerpulamanthole9778 Месяц назад

    4:48 method acting 😄😄👍

  • @mohammedfahis165
    @mohammedfahis165 Месяц назад +2

    Rahul ❤

  • @josenarippara6706
    @josenarippara6706 Месяц назад

    👍🏻😍😍😍

  • @shanmuhammed7636
    @shanmuhammed7636 Месяц назад +2

    RAHUL NextPM

  • @sreenivasabaliga7782
    @sreenivasabaliga7782 Месяц назад

    രഹുൽ ഗണ്ടി കേസുകൾ മൂലം ശക്തമാകും. നിഗമനം വളരെ ശരിയാണ്. 2004- 2014 കാലത്തെ പൊട്ടൻ പപ്പു അല്ല ഇപ്പൊൾ ശക്തനായികൊണ്ടിരിക്കുന്നു . ഇപ്പൊൾ തലക്ക് ശക്തി കൂടി കൂടി വാചകം വിട്ട് കൈകാര്യം ചെയ്യാനുള്ള കരുത്തായി. ഇതുതന്നെയാണ് ഭ്രാ ന്തിൻ്റെ ലക്ഷണം. ആദ്യം നോർമൽ, പിന്നീട് അത് കൂടി അക്രമിക്കാറാകും. ഇപ്പൊൾ ഈ പറഞ്ഞ അവസ്ഥയിൽ ആണ് ഇനിയും കൂട്ടിയാൽ പിടിച്ചാൽ കിട്ടില്ല സെല്ലിലോ മറ്റോ ഇടേണ്ടി വരും. പണ്ട് അതിനു ചങ്ങലക്കിടും എന്നാണ് പറയാറ്. മീഡിയ ഫൺ ഉദേശിച്ച പോലെയല്ല ഭയങ്കര പുത്തിയാ. പെട്ടെന്ന് കണ്ടുപിടിച്ചല്ലോ!

  • @haneefamohammed2819
    @haneefamohammed2819 Месяц назад

    ഈ കേസുകൾ അത്ര നിസ്സാരമാണോ?
    സംഘി പോലീസ് ചാർജ്ജ് ചെയ്ത കേസുകൾ ഒരു സംഘി ന്യായാധിപനടുത്തെത്തിക്കാൻ ഈ അഭിനേതാക്കൾക്ക് കഴിയില്ലേ?

  • @BabuP-l7d
    @BabuP-l7d Месяц назад

    ❤😮

  • @M_Najih
    @M_Najih Месяц назад

    Popcorn tax nne kurich oru video idumo😊

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 Месяц назад +1

    രാഹുലിനെ ഇത്രയധികം മോഡീ അമിത്ഷാ പേടിക്കുന്നത് എന്തിനാണ് ??

  • @aseemmessi3196
    @aseemmessi3196 Месяц назад +1

    Solidarity with young Turks

  • @sharafsharafudheen6918
    @sharafsharafudheen6918 Месяц назад

    RG 💙💙💙💙💙

  • @AnuRaj-li4hd
    @AnuRaj-li4hd Месяц назад +2

    മോദി യുഗം എന്നെ അവദനിച്ചു....ഇപ്പോൾ കാണു ന്നത് EVM അട്ടിമാരി

    • @vyshakhkrishnan1021
      @vyshakhkrishnan1021 Месяц назад

      More cry😂 ballet prepare Matti evm konde vannathe thanna Congress ane Karanam ballet perperil bjp seat kandan thudayiyappol pappuvinta achan anne paraje nadakkucan paraju bjp ballet perperil kallathram cheythe ane ethrayam seat kittiyathe athe konde evm akkam anne paraje ane ballet prepare Matti evm akkiyathe😂😂

  • @ManikandanNadeshan
    @ManikandanNadeshan Месяц назад +3

    അച്ചൻ - മുത്തശി - മുതുമുത്തച്ചാൻ പോ നിങ്ങൾ ഇവിടെ എന്താ ചെയ്യത് അംബേക്കർ മതി

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Месяц назад

    Body language പ്രകടമാണ് 🥱

  • @timetothink8939
    @timetothink8939 Месяц назад

    One Man Army Of India RaGa ❤❤❤

  • @Ajith54321
    @Ajith54321 Месяц назад

    അടുപ്പ് കൂട്ടി ചര്ച്ച ചെയ്തോണ്ടൊന്നും ഒരു കാര്യവുമില്ല

    • @naseerAj-r2s
      @naseerAj-r2s Месяц назад

      എന്നും എപ്പോരും മനുഷ്യരെ മണ്ടന്മാരാക്കാൻ പറ്റില്ല ബിജെപി ക്ക് 😄

    • @Ajith54321
      @Ajith54321 Месяц назад

      @@naseerAj-r2s അതാ ഇവരോടും പറയാനുള്ളത്

  • @ashokkumarar8061
    @ashokkumarar8061 Месяц назад +1

    Cricketile aswine kurichoru out of focus charcha cheyyumo?

    • @Viishnujithhd
      @Viishnujithhd Месяц назад

      അതിൽ കുത്തിത്തിരുപ് illallo

  • @aflasherintk4677
    @aflasherintk4677 Месяц назад

    Rahul ji. The hero

  • @harisp.t9188
    @harisp.t9188 Месяц назад +3

    എത്രകാലം ഇങ്ങനെ

  • @തൈക്കടുപ്പൻ
    @തൈക്കടുപ്പൻ Месяц назад

    11:30 മകനെ ദാവൂദ്
    നിങ്ങൾ ഇപ്പൊ പറഞ്ഞില്ലേ ആ പരിക്ക് പറ്റിയ MP യെ കുറിച്ച്
    ഇപ്പൊ സംഘി പറയുന്നത് തന്നെ അല്ലെ നീ യഹ്‌യ sinwar ചത്തപ്പോ പറഞ്ഞത്
    പേര് മാത്രം ഉണ്ട് വ്യത്യാസം

  • @gokulmenon3897
    @gokulmenon3897 Месяц назад +1

    പപ്പുവും pingiyum ഉള്ളടത്തോളം ബിജെപി ഇന്ത്യ ഭരിക്കും ഒരുത്തനും അത് തടയാൻ പറ്റില്ല 💯

  • @Vijayakumaran-w9g
    @Vijayakumaran-w9g Месяц назад

    Gujerat ലെ koottakolakar ഈ നാടകം കളിക്കുന്ന ബ്രഞ്ഞുങ്ങൾ നേതാബിനൊപ്പം. I do not dare to speak

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx Месяц назад +1

    തരളിതരാവിൽ മയങ്ങിയോ.... സൂര്യമാനസം 😂😂😂🤪ആറുവയസുകാരന്റെ ബുദ്ധിയും ഒരു സാധാരണ മനുഷ്യന്റെ ശക്തിയും

  • @Joney838
    @Joney838 Месяц назад +6

    രാഹൂൽ ജീ❤❤❤❤❤

  • @sidhivinaayaks7860
    @sidhivinaayaks7860 Месяц назад

    Modiji❤❤❤❤❤❤

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад

    Bjp mp മാർ വിവരക്കേടിന്റെ പര്യായങ്ങൾ. ഓസ്കാർ അവാർഡ് കൊടുക്കണം. രാഹുൽ ഗാന്ധി തള്ളിയിട്ടേന്നു ഈ വർഷത്തെ ഏറ്റവും വലിയ comedy 😃

  • @arunkumarcomrade9117
    @arunkumarcomrade9117 Месяц назад

    ദാവൂദ് ഇക്കാ ഉണ്ടേൽ ഒരു intrest illaaa... Just because... ..

  • @Siva-u9e
    @Siva-u9e Месяц назад

    അതു 750 കോടിയുടെ നാഷണൽ
    ഹരോൾഡ് കേസ് കോടതിയിൽ വരുമ്പോൾ അറിയാം. അമ്മയും മകനും 11 വർഷം ആയി ജാമ്യത്തിൽ. അതും
    UPA കാലത്തെ അവരുടെ സിബിഐ,
    NI ED കൊടുത്ത കേസ്. ഇപ്പോഴത്തെ സർക്കാരിന്റെ തലയിൽ ആകണ്ട.
    കോൺഗ്രസ്‌ കാരും ചാനലുകാരും
    കേസ് അങ്ങു മറന്നു പോയി. ഇന്ത്യൻ കോടതികൾ ഡില ആണു. പക്ഷെ
    നിയമം നടപ്പു ആക്കും. കോടതി കുറ്റം ചുമത്തി ജാമ്യം കൊടുത്താൽ അവരെ
    കൊണ്ടു നടക്കാൻ കുറെ വിവരം ഇല്ലാത്ത ജനങ്ങളും, ചാനലുകാരും.
    എവിടെ നിന്നും ജേർണലിസം പഠിച്ചോ ആവോ.

    • @SoukuCk-y9y
      @SoukuCk-y9y Месяц назад

      നീ എന്ത് അറിഞ്ഞിട്ട് ആണ്., മോനെ ചിലക്കുന്നത് നാഷണൽ ഹറാൾഡ് കേസ് എന്താണ് എന്നും ആ കേസ് തെളിവില്ല എന്ന് പറഞ്ഞു കോടതി ക്ലീൻ ചീട്ട് കൊടുത്തത് ഒന്നും നീ അറിയില്ല നിനക്ക് വഅട്സപ്പ്ൽ വരുന്നത് വാരി വിഴുങ്ങി ജീവിക്കുന്നവൻ അല്ലെ 😂😂😂😂

  • @SamkalaricklSoman
    @SamkalaricklSoman Месяц назад +6

    ശക്തി വെച്ച് ശക്തി വെച്ച് മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ്‌ ഔട്ട്‌ ആയി. ഇയാൾ ആണ് ബിജെപി യുടെ ശക്തി...

    • @raneeshkh2984
      @raneeshkh2984 Месяц назад +3

      പിന്നെ എങ്ങനെ ആണ് ബിജെപിക്ക് കഴിഞ്ഞ ലോക്സഭയിൽ സീറ്റ്‌ കുറഞ്ഞത്.

    • @kamarbanu5139
      @kamarbanu5139 Месяц назад +1

      ബിജെപിയുടെ ശക്തി E വം
      😂😂

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад

      അത് കൊണ്ടാൻ മൂഞ്ചി ജിക്ക് സ്വന്തം തട്ടകം ആയ ഗുജറാത്തിൽ ഭൂരിപക്ഷം കുറഞ്ഞത് 🤣🤣🤣🤣🤣🤣

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +1

      ശരിയാ 400 സീറ്റ് ചോക്കോ ബാർ 🤣🤣🤣🤣

    • @Abd-i4b
      @Abd-i4b Месяц назад

      EVM സർക്കാർ 👍ബാലറ്റിൽ മത്സരിച്ചാൽ 2 സീറ്റ് കിട്ടില്ല 😏

  • @VijayarajanSuku
    @VijayarajanSuku Месяц назад

    ഇന്ത്യഭരിക്കാൻ. ഇന്ത്യക്കാരൻ. മതി സോറോസിന്റെ തീരുമാനം ഇറ്റലിയിൽ മതി

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    7 വർഷം വരെ

  • @sudirsankr3361
    @sudirsankr3361 Месяц назад +1

    Indian voters has moved on and theses cases will make him weak. Only media one want to make him strong.

  • @AbdulRasheed-d9i
    @AbdulRasheed-d9i Месяц назад +3

    കേരള മിഡിയ രാഹുൽ ഗാന്ധിയെ ശക്തി ആക്കി 8 വർഷം കഴിഞ്ഞു 😇😇😂😂

  • @MLakshmi-u1n
    @MLakshmi-u1n Месяц назад

    Adhenganaeya??? Ayalkku maatram 2 pools indo???

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад

    പപ്പു ബിജെപിയുടെ ഐശ്വര്യം.. 👍😄

  • @venup1946
    @venup1946 Месяц назад

    Savanaprasam sevikkuja😂😂😂😂

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    ഇന്ത്യയിൽ മുതിർന്ന കോഗ്രസ് എടി ചിദമ്പരം

  • @hussainembssy1187
    @hussainembssy1187 Месяц назад

    Every dog has a day

  • @Nitheeshjohn-g4m
    @Nitheeshjohn-g4m Месяц назад

    🤣🤣🤣🤣🤣🤣

  • @sidhivinaayaks7860
    @sidhivinaayaks7860 Месяц назад

    Modiji lndia wants u❤❤❤❤❤❤❤❤❤❤

  • @vpbbwip
    @vpbbwip Месяц назад +2

    ഓഹോ അപ്പൊ അതിനാണോ ഈ പൊട്ടൻ ഇങ്ങനെ ഒക്കെ കാണിക്കുന്നത് ?!

  • @NANDASpros
    @NANDASpros Месяц назад +3

    മൂന്നുപേർക്കും നല്ല വിഷമം ഉണ്ട് അത് ആ സംസാരത്തിൽ നിന്നും മനസ്സിലാകും😅😅😅😅😅

  • @V.LAKSHMI-i2l
    @V.LAKSHMI-i2l Месяц назад +1

    EVM PM MODI🤣🤣🤣🤣

  • @fasalurahimanmelath4660
    @fasalurahimanmelath4660 Месяц назад

    Best... sudappi... best

  • @varghesepaul6974
    @varghesepaul6974 Месяц назад

    Rahul Gandhi ബാഹുബലി ആണെന്ന് പറയാഞ്ഞത് നന്നായി

  • @Ajith54321
    @Ajith54321 Месяц назад

    പപ്പുജി

  • @unnikrishnankannery8054
    @unnikrishnankannery8054 Месяц назад

    പുതിയ അവതാരം കൊള്ളാം.
    രാഹുലിന്റെ ആരാധികേ.

  • @achuthankp8398
    @achuthankp8398 Месяц назад

    Rahul Gandhi becoming stronger & stronger 😂😂😂 Joking 😂😂 Has become so strong that third time around, still in the opposition bench !! In 2014, he got 44, fiftytwo in 2019, ninetynine in 2024. At this rate, will take 20 years to reach majority!!! Haryana gone, Maharashtra thrashed !! Still strong 😂😂😂. Yes, in No.1 Kerala 😢😢😢

  • @SureshKumar-lx3sy
    @SureshKumar-lx3sy Месяц назад

    Pappu will never be strong only because YOU PEOPLE support him. Your support will alienate him from majority community. Ultimately Pappu will end up as another IUML leader and leader of 15% of Indian Muslims.