വിശ്വാസം കൈമാറ്റം ചെയ്യപ്പെടാനുള്ളതാണ് | Voice of the Church | Bishop Mar John Panamthottathil CMI

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 5

  • @tonythomascssr
    @tonythomascssr Месяц назад

    ദൈവം ലോകത്തിന് അനുഗ്രഹിച്ചു നൽകിയ ദൈവത്തിന്റെ ഇടയാൻ ❤

  • @josephmathew5285
    @josephmathew5285 Месяц назад +2

    ദൈവാനുഗ്രഹം നിറഞ്ഞ പിതാവിൻ്റെ ഇടയജീവിതം കത്തോലിക്കാ സഭയ്ക്ക് മുഴുവനും അഭിമാനവും അനുഗ്രഹവുമായി മാറട്ടെ. സഭയുടെ വിശുദ്ധീകരണവും നവീകരണവും സ്വപ്നം കണ്ട വി. ചാവറ പിതാവിൻ്റെ സ്വർഗ്ഗീയ മാധ്യസ്ഥ്യം അങ്ങയോടു കൂടെയുണ്ട്. പ്രാർത്ഥനകൾ...🙏

  • @thomaspgeorge9822
    @thomaspgeorge9822 Месяц назад +1

    അഭിവന്ദ്യ ജോൺ പിതാവേ എത്ര നല്ല ക്രിസ്തീയ കാഴ്ചപ്പാടാണ് അങ്ങയുടെ..സാധാരണക്കാരായ വിശ്വാസികളുടെ ഹൃദയം സ്പർശിക്കുന്ന നല്ല വീക്ഷണം.. വേദനകൾ അറിഞ്ഞവർക്കും സുഖം തേടാത്തവർക്കും മാത്രമേ ഇപ്രകാരം ഈശോയുടെ ഇഷ്ടത്തെ കാണാൻ കഴിയു,.. ഈ എളിമയും വിനയവും കാഴ്ചപ്പാടും പരിശുദ്ധാത്മാവാനു ദിനം വളർത്തട്ടെ.. തിന്മ അതിന്റെ പ്രവർത്തികൾ ചെയ്തുകൊണ്ടിരിക്കും കാരണം..നിർമ്മല ഹൃദയങ്ങൾക്ക് എല്ലാം നിർമ്മലമാണ്:എന്നാൽ, മലിന ഹൃദയവും അവിശ്വാസികൾക്കും ഒന്നും നിർമ്മലമല്ല.അവരുടെ ഹൃദയവും മനസ്സാക്ഷിയും ദുഷിച്ചതാണ്.ഞങ്ങൾ ദൈവത്തെ അറിയുന്നു എന്ന് അവർ ഭാവിക്കുന്നു...എന്നാൽ പ്രവർത്തികൾ വഴി അവിടുത്തെ നിഷേധിക്കുകയും ചെയ്യുന്നു. അവർ വെറുക്കപ്പെടേണ്ടവരും അനുസരണം ഇല്ലാത്തവരും ഒരു ഒരു സര്‍വൃത്തിക്കും കഴിവില്ലാത്ത വരും ആണ്... തീത്തോസ് 1:15,16🙏🙏🙏🙏🔥

  • @Oruvan620
    @Oruvan620 Месяц назад

    മനുഷ്യപുത്രൻ്റെ ആത്മീയ സന്ദേശം തീർച്ചയായും പങ്കു വെക്കപ്പെടണം
    ശരിയായ ദൈവബോധം പകർന്നു
    നൽകുക എന്നതു തന്നെയാണ്
    ഒരു മനുഷ്യന് തൻ്റെ സഹജീവി
    കളോടുള്ള ഏറ്റവും വലിയ കടമ
    മനുഷ്യപുത്രൻ്റെ ആത്മീയ അടിത്തറ എന്നത് കൃത്യമായ ഏക ദൈവവിശ്വാസം തന്നെയായിരുന്നു

  • @sageralias
    @sageralias Месяц назад

    മാനിക്യൻ വിഗ്രഹത്തിന്റെ അഭാവം. താങ്കളുടെ പാരമ്പര്യത്തെ മോശമായ ബാദിക്കു.😂😂😂. ക്രൂശിതരൂപം എടുത്തു മാറ്റുക. ദൈവജനത്തിന്റെ വിയർപ്പിന്റെ അംശത്തിൽ നിന്ന് സുഖജീവിതം.