ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേനാഥ് നാരായണ് വാസുദേവ 🙏🙏🙏 നമസ്തേ സരിതാജി🙏 ഭക്തന്മാരുടെ ദൃഢ ഭക്തി വെളിവാക്കുന്ന കുറെ കഥകൾ പറഞ്ഞു. അതിൽ മേല്പത്തൂരിൻ്റേയും ദുർവ്വാസാവുമായി ബന്ധപ്പെട്ട അംബരീഷ് ചക്രവർത്തിയുടേയും കുന്തീ ദേവിയുടേയും ദേവേന്ദ്രൻ്റേയും കഥകൾ വളരെ ഭാവാത്മകമായി ഭക്തജനങ്ങൾക്ക് പകർന്നു നല്കി.ഇതിൽ ദുർവ്വാസാ മഹർഷിയുടെ കോപത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ കുന്തീ ദേവിയാണെന്ന് മനസ്സിലായി. സാധനയും ഉപാസന ശക്തിയുമെല്ലാം സാധുജനങ്ങൾക്കെതിരെ പ്രയോഗിക്കാൻ പാടില്ല. മനുഷ്യരാണെങ്കിലും തന്നേക്കാൾ ബലഹീനരായ ആളുകളോട് വിവേകശൂന്യമായി പെരുമാറരുതതെന്ന ഒരു ഗുണപാഠം ഇതിൽ ഉണ്ടു്. ഭഗവാൻ ഭക്തൻ്റെ ദാസനാണ് എന്ന് തെളിയിക്കുന്ന കഥ ഒന്നാന്തരം തന്നെ. ഭഗവത് തേജസ്വിയായ അവിടുത്തെ മുഖാരവിന്ദത്തിൽ നിന്നും വരുന്ന കഥകൾ കേട്ട് ഭക്തർ ധന്യരാവട്ടെ. കോടി പ്രണാമം സരിതാജി🙏👌👍❤️ ഞാനറിഞ്ഞോരു ദോഷം ചെയ്തവനല്ലാമുനി ആനന്ദത്തോടെ ഞാനീ മാല ധരിച്ചീടുവാൻ കല്പക മധുവുണ്ണാൻ ഷഡ്പദം വന്നൂടനേ ആനതൻ വദനത്തീലും നാസിക കർണ്ണത്തിലും വണ്ടുകൾ വന്നരിക്ക കൊണ്ടു കരീന്ദ്രനപ്പോൾ പൊട്ടിച്ചു പാദം കൊണ്ട് തട്ടിക്കളഞ്ഞിതവൻ പാപിയാംമെൻ്റെ ദോഷമല്ലാ മഹാ മുനേ കേൾ കോപിച്ചരുളിചെയ്ത ശാപത്തിൻ മോചനത്തേ ഏതുവിധേന വരുമെന്നരുൾചെയ്തീടേണം. ചൊല്ലെഴും പാലാഴി കലക്കിയ മൃതെടുത്ത് എല്ലാരും നിങ്ങൾ ഭുജിച്ചാൽ ശാപം തീരും വല്ലാതെയുള്ള ജര നരപോയി യൗവനമാം സത്യലോകത്തുചെന്ന് സത്യങ്ങൾ ചെയ്തീടുവിൻ. സരിതാജി ഇത് ദുർവ്വാസാവ് മഹർഷി ദേവകളെ ശപിച്ചപ്പോൾ ദേവേന്ദ്രൻ തങ്ങൾക്ക് ശാപമോക്ഷം നല്ലണമെന്ന് മഹർഷിയോട് അഭ്യർത്ഥിച്ചു..പാലാഴിമഥനം ചെയ്തു കിട്ടുന്ന അമൃത് എടുത്തു കഴിച്ചാൽ എല്ലാവർക്കും ശാപമോക്ഷം കിട്ടുമെന്നുമുള്ള ഒരു ശാസ്താംപാട്ടാണ്. സ്വാമിയേ ശരണമയ്യപ്പാ🙏
Dear Teacher, Namasthe.It's a nice one, Your way of explaining the content is unique and very simple and easy to understand.May God bless you always. Thank you so much.
നമസ്കാരം സരിതേ. വളരെ നല്ല പ്രഭാഷണം. നവവിധശ്രവണമുണ്ടെന്ന് ഇതു കേട്ടപ്പോൾ ആണ് മനസ്സിലായത്. സാത്വികസാത്വികത്തിൽ എത്തണം ല്ലേ. 😊 പ്രഭാഷണം എന്നതിനേക്കാൾ നല്ലൊരു ക്ലാസ് കേട്ട ഫലം ആണ്. നന്നായി വരട്ടെ. 🙏 വ്രതം എന്നാണ് ട്ടോ വൃതം അല്ലാ 😊 വൃതം എന്നു വെച്ചാൽ ആവരണംചെയ്യപ്പെട്ടത് എന്നല്ലേ അർത്ഥം?! ആവൃതം അനാവൃതം എന്നൊക്കെ കേട്ടിട്ടില്ലേ 🙏😊
നാരായണീയം ചൊല്ലി അതിന്റെ വ്യാഗ്യാനവും ചെയ്തിട്ടുള്ള വീഡിയോ ഇടാൻ പറ്റുമോ... മിസ്സേ.. എനിക്ക് അത് അറിയാൻ താല്പര്യം ഉണ്ട്.. ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുവോ 🙏🙏
ettathi one mistake time 20:19 sakunthala upakhynam,, basical text valmiki ramayanam says defferent story in that not involve maharshi durvasavu plese study
It is because the discourse was based on Narayaneeyam and not Valmiki Ramayanam as per the instruction from the programme organizers.. I have written that in my title also..
കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പ കൂടെയുണ്ടാകണേ
Sarithaji 🙏🙏🙏
കൃഷ്ണാ 🙏🙏🙏
Hare Krishna guruvayoorappa 🙏🙏🙏
Sairam sairam Sairam സരിതയുടെപ്റഭാഷണങൾ വളരെ ഭക്തിയും അറുവുംഉളളതാണ്❤
വലിയ ഒരു ജ്ഞാനമാണ് പകർന്നു തന്നത് വളരെ നന്ദി ❤
🙏 Hare Rama Hare Rama Rama Rama Hare Hare 🙏 Hare Krishna Hare Krishna Krishna Krishna Hare Hare 🙏
Thankyou teacher
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
Very informative
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
ഹേനാഥ് നാരായണ് വാസുദേവ 🙏🙏🙏
നമസ്തേ സരിതാജി🙏
ഭക്തന്മാരുടെ ദൃഢ ഭക്തി വെളിവാക്കുന്ന കുറെ കഥകൾ പറഞ്ഞു. അതിൽ മേല്പത്തൂരിൻ്റേയും ദുർവ്വാസാവുമായി ബന്ധപ്പെട്ട അംബരീഷ് ചക്രവർത്തിയുടേയും കുന്തീ ദേവിയുടേയും ദേവേന്ദ്രൻ്റേയും കഥകൾ വളരെ ഭാവാത്മകമായി ഭക്തജനങ്ങൾക്ക് പകർന്നു നല്കി.ഇതിൽ ദുർവ്വാസാ മഹർഷിയുടെ കോപത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ കുന്തീ ദേവിയാണെന്ന് മനസ്സിലായി. സാധനയും ഉപാസന ശക്തിയുമെല്ലാം സാധുജനങ്ങൾക്കെതിരെ പ്രയോഗിക്കാൻ പാടില്ല. മനുഷ്യരാണെങ്കിലും തന്നേക്കാൾ ബലഹീനരായ ആളുകളോട് വിവേകശൂന്യമായി പെരുമാറരുതതെന്ന ഒരു ഗുണപാഠം ഇതിൽ ഉണ്ടു്. ഭഗവാൻ ഭക്തൻ്റെ ദാസനാണ് എന്ന് തെളിയിക്കുന്ന കഥ ഒന്നാന്തരം തന്നെ. ഭഗവത് തേജസ്വിയായ അവിടുത്തെ മുഖാരവിന്ദത്തിൽ നിന്നും വരുന്ന കഥകൾ കേട്ട് ഭക്തർ ധന്യരാവട്ടെ. കോടി പ്രണാമം സരിതാജി🙏👌👍❤️
ഞാനറിഞ്ഞോരു ദോഷം ചെയ്തവനല്ലാമുനി
ആനന്ദത്തോടെ ഞാനീ മാല ധരിച്ചീടുവാൻ
കല്പക മധുവുണ്ണാൻ ഷഡ്പദം വന്നൂടനേ
ആനതൻ വദനത്തീലും നാസിക കർണ്ണത്തിലും വണ്ടുകൾ വന്നരിക്ക കൊണ്ടു കരീന്ദ്രനപ്പോൾ
പൊട്ടിച്ചു പാദം കൊണ്ട് തട്ടിക്കളഞ്ഞിതവൻ
പാപിയാംമെൻ്റെ ദോഷമല്ലാ മഹാ മുനേ കേൾ
കോപിച്ചരുളിചെയ്ത ശാപത്തിൻ മോചനത്തേ ഏതുവിധേന വരുമെന്നരുൾചെയ്തീടേണം.
ചൊല്ലെഴും പാലാഴി കലക്കിയ മൃതെടുത്ത് എല്ലാരും നിങ്ങൾ ഭുജിച്ചാൽ ശാപം തീരും
വല്ലാതെയുള്ള ജര നരപോയി യൗവനമാം
സത്യലോകത്തുചെന്ന് സത്യങ്ങൾ ചെയ്തീടുവിൻ.
സരിതാജി ഇത് ദുർവ്വാസാവ് മഹർഷി ദേവകളെ ശപിച്ചപ്പോൾ ദേവേന്ദ്രൻ തങ്ങൾക്ക് ശാപമോക്ഷം നല്ലണമെന്ന് മഹർഷിയോട് അഭ്യർത്ഥിച്ചു..പാലാഴിമഥനം ചെയ്തു കിട്ടുന്ന അമൃത് എടുത്തു കഴിച്ചാൽ എല്ലാവർക്കും ശാപമോക്ഷം കിട്ടുമെന്നുമുള്ള ഒരു ശാസ്താംപാട്ടാണ്.
സ്വാമിയേ ശരണമയ്യപ്പാ🙏
Hare Krishna 💕🙏 Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🙏
Highly informative
ഓം ശ്രീ നരനാരായണായ നമ:
Hare Krishna 🙏🙏
Radhe krishna radhe krishna🙏🙏
❤ കൃഷ്ണായ 1 വാസുദേവായ
Bhaghyam labhicha puthri anu mol eeamauda padanamaskaram mola.
Saritha ji🙏🏻 🙏🏻🙏🏻 ഇതുപോലൊരു പ്രഭാഷണം.. ഇത്ര വിശദമായി ആർക്കാണ്.. വിശദീകരിക്കാൻ സാധിക്കുക. Thanku so much ji🙏🏻🙏🏻🙏🏻🙏🏻
Many new info could get
വളരെ നന്ദി, ടീ ചരുടെ പുരാണ കഥ കൾ കേ ൾ ക്കാ ൻ ഇനിയും ആഗ്രഹമുണ്ട്.
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🌹👍
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai Jai sree radhe radhe🙏🙏🙏🙏🙏
ഹരേ കൃഷ്ണാ
Pranamam. Neril kanan bhagyamundayi ettumanooru ambalathil.
Great of all greàtests that I know
ഓം ശ്രീ സത്യനാരായണായ നമ: Prof. റുടെ പ്രഭാഷണം നന്നായിട്ടുണ്ട്. ഹരീ: ഓം. ( സത്രത്തിൽ ,കുളത്തൂപ്പുഴ, )
Saritha super Hari Om
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏💓💓💓
Bhaktiyum njanavum pradanam cheyyunna prabhashanam.
നമസ്തേ...🙏🙏🙏
നല്ല വിവരണം 😊👏👏👏🙏🏻🤝😍🌹🫂
ഹരേ കൃഷ്ണ 🙏
Harakrshna🙏🙏🙏🙏🙏
❤ Om namo bhagavathay vasudevaya ❤
Harekrishna 💖🙏🌹
Sairam Saritha 🙏🧡👣💙👣🧡🙏
ഗംഭീരം
Pranamam 🙏
ഓം നമ sivaya
hare krishana hare krishana
വളരെ നന്നായിട്ടുണ്ട്
ഹരേ krishnaaa🙏🏻
OM NAMO NARAYANAYA 🙏🏻
Very nice, Thank you
Sariam 🙏 വളരെ വളരെ മനോഹരമായിരിക്കു ന്നു Sairam🙏🙏❤️
Harekrishna❤
Superb. Very clear. 🙏🙏🌹
Om sri sai ram🙏🙏
🙏🙏🙏 Thanks Madam...
Unique ,Hare Krishna
radheradhe
🙏
Pranams Sarithaji..very nicely explained....a lesson for all of us is revealed ❤
Hare krishnaa, Thank you very much
Nice ❤ Hare krishna
Sai ram saritha
Madam,Very good speetch🙏
Sairam 🙏🌺
വളരെ നന്നായി അവതരണം. ഹരേ കൃഷ്ണ.
അതീവ ഹൃദ്യം. അഭിനന്ദനങ്ങൾ.. ഭഗവാൻ അനുഗ്രഹിക്കട്ടെ.
🙏 🙏 🙏
Hare Krishna
എത്ര നല്ല അവതരണം.
ഭഗവാൻ തുണയ്ക്കട്ടെ.....
Excellent !
Dear Teacher, Namasthe.It's a nice one, Your way of explaining the content is unique and very simple and easy to understand.May God bless you always. Thank you so much.
Madam very nicely place her points .very good way of subject presentation. ✌️🙏
എന്തൊരു പരസ്യം ആണ് സഹിക്കാൻ പറ്റുന്നില്ല
നമസ്ക്കാരം .. മാഢം.. സ്നേഹത്തോടെ ഉഷാ ശ്രീകുമാർ❤
Sai ram 🙏
Always excellent,thank you .
🌹
🙏🙏🙏🙏🙏
Very nice I pray to Swami to bless you always.
അതിമനോഹരം 🙏🌹
👍
Rainy season comes. soon.Hear prof.Smt.SarithaIyer'ssweet voice and attainmukthi who. desires.
Harakrshnana🙏🙏🙏🙏🙏🙏
🙏🙏🙏🙏💓💓💓💓
നമസ്കാരം സരിതേ. വളരെ നല്ല പ്രഭാഷണം.
നവവിധശ്രവണമുണ്ടെന്ന് ഇതു കേട്ടപ്പോൾ ആണ് മനസ്സിലായത്.
സാത്വികസാത്വികത്തിൽ എത്തണം ല്ലേ. 😊 പ്രഭാഷണം എന്നതിനേക്കാൾ നല്ലൊരു ക്ലാസ് കേട്ട ഫലം ആണ്. നന്നായി വരട്ടെ. 🙏
വ്രതം എന്നാണ് ട്ടോ വൃതം അല്ലാ 😊
വൃതം എന്നു വെച്ചാൽ ആവരണംചെയ്യപ്പെട്ടത് എന്നല്ലേ അർത്ഥം?! ആവൃതം അനാവൃതം എന്നൊക്കെ കേട്ടിട്ടില്ലേ 🙏😊
👏👏
നാരായണീയം ചൊല്ലി അതിന്റെ വ്യാഗ്യാനവും ചെയ്തിട്ടുള്ള വീഡിയോ ഇടാൻ പറ്റുമോ... മിസ്സേ.. എനിക്ക് അത് അറിയാൻ താല്പര്യം ഉണ്ട്.. ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുവോ 🙏🙏
അതി മനോഹരം സരിത 🙏🏻ധാരാളം അറിവുകൾ പകർന്നു തന്നതിന് നന്ദി 😍🙏🏻🌷
🙏🏻🙏🏻🙏🏻namasthe Teacher🙏🏻🙏🏻🙏🏻
Halo madam namaskaram yanda paru praveen.yanda mahanu thalill oru poopal Pola oru asugam vanothondu athu maran vandie oru prathana chiyummo please
ശബ്ദം: ഇല്ല
🙏🙏🙏
ശ്രവനസുഖ്മനുഭവിച്ച് പ്രയാസങ്ങൾ തീർകൂ.മുക്തരാകൂ.
21:43
ettathi one mistake time 20:19 sakunthala upakhynam,, basical text valmiki ramayanam says defferent story in that not involve maharshi durvasavu plese study
It is because the discourse was based on Narayaneeyam and not Valmiki Ramayanam as per the instruction from the programme organizers.. I have written that in my title also..
@@sarithaaiyer yes right
9p
ഓം നമോ ഭഗവതേ വാസുദേവായ 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Good 🎉. Thanks 🙏👍
Hare Krishna 🌹
🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
Hare krishna
🙏
🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🙏
🙏🙏🙏
🙏
🙏