കൊല്ലുന്ന വിശ്വാസം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • കൊല്ലുന്ന വിശ്വാസം
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 127

  • @cook_hari
    @cook_hari Месяц назад +52

    തേങ്ങ കള്ളനെ പിടിച്ചത് വരെ മീഡിയ വൺ റിപ്പോർട്ട് ചെയ്യും..എന്നാൽ ഞമ്മൻ്റെ ആളുടെ കുറ്റം ആണെങ്കിൽ കണ്ണടച്ച് ഇരിക്കും..😂😂

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад +22

    ഈ വഞ്ചകരെ തുറന്ന് കാട്ടിയതിന് അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤

  • @devarajante
    @devarajante Месяц назад +20

    സമാനമായ വാർത്ത ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്... ഇത്തരം സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ശാസ്ത്രവളർച്ച നേടീയെന്ന് അവകാശപ്പെടുന്ന സമൂഹത്തിന് തന്നെ നാണക്കേടാണ്.

  • @reghuvaranr1184
    @reghuvaranr1184 Месяц назад +10

    ലിയാക്കത്തലിന് നന്ദി താങ്കളെ പോലെ എൻ്റെ മതത്തിലെയും ചെറ്റത്തനം വിളച്ച് പറയാൻ ആര് വരും എന്നു കാത്തിരിക്കുന്നു

  • @abdullatheefkp6433
    @abdullatheefkp6433 Месяц назад +12

    മതവു o പുരോഹിതരു o തുലയട്ടെ.

    • @Unnimoyi-po2kx
      @Unnimoyi-po2kx Месяц назад +4

      തുലയട്ടെ. തുയട്ടെ. മതവും മത കഴുകൻമാരും

    • @abdullakoya7836
      @abdullakoya7836 Месяц назад +3

      Absolutely Correct 💯💯 Thakarkanam!

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад +9

    വീവാഹം കഴിഞ്ഞ് അറ് മാസം കഴിഞ്ഞ് പിതാവ് മരണപെട്ടു പിന്നെ പേടിച്ചിട്ട് നാല് കൊല്ലം വയറ്റിൽ കിടന്നു

  • @lamasia2794
    @lamasia2794 Месяц назад +12

    അൺന്മാസ്കിങ് വാഴകൾ എവിടെ

  • @basheerkp3432
    @basheerkp3432 Месяц назад +8

    ഇവരെ പ്പോലെയുള്ള വരാണ് കോവിഡ് വാക്സിനെടുക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തത്.

  • @dominicchacko6416
    @dominicchacko6416 Месяц назад +7

    പറയുന്നത് ഗൗരവമുള്ള വിഷയമാണെങ്കിലും ഇടക്ക് അറിയാതെ ചിരിച്ചുപോകും...😂😂😂

  • @shareefk4485
    @shareefk4485 Месяц назад +5

    U r doin wonderful job

  • @maheshedavana6697
    @maheshedavana6697 Месяц назад +5

    ഇതെല്ലാം ഓതിറ്റും സുഖ പ്രസവം നടക്കാത്ത പെണ്ണുങ്ങൾക്ക് ഈ വിദ്വാൻ പറയുന്നത് കേട്ട് ചിരിവരുന്നുണ്ടാവും

  • @bijujoze4043
    @bijujoze4043 Месяц назад +6

    Very best liqayaith for exposing these peacefulness lot

  • @BW7396
    @BW7396 Месяц назад +5

    അവസാന റൗണ്ടിൽ മറ്റു നാലു പേരേയും പിൻതള്ളി പകര അവാർഡ് സ്വന്തമാക്കി

  • @MohammedAli-ox6gu
    @MohammedAli-ox6gu Месяц назад +12

    Ashari, ഇത്രയും വിവരമില്ലായ്മയുള്ള ആളാണോ?ഇയാളെയൊക്കെ കേൾക്കുന്നവരെ ഓടിക്കണം..
    Ap ക്ക്‌ എല്ലാവിധ ആധുനിക ചികിത്സയും നൽകിയ വിദ്വാനാണ് ഇയാൾ.

  • @rejvs
    @rejvs Месяц назад +7

    പ്രപഞ്ച സൃഷ്ടാവായ ആള്ളാഹുവിന്റെ ചില അരുളപ്പാടുകള്‍ ഇവയാണ്. “തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു. സ്പഷ്ടമായ അറബി ഭാഷയിലാണ്‌ (അത്‌ അവതരിപ്പിച്ചത്‌). നാം അത്‌ അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിക്കുകയും എന്നിട്ട്‌ അയാള്‍ അത്‌ അവര്‍ക്ക്‌
    ഓതി കേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ വിശ്വസിക്കുമായിരുന്നില്ല” (Ash-Shuara). “അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത്‌ വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല. അവരുടെ പക്കലുള്ള വേദത്തെ
    ശരിവെച്ചു കൊണ്ട്‌ അല്ലാഹുവിന്റെ ഒരു ദൂതന്‍ അവരുടെ അടുത്ത്‌ ചെന്നപ്പോള്‍ ആ വേദക്കാരില്‍ ഒരു വിഭാഗം അല്ലാഹുവിന്റെ ഗ്രന്ഥത്തെ യാതൊരു പരിചയവുമില്ലാത്തവരെ പോലെ പുറകോട്ട്‌ വലിച്ചെറിയുകയാണ്‌ ചെയ്തത്‌” (Al-Bakra). വിശ്വാസത്തിനു തേയ്മാനം സംഭവിച്ചാലോ എന്നു കരുതി മൊല്ലാക്കമാര്‍
    ഈ ആയത്തൊക്കെ പ്രസംഗങ്ങളില്‍ മറച്ചുവെക്കുകയാണെന്നു തോന്നുന്നു. “സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം
    പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (അവരെ) തടയുകയും ചെയ്യുന്നു” (At-Tawba 34).😀

  • @abdullakoya7836
    @abdullakoya7836 Месяц назад +3

    Congratulations Liyaqat Appreciate 💯 thanks for your Efforts ❤❤❤❤❤❤❤

  • @jojikd8714
    @jojikd8714 Месяц назад +3

    5 times praying but criminals growing in their society.

  • @mohamednavas434
    @mohamednavas434 Месяц назад +3

    Excellent,,, very good subject and explanation,,, keep it up 👍

  • @mohanashenoy1815
    @mohanashenoy1815 Месяц назад +5

    Very good effort for exposing the lies in Religions

  • @BhavyaKp-bn4uk
    @BhavyaKp-bn4uk Месяц назад +2

    ഇപ്പോ വരും ഒറ്റപ്പെട്ട സംഭവത്തിൽ മുസ്ലിം മതത്തെ പ്രതിക്കൂട്ടിൽ ആക്കു ന്നു എന്നുപറഞ്ഞ് കരയാൻ

  • @Ynh-pd9sp
    @Ynh-pd9sp Месяц назад +4

    How sad....2 precious lives wasted 😢😢😢😢😢
    No hope for such orthodoxy to change 😢😢😢

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt Месяц назад +1

    ഇതൊക്കെ പറയാൻ ദൈവം നിയോഗിച്ചതാണ് നിങ്ങളെ എന്ന് തോന്നാറുണ്ട്.
    ദൈവത്തിന്റെ ദൂദരിൽ ദൈവത്തിന് വിശ്വാസമില്ലാണ്ടായിരിക്കുന്നു.

  • @user-uq7bs3qt9n
    @user-uq7bs3qt9n Месяц назад +2

    Good job Liya.❤❤❤❤

  • @aslam1914
    @aslam1914 Месяц назад +5

    എന്നാലും ഇവന്മാരുടെ കൂട്ടത്തിൽ ഡോക്ടർമാർ ആരും ഇല്ലേ. ഒരുപാട് സ്കൂളും കോളേജും മെഡിക്കൽ കോളേജുമൊക്കെ കെട്ടിപ്പൊക്കിയിട്ടുണ്ടല്ലോ.. എന്നിട്ടും ഇങ്ങനെയൊക്കെ എന്തിനാ പറയുന്നത്.. Ap ഉസ്താദിന് അസുഗം വന്നപ്പോൾ ഹോസ്പിറ്റലിൽ മാസത്തോളം അഡ്മിറ്റ് ചെയ്തു. സുഗ പ്പെടുത്തിയിട്ടുണ്ട് 😮

    • @skariapj1798
      @skariapj1798 Месяц назад

      തീർച്ചയായും ഡോക്ടർമാർ ഉണ്ട്‌.
      പക്ഷേ അവർക്കൊക്കെ ചെറുപ്പത്തിൽ മദ്രസ്സാ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടല്ലോ...!!

  • @bushair_ahmed
    @bushair_ahmed Месяц назад +2

    Left the Idea of Blunders when i was in Plus 2😊

  • @NomadicLife81
    @NomadicLife81 Месяц назад +4

    സൂപ്പർ 🔥

  • @Messenger3540
    @Messenger3540 Месяц назад +1

    Well said 🎉

  • @pauljoseph3814
    @pauljoseph3814 Месяц назад +2

    മമ്മതിനെപ്പോലെ സംസ്കാരശൃനഽൻ വേറെയില്ല

  • @vk31607
    @vk31607 Месяц назад +4

    ഒരിക്കലും മരിക്കാത്ത ഒരു ടെക്നോളജി ശാസ്ത്രം കണ്ട് പിടിച്ചാൽ എല്ലാ പ്രശ്നവും തീരും ലിയോ .

  • @user-hv5cc7pr7y
    @user-hv5cc7pr7y Месяц назад +2

    പ്രിയ ലിയാ. താങ്കൾ വിരൽ ചൂണ്ടുന്നത് എന്നോ സമൂഹം പ്രതികരിക്കേണ്ടിയിരുന്ന വ്യത്തി കേടുകളിലേക്കുള്ളതാണ്. എന്തൊരു കഷ്ടമാണ് ഈ സമൂഹത്തിൽ മുസ്ലിം മത പ്രചാരത്തിൻ്റെ പേരിൽ ഇവർ ചെയ്ത് കൂട്ടുന്നത്?.....

    • @basherrk2072
      @basherrk2072 Месяц назад +2

      ഇവരുടെ മുന്നിലുള്ളവർക്ക് നേരം വെളുത്താൽ പോരെ..

  • @basherrk2072
    @basherrk2072 Месяц назад

    ആരോടാ ചോദിക്കുന്നത് 4 വർഷം ആയിക്കൂടെ എന്നു ഇന്നേ വരെ അങ്ങനെ കേൾക്കാത്തവരോട്..

  • @malayalikerala6035
    @malayalikerala6035 Месяц назад +2

    ഇടക്ക് പറയുന്നത് 3 ൽ കൂടുതൽ ഓപറേഷൻ നടക്കും എന്ന്, ദുവ ചെയ്താൽ പോരാരുന്നോ.?

  • @shyla2690
    @shyla2690 Месяц назад +5

    Hi liyA

  • @raheemp5250
    @raheemp5250 Месяц назад +2

    ❤👍

  • @Suryabbht
    @Suryabbht Месяц назад +3

    Likayath good matham etheyalum

  • @Krishnan-tb8ww
    @Krishnan-tb8ww Месяц назад +3

    കുന്നിൻ ചരുവിലെ ഈത്തപ്പഴം

  • @annagrace1114
    @annagrace1114 Месяц назад +3

    മുഹമ്മദ്‌ ബാപ്പ

  • @sureshmenon-nh8pe
    @sureshmenon-nh8pe Месяц назад +2

    ❤❤❤

  • @user-jg5gz3ld8w
    @user-jg5gz3ld8w Месяц назад +2

    👍👍👍👍👍

  • @jobymichael8685
    @jobymichael8685 Месяц назад +1

    അന്ധ വിശ്വാസം മനുഷ്യരെ നശിപ്പിക്കും 😪🙏🏻

  • @ariyamo813
    @ariyamo813 Месяц назад +1

    ഇതെപ്പോൾ നടന്നതാണ്?

  • @vipinvijayan1994
    @vipinvijayan1994 Месяц назад +3

    😢

  • @user-jg5gz3ld8w
    @user-jg5gz3ld8w Месяц назад +3

    ഹം സ. മുഹമ്മദ്.😂😂😂😂😂 ആരാണ് മുത്തത്

  • @shyla2690
    @shyla2690 Месяц назад +4

    Hi

  • @emshareef5676
    @emshareef5676 Месяц назад +2

    👍👍🔥🔥

  • @basherrk2072
    @basherrk2072 Месяц назад

    Ashari പറഞ്ഞത് തെറ്റാണ്.. Liquid വന്നു കഴിഞ്ഞാലേ സിസേറിയൻ പറയുകയുള്ളു..

  • @narayanankuttyk8518
    @narayanankuttyk8518 Месяц назад

    നാലാമത്തെ മാസത്തിലാണ് ഗർഭാശയത്തിലേക്ക് ആത്മാവ് കടന്ന് വരുന്നത്, ഇതാണ് പഠിക്കണ്ടത്

  • @cctvfootages9637
    @cctvfootages9637 Месяц назад +2

    അള്ളാഹു അവസാന നിമിഷം കാലു വാരി.

    • @abdullakoya7836
      @abdullakoya7836 Месяц назад +2

      വയനാട്ടിലും കാലുവാരി !

  • @skariapj1798
    @skariapj1798 Месяц назад

    ഈ ഹക്കീം അസ്ഹരിയെ കാണുമ്പോൾ എനിക്ക് കണ്ണൂരിലെ സത്താറിനെ ഓർമ്മ വരും.
    അപ്പം തോന്നും ഒന്നും വേണ്ടാ മൂന്നും വേണ്ടാന്ന്.
    ഇതൊരു രോഗമാണോ ..!!

  • @nchl5340
    @nchl5340 Месяц назад +1

    Aa prasangichavante ili kandittu arappaavunnu

  • @vajidp1
    @vajidp1 27 дней назад

    👍

  • @skariapj1798
    @skariapj1798 Месяц назад

    ലിയാക്കത്ത് ബ്രോ ,
    ഇത്രയും പോലീസ് സന്നാഹങ്ങളൊക്കെ നമുക്കുണ്ടായിട്ടും കഴിഞ്ഞ ഒരു വർഷമായിട്ട് പിടികിട്ടാപ്പുള്ളിയായി ഒളിച്ചു നടക്കുന്ന ഒരു വ്യക്തിയെ കണ്ടുപിടിക്കാൻ നമ്മുടെ ഭരണകൂടത്തിന് കഴിയില്ലെന്നോ ?
    ആരാണ് ആ മാന്യൻ ?
    ഞമ്മടെ കണ്ണൂരിലെ സത്താർ.
    അല്ലാണ്ടാരാ...!! 😢 😅

  • @Amar-h5l
    @Amar-h5l Месяц назад

    A P അബൂബക്കർ ഒരുപാട് പേരെ ഊതി കൊണ്ട് ഒരുപാട് പേരുടെ രോഗം മാറ്റിയിട്ടുണ്ട്. അയാൾക്ക് അസുഖം വന്നപ്പോൾ ഒരാഴ്ച icu വിലായിരുന്നു കൃത്രിമ ശ്വാസവും ഘടിപ്പിച്ചുകൊണ്ട്

    • @skariapj1798
      @skariapj1798 Месяц назад

      അത് യുദ്ധസമയത്താ..!! 😅

  • @സഫാന
    @സഫാന Месяц назад +2

  • @ramachandranparameswaran9280
    @ramachandranparameswaran9280 4 дня назад

    Ee Uthadumar parayunnathellam muslim sthreekal kelkunnille..avar iniyenkilum unarnnu varanam.....oru thudakkam....

  • @basherrk2072
    @basherrk2072 Месяц назад

    അയാളുടെ ബാപ്പ ap എത്ര മക്കൾ ഉണ്ടെന്നു ചോദിക്ക്

  • @pra1977-f8s
    @pra1977-f8s Месяц назад +2

    😮😮😮😮😮😮😢😢😢😢😢😢

  • @raheemp5250
    @raheemp5250 Месяц назад +1

    പട്ടാമ്പി സേവനയിൽ അങ്ങിനെയൊരു മുസ്ലിമത്തായ പെണ്ണ് ഡോക്ട൪ ഗൈനക്കോളജിസ്റ്റ് ഉണ്ട് 😄
    ആറ് പ്രസവ൦ വരെ സിസേറിയ൯ വഴി ആകാ൦ എന്നാണ് ആ ഡോക്ട൪ പറഞ്ഞത് 😢

  • @moosamohammed9119
    @moosamohammed9119 25 дней назад

    ഇവൻമാരെ സൃഷ്ടിക്കാൻ ആണല്ലൊ ഞാൻ മാസാമാസം പൈസ കൊടുക്കുന്നത്

  • @Unnimoyi-po2kx
    @Unnimoyi-po2kx Месяц назад +2

    മതവും മത കഴുകൻമാരും

  • @Master80644
    @Master80644 18 дней назад

    ലിയാകത്തെ നീ മരണം വരെ ഈ ഫീൽഡിൽ തുടരണം നിൻ്റെ ജീവിത വരുമാന മാർഗ്ഗം ഇതാവണം
    കാരണം ഒരു aalternative ആണെങ്കിൽ പൂർണ്ണമായും നീതി പുലർത്താൻ കഴിയില്ല
    ഞങൾ ലോകത്തുള്ള സർവ്വ ഇസ്ലാം വിരോധികളും കൂടെയുണ്ട് സാമ്പത്തിക പ്രയാസം ഉണ്ടെങ്കിൽ അറിയിക്കണം അയൂബ് ചെയ്തപോലെ മിണ്ടാതെ ഇരുന്നു അവസാനം മുസ്ലിങ്ങൾ അയാളെ സഹായിക്കാൻ തയ്യാറായി അപ്പോള് നിവൃത്തിയില്ലാതെ അദ്ദേഹം അവരുടെ ആളായി.... നീ അങ്ങിനെ ചെയ്താൽ ഞങ്ങൾക്ക് അതു സഹിക്കാൻ കഴിയില്ല
    അത് കൊണ്ട് പറയുന്നു എത്ര ലക്ഷം വേണമെങ്കിലും തരാം നീ പിൻമാറരുത്

  • @ManjuThomas-qq9sj
    @ManjuThomas-qq9sj 25 дней назад

    🤡😡😭😭😭

  • @Habeebee786-bf1si
    @Habeebee786-bf1si Месяц назад +1

    ഏതായാലും ലിയു കുറെ നല്ല പ്രഭാഷണങ്ങൾ കേൾക്കുന്നുണ്ട്..
    വൈകാതെ ഹിദായത്ത് കിട്ടും... കിട്ടട്ടെ..... 🤲🏻

  • @Habeebee786-bf1si
    @Habeebee786-bf1si Месяц назад +1

    ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങളെ ഉസ്താദുമാർ പറയുന്നത് ലിയു വിന് പറ്റുന്നില്ല.
    ലിയൂന് ഏതോ ആശുപത്രിയിൽ share ഉണ്ടെന്ന് തോന്നുന്നു. ദേഷ്യം പിടിച്ചിട്ട് കാര്യമില്ല.
    പറയേണ്ടത് പറയുക തന്നെ ചെയ്യും.

    • @saidhalavikk9677
      @saidhalavikk9677 Месяц назад

      ഭ്രാന്ത് പിടിച്ചവർ ഇതും പറയും ഇതിനപ്പുറവും പറയും ആശുപത്രികളുടെ കള്ളത്തരം കണ്ടുപിടിക്കാൻ ഈ മഹാന് ആപാര കഴിവ്തന്നെയാണ് തന്നെയാണ്.

    • @salysomarajan7103
      @salysomarajan7103 Месяц назад

      മദ്രസ പൊട്ടൻ

    • @salimkp3734
      @salimkp3734 Месяц назад +4

      നാലു വർഷം ഗർഭാവസ്ഥയിൽ കുട്ടിക്ക് കഴിയാൻ. പറ്റുമോ?

    • @Habeebee786-bf1si
      @Habeebee786-bf1si Месяц назад

      @@salimkp3734 താങ്കൾ ഒരു പഠനം നടത്തൂ...

    • @abdullakoya7836
      @abdullakoya7836 Месяц назад +3

      Madrassa MANDAN Thanne 💯

  • @prajithk123
    @prajithk123 Месяц назад +1

    Srushticha daivathinu ariyam engane prasavikkanam ennu, mrugangal ciserian nadathiyano prasavikkunnathu. Mrugangalekkal moshamaya മനുഷ്യന്‍ 😂

    • @syamkrishna6632
      @syamkrishna6632 Месяц назад

      നീയൊക്കെ ഭൂമിക്ക് ഭാരമാണ്

  • @prajithk123
    @prajithk123 Месяц назад

    Potta liyakathe aaranu jeevan kodukkunnathu, prakruthiyude athmavu aaya daivam alle, gynacologisto allenkil naari doctor aano😂

    • @Basharangaa
      @Basharangaa Месяц назад

      Podaa madrassa pottaa

    • @abdullakoya7836
      @abdullakoya7836 Месяц назад +1

      Endhuvade!

    • @skariapj1798
      @skariapj1798 Месяц назад

      ​@@abdullakoya7836
      പുള്ളി എന്തോ തമാശ പറഞ്ഞതാണെന്ന് തോന്നുന്നു..!!

  • @prajithk123
    @prajithk123 Месяц назад

    Modern doctormar thalayil mundittu swantham makkale vydyarmarudeyum ayurveda doctormarude aduthekkum, Synthetic foodinu pakaram doctormar organic food avarude veettilekku ethikkum, ബാക്കിയുള്ളവര്‍ visham thinnu bleeding koodi prasavichu chaakum, Synthetic food enna visham അതിർത്തി kadathi ivide vittu virus krushi, diabetic krushi, cancer krushi, multiple organ failure krushi, bp krushi angane pokunnu, 😂

    • @MASTER60782
      @MASTER60782 Месяц назад +5

      ഫുഡ്‌ മട്ടൻ ബിരിയാണി ആണോ 😂

    • @skariapj1798
      @skariapj1798 Месяц назад

      ഇതൊക്കെ ലിയാക്കത്ത് ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയാണോ ??

  • @gseven701
    @gseven701 Месяц назад +2

    🎉

  • @Habeebee786-bf1si
    @Habeebee786-bf1si Месяц назад

    ആശുപത്രികളിൽ നടക്കുന്ന ചൂഷണങ്ങളെ ഉസ്താദുമാർ പറയുന്നത് ലിയു വിന് പറ്റുന്നില്ല.
    ലിയൂന് ഏതോ ആശുപത്രിയിൽ share ഉണ്ടെന്ന് തോന്നുന്നു. ദേഷ്യം പിടിച്ചിട്ട് കാര്യമില്ല.
    പറയേണ്ടത് പറയുക തന്നെ ചെയ്യും.

    • @dalbindalmon8430
      @dalbindalmon8430 Месяц назад +11

      അതിനാണ് സർക്കാർ ആശുപത്രി ചൂഷണം നടക്കുന്ന അശുപത്രി ഉപേക്ഷിച്ചാൽ പോരെ

    • @emshareef5676
      @emshareef5676 Месяц назад +10

      മതം ജനങ്ങളെ ചൂഷണം ചെയ്യുന്നപോലെ ഒരു സ്ഥാപനങ്ങളും ചൂഷണം ചെയ്യുന്നില്ല.

    • @abdullatheefkp6433
      @abdullatheefkp6433 Месяц назад

      ലോകത്തിലെ ഏറ്റവും വലിയ ചൂഷകർ ഇസ്ലാമിക പുരോഹിതർ. ചൂഷണം ചെയ്യാൻ വേണ്ടി ഖുർആൻ പഠിപ്പിക്കില്ല കുറെ കഥകൾ പറഞ്ഞ് നടക്കും. ഖുർ ആൻ വായിച്ച് മനസിലാക്കിയാൽ പിന്നെ ഇസ്ലാം ഇല്ല. ഇതാണ് സത്യം.

    • @Habeebee786-bf1si
      @Habeebee786-bf1si Месяц назад

      @@emshareef5676 താൻ പോയി മതം പഠിക്ക്.. എന്നിട്ട് ഡയലോഗ് അടിക്ക്... ഇവനെ പ്പോലോത്ത പൊട്ടന്മാരെ വർത്താനം അല്ല മതം.

    • @manojalkamil2515
      @manojalkamil2515 Месяц назад +4

      കുറച്ചു കൂടി ഉറക്കെ പറയൂ.... ലിയാക്കത്ത് കേട്ടില്ലെന്ന് തോന്നുന്നു 😂😂😂

  • @user-tj1ci8li3m
    @user-tj1ci8li3m Месяц назад +1

    ❤️