Ive searched a lot about the collabi or collab process. The one used for darkening the print on the butter papper. Anyone know what is the process?. What solution is that?.
ഞാനും ചെയ്തിട്ടുണ്ട്. ഒരു copperclad ബോർഡിൽ നമുക്ക് ആവശ്യമുള്ള ഡിസൈൻ ഒരു സ്കെച്ച് പെൻ ഉപയോഗിച്ച് വരച്ച ശേഷം അത് ferric chloride solution ൽ ഇട്ടു വെച്ചാൽ ഒരു 3 മണിക്കൂർ കൊണ്ട് നമുക്ക് ആവശ്യമുള്ള ബോർഡ് അതിൽ അനാവശ്യ മായ കോപ്പർ ഒക്കെ ആ liquid ൽ ലയിച്ചു കഴിഞ്ഞു നല്ല വെള്ളത്തിൽ clean ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.
ഞാനും ഇതുപോലെ പഠിക്കുന്ന സമയം ചെറിയതോതിൽ വീട്ടിൽ ഉണ്ടാക്കിയിരുന്നു.ആംപ്ലിഫയർ,ടൈമർ സ്വിച്ച്,പവർ സപ്ലൈ ബോർഡൊക്കെ.
PTH , Double side undekil orupadu work kittum ....
14:54 കളർ കോളിറ്റിയും തമ്മിൽ യാതൊരു ബന്ധവുമില്ല ഹൈ ഡിമാന്റ് ഉള്ള കളർ റേറ്റ് കുറവാ
Nan ivide cheytitund , good quality work at reasonable price ..
Adipoli work aanu avarude
ഇത്ര ഒക്കെ കഷ്ട പ്പാട് ഒരു ബോർഡ് നിർമ്മിക്കു ന്നതിന്റെ പിന്നിൽ ഉണ്ട്. എന്ന് കരുതിയില്ലാ
ഞാനും കരുതിയില്ല
Stuck in old methods now it's very easy than those methods.
Varshangal aayi evide PCB cheyyunnatha but aadiyamyittanu kanunnathu. good work
😊 good video ! Very informative !
സൂപ്പർ വർക്കാണ്
Quality work ആണ്
Nice video
Tons of Good information....will contact you soon.
Good
nice
Jambav എൻ്റെ.കാലത്തെ techonology
ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
very informative
Ive searched a lot about the collabi or collab process.
The one used for darkening the print on the butter papper.
Anyone know what is the process?.
What solution is that?.
You can contact micro pcb.
details in discription bro
ഞാൻ ചെയ്തിട്ടുണ്ട്
ഞാനും ചെയ്തിട്ടുണ്ട്. ഒരു copperclad ബോർഡിൽ നമുക്ക് ആവശ്യമുള്ള ഡിസൈൻ ഒരു സ്കെച്ച് പെൻ ഉപയോഗിച്ച് വരച്ച ശേഷം അത് ferric chloride solution ൽ ഇട്ടു വെച്ചാൽ ഒരു 3 മണിക്കൂർ കൊണ്ട് നമുക്ക് ആവശ്യമുള്ള ബോർഡ് അതിൽ അനാവശ്യ മായ കോപ്പർ ഒക്കെ ആ liquid ൽ ലയിച്ചു കഴിഞ്ഞു നല്ല വെള്ളത്തിൽ clean ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.
@@sudhakumarnellieri6779 njan evednm professional aaya PCB cheythittund ennanu paranjath
മനസ്സിലായി
Informative
Seems very old method. try to shift the factory from Kerala and improve the machineries and process. You will succeed more.
How many layer board can be printed here
2
കത്തി rate ആണ് ഒരു വിട്ടു വീഴ്ചയും ചെയ്യില്ല
Bulk order കൊടുത്ത price കുറയും bro
ഇവർക്ക് മാത്രം അല്ല കഷ്ടപ്പാട് ഉള്ളത് ഇതു ബാക്കി ചെയ്യുന്നവർക്ക് ഉണ്ട് എന്ന് മനസ്സിലാക്കിയാൽ മാത്രമേ എന്നും ഇവർക്കും മുന്നോട്ട് പോകാൻ സാധിക്കു