ഇദ്ദേഹമാണ് യഥാർത്ഥ താരം.. കൈവിട്ടുപോയ കേരളത്തെ സന്തോഷ് ട്രോഫി കപ്പു ഉയർത്തുവാൻ (മുൻനിരയിലേക്ക് കൊണ്ടുവന്ന ഈ കളിക്കാരനെ. പൊതുസമൂഹത്തിൽ സ്വീകരണവും, അഭിനന്ദനങ്ങളും, സമ്മാനങ്ങളും നൽകണം.. ഇദ്ദേഹത്തിൻറെ ജഴ്സി നമ്പർ 11
🥵😡😡തിരിച്ചടിച്ചു കേരളം, എന്ന് ഇങ്ങനെ എഴുതി വിട്ടാൽ എങ്ങനെയാടാ കളി കാണുന്ന ത്, ശ്ശോ, എന്താ ബുദ്ധി തീരേ ഇല്ലേ,. യാദൃശ്ചിക മായി chanal ഒന്ന് നോക്കിയതാ, പ്രാന്തായി...
നമ്മുടെ കേരളം ജയിച്ചു പെരുന്നാൾ സമ്മാനം എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേരുന്നു 🌹🌹🌹
Sathyam
😍❤️
ആശംസകൾ 🥰
ഹാപ്പി ന്യൂ ഇയർ....
Proud Moment...Our Kerala👍💪🤩🙏
*നാളെ ചെറിയ പെരുന്നാൾ 💥💥കേരളം കപ്പും എടുത്തു 🔥🔥💥🔥🔥🔥🔥ഇനി ഉത്സവം 😎😎😎😍😍😍😍😍ഏവർകും ആഘോഷ രാവ് ആശംസകൾ 🔥🔥ചെറിയ പെരുന്നാൾ ആശംസകൾ 🔥🔥*
പെരുന്നാൾ = കേരളം ജയം.
എല്ലാവർക്കും പെരുന്നാൾ ആശംസകൾ
നമ്മുടെ ചുണക്കുട്ടികൾ കപ്പടി ച്ചു teamkerala ക്ക് അഭിനന്ദനങ്ങൾ ഒപ്പം പെരുന്നാൾ ആശംസകളും നേരുന്നു 👍 👌 🌹 🌹 💞
നൗഫലിന്റെ അതി മനോഹര cross 🔥
കേരളം ❤❤❤😍
കേരളത്തിന്റെ പെരുന്നാള്‍ സമ്മാനം
ബംഗാൾ നല്ലൊരു ടീമാണ് അതിലുപരി ഗോൾകീപ്പർ പ്രകടനം. അതിഗംഭീരം. ടീമിൽ കളിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
സ്കോർബോഡ് ഇങ്ങനെ കാണിച്ചാൽ കളി എങ്ങനെ കാണും "ഒലക്കൻ്റെ മൂട്"😡😡😡🤬🤬🤬🤬🤬🤬😡😡😡🤬🤬🤬🤬🤬🤬🤬🤬🤬🤬🤬🤬😡😡😡🤬🤬🤬
പോയിനട മുകളിൽ എഴുതി കാണിച്ചാൽ എങ്ങനെ കളി കാണും.... 🙏🙏🙏
കളി ടീവിയിൽ ഉണ്ട് ബ്രോ
🤣
പതിനൊന്നാം നമ്പർ കാരൻ അടിച്ച ഗോൾ 1-1 സമനിലയ്ൽ 😁👍❤️
ഇഞ്ഞി ഈ സ്റ്റേഡിയത്തിൽ നിന്ന് പെരേല് എത്തുമ്പോഴേക്കും നേരം വെളുക്കും
😀
ഇനി എന്തിനു വീട്ടിൽ പോകണം? അവിടെത്തന്നെ കൂടിക്കോ.
വയനാടിന്റെ മുത്ത് safnad ❤️
Happy Eid
നിലവാരം കുറഞ്ഞ പ്രവർത്തി.., കളി കാണാൻ, സമ്മതിക്കാതെ ഓന്റെ ഒരു ഫ്ലാഷ്.... ഫൂ
കേരളം💚
കേരളം ജയിച്ചു. ഏവർക്കും ന്യൂ ഇയർ ആശംസകൾ 🌹🌹🌹
Ma blood❤️❤️
സൂപ്പർ. 👍👍👍
Bibin Ajayan....He deserves more...The hero of Santhosh trophy i final is him .... Media One please consider for an interview...
ഇത്ര വലിയ സബ് ടൈറ്റിൽസ് അതും നിരന്തരമായി വരുന്നത് കാഴ്ചയെ വല്ലാതെ മറയ്ക്കുന്നു. ശ്രദ്ധിക്കുമല്ലോ.
ദേഷ്യം വന്നിട്ട് നിൽക്കാൻ വയ്യാ.... ഇത് നോക്കി, കുടുങ്ങി.. ഭ്രാന്തായി..
താഴെ എഴുതുക..ഗോൾ കാണാൻ കഴിയാത്തത് പോലെ 🙏🙏🙏
Yes you’re currect
സ്‌ക്രീനിൽ എഴുതി കാണിക്കുന്നത്
കളി കാണുന്നതിന് തടസ്സമാകുന്നു
ഇത് എന്തിനാ ഇങ്ങനെ head line എഴുതി കാണിച്ചു വെറുപ്പിക്കുന്നത്
👌👍
ആശംസകൾ 💞💞💞
പെരുന്നാൾ സമ്മാനം 🥰🥰❣️❣️ കേരളം ❣️❣️❣️
എന്റെ കേരളം സൂപ്പർ 👌👌👌👌👌
ഒരു കോടിയും മേടിച്ചു കുട്ടികൾ വീട്ടിലോട്ട് കപ്പുമായി
കേരളത്തിന്റെ ചുണക്കുട്ടികൾ സന്തോഷ് ട്രോഫി നേടി 💥💥
ഇദ്ദേഹമാണ് യഥാർത്ഥ താരം.. കൈവിട്ടുപോയ കേരളത്തെ സന്തോഷ് ട്രോഫി കപ്പു ഉയർത്തുവാൻ (മുൻനിരയിലേക്ക് കൊണ്ടുവന്ന ഈ കളിക്കാരനെ. പൊതുസമൂഹത്തിൽ സ്വീകരണവും, അഭിനന്ദനങ്ങളും, സമ്മാനങ്ങളും നൽകണം.. ഇദ്ദേഹത്തിൻറെ ജഴ്സി നമ്പർ 11
enth olakkayaannu screenil
ഗ്യാലരിയിലെ ആരാവമാണ് കലക്കിയത് 👌👌
എന്റെ കേരളം എത്ര സുന്ദരം 👌👌👌👌👌👌
🥵😡😡തിരിച്ചടിച്ചു കേരളം, എന്ന് ഇങ്ങനെ എഴുതി വിട്ടാൽ എങ്ങനെയാടാ കളി കാണുന്ന ത്, ശ്ശോ, എന്താ ബുദ്ധി തീരേ ഇല്ലേ,.
യാദൃശ്ചിക മായി chanal ഒന്ന് നോക്കിയതാ, പ്രാന്തായി...
Wayanadentta muth my frend
😆💛
പെരുന്നാൾ സമ്മാനം അവർ തന്നു 😍😍😍😍😘
Vandemaatharam Jai. Kerala
Safnad 🔥🔥🔥
Noufal 29♥️
❤❤❤
Kerala
Powli
കേരളം 💚🏝️
11 tharathinu perille snehitha
Safnad
ഗോളിന് വഴി ഒരുക്കിയ നൗഫലിനെയും ഗോൾ അടിച്ച safnadineyum ആരും കാണാതെ പോകരുത് സഫ്ന തിന്റെ ഒരു ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
Kerala win
ആരാണടിച്ചത് എന്ന് പറയടോ
മുഹമ്മദ് സഫ്നാദ്
കമന്റ് ചെയ്യുന്ന വളിക് ഗോളടിച്ച ആളുടെ പേരറിയുന്നില്ല
Mohd safnad number 11
Assist noufal 29💥❤
Bangalikal veruthey veenukedukuka,. !!!! Deserved win for Kerala.
നൗഫൽ ആണ് താരം
സ്ക്രീനിന് മുന്നിൽ falsh nwes കൊടുക്കല്ല ചങ്ങാതി
ടീം വളരെ മോശം പ്രകടനം...
Full ടീം പിരിച്ച് വിടുക 👍🏻
😮
Ok myre നീയാണല്ലോ കോടതി
ഇതേതാ ജീവി 😁😁
@@ABC12386 change ആണ് മൂപ്പരുടെ മെയിൻ
@@ariftp8421 😂
കപ്പടിച്ചേ