ഹിപ്പ് മൂമെൻറ് വേണോ സാർ | ഡാൻസ് ദുരന്തം | ട്രോൾ വീഡിയോ | ട്രോൾ റിപ്പബ്ലിക്ക്

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 886

  • @yadukrishnan6218
    @yadukrishnan6218 6 лет назад +1248

    വിനീതേട്ടന്റെ അവസ്ഥ കണ്ടീട്ടു സഹിക്കാൻ പറ്റണില്ലന്നെ

    • @adithyarenjith9386
      @adithyarenjith9386 5 лет назад +12

      Satyamm🤣🤣🤣😂😂

    • @Fcmobile3465
      @Fcmobile3465 5 лет назад +9

      ശെരിക്കും 😆
      പ്രെഭുദേവയും സെയിം

    • @priyastalin8391
      @priyastalin8391 4 года назад +2

      😂😂😂😄😄😃😃

    • @beenar7267
      @beenar7267 4 года назад

      😂😂😂🤣👌sathyam

    • @apzrahiba4629
      @apzrahiba4629 4 года назад +1

      🤣🤣🤣🤣

  • @rachanaanil2681
    @rachanaanil2681 4 года назад +31

    പാവം വിനീതിന്റെ കിളി പോയി 😂😂
    ഹി ഈസ്‌ ടാല്ലെന്റഡ് ക്ലാസിക് ഡാൻസർ♥

  • @nimisharanjith2421
    @nimisharanjith2421 6 лет назад +1371

    അടുത്ത വർഷമെങ്കിലും ഇവരൊന്നും ഡാൻസ് കളിക്കാതിരിക്കട്ടെ ,ഇവർ അറിയുന്നില്ലേ ഇവരുടെ ഡാൻസ് ബോർ ആണെന്ന്

    • @SunilKurishingal7
      @SunilKurishingal7  6 лет назад +10

      nazmin shaikh 😂😂😂😂

    • @noushadnoushad5610
      @noushadnoushad5610 6 лет назад +12

      nazmin shaikh .enganariyana avark swantham abhinayam kananpolum neramillalo😀

    • @soulseeker8584
      @soulseeker8584 6 лет назад +40

      ഉണക്കമീൻ പോലെ😂😂😂 നാടുമൊത്തം നാറിയാലും അവർക്കത് രുചിയാ...

    • @moideenkuttyp374
      @moideenkuttyp374 6 лет назад +2

      nazmin shaikh

    • @id2801
      @id2801 6 лет назад +8

      Egane. aaram pattana varthaanam..parayalle....nirthiyyaal ethokke kandu chirikkaan pattuoo😁😁😂😂

  • @8943835191
    @8943835191 6 лет назад +889

    കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാ എല്ലാത്തിനും.... 😙😙

  • @BasithKolathur
    @BasithKolathur 6 лет назад +687

    പ്രബുദേവ ഇമിറ്റേറ്റിങ് പൊളിച്ചു,😂😂

    • @sujithanivan7273
      @sujithanivan7273 6 лет назад +10

      Troll simhame

    • @priyastalin8391
      @priyastalin8391 4 года назад +1

      😂😂🤣🤣🤣🤣🤣🤣🤣😃😝

    • @rusthanarusthana1783
      @rusthanarusthana1783 4 года назад +2

      Hey bro .I wanna say one thing to u.am not a person watching serials .and also I don't support those first three artists..but the last one that yu mentioned here..yeah Devi chandhana ..yeah I think that's her name..she is really a gud dancer..so don't judge that artist bro. Already she prvd her dancing skill years before.

  • @vishnutr8322
    @vishnutr8322 5 лет назад +722

    വിനീത് ഏട്ടന്റെ expression കണ്ടു വിഷമം തോന്നിയത് എനിക്ക് മാത്രമാണോ?

  • @itsmylife9631
    @itsmylife9631 5 лет назад +199

    Ithu കണ്ടു കൊണ്ടിരുന്ന ഓടിയൻസ് എണീറ്റു ഓടാതിരിക്കാൻ ആ ഹാൾ ന്റെ doors എല്ലാം പുറത്തുന്നു പൂട്ടിയിട്ടു കാണും... 😂😂😂

    • @priyastalin8391
      @priyastalin8391 4 года назад +1

      😃😃😃😃😄😄😂😂🤣🤣🤣😃😝

    • @deepthym4706
      @deepthym4706 4 года назад +1

      😂😂😂😂😂😂

    • @beenar7267
      @beenar7267 4 года назад +1

      😂😂😂😂😂🤣🤣chirich vayya. Shoo

    • @a4kstudios492
      @a4kstudios492 3 года назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @faizalnoushad6278
      @faizalnoushad6278 3 года назад

      😂😂😂😂

  • @krishnapriya5262
    @krishnapriya5262 4 года назад +8

    അവസാനം പ്രേഭുദേവാ സാറിനെ വെച്ചുള്ള പ്രേയോഗം കലക്കി.

  • @Vx9music992
    @Vx9music992 3 года назад +6

    സൂപ്പർ എഡിറ്റിംഗ്..🤣
    ഇനിയും ഇതുപോലെ കൂടുതൽ പ്രതീക്ഷിക്കുന്നു..

  • @nikhilanikhila9014
    @nikhilanikhila9014 5 лет назад +335

    എല്ലാർക്കും ആഗ്രഹം ഉണ്ടാവില്ലേ ഡാൻസ് കളിക്കാൻ 🙄ഇതിനെ ഇത്ര കളിയാക്കാൻ എന്താ 😏😏

    • @മധുരനാരങ്ങ
      @മധുരനാരങ്ങ 5 лет назад +24

      ,എന്നാലും ഇത് അല്പം കടന്നുപോയി കൊച്ചേ 🤗

    • @q4quickmanju118
      @q4quickmanju118 5 лет назад +18

      Aan പക്ഷെ അവനവനെ അറിഞ്ഞു ചെയ്താൽ പോരെ !!!

    • @chandhiniedits
      @chandhiniedits 4 года назад +59

      Njan oru dancer aanu ithil avarudeyokke vannam vachu maximum avar kalikkunnund athine appreciate cheyyukayanu vendath .. ivde comment cheythekkunna ellavarum valiya dancers ayirikkum

    • @christeenatreesaantony4775
      @christeenatreesaantony4775 4 года назад +2

      Right

    • @hasiihaseena6616
      @hasiihaseena6616 4 года назад +2

      Ithum oru sathyam

  • @UBAIDEditZ
    @UBAIDEditZ 6 лет назад +239

    😄😄pwoli item

  • @cnworld8040
    @cnworld8040 6 лет назад +268

    ഇതെന്തുവാ അല്ലെ ............ trollan vendi thanne kalikkunne aannu thonunnu ...പൊളിച്ചു ബ്രോ

  • @vinu7671
    @vinu7671 6 лет назад +546

    കണ്ടിരിക്കുന്ന നടൻ വിനീത് ശശി ആയതുപോലെയുണ്ട് 😂😂😂

    • @priyastalin8391
      @priyastalin8391 4 года назад +2

      😄😄😄😄😄😄😃😃😃😝😝😝😝😝

  • @syamkumar9514
    @syamkumar9514 3 года назад +7

    പ്രഭുദേവയുടെ scene 😂😂😂👍 beautiful 😍

  • @rincyjohn2000
    @rincyjohn2000 6 лет назад +1

    സൂപ്പർ ഇത്രയും നാൾ ഞാൻ കണ്ടതിൽ മറക്കാൻ പറ്റാത്തത്

  • @arabhiradhakrishnan1473
    @arabhiradhakrishnan1473 4 года назад +79

    ഇതിൽ ആക്ഷേപിക്കാൻ ഒന്നുമില്ല. എല്ലാവരും പാട്ടിന്റെ താളത്തിനു ഒത്താണ് കളിച്ചത്. ഇതിൽ ശരീരത്തിന്റെ ആകാരം ഒരു പ്രശ്നം അല്ല. They have talent 👏

  • @sandrasabu8205
    @sandrasabu8205 4 года назад +9

    ഈ choreography ചെയ്ത കിരൺ മാസ്റ്റർക്ക് വിനീത് ഏട്ടന്റെ വക ഉപഹാരം ഉണ്ടായിരിക്കും

  • @bhavinchandrashekhar1799
    @bhavinchandrashekhar1799 5 лет назад +23

    Menaka & Vineeth face expression🤣🤣🤣

  • @deepthym4706
    @deepthym4706 5 лет назад +31

    സത്യ. പറഞ്ഞാൽ ഇപ്പൊ relax ചെയ്യാൻ വേണ്ടി ചില ട്രോൾസ് കണ്ടാൽ മതി...ചിരിച്ചു ചാവും...ഇതും അതിൽ പെടും

  • @proudofmycountryandheritag4400
    @proudofmycountryandheritag4400 6 лет назад +453

    വണ്ണമുള്ളവർ ഡാൻസ് കളിക്കാൻ പാടില്ലേ??അതോ പ്രായം കൂടിയവർകളിച്ചതാണോ പ്രശ്നം. പ്രായവും, thadiyum കൂടുമ്പോൾ ഇഷ്ടങ്ങളും മാറ്റിവെക്കാനോ? എന്തിനു??

    • @godkoibakwasnaiyesachheiha8142
      @godkoibakwasnaiyesachheiha8142 6 лет назад +45

      kutty, etonnum alla kaaryam, eturandumullavar dance kalikkumpol atu mattullavar kandal vrittikedayi tonaattapole venam atanu kaaryam

    • @tyrantojingo7449
      @tyrantojingo7449 6 лет назад +50

      Njan ere agrahicha comment ,nalla comment,ivede vannatheyum prayatheyum vechu thallakal ennu sambodana cheyunnathil kooduthalum streekal thanneyanennu kaanumbo pucham thonunu

    • @tyrantojingo7449
      @tyrantojingo7449 6 лет назад +6

      @@godkoibakwasnaiyesachheiha8142 Keerthi sureshinte dance troll kandittundo ,athu athraku moshamayi thoniyittilla

    • @ayishasafa6611
      @ayishasafa6611 6 лет назад +28

      Ivareyokke prayam thanne alle nammude lakshmi gopala swamikkm checheeeez🙊🙊🙊

    • @dainpaulsonanikkal3634
      @dainpaulsonanikkal3634 5 лет назад +18

      @@ayishasafa6611 dumb she is a professional dancer

  • @festamedilla4579
    @festamedilla4579 6 лет назад +29

    😂😂😂😂😂അയ്യോ ചിരിച്ചു ചത്തു. കിടു👌👌

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +419

    2:00 *ഇവനെ പോലെ ഒരു ഓവർ ആക്ടിംഗ് ദുരന്തം ആ സീരിയൽ മേഖലയിൽ വേറൊരുത്തനും കാണില്ല എജ്ജാതി വെറുപ്പിക്കൽ ആണ്*

  • @cgmonkey1219
    @cgmonkey1219 6 лет назад +28

    better than Malayalam super stars ikka and ettan

  • @ranjumohan2097
    @ranjumohan2097 6 лет назад +6

    ഒന്നും പറയാനില്ല ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂

  • @BasithKolathur
    @BasithKolathur 6 лет назад +125

    ന്റമ്മോ,,,😍😍😆😆😆 പൊളി

  • @movieaddictz9171
    @movieaddictz9171 5 лет назад +10

    ഒരു മഴ പെയ്തു തോർന്നപോലെ എന്റെ പൊന്നോ🏃🏃🏃

  • @fahadwandoor6360
    @fahadwandoor6360 6 лет назад +172

    ഇവർക്ക് അയക്കൂട്ടത്തിന്റെ വാർഷിക പരിപാടിക്ക് അവതരിപ്പിച്ചു ടെ ഇതല്ലാം- ഇതു പൊലുള്ള കോപ്രായങ്ങൾ സംരക്ഷണം ചെയ്യുന്ന ചാനലിനെ പറഞ്ഞാ മതി

  • @gayathriharikumar1906
    @gayathriharikumar1906 5 лет назад +6

    Mr Sunil Kurishinkal ningale sammatichirikkunnu. Engane chirikkathe ithinte editing nadathi. Njan ith 2 times kandu. Ingal poliyan....kola mass.....marana mass.....njan subscribe cheytu....🙌🙌🙌

  • @naz9945
    @naz9945 6 лет назад +2

    Heading വളരെ സത്യം
    തന്നെ

  • @apzrahiba4629
    @apzrahiba4629 4 года назад

    Kalakki mone... soooper ithaaanu troll

  • @aswathy4986
    @aswathy4986 5 лет назад +173

    വിനീത് മേനക തുടങ്ങിയവരൊക്കെ ഇരിക്കുന്നതിന് മുമ്പിൽ ആണോ ഈ കോമാളിത്തരം ഒക്കെ കാണിക്കുന്നത്.

    • @isahacpaul9540
      @isahacpaul9540 5 лет назад +10

      Pinned avaralle ee lokam niyanthrikkunnathu
      Aarkkum avaravarkku ishtamullathu cheyyan Ulla swathanthryam undu
      Thaan venel kandal mathi

    • @DilipTG
      @DilipTG 5 лет назад

      @@isahacpaul9540 ---- Correct, Mother is your's, but you will sell? You have license to kill the standard of art..... This is stupidity man.

    • @kuttys3460
      @kuttys3460 4 года назад +1

      അയ്യോടാ രംഭ തിലോത്തമ മേനക ഉർവശിമാരൊന്നും അല്ലല്ലോ. ഇവരാണല്ലോ ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് നിശ്ചയിക്കുന്നത്. ഒന്നു പോടാപ്പാ

  • @priyanakshathra7196
    @priyanakshathra7196 6 лет назад +107

    Enne kollathirikkan pattumooo.....👌👌👌😂😂😂

  • @nazvaheed9565
    @nazvaheed9565 6 лет назад +15

    I really appreciate your spirit,my dear lady prabhudeva

  • @prasadprasadpm9120
    @prasadprasadpm9120 4 года назад +1

    എൻ്റെ പൊന്നളിയാ മനുഷ്യൻ ചിരിച്ചു ചത്തു എൻ്റെ ദൈവമേ

  • @rayanr4385
    @rayanr4385 5 лет назад +126

    പ്രയാഗ മോൾ ഇല്ലാതെ എന്തോന്ന് ഡാൻസ്... :-D

  • @varundas4871
    @varundas4871 5 лет назад +1

    hebbar ഏട്ടന്റെ ഡാൻസും വിനീത് ഏട്ടന്റെ ഫേസും .

  • @sindhucp2605
    @sindhucp2605 6 лет назад +1

    Superb... Hats off to the team behind this..

  • @limajacob3224
    @limajacob3224 6 лет назад +65

    നേരത്തെ കാണിച്ച step അല്ലെ . ഇതു ഏക മുദ്ര ത്രീ മുദ്ര.... 😂😂😂😂😁😁😃😄😄😆😉😊

  • @sreesree3707
    @sreesree3707 4 года назад +2

    പൊളിച്ചു, മച്ചാനേ 👍😍

  • @rjxx235
    @rjxx235 6 лет назад +10

    Prahu deva in tears...lol

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 4 года назад +4

    ഈ അമ്മച്ചിമാർ ഇത് എന്തിനുള്ള പുറപ്പാടാ ഭഗവാനേ.... 😂😂😂😂😂😂

  • @sreealwaystrue
    @sreealwaystrue 5 лет назад

    Njan kanditullathil kidilam troll video. Pwolichu troll republic

  • @anusmanianusmani9297
    @anusmanianusmani9297 Год назад

    എനിക്കു ഇഷ്ട്ടമായി 👌👌

  • @rahuljs7911
    @rahuljs7911 6 лет назад +25

    Asianet dhuradham

  • @fasna2363
    @fasna2363 4 года назад +4

    പകുതി തുണി ഉടുക്കാതെ ഓരോന്ന് തുള്ളുന്നതിനേക്കളും ബെറ്റർ അല്ലേ ഇതൊക്കെ.

    • @bhagavan397
      @bhagavan397 3 года назад

      ഉ àആ ചേച്ചിന്റെ അകട് നോക്കി 😜😜😜

  • @jinnymathew4681
    @jinnymathew4681 6 лет назад +84

    Onnum parayanila ......editing superb😂😂😂😂😂😂

  • @vinayleo100
    @vinayleo100 4 года назад

    Bro നിങ്ങളും പൊളിയാണ് കേട്ടാ

  • @aminalm1606
    @aminalm1606 6 лет назад +12

    Enne kollathirikkan pato illalle.kidu bro

  • @aamisha.j4617
    @aamisha.j4617 6 лет назад +11

    Mutheeee.....adipoli

  • @amrithamenon699
    @amrithamenon699 6 лет назад

    Onnum parayanilla..... Polichu

  • @SK-rs2zt
    @SK-rs2zt 5 лет назад +1

    തുടക്കത്തിലേ ജയേട്ടന്റെ എക്സ്പ്രെഷൻ കിടുക്കി തിലകൻ ചേട്ടന്റെയാണ് ശെരിക്കും ഉപയോഗിക്കേണ്ടത്

  • @sumibejoy5
    @sumibejoy5 4 года назад +1

    Ithu kandappol enikku orma vannath
    Jose prakashintae filmlokae kalikkuna dance step

  • @akhilraj7873
    @akhilraj7873 6 лет назад

    Polichu bro kidu editing

  • @abinabi3235
    @abinabi3235 6 лет назад +8

    Powlii editttt brooi

  • @niyas_sahi
    @niyas_sahi 6 лет назад +6

    Bro... Heavy aaayind... Ethu app vachittanu bro edit cheyyunneee.... Onnu paranju tharoo bro

  • @ajayanabhi2433
    @ajayanabhi2433 5 лет назад

    Kollam.....enth parayana vakkukal illa.cinema orupad kaanunna alanalle....super

  • @rasheedpmrasheedpm3797
    @rasheedpmrasheedpm3797 3 года назад

    Mr .sunil.kurishngsl.very brilliant work👍

  • @kannansrank-2202
    @kannansrank-2202 6 лет назад +56

    ഒന്നും പറയാനില്ല...

  • @sandrakrishna2295
    @sandrakrishna2295 6 лет назад +66

    വയസ്സായി എന്നിട്ടും ഒതുക്കം വന്നില്ല പാവം 😁😁😁😁😁

  • @samanthprabha700
    @samanthprabha700 5 лет назад

    Best machane.......best...........

  • @spoongy1160
    @spoongy1160 5 лет назад

    Enthoke app oke ban chythu ....serial ban chyn vello vazhi undo?

  • @adarshvijay1051
    @adarshvijay1051 Год назад

    ഒരു അവാർഡ് function വരുമ്പോ കുറെയെണ്ണം ഇങ്ങനെ കാണിക്കും. ഹരിവരാസനം പാട്ടിന് വരെ ഡാൻസ് കളിച്ച പുള്ളികൾ വരെ ഉണ്ട്. കഷ്ടം തന്നെ 🙏

  • @edwindmorris5916
    @edwindmorris5916 4 года назад

    Rajeshinte performance kandapozha orthe. Njaan nalla oru kalakaaranaanennu

  • @ananths7629
    @ananths7629 4 года назад +1

    Like ചെയ്യില്ല അംഗീകരിക്കില്ല

  • @nooffense376
    @nooffense376 6 лет назад +9

    Vineeth 👌👌🤣🤣🤣

  • @remyas2081
    @remyas2081 5 лет назад +6

    His expression 2:38 സഹിക്കാൻ മേല ഇജ്ജാതി 😅😅😅

  • @deepuindira2093
    @deepuindira2093 3 года назад

    ഇതുകൊണ്ടൊക്കെ തന്നെയാണ് നാട്ടിൽ കൊറോണ വന്നെ സംശയമില്ല

  • @kannanmaya9271
    @kannanmaya9271 5 лет назад +1

    Ayyyooo chettta powlichhuuuu

  • @sibinthulasi7318
    @sibinthulasi7318 5 лет назад

    ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല😁😂😂

  • @prathibhaarunnair4606
    @prathibhaarunnair4606 4 года назад +2

    Kidu😂

  • @aswathyumesh4268
    @aswathyumesh4268 4 года назад +1

    Avarallalo choreography..avarude kazhivinu paramavadhi avar nannayi cheythu.....

  • @rejijoseph3102
    @rejijoseph3102 5 лет назад

    Superr. 2 parippuvadaum😜😜😜👍👍👍😀😀😀

  • @yadhukrishna9770
    @yadhukrishna9770 5 лет назад

    അനുരാഗ സിംഹത്തിന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റണില്ല😪😪

  • @alvishff3658
    @alvishff3658 5 лет назад

    Avasanathe prabudevauude expression super

  • @preethyjose2485
    @preethyjose2485 6 лет назад

    I like that second last and last troll😅😅😅

  • @saranyamohan5995
    @saranyamohan5995 5 лет назад

    Polichu adukki

  • @manoharanpillapmanoharanpi3792
    @manoharanpillapmanoharanpi3792 4 года назад

    Ore powli ethu varitey ayittindee

  • @maharubachumahru3355
    @maharubachumahru3355 6 лет назад

    Last one polich

  • @nanduprasads3017
    @nanduprasads3017 6 лет назад +15

    വീഡിയോ ക്യാപ്‌ഷൻ കണ്ടപ്പം ഇത്രക്ക് പ്രേതീക്ഷിച്ചില്ല. അടിച്ചെച്ചിലാക്കി😁😁

  • @vipianu1762
    @vipianu1762 5 лет назад

    Amazing.....kidu troll

  • @johnkalathil3008
    @johnkalathil3008 6 лет назад +15

    അൽ കിടു

  • @sreesree5284
    @sreesree5284 4 года назад

    ഇവരുടെ അഭിനയത്തേക്കാൾ ഭേദം ഇതു തന്നെയാണെന്ന് തോന്നുന്നു.. 🙄

  • @ananduappu3034
    @ananduappu3034 6 лет назад

    Last polichu

  • @bangtangirl9072
    @bangtangirl9072 5 лет назад +1

    മാങ്ങപറി ചെളികുത്ത്. പിന്നെ കടലിലെ വല വീശ്‌ 🤣🤣

  • @MusafirZain
    @MusafirZain 6 лет назад +185

    2 പരിപ്പു വടയും 😝😂😂👌👌

  • @cibinjose692
    @cibinjose692 5 лет назад

    ഇവർക്ക് dance കളിക്കാൻ ഒരു വേദി സീരിയലിൽ ഇല്ലല്ലോ. അതു കൊണ്ടിവിടെ കളിക്കുന്നു. പ്രോത്സാഹിപ്പിക്കുക. ചിരിക്കാൻ കുറേ ഉണ്ടാകും . സിനിമയുടെ മെയ് വഴക്കം ഉണ്ടാകില്ല. എന്നാലും effort .അതാണ് കാര്യം👏

  • @PAPA_DJ
    @PAPA_DJ 6 лет назад +52

    Padipura veetilae aa thai kelavikku vattayi poyi, vattayi poyi.... Sooraj ettantae bakerilae Fud adichitano aavo

  • @sreerag5286
    @sreerag5286 5 лет назад +1

    Prabhudeva pavam....... 😂😂😂😂😂😥😥😜😜😜😜

  • @sruthymalutty3925
    @sruthymalutty3925 5 лет назад

    പൊളിച്ചു god job

  • @bijeshrv4184
    @bijeshrv4184 6 лет назад +111

    എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад

    1st Dance kalicha avalude name ??

  • @keerthimurali1990
    @keerthimurali1990 6 лет назад

    Ejjathi tholikatti..🙄🙄🙄🙄 durandangal! Troll polichu!! 😂😂😂😂

  • @പ്രമോദ്ചന്ദ്രൻ

    സീരിയൽ താരങ്ങളും തുടങ്ങിയോ വെറുപ്പിക്കാൻ

  • @abhilashsurendran3225
    @abhilashsurendran3225 6 лет назад

    കിടു ട്രോൾ ഒന്നും പറയാനില്ല 😍😍😍

  • @aparnasivan6153
    @aparnasivan6153 6 лет назад +1

    Ithupole nalla media focusum stages um avarkku nalla prayathil kittiyittilla. Ipol Oru aagraham Manas pokunnidath body pokunnilla athre ullu😔

  • @saranyasreeas4424
    @saranyasreeas4424 4 года назад

    Vineethattan ijjathy expression

  • @SanalKumar
    @SanalKumar 6 лет назад +19

    Ejjathi😂😂😂

  • @neenadevasia3669
    @neenadevasia3669 4 года назад

    കിടു editing

  • @splendidsplendid6436
    @splendidsplendid6436 6 лет назад

    Karthave ni kalpichapol songil nisha sarang aano

  • @justforfun4451
    @justforfun4451 6 лет назад

    പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ ഇതിനൊക്കെയാ മാർക്കറ്റ്