ഇങ്ങനെ Dendrobium നട്ടുനോക്കൂ, ഇനി വേരുകൾ ചീഞ്ഞുപോകില്ല |

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 233

  • @sujishmavikkad9855
    @sujishmavikkad9855 3 дня назад +1

    Very good and informative video... thanks

  • @shazinshazin3247
    @shazinshazin3247 10 месяцев назад +4

    Hi…orchid standinte detailed video cheyyamo

  • @Sakeena-m2y
    @Sakeena-m2y Год назад +2

    Nalla bhangiyulla chedi nllavanna manassilavnnund👌❤❤❤❤

  • @sajithacs4468
    @sajithacs4468 Год назад +8

    നന്നായി പറഞ്ഞു തരുന്നുണ്ട് 👍👍

  • @mdevgardens1174
    @mdevgardens1174 9 месяцев назад +2

    നന്നായി explain ചെയ്തു തന്നു thanks

  • @aseenasulaiman
    @aseenasulaiman Год назад +2

    Beautiful n healthy plants. Good care n good explanation buds kariyunnathinu anthanu cheyendathu. Pls reply

    • @myorchidstories
      @myorchidstories  Год назад

      Admire bud ഇൽ spray ചെയ്താൽ മതി

  • @isharahim933
    @isharahim933 Год назад +3

    👌വിവരണം 👌👌നന്നായി നല്ല episode keep it up suuuuuuuper 👍👍

  • @ramanivinod3537
    @ramanivinod3537 Месяц назад +1

    ചിരട്ട കരി use ചെയ്യാൻ പറ്റുമോ 😍your plants are all healthy, thanks for sharing.

    • @myorchidstories
      @myorchidstories  Месяц назад

      മര കരി ആണ് നല്ലത്

  • @Malaree1276
    @Malaree1276 11 месяцев назад +1

    Pot വച്ചിരിക്കുന്ന stand, video ഇടാമോ

  • @shineworldplants
    @shineworldplants 21 день назад +1

    Njan thermocol koodi use cheyunnunde ippol.

  • @vilasinipk6328
    @vilasinipk6328 Год назад +8

    Beautiful flowers and healthy plants Super👌

  • @sureshkumar-gu9vu
    @sureshkumar-gu9vu 6 месяцев назад +1

    Charcoal large scale ayittu use cheyyumbol nammude tree cover'n affect cheyyille

  • @mdevgardens1174
    @mdevgardens1174 6 месяцев назад +1

    നല്ല ഭംഗി ഉണ്ട്.

  • @bindugirish6461
    @bindugirish6461 Месяц назад +1

    Orkid nudumbol kalkari use cheyyan pattumo

  • @geethanvijayan792
    @geethanvijayan792 Год назад +1

    Sir nannayittu manasilakki. Oru samshayam ullathu ee chedikal vechirikkunna stand nte mukal bhagam uv sheet ittirikkukayano onnu paranju tharika

    • @myorchidstories
      @myorchidstories  Год назад

      Sheet illa
      വെയിൽ കൂടുമ്പോൾ ഗ്രീൻ നെറ്റ് കെട്ടും

  • @sreelathas8498
    @sreelathas8498 Год назад +2

    Pls gv the types of orchids that can b grown in the open ,facing sunn rain..thanks

  • @sujathavijayan186
    @sujathavijayan186 Год назад +1

    Sir എന്തൊക്കെ വളങ്ങളാണ് കൊടുക്കുന്നത് നല്ല ആരോഗ്യമുള്ള ചെടികളാണ്

  • @rosathomas8695
    @rosathomas8695 24 дня назад

    What fertilizer do you use

  • @noormedical1732
    @noormedical1732 9 месяцев назад +1

    Very informative

  • @harisp5802
    @harisp5802 11 месяцев назад

    Bro plante എല്ലാം വെയിലത്തു ആണോ

  • @meerababu4647
    @meerababu4647 Год назад +2

    നിങ്ങളുടെ എല്ലാവീഡിയോ കാണുമ്പോഴും നന്നായി തന്നെ പറഞ്ഞു തരുന്നു ... വിറക്ക് കരിക്ക് പകരം ചിരട്ട കരിപറ്റുമോ .. പുതിയതൈവാങ്ങി വെയ്ക്കാൻ വേണ്ടിയാണ്

    • @myorchidstories
      @myorchidstories  Год назад

      ഡെൻഡ്രോബിയത്തിനു ഞാൻ ചിരട്ട കരി ഇതു വരെയും ഉപയോഗിച്ചിട്ടില്ല
      Tolumina orchids ഇൽ ഞാൻ ചിരട്ട കാരിയാണ് ഉപയോഗിക്കുന്നത്

  • @annakuttyskariah6016
    @annakuttyskariah6016 Год назад +2

    Thank you for infos.

  • @prameelamohanan-e4g
    @prameelamohanan-e4g 8 месяцев назад

    ചകിരിയുടെ കരി ഉപയോഗിക്കാമോ . ഇതിൽ മറ്റ് വളങ്ങൾ ഒന്നും ഇട്ടു കൊടുത്തത് കണ്ടില്ല

  • @meandmeonly111
    @meandmeonly111 10 месяцев назад +2

    തടി കഷ്ണങ്ങളുടെ ഒരു മീഡിയം ചെയ്തു നോക്കാമോ? In pot?

  • @sujathahande1096
    @sujathahande1096 3 месяца назад +3

    Please give english subtitle... I am not able understand

  • @harisp5802
    @harisp5802 11 месяцев назад +1

    Bro എന്തു വളം ആണ് യൂസ് ചെയുന്നേ

  • @JalajaDavis
    @JalajaDavis 2 месяца назад

    Ee kari evideninanu vagunathu. One kg ethrayanu rs?

  • @vijayalekshmisivakumar8297
    @vijayalekshmisivakumar8297 Год назад +1

    Nalla video usefull🙏

  • @mdevgardens1174
    @mdevgardens1174 Год назад +3

    ഈ ടെൻഡ്രോബിയം plants shade ൽ ആണോ വെച്ചിരിക്കുന്നത്. അതോ മഴയും വയിലും കിട്ടുന്ന സ്ഥലത്ത് ആണോ

    • @dolphyjose6917
      @dolphyjose6917 11 месяцев назад

      കരി എങ്ങനെ കിട്ടും

  • @sreejasanthosh7482
    @sreejasanthosh7482 Год назад +1

    സൂപ്പർ പ്ലാന്റ്സ്

  • @valsammajoseph5497
    @valsammajoseph5497 Год назад +3

    നല്ല explanation.Orchid മഴക്കാലത്തു മാറ്റിവയ്ക്കണമോ?

  • @vincyjames5963
    @vincyjames5963 9 месяцев назад +1

    Superb video 😊

  • @devika229
    @devika229 Год назад +2

    Nannayi paranju thannu 👍

  • @blossomvarghese709
    @blossomvarghese709 Год назад +2

    Plant stand onnu clear ayyi kanikumo

  • @fathimafesy9225
    @fathimafesy9225 Год назад +1

    Floweringine enth fertilizerane kodukunnathe

  • @marythomas1996
    @marythomas1996 5 месяцев назад +2

    Leaves getting black and spoil leaves. Can you suggest what to do

    • @myorchidstories
      @myorchidstories  5 месяцев назад

      Remove the damaged leaves and apply (spray) fungicides

  • @chithunachu0072
    @chithunachu0072 9 месяцев назад

    എല്ല് പൊടി എങ്ങനെ ആണ് കൊടുക്കേണ്ടത്,

  • @Adhil-k4c
    @Adhil-k4c Месяц назад +1

    Ethin nalla veyil venno pleas replyyy

    • @myorchidstories
      @myorchidstories  Месяц назад

      3 hours sunlight മതി
      Leaf burn ആവാതെ nokkanam

  • @sangeetha8585
    @sangeetha8585 Год назад +6

    Yellow white plant kodukkanundo venamayirunnu

  • @beenacherillath9699
    @beenacherillath9699 Год назад +2

    Beautiful and healthy

  • @vijayannariyampulli1752
    @vijayannariyampulli1752 Год назад +4

    Super plants ❤

  • @anithanath4556
    @anithanath4556 3 месяца назад +1

    What is the use of Chakiri?

    • @myorchidstories
      @myorchidstories  3 месяца назад

      To retain moisture (during summer or if the plant have any dehydration )

  • @jayanthisahadevan7019
    @jayanthisahadevan7019 Год назад +1

    Virakinte kari mathiyo

  • @inshad1744
    @inshad1744 Год назад +1

    Kari kadayil ninnu vaghan kittumo. Kari kittanilla.

  • @littysaji8796
    @littysaji8796 Год назад +1

    ഈ പ്ലാന്റ് shadil ano vechirikunathe shade net undoo

    • @myorchidstories
      @myorchidstories  Год назад

      കുറച്ച് plants shadil ഉണ്ട്.
      കുറച്ച് അല്ലാതെയും ഉണ്ട്

  • @manjujohnson6668
    @manjujohnson6668 Год назад +1

    Valam enthanu upayogikkunne

  • @safahabipilayithodi716
    @safahabipilayithodi716 2 дня назад +1

    ചിലർ മെറ്റൽ ഉപയോഗിക്കുന്നു പൊട്ടിങ് മീഡിയമ് ആയിട്ട്
    എന്താണ് നിങ്ങളുടെ അഭിപ്രായം
    അവർ പറയുന്നു ഒച്ചിന്റെ ശല്യം ഉണ്ടാവില്ല വേരുകൾ ചീയില്ല എന്നൊക്കെ
    ശരിയാണോ
    Pls rply

    • @myorchidstories
      @myorchidstories  2 дня назад

      ഞാൻ മെറ്റൽ ഉപയോഗിച്ചിട്ടില്ല

  • @RosammaGeorge-nn5rz
    @RosammaGeorge-nn5rz 2 месяца назад +1

    Super super ❤❤🎉🎉🎉❤❤❤

  • @swapnalakshmanan4687
    @swapnalakshmanan4687 Год назад +1

    Thank you for your information

  • @AYoutubeAudience
    @AYoutubeAudience 3 месяца назад +2

    ചട്ടിയുടെ ഹോളിൽ നിന്നും കിക്കീസ് വളരുന്നു അങ്ങനെ വരാതിരിക്കാൻ എന്താണ് ചെയ്യണ്ടത്

    • @myorchidstories
      @myorchidstories  3 месяца назад

      ചെടി ഒരുപാട് അടിയിലായിക്കണും

  • @juhi.123
    @juhi.123 10 месяцев назад +1

    മൊട്ടുകൾ എല്ലാം പുഴുക്കൾ, പ്രാണികൾ എല്ലാം തിന്നു പോകുന്നു. അതിനു എന്താണ് ചെയ്യേണ്ടത്.. Pls reply

  • @raziajayaprakash3665
    @raziajayaprakash3665 Год назад +1

    OChhine thadayan enthanu cheyyendathu?

    • @myorchidstories
      @myorchidstories  Год назад

      എന്നും രാത്രി നോക്കിയാൽ ഓച്ചിനെ കിട്ടും, ഉപ്പ് ഉപയോഗിച്ച് കൊല്ലാം. കുറെ നാൾ കഴിയുമ്പോൾ( 6 to 8 months ) ശല്യം കാണില്ല.
      എനിക്ക് അങ്ങനെ ആയിരുന്നു

  • @LovelyPoulose-w2o
    @LovelyPoulose-w2o Год назад

    ഇതിൻറെ തൈകൾ എങ്ങനെ തരും നിങ്ങൾ തൈകൾ കിട്ടുമോ

  • @sindhusureshkumar147
    @sindhusureshkumar147 Год назад +1

    healthy plants .place evideya

  • @minishajan2405
    @minishajan2405 Год назад +1

    Orkids full sun ൽ വെക്കാമോ അതോ രാവിലത്തെ വെയിൽ മാത്രം മതിയോ

    • @myorchidstories
      @myorchidstories  Год назад

      ഒരു 3 to 4 hours വെയിൽ മതി

  • @mollythekkenchery
    @mollythekkenchery Год назад +1

    ഓട് കഷണം ഉപയോഗിക്കാമോ?

  • @bindhukp1145
    @bindhukp1145 Год назад +4

    👌

  • @jessysaju110
    @jessysaju110 7 месяцев назад +1

    വളം എന്താ കൊടുക്കേണ്ടത്

    • @myorchidstories
      @myorchidstories  7 месяцев назад

      ruclips.net/video/7QpvcG739hE/видео.html

    • @myorchidstories
      @myorchidstories  7 месяцев назад

      ruclips.net/video/Qz-m1FUdsD0/видео.html

  • @fathimaa4034
    @fathimaa4034 Год назад +2

    സൂപ്പർ ❤❤❤

  • @jessyvictor8672
    @jessyvictor8672 Год назад +2

    കോമ്പോ ഓഫറിൽ സെയിൽ ഉണ്ടോ

  • @JayaLakshmi-qp6yz
    @JayaLakshmi-qp6yz Год назад +1

    ഇതിന്റെ വളപ്രയോഗം വിവരിക്കാമോ ?

    • @myorchidstories
      @myorchidstories  Год назад +3

      ഉടൻ വീഡിയോ ചെയ്യാം

  • @devnam9094
    @devnam9094 Год назад

    Yaya healty orchid evidennu vangan kittum

  • @pravitha9081
    @pravitha9081 Месяц назад +1

    Hi👋 എന്റെ Dendrobium ഓർക്കിഡ് നാല് ഇല വന്ന്‌ കഴിഞ്ഞാൽ പിന്നെ വേറെ ഇല വളരുന്നില്ല നാല് മാസം ആയി അത് എന്താ അങ്ങനെ 😐

    • @myorchidstories
      @myorchidstories  Месяц назад +2

      Seedling ആണോ?
      ചെറിയ ചെടികൾ ആദ്യം അങ്ങനെ ആണ്.
      ആ ചെടിയുടെ ചുവട്ടിൽ നിന്നും വേറെ plant വരും
      Plant കുറഞ്ഞത് 6 മാസം എടുക്കും ഫ്ലവർ ചെയ്യാൻ.
      A

    • @pravitha9081
      @pravitha9081 Месяц назад +1

      @@myorchidstoriesthanks for reply☺️✨🙏

    • @myorchidstories
      @myorchidstories  Месяц назад +1

      @pravitha9081 😊👍🏼

  • @KhayrunneesaJamal
    @KhayrunneesaJamal Год назад +1

    Ith enth kariyan?

  • @jogyk802
    @jogyk802 Год назад +1

    Fertiliser and other chemicals if used please tell for flowering

  • @thulasimd264
    @thulasimd264 Год назад +1

    Is there to sell,if ,pls tell rate

  • @SavithaShajil
    @SavithaShajil Месяц назад +1

    Sale ഉണ്ടോ

    • @myorchidstories
      @myorchidstories  Месяц назад

      Sale ഇല്ല 😊

    • @SavithaShajil
      @SavithaShajil Месяц назад

      ടെൻഡ്രോബിം പ്ലാന്റെ കുറച്ചു plant അയച്ചു തരുമോ plz

  • @abhan3984
    @abhan3984 9 месяцев назад +1

    👍🏻❤

  • @chiann5617
    @chiann5617 Год назад +1

    i hope you have subtitles in your video.

  • @sudhakaranpillai2650
    @sudhakaranpillai2650 Год назад +1

    റിപോട്ട് ചെയ്യുമ്പോൾ നിലവിലുള്ള ചെറിയ പോട്ടിലെ എല്ലാ സുഷിരങ്ങളിലൂടെ വേരുകൾ പുറത്തേക്ക് തൂങ്ങി കിടക്കുന്നു.വേരുകൾ മുറിയാതെ എങ്ങനെ പുറത്ത് എടുത്തു റീ പൊട്ട് ചെയ്യും?

    • @myorchidstories
      @myorchidstories  Год назад

      വേരുകൾ മുറിയുന്നതിൽ കുഴപ്പം ഇല്ല

  • @smithadileep2435
    @smithadileep2435 Год назад +1

    Kari evidunn kittum

  • @jayasreeedavalath5637
    @jayasreeedavalath5637 Год назад +1

    Thank you

  • @saninmuhammad6103
    @saninmuhammad6103 9 месяцев назад +1

    Masha Allah

  • @bibialeema8973
    @bibialeema8973 3 месяца назад +1

    Do u sale orchid

  • @anugarden6254
    @anugarden6254 Год назад +2

    മണ്ണ് ചട്ടി നല്ലതാണോ

  • @Nirmalajayakumar1966
    @Nirmalajayakumar1966 Год назад +2

    Very healthy plants

  • @preethyjimmy2619
    @preethyjimmy2619 Год назад +3

    Plz tell the measure of chemical fertilizers per week u r applying to these plants

  • @r7gaiming706
    @r7gaiming706 2 месяца назад

    എന്റെ ചെടികളിൽ മൂന്ന് നാല് പൂക്കൾ മാത്രം ആണ് ഉണ്ടാകുന്നത്

  • @soniyakanmani4180
    @soniyakanmani4180 4 месяца назад +1

    🥰🥰🥰

  • @niptyjose9544
    @niptyjose9544 Год назад +1

    Thank you Sir for doing this video

  • @shahina4806
    @shahina4806 Год назад +1

    കരി വാങ്ങുന്നതാണോ. എവിടെ കിട്ടും

    • @myorchidstories
      @myorchidstories  Год назад

      വിറക് കടയിൽ കിട്ടുമായിരിക്കും.
      ഞൻ ഇവിടെ അടുത്ത് ഒരു കരി കട ഉണ്ട്, അവിടെ നിന്ന വാങ്ങുന്നെ.

    • @harifanajeeb9280
      @harifanajeeb9280 9 месяцев назад +1

      സൂപ്പർ മാർക്കറ്റ് കിട്ടും

    • @myorchidstories
      @myorchidstories  9 месяцев назад

      😂

    • @jasminejolly2148
      @jasminejolly2148 2 месяца назад +1

      വിറകു വിൽക്കുന്ന കടയിൽ കിട്ടും കരി

  • @dhanyar2425
    @dhanyar2425 Год назад +2

    Sale undo. മഞ്ഞ നിറത്തിലുള്ള ഓർക്കിഡ് തൈ തരാമോ

  • @cpmusthafa9421
    @cpmusthafa9421 Год назад +1

    Enth valamane flowering in kodukunnathe

  • @alansgamingworld862
    @alansgamingworld862 2 месяца назад

  • @shailaxavier7768
    @shailaxavier7768 Год назад +1

    Sale undo...?

  • @resheedalatheef9064
    @resheedalatheef9064 Год назад +1

    Good video

  • @sarachacko4004
    @sarachacko4004 Год назад +1

    Sale undo

  • @Aadhu2016
    @Aadhu2016 Год назад +2

    Ee stand etra adi aanu.. Etra rs aayi?

  • @sygeorge9896
    @sygeorge9896 Год назад +1

    Online sale undo

  • @anithahari9359
    @anithahari9359 Год назад +1

    വിൽക്കാനുണ്ടോ

  • @geethanvijayan792
    @geethanvijayan792 Год назад +1

    White and yellow long spike nte plants kittumo. Reply pls

    • @myorchidstories
      @myorchidstories  Год назад

      Sale epol illa😊

    • @inshad1744
      @inshad1744 Год назад

      Ente kayyil white, yellow, orange undu veno. Eniku vere color indenkil tharumo.

  • @nafeezathnazar93
    @nafeezathnazar93 Год назад +2

    Healthy plants❤❤❤❤

  • @rajanianil244
    @rajanianil244 Год назад +1

    Good information 👍

  • @MayadeviSasi
    @MayadeviSasi 5 месяцев назад +1

    ചിരട്ട കരി ഉപയോഗിക്കാമോ

    • @myorchidstories
      @myorchidstories  4 месяца назад

      Dendrobium plants ന് ഞാൻ മരകരി ആണ് ഉപയോഗിക്കുന്നത്.
      Tolumnia plants ന് ചിരട്ട കരിയും.

    • @MayadeviSasi
      @MayadeviSasi 4 месяца назад +1

      @@myorchidstories Thank you

    • @myorchidstories
      @myorchidstories  4 месяца назад

      😊

  • @vineetag6195
    @vineetag6195 11 месяцев назад

    കരി ഉണ്ടാക്കുന്ന രീതി പറഞ്ഞു തരുമോ?

    • @r7gaiming706
      @r7gaiming706 2 месяца назад

      വിറക് കത്തിക്കുക കത്തി തീരും മുൻപ് വെള്ളം ഒഴിച്ചു തീ കെടുത്തുക

  • @chitrarc7534
    @chitrarc7534 Год назад +1

    I am from TVM. I want to purchase some orchids. Online costly. From where to purchase

  • @jayasreeedavalath5637
    @jayasreeedavalath5637 Год назад +7

    ഓർക്കിഡിൽ മൊട്ടു വരുമ്പോഴേക്കും ഉറുമ്പും മറ്റു കീടങ്ങളും തിന്നു കളയുന്നു.ഇതിനെന്താണ് ഒരു പ്രതിവിധി.

    • @myorchidstories
      @myorchidstories  Год назад

      Admire spray ചെയ്താൽ മതി

    • @babyjasnamt
      @babyjasnamt Год назад +1

      ​@@myorchidstoriesപൂക്കളിൽ ആണോ സ്പ്രേ ചെയ്യേണ്ടത്

    • @myorchidstories
      @myorchidstories  Год назад

      മൊട്ട്

    • @jayasreeedavalath5637
      @jayasreeedavalath5637 Год назад

      Thank u

    • @augustine76
      @augustine76 Год назад

      ഉറുമ്പ് തിന്നാൻ സാധ്യത ഇല്ല. ചെറിയ വണ്ട് തിന്നും. ഒച്ച് തിന്നും. രണ്ടിനെയും പിടിച്ച് കൊല്ലുന്നതാണ് effective. കീടനാശിനി വലിയ പ്രയോജനം ചെയ്യാറില്ല.

  • @shandishyam6386
    @shandishyam6386 11 месяцев назад +1

    ഹോൾ ഉള്ള ചട്ടി വേണോ ഓർക്കിഡ് നടാൻ

  • @beenacherillath9699
    @beenacherillath9699 Год назад +1

    ഒച്ച് വരുന്നതാണിവിടുത്തെ പ്രധാന പ്രശ്നം.

  • @leegyjob1616
    @leegyjob1616 Год назад +1

    ചകിരി നാരാണോ അതോ ചകിരി കഷ്ണം ആക്കിയതോ