Skn അദ്ദേഹം 19 വർഷം ജയിലിൽ കിടന്ന ആളല്ലേ അദ്ദേഹത്തിന് തക്കതായ മാനസിക പ്രശ്നം ഉണ്ട് ഒരു ഡോക്ടറെ കാണിക്കുക ചികിത്സിക്കുക അതിനുശേഷം ഉമ്മയെ കാണാൻ വരും കൂടെയുള്ള മകൻ അറിയാൻ ഉമ്മായ സമാധാനിപ്പിക്കുക എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ
എന്ത് പ്രശ്നമുണ്ടെങ്കിലും ആ ഉമ്മാനെ ഒരു നോക്ക് കാണാമായിരുന്നു അത്രയും പ്രായമായില്ലേ അതിന് ഇത്രയും കാലം അത് സഹിച്ച് ഇനിയും സഹിക്കാൻ പറ്റുമോ.. അതിൻറെ കണ്ണീര് കണ്ടാണ് എല്ലാവരും കയ്യും മെയ്യും മറന്ന് സഹായിച്ചത്. അല്ലെങ്കിൽ അവന് ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു...
@@syamvidya അതെ.. ചിലപ്പോ depressed ആവാം... അല്ലെങ്കിൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു ത്രാസിലാണല്ലോ ഇപ്പോൾ... എന്തും സംഭവിക്കാം... സൗദി നിയമമാണ് ഒന്നും പറയാൻ പറ്റില്ല.... ചിലപ്പോൾ ഉമ്മ വന്നു കണ്ടാൽ നിയമത്തിന്റെ മുന്നിലുള്ള സിംപതി കുറയുമോ എന്ന ഭയവുമായിരിക്കാം... അതു കാരണം ശിക്ഷയിളവ് കിട്ടിയില്ലെങ്കിലോ എന്ന തോന്നലായിരിക്കാം... ജയിലിനുള്ളിലെ പത്തൊമ്പത് വർഷമെന്നത് അതും അന്യ നാട്ടിൽ അയാളുടെ മാനസിക നില അനുഭവിക്കാത്തവർക്ക് മനസ്സിലാവില്ല
ഉമ്മ നിങ്ങൾ തിരികെ പോകുക നിങ്ങള്ക്ക് പിരിച്ച പണം ആരെങ്കിലും ഒരൽപംമെങ്കിലും തന്നാലും വാങ്ങിക്കരുത് 🙏, നിങ്ങളുടെ മകന് ലഭിക്കേണ്ട ശിക്ഷയാണ് ലഭിച്ചത് എന്നത് യഥാർഥ്യമായിരിക്കും 👌, ശരിയായ നീതി വേദന ഉള്ളതാണ് അത് മനസിലാക്കുക. വൈകാരികതക്ക് സ്ഥാനമില്ല 👌. പിരിച്ചെടുത്ത പണത്തിന്റെ പണം നീതിയല്ലാത്ത അവസരത്തിൽ ഉപയോഗിക്കുന്നവർക്ക് അതിന്റെ ഭലം കിട്ടിക്കോളും 👌.
ഇവർ സൗദിയിൽ എത്തിയിട്ട് എത്ര ദിവസം ആയി, ഇവർ സൗദിയിൽ എവിടെയാ ഇറങ്ങിയത്, ഇത്രയും ദിവസത്തിനിടയിൽ അവനുമായി ബന്ധപ്പെട്ടിരുന്നോ, വസ്തു നി ഷ്ടമായി കാര്യങ്ങൾ പറയൂ ജലീലേ
Skn അദ്ദേഹം 19 വർഷം ജയിലിൽ കിടന്ന ആളല്ലേ അദ്ദേഹത്തിന് തക്കതായ മാനസിക പ്രശ്നം ഉണ്ട് ഒരു ഡോക്ടറെ കാണിക്കുക ചികിത്സിക്കുക അതിനുശേഷം ഉമ്മയെ കാണാൻ വരും കൂടെയുള്ള മകൻ അറിയാൻ ഉമ്മായ സമാധാനിപ്പിക്കുക എല്ലാം മാറാൻ വേണ്ടി ദുആ ചെയ്യാം ഇൻഷാ അള്ളാ
എന്തായാലും ഉമ്മയുടെ കണ്ണീർ കണ്ടാണ് മിക്ക ആൾക്കാരും ഇയാളുടെ മോചനത്തിന് സഹായം ചെയ്തത്...
മാനസികമായി തകർന്നു പോയോ റഹീം എന്താണ് സത്യാവസ്ഥ
ആ ഉമ്മാന്റെ മാനസികാവസ്ഥ പാവം ഉമ്മ ❤❤❤❤❤
റഹീം നന്ദിയുളള കുട്ടിയാണ് നന്ദികേട് കാണിച്ച് ക്രെഡിറ്റടിക്കാൻ നോക്കിയവരെ അവൻ അവഗണിച്ചു റഹീമേ നീയാണ് ശരി
ജയിലാണ് ശരി.
സത്യാവസ്ഥ എന്താണ് എന്നറിയില്ല പക്ഷെ എന്തുതന്നെയായാലും പ്രവാചകൻ പറഞ്ഞത് പോലെ, മാതാവിനോട് മാതാവിനോട് മാതാവിനോട് എന്നത് ഓർമ വേണം
എന്ത് പ്രശ്നമുണ്ടെങ്കിലും ആ ഉമ്മാനെ ഒരു നോക്ക് കാണാമായിരുന്നു
അത്രയും പ്രായമായില്ലേ അതിന് ഇത്രയും കാലം അത് സഹിച്ച് ഇനിയും സഹിക്കാൻ പറ്റുമോ.. അതിൻറെ കണ്ണീര് കണ്ടാണ് എല്ലാവരും കയ്യും മെയ്യും മറന്ന് സഹായിച്ചത്. അല്ലെങ്കിൽ അവന് ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു...
വല്ലാത്ത അവസ്ഥ😢😢😢
മക്കൾക്ക്ദീനി ബോധം എന്നകടമയും കടപ്പാടും പഠിപ്പിക്കേണ്ടത് മാതാപിതാക്കളാണ്. അതിൻറെ കേടാണ് ഇതൊക്കെയും '
എന്താണ് സത്യമെന്നറിയാതെ കൊണ അടിക്കരുത്... സത്യം പുറത്തു വരട്ടെ
@@ashrafmk602 true. sometimes he might have become depressed
@@syamvidya അതെ.. ചിലപ്പോ depressed ആവാം... അല്ലെങ്കിൽ മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ഒരു ത്രാസിലാണല്ലോ ഇപ്പോൾ... എന്തും സംഭവിക്കാം... സൗദി നിയമമാണ് ഒന്നും പറയാൻ പറ്റില്ല.... ചിലപ്പോൾ ഉമ്മ വന്നു കണ്ടാൽ നിയമത്തിന്റെ മുന്നിലുള്ള സിംപതി കുറയുമോ എന്ന ഭയവുമായിരിക്കാം... അതു കാരണം ശിക്ഷയിളവ് കിട്ടിയില്ലെങ്കിലോ എന്ന തോന്നലായിരിക്കാം... ജയിലിനുള്ളിലെ പത്തൊമ്പത് വർഷമെന്നത് അതും അന്യ നാട്ടിൽ അയാളുടെ മാനസിക നില അനുഭവിക്കാത്തവർക്ക് മനസ്സിലാവില്ല
Manasikam aayi ayyal thakarnnu kanum😢
മാനസികമായി ഉമ്മയെ കാണാൻ ആയാൾക്ക് ബുദ്ദിമുട്ട് ഉണ്ടാക്കും
റഹീം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ എന്താണ് അതിന്റെ കാരണവും സത്യാവസ്ഥ അറിയാതെ വാർത്തയുണ്ടാക്കരുത് പ്ലീസ്
Karanam undakum.... ayal athrakkum sahichittundakum...adhinte athrakkum varilla oru ummayudeyum vedhana😮😢
എന്തൊരു കഷ്ടം 😭😭😭
അവിടുന്ന് കണ്ടാൽ പിന്നെ ജയിലിൽ നിന്നും ഇറങ്ങാൻ പറ്റില്ല എന്ന് കരുതി കാണും i
Abduraheeme vishamam ayi poyi endhe avastha aayalum ummane kananamayirunnu
Ayyal mentally thakarnnu kanum..😢😢😢
Jayilil kidakunnathu umma kanenda ennu vichaaritaavum
കഷ്ടം തന്നെ
😢😨
😢😢😢
Evande mojanathine വേണ്ടി പണം നല്‍കിയതില്‍ 😢😢😢
നല്ല മകൻ. അവൻ അവിടെ കിടക്കട്ടേ.
😅😅
Rembrande
Hamara indira GHANDHI
പാവം ഉമ്മ
കഷ്ടം
ഉമ്മയോട് കാണിച്ച അനീതിക്കു
ഇനി അവനു മോചനം കിട്ടുമോ ?
ഉമ്മ നിങ്ങൾ തിരികെ പോകുക നിങ്ങള്ക്ക് പിരിച്ച പണം ആരെങ്കിലും ഒരൽപംമെങ്കിലും തന്നാലും വാങ്ങിക്കരുത് 🙏,
നിങ്ങളുടെ മകന് ലഭിക്കേണ്ട ശിക്ഷയാണ് ലഭിച്ചത് എന്നത് യഥാർഥ്യമായിരിക്കും 👌,
ശരിയായ നീതി വേദന ഉള്ളതാണ് അത് മനസിലാക്കുക. വൈകാരികതക്ക് സ്ഥാനമില്ല 👌.
പിരിച്ചെടുത്ത പണത്തിന്റെ പണം നീതിയല്ലാത്ത അവസരത്തിൽ ഉപയോഗിക്കുന്നവർക്ക് അതിന്റെ ഭലം കിട്ടിക്കോളും 👌.
അവൻ പുറത്ത് വരട്ടെ അപ്പോൾ അറിയാം സത്യം. കുറച്ചു കാലം കൂടി wait ചെയ്യാം. ഏട്ടനെയും അമ്മാവന്റെയുമൊക്കെ മുതലെടുപ്പ് അപ്പോൾ മനസിലാകും..
വല്ലാത്ത ഒരു അവസ്ഥ തന്നെ
ഇവർ സൗദിയിൽ എത്തിയിട്ട് എത്ര ദിവസം ആയി, ഇവർ സൗദിയിൽ എവിടെയാ ഇറങ്ങിയത്, ഇത്രയും ദിവസത്തിനിടയിൽ അവനുമായി ബന്ധപ്പെട്ടിരുന്നോ, വസ്തു നി
ഷ്ടമായി കാര്യങ്ങൾ പറയൂ ജലീലേ
രഹസ്യമായി അവരെ കൊണ്ട് വന്നത് എന്തിന് ചാനൽ റേറ്റിംഗ് കൂട്ടാൻ
നേരെ തിരിച്ചായി കാര്യങ്ങൾ😂
പാവം ഉമ്മ.. നൊന്തു പെറ്റ മോനെ കണാൻ സാധിക്കാതെ പോരേണ്ടിവന്നല്ലോ.
🐷🐷🐷🐷