ശ്വേതയെ എപ്പഴും ചിരിച്ചോണ്ട് കാണാൻ ആണ് ഇഷ്ടം 🥰.. ആര് എന്ത് പറഞ്ഞാലും sad ആവാതെ മുന്നോട്ട് പോകൂ, മനസ്സിന് കുശുമ്പ് ഉള്ളവർ അത് spread ചെയ്തോണ്ട് നടക്കും... നമ്മൾ mind ചെയ്യേണ്ട... We love u ❤🥰 Trip ഒക്കെ അടിച്ചു പൊളിച്ചു വാ🥰...
U go ahead Swetha. This type of mentalities u can only see in some kind of malayalees. Or Indians. They don’t like black skin colour. Bring fatty or too lean. At least this may make some changes in the attitude of that group of malayales.
നിങ്ങളോട് കുശുമ്പുള്ളത് കാരണമാണ് അവന്മാര് ഇങ്ങനെ ഒക്കെ പറഞ്ഞു സമാധാനിക്കുന്നത്. അപൂർവം ചിലർക്ക് മാത്രം സാധിക്കുന്ന കാര്യമാണ് നിങ്ങള്ക്ക് പ്രാവർത്തീകമാക്കാൻ കഴിഞ്ഞത്. Stay blessed. 😍
തടിയുള്ളവർ നേരിടുന്ന പ്രശനങ്ങളിൽ ഒന്നാണ് , ഞാനും ഇത് നിരന്തരം നേരിടുന്നതാണ് , ഞാനും തടിയനാണ് ! Don't worry bro 🙂 think positive and we always support and love your family 💓💓 enjoy trip ❤️❤️❤️
ഒരിക്കലും നിങ്ങൾ തകരരുത്... ഞങ്ങളും ഒപ്പമുണ്ട്.... വന്നു പറയാൻ കാണിച്ച ചങ്കുറ്റത്തിന് ഒരു കുതിരപ്പവൻ... ശ്വേതാ നിങ്ങൾ അഭിമാനത്തോടെ ബ്രാന്റ് അംബാസിഡറാകുക തടിയുള്ളവരുടെ
നല്ലതിനെ മോശമായി ചിത്രീകരിച്ചു മോശം കാര്യങ്ങളെ നല്ലതായി പ്രചരിപ്പിക്കാൻ കൊട്ടേഷൻ എടുത്ത ഗുണ്ടാ ആപ് ഇവൻ. ഇത് കല്യാണമല്ല കൊട്ടേഷൻ ഗുണ്ടാ ജോലി ആണ്. നല്ല സ്ത്രീകൾക്ക് എതിരെ ഉള്ള കൊട്ടേഷൻ ജോലി. ഇവനെ പോലെ ഉള്ളവർ സാമൂഹിക വിപത്താണ്.
അവന്മരോട് പോയി പണിനോക്കാൻ പറ........നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.love u guys ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Dear Shweta , We know what an educated , classy , humorous strong women you are . You are much respected by everyone and there will always be bottom feeders who are so insecure in their life and will try to do the same to you , but continue to be who you are and keep that ever radiating smile always on 😀
ഞാനും നേരിടുന്ന ഒരു പ്രശ്നം ആണിത്.. എല്ലാരുമില്ലേലും ചുരുക്കം ചിലർ കിട്ടുന്ന ചാൻസിൽ കുത്തി കമെന്റ് ഇടും..ആദ്യമൊക്കെ മറുപടി കൊടുക്കുമാരുന്നു.. എന്നാൽ ഒരു മറുപടിയും ഇപ്പോൾ കൊടുക്കാറില്ല.. എത്ര പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ ചിലവില്ലല്ലോ ജീവിക്കുന്നെ.. അവര്ക് ഇങ്ങനെ പറയുമ്പോ ആനന്ദം കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് വിചാരിക്കും 🥰🥰🥰
ഇനി നമ്മൾ മെലിഞാലും തടിച്ചാലും നാട്ടുകാർക്ക് പ്രശ്നം ആണ്... നമ്മൾ വിചാരിക്കും mind ചെയ്യണ്ട എന്ന്... എന്നാൽ അത് കേൾക്കുന്നവരിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല ..stay strong dear... ഞാൻ മെലിഞിട്ടാണ് അതിനു ഭക്ഷണം കഴിക്കാൻ കിട്ടാറില്ലേ എന്ന് ചോദിച്ചവർ വരെ ഉണ്ട്...stay strong dear....
മൂകറ്റം ഫുഡ് കഴിച്ചാലും തടിക്കാത്തവർ വിശപ്പ് മാറുന്നത് വരെ 3നേരം ഫുഡ് കഴിക്കാതെ ഫിറ്റ്നസ് സെന്ററിലും പോയി കഷ്ട്ടപെടുന്നത് മനസിലാകാതെ തടിച്ചി തടിയൻ എന്ന് പറഞ്ഞുകളിയാക്കുന്നത് അടുത്ത ബന്ധുക്കൾ വരെ പതിവാണ്.. Prathikarichale ഇവരെ വായഅടിപ്പിക്കാൻ പറ്റു. അല്ലെങ്കിൽ എന്നും ഇതേ പരിഹാസം തുടരും. ഏതായാലും സുജിത് ഇത്രയും സപ്പോർട്ട് ചെയ്‌യുന്നല്ലോ അത് പോരെ ശ്വേതകുട്ടി ❤️😍🥰
എന്തു പറയാനാ സുഹൃത്തേ ഇത് മലയാളിയുടെ ഒരു സ്വഭാവമാണ് ഒരാഴ്ച ഭക്ഷണം ഒന്നുമില്ലെങ്കിലും പട്ടിണി കിടക്കും പക്ഷേ ഒരു ദിവസം ആരെയെങ്കിലും ഒരാളെ കളിയാക്കിയില്ലെങ്കിൽ അവർക്ക് ഉറങ്ങാൻ പറ്റില്ല നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ നോക്കി പോവുക മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അവരുടെ അനുവാദമില്ലാതെ കയറിച്ചെല്ലുക എന്നത് മലയാളിയുടെ മാത്രം ഒരു പ്രത്യേകതയാണ്
ഇന്നേ വരെ വയർ ഇല്ലാത്ത ഒരാൾ വയറുള്ള ഒരാളെ കളിയാക്കുന്നത് ഞാൻ കണ്ടിട്ടില്ല... ഒരു വയറുള്ളവൻ ആണ് അവന് മാത്രമല്ല നിനക്കും ഉണ്ട് എന്ന് കാണിക്കാനാണോ ഇങ്ങനെ പറയുന്നത് എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്... ഈ പറയുന്നവർ എല്ലായിടത്തും നെഗറ്റീവ് മാത്രേ പറയുള്ളൂ....
ശ്വേത ഞാനും നേരിടുന്ന പ്രശ്നം ആണ്. എന്റെ ഹസ്ബന്റിന് ഒരുകുഴപ്പവും ഇല്ല. കാണുന്ന നാട്ടുകാർക്ക് ആണ് പ്രശ്നം. നിങ്ങളുടെ പങ്കാളി നിങ്ങക്ക് തരുന്ന സപ്പോർട് അതുമതി നിങ്ങൾ happy ആയിരിക്കു 😍😍😍
നിങ്ങളുടെ വീഡിയോ കുറച്ചു ദിവസം ആയേയുള്ളു കാണാൻ തുടങ്ങിയിട്ട് എനിക്ക് മനസിൽ ആകാൻ പറ്റിയത് ഫുൾ ടൈം ഭാര്യയും മോനും കൂടെ ഉള്ളപ്പോൾ നല്ലത് ഭാര്യ എല്ലാം വെക്തമായി മനസ്സിൽ ആക്കി എന്ദുകാര്യവും സംസാരിക്കാൻ ശ്രമിക്കുന്നു അത് കാണുന്നവർക്ക് ഉബ്കരപ്രധo ആണ് നല്ല സംതൃപ്തി യും സമാധാനവും ഉള്ള കുടുംബജീവിധം ആശംസിക്കുന്നു 👍🏻 നെഗറ്റീവ് കമന്റോള്ളികൾക്ക് മറുപടി കൊടുത്തു സ്വന്തം സമയം &സമാധാനം എന്നിവ നശിപ്പിക്കുന്നത് നല്ലതല്ല...... നല്ല ചിരിച്ചുള്ള പെങ്ങളെ യുടെ മുഖം കുറച്ചു വിഷമിപ്പിച്ച ചെറ്റകൾ...... ഈ വീഡിയോ കാണാൻ രസമില്ല ok
ഭർത്താവ് വിനുപ്രശ്നം ഉണ്ടായിട്ടും എന്താ കാര്യം ഇതൊക്കെ അവരവരുടെ കാര്യം അല്ലേ ഓരോരുത്തരും ഓരോ വ്യക്തികൾ അല്ലേ അവരെ അങ്ങനെ അങ് accept ചെയ്താ പോരെ പ്രോബ്ലം തീരില്ലേ ശ്വേത അങ്ങനെ ആണ് അവൾ അങ്ങനെ
ഈ വീഡിയോ കണ്ടപ്പോൾ തടിച്ചിയായ എനിക്കു പെരുത്ത് സന്തോഷം ഈർക്കിൽ പോലിരുന്നപ്പോൾ സഹതാപം ആയിരുന്നു പലർക്കും.... ഡെലിവറി കഴിഞ്ഞപ്പോൾ വണ്ണം വെച്ചു..... തൈറോയ്ഡും ഉണ്ട്... ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ പോയ് പണി നോക്കൂ... ശ്വേതാ ഇതൊന്നും മൈൻഡ് ചെയ്യണ്ട.... ഇതുപോലെ തന്നെ പോകൂ ശ്വേതാ.... love you dears ❤️❤️
മറ്റുള്ളവർ എൻഡ് പറഞ്ഞാലും ശ്വേത... ഇത്രയും സ്നേഹം ഉള്ള കെയറിങ് ഉള്ള ഭർത്താവ്.. അത് എല്ലാവർക്കും കിട്ടാത്ത ഭാഗ്യം ആണ്... ദൈവത്തിനോട് നന്ദി പറയുക... കുരു പൊട്ടുന്നവർ പൊട്ടിക്കട്ടെ... ഞാനും ഒരുപാട് തടി ഉണ്ട്... സുജിത് പറഞ്ഞത് സത്യം.. തടി ഉള്ളവരുടെ മനസ് നല്ലതു....
ശരീരം വളരെ ഫിറ്റ് ആയിട്ട് അടിപൊളി super കിടിലൻ ആയിട്ട് നടന്നിട്ട് മനസിന് സുഖം ഇല്ലാതെ ആയാൽ തീർന്നില്ലേ എന്റെ പൊന്ന് ഭക്തൻ ആൻഡ് ഫാമിലി. അങ്ങനെ സുഖം ഇല്ലാത്ത ആരേലും എന്നെലും പറഞ്ഞുന്നു ഓർത്തു ഇങ്ങനെ വിഷമിച്ചു ഞങ്ങളോട് പറഞ്ഞ ningakkatt വേണ്ടേ രണ്ടടി തരാൻ. നിങ്ങൾ നല്ലൊരു അമ്മയാണ് ഭാര്യ ആണ് മകൾ ആണ് മരുമകൾ ആണ് പിന്നെ njalal എല്ലാരുടെയും ചങ്ക് ആണ് ❤❤❤❤
Ja right. I paryana allkahr thanne fat airkhum ennitha write cheyene. Leave them alone.it is unbelivble that These people have nothing Else to do. U do ur thing.
ഹായ് സുജിത് ❤️❤️❤️ എത്രയോ വർഷമായി ഞാനും ഇത് കേട്ടു ജീവിക്കുന്നു 😥😥😥 കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി..... ഫുഡ് കഴിക്കാതെ വയറിനു അസുഖം വന്നു 😥😥😥 ഇപ്പോൾ ഞാൻ അത്ര ശ്രദ്ധിക്കാർ ഇല്ല എന്നാലും കഴിവതും ആളുകളുടെ മുമ്പിൽ നിന്നും മാറി നിക്കാൻ നോക്കും സത്യം നിങ്ങൾ ഈ വീഡിയോ ഇട്ടത് നന്നായി 🥰🥰🥰🥰 ഇതു കേട്ട് ആരെങ്കിലും നന്നായാലോ 🙏🏻🙏🏻🙏🏻
ആരും ഒന്നും കേട്ട് നന്നാവില്ല. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. നമ്മൾ അതൊക്കെ എന്തിനു കേൾക്കണം. നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാവണം. അല്ലാതെ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനല്ല. ഞാൻ മെലിഞ്ഞിട്ടാണ്. തടികൂടാഞ്ഞിട്ട് കുറേ കേൾക്കാറുണ്ട്. ഇപ്പൊ എല്ലാം nevermind. I love myself.
@@PV-wu1vb പറ്റില്ലെടോ ഞാനൊരു രോഗിയാണ് nadakkaney പറ്റു നടക്കുന്നുണ്ട്ട് ബട്ട് എന്തോ ഹോർമോൺ പ്രശ്നം ആണ് അല്ലാതെ ഫുഡ് കഴിച്ചിട്ടല്ല എന്റെ കുഞ്ഞു കഴിക്കുന്നത്ര പോലും ഞാനും കഴിക്കാറില്ല എന്നാലും കളിയാക്കും എവിടുന്നാ റേഷൻ ആദ്യത്തെ ചോദ്യം അതാണ് പിന്നെ അങ്ങ്ങോട്ട് കുത്തി കീറാൻ തുടങ്ങും 😥😥😥 എവിടെയും പോവാൻ നിക്കാറില്ല അത് കൊണ്ട് വീട്ടിൽ ഒതുങ്ങി ഇരിക്കും 😓😓😓
ഭാര്യ കുറച്ചൊന്നു തടിച്ചാൽ കുറച്ചൊന്നു നിറം മങ്ങിയാൽ കുറ്റം പറയുന്ന അല്ലെങ്കിൽ വേറെ സ്ത്രീകളെ തേടി പോകുന്ന കാലഘട്ടത്തിൽ നിങ്ങളെ പോലെ ഭാര്യ യെ സപ്പോർട്ട് ചെയ്യുന്ന സ്നേഹിക്കുന്ന ഒരു പുരുഷൻ.... respect... love... prayers.. എല്ലായ്‌പോഴും really love ur family 😍😍😍😍💝💝💝🤩🤩🤩🤩🤩
കഴിഞ്ഞ 30 വർഷം കൊണ്ട് ഞാൻ ഇത് അനുഭവിക്കുന്ന ഒരാള് ആണ് , നമ്മുടെ സമൂഹം മാറില്ല ഒരിക്കലും അതാണ് സത്യം........സഹിക്കാൻ കഴിയില്ല ചിലരുടെ കളിയാക്കൽ ഒരിക്കൽ പഴനിയിൽ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു അഹങ്കാരി തള്ള (അങ്ങനെ തന്നെ പറയണം) വെല്ലുവിളിച്ചു എനിക്ക് പഴനിയിലെ പടികൾ കയറാൻ കഴിയില്ല എന്ന് ശ്വാസം കിട്ടില്ല എന്നൊക്കെ പറഞ്ഞു ഞാനും വിചാരിച്ചു അങ്ങനെ ആയിരിക്കും എന്ന് പറഞ്ഞത് ശരിയായിരുന്നു ശ്വാസം മുട്ടലും കിതപ്പും കാരണം ചാവാറായിരുന്ന്. But ഞാനല്ല അത് പറഞ്ഞ തള്ള ( ചിരി അടക്കാൻ കഴിഞ്ഞില്ല ) അതല്ല twist ചാടി ചാടി പടികൾ മുഴുവനും കയറിയ ഞാൻ top il എത്തി ആ തള്ളയെ പിടിച്ചു കയറ്റിയതും വെള്ളം കൊടുത്തതും ഞാൻ തന്നെ ........പിന്നെയും ഉണ്ട് അനുഭവങ്ങൾ normal delivery impossible എന്ന് പറഞ്ഞവരുടെ മുന്നിലൂടെ within seconds normal delivery കഴിഞ്ഞ് പയറുപോലെ ഇറങ്ങി വന്നു ഞാൻ 😏😏😏 പുഷ്പഗിരി മെഡിക്കൽ കോളജിൽ അതിന് ഒരാഴ്ച മുൻപും ശേഷവും ഞാൻ Discharge ആവും വരെ ആർക്കും normal delivery ആയിരുന്നില്ല , പിന്നെയും ഉണ്ട് അനുഭവങ്ങളുടെ നീണ്ട നിര, ശ്വേതയുടെ ഏറ്റവും വലിയ വിജയം sweet husband ആണ് എന്നെപ്പോലെ 😍😍. ഏട്ടൻ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് പട്ടികുരചാൽ പടി തുറക്കില്ല അതുകൊണ്ട് പറയുന്ന നാറി തെണ്ടികൾ പറയട്ടെ, ഇതൊന്നും കേട്ട് നിങൾ mind ചെയ്യണ്ട , വേറൊന്നും കൊണ്ടല്ല കുരുപോട്ടുന്നത് കൊണ്ടാ😛 പൊട്ടുന്ന കുരുക്കൾ അങ്ങ് പൊട്ടി തകരട്ടെ ... ഇങ്ങള് പോളിക്ക് മക്കളേ ........ ഒരുപാട് ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ഒരു ആരാധിക.....😍😍😍😍🥰🥰🥰🥰💝💝💝
ഒരുപാട് അനുഭവിച്ചിട്ടുണ്ട് ചേച്ചി ഇങ്ങനെയുള്ള പരിഹാസങ്ങൾ.. ഒരുപാട് വിഷമിച്ചിട്ടുണ്ട് സ്കൂളിലെല്ലാം പഠിക്കുമ്പോൾ തടിച്ചി തടിച്ചി എന്നുള്ള പേര് കേട്ട് കേട്ട് മടുത്തു പോയിട്ടുണ്ട്.. എന്നാൽ ഇന്ന് എനിക്ക് അതൊരു വിഷയമായി തോന്നുന്നില്ല കാരണം എന്നെ ഞാനായി അംഗീകരിക്കുന്ന ഒരു ഭർത്താവിനെ കിട്ടി ❤️ അവിടെ ഈ തടിയുടെ കാര്യത്തിൽ ഒന്നും പ്രശ്നമല്ല❤️ ചേച്ചിക്ക് ചേട്ടൻ കിട്ടിയത് ഒരു ഭാഗ്യമാണ്.... മറ്റുള്ളവരുടെ അഭിപ്രായം നോക്കി ജീവിക്കാൻ കഴിയില്ല നമ്മൾ കഴിക്കുന്നത് നമ്മുടെ പൈസ കൊണ്ടും നമ്മുടെ ശരീരത്തിലും ആണ് അതിനു മറ്റുള്ളവർ അഭിപ്രായം പറയുന്നത് പട്ടി കുരയ്ക്കുന്നതായി കണ്ടാൽ മതി 🙌🏻
കുശുമ്പ് മൂത്ത് എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്തവരുടെ അവസാന അടവാണ് Bodyshaming.....സഹതാപം തോന്നിക്കാൻ ഇടുന്ന വീഡിയോസിൽ ആരും തന്നെ bodyshaming നടത്തില്ല......You people are doing great❤️
ഞാനും ഇപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ്. എന്റെ ഹസ്ബൻഡ് എന്നും ഒരു കുഴപ്പമില്ല ഞാൻ തടി ആയതുകൊണ്ട്. നാട്ടുകാർക്ക് ആണ് പ്രശ്നം. പ്രതികരിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു
ശ്വേത ചേച്ചീകൂടിയുള്ള vlogs കാണാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ.... you both guyz were awesome.... keep going & ingnore all those things.. love you lots ❤️❤️❤️❤️❤️❤️❤️❤️❤️❤️
I’m so glad you guys made this video . I got really teary watching it . As someone who is on the curvier side , I hate going outside to hangout in Kerala because of all the looks and the comments I get .
വണ്ണം ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു അമ്മയാവുക എന്നതാണ്...🥲🥲 അത് അതിജീവിച്ചു ദൈവം നിങ്ങൾക് ഒരു കുഞ്ഞിന് തന്നു... 😊അതും ഒരു നോർമൽ ഡെലിവറി...അതിലും വലുതായി ഇനി ഒന്നുമില്ല...❤❤❤ pcod ക്ക് 12 വർഷം ട്രീറ്റ്മെന്റ് ചെയ്തണ് എനിക്ക് ഒരു ബേബിയെ കിട്ടിയത്.. ശ്വേത ആ കാര്യത്തിൽ ഒരുപാട് ലക്കി ആണ്..
സത്യം ❤️ ഞാനും ഒരുപാട് പേടിച്ചിരുന്ന കാര്യമാണ് ഇത്, തടി കുറക്കാൻ നോക്കി, diet ചെയ്തു exercise ചെയ്തു പക്ഷേ ഉള്ളിലുള്ള stress കൊണ്ടാവും തടി വലുതായൊന്നും കുറഞ്ഞില്ല പക്ഷേ എനിക്കും ആ ഭാഗ്യം ഉണ്ടായി, ഇപ്പൊ രണ്ടു മാസം കഴിഞ്ഞു ഇപ്പോഴും tension ഉണ്ട്, മുന്നോട്ട് പോകുമ്പോൾ എന്തെങ്കിലും issues ഉണ്ടാവുമോയെന്ന്
@@veenas6510 ടെൻഷൻ അടിച്ചു ബിപി കൂട്ടാതെ ഇരുന്നാൽ മതി. നമ്മുടെ മൈൻഡ് കൂൾ ആയി ഇരുന്നാൽ ബാക്കി എല്ലാം നോർമൽ ആയിക്കോളും.. ഉപ്പും മധുരവും എണ്ണയുമൊക്കെ ഒന്ന് കുറച്ചു ഹെൽത്തി ആയിട്ടുള്ള ഫുഡ് കഴിച്ചു മനസിന് സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കൂ...
നിങ്ങളെ കണ്ട് അസൂയ പെടുന്നവരാണ് ഇങ്ങനെ പറയുന്നത്.. ഈ സമൂഹത്തിൽ നിങ്ങൾക്ക് ഒരു പേരുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അത് അവർക്ക് സാധിക്കുന്നില്ല.. അതിന്റെ അസൂയായിലാണ് അവർ ഇങ്ങനെ കാണിക്കുന്നത്.. നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ.. വീഡിയോസ് ഇനിയും തുടരുക. ഇതിൽ ഒന്നും തളരരുത്.. എന്ന് താങ്കളുടെ വീഡിയോസ് കാണുന്ന ഒരു പ്രേക്ഷകൻ.. നന്ദി..
സ്വന്തം ഭാര്യ വണ്ണം ഉണ്ടായാലും മെലിഞ്ഞിട്ടായാലും കൂടെ കൊണ്ടു നടക്കുന്ന ഭർത്താവിന് ഒരു പ്രശ്നം ഉം ഇല്ലെങ്കിൽ പിന്നെ കാണുന്നവർ ഇത്ര പറയാൻ എന്താ 🙄🙄കൊറെ ആളുകൾ ഉണ്ട് ഇങ്ങനെ 😡😡😡
ശരിയാണ്. നമ്മുട നാട്ടിലെ ആളുകൾക്ക് മറ്റുള്ളവരുടെ കാര്യത്തിലാണ് ശ്രദ്ധ. അവർക്കും അവരുടെ ഭർത്താവിനും കുഴപ്പമില്ല. പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം.ശ്വേത ഭാഗ്യവതി യാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയില്ലേ. മറ്റുള്ളവരെ നോക്കണ്ട കാര്യമില്ല. Mind ചെയ്യാതിരുന്നാൽ താനെ നിർത്തിക്കൊള്ളും. നല്ല ദാമ്പത്യം കണ്ടിട്ടുള്ള അസൂയയാണ്. ഇതൊക്ക കേൾക്കാനും പ്രതികരിക്കാനും നിൽക്കണോ. നിങ്ങൾ വിഷമിക്കുന്നത് കാണാൻ കാത്തി രിക്കുന്നവർക്കു മറുപടി സന്തോഷം നൽകും. പോകാൻ പറ. Wish you happy married life. 🙋👍👌🙏🙏💐
മറുപടി ഇങ്ങനെ പറയേണ്ട സമയത്ത് പറയണം,മലയാളി ക്ക് മറ്റുള്ളവരുടെ കാര്യം നോക്കാൻ വേണ്ടി മാത്രം ആണ് ജീവിതം,, അത് ഒരിക്കലും ശ്രദ്ധിക്കേണ്ട ബാധ്യത നമുക്ക് ഇല്ല, നന്നായി ജീവിക്കൂ 👍👍❤
ഇതിനൊക്കെ ഒരേയൊരു പേരെയുള്ളൂ... അസൂയ🤦♂️ . ഒരാൾ ഫേമസ് ആയെന്ന് തോന്നുമ്പോൾ തുടങ്ങും ചിലവന്മാർക്ക് കുരു പൊട്ടാൻ. ഇതൊക്കെ മരുന്നില്ലാത്ത രോഗമായതുകൊണ്ട് മറുപടി കൊടുക്കാത്തതാണ് നല്ലത്. നിങ്ങളുടെ ഹാപ്പി മൊമെൻറ്സ് കാണാനാണിവിടെ കൂടുതൽ പേരും വരുന്നത്. So.. നെഗറ്റീവോളികളോട് പോകാൻ പറ 🔥
പ്രസവശേഷം എന്നെ അലട്ടിയ പ്രശ്നമാണ് thyroid pcod ente weight 92 ആയി ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് ... ആളുകൾ എന്തോ ഭീകര ജീവിയെ കാണുന്ന പോലെയാണ് ... Don't worry Swetha ❤️
പരിഹസിക്കുന്നവരെ തിരിച്ച് പരിഹസിച്ചത് വളരെ നന്നായി, വിദ്യാഭ്യാസസമ്പന്നരാണെന്നൊക്കെ വീമ്പുപറയുന്ന കേരള സമൂഹം ചിലപ്പോള്‍ 1950ല്‍ ആണോ ഇപ്പോഴും എന്ന് തോന്നിപ്പോകും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍. കേരളാസമൂഹത്തില്‍ ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിറുത്തിയാല്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വിദ്യാഭ്യാസം മാത്രമേയുള്ളൂ, വകതിരിവും വിവേകവും 10 വയസ്സുള്ള കുട്ടിയുടെ അത്രപോലുമില്ലെന്ന് കാണാന്‍ സാധിക്കും, കഷ്ടം... സുജിത് ബ്രോ, നിങ്ങള്‍ ചെയ്തത് വളരെ നന്നായി... എനിക്കാകെ ഇഷ്ടമുള്ള ഒരു ട്രാവല്‍ ചാനല്‍ ഇതാണ്. സമയം കിട്ടുമ്പോള്‍ കാണാറുമുണ്ട്.
why are blaming 1950s people... being over weight was fashionable and status symbol those days ...size zero has been the trend since 2000s...not just blame mallus ...body/ race/ colour shaming is a universal syndrome
എത്ര ഫിറ്റ് ആയലും ആരും ആരെയും കളിയാക്കാൻ പാടില്ല. അസുഖം ഇല്ലാതെ നോക്കാൻ ദൈവത്തോട് പ്രാർഥിക്കുക. ശ്വേതയുടെ ഭർത്താവിന് പ്രശ്നം ഇല്ലെങ്കിൽ മറ്റുള്ളവർക്ക് എന്താ. നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കേണ്ട. Happy ആയി മുൻപോട്ട് പോവുക. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.🙏
Ithokke naatukaarku oru prashnam aanallo ennu aalochikkumbolaanu eniku prashnam.. prathegichu prashnangal illengil mattulavarde life ile santhoshangal kandu prashnangal undaakkaan nokkunavarodu my sympathies. Im a became a fan of her from the begi! Keep going amazing you two! Rockstars of YT always!
തടിയേക്കാൾ bodhaming അനുഭവിക്കേണ്ടിവരുന്നത് കറുപ്പ് നിറമുള്ളവർക്കാണ്. ഞാൻ ചെറുപ്പം മുതൽ അനുഭവിക്കുന്നതാണ്. ഇപ്പോഴും അനുഭവിക്കുന്നു. ഇങ്ങനെ support ചെയ്യുന്ന ദർത്താവിനെ കിട്ടിയതിൽ ശ്വേത ഭാഗ്യവതിയാണ്. കൂടി നടക്കുന്നുണല്ലോ. എന്റെ ഭർത്താവ് എന്നെ കൂടെ ഒരുമിച്ചു പുറത്ത് പോകുന്നതു പാലുമില്ല.
എന്റെ 4th standard ൽ പഠിക്കുന്ന മോൻ നിങ്ങളുടെ vlog കാണാറുണ്ട്. അങ്ങനെയാണ് ഞാൻ pgm കാണാൻ തുടങ്ങിയത്. ഇപ്പോൾ ഞങ്ങൾ എല്ലാവരും നിങ്ങളുടെ fan ആണ്. ശ്വേത ഉള്ള vlog മാത്രമേ ഞാൻ കാണാറുള്ളു. ശ്വേത ഇല്ലെങ്കിൽ ഞാൻ കാണാറില്ല 😊. I love ശ്വേത കുട്ടി 😘 god bless both of u🙏🏻🙏🏻
Swetha..why do u look sad in this video..u should be smiling like u always do..these people who body shame u are those who can't do or achieve anything in life..they are not worried about ur body..they are actually jealous of what u guys have..professionally and personally the love and respect that u both share each other...so IGNORE them..be happy ...u r such a lovely, energetic, beautiful girl..💓💓💓💓💓
Am 29 years old and oru babym und.. njn skinny anu.. nalla skinny anu... ellavarude aduthunnum body shaming neridunund. Enthoru kashtamaanu alle. especially after marrige and after babies arrival kure over anu body shaming neridunne njn
ഇരുണ്ട നിറം ആയത് കൊണ്ട് ഞാൻ ഇപ്പോഴും കളിയാക്കപ്പെടുന്നു... ഓരോന്നും കേൾക്കുമ്പോൾ ഞാൻ ചിരിക്കും.. ചില സമയത്തു വല്ല്യ വിഷമം വരും. എന്നാലും വിഷമം പുറത്തു കാണിക്കില്ല... അങ്ങനെ എന്നെ കളിയാക്കുന്നവർ സന്തോഷിക്കണ്ട എന്ന് തോന്നും.. 😊
സായിപ്പന്മാർ മുഖാന്തരം കുറെ പേർക്ക് കളർ കിട്ടി അവരുമായി സമ്പർക്കം കൂടി നടന്നവർക്കും കുറെയൊക്കെ കിട്ടി അങ്ങനെ ഉള്ളവർ കറുത്ത നിറം ഉള്ളവരെ കളിയാക്കാൻ വന്നാൽ മുഖം അടച്ചു ആട്ടി വിട്ടേക്കണം അതോർത്തു നമ്മൾ വിഷമിക്കുക അല്ല വേണ്ടത്. ഞാനും ഇരുണ്ട നിറം ആണ് എന്നോട് അങ്ങനെ കളിയാക്കാൻ വരുന്നവരോട് ഞാൻ പറയുന്നത് എനിക്ക് എന്റെ അച്ഛന്റെ കളർ അല്ലേ കിട്ടൂ അല്ലാതെ സായിപ്പിന്റെ കളർ കിട്ടാൻ ഉള്ള വകുപ്പ് ഇല്ലാന്ന് 😂😂😂
ഞാനും തടിയൻ ആണ് ബ്രോ... ജീവിതത്തിൽ ഒരുപാട് ബോഡിഷൈമിംങ്ങ് അനുഭവിച്ചു.. ടീച്ചർമാര് പോലും..😭 പക്ഷേ നിങ്ങൾ ആരെയാണ് ബ്രോ പറഞ്ഞു ശരിയാക്കാൻ ശ്രമിക്കുന്നത്..😭 ഇവരൊന്നും അടുത്ത കാലത്തൊന്നും നേരെയാകും എന്ന് എനിക്ക് തോന്നുന്നില്ല..😡 ശ്വേതയ്ക്കും ബ്രോക്കും അനിയനും ആശംസകൾ..👍👍👍👍
ഞാൻ ഒരു ആരാധിക ആയതുകൊണ്ട് പറയുവല്ല.എനിക്ക് ശ്വേത ചേച്ചിയെയും സുജിത് ചേട്ടനേം നേരിട്ട് കാണാനൊന്നു വലിയ ആഗ്രഹം ആണ്.ഒത്തിരി ഇഷ്ടമാണ് ട്ടോ.ഭാഗ്യമുണ്ടെങ്കിൽ കാണാം. നിങ്ങളെയും നിങ്ങളുടെ കഷ്ടപ്പാടും വീഡിയോസ് ഉം അതുപോലെ ഞാൻ ഇഷ്ടപെടുന്നു. നിങ്ങളുടെ സ്നേഹവും ഈ bond ഉം മറ്റുള്ളവർ കണ്ട് പഠിക്കട്ടെ ❣️❤️😍😘😘
ഇത്രയും നല്ല content നൽകുന്ന ഒരു ഒരു ചാനൽ വേറെ ഇല്ല,, നിങ്ങളുടെ വീഡിയോസ്ഇന്നായി കട്ട വെയ്റ്റിങ് ഉള്ള ഒരുപാട് ആൾകാരുണ്ട്.. ഇതുപോലുള്ള നെഗറ്റിവ് കമന്റ്സ് മൈൻഡ് ചെയ്യരുത്,, ഞങ്ങൾക്ക് നിങ്ങൾ സന്തോഷമായി ചെയ്യുന്ന contents ആണ് വേണ്ടത്,,, Love you guys❤❤❤❤
ഭക്ഷണം വളരെ കുറച്ചു കഴിച്ചാലും തടി വയ്ക്കുന്നത് എന്താണെന്ന് അറിയാൻ ഒരു ഡോക്ടറെ consultia ചെയ്യുക തടി വെക്കുന്നതും തടി വയ്ക്കാതിരിക്കുന്നതും അവരവരുടെ ഇഷ്ടമാണ്. അതിനെക്കുറിച്ച് മറ്റുള്ളവർ ബേജാറാവണ്ട ആവശ്യമില്ല
@@ajmalaju-ix2em അമ്മാവനെ ഒന്ന് കാണുവാൻ വേണ്ടി വന്നതാണ്. അമ്മാവന് സുഖമാണോ.?? ഇതുവഴി പോയപ്പോൾ ഒന്ന് കയറി. അമ്മാവന്റെ വിശേഷം അറിഞ്ഞിട്ട് പോകാലോ എന്ന് വിചാരിച്ചു.
@@ajmalaju-ix2em അതെ അതെ എല്ലാ കാര്യങ്ങൾക്കും അമ്മായി തന്നെ വേണം അടുത്ത്. ഞാൻ അവിടെ ഇല്ല എന്ന് വിചാരിച്ചു അമ്മാവൻ ഗുളിക എടുത്ത് കഴിക്കാൻ മറക്കരുത്. K ട്ടോ
നാട്ടുകാർക്ക് വട്ടാണ് ഞാൻ പണ്ട് കൊലു പോലെ ആർന്ന് .. അപോ എന്നെ എല്ലാവരും Skelton enn parayum ..IPO ഞാൻ തടിച്ചി ആയി എല്ലാവരും തടിചി എന്ന് പറയും...നാട്ടുകാര് പലതും പറയും തിരിച്ച് നല്ലത് പറഞ്ഞാ മതി ... ചേച്ചിക്ക് ഇൗ വണ്ണം നല്ല cute aayite enik തോന്നിയുള്ളൂ 🥰🥰🥰
I am a big fan of Mr &Mrs Bhakthan! Your family dynamics is just awesome . May it stay that way always. And just because someone is slim doesn’t make them happy! People gravitate towards positive energy and that is what you are both blessed with! Just keep on keeping on. Lots of 💕❤️🍬🍬And these comments reflect more on THEM- not you .. so 🙅♀️🙅♀️🙆♀️🤦♀️
വണ്ണമുള്ള ആളുകൾ ശുദ്ധ പാവം ആണ്.👍👍👍👍👍👍. ശ്വേത ചേച്ചി പേടിക്കണ്ട മെലിഞ്ഞ ഞാൻ നിരന്തരം കേൾക്കുന്നതാണ് എലുമ്പി എന്ന്.. ഇപ്പോൾ ഞാൻ അതു മൈൻഡ് ആക്കാറില്ല ...... 🙂🙂..... ഇങ്ങനെ പറയുന്നോർക്ക് നല്ലോണം അസൂയ ഉണ്ട്..... എന്തേലും കുറ്റം കണ്ടുപിടിക്കാൻ ആണല്ലോ എല്ലാർക്കും ഉള്ള കഴിവ്... 😒☺️☺️
Hi, Swetha, I am one person who went through severe criticism and suffered from inferiority complex.With all that fat I discharged my duties fairly well.Even my children used to make fun of me but my husband loved me, respected me and never ever made fun of my fat figure. He had only one concern which was my health. As long as you have a loving husband nothing should worry us.I can make out you have a very supporting and ❤ loving husband , lovely baby and affectionate parents and in laws You are really blessed.!❤ God bless u and your family !
I’m her fan and I love her! Ignore the cheap comments and keep going strong! ❤️
😍
❤
Hi pearle chechiiiiii😍😍 ... Nila babikk sugalle❤
❤️
Hi chechii😻❤️
ശ്വേതയെ എപ്പഴും ചിരിച്ചോണ്ട് കാണാൻ ആണ് ഇഷ്ടം 🥰.. ആര് എന്ത് പറഞ്ഞാലും sad ആവാതെ മുന്നോട്ട് പോകൂ, മനസ്സിന് കുശുമ്പ് ഉള്ളവർ അത് spread ചെയ്തോണ്ട് നടക്കും... നമ്മൾ mind ചെയ്യേണ്ട... We love u ❤🥰 Trip ഒക്കെ അടിച്ചു പൊളിച്ചു വാ🥰...
❤️
💯
Correct.. ഞങ്ങൾ എന്തായാലും നിങ്ങളുടെ video enjoy ചെയ്യുന്നു 👍
100%👍
U go ahead Swetha. This type of mentalities u can only see in some kind of malayalees. Or Indians. They don’t like black skin colour. Bring fatty or too lean. At least this may make some changes in the attitude of that group of malayales.
ഒരുപാട് അനുഭവിച്ചിട്ടുണ്ട്..
ഇപ്പോഴും അനുഭവിക്കാറുണ്ട്.
നമുക്കിങ്ങനെ പറഞ്ഞോണ്ടിരിക്കാം എന്നെ ഉള്ളൂ..
അവരത് നിർത്താനൊന്നും പോണില്ല..
👍
എത്ര സാക്ഷരത നേടിയെന്ന് പറഞ്ഞാലും മലയാളികൾ നന്നാകില്ല... The worst behaviour among Indians, all it starts from our school - Body Shaming🤮
Hi bro 😀
ശെരിയാ അവർ നിർത്തില്ല ചിലർക്കു മനുഷ്യനെ കുത്തി നോവിക്കുന്നത് ഒരു ഹരം ആണ്
Hi ikka. Veedu pani anthayi?
നിങ്ങളോട് കുശുമ്പുള്ളത് കാരണമാണ് അവന്മാര് ഇങ്ങനെ ഒക്കെ പറഞ്ഞു സമാധാനിക്കുന്നത്. അപൂർവം ചിലർക്ക് മാത്രം സാധിക്കുന്ന കാര്യമാണ് നിങ്ങള്ക്ക് പ്രാവർത്തീകമാക്കാൻ കഴിഞ്ഞത്. Stay blessed. 😍
തടിയുള്ളവർ നേരിടുന്ന പ്രശനങ്ങളിൽ ഒന്നാണ് , ഞാനും ഇത് നിരന്തരം നേരിടുന്നതാണ് , ഞാനും തടിയനാണ് ! Don't worry bro 🙂 think positive and we always support and love your family 💓💓 enjoy trip ❤️❤️❤️
നമ്മൾക്കു തടിയുള്ളത് നമുക്ക് പ്രശ്നവില്ലെങ്കിൽ പിന്നെ ഈ നാട്ടുകാർ തെണ്ടികൾക്കാനോ ഇത്ര പ്രശ്നം 🤮 പോകാൻ പറയ് ബ്രോ I just ignore these rascals 😎
തടി ഇല്ലാതെ മെലിഞ്ഞു ഇരിക്കുന്ന ഞാൻ എല്ലാരും പറയും ഒന്നും കൈകലില്ലേ 🥲🥲🙂
@@shabeeb5564 same evide poyalum age 18ayi same question thanne😌
എന്നേ കാണുന്നവർ ok കളി യാക്കാറുണ്ട് ആദ്യം ok അങ്ങനെ കേൾക്കുബ്ബോ സങ്കടം വരുമായിരുന്നു ഇപ്പൊ അത് ശീലം ആയി
Yes
ഒരിക്കലും നിങ്ങൾ തകരരുത്... ഞങ്ങളും ഒപ്പമുണ്ട്.... വന്നു പറയാൻ കാണിച്ച ചങ്കുറ്റത്തിന് ഒരു കുതിരപ്പവൻ... ശ്വേതാ നിങ്ങൾ അഭിമാനത്തോടെ ബ്രാന്റ് അംബാസിഡറാകുക തടിയുള്ളവരുടെ
നല്ലതിനെ മോശമായി ചിത്രീകരിച്ചു മോശം കാര്യങ്ങളെ നല്ലതായി പ്രചരിപ്പിക്കാൻ കൊട്ടേഷൻ എടുത്ത ഗുണ്ടാ ആപ് ഇവൻ. ഇത് കല്യാണമല്ല കൊട്ടേഷൻ ഗുണ്ടാ ജോലി ആണ്. നല്ല സ്ത്രീകൾക്ക് എതിരെ ഉള്ള കൊട്ടേഷൻ ജോലി. ഇവനെ പോലെ ഉള്ളവർ സാമൂഹിക വിപത്താണ്.
Njanum undu
Athe 👍
Njanum und
ഞാനും 😘
അവന്മരോട് പോയി പണിനോക്കാൻ പറ........നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്.love u guys ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
👑👌
Sujikth തളരരുത് ദേവയോട് പ്രാർത്ഥിക്കാം കുശുമ്പ് ഉള്ളവരാണ് ഇങ്ങനെ പറയുന്നേ അവർക്ക് ഇങ്ങനെ സന്തോഷക്കാൻ കഴിഎല്ലായിരി ക്കാം
👍👍👍👍👍👍👍👍👍👍👍
poy pabi nokkan paray avare allao namak chilacin tharunnad
Hello Mr Salim ka
ശ്വേതാ വിഷമിക്കണ്ട ഞാൻ ഇതുപോലെ ഒത്തിരി കേട്ടത് ആണ് ഇതൊന്നും നിങ്ങൾ ശ്രദ്ധിക്കേണ്ട നിങ്ങളുടെ ജീവിതം നിങ്ങൾ ഹാപ്പി ആയിട്ട് മുന്നോട്ടുപോവുക ഗോഡ് ബ്ലസ് യു
Dear Shweta ,
We know what an educated , classy , humorous strong women you are . You are much respected by everyone and there will always be bottom feeders who are so insecure in their life and will try to do the same to you , but continue to be who you are and keep that ever radiating smile always on 😀
Aaww both my fav channels....ohf&tech travel eat
Chetya plzzz number
Dilu chetta
Ohf❤️❤️
OHF, KEEP SUPPORTING
ഞാനും നേരിടുന്ന ഒരു പ്രശ്നം ആണിത്.. എല്ലാരുമില്ലേലും ചുരുക്കം ചിലർ കിട്ടുന്ന ചാൻസിൽ കുത്തി കമെന്റ് ഇടും..ആദ്യമൊക്കെ മറുപടി കൊടുക്കുമാരുന്നു.. എന്നാൽ ഒരു മറുപടിയും ഇപ്പോൾ കൊടുക്കാറില്ല.. എത്ര പറഞ്ഞിട്ടും കാര്യമില്ല.. അവരുടെ ചിലവില്ലല്ലോ ജീവിക്കുന്നെ.. അവര്ക് ഇങ്ങനെ പറയുമ്പോ ആനന്ദം കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് വിചാരിക്കും 🥰🥰🥰
Avoid them,aggane ulla comment replay pollum kodukathe avaganikuka
Hai Bency
Bency ..❤️🇺🇸
@@shebamathew6703 athu ara
ഇനി നമ്മൾ മെലിഞാലും തടിച്ചാലും നാട്ടുകാർക്ക് പ്രശ്നം ആണ്... നമ്മൾ വിചാരിക്കും mind ചെയ്യണ്ട എന്ന്... എന്നാൽ അത് കേൾക്കുന്നവരിൽ ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല ..stay strong dear... ഞാൻ മെലിഞിട്ടാണ് അതിനു ഭക്ഷണം കഴിക്കാൻ കിട്ടാറില്ലേ എന്ന് ചോദിച്ചവർ വരെ ഉണ്ട്...stay strong dear....
@Ayshaz World..
bro njnum melinjathu ann ennodum chodichattunde entha food onum tharille vtl ninnum ennu nj valiya karyam akiyattilla.... nattukarude ethile allallo namalu food kazikunnathum jeevikunnathum egane oke parayunna varu parayum namalu athonum mind akanda
🙌🙌
ഞാനും ഈ പ്രശ്ര നം നേരിടുന്നു
Njn tadichitanu ennod dhuniav pole undallo enna paryar😅😅 Njn atrak beautiful aano😅😅
മൂകറ്റം ഫുഡ് കഴിച്ചാലും തടിക്കാത്തവർ വിശപ്പ് മാറുന്നത് വരെ 3നേരം ഫുഡ് കഴിക്കാതെ ഫിറ്റ്നസ് സെന്ററിലും പോയി കഷ്ട്ടപെടുന്നത് മനസിലാകാതെ തടിച്ചി തടിയൻ എന്ന് പറഞ്ഞുകളിയാക്കുന്നത് അടുത്ത ബന്ധുക്കൾ വരെ പതിവാണ്.. Prathikarichale ഇവരെ വായഅടിപ്പിക്കാൻ പറ്റു. അല്ലെങ്കിൽ എന്നും ഇതേ പരിഹാസം തുടരും. ഏതായാലും സുജിത് ഇത്രയും സപ്പോർട്ട് ചെയ്‌യുന്നല്ലോ അത് പോരെ ശ്വേതകുട്ടി ❤️😍🥰
എന്തു പറയാനാ സുഹൃത്തേ ഇത് മലയാളിയുടെ ഒരു സ്വഭാവമാണ് ഒരാഴ്ച ഭക്ഷണം ഒന്നുമില്ലെങ്കിലും പട്ടിണി കിടക്കും പക്ഷേ ഒരു ദിവസം ആരെയെങ്കിലും ഒരാളെ കളിയാക്കിയില്ലെങ്കിൽ അവർക്ക് ഉറങ്ങാൻ പറ്റില്ല നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ നോക്കി പോവുക മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അവരുടെ അനുവാദമില്ലാതെ കയറിച്ചെല്ലുക എന്നത് മലയാളിയുടെ മാത്രം ഒരു പ്രത്യേകതയാണ്
ഇന്നേ വരെ വയർ ഇല്ലാത്ത ഒരാൾ വയറുള്ള ഒരാളെ കളിയാക്കുന്നത് ഞാൻ കണ്ടിട്ടില്ല... ഒരു വയറുള്ളവൻ ആണ് അവന് മാത്രമല്ല നിനക്കും ഉണ്ട് എന്ന് കാണിക്കാനാണോ ഇങ്ങനെ പറയുന്നത് എന്ന് പല പ്രാവശ്യം തോന്നിയിട്ടുണ്ട്... ഈ പറയുന്നവർ എല്ലായിടത്തും നെഗറ്റീവ് മാത്രേ പറയുള്ളൂ....
Sathyam zabikka 😍
Sathyam..
ഇതൊന്നും ഓർത്തു വിഷമിക്കേണ്ട. എനിക്കൊരുപാട് ഇഷ്ടമുള്ള family ആണ് നിങ്ങളുടെ ❤.. ശ്വേത എന്തു സുന്ദരി ആണ്. ചിരി ഒരുപാട് ഇഷ്ടം 🌹
Enikum ishtam
🥰🥰🥰🥰🥰
നാട്ടുകാർ " നീ തിന്നിട്ട് ഉള്ള തടിയല്ലേ "എന്ന് ചോദിച്ചാൽ" നീ അല്ലാലോ എനിക്ക് തിന്നാൻ തരുന്നത് "എന്ന് പറയണം 🔥
അസൂയക്കാരുടെ അവസാനത്തെ ആയുധമാണ്. പേഴ്സണൽ ആയിട്ട് നമ്മളെ ഇൻസൽറ്റ് ചെയ്യുക എന്നുള്ളത്.... തളരരുത് മുന്നേറുക. വിജയാശംസകൾ നേരുന്നു....🌹🌹🌹🌹🌹🌹🌹🌹💕💕💕💜💖💖
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ രണ്ടാളും നല്ല match ആണ്, happy ആയിട്ട് തന്നെ നിൽക്കുക ❤
🥰😍
🥰😍
Love uuu sujithbro & swetha rishikuttan
വിവരമില്ലാത്തവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല
ശ്വേത ഞാനും നേരിടുന്ന പ്രശ്നം ആണ്. എന്റെ ഹസ്ബന്റിന് ഒരുകുഴപ്പവും ഇല്ല. കാണുന്ന നാട്ടുകാർക്ക് ആണ് പ്രശ്നം. നിങ്ങളുടെ പങ്കാളി നിങ്ങക്ക് തരുന്ന സപ്പോർട് അതുമതി നിങ്ങൾ happy ആയിരിക്കു 😍😍😍
തടി ഉണ്ടെങ്കിലും, ഇല്ലെങ്കിലും നിങ്ങൾ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. INB Trip season 2 ന് എല്ലാവിധ പിന്തുണയും നേരുന്നു.🖐️
നിങ്ങളുടെ വീഡിയോ കുറച്ചു ദിവസം ആയേയുള്ളു കാണാൻ തുടങ്ങിയിട്ട് എനിക്ക് മനസിൽ ആകാൻ പറ്റിയത് ഫുൾ ടൈം ഭാര്യയും മോനും കൂടെ ഉള്ളപ്പോൾ നല്ലത് ഭാര്യ എല്ലാം വെക്തമായി മനസ്സിൽ ആക്കി എന്ദുകാര്യവും സംസാരിക്കാൻ ശ്രമിക്കുന്നു അത് കാണുന്നവർക്ക് ഉബ്കരപ്രധo ആണ് നല്ല സംതൃപ്തി യും സമാധാനവും ഉള്ള കുടുംബജീവിധം ആശംസിക്കുന്നു 👍🏻 നെഗറ്റീവ് കമന്റോള്ളികൾക്ക്
മറുപടി കൊടുത്തു സ്വന്തം സമയം &സമാധാനം എന്നിവ നശിപ്പിക്കുന്നത് നല്ലതല്ല...... നല്ല ചിരിച്ചുള്ള പെങ്ങളെ യുടെ മുഖം കുറച്ചു വിഷമിപ്പിച്ച ചെറ്റകൾ...... ഈ വീഡിയോ കാണാൻ രസമില്ല ok
ഒരു പെൺകുട്ടി തടിച്ചി ആയതിൽ അവളുടെ ഭർത്താവിന് prblm ഇല്ലെങ്കിൽ പിന്നെ ഏതു ഊളകൾക്ക് ആണ് problem..... U both are awesome... ❤️❤️
Anugalekkal kooduthal chila streekal ahnu itharam vrithiketta samsaram nadathunathu.ellam thikanjavar ahnena vicharam
Athanne
Athaanu
ഭർത്താവ് വിനുപ്രശ്നം ഉണ്ടായിട്ടും എന്താ കാര്യം ഇതൊക്കെ അവരവരുടെ കാര്യം അല്ലേ ഓരോരുത്തരും ഓരോ വ്യക്തികൾ അല്ലേ അവരെ അങ്ങനെ അങ് accept ചെയ്താ പോരെ പ്രോബ്ലം തീരില്ലേ ശ്വേത അങ്ങനെ ആണ് അവൾ അങ്ങനെ
Polichu
Dear Sweta,
Don't bother abt such cheap comments... Move with your confidence.....
All the best !!
Ignore negativity akka..we always love you both ❤️ from Tamilnadu
ശ്വേത ചേച്ചി . സാരല്ല്യാ പോട്ടെ വിവരമില്ലാത്തവരും അസൂയാലുക്കളും പലതും പറയും . കാര്യമാക്കണ്ട . ഞാനുൾപ്പെടെ എല്ലാവർക്കും നിങ്ങളുടെ ഫാമിലിയിലുള്ളവരെ എല്ലാവരെയും ഇഷ്ട്ടമാ❤
Ignore negative comments. Body shaming നമ്മുടെ നാട്ടിൽ കൂടുതൽ ആണ്. വണ്ണമുള്ളവരും കറു ത്ത വരും ആണ് കൂടുതൽ ഇരകൾ. Don't worry. Be positive
തടിച്ചാലെന്താ ശ്വേതക് നിഷ്കളങ്കമായ മനസും ക്യൂട്ട് ആയ ചിരിയും ഉണ്ട് പിന്നെ കുറ്റം പറയുന്നവർക്ക് ഒന്നും ഇല്ലാത്ത ഭാഗ്യവും ഉണ്ട് ❤
ഈ വീഡിയോ കണ്ടപ്പോൾ തടിച്ചിയായ എനിക്കു പെരുത്ത് സന്തോഷം
ഈർക്കിൽ പോലിരുന്നപ്പോൾ സഹതാപം ആയിരുന്നു പലർക്കും.... ഡെലിവറി കഴിഞ്ഞപ്പോൾ വണ്ണം വെച്ചു..... തൈറോയ്ഡും ഉണ്ട്... ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ പോയ് പണി നോക്കൂ... ശ്വേതാ ഇതൊന്നും മൈൻഡ് ചെയ്യണ്ട.... ഇതുപോലെ തന്നെ പോകൂ ശ്വേതാ.... love you dears ❤️❤️
മറ്റുള്ളവർ എൻഡ് പറഞ്ഞാലും ശ്വേത... ഇത്രയും സ്നേഹം ഉള്ള കെയറിങ് ഉള്ള ഭർത്താവ്.. അത് എല്ലാവർക്കും കിട്ടാത്ത ഭാഗ്യം ആണ്... ദൈവത്തിനോട് നന്ദി പറയുക... കുരു പൊട്ടുന്നവർ പൊട്ടിക്കട്ടെ... ഞാനും ഒരുപാട് തടി ഉണ്ട്... സുജിത് പറഞ്ഞത് സത്യം.. തടി ഉള്ളവരുടെ മനസ് നല്ലതു....
ശരീരം വളരെ ഫിറ്റ് ആയിട്ട് അടിപൊളി super കിടിലൻ ആയിട്ട് നടന്നിട്ട് മനസിന് സുഖം ഇല്ലാതെ ആയാൽ തീർന്നില്ലേ എന്റെ പൊന്ന് ഭക്തൻ ആൻഡ് ഫാമിലി. അങ്ങനെ സുഖം ഇല്ലാത്ത ആരേലും എന്നെലും പറഞ്ഞുന്നു ഓർത്തു ഇങ്ങനെ വിഷമിച്ചു ഞങ്ങളോട് പറഞ്ഞ ningakkatt വേണ്ടേ രണ്ടടി തരാൻ. നിങ്ങൾ നല്ലൊരു അമ്മയാണ് ഭാര്യ ആണ് മകൾ ആണ് മരുമകൾ ആണ് പിന്നെ njalal എല്ലാരുടെയും ചങ്ക് ആണ് ❤❤❤❤
നിങ്ങൾ നന്നാകുന്നു അതാണ് ഈപൊട്ടക്കിണറ്റിലെ തവളകളെ അലോസരപ്പെടുത്തുന്നത് . so മുന്നോട്ട് പോകൂ എല്ലാ പിന്തുണയും..💪💪💪
Ignore Negativity, We are with you 🔥
Ja right. I paryana allkahr thanne fat airkhum ennitha write cheyene. Leave them alone.it is unbelivble that These people have nothing Else to do. U do ur thing.
Pever🔥🔥🔥🔥🔥
Nihal mayittacharuthe anna oruppade pare villikunnuuu
Njanum thadiyund sis ..enikum kure kettu maduthathanithoke oru channel ind camera de munnil veraan pediyaayirunnu ..but ipo enik athonum prblm illa bcz reality manasilaki ..thadi meliv ithilonum kaaryamila ..nammal nammalayit jeevikua ..pinne thadichal ntha prblm ennu chothikum ellarodum ..😍🥰 ..nigal ithinonum reply kodukanda egnore chaithek 😍🥰 .
ഹായ് സുജിത് ❤️❤️❤️
എത്രയോ വർഷമായി ഞാനും ഇത് കേട്ടു
ജീവിക്കുന്നു 😥😥😥 കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി..... ഫുഡ് കഴിക്കാതെ വയറിനു അസുഖം വന്നു 😥😥😥 ഇപ്പോൾ ഞാൻ അത്ര ശ്രദ്ധിക്കാർ ഇല്ല എന്നാലും കഴിവതും ആളുകളുടെ മുമ്പിൽ നിന്നും മാറി നിക്കാൻ നോക്കും സത്യം
നിങ്ങൾ ഈ വീഡിയോ ഇട്ടത് നന്നായി 🥰🥰🥰🥰 ഇതു കേട്ട് ആരെങ്കിലും നന്നായാലോ 🙏🏻🙏🏻🙏🏻
Povan para sis 🤧
ആരും ഒന്നും കേട്ട് നന്നാവില്ല. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. നമ്മൾ അതൊക്കെ എന്തിനു കേൾക്കണം. നമ്മൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാവണം. അല്ലാതെ മറ്റുള്ളവരെ തൃപ്തിപ്പെടുത്താനല്ല. ഞാൻ മെലിഞ്ഞിട്ടാണ്. തടികൂടാഞ്ഞിട്ട് കുറേ കേൾക്കാറുണ്ട്. ഇപ്പൊ എല്ലാം nevermind. I love myself.
Try Gym.you'll get 100 percentage result.
@@PV-wu1vb പറ്റില്ലെടോ ഞാനൊരു രോഗിയാണ് nadakkaney പറ്റു നടക്കുന്നുണ്ട്ട് ബട്ട് എന്തോ ഹോർമോൺ പ്രശ്നം ആണ് അല്ലാതെ ഫുഡ് കഴിച്ചിട്ടല്ല എന്റെ കുഞ്ഞു കഴിക്കുന്നത്ര പോലും ഞാനും കഴിക്കാറില്ല എന്നാലും കളിയാക്കും എവിടുന്നാ റേഷൻ ആദ്യത്തെ ചോദ്യം അതാണ് പിന്നെ അങ്ങ്ങോട്ട് കുത്തി കീറാൻ തുടങ്ങും 😥😥😥 എവിടെയും പോവാൻ നിക്കാറില്ല അത് കൊണ്ട് വീട്ടിൽ ഒതുങ്ങി ഇരിക്കും 😓😓😓
@@yousafsha4896 ❤️
ഭാര്യ കുറച്ചൊന്നു തടിച്ചാൽ കുറച്ചൊന്നു നിറം മങ്ങിയാൽ കുറ്റം പറയുന്ന അല്ലെങ്കിൽ വേറെ സ്ത്രീകളെ തേടി പോകുന്ന കാലഘട്ടത്തിൽ നിങ്ങളെ പോലെ ഭാര്യ യെ സപ്പോർട്ട് ചെയ്യുന്ന സ്നേഹിക്കുന്ന ഒരു പുരുഷൻ.... respect... love... prayers.. എല്ലായ്‌പോഴും really love ur family 😍😍😍😍💝💝💝🤩🤩🤩🤩🤩
കഴിഞ്ഞ 30 വർഷം കൊണ്ട് ഞാൻ ഇത് അനുഭവിക്കുന്ന ഒരാള് ആണ് , നമ്മുടെ സമൂഹം മാറില്ല ഒരിക്കലും അതാണ് സത്യം........സഹിക്കാൻ കഴിയില്ല ചിലരുടെ കളിയാക്കൽ ഒരിക്കൽ പഴനിയിൽ പോയപ്പോൾ കൂടെ ഉണ്ടായിരുന്ന ഒരു അഹങ്കാരി തള്ള (അങ്ങനെ തന്നെ പറയണം) വെല്ലുവിളിച്ചു എനിക്ക് പഴനിയിലെ പടികൾ കയറാൻ കഴിയില്ല എന്ന് ശ്വാസം കിട്ടില്ല എന്നൊക്കെ പറഞ്ഞു ഞാനും വിചാരിച്ചു അങ്ങനെ ആയിരിക്കും എന്ന് പറഞ്ഞത് ശരിയായിരുന്നു ശ്വാസം മുട്ടലും കിതപ്പും കാരണം ചാവാറായിരുന്ന്. But ഞാനല്ല അത് പറഞ്ഞ തള്ള ( ചിരി അടക്കാൻ കഴിഞ്ഞില്ല ) അതല്ല twist ചാടി ചാടി പടികൾ മുഴുവനും കയറിയ ഞാൻ top il എത്തി ആ തള്ളയെ പിടിച്ചു കയറ്റിയതും വെള്ളം കൊടുത്തതും ഞാൻ തന്നെ ........പിന്നെയും ഉണ്ട് അനുഭവങ്ങൾ normal delivery impossible എന്ന് പറഞ്ഞവരുടെ മുന്നിലൂടെ within seconds normal delivery കഴിഞ്ഞ് പയറുപോലെ ഇറങ്ങി വന്നു ഞാൻ 😏😏😏 പുഷ്പഗിരി മെഡിക്കൽ കോളജിൽ അതിന് ഒരാഴ്ച മുൻപും ശേഷവും ഞാൻ Discharge ആവും വരെ ആർക്കും normal delivery ആയിരുന്നില്ല , പിന്നെയും ഉണ്ട് അനുഭവങ്ങളുടെ നീണ്ട നിര, ശ്വേതയുടെ ഏറ്റവും വലിയ വിജയം sweet husband ആണ് എന്നെപ്പോലെ 😍😍. ഏട്ടൻ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ട് പട്ടികുരചാൽ പടി തുറക്കില്ല അതുകൊണ്ട് പറയുന്ന നാറി തെണ്ടികൾ പറയട്ടെ, ഇതൊന്നും കേട്ട് നിങൾ mind ചെയ്യണ്ട , വേറൊന്നും കൊണ്ടല്ല കുരുപോട്ടുന്നത് കൊണ്ടാ😛 പൊട്ടുന്ന കുരുക്കൾ അങ്ങ് പൊട്ടി തകരട്ടെ ... ഇങ്ങള് പോളിക്ക് മക്കളേ ........ ഒരുപാട് ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ ഒരു ആരാധിക.....😍😍😍😍🥰🥰🥰🥰💝💝💝
Sweet rivench
ഒരുപാട് അനുഭവിച്ചിട്ടുണ്ട് ചേച്ചി ഇങ്ങനെയുള്ള പരിഹാസങ്ങൾ.. ഒരുപാട് വിഷമിച്ചിട്ടുണ്ട് സ്കൂളിലെല്ലാം പഠിക്കുമ്പോൾ തടിച്ചി തടിച്ചി എന്നുള്ള പേര് കേട്ട് കേട്ട് മടുത്തു പോയിട്ടുണ്ട്.. എന്നാൽ ഇന്ന് എനിക്ക് അതൊരു വിഷയമായി തോന്നുന്നില്ല കാരണം എന്നെ ഞാനായി അംഗീകരിക്കുന്ന ഒരു ഭർത്താവിനെ കിട്ടി ❤️ അവിടെ ഈ തടിയുടെ കാര്യത്തിൽ ഒന്നും പ്രശ്നമല്ല❤️ ചേച്ചിക്ക് ചേട്ടൻ കിട്ടിയത് ഒരു ഭാഗ്യമാണ്....
മറ്റുള്ളവരുടെ അഭിപ്രായം നോക്കി ജീവിക്കാൻ കഴിയില്ല നമ്മൾ കഴിക്കുന്നത് നമ്മുടെ പൈസ കൊണ്ടും നമ്മുടെ ശരീരത്തിലും ആണ് അതിനു മറ്റുള്ളവർ അഭിപ്രായം പറയുന്നത് പട്ടി കുരയ്ക്കുന്നതായി കണ്ടാൽ മതി 🙌🏻
കുശുമ്പ് മൂത്ത് എന്ത് ചെയ്യണം എന്ന് അറിയാൻ പാടില്ലാത്തവരുടെ അവസാന അടവാണ് Bodyshaming.....സഹതാപം തോന്നിക്കാൻ ഇടുന്ന വീഡിയോസിൽ ആരും തന്നെ bodyshaming നടത്തില്ല......You people are doing great❤️
Sathyam njanm kure anubhavichittunf
👍The Truth
ഞാനും ഇപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ്. എന്റെ ഹസ്ബൻഡ് എന്നും ഒരു കുഴപ്പമില്ല ഞാൻ തടി ആയതുകൊണ്ട്. നാട്ടുകാർക്ക് ആണ് പ്രശ്നം. പ്രതികരിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു
aenik thadichavre eshdm
നല്ല മറുപടി ബ്രോ പൊളിച്ചു 😍
🥰🥰
നിങ്ങളുടെ ചിന്തകളാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത് അസൂയാലുക്കളുടെ അഭിപ്രായങ്ങൾ കേൾക്കണ്ട.നിങ്ങളോടൊപ്പം ഞങ്ങളുണ്ട് നിങ്ങളുടെ ഇഷ്ടക്കാർ.
ശ്വേത ചേച്ചീകൂടിയുള്ള vlogs കാണാൻ ആഗ്രഹിക്കുന്ന ആൾ ആണ് ഞാൻ.... you both guyz were awesome.... keep going & ingnore all those things.. love you lots ❤️❤️❤️❤️❤️❤️❤️❤️❤️❤️
I LOVE YOU SWETHA ...നീ വളരെ simple ആണ് ... നീ ഇങ്ങനെ തന്നെ ഇരുന്നാൽ മതി ,ആരോഗ്യം മാത്രം നോക്കുക ...be happy ..
നിങ്ങളുടെ വളർച്ച കണ്ടിട്ട് അസൂയ ആണ് മോളെ. സുന്ദരി മോളു വിഷമിക്കരുത്.
മിടുക്കി കുട്ടിയായി happy ആയി ഇരിക്കണം. എത്ര sweet face ആണ് മോളുടേത്
I’m so glad you guys made this video . I got really teary watching it . As someone who is on the curvier side , I hate going outside to hangout in Kerala because of all the looks and the comments I get .
എന്തൊക്കെ പ്രേശ്നങ്ങളുണ്ടെങ്കിലും തളരാതെ മുന്നോട്ടു പോവുകയും നല്ല വീഡിയോസ് കാണിച്ചു തരുകയും ചെയ്യുന്ന tech travel eat familikk big salute
വണ്ണം ഉള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരു അമ്മയാവുക എന്നതാണ്...🥲🥲 അത് അതിജീവിച്ചു ദൈവം നിങ്ങൾക് ഒരു കുഞ്ഞിന് തന്നു... 😊അതും ഒരു നോർമൽ ഡെലിവറി...അതിലും വലുതായി ഇനി ഒന്നുമില്ല...❤❤❤ pcod ക്ക് 12 വർഷം ട്രീറ്റ്മെന്റ് ചെയ്തണ് എനിക്ക് ഒരു ബേബിയെ കിട്ടിയത്.. ശ്വേത ആ കാര്യത്തിൽ ഒരുപാട് ലക്കി ആണ്..
സത്യം ❤️ ഞാനും ഒരുപാട് പേടിച്ചിരുന്ന കാര്യമാണ് ഇത്, തടി കുറക്കാൻ നോക്കി, diet ചെയ്തു exercise ചെയ്തു പക്ഷേ ഉള്ളിലുള്ള stress കൊണ്ടാവും തടി വലുതായൊന്നും കുറഞ്ഞില്ല പക്ഷേ എനിക്കും ആ ഭാഗ്യം ഉണ്ടായി, ഇപ്പൊ രണ്ടു മാസം കഴിഞ്ഞു ഇപ്പോഴും tension ഉണ്ട്, മുന്നോട്ട് പോകുമ്പോൾ എന്തെങ്കിലും issues ഉണ്ടാവുമോയെന്ന്
❤️
@@veenas6510 ടെൻഷൻ അടിച്ചു ബിപി കൂട്ടാതെ ഇരുന്നാൽ മതി. നമ്മുടെ മൈൻഡ് കൂൾ ആയി ഇരുന്നാൽ ബാക്കി എല്ലാം നോർമൽ ആയിക്കോളും.. ഉപ്പും മധുരവും എണ്ണയുമൊക്കെ ഒന്ന് കുറച്ചു ഹെൽത്തി ആയിട്ടുള്ള ഫുഡ് കഴിച്ചു മനസിന് സന്തോഷമുള്ള കാര്യങ്ങൾ ചെയ്ത് കുഞ്ഞിന്റെ വരവിനായി കാത്തിരിക്കൂ...
@@Richoos-sm mm.. Thanks dr🥰🥰
Big fan of swetha chechi❤️…never mind negatieve comments 🔥
Swetha ഭയങ്കര സുന്ദരി ആണ് എന്ത് ക്യൂട്ട് ആണ് എനിക്ക് ഭയങ്കര ഇഷ്ടാണ്. എന്ത് നല്ല character ആണ്. Negative comment പറയുന്നവരെ മൈൻഡ് ചെയ്യരുത്
നിങ്ങളെ കണ്ട് അസൂയ പെടുന്നവരാണ് ഇങ്ങനെ പറയുന്നത്..
ഈ സമൂഹത്തിൽ നിങ്ങൾക്ക് ഒരു പേരുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് അത് അവർക്ക് സാധിക്കുന്നില്ല.. അതിന്റെ അസൂയായിലാണ് അവർ ഇങ്ങനെ കാണിക്കുന്നത്..
നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ.. വീഡിയോസ് ഇനിയും തുടരുക. ഇതിൽ ഒന്നും തളരരുത്..
എന്ന് താങ്കളുടെ വീഡിയോസ് കാണുന്ന ഒരു പ്രേക്ഷകൻ.. നന്ദി..
സ്വന്തം ഭാര്യ വണ്ണം ഉണ്ടായാലും മെലിഞ്ഞിട്ടായാലും കൂടെ കൊണ്ടു നടക്കുന്ന ഭർത്താവിന് ഒരു പ്രശ്നം ഉം ഇല്ലെങ്കിൽ പിന്നെ കാണുന്നവർ ഇത്ര പറയാൻ എന്താ 🙄🙄കൊറെ ആളുകൾ ഉണ്ട് ഇങ്ങനെ 😡😡😡
I am a big fan of you both. Ignore negative comments, keep going...
These people are so jealous of you all foolish neerkolies
Ignore cheyyu & keep smile
ശരിയാണ്. നമ്മുട നാട്ടിലെ ആളുകൾക്ക് മറ്റുള്ളവരുടെ കാര്യത്തിലാണ് ശ്രദ്ധ. അവർക്കും അവരുടെ ഭർത്താവിനും കുഴപ്പമില്ല. പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്നം.ശ്വേത ഭാഗ്യവതി യാണ്. ഇത്രയും നല്ല ഭർത്താവിനെ കിട്ടിയില്ലേ. മറ്റുള്ളവരെ നോക്കണ്ട കാര്യമില്ല. Mind ചെയ്യാതിരുന്നാൽ താനെ നിർത്തിക്കൊള്ളും. നല്ല ദാമ്പത്യം കണ്ടിട്ടുള്ള അസൂയയാണ്. ഇതൊക്ക കേൾക്കാനും പ്രതികരിക്കാനും നിൽക്കണോ. നിങ്ങൾ വിഷമിക്കുന്നത് കാണാൻ കാത്തി രിക്കുന്നവർക്കു മറുപടി സന്തോഷം നൽകും. പോകാൻ പറ. Wish you happy married life. 🙋👍👌🙏🙏💐
മറുപടി ഇങ്ങനെ പറയേണ്ട സമയത്ത് പറയണം,മലയാളി ക്ക് മറ്റുള്ളവരുടെ കാര്യം നോക്കാൻ വേണ്ടി മാത്രം ആണ് ജീവിതം,, അത് ഒരിക്കലും ശ്രദ്ധിക്കേണ്ട ബാധ്യത നമുക്ക് ഇല്ല, നന്നായി ജീവിക്കൂ 👍👍❤
Angane parayanavarod poakan paraa. Beauty manasil anu indakandeee. Ath daralam ningal und. Happy fam❤️❤️love u all😍😍
✨️🤍🤍🤍🤍🤍🤍
👍
👍
ഇതിനൊക്കെ ഒരേയൊരു പേരെയുള്ളൂ... അസൂയ🤦♂️
. ഒരാൾ ഫേമസ് ആയെന്ന് തോന്നുമ്പോൾ തുടങ്ങും ചിലവന്മാർക്ക് കുരു പൊട്ടാൻ. ഇതൊക്കെ മരുന്നില്ലാത്ത രോഗമായതുകൊണ്ട് മറുപടി കൊടുക്കാത്തതാണ് നല്ലത്. നിങ്ങളുടെ ഹാപ്പി മൊമെൻറ്സ് കാണാനാണിവിടെ കൂടുതൽ പേരും വരുന്നത്. So.. നെഗറ്റീവോളികളോട് പോകാൻ പറ 🔥
Hi sir
Yarith nammude udayipp mastero♥️
Mehnuf teacher♥️
ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞോട്ടെ. അതവരുടെ സംസ്കാരവും സ്വഭാവവും. അർഹിക്കുന്ന അവജ്ഞയോടെ അതൊക്കെ അവഗണിക്കുക. മക്കളേ നിങ്ങൾ സന്തോഷമായി പോയിവരൂ. വിജയം നിങ്ങൾക്കൊപ്പം. സ്നേഹാശംശംസകൾ.🥰
പ്രസവശേഷം എന്നെ അലട്ടിയ പ്രശ്നമാണ് thyroid pcod ente weight 92 ആയി ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് ... ആളുകൾ എന്തോ ഭീകര ജീവിയെ കാണുന്ന പോലെയാണ് ... Don't worry Swetha ❤️
Don't worry dr❤️ ഇങ്ങനെ ഒരുപാട് കേട്ടിട്ടുണ്ട് ഞാനും pregnant ആവില്ലെന്ന് പോലും പറഞ്ഞിട്ടുണ്ട്, കല്യാണം കഴിഞ്ഞു അധികം നാൾ ആവാഞ്ഞിട്ട് പോലും,
ഞാൻ 95 und. ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. ആൾക്കാർ പറയുമ്പോൾ. ഇപ്പൊ i dont care
True dear...ayyo ithentha ingane..enth thadiya .attack varum.angane ingane...pranthakum
@@roshnick2245 86 und njan
പരിഹസിക്കുന്നവരെ തിരിച്ച് പരിഹസിച്ചത് വളരെ നന്നായി, വിദ്യാഭ്യാസസമ്പന്നരാണെന്നൊക്കെ വീമ്പുപറയുന്ന കേരള സമൂഹം ചിലപ്പോള്‍ 1950ല്‍ ആണോ ഇപ്പോഴും എന്ന് തോന്നിപ്പോകും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍. കേരളാസമൂഹത്തില്‍ ഒരു ന്യൂനപക്ഷത്തെ ഒഴിച്ചു നിറുത്തിയാല്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും വിദ്യാഭ്യാസം മാത്രമേയുള്ളൂ, വകതിരിവും വിവേകവും 10 വയസ്സുള്ള കുട്ടിയുടെ അത്രപോലുമില്ലെന്ന് കാണാന്‍ സാധിക്കും, കഷ്ടം... സുജിത് ബ്രോ, നിങ്ങള്‍ ചെയ്തത് വളരെ നന്നായി... എനിക്കാകെ ഇഷ്ടമുള്ള ഒരു ട്രാവല്‍ ചാനല്‍ ഇതാണ്. സമയം കിട്ടുമ്പോള്‍ കാണാറുമുണ്ട്.
why are blaming 1950s people... being over weight was fashionable and status symbol those days ...size zero has been the trend since 2000s...not just blame mallus ...body/ race/ colour shaming is a universal syndrome
നിങ്ങളെ ഇഷ്ടപെടുന്ന കുറെ ആൾക്കാർ ഉണ്ട് 🥰❤️ അതുകൊണ്ട് ഇതൊന്നും കാര്യം അക്കേണ്ട . നിങ്ങൾ മുന്നോട്ട് തന്നെ പോകു ❣️
എത്ര ഫിറ്റ് ആയലും ആരും ആരെയും കളിയാക്കാൻ പാടില്ല. അസുഖം ഇല്ലാതെ നോക്കാൻ ദൈവത്തോട് പ്രാർഥിക്കുക. ശ്വേതയുടെ ഭർത്താവിന് പ്രശ്നം ഇല്ലെങ്കിൽ മറ്റുള്ളവർക്ക് എന്താ. നിങ്ങൾ ഇതൊന്നും ശ്രദ്ധിക്കേണ്ട. Happy ആയി മുൻപോട്ട് പോവുക. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.🙏
സ്കൂളുകളിൽ നിന്ന് ഇതിനെ കുറിച്ച് സംസാരിച്ചു തുടങ്ങണം.
We should talk about body shaming
സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണ്... നിങ്ങള് യാത്ര തുടരു..ഋഷി കുട്ടനെ ഒത്തിരി ഇഷ്ടം
Comment ittavaril purushanmarum und,dont blame just woman
Ithokke naatukaarku oru prashnam aanallo ennu aalochikkumbolaanu eniku prashnam.. prathegichu prashnangal illengil mattulavarde life ile santhoshangal kandu prashnangal undaakkaan nokkunavarodu my sympathies. Im a became a fan of her from the begi! Keep going amazing you two! Rockstars of YT always!
തടിയേക്കാൾ bodhaming അനുഭവിക്കേണ്ടിവരുന്നത് കറുപ്പ് നിറമുള്ളവർക്കാണ്. ഞാൻ ചെറുപ്പം മുതൽ അനുഭവിക്കുന്നതാണ്. ഇപ്പോഴും അനുഭവിക്കുന്നു. ഇങ്ങനെ support ചെയ്യുന്ന ദർത്താവിനെ കിട്ടിയതിൽ ശ്വേത ഭാഗ്യവതിയാണ്. കൂടി നടക്കുന്നുണല്ലോ. എന്റെ ഭർത്താവ് എന്നെ കൂടെ ഒരുമിച്ചു പുറത്ത് പോകുന്നതു പാലുമില്ല.
Shwetha was very lucky..look how her husband loves her most caring partner ❤️
എന്റെ 4th standard ൽ പഠിക്കുന്ന മോൻ നിങ്ങളുടെ vlog കാണാറുണ്ട്. അങ്ങനെയാണ് ഞാൻ pgm കാണാൻ തുടങ്ങിയത്. ഇപ്പോൾ ഞങ്ങൾ എല്ലാവരും നിങ്ങളുടെ fan ആണ്. ശ്വേത ഉള്ള vlog മാത്രമേ ഞാൻ കാണാറുള്ളു. ശ്വേത ഇല്ലെങ്കിൽ ഞാൻ കാണാറില്ല 😊. I love ശ്വേത കുട്ടി 😘 god bless both of u🙏🏻🙏🏻
Swetha..why do u look sad in this video..u should be smiling like u always do..these people who body shame u are those who can't do or achieve anything in life..they are not worried about ur body..they are actually jealous of what u guys have..professionally and personally the love and respect that u both share each other...so IGNORE them..be happy ...u r such a lovely, energetic, beautiful girl..💓💓💓💓💓
Am 29 years old and oru babym und.. njn skinny anu.. nalla skinny anu... ellavarude aduthunnum body shaming neridunund. Enthoru kashtamaanu alle. especially after marrige and after babies arrival kure over anu body shaming neridunne njn
@@shahanasharafudheen4341mind pollum chayyate avoid cheyyuka.
So nice of you Anu.🤗
@@shahanasharafudheen4341 same
സുജിത്ത് ബ്രോ, നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ നൻമകളും ഉണ്ടാവട്ടെ.
പണ്ട് ട്രെയിനിലും തിയേറ്ററിലും ബാത്റൂമിൽ വൃത്തികേട് എഴുതിവെക്കുന്നവർ ഇന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ കുഴപ്പമാണ് ബ്രോ
ഇരുണ്ട നിറം ആയത് കൊണ്ട് ഞാൻ ഇപ്പോഴും കളിയാക്കപ്പെടുന്നു... ഓരോന്നും കേൾക്കുമ്പോൾ ഞാൻ ചിരിക്കും.. ചില സമയത്തു വല്ല്യ വിഷമം വരും. എന്നാലും വിഷമം പുറത്തു കാണിക്കില്ല... അങ്ങനെ എന്നെ കളിയാക്കുന്നവർ സന്തോഷിക്കണ്ട എന്ന് തോന്നും.. 😊
👍
Veluppalla beauty
സായിപ്പന്മാർ മുഖാന്തരം കുറെ പേർക്ക് കളർ കിട്ടി അവരുമായി സമ്പർക്കം കൂടി നടന്നവർക്കും കുറെയൊക്കെ കിട്ടി അങ്ങനെ ഉള്ളവർ കറുത്ത നിറം ഉള്ളവരെ കളിയാക്കാൻ വന്നാൽ മുഖം അടച്ചു ആട്ടി വിട്ടേക്കണം അതോർത്തു നമ്മൾ വിഷമിക്കുക അല്ല വേണ്ടത്. ഞാനും ഇരുണ്ട നിറം ആണ് എന്നോട് അങ്ങനെ കളിയാക്കാൻ വരുന്നവരോട് ഞാൻ പറയുന്നത് എനിക്ക് എന്റെ അച്ഛന്റെ കളർ അല്ലേ കിട്ടൂ അല്ലാതെ സായിപ്പിന്റെ കളർ കിട്ടാൻ ഉള്ള വകുപ്പ് ഇല്ലാന്ന് 😂😂😂
Ignore negativity 😊
👍
Ignore negativity, toxic comments
Chechi ishtam 😘
Ignore negetive comments
പോവാൻ പറ
പച്ച തെറിയ വരുന്നത്.
പറയുന്നില്ല
നിങ്ങൾ നല്ല cute couples ❤ ആണ്.
You're both of smart
I like them
ignore negative comments......Keep going 😊
പോയി പണിനോക്കാൻ പറയൂ സുജിത് ,നിങ്ങൾ വളരെ ഹാപ്പിയായി മുൻപോട്ടു പോകുക .
പറയുന്നവർ പറയട്ടെ Don't worry Enjoy your trip 👍👍👍👍
ഞാനും തടിയൻ ആണ് ബ്രോ...
ജീവിതത്തിൽ ഒരുപാട് ബോഡിഷൈമിംങ്ങ് അനുഭവിച്ചു..
ടീച്ചർമാര് പോലും..😭
പക്ഷേ നിങ്ങൾ ആരെയാണ് ബ്രോ പറഞ്ഞു ശരിയാക്കാൻ ശ്രമിക്കുന്നത്..😭
ഇവരൊന്നും അടുത്ത കാലത്തൊന്നും നേരെയാകും എന്ന് എനിക്ക് തോന്നുന്നില്ല..😡
ശ്വേതയ്ക്കും ബ്രോക്കും അനിയനും ആശംസകൾ..👍👍👍👍
ഞാൻ ഒരു ആരാധിക ആയതുകൊണ്ട് പറയുവല്ല.എനിക്ക് ശ്വേത ചേച്ചിയെയും സുജിത് ചേട്ടനേം നേരിട്ട് കാണാനൊന്നു വലിയ ആഗ്രഹം ആണ്.ഒത്തിരി ഇഷ്ടമാണ് ട്ടോ.ഭാഗ്യമുണ്ടെങ്കിൽ കാണാം. നിങ്ങളെയും നിങ്ങളുടെ കഷ്ടപ്പാടും വീഡിയോസ് ഉം അതുപോലെ ഞാൻ ഇഷ്ടപെടുന്നു. നിങ്ങളുടെ സ്നേഹവും ഈ bond ഉം മറ്റുള്ളവർ കണ്ട് പഠിക്കട്ടെ ❣️❤️😍😘😘
ശ്വേത ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് എപ്പോളും ചിരിച്ചു നിൽക്കുന്ന മുഖം
Ningale 2 alem orupaad ishtam aanu 🥰eagerly waiting for your vlogs☺️ignore negativity alukal angane aanu nallathine ennum kuttam paranjonde irikkum 😑ee trip kazhiyumpozhekkum 2 m avatte🥰
Hai bro
❤❤❤❤
Nammade swantham we'r in love 😍
😍
Amal... ❤kunjappan... Amyy💘
POYI PANI NOKKAAAN PARAYUKA, ALLEL MIND CHEYYATHIRIKKUKA...
ATHRE ULLU....
😎😎😎😎😎😎😎
Alla pinne 🙌🏻
😽😽
😍🔥
ശ്വേതയിൽ നിന്ന് എനിക്ക് കിട്ടുന്ന മോട്ടിവേഷൻ വളരെ വലുതാണ്. ❤️ i love her cuteness.. 🥰🥰
❤️👍
ഓരോ ദിവസവും നിങ്ങടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവരും ഇവിടെ ഉണ്ട് സുജിത്തേട്ടാ....പറയുന്നവർ പറയട്ടെ.....Keep Going...❤️❤️❤️
സുജിത്തേട്ടെ ഇത് ഒന്നും കാര്യമാക്കേണ്ട ഇങ്ങനത്തെ കുറെ എണ്ണം ഉണ്ടാകും
നല്ല നല്ല വീഡിയോസ് വരട്ടെ ❤️
Don't worry dear ❤❤ഇതൊക്കെ മൈൻഡ് ചെയ്യേണ്ട നിങ്ങൾ രണ്ടു പേരും എപ്പോഴും Happy ആണ് എപ്പോഴും അങ്ങിനെ ആയിരിക്കുക ❤❤❤❤
ഇത് പോലെ മനുഷ്യനെ വേർ തിരിച്ചു കാണുന്നവർക്ക് നല്ല മറുപടി ആണ് മരിക്കുമ്പോൾ എല്ലാവരും ഒന്ന് പോലെ ആണ്
ദൈര്യമായി മുന്നോട്ട് പോകു ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ട് ,enjoy your trip 😀 take care ❤❤
ഇത്രയും നല്ല content നൽകുന്ന ഒരു ഒരു ചാനൽ വേറെ ഇല്ല,, നിങ്ങളുടെ വീഡിയോസ്ഇന്നായി കട്ട വെയ്റ്റിങ് ഉള്ള ഒരുപാട് ആൾകാരുണ്ട്.. ഇതുപോലുള്ള നെഗറ്റിവ് കമന്റ്സ് മൈൻഡ് ചെയ്യരുത്,, ഞങ്ങൾക്ക് നിങ്ങൾ സന്തോഷമായി ചെയ്യുന്ന contents ആണ് വേണ്ടത്,,, Love you guys❤❤❤❤
Go and watch travelista
@@arjunk1544 tte♥️
ഞങ്ങൾ എല്ലാവരും സുജിത്തേട്ടന്റെ ഒപ്പം❤️❤️❤️❤️❤️
കണ്ടിരിക്കാൻ നല്ല സുഖമുള്ള videos ആണ് ഇവരുടെ. ആളുകൾക്ക് അസൂയ. അല്ലാതെ എന്താ പറയാ.
ചില ആളുകൾക്ക് മാനസിക രോഗമാണ്.. അത് നിങ്ങൾ കാര്യമാക്കണ്ട... Love you both 💕💕❤❤.. നിങ്ങൾ 2പേരും അടിപൊളി
Alla pinne poyi pani nokan para chechee.. i love you swetha chechee🥰🥰
ഭക്ഷണം വളരെ കുറച്ചു കഴിച്ചാലും തടി വയ്ക്കുന്നത് എന്താണെന്ന് അറിയാൻ ഒരു ഡോക്ടറെ consultia ചെയ്യുക തടി വെക്കുന്നതും തടി വയ്ക്കാതിരിക്കുന്നതും അവരവരുടെ ഇഷ്ടമാണ്. അതിനെക്കുറിച്ച് മറ്റുള്ളവർ ബേജാറാവണ്ട ആവശ്യമില്ല
അമ്മായി ഇവിടെ
@@ajmalaju-ix2em അമ്മാവനെ ഒന്ന് കാണുവാൻ വേണ്ടി വന്നതാണ്. അമ്മാവന് സുഖമാണോ.?? ഇതുവഴി പോയപ്പോൾ ഒന്ന് കയറി. അമ്മാവന്റെ വിശേഷം അറിഞ്ഞിട്ട് പോകാലോ എന്ന് വിചാരിച്ചു.
@@essavlog. ammayilladhe ammavanendhu paripaadi
@@ajmalaju-ix2em അതെ അതെ എല്ലാ കാര്യങ്ങൾക്കും അമ്മായി തന്നെ വേണം അടുത്ത്. ഞാൻ അവിടെ ഇല്ല എന്ന് വിചാരിച്ചു അമ്മാവൻ ഗുളിക എടുത്ത് കഴിക്കാൻ മറക്കരുത്. K ട്ടോ
നാട്ടുകാർക്ക് വട്ടാണ് ഞാൻ പണ്ട് കൊലു പോലെ ആർന്ന് .. അപോ എന്നെ എല്ലാവരും Skelton enn parayum ..IPO ഞാൻ തടിച്ചി ആയി എല്ലാവരും തടിചി എന്ന് പറയും...നാട്ടുകാര് പലതും പറയും തിരിച്ച് നല്ലത് പറഞ്ഞാ മതി ... ചേച്ചിക്ക് ഇൗ വണ്ണം നല്ല cute aayite enik തോന്നിയുള്ളൂ 🥰🥰🥰
I am a big fan of Mr &Mrs Bhakthan! Your family dynamics is just awesome . May it stay that way always. And just because someone is slim doesn’t make them happy! People gravitate towards positive energy and that is what you are both blessed with! Just keep on keeping on. Lots of 💕❤️🍬🍬And these comments reflect more on THEM- not you .. so 🙅♀️🙅♀️🙆♀️🤦♀️
പറയുന്നവർ പറയട്ടെ ബ്രോ.. ഞങ്ങൾ ഒക്കെ ഉണ്ട് നിങ്ങളുടെ കൂടെ കട്ട സപ്പോർട്ട് ❤
വണ്ണമുള്ള ആളുകൾ ശുദ്ധ പാവം ആണ്.👍👍👍👍👍👍. ശ്വേത ചേച്ചി പേടിക്കണ്ട മെലിഞ്ഞ ഞാൻ നിരന്തരം കേൾക്കുന്നതാണ് എലുമ്പി എന്ന്.. ഇപ്പോൾ ഞാൻ അതു മൈൻഡ് ആക്കാറില്ല ...... 🙂🙂..... ഇങ്ങനെ പറയുന്നോർക്ക് നല്ലോണം അസൂയ ഉണ്ട്..... എന്തേലും കുറ്റം കണ്ടുപിടിക്കാൻ ആണല്ലോ എല്ലാർക്കും ഉള്ള കഴിവ്... 😒☺️☺️
സത്യം. ആ ചേട്ടൻ നു ഇല്ലാത്ത പ്രശ്നം ആണോ നിങ്ങൾക്ക്. ചേട്ടൻ ആ ചേച്ചി യെ സ്നേഹി ക്കുന്നു.
Proud of you Swetha , ignore these negative comments, keep going with ur dreams and aim .
Hi, Swetha, I am one person who went through severe criticism and suffered from inferiority complex.With all that fat I discharged my duties fairly well.Even my children used to make fun of me but my husband loved me, respected me and never ever made fun of my fat figure. He had only one concern which was my health. As long as you have a loving husband nothing should worry us.I can make out you have a very supporting and ❤ loving husband , lovely baby and affectionate parents and in laws
You are really blessed.!❤ God bless u and your family
!
Well said bro!
Suneer kandy channel nirthyo?
ഞാൻ മെലിഞ്ഞിട്ടുള്ള ഒരാളാണ്.അത് കൊണ്ട് തന്നെ എന്നെ എല്ലാരും പെൻസിൽ എന്ന്വിളിക്കാറുണ്ട്.never mind.ഞാൻ happy ആണ് 🥰🥰🥰
✏️