അത്തം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Atham II ThanthriDileepan

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 605

  • @ThanthriDileepan
    @ThanthriDileepan  4 года назад +23

    കർക്കടകവാവിന് തിലഹോമത്തിൽ എല്ലാവർക്കും പങ്കെടുക്കാം .പേരും,നക്ഷത്രവും വീട്ടുപേരും കമന്റ് ചെയ്യുക.വീട്ടിൽ ബാലികര്മം അനുഷ്ഠിക്കാൻ വീഡിയോ കാണുക.
    ruclips.net/video/_EEN8px7GSI/видео.html

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      videoyude last koduthittund

    • @babudivine8693
      @babudivine8693 4 года назад

      @@ThanthriDileepan be.

    • @honeyb9373
      @honeyb9373 4 года назад

      @@ThanthriDileepan online consultation undo thirumeni

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 года назад +4

    ഒരുപാട് പേർ അത്തം നക്ഷത്രത്തെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും ഇത്രയും കൃത്യമായി പറഞ്ഞത് അങ്ങ് മാത്രമാണ്.100%കൃത്യം.. അഭിനന്ദനങ്ങൾ. എന്റെ നാൾ അത്തമാണ്. പറഞ്ഞതെല്ലാം കറക്റ്റാണ്.

  • @premalathapremalatha8929
    @premalathapremalatha8929 4 года назад +52

    എന്റ്റെ നാൾ അത്തം ആണ്..തിരുമേനി പറഞ്ഞത് ശരിയാണ്.. ജീവിതത്തിൽ ദുഃഖമേ ഉള്ളു.. എന്നാലും ആരുടെ മുന്നിലും തോൽക്കില്ല...

    • @ThanthriDileepan
      @ThanthriDileepan  4 года назад

      ഈശ്വരൻഅനുഗ്രഹിക്കട്ടെ,,ഷെയർ ചെയ്യണേ

    • @a.r.worldfromaleena4565
      @a.r.worldfromaleena4565 3 года назад

      എത്ര വയസ്സ് ഉണ്ട്

    • @shaajianyan8282
      @shaajianyan8282 3 года назад +3

      എന്‍റെയും അത്തമാണ്..കറക്ട് ആണ് പറഞ്ഞത്

    • @achuvigil4390
      @achuvigil4390 2 года назад +1

      സത്യം

    • @ja_akl2336
      @ja_akl2336 2 года назад +1

      Correct correct

  • @prabhakumaris8298
    @prabhakumaris8298 15 дней назад +1

    തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ് നല്ല കാലം ഇത് വരെയും വന്നിട്ടില്ല എന്നെങ്കിലും ഒരു നല്ല കാലം വരുമോ തിരുമേനി കൊടുത്ത കൈ യിൽ കൊത്തുന്ന അനുഭവം ഒരു പാട് പ്രാവശ്യം അനുഭവിച്ചിട്ടുണ്ട് സ്ത്രീകൾ തന്നെ എനിക്കു പാരയായി വന്നിട്ടുണ്ട്

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +3

    തിരുമേനി പറഞ്ഞതെല്ലാം 100%സത്യസന്ധമായ കാര്യങ്ങളാണ്. അഭിനന്ദനങ്ങൾ 🥰🥰💝💝🙏🙏

  • @pcscreations86
    @pcscreations86 4 года назад +44

    എൻറെ നക്ഷത്രം അത്തം ആണ്.. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം വളരെയധികം ശരിയാണ് .......നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️🌷

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @sileeshiaanil8302
      @sileeshiaanil8302 4 года назад

      എന്റെയും 👍

  • @shajeeshmanari3659
    @shajeeshmanari3659 3 года назад +4

    നിങ്ങൾക്ക് നല്ല പണ്ഡിത്യം ഉണ്ട് എല്ലാം സത്യം 🙏🙏🙏

  • @sukumarapillai7667
    @sukumarapillai7667 Год назад +1

    കേട്ടിടത്തോളം വളരെ ശരിയായി തോന്നുന്നു.
    ഈ ജാതകൻ എൻറെ കൊച്ചുമകനാണ്. ഇപ്പോൾ മലേഷ്യയിൽ ...!

  • @mmr6860
    @mmr6860 4 года назад +1

    പറഞ്ഞതെല്ലാം 100% ശരിയാണ്. വളരെ നന്ദി

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ.....

  • @aleenasajan7913
    @aleenasajan7913 3 года назад +16

    ജീവിതത്തിൽ എപ്പോഴെങ്കിലും രെക്ഷപെടാൻ ചാൻസ് ഉണ്ടാവുമോ... ഞാൻ അത്തം ആണ്... ഇതു വരെ സങ്കടം മാത്രം ഉള്ളു.. പറഞ്ഞത് എല്ലാം സത്യം 👍

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏

  • @delight_malayalamstatusvideo
    @delight_malayalamstatusvideo 3 года назад +13

    എന്റെ മകൻ അത്തം നക്ഷത്രത്തിലാണ് ജനിച്ചത് ഇപ്പോൾ പതിനെട്ട് വയസ് കഴിഞ്ഞു ഇതുവരെ സാറു പറഞ്ഞത് വരെ ശരിയാണ് Thank you sir

  • @kashisaran1054
    @kashisaran1054 4 года назад +15

    എന്റെ പൊന്നു തിരുമേനി ഞാൻ അത്തം ആണ്. ഞാൻ കേട്ടതിൽ വെച്ചു എന്റെ കാര്യത്തിൽ 100% സത്യം ആണ് തിരുമേനി പറഞ്ഞത്. ലാഭവും നഷ്ടവും തന്നെ ആണ് എന്റെ ജീവിതം. എന്നെങ്കിലും ഞാൻ രക്ഷപെടും എന്ന് വിശ്വസിക്കുന്നു 🙏🙏👏

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      sure,god will be with you

    • @kashisaran1054
      @kashisaran1054 4 года назад

      @@ThanthriDileepan ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

    • @rameshk6209
      @rameshk6209 2 года назад

      അടിപൊളി! 😍 currect !എന്റെയും അവസ്ഥ അതുതന്നെ

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 4 года назад +4

    തിരുമേനി പറഞ്ഞതിൽ 99%വും സത്യമാണ്. അഭിനന്ദനങ്ങൾ 🙏🙏🙏

  • @sobhanapi9838
    @sobhanapi9838 4 года назад +3

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായ

  • @sanujaps4321
    @sanujaps4321 3 года назад +3

    നന്ദി തിരുമേനി.. 🙏.

  • @aswathyanoop6054
    @aswathyanoop6054 4 года назад +23

    ഒരു പാട് പേര് അത്തം നാളിനേ പറ്റി പറഞ്ഞതു കേട്ടിണ്ടു.. പക്ഷെ ഇത്രേം ക്ലിയർ ആയിട്ട് ആദ്യമായിട്ടാണ് കേൾക്കുന്നുതു.. 🙏

  • @me-rishi7748
    @me-rishi7748 3 года назад +3

    നല്ല അവതരണം നല്ല അറിവ്👏👏👏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      സ്വാഗതം, എല്ലാവർക്കും ലിങ്ക് അയച്ചു കൊടുക്കണെ

  • @aswathi8002
    @aswathi8002 4 года назад +3

    തിരുമേനി പറഞ്ഞതൊക്കെ സത്യം... 1994 aug 8 ആണ്‌.. എന്നും ദുഃഖങ്ങൾ.. കുറച്ചു സന്തോഷം ഉണ്ടെങ്കിൽ ഇരട്ടി ദുഃഖ മാണ്.. എന്നും നെഗറ്റീവ് ചിന്തകൾ വരുന്നു..

  • @SPID45672
    @SPID45672 4 года назад +1

    Nhn sir ne vilichirunnu.. 10 days munney... paranju thanna karyangal orma undu... valare nandiyundu.... ente prarthana easwaran kelkkattey...sir paranju thanna vivarangal prakaram jeevikkan sramikkunnu... thank u very much...

  • @raihanathraihan4624
    @raihanathraihan4624 4 года назад +11

    Sir ഞാൻ അത്തം ഇ വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി മനസ്സിൽ ടെൻഷൻ വരുമ്പോൾ നിങ്ങളെ വീഡിയോ കണുമ്പോൾ, മനസിന് ഒരു സമാദാനം 🙏🙏🙏🙏🙏നിങ്ങളെക് നല്ലത് വരട്ടെ

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @sumaharilal6567
    @sumaharilal6567 4 года назад +8

    വളരെ കൃത്യമായി എല്ലാ പറഞ്ഞു ഇത് എല്ലാ എന്റെ കാര്യം ആണ് ഇതു പോലെയാണ് എന്റെ ജീവിതം

  • @reshmasr4146
    @reshmasr4146 3 года назад +8

    ഞാൻ കന്നിയിലെ അത്തം നക്ഷത്രത്തിൽ പിറന്ന പെൺകുട്ടിയാണ്. പറഞ്ഞതെല്ലാം ശരിയാണ്. വളരെ നന്നായി പറഞ്ഞിട്ടുണ്ട്. നന്ദി 😊

  • @bijishajidevudiya9392
    @bijishajidevudiya9392 2 года назад

    സൂപ്പർ തിരുമേനി സത്യം 100 %

  • @sheebakrishnan3853
    @sheebakrishnan3853 4 месяца назад

    വളരെ ശരിയാണ് തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RTHEE-l5m
    @RTHEE-l5m 2 года назад +2

    Sir you're absolutely right... എന്റെ ഒരു Friend (ചേട്ടൻ ) അത്തം നക്ഷത്രം ആണ്.. Characteristic... പറഞ്ഞതെല്ലാം Currect ആണ്...

  • @rajeevkg3716
    @rajeevkg3716 Год назад +1

    എന്റെ നാൾ അത്തം ആണ് പറഞ്ഞത് എല്ലാം ശെരി ആണ്

  • @mohammedfaisal1744
    @mohammedfaisal1744 3 года назад +2

    Shayikkunnavarum, Snehikkunnavarum, thirich ubadravikkunnavar. Valare, Sathyam.

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      താങ്ക് യു

    • @sa.t.a4213
      @sa.t.a4213 3 года назад

      അതേ അനുഭവം തന്നെ ഇവിടെയും

  • @DrRajiRRajan
    @DrRajiRRajan 3 года назад +5

    Njan first tym aanu astrology kelkunath Elam sathyanu parayunath ... ente Vtl Pappa mamma nd me 3 per atham aanu ,,, thnq sir ..nice video 🙏🏻

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏

  • @johnya.m5927
    @johnya.m5927 2 месяца назад

    അത്തം, ജോണി. പറഞ്ഞ കാര്യങ്ങൾ കൃത്യമാണ്.

  • @HiHi-wq7gc
    @HiHi-wq7gc Год назад +1

    തിരുമേനി പറഞ്ഞത് ല്ലാം നൂറ് ശതമാനം ശെരിയാ... 🙏

  • @p.tgeorge6880
    @p.tgeorge6880 4 года назад +7

    എല്ലാം സത്യം ആണ്

  • @raghunath9038
    @raghunath9038 4 года назад +6

    100%...സത്യം ..തിരുമേനി ..

  • @jyothipp5908
    @jyothipp5908 4 года назад +3

    വളരെ നന്നായി പറഞ്ഞു തന്നു 👌

  • @apputheertha8147
    @apputheertha8147 3 года назад +2

    പറഞ്ഞത് എല്ലാം ശരിയാണ്

  • @beenasarang5027
    @beenasarang5027 Год назад

    എന്റെ മകൾ അത്തം നക്ഷത്രം മകളുടെ നന്മക്കായി പ്രാർത്ഥിക്കണേ തിരുമേനി

  • @anandhu_gopan
    @anandhu_gopan 4 года назад +8

    ഇനി 7 നക്ഷത്രങ്ങൾ കൂടി cover ചെയ്യിത് കഴിയുമ്പോൾ എന്റെ നക്ഷത്രം ആയി ...... ഞാൻ കാത്തിരിക്കുകയാണ് .... വളരെ നന്ദി തിരുമേനി !🙏🏻🙏🏻🙏🏻🙏🏻

  • @bijirajesh1033
    @bijirajesh1033 6 месяцев назад

    True. Everything correct until now..at 48 😊

  • @miniashokan1357
    @miniashokan1357 4 года назад +5

    എൻറ നാള് അത്തമാണ്. തിരുമേനി പറഞ്ഞ കാര്യങ്ങൾ 90 ശതമാനവും ശരിയാണ് നന്ദിയുണ്ട്' ആദ്യമായാണ് ഇങ്ങനെ സത്യമായ കാര്യങ്ങൾ അറിയുന്നത്.

  • @amrithaashok3709
    @amrithaashok3709 3 года назад +2

    Sheriyanae Super very carrot

  • @sushamasurendran5448
    @sushamasurendran5448 3 года назад +1

    Valare correct anu thirumeni 🙏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വളരെ നന്ദി,ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sreedevisudev1502
    @sreedevisudev1502 4 года назад +1

    യെസ് 100%correct ആണ് therumany.....

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

  • @gundumulak4851
    @gundumulak4851 4 года назад +1

    Thanks; ente karyathil 90% Sathyam aanu thirumeni.

  • @rajendrana1843
    @rajendrana1843 4 года назад +1

    Very correct sir വളരെ നന്ദി.

  • @rejeeshlalindira4075
    @rejeeshlalindira4075 4 года назад +6

    99% true

  • @rajimurali5014
    @rajimurali5014 4 года назад +1

    Thirumeni parajath correct aanu. ....pakshey kudumba jeevitham prasnaayi. ....ottakkanu jeevitham. ...njan oru artist aanu. ... shivabagavaneyaanishttam......meditation cheyyunnud .....mind control cheyyan. ...thozil rangath uyarcha kittan endhucheyyanam thirumeni

  • @maxdigital9675
    @maxdigital9675 2 месяца назад

    സൂപ്പർ

  • @anjur230
    @anjur230 4 года назад +1

    അനുഭവം ശരിയാണ്

  • @reejarajeev693
    @reejarajeev693 4 года назад +2

    തിരുമേനി പറയുന്നത് 100% ശരിയാണ്

  • @sheenas2448
    @sheenas2448 3 года назад +1

    സാറിന്റെ പ്രവചനം ഏറ്റവും നല്ല വിശ്വാസം ഉള്ളതാണ്

  • @baijumonbigb754
    @baijumonbigb754 4 года назад +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്..... ഞാൻ ഒരു കാര്യം പറയട്ടെ .... ടcreenshot ചെയ്തു... അന്നേരം താങ്കളുടെ പരസ്യം കാരണം ചില കാര്യങ്ങൾ വായിക്കാൻ പറ്റുന്നില്ല അതിനു മുകളിൽ താങ്കളുടെ പേരും കാര്യങ്ങളും ആണ് . ദയവു ചെയ്ത് പറയുന്ന കാര്യങ്ങൾ Screen ൽ കാണിക്കുമ്പോൾ താങ്കളുടെ പരസ്യം കാണിക്കരുത്Pls ......good video👍👍👍👍🤝

  • @surajmohan.8615
    @surajmohan.8615 4 года назад +26

    പൈസ കയ്യിൽ നിൽക്കില്ല,എല്ലാം അടി ആയി തീരും

  • @atharvalekshmi3774
    @atharvalekshmi3774 4 года назад +3

    Ente nalum Athamanu..njan on u penkittiyanu...Thirumeni paranjathellam valare seriyanu💯💯🤩

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @ananthakrishna7349
    @ananthakrishna7349 4 месяца назад +1

    ആണുങ്ങൾക്ക് ഒന്നിനും കൊള്ളില്ല അല്ലെ 😔😔😔. എന്തിനാ ജീവിക്കുന്നത് പോലും പിടിയില്ല 😂😂😂

  • @johnmannukaden7747
    @johnmannukaden7747 4 года назад +3

    Nicely done...

  • @k.m.mohanmohan8713
    @k.m.mohanmohan8713 4 года назад +2

    Thanks for good details sir

  • @amalaraj9076
    @amalaraj9076 4 года назад +1

    Correct aanu sir

    • @ThanthriDileepan
      @ThanthriDileepan  4 года назад

      Thank you for your support to my channel 🙏🙏🙏🙏

  • @jishashineart6522
    @jishashineart6522 3 года назад +5

    Thank u Sir🙏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @karthukarthu4601
    @karthukarthu4601 3 года назад +2

    Parajathu ailam Sathyam sir

    • @ThanthriDileepan
      @ThanthriDileepan  3 года назад +1

      🙏

    • @karthukarthu4601
      @karthukarthu4601 3 года назад

      Njanum enta husband um Atham annu sir , 4 years ayi marriage kazhiju , problems onnum eilarunnu ,ippol chetiya problems und

  • @Jinshajinuz
    @Jinshajinuz 4 года назад +2

    Thanks തിരുമേനി

  • @GirishPp-bj6fb
    @GirishPp-bj6fb 4 года назад +2

    Very correct

  • @vasanthakumari3522
    @vasanthakumari3522 Год назад

    തിരുമേനി പറഞ്ഞ കാര്യങ്കൽ ശെരി ആണ്

  • @vinayaks7746
    @vinayaks7746 3 года назад +3

    Hus ന്റെ nalu അശ്വതി ആണ്‌ രണ്ടു കുട്ടികൾ ഉണ്ട് kuzappam ഇല്ലാതെ കഴിയുന്നു എന്റെ നാൾ അത്തം

  • @anirharajan4383
    @anirharajan4383 4 года назад +4

    98%ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  4 года назад

      നന്ദി ,ഷെയർ ചെയ്യണേ

  • @sumisurjith5826
    @sumisurjith5826 4 года назад +1

    Valare seryanu sir

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @muralinair7093
    @muralinair7093 3 года назад +4

    Super 🙏🙏🙏

    • @ThanthriDileepan
      @ThanthriDileepan  3 года назад

      SURE,PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏

  • @Gaya3pu
    @Gaya3pu 4 года назад +2

    100% sathyam anu

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      Thank you for your support to my channel 🙏🙏🙏🙏

  • @adhindipin404
    @adhindipin404 3 года назад

    Paranja Ella karyangalum seriyanu...enik ipo 29.5 age aay..joliyude samayam ay ennarinjadil santhosham..ithreyum clear aay karyangal paranju thanna angekku thanks...😊

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +2

    Sathyam

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      Most welcome,pls see my other videos and share to get benefit to others.🙏🙏🙏🙏🙏

  • @viji1216
    @viji1216 Год назад

    എനിക്ക് 25 വയസ്സുണ്ട്. വൃശ്ചിക മാസത്തിലെ അത്തം ആണ് ഞൻ. എന്റെ കഷ്ടപ്പാടുകൾ എന്നു മാറും തിരുമേനി. വിവാഹ ജീവിതം, hus വീട്ടിൽ ഒരു സമാധാനം സന്തോഷം ഇല്ല. എന്നാണ് എന്റെ ജീവിതം ഒന്ന് മാറുക.എനിക്ക് ഒരു മകൾ ഉണ്ട് 2 വയസ്സു ആകുന്നു തൃക്കേട്ട ആണ്

  • @praveeng9677
    @praveeng9677 4 года назад +1

    Very good Explanation Thirumeni

  • @mathewvk4818
    @mathewvk4818 Год назад

    MATHEW.VK, ATTHAM namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

  • @pushpyvarghesecom
    @pushpyvarghesecom 3 года назад

    സത്യം.. 😍👍👍

  • @sheebakgm5212
    @sheebakgm5212 11 месяцев назад

    തിരുമേനി പറഞ്ഞത് നൂറു ശതമാനം ശരിയാണ് ഇപ്പം എനിക്ക് 52 വയസ്സ് ആയി

  • @ambilib4890
    @ambilib4890 3 года назад +1

    നമസ്തേ🙏തിരുമേനി 🙏
    ഉത്തമം 🙏

  • @damodaranthaikeloth2152
    @damodaranthaikeloth2152 Год назад +3

    🙏🏾🙏🏾🙏🏾

  • @radhamanian6382
    @radhamanian6382 4 года назад +1

    Thanks Thirumeni

  • @umap839
    @umap839 3 года назад +1

    Thank you sir thangal parnja palangal mikkathim ente life nadannathanu Nanni thangal thanna parthivithi kalakku

    • @ThanthriDileepan
      @ThanthriDileepan  3 года назад

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @binduraju9598
    @binduraju9598 2 года назад

    Parajathallam sari anu..annum dukkam mathrama ullu...ellavarudayum ninnayum parihasavuma kittarullu...

  • @Timepass-gf6fp
    @Timepass-gf6fp 5 месяцев назад

    Thanks

  • @prasoonov6830
    @prasoonov6830 4 года назад +1

    വളരെ ശരിയാണ് 😍😍

  • @shyjaismail5966
    @shyjaismail5966 4 года назад +1

    സത്യവുമാണ്

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @mayadevirm8886
    @mayadevirm8886 2 месяца назад

    Correct❤❤❤

  • @majeedchavakkade9542
    @majeedchavakkade9542 Год назад

    ashamsakal sr

  • @valsalam4605
    @valsalam4605 7 месяцев назад

    ശ്രീജിത്ത്‌ ചിത്തിര തിളഹോമത്തിൽ ഉൾപെടുത്തണേ 🙏🙏🙏🙏

  • @valsalam4605
    @valsalam4605 7 месяцев назад

    ഞാൻ അത്തം ആണ് സമാധാനം ഉണ്ടായിട്ടില്ല തിരുമേനി 🙏🙏🙏കറക്റ്റ് ആണ് എല്ലാം 🙏🙏🙏

  • @nandunanduz3072
    @nandunanduz3072 3 года назад +1

    Ellam sheriyaya karyam anu
    Ente avastha ithu thannaya

    • @ThanthriDileepan
      @ThanthriDileepan  3 года назад

      ഈശ്വരൻ എല്ലാവർക്കും നല്ല ഐശ്വര്യം ഉള്ള ഒരു പുതു വർഷം അനുഗ്രഹിച്ചു നൽകട്ടെ..വീഡിയോസ് എല്ലാവർക്കും ഷെയർ ചെയ്യണേ.

  • @mohammedfaisal1744
    @mohammedfaisal1744 4 года назад +2

    Thanks Sir,

  • @surabhisukumaran1241
    @surabhisukumaran1241 3 года назад +1

    തിരുമേനി Girl:അത്തം
    Boy:രോഹിണി
    ചേരുമോ?

  • @premanandt8395
    @premanandt8395 4 года назад +2

    Valarie sariyane sar

  • @Amma549
    @Amma549 4 года назад +2

    Correct

    • @ThanthriDileepan
      @ThanthriDileepan  4 года назад +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sruthishaijusruthi899
    @sruthishaijusruthi899 4 года назад +1

    പറഞ്ഞതെല്ലാം സത്യം ഉള്ള കാര്യമാണ് ആണ് എൻറെ നാളും അത്തം ആണ്

    • @ThanthriDileepan
      @ThanthriDileepan  4 года назад

      You're most welcome,please share my videos to all

  • @beenavarghese5197
    @beenavarghese5197 4 года назад +1

    വളെരെ ശരിയാണ്..

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,ഷെയർ ചെയ്യണേ

  • @butterflies9187
    @butterflies9187 3 года назад +1

    എന്റെ നക്ഷത്രം അത്തം എന്റെ അമ്മയുടെ നാളും അത്തം ആണ് ഞങ്ങൾ തമ്മിൽ അടുത്ത് കണ്ടാൽ മിക്ക സമയം വഴക്കാണ് ഞാൻ എന്റെ ഹസ്ബൻഡ് വീട്ടിൽ ആകുമ്പോൾ പ്രശ്നമില്ല. എന്റെ ഹസ്ബൻഡ് ആയില്യം ഒരാഴ്ച നല്ല സന്തോഷം ആണെങ്കിൽ അടുത്ത രണ്ടാഴ്ച ഞങ്ങൾ തമ്മിൽ ചെറിയ കാര്യത്തിന് വഴക്കും പിണക്കവും ആണ് ഇപ്പോഴും അഭിപ്രായവ്യത്യാസവും സ്വരചേർച്ചയും ഇല്ല.. എന്നാലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്
    എല്ലാം ഒന്ന് ശരിയാക്കാൻ എന്താണ് ചെയ്യേണ്ടത്

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏🌹 Prasanth Atham 🙏🙏🙏🙏🌹🌹🌹🌹

  • @gopikamm2625
    @gopikamm2625 4 года назад +2

    Crt 💯

    • @ThanthriDileepan
      @ThanthriDileepan  4 года назад

      വളരെ നന്ദി,എല്ലാവരിലേക്കും എത്തിക്കുക, 🙏🙏🙏

  • @kvbiju2456
    @kvbiju2456 3 года назад +1

    ഹായ് തിരുമേനി കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്...

  • @shemeer1232
    @shemeer1232 2 года назад

    Correct anuu

  • @rajisuresh935
    @rajisuresh935 4 года назад +2

    Excellent Excellent Thirumeni njan oru Athamkariyanu bharthavu atham nalukaranumaanu randu atham kalyamkazhichu jeevitham oru santhozhavum thannilla jathakam nalporutham ellam sathyamanennu anubhavamayi oru upadhesam tharumo thirumeni pls

    • @ThanthriDileepan
      @ThanthriDileepan  4 года назад

      umamaheswaraa pushpanjali mmaasam thorum ssivakshethrathil nadathuka.

    • @rajisuresh935
      @rajisuresh935 4 года назад

      Thank you thirumeni

  • @johnya.m5927
    @johnya.m5927 2 месяца назад

    48ആം വയസിൽ നാട് വിടേണ്ടിവന്നു, അത്തം 1131 ചിങ്ങം

  • @sundarasancheruvillil4798
    @sundarasancheruvillil4798 Год назад +1

    👍👌