ഈ ഉമ്മ എത്ര ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെയും മക്കളെയും കിട്ടിയതിൽ ❤ഉപ്പാന്റെ ഉമ്മയോടുള്ള സ്നേഹം കണ്ടിട്ടല്ലേ മക്കൾ വളർന്നത് തീർച്ചയായും മക്കൾക്കും സ്നേഹം ഉണ്ടാകും ❤❤❤❤❤❤
എനിക്ക് അറിയാം ഇത് കാണുന്ന പല boys നും വാപ്പാക്കും ഉമ്മക്കും ഇത് പോലെ കൊടുക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് സാഹചര്യങ്ങൾ കൊണ്ടും ബുദ്ധിമുട്ട്കൾ കൊണ്ടും ഇത് വരെ കൊടുക്കാൻ പറ്റാത്തത് കൊണ്ടായിരിക്കാം,..... അല്ലെ 🥰 എന്തായാലും മാഷാ അല്ലാഹ് 🥰
എന്താണെന്നറിയില്ല ഇവരുടെ സ്നേഹം കാണുമ്പോൾ എന്തൊരു സന്തോഷം മാഷാ അള്ളാ ഇവരുടെ ജീവിതം നല്ല ഹാപ്പി ആയിരിക്കട്ടെ അനിയന്റെയും ഏട്ടന്റെയും നല്ലൊരു കോമ്പോ അതാണ് എനിക്കിഷ്ടം
മാഷാ അള്ളാ ഞങ്ങൾക്ക് ഇല്ലാതായതും ഇമ്മാതി ഒരുഉമ്മയെ ആണ് ഇന്റെ ഉമ്മ ചെറുപത്തിലെ മരണപെട്ടു പോയി ഉമ്മ ബാപ്പമാരെ സ്റ്റേ ഹിക്കുന്ന മക്കൾ നല്ല മക്കൾ അള്ളാഹു നന്മ വരുതട്ടെ!
കറക്റ്റളവ. സൂപ്ർ ആയിട്ടുണ്ട് ഗിഫ്റ്റ് ന്റെ വലിപ്പമോ. ച്ചെറുപ്പമോ . അല്ല മക്കൾ സമ്പാദിച്ച് വാങ്ങി തരുമ്പോഴുള്ള . സന്തോഷമുണ്ട ല്ലോ അത് പറഞ്ഞറിക്കാൻ ആവില്ല😂
ഇന്നലെ വൈകിട്ട് 6 ara സമയത്ത് കോഴിക്കോട് ബീച്ചിൽ നിന്നെയും ഒരു പെൺകുട്ടിയെയും Harbour ന്റെ അവിടെ കണ്ടല്ലോ. ഒരു കണ്ണട വച്ച് ഉയരം കുറവുള്ള കുട്ടി, നീ ഒരു blue colour T sert ആയിരുന്നു ഇട്ടിരുന്നത്. അതന്നോ നിന്റെ puopy? Beach side നിന്നും റോഡിലേക്ക് കയറിയപോളാണ് നിങ്ങളെ കണ്ടത് അവിടിന്നു നിങ്ങൾ selfie എടുക്കുമ്പോൾ നിങ്ങളെ pass പോയത്! എന്തായാലും നിങ്ങൾ രണ്ടുപേരും നല്ല മച്ചുണ്ട്
പാവം തസ്കി എല്ലാവരും കേിഞ്ഞതവന കുറ്റം പറഞ്ഞിട്ട് ഈ തവണ അവളൊന്നും മിണ്ടുകപോലും ചെയ്തിട്ടില്ല. But അതൊക്കെ എനിക്ക് ഒരു fun ആയിട്ടാണ് ഫീൽ ചെയ്തത്.ഈ വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു..
ഉമ്മനെയും ഉപ്പനെയും സ്നേഹുക്കുന്ന മോൻ എവിടെയും വിജയം ഉണ്ടാവും
Ende moonum poikinu ende monkkum santhosham undavane
മക്കളെ.... നിങ്ങളുടെ സ്നേഹം കാണുമ്പോ വല്ലാത്ത സന്തോഷം..... പിന്നേ ഉമ്മാന്റെ പല്ലൊക്കെ ഒന്ന് ശെരിയാക്കി കൊടുത്താൽ ഉമ്മ ഒന്നൂടെ ശുന്ദരി ആകും ❤️❤️❤️
Video വന്നോ വന്നോ ഇടക്ക് ഇടക്ക് നോക്കിയവർ ഉണ്ടോ 😂😂😂😂😂
Njanumdh
ഞാൻ ഉണ്ട്
Njanum
Und
Nan und
ഉമ്മാക്ക് കൊടുത്ത സർപ്രൈസ് കണ്ട് കരഞ്ഞുപോയി മുത്തു മോന് അല്ലാഹു ആഫിയത്തോടുകൂടി ദീർഘായുസ്സ് നൽകട്ടെ🤲🏼🥰🥰
ഈ ഉമ്മ എത്ര ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെയും മക്കളെയും കിട്ടിയതിൽ ❤ഉപ്പാന്റെ ഉമ്മയോടുള്ള സ്നേഹം കണ്ടിട്ടല്ലേ മക്കൾ വളർന്നത് തീർച്ചയായും മക്കൾക്കും സ്നേഹം ഉണ്ടാകും ❤❤❤❤❤❤
Correct 👍
എനിക്ക് അറിയാം ഇത് കാണുന്ന പല boys നും വാപ്പാക്കും ഉമ്മക്കും ഇത് പോലെ കൊടുക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് സാഹചര്യങ്ങൾ കൊണ്ടും ബുദ്ധിമുട്ട്കൾ കൊണ്ടും ഇത് വരെ കൊടുക്കാൻ പറ്റാത്തത് കൊണ്ടായിരിക്കാം,..... അല്ലെ 🥰
എന്തായാലും മാഷാ അല്ലാഹ് 🥰
Crct😢broo
ഇതാണ് കുടുംബ സ്നേഹം നിന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ
എന്താണെന്നറിയില്ല ഇവരുടെ സ്നേഹം കാണുമ്പോൾ എന്തൊരു സന്തോഷം മാഷാ അള്ളാ ഇവരുടെ ജീവിതം നല്ല ഹാപ്പി ആയിരിക്കട്ടെ അനിയന്റെയും ഏട്ടന്റെയും നല്ലൊരു കോമ്പോ അതാണ് എനിക്കിഷ്ടം
ഉമ്മാക്കതു കൊടുക്കുമ്പോൾ വല്യ bro തലതാഴ്ത്തി phnil കളിചിരിക്കല്ലായിരുന്നു... പകരം ഉള്ളുതുറന്നു മനസ്സിൽ സന്തോഷിക്കുന്ന പോലെ തോന്നി 😊
ഈ വീഡിയോ കാണുന്ന ആരുടെയും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടാകും😊❤
സത്യം
നല്ലമോനാണ് ഈ സ്നേഹം എന്നും നില നിൽക്കട്ടേ 🤲🏻
മാഷാ അള്ളാ ഞങ്ങൾക്ക് ഇല്ലാതായതും ഇമ്മാതി ഒരുഉമ്മയെ ആണ് ഇന്റെ ഉമ്മ ചെറുപത്തിലെ മരണപെട്ടു പോയി ഉമ്മ ബാപ്പമാരെ സ്റ്റേ ഹിക്കുന്ന മക്കൾ നല്ല മക്കൾ അള്ളാഹു നന്മ വരുതട്ടെ!
Mashallah അല്ലാഹുവിൻ്റെ അനുഗ്രഹം എന്നും ഈ കുടുംബത്തിൻ്റെ മേൽ ഉണ്ടാവട്ടെ ആമീൻ.സർപ്രൈസ് കണ്ട് കരഞ്ഞുപോയി
എനിക്ക് എന്റെ ഉമ്മാനെ ഓർമ വന്ന്... ഞാൻ എന്റെ ഉമ്മാക്ക് ഇത് പോലെ ഒരു സർപ്രൈസ് കൊടുത്തിട്ടുണ്ട്..... ഇന്ന് എന്റെ ഉമ്മ ഭൂമിയിൽ ഇല്ല 😢😢
🥺🫂❤️
❤❤❤
Kannu niranju poyi bro
Nammal ariyade makkal endankilum kodunn thannal bayankara sandoshamanu uppayum ummayum orupaadu kalam makkalodoppam jeevikkan Allahu arogyamulla deergayuss kodukkattee ee sandosham ennum undavan rabbu sadippichu tharattee Aameen
മോനെ ഉമ്മയുടെ സ്നേഹം അത് alakan പറ്റില്ല മോനായ്പർദ്ദവാഗ്കൊണ്ടുവരണമായിരുന്നു അല്ഹമ്ദുലില്ലഹ ഉമ്മിക്കുസന്തോഷമായി മക്കൾക്കൊടുക്കുന്നത് വളരായസന്തോഷമാണ്
കറക്റ്റളവ. സൂപ്ർ ആയിട്ടുണ്ട്
ഗിഫ്റ്റ് ന്റെ വലിപ്പമോ. ച്ചെറുപ്പമോ . അല്ല
മക്കൾ സമ്പാദിച്ച് വാങ്ങി തരുമ്പോഴുള്ള . സന്തോഷമുണ്ട ല്ലോ അത് പറഞ്ഞറിക്കാൻ ആവില്ല😂
എല്ലാ മക്കളോടും ചിലർ ഭാര്യമാർക്ക് ആണ് പ്രോത്സാഹനം കൊടുക്കുക ഇത് പോലെ ഉമ്മാനേയും ബാപ്പാനെയും സന്തോഷിച്ചാൽ.. ആ മുഖത്ത് കണ്ട സന്തോഷംകണ്ടില്ലേ അത് മതി
ഇന്നലെ വൈകിട്ട് 6 ara സമയത്ത് കോഴിക്കോട് ബീച്ചിൽ നിന്നെയും ഒരു പെൺകുട്ടിയെയും Harbour ന്റെ അവിടെ കണ്ടല്ലോ. ഒരു കണ്ണട വച്ച് ഉയരം കുറവുള്ള കുട്ടി, നീ ഒരു blue colour T sert ആയിരുന്നു ഇട്ടിരുന്നത്.
അതന്നോ നിന്റെ puopy? Beach side നിന്നും റോഡിലേക്ക് കയറിയപോളാണ് നിങ്ങളെ കണ്ടത്
അവിടിന്നു നിങ്ങൾ selfie എടുക്കുമ്പോൾ നിങ്ങളെ pass പോയത്! എന്തായാലും നിങ്ങൾ രണ്ടുപേരും നല്ല മച്ചുണ്ട്
സന്തോഷമായി സുഹൈലെ 🥰🥰ഉപ്പന്റെയും ഉമ്മയുടെയും സഹോദരങ്ങളുടെയുംമനസ്സറിഞ്ഞു പ്രവർത്തിച്ചു.. അള്ളാഹു ബറക്കത് ചെയ്യട്ടെ ❤❤🤲
പാവം തസ്കി എല്ലാവരും കേിഞ്ഞതവന കുറ്റം പറഞ്ഞിട്ട് ഈ തവണ അവളൊന്നും മിണ്ടുകപോലും ചെയ്തിട്ടില്ല. But അതൊക്കെ എനിക്ക് ഒരു fun ആയിട്ടാണ് ഫീൽ ചെയ്തത്.ഈ വീഡിയോക്ക് വെയിറ്റിംഗ് ആയിരുന്നു..
5:02 inje immakk😢❤❤❤
ഇക്കും പൂതി ആവുന്നു അങ്ങനെ കൊടുക്കണം വിധി തരണേ rappe
Ameen 🤲
Ummante kann nirayunnath aan kuttikalk sahikula😊 ummachi❤❤❤
ഉമ്മാന്റെ ഉപ്പാന്റെയും സ്നേഹം. സുഹൈൽ മോതിരം കൊടുത്തപ്പോൾ ഉള്ള സന്തോഷം അടിപൊളി
Mashah allah ummade sandhosham kandhappo nte ummaane orthu ummaare sandhosham adhaan valth
നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് വളരെയധികം ഇഷ്ടമാണ് ഞാൻ ഇടയ്ക്കിടക്ക് നിങ്ങൾ വീഡിയോ ഇട്ടോ എന്ന് നോക്കാറുണ്ട്👌
എന്തിനാ ബ്രോ വീഡിയോ ടെ ബാക്കി 3 /4 ദിവസം നീട്ടിവെക്കുന്നത് post ചെയ്യാതെ?
athee oru neg ullu van lag aan madupp verum
Maasha allah ummayude mugham Ring koduthappol Bulb kathiyapole pragaashichu .paavam .padachoan deergaayussum aaroghyavum kodukkumaaraavatte
Ith kandapo orupaad santhosham aayi
insha allah ഇതേ pole എനിക്കും കൊടുക്കണം. ഇതിനും വലുത് one day inshaallah
ഉപ്പാക്ക് സന്തോഷം ആയി 🥰
Ummante santhosham ❤
ഉമ്മാന്റെ സന്തോഷം 😢
Ente ponn pope ethra neraaayinnariya wait aakn. Yaa allah...
ശരിക്കും കണ്ണ് നിറഞ്ഞു🥹
പ്രതീക്ഷിക്കാതെ കിട്ടുമ്പോൾ അത് വേറൊരു സന്തോഷമാണ് 🥰🙌
Nalla Makkal❤❤
Enteyum kann niranju 😢❤️
മാഷാ അല്ലാഹ് ഞാൻ ആദ്യമായി കാണുന്ന ഈ വീഡിയോ ഉമ്മയെ സ്നേഹിക്കുന്ന നല്ല മക്കൾ. 'നിങ്ങളെ അല്ലാഹു അനുഗ്രഹിക്കട്ടെ'ആമീൻ നല്ല ഉയർച്ചയിൽ എത്തട്ടെ ആമീൻ
❤ 0:23
Popy ne kaanan waiting
വേഗം koduk മോനെ ആമീൻ.
God bless You all❤️❤️
Uppantte kann niranjapppo enntteyum kann niranju😢😊
ഉമ്മമാർ അങ്ങെനെ യാ എന്ടെങ്കിലും കൊണ്ട് വരണോ ന്ന് ചോദിച്ചാൽ വേണ്ട ന്ന് പറയും അവർക്ക് മക്കളെ പൈസ യിൽ കരുതൽ ഉണ്ടാവും.
Ummachi❤❤❤💋
Masha allah nammala kannu neranju❤❤
Imma venda enn maximum parayum🥺. Ella umma maarum anganeyaa. But nammak ath angane allallo😻🫵🫵
Mashaallah❤
Masha allah ummante chiri ❤❤
Masha allah😍 Alhamdulillha😍 ummante pallu onnu shariyaki kodukondu umma uppa super😍😊
Nigal alle reel itt engement ring aan enn paranjath but ummante oru santhosham masha allah😘❤️❤️❤️
Rasainte white musk😍😍😍😍
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
masha.allah. allah barakath. tharaty
മകളെ പ്രയാസം അറിയുന്ന ഉമ്മമാർ ഒന്നും കൊടുന്നില്ലെങ്കിലും നാട്ടിൽ വന്നു കണ്ടാൽ മതി എന്ന് കരുതും.
Nigale famili eppolum igane sandoshatilakatte❤❤
Enta ponu suhail pope 🥺🥺🥺😢😢aaa ummade sandhosham nokke
Njanum orue Pravasi anee ithe kandapo Njane irine karayane😢 masha allha iniyum videos idanam ketto waiting anee monee
Onnu veagam poppinee kanichutharuaa namak ethra days ayi wait chyeunn ethina nigal ingane vedio late akuneee ikkaaa
Mashallah 😢❤
Ippaakk kodtha perfume n rate yethraa....parnjarooo...kaanaan nalla rasand
ഞമ്മളെ ഷരീഫ് എവിടെ 😢missing teams
Ee videoke vendii Enth waiting aayirunu enne ariyooo😢 ippo sett aayiii thankuuuy suhail pop❤
Alhamdulillah
Suprr വ്ലോഗ്
Umma♥️♥️👍🏼
Teskik enthupatti.. Entho pandathe usharillalo.
Silent aaya pole
ഉമ്മയുടെ കാൽച്ചുവട്ടിലാണ് സ്വർഗം എന്ന് മറക്കേണ്ട
ങ്ങാൻ മകൽവന്നാൽ ഒന്നുത്തികുതിരക്കി എടുക്കില്ല അവർദ്ധന്നത് വാങ്ങും പൂവുംപ്പോൾ അവരുടെമുന്നിൽന്ന് karayukayumilla
Adutha video eni avan gulfil thirichu poyittakum le
Onnu vekam idu waiting aan ningale videos kanan ❤
നല്ല രസമാണ് നിങ്ങളെ വീഡിയോ കാണാൻ
Alhamdulilla ❤️❤️
Nalla rasallya video
Maashaallaa😢😢😢
ഈ പ്രാവശ്യം ഷമീർ നു ഒരു പ്രാങ്ക് കൊടുക്കൊല്ലൊ അല്ലെ 😀...കിട്ടിയത് തിരിച്ചു കൊടുക്കണ്ടേ
നിന്റെ കണ്ണ് ഒന്ന് ഡോക്ടറെ കാണിക് ❤️🙏
Waiting for your popy suprise video❤
Next video❤️
Pettan upload cheyyy😢@@suhailpop
Ummmmmmaaaa❤❤❤❤❤❤
അടുത്ത surprise video പെട്ടെന്ന് തന്നെ ആയിക്കോട്ടെ
Popik surprise kodtha video nokki nokki.. Onn vidooo nte suhaile
Mother nalla tired anallo ?
Pope de video evide ❤
Njammaleyum kannu niranju.
Waiting ayrnn broo
Umma❤
Masha allaha ❤
Super bro❤❤🤲🤲👍👍
Enteyum kannu neramju suhailkka
What a surprise ❤❤
പാവം umna
Popinte vediok waiting 😅
പോപ്👍👍👍👍👍
Ete kannum nirajju mone ni orikkalum edaggeravilla e thuniyavil
Poppy video w8ing….
Ara popi patner ano
Ala popy avidy waiting anni
Inghal inghana laag akkllehh❤ pettann idaan nokuo
Mashallah