1STPRIZE ഒപ്പന നാണംകുണുങ്ങി മണവാട്ടി കല്യാണപ്പോരിശ പാടി തോഴിമാരും മലപ്പുറം ജില്ലാകലോത്സവം AKMHSS

Поделиться
HTML-код
  • Опубликовано: 9 окт 2024
  • ഒപ്പന നാണംകുണുങ്ങി മണവാട്ടി കല്യാണപ്പോരിശ പാടി തോഴിമാരും ഒപ്പന മലപ്പുറം റവന്യു ജില്ലാകലോത്സവം 2023 AKMHSS KOTTOOR കോട്ടൂർ എ കെ എം ഹയർ സെക്കന്ററി സ്‌കൂൾ #oppana #kalolsavam2023 #malappuram

Комментарии • 12

  • @nmmusicline9845
    @nmmusicline9845 10 месяцев назад +5

    ഇത് കലക്കി... സൂപ്പർ ഒപ്പന.... പാട്ട് കേൾക്കാനും കളി കണ്ടിരിക്കാനും എന്താ ചന്തം... പാട്ട് ലീഡ് ചെയ്യുന്ന കുട്ടി കൈരളി പട്ടുറുമാൽ ഫൈയിം ഹഫ്‌ന ഫർഹ..... അഭിനന്ദനങ്ങൾ മോളെ.. കലക്കി 👍🥰♥️♥️♥️🌹

  • @silmiyanavar1111
    @silmiyanavar1111 9 месяцев назад +3

    Super💔

  • @ajmalcalicut
    @ajmalcalicut 9 месяцев назад +4

    Enthadooo lead..... 🙌❤️😘 Mah God bless Moluuuuu 🙌🥹❤️ High Notes superb..... 🙌🥹😘 small opinion Statil kurch pitch kurach corresin struggle kurakkunnath better Aakum 🙌 Any way All The Best ❤️

  • @ajeemks9680
    @ajeemks9680 10 месяцев назад +7

    Kottukarayude oppana ithinekkal kollarnni

  • @tuttutyable
    @tuttutyable 10 месяцев назад +2

    Main singer Superrr👏🏻👏🏻👏🏻👏🏻No words to say 🎉🎉Etra times kettunn ariyilla atrakum ishtaayiiiiii 😘😘😘😘😘

  • @sameerafaisal9063
    @sameerafaisal9063 10 месяцев назад +2

  • @Crazyman-mn9ji
    @Crazyman-mn9ji 5 месяцев назад +1

    Super

  • @anwaranwer7840
    @anwaranwer7840 10 месяцев назад +13

    ഹൈ റേഞ്ചിൽ പോവുന്ന ഭാഗങ്ങളിൽ മെയിൻ സിംഗറുടെ ഒപ്പം എത്താൻ കോറസ് പാടുന്ന കുട്ടികൾക്ക് കഴിഞ്ഞിട്ടില്ല കോറസ് വലിഞ്ഞിട്ടുണ്ട് first പ്രൈസ് കിട്ടാനുള്ള യോഗ്യത ഒട്ടും ഇല്ല ഈ ഒപ്പനക്ക് ക്യാഷ് കൊടുത്ത് വാങ്ങിയ പ്രൈസ് ആണ് ഒപ്പനയുടെ തനിമ നഷ്ട്ട പ്പെടുത്തിയുള്ള ഇത്തരം ഒപ്പനകൾക്ക് മാർക്കിടുന്ന ജഡ്‌ജ്‌മെന്റിന്ന് ആണ് കുറ്റം പറയേണ്ടത്

  • @razinmuhammed3516
    @razinmuhammed3516 9 месяцев назад +2

    Enthinado ithrem vairaagyam. Kuttikal nannayi kalichadhondum paadiyadhu kondum thanneyanu avark first kittiyittulladhu.

  • @Habekdkh
    @Habekdkh 9 месяцев назад +4

    പാട്ടിലും കളിയിലും ഡ്രസ്സിംഗിലും എല്ലാം ppmhsഇതിലേറെ മെച്ചപ്പട്ടിരിക്കുന്നു.ജഡ്ജസിന്റെ അശ്രദ്ധ