ഭഗവാന്റെ കഥ വളരെ ശാന്തമായി പുഞ്ചിരിയോടെ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്ന മോളുടെ പ്രഭാഷയംവളരെയേറെ ഇഷ്ടമാണ്. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും. ശാന്തമായ എന്നാൽ വളരെയേറെ അറിവു പകരുന്ന കഥകൾ കേട്ടിരിക്കാൻ കുട്ടികളെപ്പോലെ എനിക്കും ഇഷ്ടമാണ് മോളേ.
Magnificent, Powerful, Inspiring, Divine-Rich Talk... completely in Awe after listening to this. Oh Bhagavan bless us all to aspire u alone Bhagavan. Humble pranams to u maa. Hope to hear more Divine Discourses of urs, may Bhagvan bless us with the same. It's indeed a blessing for all of us to listen to this incredible discourse rendered by Eternal Devotee ( "Anakswara Bhagtha") Om Sri Sai Ram👼🏻💙✨🙏🏻
Pranams Sarithaji...very beautiful explanation of bakthi with example of Kunti Devi. Personal experience of Kari mani Maala and chickenpox episode is very well connected and true👍
മനസ്സിൽ ഒരുപാട് വിഷമം ഉള്ളപോൾ ആണ് മിസ്സിന്റെ ഈ പ്രഭാഷണം ഞാൻ കേൾക്കാൻ ഇടയായത്.. ചഞ്ചലപെട്ടിരിക്കുന്ന മനസ്സിനെ കടിഞ്ഞാൺ ഇട്ടുനിർത്തി ഈ പ്രഭാഷണം.. ഇനിയും ഒരുപാട് അറിവുകൾ എന്നെപോലെഉള്ളവരുടെ അറിവിലേക്കായി പറഞ്ഞുതരണം 🙏.. ഔട്ട് സൈസ് സൗണ്ട് പ്രഭാഷണം ശ്രവിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപെട്ടു... ഇനിയും ഒരുപാട് ഭഗവത് കാര്യങ്ങൾ പറഞ്ഞു തരുവാൻ മിസ്സിന് ആയൊരുരാരോഗ്യ സൗഖ്യo ഉണ്ടാകാൻ സർവ്വശക്തനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏 സമസ്ത ലോക സുഖിനോ ഭവന്തു 🙏🙏🙏.....താങ്ക്സ് മിസ്സേ...
🙏Harekrishna 🙏 Namaskaram 🙏 gi Aumsrisairam താങ്കളുടെ പല പ്രഭാഷണങ്ങളും ഞാൻ കേൾക്കുന്ന വ്യക്തിയാണ്. താങ്കളിൽ നിന്നും വേദനാജനകമായ ഒരു വാക്ക് ഉണ്ടായി. നോവൽ വായിക്കുന്ന അതിനെക്കുറിച്ച് സംസാരിച്ചു. താങ്കളുടെ ഇന്നത്തെ ജോലിയിൽ എത്താൻ വേണ്ടി പഠിച്ചിരുന്നപ്പോൾ തീർച്ചയായും നിങ്ങൾ ഒരുപാട് നോവൽ വായിക്കേണ്ടി വന്ന ആളാണ്. വായിച്ചേ പറ്റൂ മലയാളവും ഇംഗ്ലീഷും പഠിക്കുമ്പോൾ. താങ്കൾ കുട്ടിക്കാലം മുതൽ ഈശ്വരനെ അറിഞ്ഞു വളർന്ന ആവാം. താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്നവർ അങ്ങനെ ആയിരിക്കണം എന്നില്ല. താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്നവരോട് ഏതുതരത്തിലുള്ള പുസ്തകമാണ് വായിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു വിവരണം കൊടുക്കാം. അല്ലാതെ ഇന്നത്തെ വായിക്കാ വു ഇന്ന് തെളിച്ചു പറയാൻ പാടില്ല. നമ്മുടെ അറിവ് വച്ച് ആരെയും സമീപിക്കരുത്. താങ്കളുടെ പ്രഭാഷണം കേൾക്കാൻ താങ്കളേക്കാൾ ഉയർന്ന അറിവുള്ളവരും, താഴ്ന്ന അറിവുള്ള വരും വരും. രണ്ടു കൂട്ടരെയും ഒരുപോലെ കണ്ടു പ്രഭാഷണം നടത്തണം. ഒരു സായി ഭക്ത ആണ് താങ്കൾ എന്ന് അറിവുള്ളത് കൊണ്ടാണ്. എന്റെ അഭിപ്രായം ഞാൻ പറഞ്ഞത്. Harekrishna Radhe syam 🙏🌹 👍😔 താങ്കളുടെ അവതരണ ഭംഗി കൊള്ളാം പ്രസംഗ ത്തിന്റെ
സർവ്വം കൃഷ്ണാർപ്പണമസ്തു!🙏
ടീച്ചറിന്റെ പാദങ്ങളിൽ മനസുകൊണ്ട് നമസ്കരിക്കുന്നു 🙏❤️
അങ്ങയുടെ ഭാഗവാനിലുള്ള സമർപ്പണം 🙏.... കണ്ണ് നനയിച്ചു 🙏
"ഒരു ഗ്രന്ഥവു൦ ചിലപ്പൊൾ പ്രോജന൦ ചെയ്യുകയില്ല.🎉
Namas karam Mathaji 🙏🏿🌹
Hare Krishna 👍🏿
ഭഗവാന്റെ കഥ വളരെ ശാന്തമായി പുഞ്ചിരിയോടെ കണ്ണിനും കാതിനും മനസ്സിനും കുളിർമയേകുന്ന മോളുടെ പ്രഭാഷയംവളരെയേറെ ഇഷ്ടമാണ്. ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകും. ശാന്തമായ എന്നാൽ വളരെയേറെ അറിവു പകരുന്ന കഥകൾ കേട്ടിരിക്കാൻ കുട്ടികളെപ്പോലെ എനിക്കും ഇഷ്ടമാണ് മോളേ.
Bhagavante anugraham🙏 angayude prabhaashanam Kelkkan sadikkunnathu thanne bhagym.. Paranjthu mansilakunnathu mahaabhaagyam...valare kurvu alukalkku mathram. Kannuneer vannathu Bhagavante anugraham.. 🙏🙏
ശ്രുതിമധുരമായ ഭഗവത് സന്ദേശം കാതുകളിൽ മുഴങ്ങുന്നു. അമയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് നേരിട്ടു കേൾക്കാ വല്ലോ
NamaskaramSarithaji,🙏🏻🙏🏻🙏🏻🙏🏻🙏🏻
Correctly said... Mam,... Hats off
Pranam
Krishna guruvayoorappaaaaa... Bhagavane 🙏🙏🙏🙏🙏🙏🙏🙏
Manasine kashtapeduthi kondirunna pala prashnangalkkum krishnan thaangalude naavil ninnu enikku utharam thannu ..orayiram nanni
Hare Krishna 🙏🌹
Hera krishna🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏
കന്തീ ദേവിയുടെ കഥ വളരെ മനോഹരമായി പറഞ്ഞു തന്നു. പ്രണാമം സരിതാജി🙏👌👍🥰❤️
Sarithajiii pranamam
😢😊
Hare.krisna.
Magnificent, Powerful, Inspiring, Divine-Rich Talk... completely in Awe after listening to this. Oh Bhagavan bless us all to aspire u alone Bhagavan. Humble pranams to u maa. Hope to hear more Divine Discourses of urs, may Bhagvan bless us with the same. It's indeed a blessing for all of us to listen to this incredible discourse rendered by Eternal Devotee ( "Anakswara Bhagtha")
Om Sri Sai Ram👼🏻💙✨🙏🏻
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Outstanding as always .Thank you .
Pranams Sarithaji...very beautiful explanation of bakthi with example of Kunti Devi. Personal experience of Kari mani Maala and chickenpox episode is very well connected and true👍
Hare krishna krishna
മനസ്സിൽ ഒരുപാട് വിഷമം ഉള്ളപോൾ ആണ് മിസ്സിന്റെ ഈ പ്രഭാഷണം ഞാൻ കേൾക്കാൻ ഇടയായത്.. ചഞ്ചലപെട്ടിരിക്കുന്ന മനസ്സിനെ കടിഞ്ഞാൺ ഇട്ടുനിർത്തി ഈ പ്രഭാഷണം.. ഇനിയും ഒരുപാട് അറിവുകൾ എന്നെപോലെഉള്ളവരുടെ അറിവിലേക്കായി പറഞ്ഞുതരണം 🙏.. ഔട്ട് സൈസ് സൗണ്ട് പ്രഭാഷണം ശ്രവിക്കാൻ വളരെ ബുദ്ധിമുട്ട് അനുഭവപെട്ടു... ഇനിയും ഒരുപാട് ഭഗവത് കാര്യങ്ങൾ പറഞ്ഞു തരുവാൻ മിസ്സിന് ആയൊരുരാരോഗ്യ സൗഖ്യo ഉണ്ടാകാൻ സർവ്വശക്തനായ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏 സമസ്ത ലോക സുഖിനോ ഭവന്തു 🙏🙏🙏.....താങ്ക്സ് മിസ്സേ...
harekrishna❤❤❤❤
അമ്മേ ശരണം
നമസ്കാരം സരിതാജി
ഹരേകൃഷ്ണ 🙏🏾
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
അമ്മേ നാരായണ'
Hare Krishna
Amme naarayana
Pranam
🙏🏻🙏🏻🙏🏻💙💙💙
Namaskaram teacher
സായിരാം🙏🙏🙏🙏❤️
ഹരേ കൃഷ്ണ 🙏🙏🙏
🙏പ്രണാമം 🙏❤️🌹
Namasthe 🙏
Sairam 🙏🌺
👏👏🥰🥰
🎉🎉
🙏 🙏 🙏
🙏Harekrishna 🙏
Namaskaram 🙏 gi
Aumsrisairam
താങ്കളുടെ പല പ്രഭാഷണങ്ങളും
ഞാൻ കേൾക്കുന്ന വ്യക്തിയാണ്.
താങ്കളിൽ നിന്നും
വേദനാജനകമായ ഒരു വാക്ക് ഉണ്ടായി.
നോവൽ വായിക്കുന്ന അതിനെക്കുറിച്ച് സംസാരിച്ചു.
താങ്കളുടെ ഇന്നത്തെ ജോലിയിൽ എത്താൻ വേണ്ടി പഠിച്ചിരുന്നപ്പോൾ
തീർച്ചയായും നിങ്ങൾ
ഒരുപാട് നോവൽ വായിക്കേണ്ടി വന്ന ആളാണ്.
വായിച്ചേ പറ്റൂ മലയാളവും ഇംഗ്ലീഷും പഠിക്കുമ്പോൾ.
താങ്കൾ കുട്ടിക്കാലം മുതൽ
ഈശ്വരനെ അറിഞ്ഞു വളർന്ന ആവാം.
താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്നവർ
അങ്ങനെ ആയിരിക്കണം എന്നില്ല.
താങ്കളുടെ പ്രഭാഷണം കേൾക്കാൻ ഇരിക്കുന്നവരോട്
ഏതുതരത്തിലുള്ള പുസ്തകമാണ് വായിക്കേണ്ടത്
എന്നതിനെ കുറിച്ച് ഒരു വിവരണം കൊടുക്കാം.
അല്ലാതെ ഇന്നത്തെ വായിക്കാ വു
ഇന്ന് തെളിച്ചു പറയാൻ പാടില്ല.
നമ്മുടെ അറിവ് വച്ച് ആരെയും സമീപിക്കരുത്.
താങ്കളുടെ പ്രഭാഷണം കേൾക്കാൻ
താങ്കളേക്കാൾ ഉയർന്ന അറിവുള്ളവരും, താഴ്ന്ന അറിവുള്ള
വരും വരും.
രണ്ടു കൂട്ടരെയും ഒരുപോലെ കണ്ടു പ്രഭാഷണം നടത്തണം.
ഒരു സായി ഭക്ത ആണ് താങ്കൾ
എന്ന് അറിവുള്ളത് കൊണ്ടാണ്.
എന്റെ അഭിപ്രായം ഞാൻ പറഞ്ഞത്.
Harekrishna
Radhe syam 🙏🌹
👍😔 താങ്കളുടെ അവതരണ ഭംഗി കൊള്ളാം പ്രസംഗ ത്തിന്റെ
അങ്ങയുടെ വികാരം ഞാൻ മനസ്സിലാക്കുന്നു.. എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു..തീർച്ചയായും ശ്രദ്ധിക്കാം...
@@sarithaaiyer
🙏Harekrishna 🙏👍😔
Om sree sai ram
Here Krishna
Very true. We should have full trust in God
🙏🙏🙏
AUM SRI SAIRAM JAI JAI SAIRAM
🙇🙏🙏
🙏🙏🙏🙏🌹
നമസ്കാരം
excellent 😊
🙏🙏🙏🙏🙏
👏👏👏🙏🏻🙏🏻🙏🏻🤝😍😊
Om sai ram
Sairam
🙏
🙏🏻🌹🌹🌹💕💕💕💕💕
What ever comes Whether happiness or problem we can accept as His leela Or prasadam. He is the real owner..... Idham Na Mama
🙏🙏🙏🙏🌺🌺🌺💓💓💓
😍🙏🏻
sound is not clear some echo is there pl rectify
Yes..it was an outdoor sppech.. That's why..
🙏🙏Radhe Shyam 🙏🙏
തങ്ങളുടെ പ്രെഭക്ഷണങ്ങളും സായി സച്ചാരിതം, ആനതമായി തൃപ്തി യായി സതോഷം തങ്ങളുമായി സംസാരിക്കാൻ ആഗ്രഹമുണ്ട് ഫോൺ നമ്പർ ദയവായി തരുമോ. മെസ്സേജായി ഇട്ടാൽ ഉപകാരം
ഭക്തിയുടെ നിറവിൽ മനസ് എത്തുന്നു. പ്രൊഫസർക്ക് ,ഭഗവാൻ രാധാകൃഷ്ണൻ്റെ അനുഗ്രഹം ഉണ്ടു്.ഹരി ഓം. ചന്ദ്രശേഖരൻ നായർ ,കുളത്തൂപ്പുഴ (കൊല്ലം ജില്ലാ )
Namonarayana
😊😊
My dear mam, I get the fuel to live from you❤
Ariyatha chi la kariyangal innarinju
Hare Krishna ❤
മഹത്വത്തിന്റെ ലക്ഷണം....... വേണു പരമേശ്വരൻ.
സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏
സായിറാം 🙏🙏. ഇത് പോലെ പുരുഷസൂക്തം അർത്ഥം പറഞ്ഞാൽ നന്നായിരുന്നു 🙏🙏
Harekrishna 🙏💖💜
Hare Krishna
🙏🙏🙏
❤🎉
🙏
🙏🙏🙏🙏🙏
Hare krishna 🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏❤️