ഇതാണ് ശരി ഈ മനസ്സുകൾക്ക് ഒന്നിക്കാൻ കഴിയണം ജനങ്ങൾ ഏറ്റെടുക്കുക ഇവരുടെ ലൗ സ്റ്റോറിയും അനന്തപുരിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ ഈ സീരിയൽ നല്ലൊരു വിജയമായിരിക്കും🌹🌹 താങ്ക്യൂ ഗുഡ് പ്ലസ് യൂ
എന്തിനാ ഇത് പോലുള്ള സ്വപ്നങ്ങൾ കാണിച്ച കൊതിപ്പിക്കുന്നെ. ഇവർ ഇഷ്ടം തുറന്ന് പറയട്ടെ. അനാമികയുമായുള്ള കല്യാണം നീളട്ടെന്ന്. ആരും അറിയാതെ ഇവർ കുറച്ച് കാലം പ്രണയിക്കട്ടെ. അതൊരു വൈബ് ആണ്. 😁😁😁😁
ഇത് എന്നാ ഞങ്ങൾക്കു ishttam ഉള്ളത് എല്ലാം സ്വപ്നം ആക്കുന്നത് 🤕🤕കുറെ നേരം ayi തുടങ്ങിട്ടു ഞങ്ങൾക്കു സ്വപ്നം അല്ല വേണ്ടത് real ayi ഇത് ok നിങ്ങൾ നടത്തി താ... റേറ്റിംഗ് കൂടാൻ അനിയെ നന്ദുനെ സ്വപ്നം ആക്കി കളിക്കുന്നു 😓
Evrde ee swanpnam kand ulla kali nirthar ayile......🙄🙄 patharamattu enn matti pathira swpanam enn akkandi varum ee kanakkin Evr swpanam kantha divsam ilan thonunn😐 ennum episode inde pakthi swapanam kand theerkva 😮💨
Mounaraagam ee serial onnum kollilla ee serialinte samyathu kathodu kathoram vechuda mounaraagam nirthi etho janma kalpanayil enna serial vechuda 9:30PM
പ്രേക്ഷകരെ പൊട്ടന്മാർ ആക്കുവാണോ?? നിങ്ങൾക്കറിയാം അനി നന്ദു scenes വന്നാൽ പ്രേക്ഷകർ സീരിയൽ കണ്ടോളും എന്ന്. പക്ഷെ കൊറേച് സ്വപ്നം കുത്തി കേറ്റി ഇങ്ങനെ പറ്റിക്കരുത്. അനി നന്ദു ഒന്നിക്കണമെന്ന് പ്രേക്ഷകർക്ക് ആഗ്രഹം ഉണ്ട്. ഞങ്ങൾക്കറിയാം പ്രേക്ഷകരുടെ അഭിപ്രായത്തിനു നിങ്ങൾ പുല്ലുവിലയ തരുന്നെന്നു അതുകൊണ്ടു ഇനിയും അതൊന്നും പറയുന്നില്ല. ഇനി ഉള്ള സ്റ്റോറി അനി അനാമിക വിവാഹം അവരുടെ പ്രശ്നങ്ങൾ ആയിരിക്കും. എന്തിനാണ് സീരിയൽ ഇത്ര പൊട്ടയാക്കുന്നെ നിങ്ങൾക്ക് എഴുതാൻ അറിയാത്ത കൊണ്ട് ആണോ. Atleast ഇതിന്റെ ഒറിജിനൽ വേർഷൻ കഥ എന്താന്ന് അറിയാൻ എങ്കിലും ശ്രമിക്ക്. ഏതോ ആൾ എഴുതിയ സ്റ്റോറി അതെ പോലെ copy അടിക്കാൻ ആരെകൊണ്ടും പറ്റും. നല്ല ഒരു സ്റ്റോറി സ്വന്തമായി എഴുതി സീരിയൽ എടുക്കാൻ ആ പാട്. നിങ്ങളെ കൊണ്ട് ഇതിനൊന്നും കഴിയില്ല എന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയിച്ചു കൊണ്ടിരിക്കുവാ ഇവർ
കച്ചറ സീരിയൽ... മൂന്നു പെൺമക്കളും. ഒരു പണക്കാരനും.. അവിടെയും മൂന്നാണ്.... ലോകത്തിൽ വേറെ വീട് ഇല്ല... മക്കളെ കെട്ടിച്ചുവിടാൻ... പിന്നെ അവിടുത്തെ കുശുമ്പും പത്രാസും.
പ്രേക്ഷകർ ആഗ്രഹിക്കുന്ന കാര്യങ്ങൾ സ്വപ്നമാക്കി മാറ്റി റേറ്റ് കൂട്ടാൻ കഴിയില്ല.. ആദർശിനെ മണ്ടനാക്കി വച്ചിരിക്കുന്നു ഇപ്പോൾ അനി ആണെങ്കിൽ മരമണ്ടൻ.. എന്തിനു ഇങ്ങനെ ഒരു സീരിയൽ.. ഈ സീരിയൽ 10 മണിക്കാക്കി ഗീതഗോവിന്തം 8.30 ന് ആക്കുമോ.. ഇങ്ങനെ പ്രേക്ഷകരെ മണ്ടന്മാരാക്കരുത്.. കഥ എഴുതാൻ അറിയില്ലെങ്കിൽ സീരിയൽ നിർത്തുന്നതല്ലേ നല്ലത്
Lesham ulup vende idinte script writer kkum director kkum Ingne swapnam ahnenn kanich kadha munnot kond povan 😒 6-7 masangalay ammayamma marumol poru. IPO da pudiya nadakam - oru divsm amma swapnm kanum 💭vere divsm makal💭. Ezhudan ariyilengi kalanjit ponam North Indian serial nn copy adikunnadum pora , Adelum vrithikum , menakum cheydoode Kaalam maari, itrem regressive thoughts olla serial um kond vanna adinte criticism neridendi verum
സ്വപ്നങ്ങളിൽ മാത്രം അനിക്ക് ഇത്ര ധൈര്യം കൊടുക്കുള്ളോ എല്ലാവരുടെയും ഇഷ്ട്ടം ഇതാ അത് സ്വപ്നങ്ങൾ ആക്കാതെ ഞങ്ങളെ കാണിക്കു ❤️❤️
ഇതൊന്നും കണ്ടു ചിരിക്കാൻ ഇവിടെ ആരും ഇല്ലടെ 😂🤣
🤣🤣😆
ഉണ്ടെടെ ഉണ്ട്... 🤣🤣🤣🤣
ഇങ്ങനെ ഒരു ഉമ്മ സ്വപ്നങ്ങളിൽ മാത്രം 🤣😂 ആരാധകരെ ശാന്തരാകു 😂🤣
😂😂
😄😄
😂😂😂
😂😂
😂😂😂😂😂😂
ഈ സീരിയലുകൾ കാണുന്നത് 80% സ്ത്രീകൾ ആണ് അവരെ അപമാനിക്കുന്ന രീതിയിലാണ് നയന എന്നാ Character ഈ സീരിയൽ കാണുമ്പോൾ ഒരു നെഗറ്റീവ് vibe ആണ് കിട്ടുന്നത്
Sathyam
സത്യം മോന്തക്ക് ഒന്ന് കൊടുക്കാൻ തോന്നും ശവത്തിനെ
സ്വപ്നമാറ്റ് ഇനിയും അങ്ങനെ ഇടാം പേര് 🤧🤧🤧🤧
Athe swapna mattu nalla peru anu ee serial inu patiya peru anu
😂😂😂
🤣🤣🤣
ഇതാണ് ശരി ഈ മനസ്സുകൾക്ക് ഒന്നിക്കാൻ കഴിയണം
ജനങ്ങൾ ഏറ്റെടുക്കുക
ഇവരുടെ ലൗ സ്റ്റോറിയും അനന്തപുരിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമ്പോൾ ജനങ്ങൾ
ഈ സീരിയൽ നല്ലൊരു വിജയമായിരിക്കും🌹🌹
താങ്ക്യൂ ഗുഡ് പ്ലസ് യൂ
പത്തരമാറ്റ്❌ പാതിരാ സ്വപ്നം✅
😂
You are absolutely correct pathira mattu🤣
😂😂
മറ്റുള്ളവരെ മോചിപ്പിക്കാൻ ആണ് ഇത് കാണിക്കണേ ❤👍👌🙏
This serial become dreams are only is good episode 😅🥺
ഈ സ്വപ്നമാറ്റിൽ എന്നും സ്വപ്നം മാത്രം 🥴🥴
പത്തര വട്ടിലെ ഒരു വട്ട്. സ്വപ്നം വെറും സ്വപ്നം മാത്രം
Sathyam
സത്യം
എന്തിനാ ഇത് പോലുള്ള സ്വപ്നങ്ങൾ കാണിച്ച കൊതിപ്പിക്കുന്നെ. ഇവർ ഇഷ്ടം തുറന്ന് പറയട്ടെ. അനാമികയുമായുള്ള കല്യാണം നീളട്ടെന്ന്. ആരും അറിയാതെ ഇവർ കുറച്ച് കാലം പ്രണയിക്കട്ടെ. അതൊരു വൈബ് ആണ്. 😁😁😁😁
Eee patharamattu serial 10:30 kk aakikoodeyy😅
ഇത് ഞാൻ കണ്ട സ്വപ്നം അല്ലെ അപ്പോയെക്കും ഏഷ്യാനെറ്റ് അപ്ലോഡ് ആക്കിയോ 🤪😌😂
😂😂
🤣🤣🤣
പാർവണചന്ദ്രിക പാൽമഞ്ഞിൽ മുങ്ങുന്ന മരതകരാവിൽ സ്വപ്നത്തിന്റെ കിളിവാതിൽ എൻ അരികിലേക്ക് വന്നവൾ ❤എന്റെ നന്ദു ❤❤❤
Anikku nandhuvine orupad orupad ishtama nandhuvinum aniye orupad orupad ishtama athu avar thammil paranju nandhu nalla swabhavam ulla kuttiya Aniyum nalla swabhavam ulla kuttiya Ivar thammil anu cherendathu Allathe Anamika alla eniku Aniyeyum nandhuvineyum anu kuduthal ishtam ❤❤❤❤
patharamattu ❌swapnalokam✔️
Amma yanno okay praba
പത്തരമാറ്റ്❌ സ്വപ്നമാറ്റ്✅
ദയവുചെയ്ത് ഇത്തരം എന്ത് സീരിയൽ പേരിടേണ്ടത് ഒന്ന് നിർത്തി തരുമോ
Nandhu Aniyodu ishtamanennu paranju orupad ishtamanennu paranju ithu Kanan vendiya njangal wait cheythathum cheyyunnathum Aniyum nandhuvinodu ishtamanennu paranju kollam super 👍👍👍👍 eniku orupad orupad ishtapettu
Pakshe ith nanduvinte swapnam anu 😂
Ee serialnde per mati swapnakud enn akikkude….endhonadeeey idhh🙄
ഇത് എന്നാ ഞങ്ങൾക്കു ishttam ഉള്ളത് എല്ലാം സ്വപ്നം ആക്കുന്നത് 🤕🤕കുറെ നേരം ayi തുടങ്ങിട്ടു ഞങ്ങൾക്കു സ്വപ്നം അല്ല വേണ്ടത് real ayi ഇത് ok നിങ്ങൾ നടത്തി താ... റേറ്റിംഗ് കൂടാൻ അനിയെ നന്ദുനെ സ്വപ്നം ആക്കി കളിക്കുന്നു 😓
സ്വപ്നങ്ങളെ കൊണ്ട് ഒരു സീരിയൽ
Patharamattu❌ swapnakoode✅
സ്വപ്നമാറ്റ് 😂😂😂😂😂
Evrde ee swanpnam kand ulla kali nirthar ayile......🙄🙄 patharamattu enn matti pathira swpanam enn akkandi varum ee kanakkin
Evr swpanam kantha divsam ilan thonunn😐 ennum episode inde pakthi swapanam kand theerkva 😮💨
ഈ സ്വപ്നം കാണുന്ന നേരം അവരെ ഒന്ന് ഒന്നിപ്പിക്കാൻ. നോക്ക്.
❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰🥰❣️❣️❣️❣️
Polichu ❤❤
Ithu swapnam mathrame ullo ithu original akku plzz innu nandhuvinte swapnam ayirunnu naale arude swapnam ano entho Govindan achante swapnam ayirikkum Ee swapnangal ellam yadharthyam akku plzz Ani ❤ nandhu
Patharamattu mati vala swopnamn valom idd😂 atha nalath
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Mounaraagam ee serial onnum kollilla ee serialinte samyathu kathodu kathoram vechuda mounaraagam nirthi etho janma kalpanayil enna serial vechuda 9:30PM
Nandhu venu hair ullatha nallath
Ee scene Kanan vendiya njangal agrahichathum agrahikkunnathum ithu real akku plzz
Ee swapnathin avasanam illa randennam kazhijhuu ith moonnamathath anoo
Ithu enthina ingane valichu neetunathu director mama
❤❤
Ith ini aarude swapanam aano enthooo...
Nanthu kanunnathanu
എടുത്തു kenattilitte. വെറും സ്വപനം മാത്രം ഈ സീരിയലിൽ എന്തോന്നടെ വെറുപ്പിച്ചു കൊല്ലുന്നേ ആ സീരിയൽ ലിത്തെ എല്ലാരും ഇങ്ങനെ സ്വപ്നം കാണാൻ തിരിഞ്ഞാൽ
പ്രേക്ഷകരെ പൊട്ടന്മാർ ആക്കുവാണോ?? നിങ്ങൾക്കറിയാം അനി നന്ദു scenes വന്നാൽ പ്രേക്ഷകർ സീരിയൽ കണ്ടോളും എന്ന്. പക്ഷെ കൊറേച് സ്വപ്നം കുത്തി കേറ്റി ഇങ്ങനെ പറ്റിക്കരുത്. അനി നന്ദു ഒന്നിക്കണമെന്ന് പ്രേക്ഷകർക്ക് ആഗ്രഹം ഉണ്ട്. ഞങ്ങൾക്കറിയാം പ്രേക്ഷകരുടെ അഭിപ്രായത്തിനു നിങ്ങൾ പുല്ലുവിലയ തരുന്നെന്നു അതുകൊണ്ടു ഇനിയും അതൊന്നും പറയുന്നില്ല.
ഇനി ഉള്ള സ്റ്റോറി അനി അനാമിക വിവാഹം അവരുടെ പ്രശ്നങ്ങൾ ആയിരിക്കും. എന്തിനാണ് സീരിയൽ ഇത്ര പൊട്ടയാക്കുന്നെ നിങ്ങൾക്ക് എഴുതാൻ അറിയാത്ത കൊണ്ട് ആണോ. Atleast ഇതിന്റെ ഒറിജിനൽ വേർഷൻ കഥ എന്താന്ന് അറിയാൻ എങ്കിലും ശ്രമിക്ക്. ഏതോ ആൾ എഴുതിയ സ്റ്റോറി അതെ പോലെ copy അടിക്കാൻ ആരെകൊണ്ടും പറ്റും. നല്ല ഒരു സ്റ്റോറി സ്വന്തമായി എഴുതി സീരിയൽ എടുക്കാൻ ആ പാട്. നിങ്ങളെ കൊണ്ട് ഇതിനൊന്നും കഴിയില്ല എന്ന് ഓരോ ദിവസം കഴിയുമ്പോഴും തെളിയിച്ചു കൊണ്ടിരിക്കുവാ ഇവർ
Hi
കച്ചറ സീരിയൽ... മൂന്നു പെൺമക്കളും. ഒരു പണക്കാരനും.. അവിടെയും മൂന്നാണ്.... ലോകത്തിൽ വേറെ വീട് ഇല്ല... മക്കളെ കെട്ടിച്ചുവിടാൻ... പിന്നെ അവിടുത്തെ കുശുമ്പും പത്രാസും.
Jessykusubum pathrasum mathramy aveettil ullu oru budhi ellatha kudubam 3kathy magalum avidathnny amma avidy thanny sthiram pinny vary logathil ariyathy garbam nayana budhisali yannuvichram
Adutha swapnam
Swapnam ano 😂
പ്രേക്ഷകർ ആഗ്രഹിക്കുന്ന കാര്യങ്ങൾ സ്വപ്നമാക്കി മാറ്റി റേറ്റ് കൂട്ടാൻ കഴിയില്ല.. ആദർശിനെ മണ്ടനാക്കി വച്ചിരിക്കുന്നു ഇപ്പോൾ അനി ആണെങ്കിൽ മരമണ്ടൻ.. എന്തിനു ഇങ്ങനെ ഒരു സീരിയൽ.. ഈ സീരിയൽ 10 മണിക്കാക്കി ഗീതഗോവിന്തം 8.30 ന് ആക്കുമോ.. ഇങ്ങനെ പ്രേക്ഷകരെ മണ്ടന്മാരാക്കരുത്.. കഥ എഴുതാൻ അറിയില്ലെങ്കിൽ സീരിയൽ നിർത്തുന്നതല്ലേ നല്ലത്
സ്വപ്നം കണ്ടു കണ്ടു മടുത്തു
സ്വാപ്നങ്ങൾ കാണിച്ച് മനസ്സ് മടുപ്പിക്കല്ലേ
Lesham ulup vende idinte script writer kkum director kkum
Ingne swapnam ahnenn kanich kadha munnot kond povan 😒
6-7 masangalay ammayamma marumol poru.
IPO da pudiya nadakam - oru divsm amma swapnm kanum 💭vere divsm makal💭.
Ezhudan ariyilengi kalanjit ponam
North Indian serial nn copy adikunnadum pora , Adelum vrithikum , menakum cheydoode
Kaalam maari, itrem regressive thoughts olla serial um kond vanna adinte criticism neridendi verum
😂😂🤣🤣🤣
Ithu verutheya ivan aa anamikaye ketu telugu kandatha
But അതിൽ അനിക്ക് അനാമികയെ ഇഷ്ടമാണല്ലോ... ഇതിൽ ഇഷ്ടമല്ലല്ലോ... അപ്പോ എങ്ങനെ??
Nirthypodey onnu!!
Supper 😊😊😊
❤❤