ധാരാളം അറിവുകൾ കിട്ടുന്നുണ്ട്‌സരിതാ ജി. പ്രഭാഷണങ്ങളെല്ലാം വളരെ മനോഹരമാകുന്നുണ്ട് തുടർന്നുകൊണ്ടുപോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ഗുണം കിട്ടട്ടെ.
ലോകജീവിതത്തിന്റെ❤ കാലുഷ്യങ്ങൾക്കിടയിൽ❤ ഇത്തരം പ്രഭാഷണങ്ങൾ❤ ദുഃഖ സന്തപ്തർക്കു പോലും ആശ്വാസമേകുന്നതാണ്.❤ സരിതാജിയുടെ❤ സദുദ്യമത്തിന് ഭഗവാന്റെ❤ അനുഗ്ര വർഷം ഉണ്ടാവട്ടെ.❤🙏🙏🙏🙏🥰
When a mantra is chanted a thought is initiated which is an EM radiation that affects subtle level of matter. It is this energy that is bringing out fundamental changes in matter for subtler level is more powerful than the gross sound energy. Modern science will come to know about this in future says, Masterji.
Sita sent word with Lakshmana to Rama as under "Treat citizens like your brothers. Just as you have sent me away to uphold the dignity of the kingdom, so do I consider it my duty to support my husband as husband is God, the family and the preceptor" "aham tyktva cha te veera ayasho bheeruna Jane. Bhratrushuvarthethastatha paureshu nityada. Patirhi devataanarryaha patirbandhu patirguruh " Jai Sri Ram
There seems to be a common confusion with regard to Rama Sita's age. May I submit follwg points; 1. Dasaratha said to Viswamitra that Rama was " not yet sixteen". 2. Kausalya said "dasa sapta cha varshani jatasya tava...". Father saying not yet sixteen, mother saying ten plus seven i.e. seventeen years. So either way Rama was at least nearly sixteen and not twelve. 3. Sita tells Anasuya that her father (Janaka) got worried for her marriage as she had reached the age for "union" with a husband. If Sita was six at the time of marriage was she of age for the "union". 4. Sita tells Ravana when he appeared as a mendicant at Panchavati that Rama was 25 when he married her and her age was "reckoned" as 18. Going by this their age difference was seven. If Rama was nearly 16 or 17 then Sita was nearly 9 or 10 at the time of marriage. After 12 years of married life in Ayodhya she joined Rama in the forest life of 14 years.
വളരെ യുക്തി സഹമായി വിവരണം ചെയ്തിരിക്കുന്നു.. നാമങ്ങളുടെ അർത്ഥം വരെ ഭംഗിയായി പറഞ്ഞു.. ദുർഗ്ഗ എന്ന നാമത്തിന്റെ അർത്ഥം എന്താണ്?..ഈ പ്രഭാഷണം നടന്ന ക്ഷേത്രം ഏതാണ്?
🙏വാല്മീകി രാമായണത്തിൽ ഉത്തര കാണ്ഡം ഉണ്ടോ എന്നന്വേഷിക്കണം കാരണം രാമൻ വിഗ്രഹാൻ ധർമ്മം കൂടാതെ രാവണൻ സീതയെ കട്ടുകൊണ്ട് പോയത് അയോധ്യ യിലുള്ളവർ അറിഞ്ഞിട്ടുണ്ട് എങ്കിൽ സീതയെ ലങ്കയിൽ വെച്ച് അഗ്നിപ്രവേശം ചെയ്തതിനുശഷം മാത്രമാണ് സീതയെ സ്വീകരിച്ചത് എന്ന് അറിയാതെ പോയത് എങ്ങനെ മര്യാദ പുരുഷോത്തമനായ രാമചന്ദ്രൻ ഒരിക്കലും ചെയ്തു കൂടാൻ പറ്റാത്തത് ചെയ്യില്ല ഈ രാമായണം വാല്മീകി മഹർഷി ക്ക് പറഞ്ഞു കൊടുത്തത് സത്യദർശിയായ നാരദ മഹർഷിയാണ് കൂടാതെ ബ്രഹ്മാവിന്റെ ഉപദേശം കൂടിയുണ്ട് ഇവരൊന്നും നാം മനുഷ്യർ പറയുന്നത് പോലെ തെറ്റ് സംഭവിക്കുന്നവരല്ല 🕉️🕉️🕉️🕉️🕉️
ഭക്തിമാർഗ്ഗചരിതരായ ആനേകർക്ക് ഈ പ്രഭാഷണങ്ങൾ ആകർഷണീയമാകാം. എന്നാൽ മഹാബലി തുടങ്ങിയ അസുരന്മാരും രാവണാദി രാക്ഷസന്മാരുമായി നമുക്കുള്ളത് രക്ത ബന്ധമാണ് എന്നു ബോധ്യമുള്ളവർക്ക്, കേൾക്കുമ്പോൾ ഒത്തിരി മന:പ്രയാസമുണ്ടാക്കുന്ന ഒരു ചിന്താധാരയാണിതെന്നും പറയാതെ വയ്യ ...
സൂര്യനിൽ നിന്നും ഹനുമാൻ പിറകോട്ടു നടന്ന് പഠിച്ചു എന്നു പറഞ്ഞാൽ ഹനുമാൻ ഞാൻ എന്നുള്ള ഭാവത്തിൽ നിന്നും തിരിച്ചു നടന്നു. ഒന്നുകൂടെ വിശദമാക്കാം നാമെല്ലാം ആ ബോധസ്വരൂപ നിൽ നിന്നും ഉണ്ടായവരാണ് അങ്ങനെ കോടാനുകോടി ജന്മ്മങ്ങൾ ആയപ്പോൾ ഞാൻ ബോധമാണന്നുള്ള അറിവിൽ നിന്നും ഞാൻ ശരീരമാണന്നുള്ള മിഥ്യാധാരണയിൽ എത്തിച്ചേർന്നു. ആ എത്തിചേർന്ന ഞാനിൽ നിന്നും തിരികെ സഞ്ചരിക്കണം അങ്ങനെയായാൽ സ്വരൂപാവസ്തയിൽ എത്തിചേരാം അതുകൊണ്ടാണ് ഹനുമാൻ പിറകോട്ടു നടന്ന് വിദ്യയഭ്യസിച്ചു എന്ന് കഥാരൂപേണ പറഞ്ഞത്.
ജനാധിപത്യബോധം ഉള്ള ഒരു ആധുനിക സമൂഹത്തിന് മുന്നിൽ ഇത് ഗുരുതരമായ തെറ്റ് തന്നെയാണ്. രാമൻ തന്നെ രാജ്യം ഭരിക്കണം എന്ന് നിർബന്ധമുണ്ടോ? ഭരതൻ ഭരിക്കട്ടെ എന്ന് തീരുമാനിച്ചാൽ മതി. ഭരതൻ 14 വർഷം ഭരിച്ചപ്പോൾ ഒരു കുഴപ്പവും സംഭവിച്ചില്ല. രാമൻ രാജ്യഭാരം ഒഴിയണം ഭാര്യയെ സംരക്ഷിക്കണം. വെറുതെ കണ കുണ പറയരുത്.
The King Raman should not avoid the pregnant wife. That is the reason the King lost his immage with his childrens if so the Sitadevi is great personality.
🙏 ഇത് ഇന്ന് പ്രസക്തമാണ്. സ്ത്രീകൾ, ഭർത്താവ് സംശയിക്കുന്ന 🎋🛺തരത്തിലും, സംശയമുണ്ടാകുന്ന തരത്തിലും. മറ്റുപുരുഷൻ മരോട് അടുത്തു പെരുമാറരുത്.ചിത്ത പേരുള്ള പിള്ളേരുമായി ആൾ ഒഴിഞ്ഞറോഡ് 🎋🛺സൈഡിൽ നിന്ന്. വളരെ അടുത്തു നിന്ന് രഹസ്യ സ്വഭാവത്തിൽ.. പതുക്കെ സംസാരിക്കരുത്..
രാമ രാമ ഇതെല്ലാം പറഞ്ഞു തന്ന മാഡം ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏👌👏
ധാരാളം അറിവുകൾ കിട്ടുന്നുണ്ട്‌സരിതാ ജി. പ്രഭാഷണങ്ങളെല്ലാം വളരെ മനോഹരമാകുന്നുണ്ട് തുടർന്നുകൊണ്ടുപോകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ഗുണം കിട്ടട്ടെ.
all 5;
ശ്രീരാമൻ ഇന്നും ജീവിക്കു ന്നു മനുഷ്യ മനസ്സിൽ🙏🙏🙏🙏
വളരെ സ്പുടതയോടെ നടത്തിയ ഈ പ്രഭാഷണം കേട്ടിരുന്നു പോകുമെന്ന് മാത്രമല്ല കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാവുകയും ചെയ്യും.ദീർഘആയുസ്സോടെ ഇരിക്കട്ടെ
അറിവ് ദാനമായി തരുന്നതിനു നമിക്കുന്നു ജി 🙏 🙏 🙏
🙏
that is the real highlight, real blessings for all if us
അറിവ് ആരുടേയും ഔദാര്യമല്ല അത് നമ്മുടെ അവകാശമാണ് ' അത് അറിയേണ്ടവർ തീർച്ചയായും അറിയും
അഭിനന്ദനങ്ങൾ ❤️🙏❤️👍എന്നും നന്മകൾ നേരുന്നു 👌
നമസ്കാരം സരിത ജി 🙏🏻 അറിവില്ലാത്ത ഒരുപാടു കാര്യങ്ങൾ മാമിന്റെ പ്രഭാഷണത്തിലൂടെ അറിയാൻ കഴിഞ്ഞു, Thank u so much🙏🏻🙏🏻😘
നമിക്കുന്നു ആ അറിവിന് മുന്നിൽ. ഇനിയും അത് സമൂഹത്തിനു ഉപകാരപ്രദമാകട്ടെ 🌹🌹🌹🌹
വളരെ നല്ല പ്രഭാഷണം ❤️❤️❤️🌹🌹🌹🌹🌹🌹
ശ്രീ രാമൻ സീത യെ വനത്തിൽ ഉപേക്ഷിച്ചതിനെ കുറിച്ച് പ്രഭാഷണത്തിൽ പറഞ്ഞത് വളരെ ശരി.
നമ്മളെല്ലാം വനത്തിൽ ഉപേക്ഷിച്ചാണ് ഇരിക്കുന്നത്
സരിത ടീച്ചറുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് എത്ര ഭാഗ്യം 🙏🙏
ഇത്ര വ്യക്തമായി വിവരിക്കുന്നത് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഭക്തി നിറയും. നന്ദി നമസ്കാരം മാഡo 🙏💐
മഹത്തായ അറിവ് സുന്ദരമായ അവതരണം.... 🙏🙏🙏♥️♥️♥️
ഹരേ രാമ ഹരേ രമ രാമാ രാമാ ഹരേ ഹരേ ഹരേ കൃഷണ. ഹരേ കൃഷ്ണാ കൃഷ്ണികൃഷണാ ഹരേ ഹരോ❤❤❤❤❤
ലോകജീവിതത്തിന്റെ❤ കാലുഷ്യങ്ങൾക്കിടയിൽ❤ ഇത്തരം പ്രഭാഷണങ്ങൾ❤ ദുഃഖ സന്തപ്തർക്കു പോലും ആശ്വാസമേകുന്നതാണ്.❤ സരിതാജിയുടെ❤ സദുദ്യമത്തിന് ഭഗവാന്റെ❤ അനുഗ്ര വർഷം ഉണ്ടാവട്ടെ.❤🙏🙏🙏🙏🥰
ഹരേ കൃഷ്ണ
To6 hu BCCsree
@narayanannk8969 1 use😊
🎉, se hi ok see Dr,🎉 in in se😂 aw no hi HV paaqqtq@@narayanannk8969
😂🎉
ഹരേ കൃഷ്ണ മാതാജി പ്രണാമം ഓം നമോ ഭഗവതേ വാസുദേവായ
സരിത മോൾ ക്കു ദീർഗായുസ് ഉണ്ടാവട്ടെയ എന്നു ജാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു
Padmashree Saritha Mathaji 🙏🏿🌹🌹 God bless you mam 🙏🙏👏👏🌹
🙏🏿🙏🏿ഇതൊക്കെ വിശ്വസിക്കാൻ ഒരു അനുഗ്രഹം ഭാഗ്യം വേണം 🙏🏿🙏🏿🌹
നമിക്കുന്നു 🙏🙏🙏🙏കാണാൻ ആഗ്രഹമുണ്ട് ❤️❤️❤️❤️
നമസ്ക്കാരം ടീച്ചര്‍ ഹരേ രാമ ഹരേ ക്രഷ്ണ
ഹരേ രാമ.. ഹരേ രാമ.. രാമ രാമ
ഹരേ ഹരേ 🙏🙏🙏🙏
Very informative, TKS
നന്നായിട്ടുണ്ട്
രാമനും സീതയും ഒന്നാകുന്നു. ❤
ശ്രീ രാമ രാമ രാമ 🙏🙏🌹
താങ്കളുടെ പ്രഭാഷണങ്ങൾ വളരെ നന്നായിരിക്കുന്നു
സീതാ പരിത്യാഗം എന്ന ആശയത്തെ ഉൾകൊണ്ട് 2021 ൽ "രാജധർമ്മം" എന്ന പേരിൽ ഞാനൊരു നാടകം എഴുതിയത് ഇപ്പോൾ ഓർക്കുന്നു. നമസ്തെ🙏
Seethaye ramanvupeshichathu rajyadharmampalikunnathinu vendiyannu.🎉🎉❤
നമസ്തേ sarithaaji🙏🏻❤️
Thanks for the kind information.
Awesome ❤❤❤
Thanks 🤗
Hare Krishna ❤
🪔ഹരേ രാമ രാമ രാമ പാഹിമാം 🙏
Amazing speech, Thank u
അറിയാതെ ഇരുന്ന എത്രയോ കഥകൾ പറഞ്ഞു തരുന്ന സരിത ജിക്ക് നമസ്തേ..
Mujenma sukrutham ethraparajalummathivarilla❤❤❤❤❤
Good speech.thank you
ഹരേ രാമ ഹരേ രാമ
Thank you mam🙏🙏🙏
Jai Sree Ram 🙏 Sree Rama Jayam🙏🙏🙏
അഞ്ഞുറാമത്തെ like ഞാൻ❤❤
ജയ് ശ്രീ രാമ 🙏
Very nice speech
ഭൗതികതയി ൽ അപാര അറിവുകൾ സിദ്ധി കിട്ടിയ ഈ മഹിളാ രത്നം നമസ്കാരം❤ 🙏❤
Valare adhikam arivukaĺpakarnnuthannateacherkenanniyunde.❤❤❤❤❤❤❤❤❤🎉😂
Hare Rama hare rama Rama Rama hare hare 🙏
Super super mole
Sairam ❤️ Sairam ❤
Super
So informative and interesting. May God bless you and give strength to proceed with successfully. Thanks a lot 🙏
KRISHNA Guruvaurapa Saranam
ഹരേ രാമ 🙏🏻🙏🏻🙏🏻
Gc
❤❤❤❤❤🎉
Very nice.
Namaskaram
Thank you madam
nice
Hare ram
We expect more from you
👌
When a mantra is chanted a thought is initiated which is an EM radiation that affects subtle level of matter. It is this energy that is bringing out fundamental changes in matter for subtler level is more powerful than the gross sound energy. Modern science will come to know about this in future says, Masterji.
Sita sent word with Lakshmana to Rama as under
"Treat citizens like your brothers. Just as you have sent me away to uphold the dignity of the kingdom, so do I consider it my duty to support my husband as husband is God, the family and the preceptor"
"aham tyktva cha te veera ayasho bheeruna Jane. Bhratrushuvarthethastatha paureshu nityada. Patirhi devataanarryaha patirbandhu patirguruh "
Jai Sri Ram
സരിതാജിയുടെ അറിവ് പകർന്നു തരുന്നത് ഇന്നെത്തെ ആത്മിയതയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് ഒരു ശരിയായ പാഠമാണ്
Pranamamteacher❤❤❤❤❤🎉😂
🙏🙏🙏
There seems to be a common confusion with regard to Rama Sita's age. May I submit follwg points;
1. Dasaratha said to Viswamitra that Rama was " not yet sixteen".
2. Kausalya said "dasa sapta cha varshani jatasya tava...".
Father saying not yet sixteen, mother saying ten plus seven i.e. seventeen years.
So either way Rama was at least nearly sixteen and not twelve.
3. Sita tells Anasuya that her father (Janaka) got worried for her marriage as she had reached the age for "union" with a husband.
If Sita was six at the time of marriage was she of age for the "union".
4. Sita tells Ravana when he appeared as a mendicant at Panchavati that Rama was 25 when he married her and her age was "reckoned" as 18. Going by this their age difference was seven.
If Rama was nearly 16 or 17 then Sita was nearly 9 or 10 at the time of marriage.
After 12 years of married life in Ayodhya she joined Rama in the forest life of 14 years.
എത്ര വ്യക്തമായി സരിതാ ജി വിവരിക്കുന്നു.🙏🙏🙏
വളരെ യുക്തി സഹമായി വിവരണം ചെയ്തിരിക്കുന്നു.. നാമങ്ങളുടെ അർത്ഥം വരെ ഭംഗിയായി പറഞ്ഞു.. ദുർഗ്ഗ എന്ന നാമത്തിന്റെ അർത്ഥം എന്താണ്?..ഈ പ്രഭാഷണം നടന്ന ക്ഷേത്രം ഏതാണ്?
👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹
OMSREEKRISHAYANAMAHA🙏🏿
🙏🏾🙏🏾🙏🏾
SARITHAIYERJINAMASKARM🙏🏿
Pranamam
OMNAMOBAGAHVATHEVASUDEVAYA🙏🏿
🙏വാല്മീകി രാമായണത്തിൽ ഉത്തര കാണ്ഡം ഉണ്ടോ എന്നന്വേഷിക്കണം കാരണം രാമൻ വിഗ്രഹാൻ ധർമ്മം കൂടാതെ രാവണൻ സീതയെ കട്ടുകൊണ്ട് പോയത് അയോധ്യ യിലുള്ളവർ അറിഞ്ഞിട്ടുണ്ട് എങ്കിൽ സീതയെ ലങ്കയിൽ വെച്ച് അഗ്നിപ്രവേശം ചെയ്തതിനുശഷം മാത്രമാണ് സീതയെ സ്വീകരിച്ചത് എന്ന് അറിയാതെ പോയത് എങ്ങനെ മര്യാദ പുരുഷോത്തമനായ രാമചന്ദ്രൻ ഒരിക്കലും ചെയ്തു കൂടാൻ പറ്റാത്തത് ചെയ്യില്ല ഈ രാമായണം വാല്മീകി മഹർഷി ക്ക് പറഞ്ഞു കൊടുത്തത് സത്യദർശിയായ നാരദ മഹർഷിയാണ് കൂടാതെ ബ്രഹ്മാവിന്റെ ഉപദേശം കൂടിയുണ്ട് ഇവരൊന്നും നാം മനുഷ്യർ പറയുന്നത് പോലെ തെറ്റ് സംഭവിക്കുന്നവരല്ല 🕉️🕉️🕉️🕉️🕉️
ഭക്തിമാർഗ്ഗചരിതരായ ആനേകർക്ക് ഈ പ്രഭാഷണങ്ങൾ ആകർഷണീയമാകാം. എന്നാൽ മഹാബലി തുടങ്ങിയ അസുരന്മാരും രാവണാദി രാക്ഷസന്മാരുമായി നമുക്കുള്ളത് രക്ത ബന്ധമാണ് എന്നു ബോധ്യമുള്ളവർക്ക്, കേൾക്കുമ്പോൾ ഒത്തിരി മന:പ്രയാസമുണ്ടാക്കുന്ന ഒരു ചിന്താധാരയാണിതെന്നും പറയാതെ വയ്യ ...
ഇത് പൂർണ്ണമായി ശരിയെന്ന് പറയാൻ പറ്റുന്നില്ല ഇത് കണ്ടിട്ടാവും ഇന്ന് ഡെവോഴ്സ് കൂടുന്നത്.
Jai Sree Ram
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
Namaste 🙏
🙏🏼🙏🏼🙏🏼
സൂര്യനിൽ നിന്നും ഹനുമാൻ പിറകോട്ടു നടന്ന് പഠിച്ചു എന്നു പറഞ്ഞാൽ ഹനുമാൻ ഞാൻ എന്നുള്ള ഭാവത്തിൽ നിന്നും തിരിച്ചു നടന്നു. ഒന്നുകൂടെ വിശദമാക്കാം നാമെല്ലാം ആ ബോധസ്വരൂപ നിൽ നിന്നും ഉണ്ടായവരാണ് അങ്ങനെ കോടാനുകോടി ജന്മ്മങ്ങൾ ആയപ്പോൾ ഞാൻ ബോധമാണന്നുള്ള അറിവിൽ നിന്നും ഞാൻ ശരീരമാണന്നുള്ള മിഥ്യാധാരണയിൽ എത്തിച്ചേർന്നു. ആ എത്തിചേർന്ന ഞാനിൽ നിന്നും തിരികെ സഞ്ചരിക്കണം അങ്ങനെയായാൽ സ്വരൂപാവസ്തയിൽ എത്തിചേരാം അതുകൊണ്ടാണ് ഹനുമാൻ പിറകോട്ടു നടന്ന് വിദ്യയഭ്യസിച്ചു എന്ന് കഥാരൂപേണ പറഞ്ഞത്.
പ്രണാമം 🙏 സരിത ജി 🙏ജയ് ശ്രീരാം 🙏
ജനാധിപത്യബോധം ഉള്ള ഒരു ആധുനിക സമൂഹത്തിന് മുന്നിൽ ഇത് ഗുരുതരമായ തെറ്റ് തന്നെയാണ്. രാമൻ തന്നെ രാജ്യം ഭരിക്കണം എന്ന് നിർബന്ധമുണ്ടോ? ഭരതൻ ഭരിക്കട്ടെ എന്ന് തീരുമാനിച്ചാൽ മതി. ഭരതൻ 14 വർഷം ഭരിച്ചപ്പോൾ ഒരു കുഴപ്പവും സംഭവിച്ചില്ല. രാമൻ രാജ്യഭാരം ഒഴിയണം ഭാര്യയെ സംരക്ഷിക്കണം. വെറുതെ കണ കുണ പറയരുത്.
Ramanteprathipurshanayitannu bharathan raajyam gharichathu.
ഈ ചേച്ചി കൃഷ്ണനും രാമനും എന്ത് കാണിച്ചാലും ന്യായികരിച്ചോലും. ക്ഷത്രിയ ധർമ്മം ആണ് പോലും.
❤❤❤
കൂടുതൽ വെളുപ്പിക്കേണ്ട, ചെയ്തത് പൂർണമായും തെറ്റ്തന്നെ.
Sathyam parayumbol chilarkk pidikka, poyi moola Grantham vaykkanam Mr ennik para.
SREE RAMA RAMA JAYA SITHADHIRAMA JAYA❤NAMASTHE JAGHALPATHE DHARMAPATHE RAGHURAMA❤PRANAMAM SARITHA MAM
കലികാലത്തിൽ. ഇതുപോലുള്ള പ്രഭാഷണത്തിന്റെ ആവശ്യകത പറഞ്ഞാൽ തീരില്ല
ശ്രീരാമ ജയരാമ ജയ ജയ രാമ 🙏🙏🙏
❤🙏❤
അറിവു നൽകുന്ന കാര്യങ്ങൾ ആണ്. വീഡിയോയുടെ നീളം അൽപ്പം ചുരുക്കിയാൽ നന്ന്. ഇത്രയും കേൾക്കാൻ സമയം കിട്ടാറില്ല.
🙏🙏❤
The King Raman should not avoid the pregnant wife. That is the reason the King lost his immage with his childrens if so the Sitadevi is great personality.
Please read The Untold Story of sita
🙏
ഇത് ഇന്ന് പ്രസക്തമാണ്. സ്ത്രീകൾ, ഭർത്താവ് സംശയിക്കുന്ന 🎋🛺തരത്തിലും, സംശയമുണ്ടാകുന്ന തരത്തിലും. മറ്റുപുരുഷൻ മരോട് അടുത്തു പെരുമാറരുത്.ചിത്ത പേരുള്ള പിള്ളേരുമായി ആൾ ഒഴിഞ്ഞറോഡ് 🎋🛺സൈഡിൽ നിന്ന്. വളരെ അടുത്തു നിന്ന് രഹസ്യ സ്വഭാവത്തിൽ.. പതുക്കെ സംസാരിക്കരുത്..
നമസ്തേ സരിതാജി നന്ദി
ഇത്രയും വ്യക്തമായി പറഞ്ഞുതന്നതിനു. ഭഗവാൻ അനുഗ്രഹിക്കട്ടെ
Enthokke parajalum garbini aya seethaye vanathil upekshichathu ethu raja neethi ayalum angeekarikkan pattilla
Kashtam
ഈ ചേച്ച് പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞു ന്യായീകരിച്ചോളും എന്തും.😂😂
നമഷ്ത്
സൂര്യൻ ആപേക്ഷികമായി കറങ്ങുന്നു എന്ന്.😂😂എന്തൊക്കെ കേൾക്കണം.
🙏🕉🙏
രാമൻ സീതയെ ഉപേക്ഷിച്ചത് എങ്ങനെയെന്ന് അറിയണമെങ്കിൽ (സീതായനം)അഥവാ untold story of sita എന്ന പുസ്തകത്തിൽ വ്യക്തമായി പറയുന്നു