Zee keralam.. എന്തിനാ ഞങ്ങളെ വേദനിപ്പിക്കുന്നത്.... സൽമാനില്ലാത്ത zee ഞങ്ങൾക്ക്. വേണ്ട.. New സീരിയൽ വന്നാലും ഗെതി ഇത് തന്നെയാ.. നായകന്മാരും നായികമാരും കരുതിയിരിക്കുന്നത് നല്ലതാ.. എന്തായാലും new സീരിയലിന് സപ്പോർട്ടില്ല .. Salman എല്ലാവർക്കും വലിയ നഷ്ടമാണ്....... ❤️❤️❤️❤️കാത്തിരിക്കുന്നു. New സൽമാൻ സീരിയലിനായി.... എവിടെയായാലും ♥️♥️♥️♥️
സിനിമാ സീരിയൽ ലൈഫ് ടീമിന് എന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ഞാൻ നേരുന്നു. ഇതിനുമുമ്പ് ഏഷ്യനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന പരമ്പരയായ "കുടുംബ വിളക്ക്" എന്ന പരമ്പരയിൽ മീരാ വാസുദേവന്റെ ജീവിതകഥയുമായാണ് വന്നു ചേർന്നത്. ഇതിപ്പോൾ മീരാ വാസുദേവന്റെ രണ്ടാം വിവാഹം കഴിച്ചതിന്റെ കഥയായാണ് വരുന്നതെന്നാണ് തോന്നുന്നത്. അതാണ് അതിന്റെ ഹൈലൈറ്റ്.

Na kodalu bangaram remakeanu madhuranombarakattu serial ayye kolula serial potta serialanu