സിനൂനെ കൂട്ടികൊണ്ട് പോവുന്നില്ലേ സൗഫി പ്രഗ്നെന്റ് ആണോ

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 275

  • @AyishaKt-ly1wm
    @AyishaKt-ly1wm 4 месяца назад +17

    ഇനി അടുത്ത ഇന്റർവ്യു ൽ ഉപ്പാനെ koottaanam എന്നുള്ളവർ ലൈക്‌ അടിക് ❤

  • @ShamanaSajid-dl4fo
    @ShamanaSajid-dl4fo 4 месяца назад +79

    Chakkara വന്നു 2 ദിവസം കഴിഞ്ഞു സിനു പോയാൽ മതി അവർക്ക് സന്ദോഷം ആവും

  • @SafiyaSafiya-p9s
    @SafiyaSafiya-p9s 4 месяца назад +47

    പെണ്ണുങ്ങൾക്ക് ഇങ്ങനെ ഉള്ള ഫങ്ഷൻ ഉണ്ടാവുമ്പോൾ മാത്രം ആണ് ആണ് ഒരു ഒഴിവ് കിട്ടുക ആണുങ്ങൾ ഒരു ഫങ്ഷൻ ഉണ്ടാവുമ്പോൾ മാത്രം അച്ചാർ പാത്രം എടുക്കുകയൊള്ളു അത് ഡ്രസ്സ്‌ ആകെ എരപ്പാക്കും

  • @RaheesRahees-f8m
    @RaheesRahees-f8m 4 месяца назад +5

    മാഷാ അല്ലാഹ് ഇന്ന് ഉമ്മനെയും nuofali നെയും സന എന്ന്നിവരെ നേരിൽ കണ്ടു സെൽഫി എടുത്തു സന്തോഷം മായി നുഫാലിന് കണ്ട് സംസാരിക്കാൻ പറ്റി മാഷാ allah

  • @haifakitchenmalappuram
    @haifakitchenmalappuram 4 месяца назад +68

    Second
    ഇതുവരെ ചക്കരയുടെ വിശേഷങ്ങൾ അറിയാൻ തിരക്കായിരുന്നു
    ഇനി സിനുവിൻറെ വിശേഷങ്ങൾ അറിയട്ടെ
    സ്വാലിഹായ നല്ലൊരു കുഞ്ഞുവാവയെ കിട്ടട്ടെ ആമീൻ🤲🤲
    എല്ലാ വീഡിയോസും കാണാറുണ്ട് പിൻ ചെയ്യുമോ

  • @ZiyaZayshaZayan
    @ZiyaZayshaZayan 4 месяца назад +4

    നൗഫൽക്കാ പെൺകുട്ടി ആയിരിക്കുംട്ടോ സ്വാലിഹായ കുഞ്ഞിനെ തരട്ടെ നൗഫൽക്കാ ഫൌണ്ടേഷൻ ഇട്ടിട്ടുണ്ടോ സുന്ദരനായിട്ടുണ്ട്

  • @ramlaramla4975
    @ramlaramla4975 4 месяца назад +54

    സിനു നെ കാണുമ്പം എനിക്കും തോന്നി സുന്ദരി പെൺകുട്ടിയാണെന്ന് 'ഒരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ🤲🤲🤲

  • @Hijabigirl624
    @Hijabigirl624 4 месяца назад +89

    Umma fans vannooli 👍

  • @thesneek3531
    @thesneek3531 4 месяца назад +8

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻

  • @munavarmunu6841
    @munavarmunu6841 4 месяца назад +5

    Nijasum chakkarayum vannitt ningal Ellavarum koodi oru interview pradeekshikkunnu ❤

  • @sonuramzan-x8w
    @sonuramzan-x8w 4 месяца назад +30

    പാവം ഉമ്മ അതിനെ വെറുതെ വിടരുത് നൗഫൽ സന മോളെ കൊണ്ട് പോവട്ടെ ഉമ്മ പഴയ ഉമ്മയാവാൻ ഇനിയും ഉണ്ട്

  • @sumayyaj8798
    @sumayyaj8798 4 месяца назад +10

    അടിപൊളി വീഡിയോ നൗഫൽക്ക സൂപ്പറാണ്❤സൂപ്പറാണ്❤❤സൂപ്പറാണ്❤❤❤സൂപ്പറാണ്❤❤❤❤സൂപ്പറാണ്❤❤❤❤❤സൂപ്പറാണ്❤❤❤❤❤❤്

  • @shihabsheri
    @shihabsheri 4 месяца назад +19

    ചെറുതായി പരിപാടി വേണം ആദ്യത്തെ അല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാവൂ അത് കൊണ്ടാ

  • @RasheedaNenmini
    @RasheedaNenmini 4 месяца назад +4

    നൗഫൽ പറഞ്ഞത് ശരിയാണ്

  • @shajimishaji4218
    @shajimishaji4218 4 месяца назад +15

    ഇന്റർവ്യൂ സൂപ്പർ ആയിരുന്നു ഉമ്മയാണ് പൊളിച്ചത്

  • @ShahinaShahina-tr1vp
    @ShahinaShahina-tr1vp 4 месяца назад +31

    ചക്കരെ ഒരു പാട് മിസ്സ്‌ ചെയ്യുന്നു

  • @mubashirapv5532
    @mubashirapv5532 4 месяца назад +1

    ഇവരെ ഇന്റർവ്യു ചെയ്യാൻ മാത്രം എന്താ ഉള്ളത് 🙄അറിയാൻ ആണ്

  • @MaimoonaCherimmu
    @MaimoonaCherimmu 4 месяца назад +1

    ചക്കരയും maaranum വന്നിട്ട് നിങ്ങൾ kuudeet ഒരു interveu വേണം

  • @rasheedarasith
    @rasheedarasith 4 месяца назад +3

    എന്റെ first coment ആണ്‌ സിനു noufaline കുറ്റം parayaruth kudumba nadhananu

  • @sonuramzan-x8w
    @sonuramzan-x8w 4 месяца назад +70

    നൗഫൽ പറഞ്ഞത് ശരിആണ് പെണ്ണുങ്ങൾ അങ്ങനെ തന്നെ ആണ്

  • @ayshuz_vlog4039
    @ayshuz_vlog4039 4 месяца назад +1

    ❤❤

  • @saheerasaheer6663
    @saheerasaheer6663 4 месяца назад +3

    ജേഷ്ടത്തിൻ്റെ ഭർത്താവിൻ്റെ ഫോട്ടോ ഇല്ലല്ലോ...അവരെ ഫാമിലി ഒന്നും കാണുന്നില്ല

    • @najlasinu
      @najlasinu 4 месяца назад

      nikkah video yil und

  • @jameelaarif3355
    @jameelaarif3355 4 месяца назад

    അത് നൗഫൽ പറഞ്ഞത് ശരിയാണ്. ആണുങ്ങൾ ആണ് അങ്ങനത്തെ പണികളൊക്കെ ചെയ്യാറ് ❤

  • @hibanaz-gg1jr
    @hibanaz-gg1jr 4 месяца назад

    സത്യം പറഞ്ഞാൽ ആണുങ്ങളുടെ ബുദ്ധിമുട്ടുകൾ പെണ്ണുങ്ങളറിയാറില്ല. നൗഫൽ ഫാമിലിക്ക് വേണ്ടി നന്നായി കഷ്ടപെടുന്നുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @razimaziafuazurazimaziafua1106
    @razimaziafuazurazimaziafua1106 4 месяца назад +6

    Ivare interview cheyyan ningga vilikkunnathano atho.. Ivar ninggale anneshich varuvano... Athonn parayanee

  • @sana-tp7mo
    @sana-tp7mo 4 месяца назад +21

    ഞാൻ നിങ്ങൾ വീടിന്റെ അടുത്ത് എല്ലാം തന്നെ ആണ് ഒറ്റപ്പാലം ഉമ്മയെ ഞാൻ കണ്ടിട്ട് ഉണ്ട് വെള്ളുവനാട് ഹോസ്പിറ്റലിൽ വെച്ച് 🥰🥰🥰

  • @rashidklrv5939
    @rashidklrv5939 4 месяца назад +9

    നൗഫൽ സിനു എന്താണ് സൗഫി നെ മൈൻഡ് ചെയ്യാത്തത്
    പാവം സൗഫി ബാക്കിൽ നിൽക്കുന്നു

  • @HaseenaAli-il5pd
    @HaseenaAli-il5pd 4 месяца назад

    എന്റെ മോളെ 9മാസത്തിയിലാണ് കൂട്ടി കൊണ്ട് വന്നത് റസ്റ്റ്‌ ആയിരുന്നു തലേ ദിവസം ഹസ്സിന്റെ വീട്ടിൽ കൊണ്ട് പോയി പിറ്റേ ദിവസം കൂട്ടി കൊണ്ട് വരൽ

  • @Dreamgirl63712
    @Dreamgirl63712 4 месяца назад +3

    Njan innale omassery santhi hsptl ninn kandirunnu... Avide aan work cheyyunne🤗

  • @FarhanFaru-yk4nc
    @FarhanFaru-yk4nc 4 месяца назад +5

    8:31 ആരാണ് മരിച്ചത്

  • @NaseenaMisiri
    @NaseenaMisiri 4 месяца назад +6

    ഇവിടെ നല്ല മഴ ആണ്

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw 4 месяца назад +11

    Masha allah .....sinune kanumpol pavam thonnunu. Kann thattathirikkatte .

  • @sidheeqrabeehrabeeh1572
    @sidheeqrabeehrabeeh1572 4 месяца назад +2

    Chakkarante kallyanam kayinjathode yennum interview aanallo❤chakkarae❤❤❤❤

  • @123tech2
    @123tech2 4 месяца назад +2

    നൗഫ്ൽക്ക പറയുമ്പോൾ എന്റെ huss പറയുന്നത് പോലെ അച്ചാർ

  • @haseenashameer-p1d
    @haseenashameer-p1d 4 месяца назад +5

    ഞങ്ങൾ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുക യാണ് ❤❤❤❤

  • @jinshasherin1501
    @jinshasherin1501 4 месяца назад +16

    full interview anallo eppo😄

  • @FaisalCk-oh8rm
    @FaisalCk-oh8rm 4 месяца назад

    നൗഫൽ നു ഇങ്ങനെ ഉള്ള shirt ആണ് സൂപ്പർ, വൈറ്റ് വരുന്ന

  • @MuhammadSinan-ec7lh
    @MuhammadSinan-ec7lh 4 месяца назад

    ആ സത്യം ആണ്

  • @faisalk3696
    @faisalk3696 4 месяца назад

    നൗഫൂ പൊന്നും കുടത്തിന് എന്തിനാ പൊട്ട് നിനക്ക് മേക്കപ്പ് ഒന്നും വേണ്ടടാ നിന്നെ നാച്വറൽ ആയിട്ട് കാണാൻ ആണ് എനിക്ക് ഇഷ്ടം നമ്മുടെ കുടുംബ ഗ്രൂപ്പിനും അങ്ങനെ തന്നെ ആവും പൂജയുടെ വീഡിയോ കണ്ട് ചിരിച്ച് ഒരു വഴക്കായി ഇനി ഇതിനു വേണ്ടി കട്ട വൈറ്റിങ്ങിലാണ് ഓകെ ഡാ മുത്തേ 👍👍❤️❤️🥰🥰🥰

  • @AskarArifa
    @AskarArifa 4 месяца назад +3

    Innale njangal omassery santhiyil I Dayi runny Kaanaan kayiniilla. Njangal omasserykkkkaaraaaan

  • @Kmlarh
    @Kmlarh 4 месяца назад +10

    Soufitha bangi vachkn

  • @sulfathrasak
    @sulfathrasak 4 месяца назад +6

    👍

  • @hadiyamariyam5158
    @hadiyamariyam5158 4 месяца назад +4

    Umma poli❤❤

  • @thasleenathasni3346
    @thasleenathasni3346 4 месяца назад +6

    Variety medie an enn paranjapol masthani ayal mathiyayirunnu enn vijarichirunnu.

  • @sumayyaniaz7504
    @sumayyaniaz7504 4 месяца назад +1

    Face il cream use cheyindo noufalka😍edh cream aanu use aakunne😇

  • @YoosafKannoli
    @YoosafKannoli 4 месяца назад +4

    അടിപൊളി ❤️👍❤️

  • @JameelaJameela-ok5fj
    @JameelaJameela-ok5fj 4 месяца назад +2

    എനിക്ക് നിങ്ങളെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് inshaallah ഒരു ദിവസം ഈ ഫാമിലിയെ കാണാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @afsalhafsal9999
    @afsalhafsal9999 4 месяца назад +3

    Waiting aayirunnu

  • @SurbinfathimaSurbin
    @SurbinfathimaSurbin 4 месяца назад +2

    എനിക്ക് 15 ആണ് 8 തുടങ്ങുന്നത് 🤲 ഉൾപെടുത്തുക

  • @statusg3299
    @statusg3299 4 месяца назад +1

    4:50 😂ചക്കരന്റെ abhaavathil..😁

  • @rumeesh
    @rumeesh 4 месяца назад +1

    സിനുൻ നല്ലരു സുന്ദരി മോളെ നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ ഫോൺ എടുത്താൽ ആദ്യം നോക്ക നൗഫൽ ക്കന്റെ വിഡിയോ ഉണ്ടോ എന്നാണ് ഇപ്പോൾ ഇതിൽ ചക്കര ഇല്ലാത്തത് കൊണ്ട് നിജാസിന്റെ ചാനലും കാണും പാവo ഉമ്മ സിനും സോഫി ത്തായും പോയലാണ് അതികം വിഷമം

  • @Naju.A
    @Naju.A 4 месяца назад

    ചക്കരന്റ കല്യാണം കഴിഞ്ഞപ്പോ ഇന്റർവ്യൂക്ക് എടുക്കാൻ ഒരുപാട് പേര് വന്നല്ലോ

  • @Safooraabid
    @Safooraabid 4 месяца назад +3

    Njn noufalnte elllla videosum kaanaarund🎉 ningale enikkk bayangara ishtamaan

  • @thafseenamkd6697
    @thafseenamkd6697 4 месяца назад +2

    ഉമ്മ❤️❤️

  • @AbdulRazak-jc9bh
    @AbdulRazak-jc9bh 4 месяца назад +2

    Adipoli family

  • @HajaraFiroz-qk8mu
    @HajaraFiroz-qk8mu 4 месяца назад +1

    Arrikkode Malappuram jillayann

  • @HajaraFiroz-qk8mu
    @HajaraFiroz-qk8mu 4 месяца назад +1

    Kondotty arrikkode Malappuram ann sinu Malappuram kariyann Kozhikodekari alla

  • @yusufkm4891
    @yusufkm4891 4 месяца назад +1

    വളക്കാപ്പ് ചടങ്ങ് നടത്തുന്നില്ല ഞങ്ങളുടെ നാട്ടിൽ ഒമ്പതാം മാസത്തിൽ ചീരണിമംഗലം ഉണ്ടാവാറുണ്ട് സിനുവിന്റെ ഉമ്മാന്റെ വീട്ടുന്നാണ് സാധനം കൊണ്ടുവരേണ്ടത് കുറച്ചു കുപ്പിവളയും ഡ്രസ്സ് എല്ലാം വാങ്ങി ചമയിച്ചു കൊണ്ടുപോയി കൊണ്ടുപോകാറാണ് പതിവ്

    • @NaeemaMaryam-z7t
      @NaeemaMaryam-z7t 4 месяца назад

      അത് ഹിന്ദുസ് ആജാരമല്ലേ 😡😃🤣😜

  • @aiza_world_aiza_
    @aiza_world_aiza_ 4 месяца назад +2

    Umma poli

  • @Fathims-ed1su
    @Fathims-ed1su 4 месяца назад +1

    Sinu ingane vayar pidich kanich tharandayirunnu boray thonnunnu

    • @najlasinu
      @najlasinu 4 месяца назад

      eni shredikkam

  • @HsgsgsgHzbzbvz
    @HsgsgsgHzbzbvz 4 месяца назад +1

    0:11

  • @basheergroup3032
    @basheergroup3032 4 месяца назад

    Ippo പ്രെഗ്നന്റ് എന്ന് കണ്ടാലേ reach ഒള്ളു

  • @nazrinnizam704
    @nazrinnizam704 4 месяца назад +1

    Mashallah

  • @haseesubihasee4175
    @haseesubihasee4175 4 месяца назад +3

    എനിക്ക് ഇഷ്‌ടപ്പെട്ട ഫാമിലി ആണ് ഇത് ♥️♥️♥️

  • @user-mm9pr3mb3c
    @user-mm9pr3mb3c 4 месяца назад +4

    Sinunte mukhath nalla ksheenam tonnunnud dalivery adukkanaakumbozhaaanu ingane kaanaaar Elam rahattilaaakatte sinune pettonn veettil aaakkunnathaaanu nallath noufal❤❤❤

  • @fathimashezin9661
    @fathimashezin9661 4 месяца назад

    Good decision.planningoodukoodi munnoot pogoo...

  • @ShamnaHusain-xt9ub
    @ShamnaHusain-xt9ub 4 месяца назад

    Noufal makeup ittukkunu❤

  • @anassabira5978
    @anassabira5978 4 месяца назад

    മാഷാ അല്ലഹ്

  • @kappadkitchen
    @kappadkitchen 4 месяца назад

    നൈസ്👍💚

  • @ShifaK-gg6nx
    @ShifaK-gg6nx 4 месяца назад +10

    ഏഴാം മാസത്തിൽ പറ്റൂലെങ്കിൽ ഒമ്പതാം മാസത്തിൽ കൊണ്ടുപോകുന്നു എങ്ങനെയുണ്ട് ഓക്കേ അല്ലാതെ ഏഴാം മാസത്തിൽ മാത്രമല്ല ഒമ്പതാം മാസത്തിൽ പറ്റൂലെങ്കിൽ ഒമ്പതാം മാസത്തിൽ കൊണ്ടുപോകും അറിയാത്തതുകൊണ്ട് തോന്നുന്നു ഞാൻ പറഞ്ഞു അങ്ങനെയുണ്ട്

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 4 месяца назад +4

    Sinu nalla oru aarogyam ulla vaavanett vaayo ini ❤

  • @naseefanasi4047
    @naseefanasi4047 4 месяца назад

    Sheriyan sinun vayar illa kuravan ullondulla vayaran enne pole enikum 9 aayirtum vayar indayirunnilla

  • @sirajsirajudheen6093
    @sirajsirajudheen6093 4 месяца назад

    Enikk nighalude familiye ishtaan

  • @yasminnaazyasmin3036
    @yasminnaazyasmin3036 4 месяца назад

    Mashaallahhhh ❤❤❤❤

  • @ssss-fk7nh
    @ssss-fk7nh 4 месяца назад

    ഇവര് പെട്ടെന്ന് ഫേമസ് ആയതാണോ.. ഇപ്പോ കുറെ ഇന്റർവ്യൂ വരുന്നുണ്ടല്ലോ 😄

  • @fanufinu5617
    @fanufinu5617 4 месяца назад

    അടിപൊളിfamily 👍👍❤️❤️

  • @surumisurumi1881
    @surumisurumi1881 4 месяца назад +3

    Maashallah ❤

  • @jameelak6628
    @jameelak6628 4 месяца назад +1

    👍👍

  • @junaidcm4483
    @junaidcm4483 4 месяца назад +1

    🤲🤲👍👍

  • @pachoos5363
    @pachoos5363 4 месяца назад +2

    inteview cheythe reach kittikandu makkala😂

  • @saneersajeev
    @saneersajeev 4 месяца назад +2

    👌👌👌❤️❤️

  • @RajulaRaju-q3p
    @RajulaRaju-q3p 4 месяца назад +2

    🥰🥰

  • @famin8660
    @famin8660 4 месяца назад +1

    Entha atra late chakkare varan

  • @XCR77Editx
    @XCR77Editx 4 месяца назад +1

    സോഫിന്റെ അളിയൻ വരുന്നില്ലേ

  • @AsnaShameer-lv3uw
    @AsnaShameer-lv3uw 4 месяца назад +8

    ഇന്റർവ്യൂ പൊളിച്ചു ഉമ്മ 😂😂

  • @harshidaharshi9920
    @harshidaharshi9920 4 месяца назад +4

    Full interview annalo

  • @nusaibashansha7149
    @nusaibashansha7149 4 месяца назад +6

    എപ്പോഴും എന്തിനാ വായിൽ വിരൽ ഇടുന്നത്

  • @HsgsgsgHzbzbvz
    @HsgsgsgHzbzbvz 4 месяца назад +1

    Noufal cream entho thechittund

  • @haddadmuttam2172
    @haddadmuttam2172 4 месяца назад +2

    Mashalla

  • @RFR596
    @RFR596 4 месяца назад

    ഉമ്മയും മക്കളും പൊളിയാ പിന്നെ ഇന്റർവ്യൂ കാണാൻ ഇൻഡ്രസ്സ് വേണേൽ അവതാരിക കുറച്ചു കോമഡി ഉഷാർ ഒരു ബോർ ഇല്ലാത്ത അവതരണം ഉള്ളവർ കൂടി അവണം അപ്പൊ ഇത് പൊളിക്കും ഈ ആങ്കർ അടിപൊളിയാ ഇന്നലത്തെ കാണാൻ പോലും തോന്നിയില്ല ചക്കരയുടെ കണ്ടപ്പോളെ വെറുത്തു പോയി ഇത് പൊളിക്കും പൂജായെ പോലെ തന്നെ

  • @nihalmujeeb1846
    @nihalmujeeb1846 4 месяца назад +1

    അവരുടെ കൂടെ ഒരു ദിവസം നിന്നിട്ട് പോയാൽ പോരെ

  • @misbusinu4873
    @misbusinu4873 4 месяца назад

    ഇഷ്ടമില്ലാത്ത ആളെന്തിനാ ബിരിയാണി കഴിച്ചു 😂😂

  • @Fareedamp-zs3jn
    @Fareedamp-zs3jn 4 месяца назад

    Mashallah 😍😍🥳

  • @POGO__TOKZ
    @POGO__TOKZ 4 месяца назад

    നിങ്ങളുടെ parubadik വലിയ അളിയനെ ഒന്നും കണ്ടില്ല കല്യാണ വീഡിയോ മുതലേ കണ്ടില്ല എന്ത് പറ്റി

  • @shifashifamol123
    @shifashifamol123 4 месяца назад

    Baby boy 100%👍🏻🥰

  • @Statusmedia-z9d
    @Statusmedia-z9d 4 месяца назад +3

    Interview kananh wything!🫶🙂

  • @shifashifamol123
    @shifashifamol123 4 месяца назад

    Baby boy 100%ആണ് ആണ് ഉള്ളവർ like 👍🏻

  • @Hanan-sq9bb
    @Hanan-sq9bb 4 месяца назад

    Cute family ❤️❤️❤️

  • @AsiyaMalu-t7c
    @AsiyaMalu-t7c 4 месяца назад

    സൗഫിക്ക് 9 ആയ പോലെ ഉണ്ട് സാരി ഉടുത്തപ്പോളും മാക്സി ഇട്ടപ്പോളും ഒക്കെ നല്ലോണം ഉണ്ട് വയർ 😂

  • @fathimaabdulla8258
    @fathimaabdulla8258 4 месяца назад +34

    സിനുവിൻ്റെ കുട്ടി പെൺ കുട്ടിയാണ്

    • @MurthasBava
      @MurthasBava 4 месяца назад +6

      എനിക്ക് തോന്നുന്നത് ആൺക്കുട്ടി ആണ്

    • @shahadvlog9194
      @shahadvlog9194 4 месяца назад +2

      പെൺകുട്ടിയാണ്

    • @Asma-1232
      @Asma-1232 4 месяца назад +3

      പെൺകുട്ടിയാണ്

    • @fathimaziya5971
      @fathimaziya5971 4 месяца назад

      പെൺകുട്ടിആവും

    • @rasiyatm73
      @rasiyatm73 4 месяца назад

      പെൺ കുട്ടി ആണ് 🥰