MALAPPURAM ജില്ലാ കലോത്സവം HSS ഒന്നാം സ്ഥാനം നേടിയ കിടിലൻ ടീം. KONDOTTY EMEA HSS ന്റെ OPPANA FIRST

Поделиться
HTML-код
  • Опубликовано: 9 окт 2024
  • മലപ്പുറം ജില്ലാ കലോത്സവം ഹയർ സെക്കന്ററി ഒന്നാം സ്ഥാനം നേടിയ കിടിലൻ ടീം. KONDOTTY EMEA HSS ന്റെ OPPANA KOTTAKKAL MALAPPURAM DISTRICT HSS FIRST
    BEST OPPANA HIGHER SECONDARY
    Muslim oppana
    Malappuram
    Outstanding OPPANA
    Adipoli
    oppana
    oppana with A garde
    State first 2022
    kerala kalolsavam oppana kerala youthfestival oppana
    best oppana in youthfestival oppana first price
    state level oppana first price
    2022 oppana
    sub district oppana malappuram malappuram oppana malsaram
    ഒപ്പന
    first price winners in oppana
    കേരള യുവജനോത്സവം ഒപ്പന
    ഒപ്പന പാട്ടുകൾ oppana songs
    മാപ്പിളപ്പാട്ട്
    ഒപ്പന മത്സരം
    oppana kalolsavam first prize
    oppana A grade A grade oppana
    oppana state first prize
    oppana state level first prize
    oppana rules
    oppana dress
    old oppana songs
    new oppana songs kolkkali
    dhaf mutt

Комментарии • 253

  • @sakkeerhussainkk1943
    @sakkeerhussainkk1943 10 месяцев назад +32

    മക്കൾ നന്നായി കളിച്ചിട്ടുണ്ട്. അവരുടെ പ്രാക്ടീസിന്റെ മികവ് കളിയിൽ കാണാം. തികഞ്ഞ ഒതുക്കവും ചേർച്ചയും ഉണ്ട്. എവിടെയും ഒരു വിള്ളൽ പോലും ഇല്ലാതെ പാട്ട് സൂപ്പർ ആയിട്ടുണ്ട്. കോറസും ഒന്നിനൊന്ന് മെച്ചം. ഫസ്റ്റ് ലഭിക്കേണ്ട ഒപ്പന തന്നെ. എല്ലാ വിദ്യാർത്ഥികൾക്കും ഒപ്പനയുടെ ബോഡി ലാംഗ്വേജ് ഉണ്ട്. കളിക്കുന്ന കുട്ടികളെയും ട്രെയിനറെയും പ്രശംസിക്കാതെ വയ്യ. ഹൈസ്കൂൾ പോലെ തന്നെ ഹയർസെക്കൻഡറിയും മികച്ച ജഡ്ജ്മെന്റ് ആണ് നടന്നത്. എല്ലാ ടീമുകളും മികച്ച രീതിയിൽ തന്നെ പെർഫോം ചെയ്തു. അതിനിടയിൽ നിന്ന് മികച്ച ഒപ്പനയെ തെരഞ്ഞെടുത്ത ജഡ്ജസിന് അഭിനന്ദനങ്ങൾ. തങ്ങൾക്ക് തന്നെയായിരിക്കണം ഫസ്റ്റ് എന്ന് വാശിപിടിക്കുന്നവർ തങ്ങൾക്ക് കിട്ടിയില്ലെങ്കിൽ ജഡ്ജസിനെ കുറ്റം പറയുന്നത് സ്വാഭാവികമായി മാറിയിട്ടുണ്ട്. ആ തരക്കാർ പത്രക്കാരെ സ്വാധീനിച്ചുകൊണ്ട് ജഡ്ജ്മെന്റിനെതിരെ വാർത്തകളും നൽകുന്നുണ്ട്. വളരെ കാര്യക്ഷമമായി നടത്തിയ ഒരു ജഡ്ജ്മെന്റിനെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അപകീർത്തിപ്പെടുത്തുന്നത് ശരിയായില്ല. എല്ലാ വിദ്യാർത്ഥികളും എല്ലാ ഒപ്പന ടീമുകളും മികച്ച മികച്ച പ്രകടനം തന്നെയാണ് കലോത്സവ വേദിയിൽ പ്രകടിപ്പിച്ചത്. കാണികൾക്ക് ആസ്വാദന മികവ് നൽകിയതിന് അപ്പുറം ഒപ്പനയുടെ എല്ലാ നിയമങ്ങളും പാലിച്ചുള്ള ഒപ്പനക്കാണ് ജഡ്ജ്മെന്റ് ഒന്നാം സ്ഥാനം നൽകിയത്.
    ഇത്തരത്തിലുള്ള ഒരു മത്സരഫലത്തെ ഒട്ടും അടിസ്ഥാനമില്ലാത്ത രീതിയിൽ പണത്തിന്റെ തൂക്കത്തിനനുസരിച്ച് ഫലം പ്രവചിക്കുന്നു എന്നുള്ള ആരോപണം വരും വർഷങ്ങളിൽ മികച്ച വിദ്യാർത്ഥികളെ തളർത്താനെ ഉപകരിക്കുകയുള്ളൂ. വേണ്ടത്ര തെളിവുകളില്ലാതെ ജഡ്ജ്മെന്റിനെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം. മുഴുവൻ ഒപ്പനയും കണ്ട ഒരാൾ എന്ന രീതിയിൽ എന്റെ അഭിപ്രായമാണ് ഇത്.

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад +1

      @@Ayshajabin nna iyaal njle ethire kalicha eethelum team nte member eekkrm ...kittathinte kann kadi Matti vechkk mole...prgm okke kaynjitt ipoo kurch aayille...iyy eni nthakke paranjlaum state kk njl povoole...njle baagth oru thettum illa nn njlkk urapp nd...ath poo Anne bothippikknda aaveshym llallo...😏

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад +1

      @@Ayshajabin pinne CMT s nokkiyaal ariyaaloo nn paranjllo...Anne pole te kuree ennm ndaavallo..ntha nn parayunne onnum areela...verthe angne....shee...paisa koduth kalichaan allel oor dress maati vekkathe ninnth oorkk athrakk kittum nn urapp undayond alle nn quee alle ellarkkum...enna...njn choikktte...second Kittya oppna dress change cheythittlla...high aanelum higher secondary aanelum price vizhatha oppna dress change cheythilla...ith aarum kaanilla...pinne Paisa koduthaal nth nadakkum nn alle ...paranje ee Paisa kodukkunnatho angne nthelum iyy kandeenoo?? Ith choikkubm aarum ntha Ayn rply paraythe athin arthm...parayn nthelokke vendee mattullavree upathravikkn...athond aan..

    • @Ayshajabin
      @Ayshajabin 10 месяцев назад +1

      ​@@fathimanahnapp8988yendhayllum niglekaa pkmhss ayrnnu first kittendhath kallicha nigl alallo parayandath kanda NGL alle so parannu ..

    • @NasilaNajeeb
      @NasilaNajeeb 10 месяцев назад

      Es!!2₹$¹²z

    • @Rihan_vattakandy
      @Rihan_vattakandy 9 месяцев назад

      Athayirikkim state top aavan kzhnjth onn podo avdnn😂😂

  • @fathimamk2753
    @fathimamk2753 10 месяцев назад +8

    പാട്ടും കളിയും ഒരു രക്ഷയുമില്ല അടിപൊളി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കട്ടെ

  • @shihabzameen7875
    @shihabzameen7875 10 месяцев назад +14

    ന്ത്‌ കൊണ്ടും മികച്ച ഒപ്പന തന്നെ ആയിരുന്നു❤ ഒന്നാം സമ്മാനത്തിന് അർഹത തന്നെ 100 ശതമാനം
    സ്വന്തം കണ്ണു കൊണ്ടു
    കാണാതെ വേണ്ടത്ത അഭിപ്രായം പറയരുത്
    മറ്റുള്ളവർ ന്തെങ്കിലും പറയുന്നത് കേട്ട് അഭിപ്രായം പറയരുത് ദൈവ് ചെയ്തു പ്ലീസ്
    ഈ മക്കൾ പാടുന്നതും കളിക്കുന്നതും ഒപ്പനയുടെ എല്ലാ നിയമങ്ങളും പാലിച്ചിട്ടു തന്നെ ആണ്

    • @Gajjjjkw
      @Gajjjjkw 10 месяцев назад +2

      Kayy thatii neekunthath ano niyamngl😂😂 ath disqualified addoo athym poi niyamam padik

    • @user-pw2bg5hs8r
      @user-pw2bg5hs8r 9 месяцев назад

      ഒപ്പന യിൽ കൂട്ടി ഇടിക്കണം എന്ന നിയമം ഉണ്ടെന്നു അറിഞ്ഞില്ല 🤭

  • @rinshasworld4866
    @rinshasworld4866 10 месяцев назад +8

    ഒപ്പന കൊള്ളാം പക്ഷെ song കഴിഞ്ഞവർഷത്തെ ഒപ്പനയിൽ കേട്ടപോലെ തോന്നുന്നു..... വിജയികൾക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @jibingireesh3509
    @jibingireesh3509 10 месяцев назад +16

    തളർത്താൻ ഒരുപാട് പേരുണ്ടാവും അതൊന്നും നോക്കാണ്ട് സ്റ്റേറ്റ്ലും ഇതുപോലെ നന്നായി അടിച്ചു പൊളിച്ചു കളിക്കുക ❤🙌

  • @Safan56
    @Safan56 10 месяцев назад +4

    Eth kaanumbol ente school kaalam orma varunnu Trivandruthum Ernakulavum okke oppana kalich 1 prize ennum kittunnath nammal calicut girlsin ann oppanante rajakkanmar aayirunnu nammal sandosham niranja aa kaalam orthupokunnu eth kandappol ❤❤

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 10 месяцев назад +5

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പാട്ട് ആണ് കണ്ണൂർ ജില്ലയിലുംഫസ്റ്റ്. State ൽ ആരു കൊണ്ട് പോകുമെന്ന് കാണാം. കട്ടപ്പന സബ്ജില്ല ഓപ്പന fist യൂട്യൂബിൽ ഉണ്ട്.കൊള്ളാം. കാസർഗോഡ് ദുർഗ സ്കൂൾ ന്റെ ഒപ്പന ഉണ്ട്. എല്ലാം കൂടി ഇത്തവണ tight competition ആയിരിക്കും. അർഹതപ്പെട്ടവർക്ക് കിട്ടട്ടെ

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 9 месяцев назад

      @@Sinan_c007 ഞാൻ ലൈവ് കണ്ടത് ആണ്. ലൈവ് ൽ 128 കോഡ് നോക്കൂ,

  • @Mr.Alenstreams
    @Mr.Alenstreams 10 месяцев назад +6

    Kalotsavam nirthi vekkaakm nallath... Ingane judges judgement nadathanel.. simple oppana. First. Nannayi kalicha kuttikal ethra vishamikndakm ippo

    • @fathimarana3189
      @fathimarana3189 3 месяца назад

      Poyi pani nokk overakkarud pacha malayalathil idinokke asooyannane paraya kalolsavathil arhamaya sthanaman kittiyada inganim ndavo verppikkal asooya

  • @shamsudeenkariyil2410
    @shamsudeenkariyil2410 10 месяцев назад +109

    പക്ഷപാതമരമായ judgement മാത്രമാണ് കണ്ടത്... Oppanakalk അർഹമായ അംഗീകാരം കിട്ടിയോ എന്ന് പരിശോതിക്കേണ്ടതുണ്ട് ഞാനും ഒരു കാഴ്ചകാരനായിരുന്നു ഒരു കലാകാരനുമാണ് ചിലതൊക്കെ മുൻകൂട്ടി നിശ്ചയിതുപോലെ നടന്നു എന്ന് മാത്രം മനസിലായി അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം,അർഹരായവരെ തിരഞ്ഞെടുക്കുന്നതിൽ jadjus പരിചയപ്പെട്ടു കഴിവുള്ളവർ താഴയപ്പെട്ടു. ഒരുകൃത്യമായ അന്വേഷണം വേണം (ഇത് ഒരു കലാകാരൻ എന്ന നിലയിൽ എന്റെ requst ആണ്)

    • @mubashiranasar2018
      @mubashiranasar2018 10 месяцев назад +3

      Sathyam 😔💯

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +5

      Ningalude requestin oru arthavum illa nammukk khair aayathan kittiyath

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад +8

      Aa request inode njaanum yojikunnu🙌🏻

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +7

      Yojikkunnavarkk yojikkam 1st kittendathinn thanneyan kittiyath

    • @Adeebapn
      @Adeebapn 10 месяцев назад +13

      Sherikkumulla oru kalaakaaran aaayirunnu thaankal enkil ingane oru comment idillaayirunnu ..suhrthe ee oppanakk thikachum arhicha vijayam aan kittiyath...malappuram jilla kalolsavathile oppanakal ellam mikachath thanne aayirunnu...oppana niyamangal ellam sheri vechitt aan ee oppana avatharippichittllath..allenkil swayam kalaakaran enn visheshippikkunna thaankal oru thett paranju tharanam..pinne munkootti nishchayichath aayirnnenkil ithrayum coordination l ee oppana avatharippikkenda aavshyam illayirunnallo...

  • @jinshakhasim9342
    @jinshakhasim9342 10 месяцев назад +6

    Njn kandthill vech ettavum best idh anh code no 17 best Patt ushar anh

  • @faisalam5913
    @faisalam5913 10 месяцев назад +22

    ഒപ്പനയുടെ തനിമ നിലനിർത്തി.. നല്ല പാട്ട്, ഒതുക്കമുള്ള കളി, മണവാട്ടി എല്ലാം നന്നായി. അതിലേറെ ഡ്രസ്സിംഗ്, മേക്കപ്പ് എല്ലാം പാകത്തിന്. ആകെ മൊത്തം ഒരു ഒപ്പന 💖കണ്ട ഫീൽ..

    • @Gajjjjkw
      @Gajjjjkw 10 месяцев назад +1

      Oriklm illa

    • @fathimarana3189
      @fathimarana3189 3 месяца назад

      ​@@Gajjjjkwad theerumanikkal yy anallo

  • @muhammedrisan7037
    @muhammedrisan7037 10 месяцев назад +6

    Ee oppnakk aano first ... theere energy llaalo ithinekkalum energy ndaynna oppna ndynnallo malappuram distl ..kndirnnavr ellarum prnjadh red manavatti undyrnna oppna aane nalla patum kaliyum undyrnnath ..engne ee teamn fst kitiyath..aara ee oppna padippichath

    • @jibingireesh3509
      @jibingireesh3509 8 месяцев назад +1

      Aa red itta kochine mathram iyy note cheyithalle 🤭🤣 nannayirikkunnu mwone

  • @Baburaj-m9u
    @Baburaj-m9u 10 месяцев назад +3

    സബ്ജില്ലയിൽ ഈ ടീമിനെ മേക്കപ്പ് ചെയ്തു. ജില്ലയിൽ ചെയ്യാൻ കഴിഞ്ഞില്ല. എല്ലാ വിധ ആശംസകളും 🌹🌹🌹

  • @hadhimunna8182
    @hadhimunna8182 10 месяцев назад +5

    Ningalude sir padippicha oru opanakk first oru oppanakk second....kollaaaam😄👍

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      Ayn...??nalla pole kalich vaangiye parishramic h vaangiyaann...

    • @muhammedmuhammed7202
      @muhammedmuhammed7202 10 месяцев назад

      Second Duhss ano , resultil avarude pere illalo

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад +1

      @@muhammedmuhammed7202nthelokke parayn vendee...oork

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      Rand second vennen...apoo edarikode...koode Paisa koduthu nn ano parayunne

    • @muhammedmuhammed7202
      @muhammedmuhammed7202 10 месяцев назад

      @@fathimanahnapp8988 Duhss second kittiyitundenkil A grade um undavum , anganeyenkil code 14 mmet nekalum mukalil keriyitund, apporesult listil kanikendathalle

  • @nasreent2388
    @nasreent2388 9 месяцев назад +1

    Adipoli oppana❤

  • @shylaaa6789
    @shylaaa6789 10 месяцев назад +4

    പൊളിച്ചു മക്കളെ ❤❤❤🥰🥰🥰നല്ലപോലെ കളിച്ചു ❤️❤️

  • @Firosanasar
    @Firosanasar 10 месяцев назад +4

    Mecheri Mash. Sooooper Lyrics. Corio. Monjan super

  • @anaidhajose2701
    @anaidhajose2701 10 месяцев назад +4

    Ithinokke enganeya first kodukkunne njangalumnoppana kalikkunnnavar aanu
    Full repeatation analo oppanayil ithilum nnanyi kalikkunna ethra per und athil

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      Evdenn repeated vennath...

    • @anaidhajose2701
      @anaidhajose2701 10 месяцев назад +1

      @@fathimanahnapp8988 oppana full kandile kaikkott okke sredikku

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад +1

      @@anaidhajose2701 kayy kott l nth repeat aan iyal kande...pinne kayy kottunneyn pakarm vera nth model aan vendee sirrr

  • @nuzhaschannel6430
    @nuzhaschannel6430 9 месяцев назад +2

    നമ്മളും ഒപ്പന കണ്ടതാ. നമ്മൾ കണക്കു കൂട്ടിയ ഒപ്പനകൾ തന്നെ യാണ് സ്ഥാനത്തിൽ വന്നത്

  • @abdulmajidab-xn5cw
    @abdulmajidab-xn5cw 10 месяцев назад +2

    സോങ്ങ്. വെരി beauttyfull

  • @muhammadshafeeq2879
    @muhammadshafeeq2879 10 месяцев назад +2

    Super.adipoli oppana

  • @asmabinasar7248
    @asmabinasar7248 10 месяцев назад +3

    Super👍

  • @minhaminshad889
    @minhaminshad889 10 месяцев назад +10

    Njammale EMEA poliyannu❤️‍🔥

  • @HamdaHami-x4d
    @HamdaHami-x4d 10 месяцев назад +8

    Oru rakshayumillathe oppana🔥
    Statilum first kittatte🤲

  • @ishakp3571
    @ishakp3571 10 месяцев назад +2

    അടിപൊളി 👍🏼

  • @mubashiranasar2018
    @mubashiranasar2018 10 месяцев назад +14

    Ithinekaayum nalla oppana jillahyil kazhicha vechittund ith iver kallicha steps repeatedly Aann sherikum iverdee trainer kallichkenn iverdee code no:17 Aayirnn 20 kallicha kuttykall vare dress change chythu but ivere trainer cash kodthtt ntho kallichnd Ath urappa iver full confidencode aayrnn result verumbo yenthokey paranjaallum iver 1stn ulle kalli kallichillah 💯💯💯

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад

      Athu sheriyaa

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +1

      Nammude teamum trainarum oru kaliyum kalichittilla
      Nammukk kittum ennulla confidence ath vere levelayirunnu
      Nammude effortinte resultanith

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад

      Athu manasilayii

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад

      Set oppana

    • @Adeebapn
      @Adeebapn 10 месяцев назад +3

      Oppana avatharippich irangumbol ath cheythavarkk swayam oru vilayiruthal undakum nammle maximum cheythittndo enn.. ath undayathkondum oppana kandavarude abhiprayangal athrayum nallath aayirnnathkondum maathramaan dress change cheyyand ninnath..pinne dress change cheyyand ninnal ath entho kali ullath kond aan enn thaankalude budhiyil enthkondaan thonniyath enn enikk manassilaavnilla😂

  • @nahyanniju1630
    @nahyanniju1630 10 месяцев назад +5

    Super 🎉

  • @muhammadebrahim6931
    @muhammadebrahim6931 10 месяцев назад +4

    Singers Superb
    Kali Ok... Code 18 nannayi kalichu

  • @kadheejat4992
    @kadheejat4992 10 месяцев назад

    Supper👍👍👍👍👍🌹

  • @diyap9489
    @diyap9489 10 месяцев назад +2

    Adipoliyayikkn tto

  • @syelinsworks117
    @syelinsworks117 10 месяцев назад +3

    Super

  • @mariyamasniya7484
    @mariyamasniya7484 10 месяцев назад +9

    ഒപ്പനയുടെ തനിമ നില നിർത്തി 👍🏻👍🏻

  • @haneefppm28
    @haneefppm28 10 месяцев назад +7

    Superb oppana
    Veriety song Athu thanneyanu vijayathinte first point. ❤

  • @minhaminshad889
    @minhaminshad889 10 месяцев назад +9

    Vere level ❤️❤️❤️❤️

  • @riswan454
    @riswan454 10 месяцев назад +4

    ithokkeyann oppana ✨🔥🔥

  • @kuttimolmp2825
    @kuttimolmp2825 10 месяцев назад +3

    പൊളി

  • @Archunkandamkulam
    @Archunkandamkulam 10 месяцев назад +2

    🎉🎉🎉🎉pattum kaliyum onninonnu mecham adippoli ❤❤❤❤❤🎉🎉🎉🎉🎉🎉

  • @rafeeqrafeeq6612
    @rafeeqrafeeq6612 3 месяца назад

    Lyrics vit thero.. Pls🥺🥺🥺🥺🥺🥺

  • @Jaseela-s1q
    @Jaseela-s1q 10 месяцев назад +7

    Firstin ഇല്ല

  • @faseelakk5838
    @faseelakk5838 10 месяцев назад +4

    Mashallaah

  • @mammoottyt3052
    @mammoottyt3052 10 месяцев назад +8

    സൂപ്പർ നല്ല പാട്ട് നല്ല കളി സംസ്ഥാനത്തു മുന്നിട്ടു നിൽക്കാൻ സാത്യത ഉള്ള ടീം 🌹🌹

    • @G_X_M9
      @G_X_M9 10 месяцев назад +1

      Athonnum alla ithilum bhandiyaayi kalichavarund... Ithile manavaattikk naanam illa.. Athanne valyaa poraayima aan

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      @@G_X_M9 Nna iyy padippich thennekk ..engne nanam ndavnm nn...oru reason um oppna kk ethire parayn illa ...ooroo karangl ketti pokki undakkn sheee....kastm...

    • @jibingireesh3509
      @jibingireesh3509 8 месяцев назад

      @@G_X_M9 onn podeyy🤣🤌

  • @AbdulRahman-gc6gb
    @AbdulRahman-gc6gb 10 месяцев назад +14

    Hs വിധി ശരിയാണ് Hss ഒരിക്കലും അംഗീകാരിക്കാൻ കഴിയില്ല

    • @goddd6
      @goddd6 10 месяцев назад +2

      Aaru paraju hs വിധി ശരിയാണ് എന്ന് കോറസ് ഒന്നിനും കൊള്ളജിതയും first കൊടുത്തു ഇതിലും നല്ലത് വേറെയും ഉണ്ടായിരുന്നു

    • @Bilbert827
      @Bilbert827 10 месяцев назад +1

      🙌🏻 thott kayinjal ath angeekarikkan padikkanam 🥵🖖🏻 🧘🏻‍♂️

    • @carbonmonoxide241
      @carbonmonoxide241 10 месяцев назад

      Ith hs aano hss aano

  • @abdullatheefkt9588
    @abdullatheefkt9588 10 месяцев назад +21

    ഇതിനേക്കാൾ എത്രയോ നല്ല ഒപ്പനകൾ അവിടെ ഉണ്ടായിരുന്നു...എങ്ങനെ ഇതിന് first കിട്ടി എന്ന് ഒരു പിടിയും കിട്ടുന്നില്ല 😂😂

    • @nima._zohan
      @nima._zohan 10 месяцев назад

      Ofcourse 💸💸

    • @Rihan_vattakandy
      @Rihan_vattakandy 9 месяцев назад +1

      Ennal kore chindikk. Kili poyath kondavum

  • @anastnl5560
    @anastnl5560 10 месяцев назад +6

    Vere level🔥🔥🔥uff

  • @arundhathicr1659
    @arundhathicr1659 10 месяцев назад +3

    Uff🔥🤩EMEA....😍😍🤩🔥❤

  • @Onlyvlog-s6z
    @Onlyvlog-s6z 10 месяцев назад +6

    അർഹതയുള്ളവർക്ക് ഫസ്റ്റ് കൊടുത്തില്ല ജഡ്ജ് പോര കളി സൂപ്പർ പാട്ട് പേരാ

    • @jibingireesh3509
      @jibingireesh3509 8 месяцев назад

      ഇരുന്ന് മോങ്ങിക്കോ 🤣🤣

    • @ajeemks9680
      @ajeemks9680 2 месяца назад

      അർഹത ഉണ്ടെന്ന് വിശ്വസിക്കുന്ന വരുടെ വീഡിയോ ഉണ്ടോ

  • @kadeejakp2016
    @kadeejakp2016 10 месяцев назад

    Nalla othukkamulla oppana♥️

    • @kadheejat4992
      @kadheejat4992 10 месяцев назад +1

      Supper👍👍👍👍👍👍

  • @hiyariyas6679
    @hiyariyas6679 10 месяцев назад +1

    Masha allah❤

  • @nasreent2388
    @nasreent2388 9 месяцев назад

  • @phmycophsyco1264
    @phmycophsyco1264 10 месяцев назад +3

    Mashaalah...nalla cordination😊song pakka pookkaa....kali kollam😊

  • @Archunkandamkulam
    @Archunkandamkulam 10 месяцев назад +1

    Wowwww adipolli oppana ❤❤🎉🎉🎉🎉

  • @richoosworld2236
    @richoosworld2236 10 месяцев назад +5

    Masha allah ..❤️❤️🔥

  • @Shaharban-f6r
    @Shaharban-f6r 10 месяцев назад +3

    👍👍❤

  • @af_mediia5061
    @af_mediia5061 10 месяцев назад +3

    👍🏻👍🏻👍🏻

  • @SubiVettupara-b3b
    @SubiVettupara-b3b 10 месяцев назад +5

    സൂപ്പർ emea 🫶🫶🫶

  • @kadeejakp2016
    @kadeejakp2016 10 месяцев назад

    Mashaallaah♥️

  • @naizafahim184
    @naizafahim184 10 месяцев назад +18

    ഒപ്പനക്ക് ഒരുപാട് നിയമങ്ങൾ ഉണ്ട്.. Co ordination ഉണ്ടെന്ന് എന്നല്ലാതെ എന്തു കൊണ്ടാണ് ഈ ഒപ്പനക് ഒന്നാം സ്ഥാനം കൊടുത്തദ് എന്ന് മനസിലാവുന്നില്ല.. ഈ ഒപ്പന പാട്ട് ആവർത്തിച്ചു വന്നിട്ടുണ്ട് എന്നിട്ടും.. കുട്ടികൾ എല്ലാവരും നിന്ന് കളിക്കുന്നു.. Judgement അത്രെ പോരാ 😢

    • @mammoottyt3052
      @mammoottyt3052 10 месяцев назад +1

      നല്ല നിലവാരം ഉള്ള പാട്ടും കളിയും അർഹത ഉള്ളത് തന്നെ മറിച്ചൊന്നും പറയാൻ ഇല്ല എക്സലന്റ് പെർഫോമെൻസ്

  • @jazuashu2745
    @jazuashu2745 10 месяцев назад +1

    EMEA🥰😍❤️

  • @haseenaharris8037
    @haseenaharris8037 10 месяцев назад +13

    Stateilum first with A grade kittattee.... aameen ❤❤❤❤🎉🎉, 🙌🔥🔥🔥🤩🤩🤩😍😍😍

    • @haneefppm28
      @haneefppm28 10 месяцев назад +2

      Superb ❤
      But in state only A grade. Thts will come sure

  • @ypshihabudheen1258
    @ypshihabudheen1258 10 месяцев назад +5

    മാഷാ അള്ളാ..
    അടിപൊളി ഒപ്പന 👍

  • @shadiyarasheed4416
    @shadiyarasheed4416 10 месяцев назад +3

    🔥🔥🔥

  • @nima._zohan
    @nima._zohan 10 месяцев назад +1

    Cash erakki ellavarkum kayyum 💸🤌🏻

  • @fathimanahnapp8988
    @fathimanahnapp8988 10 месяцев назад +5

    Masha allah...state l frst kittatte 🤍

    • @muhammedshibli6429
      @muhammedshibli6429 10 месяцев назад

      😁😁

    • @mubashiranasar2018
      @mubashiranasar2018 10 месяцев назад

      Orikalum kittullah 💯💯

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад +1

      @@mubashiranasar2018 Ooh...ivre koode kalicha aarelum aanoo...ithrakk urappich parayan...😹kittathathinte nallm deshym ulle poleee

    • @faseelakk5838
      @faseelakk5838 10 месяцев назад +1

      @@mubashiranasar2018 iyyaale teammn kittaathente aayirikkmle ingnthe parachilokke ivare ee team nn thanne aavm inshaallah statellm first athrakkm perfect ahn ellathm

    • @Sinan_c007
      @Sinan_c007 10 месяцев назад +4

      ​@@mubashiranasar2018കിട്ടും ഉറപ്പായിട്ടും ആ പാട്ടും കളിയും അടിപൊളി ഒരുപാട് തവണ കണ്ടു ഞാൻ

  • @kuttimolmp2825
    @kuttimolmp2825 10 месяцев назад +1

    ഇത് ഏതാ സ്കൂൾ

    • @nkvideo9685
      @nkvideo9685 10 месяцев назад +3

      EMEA HSS kondotty

  • @Nfthcnkkh
    @Nfthcnkkh 10 месяцев назад +2

    First kittanulla kali illa pattum athra pora

  • @lalluviongs5056
    @lalluviongs5056 10 месяцев назад +11

    Ithinnano first paad theere pora ithillum ethraa nalla oppana ind

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +3

      Enna ningal onn enni tharumo
      Nallath kandal athine thalarthan kore perundavum swabhavikamanallo ath

    • @jibingireesh3509
      @jibingireesh3509 10 месяцев назад +3

      ഇതിനാണ് പച്ചമലയാളത്തിൽ അസൂയ എന്ന് പറയുന്നത്

  • @sizzyssvlogsbyfanifari5794
    @sizzyssvlogsbyfanifari5794 10 месяцев назад +4

    Poraaaaa.............

  • @abdullatheefkt9588
    @abdullatheefkt9588 10 месяцев назад +1

    ഇതെന്താ എല്ലാ stepum ഒരു പോലെ😂😂

  • @Adeebapn
    @Adeebapn 10 месяцев назад +1

    🥹💖

  • @Risna120
    @Risna120 10 месяцев назад +11

    പലർക്കും തോന്നിയിട്ടുണ്ട്. കഴിവുള്ളവരെ തഴയപ്പെട്ടു. നിലവാരം നോക്കാതെ aan🥹ഫസ്റ്റ് കൊടുത്തത്. Arabanayum

    • @Bilbert827
      @Bilbert827 10 месяцев назад +1

      Ethokke ahn aa palar??

    • @zennumol142
      @zennumol142 10 месяцев назад +1

      Emea k kittyathkondlla sanghadam😥🤣

    • @mammoottyt3052
      @mammoottyt3052 10 месяцев назад +1

      ഇതിലും നന്നായിട്ട് ഇനി എങ്ങനെ ആ കുട്ടികൾ കളിക്കണം പാടണം എന്നാ പറയുന്നേ അടിപൊളി പാട്ടുകാർ നന്നായി പാടി

    • @rashiii9
      @rashiii9 10 месяцев назад

      Kittathathinte kann kadii😹🤣

  • @shareefashareefa988
    @shareefashareefa988 10 месяцев назад +3

    പഠിപ്പിച്ചത് ആര് ?

  • @lalluviongs5056
    @lalluviongs5056 10 месяцев назад +9

    Paisa kodth aarkum vedikaan pattum

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +2

      Pachakkariyo fruitso alla paisa kodth vedikkan

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад

      Athaayirunenkil ithu onnum parayenda karyamillalo

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +3

      Enthayalum engane aayalum ee team set aayirunnu 💯

    • @faseelakk5838
      @faseelakk5838 10 месяцев назад

      Asooya nallonm nddlle,ee kuttykal kalich vaagiyathaan njn ivare oppanayil oru mistake polm kandittilya njnm ella oppanayum kandathaan ivaree paatt athrakkm perfect aayirnn kaliyum oppana judge cheyyaan ariyaathe bhaakilla oppanakk ahn ath ithnn parayaruth

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +2

      Kittatha mikkya teaminum ee teaminod nalla pole asooya ullath kondan ellavarum choriyan varunnath 😂

  • @muhammedshibli6429
    @muhammedshibli6429 10 месяцев назад +5

    Ethinano first 🌚

    • @JOURNALISMCMATE
      @JOURNALISMCMATE  10 месяцев назад

      Yes

    • @shahjed
      @shahjed 10 месяцев назад +1

      👏💰😂

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад +7

      Cash koduthaal endhum kittum ennu manasilayii

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +2

      Enna poyi ningakkum vangikkoodayirunno angane kittumenkil

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад +4

      @@asmabiakbar8762 nthinaa vavvee...itharrak...asooyaaa aishh kasthm thnne...😹ingle team motham erangeen alloo...copy paste cheyyndoo nigle grp te ellarum...same cmtt ...aishh...shame kunjee...ithrakkum tharam thazharuth😹

  • @reelsworld4238
    @reelsworld4238 10 месяцев назад +14

    Oppana okke adipoli…but firs kittanunlladh onnum illaa ee opanayil…idhileere adipoliyayi kalicha yethra oppana indayirunnuu…paisa kodth first vangaaan aarkkum pattum!….

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад

      Malappuram jila yilku poree,paisa koduthaal endhum kitum🫡

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      Ingl kandeenioo Paisa koduthaann vaangiyee nn..ellaroodthum kaanum negtive adikkn kuree ennm...alla..ingl aayirunnoo judge allell inglkk ariyunna aarelum...??allell judge paranjo EMEA Paisa koduth vaangiyaanenn...asooya kaanikkathe maashe...athrakk riskk eduthh kalichth aan...arhatha undaytt aan...kittye...kanathe kelkkathe kaaryangl paranjitt nth nettm aan thanglkk kittan ule ...reply plss...urgentt

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +2

      Nalla tight competition thanne aayirunnu mlp sub, ngan kalicha oppana aan ith kaliyilum pattilum nmml nalla effortum karyangalum idthittund ath kond thanne nmmkk 1st kittiyath,athellethe kandapathi kekkathipathy enthenkilum vilich parayalle

    • @richoosworld2236
      @richoosworld2236 10 месяцев назад +4

      Kali mathram nokkeett karyamilla..patt puthunari...angane palathum ille...ee oppana kanditt ivark first kittanulla Ella mikavum und👍

    • @jibingireesh3509
      @jibingireesh3509 10 месяцев назад +2

      Nee kando paisa kodukkunne 😹

  • @jithinkumar7662
    @jithinkumar7662 10 месяцев назад +5

    Negative comments idunnor kuthirnn karanjoli 😹🤚🏻 first kitathen nalonam kalichord kuttam kandathala cheyandath nthondan ingak first kitathennula karanam kandathii sheriyakan vendath allathe kuttam paranj irikalala. Team EMEA nannayii kalichin 🙌🏻 negative comments kand ingal athin maruvadi koduth neram kalayanda korakunna ella dogsinem kaledutheriyan ninna athine samayandavuu ✋🏻 so athonnum mind cheyathe statelum first vangan vendii practice chey❤️

  • @irshanashahnaz1091
    @irshanashahnaz1091 10 месяцев назад

    ❤MashaAllah❤

  • @shahjed
    @shahjed 10 месяцев назад +15

    Modern oppana aaan 👎cordintion ,efforts ind👍 but firstinillath illaaa🙂💸💰

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      Okk...bosss...Sheri enna

    • @muhammedshibli6429
      @muhammedshibli6429 10 месяцев назад +2

      Ath sheriya ningal paranjath firstn ullath illya

    • @Vidyak-id1lz
      @Vidyak-id1lz 10 месяцев назад +1

      💰💰💵🤪🤭

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад

      Ithu okke endhu kali

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад

      Enna ningal onn kalich tharumo ningale imagination pole onn poyitharo🤌 negetive adikkan mathram ariyollu alle

  • @ctech3984
    @ctech3984 10 месяцев назад +6

    ഇതിന് എങ്ങിനെ first കിട്ടി. മുഴുവൻ കള്ളകളി. പാട്ട് ഒട്ടും നല്ലതല്ല.. ഒരു വിറയൽ ... code No 18 ... 19 ,MMET ഒക്കെ അടിപൊളി

    • @asmabiakbar8762
      @asmabiakbar8762 10 месяцев назад

      Code no.19 15th aanu

    • @HamdaHami-x4d
      @HamdaHami-x4d 10 месяцев назад +1

      Avide kalichathokke onninonn mechamullathayirunnu,ee oppana athilum mikachathayirunnu athukond thanne aan ithin 1st,ee kaliyeyum teamineyum aarkum tholppikkan pattilla

    • @fathimanahnapp8988
      @fathimanahnapp8988 10 месяцев назад

      Code no:19 mmet aallalo😹

    • @jibingireesh3509
      @jibingireesh3509 10 месяцев назад +1

      Aah nee അവുടെ ഉള്ളതല്ലേ 🤣അങ്ങനേ പറയു.... അസൂയപ്പെട്ടിട്ട് കാര്യല്ല mwone കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയുന്നത് വെറുതെ അല്ല.. 🤣🤣

    • @faseelakk5838
      @faseelakk5838 10 месяцев назад

      @@asmabiakbar8762 ippam manssilaayikn thaangal oppana kandeelyann 🤣 cmt okks idumbo code no okke nallonm nokkanmtto elleel naanm kedum🤣🤣

  • @fathimamk2753
    @fathimamk2753 10 месяцев назад +6

    പാട്ടും കളിയും ഒരു രക്ഷയുമില്ല അടിപൊളി സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം ലഭിക്കട്ടെ

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 10 месяцев назад

      ഇതേ പാട്ട് ആണ് കണ്ണൂർ ജില്ലയിൽ ഫസ്റ്റ്. State ൽ രണ്ട് എണ്ണം ഇപ്പഴേ കണ്ടു 😂😂

    • @fathimamk2753
      @fathimamk2753 10 месяцев назад

      Athin?

    • @ഹംദനൗറിൻ
      @ഹംദനൗറിൻ 10 месяцев назад

      @@fathimamk2753 ഞാൻ നിന്നോട് വല്ലോം പറഞ്ഞോ 🙄

  • @muhammadreyan2563
    @muhammadreyan2563 10 месяцев назад +1

    ❤❤

  • @faseelakk5838
    @faseelakk5838 10 месяцев назад +2

    ❤️

  • @rishadbabu4029
    @rishadbabu4029 10 месяцев назад +1

    👍👍♥️

  • @faseelakk5838
    @faseelakk5838 10 месяцев назад

    💗

  • @riswan454
    @riswan454 10 месяцев назад +1

    ithokkeyann oppana ✨🔥🔥

  • @shahanashaan5840
    @shahanashaan5840 10 месяцев назад

    🥹💎

  • @rehnabeegum9520
    @rehnabeegum9520 10 месяцев назад +2

    ❤❤❤

  • @faseelakk5838
    @faseelakk5838 10 месяцев назад +1

    • @Farzu_faizi
      @Farzu_faizi 10 месяцев назад +2

      Tvm ജില്ല കലോത്സവം റിസൾട്ട് ജെനുവിൻ അല്ലായിരുന്നു നന്നായി കളിച്ച കുട്ടികളെ പിന്തള്ളിക്കൊണ്ട് എല്ലാവർഷവും കൊടുക്കുന്ന സ്കൂളിന് തന്നെ ഈ വർഷവും കൊടുത്തു നന്നായി കളിച്ച ടീമിനെ അവസരം കിട്ടിയില്ല രാത്രി രണ്ടുമണിവരെ പ്രോഗ്രാം നീളുകയും ചെയ്തു കുട്ടികളൊക്കെ വളരെ അവശതയിലായിരുന്നു ഇതൊക്കെ വളരെ മോശമാണ് കുട്ടികളുടെ എത്ര ദിവസത്തെ കഷ്ടപ്പാടാണെന്ന് അറിയോ അതുകൊണ്ട് ഞങ്ങൾ നിർത്തി🥹😞

  • @nourineK
    @nourineK 10 месяцев назад

    ❤👌👌

  • @fathimaansha5020
    @fathimaansha5020 10 месяцев назад +2

    ❤🎉

  • @shabnath177
    @shabnath177 10 месяцев назад +1

  • @nourineK
    @nourineK 10 месяцев назад

    ❤👌👌

  • @nourineK
    @nourineK 10 месяцев назад

    ❤👌👌

  • @nourineK
    @nourineK 10 месяцев назад +1

    ❤👌👌

  • @amnasherin2080
    @amnasherin2080 10 месяцев назад

    🥹🤍