Turbo|Mammootty|Midhun Manuel Thomas|Vysakh|Mammootty Kampany

Поделиться
HTML-код

Комментарии • 25

  • @abdulrahiman3218
    @abdulrahiman3218 Месяц назад +6

    ഹലോ സുഹൃത്തേ.. നിങ്ങളുടെ അവതരണം അടിപൊളി ആയി, ഒരു ശ്വാസത്തിൽ ഇത്രയും മിനിറ്റുകൾ, പറഞ്ഞു തീർത്തത് അതി ഗംഭീരം.. Thanks ബ്രോ.. 🙏😂👍🔥🔥🔥

  • @shajikattanath1507
    @shajikattanath1507 Месяц назад +2

    ഒറ്റപ്പേര് മെഗാ ആക്റ്റർ, മെഗാസ്റ്റാർ, & മെഗാ..... മാൻ 😍🥰😊

  • @user-bp6yo2yh8n
    @user-bp6yo2yh8n Месяц назад +5

    എന്തിനാ 100കോടി 73 ന്നാം വയസിൽ ഇതു പോലെ അഭിനയിക്കുന്ന ഏതു നടൻ ഉണ്ട് വേറെ അതു പറയൂ ആദ്യം

  • @sanjeevvs5159
    @sanjeevvs5159 Месяц назад +10

    നൂറു കോടി കിട്ടിയില്ലെന്നു പറയാൻ പറ്റില്ല. മറ്റുള്ളവർക്ക് നൂറ് കോടി കിട്ടിയോ എന്നും സംശയമാണ്. കാരണം എല്ലാം ബിസിനസ് തന്ത്രം ആണ്..

    • @Existence-of-Gods
      @Existence-of-Gods Месяц назад

      ശെരി സാർ 😂😂😂

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew Месяц назад

      Ninak thalak.sukham ille Kayyum melum anakkathe sundarananu kunjhivavayanu ennu paranjh ninnal theatrel aalu kayaroola athinu pani edukkanam Social mediayil pr work nadathitit onnum karyam illa ithra positive kitiyittum Oru Vamban collection nedan pattattha oru nadan poor stardom mamootty Nelson vare 100 Kodi kazhinjh Kashtam

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +1

    മമ്മൂട്ടി ❤️👌

  • @Shutdown337
    @Shutdown337 Месяц назад +3

    നല്ല അവതരണം....

  • @johnpj4329
    @johnpj4329 Месяц назад +2

    ഈ സിനിമ കണ്ട ഏക വ്യക്തി നിങ്ങളാണ്.

  • @kabeersubair5492
    @kabeersubair5492 Месяц назад +3

    Wish you all the best

  • @saidsaidalikkal
    @saidsaidalikkal Месяц назад +1

    ❤❤

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Месяц назад +1

    എന്നോടു കൂടി രണ്ടാം സ്ഥാനം ഒന്നാം സ്ഥാനമായി മാറി

  • @user-yi8ij5fi1y
    @user-yi8ij5fi1y Месяц назад +1

    🤩🤩🤩🔥🔥🔥🔥👍👏👏

  • @SaranSurendran-fi9bw
    @SaranSurendran-fi9bw Месяц назад +1

    പോക്കിരി രാജ, മധുര രാജ.. അത്പോലെ ആകാതിരുന്നാൽ മതി.

  • @latheefpurayil51
    @latheefpurayil51 Месяц назад +3

    Good 👍👍👍

  • @user-ng5sz6wt6p
    @user-ng5sz6wt6p Месяц назад +2

    മമ്മൂട്ടി യാണ് പഴയ നടൻമാർ കണ്ട് പടിക്കേണ്ടത്. കാരണം പുള്ളി അപ്ഗ്രെടാണ്. പുതിയ കാല നടന്മാർക്കൊപ്പം പിടിച്ചു നില്കാൻ പെടാ പാട് പെടുകയാണ് മമ്മൂട്ടി യുടെ കാലത്തു അഭിനയം തുടങ്ങിയ താരങ്ങൾ. എന്നാൽ മമ്മൂക്ക അതിൽ നിന്നും വ്യത്യസ്തനാണ്. പിന്നെ സ്വന്തം പൈസ ആകുമ്പോൾ നല്ലതുപോലെ അഭിനയിക്കും. നിർമ്മാണം മമ്മൂട്ടി കമ്പനി ആണല്ലോ. അതും ഒരു കാരണം ആണ്

    • @HareeshHareesh-yn7ew
      @HareeshHareesh-yn7ew Месяц назад

      Thengayanu Ayal potticha athra padangalum side aakiya produceersum vere oru nadanum undakilla mamootty company Enna peril 15 aale koode koottiyit Sakala directorsineyum Writtersineyum thedi pidich koduthit Kayyum melum anakkathe Abinayikuna iyalu up date ennu paranjhal ninne pole ellavarum pottanmar alla

  • @nishadtm611
    @nishadtm611 Месяц назад +2

    Action sokam 😆

    • @mulluzchannel147
      @mulluzchannel147 Месяц назад

      മോഹൻലാൽ ഫാൻസ്‌ ശോകം എന്ന് പറയണം അതാണ് അന്തസ് 😄

  • @chachumedia8770
    @chachumedia8770 Месяц назад +1

    വെറുതെ നൂറുകോടി 200 കോടി തള്ളിയാൽ അതിന് ടാക്സും കെട്ടേണ്ടി വരും. കണ്ണൂർ സ്കോട് ആരെങ്കിലും വിശ്വസിക്കുമോ? നൂറുകോടി കടന്നില്ല എന്നത്. അത് മമ്മൂട്ടി കമ്പനി ആയതുകൊണ്ട് കണക്ക് കൃത്യമായ പുറത്ത് വിടുമോ? കുറച്ചു തള്ളല് കുറച്ചാൽ അത്രയും ടാക്സ് ഒഴിവാക്കി കിട്ടും

  • @user-pt5en9ew9l
    @user-pt5en9ew9l Месяц назад +1

    100 കോടി ഇതുവരെ കിട്ടിയില്ല

    • @mulluzchannel147
      @mulluzchannel147 Месяц назад +1

      അതെ മോഹൻലാൽ ഫാൻസ്‌ എല്ലാം തള്ളി മറിച്ചതാ,പിള്ളേർ 100 കോടി നേടി ഇനി സത്യമായ 100 കോടി മോഹൻലാൽ എപ്പോ നേടും 😂