യൂറോപ്പിലെ ഇടയസ്വരം I Voice of the Church I Bishop Mar Stephen Chirappanath

Поделиться
HTML-код
  • Опубликовано: 21 окт 2024
  • വിശുദ്ധ തോമാശ്ലീഹയുടെ വിശ്വാസപാരമ്പര്യവും മിഷണറി തീക്ഷ്ണതയും കൈമുതലായുള്ള സീറോ മലബാർ സഭാമക്കൾ ലോകമെമ്പാടേക്കും വ്യാപിക്കുമ്പോൾ, അതിനുപിന്നിലുള്ള ദൈവപദ്ധതിയെ കുറിച്ച്, വിശിഷ്യാ, യൂറോപ്പിലെ സീറോ മലബാർ സഭയെ കാത്തിരിക്കുന്ന ദൈവീകദൗത്യത്തെ കുറിച്ച് ശാലോം ടിവി പ്രേക്ഷകരോട് പങ്കുവെക്കുന്നു യൂറോപ്പിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്. കാണാം നമ്മുടെ സ്വന്തം ശാലോം ടിവിയിൽ ഈ വരുന്ന ഞായറാഴ്ച (ഓഗസ്റ്റ് 25) രാത്രി 7.30ന് 'VOICE OF THE CHURCH'
    ----------------
    This content is copyrighted to Shalom Media. Any unauthorized reproduction, redistribution, or re-upload is strictly prohibited. Action will be taken against those who violate the copyright conditions.
    ----------------

Комментарии • 4