ഞങ്ങൾ കാനഡ വിടുന്നു 😢Reason for leaving 🇨🇦Is it worth?

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 60

  • @shajijoseph53
    @shajijoseph53 8 месяцев назад +1

    Well said about the reality.

  • @Joysheart
    @Joysheart 4 месяца назад +3

    ഇവിടെ മലയാളി ഉയൂട്യൂബർമാർ യൂറോപ്പിൽ അമേരിക്കയിൽ അവിടെ കിടന്നു വീഡിയോ ചെയ്തു ലക്ഷങ്ങൾ ഉണ്ടാകുന്നു. നിങ്ങൾ ഇപ്പോഴും ജോലിക്കു വേണ്ടി ശ്രമിക്കുന്നു കൊള്ളാം അടിപൊളി

  • @sumironirene3931
    @sumironirene3931 7 месяцев назад

    നല്ല സുഖിച്ചു മറ്റു സ്ഥലത്തു ജീവിക്കാൻ പറ്റുന്നവർ ഇങ്ങോട്ട് വരാതിരിക്കുക. കുറച്ചു കാഴ്ടപ്പെടാൻ തയ്യാറുള്ളവർ വരിക. സമാധാനം ആയി ജീവിക്കുക. നാട്ടിലെ പരിപാടി കൾ ഓരോ ദിവസവും കാണുന്നുണ്ടല്ലോ. നാട്ടിൽ ആരുടെയൊക്കെ കാലുപിടിക്കണം. അതു ഇഷ്ടമുള്ളവർ പോട്ടെ. എനിക്ക് മൂന്നു മക്കൾ ആണ്‌ മൂന്നു പേരും ഇവിടെ ഉണ്ട്. ഞങ്ങൾ കൊച്ചു മക്കളോടൊത്തു സന്തോഷം ആയി കഴിയുന്നു. എന്റെ മക്കൾ ആരും നാട്ടിൽ തിരിച്ചു പോകുന്നില്ല. പോയാലും അവർക്കു അത്യാവശ്യം നന്നായി ജീവിക്കാൻ അവിടെ ഉണ്ട്. പിന്നെ ഓരോരുത്തരുടെ ഇഷ്ടം

    • @Outspoken684
      @Outspoken684 3 месяца назад

      നാട്ടിൽ ഉള്ളത് എന്തു ചെയ്യും

  • @WebLegalConsultant
    @WebLegalConsultant 8 месяцев назад +1

    കേരളത്തിൽ വരുന്ന ഒരു ബംഗാളിക്കും പരിഭവവും ഇല്ല. കാരണം അവർ കഠിനാധനം ചെയ്യാൻ തയ്യാറായി വരുന്നതാണ്. ഏതു പണിയെടുക്കാനും തയ്യാറുമാണ്. ഇതുവെച്ച് കംപയർ ചെയ്താൽ മതി.
    ഇവിടുന്ന് ആരെയും പഠിക്കാൻ വേണ്ടി നിർബന്ധിച്ച് കൊണ്ട് പോകുന്നില്ല. ആവശ്യത്തിന് സാമ്പത്തികം കയ്യിലുള്ളവർ മാത്രം വന്നാൽ മതി എന്നും പറയുന്നുണ്ട്. എന്നുവെച്ചാൽ നന്നായിട്ട് പൈസ ഉള്ളവരും അവിടെ പോയി പഠിക്കാൻ കഴിവുള്ളവരും മാത്രം പോവുക പിന്നെ സ്റ്റേ ബാക്കും വീക്കിലി ലിമിറ്റഡ് ടൈം ജോബും ഒരു ബോണസ് ആയിട്ട് കാണുക. കൈ നിറയെ പൈസ ഉള്ളവർ മാത്രം പഠിക്കാൻ പോയാൽ മതി.
    പിന്നെ ഗൾഫിലെ സോഷ്യൽ ഇൻഷുറൻസ് പരിപാടിയൊന്നുമില്ല. അവിടെ ടക്സ് ഇല്ല എന്നതുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും നല്ല വെൽഫെയർ സംവിധാനമുള്ള ഒരു രാജ്യത്തെ വിലയിരുത്തു ന്നത് ശരിയല്ല്ലാ. ഈ രാജ്യമൊക്കെ കഠിനാധ്വാനം ചെയ്യുന്ന, പണിയെടുക്കുന്നവരുടെ സ്ഥലമാണ്.
    അതിജീവിതത്തിന് കഴിവില്ലാത്തവൻ കുടിയേറ്റത്തിന് പോകരുത്. പിന്നെ വീട് പ്രശ്നം ഇവിടെയില്ല? എല്ലാ വലിയ സിറ്റുകളിലും വലിയൊരു പ്രശ്നം തന്നെയാണ്. പലപ്പോഴും വീട് കിട്ടാൻ ബുദ്ധിമുട്ടാറുണ്ട്. വലിയ വാടകയും ഉണ്ട് അതൊക്കെ തന്നെയാണ് അവിടെയും എന്നതാണ് സത്യം. ഒന്നുകൂടി പറയട്ടെ കനേഡിയൻ എമിഗ്രേഷന്റെ വെബ്സൈറ്റിൽ നമ്മളുടെ വിദ്യാഭ്യാസ യോഗ്യത അംഗീകരിക്കില്ലെന്നും വ്യക്തമായി പറയുന്നുണ്ട്. എല്ലാ ഡേറ്റ്കളും കൃത്യമായിട്ട് സൈറ്റിൽ ഉണ്ട്. ഇതൊന്നും മനസ്സിലാക്കാതെ ചെന്ന് കയറുന്നത് ആരുടെ കുറ്റമാണ്. ആരെങ്കിലുമൊക്കെ പോയി രക്ഷപ്പെടുന്നെങ്കിൽ രക്ഷപ്പെട്ടോട്ടെ, എന്തിനാണ് എക്സ്സാജ് റേറ്റ് ചെയ്യുന്നത്.

  • @gpjoseph9807
    @gpjoseph9807 8 месяцев назад

    Very good input

  • @aafamilyvlogs2975
    @aafamilyvlogs2975 8 месяцев назад +1

    Very good Information

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 8 месяцев назад +1

    വളരെ tough ലൈഫ് ആണ് ഇവിടെ. ഹൌസ് റെന്റ്, വിലകയറ്റം, ജോലി കിട്ടാനുള്ള സാധ്യത, even survival ജോലിക്ക് പോലും ബുദ്ധിമുട്ടാണ്. എല്ലാ ഗ്രോസറി ഐറ്റവും മൂന്നിരട്ടി വിലയാണ്, കഷ്ടിച്ച് ജീവിച്ചു പോകാം. Per hour 45മുതൽ 65 ഡോളർ കിട്ടിയാൽ എന്തെങ്കിലും കഷ്ടി ജീവിച്ചു പോകാം. അതിന് താഴെ കിട്ടുന്നവരുടെ ജീവിതം കഷ്ടമാണ്. ഇവിടെത്തെ winter കാലം പുറത്തിറങ്ങൽ അസാധ്യമാണ്. പ്രായം ചെന്ന മാതാ പിതാക്കന്മാരെ PR കിട്ടി കൊണ്ടുവരാതിരിക്കുക.😂

    • @lakeofbays1622
      @lakeofbays1622 19 дней назад

      @josephkuzhimalakuzhimala2366 Depends on your skill level to get a good job. Same in India.

  • @gpjoseph9807
    @gpjoseph9807 8 месяцев назад

    Agencies are not giving good information. That contradicts agency objectivevod make money while they can

  • @sajeerdrc6232
    @sajeerdrc6232 8 месяцев назад

    Your appearance in this vedio is excellent than in the end screen.

  • @TheVishnuvs
    @TheVishnuvs 8 месяцев назад +2

    I am at canada right now, I didn't like canada coz of many reasons... first thing is the ' Medical system ' , then the Public transportation, food ( less availability of authentic South Indian foods ) , high rents for the accommodation, high tax ( BC) and more over some interior places in canada is like a village. Dark and lonliness....

    • @Arceej249
      @Arceej249 8 месяцев назад

      Ithokke avde povunnathinu munne arinjoodaairno?

    • @sisileeaj3967
      @sisileeaj3967 8 месяцев назад

      Loneliness is horrible 🙏❤️

    • @SS-wu2ej
      @SS-wu2ej 8 месяцев назад

      No wonder my son came back within 4 months. He was earning well,but in India also he was earning equally well. Loneliness was the reason and also his company in India kept on calling him back. Anyway came back and got married and well settled here

    • @TheVishnuvs
      @TheVishnuvs 8 месяцев назад

      @@Arceej249 : illa man...I came to explore canada.... mathiayi...thirupathi ayi...

    • @TheVishnuvs
      @TheVishnuvs 8 месяцев назад

      @@sisileeaj3967 : 🤥🤥

  • @rajalakshmipg8230
    @rajalakshmipg8230 5 месяцев назад

    Nice presentation

  • @rajanvarughese6126
    @rajanvarughese6126 8 месяцев назад +1

    Super molu ❤

  • @pjseby1762
    @pjseby1762 8 месяцев назад

    Well explained

  • @jincykoshy1681
    @jincykoshy1681 8 месяцев назад +3

    Very informative video 👍🤗

  • @lakeofbays1622
    @lakeofbays1622 8 месяцев назад

    👍👍😇😇👌

  • @anishsnair750
    @anishsnair750 8 месяцев назад

    ഇക്കരെ നിൽകുമ്പോൾ അക്കരെ പച്ച 😢

  • @shajipc268
    @shajipc268 8 месяцев назад +1

    അങ്ങോട്ട് പോയപ്പം പറഞ്ഞില്ലാലോ

  • @rahul_raj_rr
    @rahul_raj_rr 9 месяцев назад +7

    Nannay thinnan pattiyillenkil pinne avide poyi kidanittu enthu karyam

    • @Myworld519
      @Myworld519  9 месяцев назад

      🙂🙂 situation mattam vannekkam

    • @rahul_raj_rr
      @rahul_raj_rr 9 месяцев назад +1

      @@Myworld519 Mm

    • @lakeofbays1622
      @lakeofbays1622 9 месяцев назад +2

      It is worth living in Canada if you have the right skills. Going to Canada is not like going to middle east. This is a very highly educated country. So your skills has to be up to the acceptable Canadian standards. It took 5 years for me to get my CA. It took 7 years for my wife to get her FRCPC. After that life was very very good.

    • @shajjack2373
      @shajjack2373 9 месяцев назад +1

      You mean after passing CA in India , had to study 7 yrs to get Canada CA ?

    • @shajjack2373
      @shajjack2373 9 месяцев назад

      Weather is really tough about half the year , for those who don’t like cold weather . South Indians not used to cold weather , compared to those from North India / Pakistan . Overall Australia NZ is better I heard if you must migrate .

  • @ushanair7251
    @ushanair7251 8 месяцев назад

    Yes turth

  • @chill_vibes3396
    @chill_vibes3396 8 месяцев назад +1

    Good

  • @ALLIANCECHEMICAL-oq6ew
    @ALLIANCECHEMICAL-oq6ew 8 месяцев назад

    Pinnenna Canada vidathath?

  • @gpjoseph9807
    @gpjoseph9807 8 месяцев назад

    In india, no one care dental😂

  • @gpjoseph9807
    @gpjoseph9807 8 месяцев назад

    ഹൊ.എന്തൊരു തണുപ്പ്

    • @lakeofbays1622
      @lakeofbays1622 19 дней назад

      @gpjoseph9807 There is house heating available here.