കോഴിക്കടയിലെ ചേച്ചിയ്ക്കിട്ടൊരു പണി

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 152

  • @gurupriyapriya7942
    @gurupriyapriya7942 3 года назад +9

    പച്ച ചുരിദാർ ഇട്ട ചേച്ചി പൊളി💕💕💕💕💕💕💕💕💕💕💕💕💕

  • @mottysargasree
    @mottysargasree 3 года назад +9

    എപ്പിസോഡ് അടിപൊളി..... മറ്റുള്ളവർക് പണികൊടുക്കാൻ പോയ ശിൽപക്ക് ഇന്ന് പണികിട്ടി.... സർക്കസ്സിലെ പെണ്ണ് 👍👍👍🎭

  • @sindhujaajith7258
    @sindhujaajith7258 3 года назад +8

    സൂപ്പർ.. 🥰🥰👌👌👌ശില്പ കുട്ടി..... അനുരാജ് മാറനാട്... അടിപൊളി.....തകർത്തു... രണ്ടു പേരും.... 👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹

  • @kskvlogs332
    @kskvlogs332 3 года назад +7

    ആ ചേച്ചി ചൂലോ കോഴിയെ വെട്ടുന്ന കത്തിയോ എടുക്കാഞ്ഞത് ഭാഗ്യം... അല്ലെങ്കിലും പെണ്ണുങ്ങളുടെ കഴുത്തിലും കാതിലും ഒക്കെ ഉള്ളതിൽ ആണ് ഇതുപോലെയുള്ള ഉദ്യോഗസ്ഥരുടെ നോട്ടം 🤣🤣🤣സൂപ്പർ 🌹🌹

  • @thanujathanuja6220
    @thanujathanuja6220 3 года назад +8

    അടിപൊളി എപ്പിസോഡ് ആയിരുന്നു ശിൽപ തകർത്തു

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 года назад +5

    അനീഷ് ചേട്ടാ എനിക്ക് ഇനി വയ്യ ചിരിക്കാൻ 😁😁😁😁
    ഞാൻ ചിരിച്ചു ചിരിച്ചു ചത്തു 😁😁😁
    അനുരാജും ശിൽപയും ഇങ്ങിനെ ചിരിപ്പിച്ചു കളയും എന്ന് ഓർത്തില്ല തുടക്കം മുതൽ ഒടുക്കം വരെ നല്ല കോമഡി എനിക്ക് ഒത്തിരി ഇഷ്ട്ടമായി 👍👍👍👍

    • @Slscky
      @Slscky 2 месяца назад

      എന്തുവാ ഇതിൽ ഇത്ര ചിരിക്കാൻ, മര്യധയ്ക്കു ക്യാമറ പോലും എവിടെയും സെറ്റ് ചെയ്തിട്ടില്ല, കാണുന്ന ആൾക്ക് ഒരു എന്റർടൈൻമെന്റ് തോന്നുന്നില്ല, കൗമുദി oh my god പോയി കാണു, അവർ അടിപൊളി ആയിട്ട് prank വീഡിയോ ചെയ്യും

  • @bijumon2515
    @bijumon2515 3 года назад +11

    എന്റെ കല്യാണം കഴിഞ്ഞു അല്ലേൽ 60 കിലോ കോഴി വാങ്ങാമായിരുന്നു... ഇനി മോളുടെ കല്യാണത്തിന് നോക്കാം

  • @kuttanmanjeri692
    @kuttanmanjeri692 3 года назад +9

    കോഴിക്കടയിലെ ചേച്ചി അടിപൊളി 👍👍👍👍👍

  • @anurajmaranadu4326
    @anurajmaranadu4326 3 года назад +3

    പ്രിയപ്പെട്ടവരെ..ഹൃദയം നിറഞ്ഞ നന്ദി.. സ്നേഹം ❤️❤️🙏🙏
    എല്ലാവർക്കും ഇഷ്ടമായെങ്കിൽ
    Share ചെയ്ത് support ചെയ്യണേ ❤️🙏

  • @krismedia9418
    @krismedia9418 3 года назад +7

    ഗോപനും ശാലിനിയും സൂപ്പർ...

  • @sheenamathew7626
    @sheenamathew7626 3 года назад +6

    ചേച്ചി മിടുക്കി ആണല്ലോ ,😂😂😂😂😂😂

  • @marteenayohannan4884
    @marteenayohannan4884 3 года назад +8

    എന്റെ പൊന്നോ പൊളിച്ചടുക്കി എങ്കിലും ആ ചേച്ചിക്ക് ഒരു മാല മാത്രമേ ഉള്ളൂ അത് ചോദിക്കേണ്ട ആയിരുന്നു ശിൽപാ സൂപ്പർ പൊളിച്ചു ഇഷ്ടം 🌹🌹🌹🌹😍😍😍

  • @salinisalini1353
    @salinisalini1353 3 года назад +7

    ഫീൽഡോഫിസർ ശാലിനി മാഡം സൂപ്പർ

  • @ashithagrajgraj8983
    @ashithagrajgraj8983 3 года назад +5

    Kidu dialogue gopansir 👍👍👏👏 vendavidham handlecheythu

  • @kskvlogs332
    @kskvlogs332 3 года назад +7

    ഇറച്ചി കോഴി മുട്ടയിടണം എന്ന നിയമം പ്രാബല്യത്തിൽ വന്നോ എന്നറിയാൻ കാത്തിരിക്കുന്നു... 🤣

  • @sindhupillai9213
    @sindhupillai9213 3 года назад +7

    എല്ലാവരും പൊളിച്ചു... ആശംസകള്‍ 🌹🌹🌹🌹

  • @bijumon2515
    @bijumon2515 3 года назад +8

    കൈക്കൂലി വരെ റെക്കോർഡ് ചെയ്യുന്ന ഈ ധൈര്യം ഞാൻ ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ

  • @thomson2419
    @thomson2419 2 года назад +2

    ശിൽപ്പാ ക്ക് നല്ല ഭാവി ഉണ്ട്‌ട്ടോ 😄😄😄😄

  • @sherleezz3569
    @sherleezz3569 3 года назад +7

    കോഴിക്കടയിലെ ഉടമസ്ഥഇഷ്ട്ടായി 🥰🥰🥰🥰

  • @sreejithmattathil5534
    @sreejithmattathil5534 3 года назад +5

    ഈശ്വരാ നല്ലത് ചെയ്‌താൽ നല്ലത് വരണേ 😁😁🤣🤣🤣

  • @vijimol5929
    @vijimol5929 3 года назад +3

    Performance നന്നായിട്ടുണ്ട്, super...

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 года назад +7

    കോഴിക്കടയിലെ ചേച്ചി അടിപൊളി

  • @babaKondotty1976
    @babaKondotty1976 3 года назад +2

    സൂപ്പർ പെർഫോമൻസ്.... അടിപ്പൊളി .....
    കിടുക്കി. എതിർ വശം പൊളിച്ട്ട്ന്നു.

  • @suryadeva2009
    @suryadeva2009 3 года назад +2

    ശിൽപാ, നോട്ടി ശില്പ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതൊരു പ്രാങ്കാണെന്നും ശിൽപ അനുരാജിനെയും കൂട്ടുപിടിച്ച് ഏതോ പാവത്തിനെ പറ്റിക്കാനിറങ്ങിത്തിരിച്ചതാണെന്നും ഏറ്റവും ഒടുവിൽ ഞാനവരെ പറ്റിച്ചല്ലോ ഏന്നോർത്ത് ശിൽപ തന്നെ കരഞ്ഞോണ്ട് വരുമെന്നുമുള്ള വ്യക്തമായ ധാരണ ഞങ്ങൾക്കുണ്ട്. എന്നാലും ഈ പ്രാങ്ക് ചെറിയൊരു നൊമ്പരം ഞങ്ങടെ മനസ്സിലുണ്ടാക്കി എന്നത് സത്യമാണ്. അത് ഇന്ദു എന്ന ആ കൊച്ചുവീട്ടമ്മയുടെ മുഖഭാവം കണ്ടപ്പോഴാണ്. മാന്യമായ ഒരു തൊഴിൽ ചെയ്ത് കുടുംബം പോറ്റാനായി എന്തെങ്കിലും ഒരു സംരംഭം തുടങ്ങി പ്രതീക്ഷയോടെ മുന്നോട്ടുപോകുന്നതിനിടയിൽ ഒരു ഇടിത്തീ പോലെ ആ സംരഭത്തിനെ പൂട്ടിച്ചേ അടങ്ങു എന്ന മട്ടിൽ അതിലെ ലാഭം കൊള്ളയടിക്കാനായി ഇങ്ങനെ രണ്ടൂപേർ അവതരിച്ചല്ലോ എന്നോർത്ത് നിറകണ്ണുകളോടെ നിന്ന ആ ഇന്ദു ഒരാളല്ല. ഒരുപാട് ഇന്ദുമാരുണ്ട് സമൂഹത്തിൽ. നമ്മുടെ ഇന്ദുവിന്റെ വാക്കുകളിലുണ്ടാക കോപം സത്യത്തിൽ നിസ്സഹായതയുടേതായ സങ്കടമാണ്. ആ സങ്കടമാണ് പ്രാങ്കാണെന്നറിയാമായിരുന്നിട്ടും ഞങ്ങളുടെ മനസ്സിനെ നൊമ്പരപ്പെടൂത്തിയത്.
    പിന്നെ നിങ്ങളീ അനീഷ് രവിയും കൂട്ടൂകാരും ചേർന്ന് പല കുടൂംബങ്ങളിലേയും പുരുഷൻമാരെ കൂട്ടൂപിടിച്ച് അവിടത്തെ സ്ത്രീകളെ പ്രാങ്ക് ചെയ്യാനിറങ്ങിയിരിക്കുകയാണല്ലോ. അത് വളരെ എളുപ്പുമുള്ള കാര്യമാണ്. പക്ഷെ ഞങ്ങളീ സ്ത്രീകളെ കൂട്ടുപിടിച്ച് കുടുംബനാഥൻമാരെ ഒന്ന് പ്രാങ്ക് ചെയ്യാൻ ശ്രമിച്ച്നോക്കൂ. നിങ്ങൾ വിജയിക്കില്ല. കാരണം തങ്ങളുടെ പുരുഷനെ തമാശയ്കായി പോലും വിഷമിപ്പിക്കുന്നത് ഞങ്ങളീ സ്ത്രീകൾക്ക് കണ്ട് നിൽക്കാനാവില്ല. അത്രയ്ക്ക് പാവങ്ങളാ ഞങ്ങൾ സ്ത്രീകൾ കശ്മലൻമാരേ. അല്ലാ, ആ കൊല്ലം മുളവന ഭാഗത്തുള്ള പെണ്ണുങ്ങളെയൊക്കെ പറ്റിക്കാനായി കൂട്ടുനിന്നിട്ട് ഏറ്റവും ഒടുവിൽ വന്നിളിക്കുന്ന ആ രണ്ടുപേരുണ്ടല്ലോ, ഒരു രതീഷും ഓപ്പോളൂം, ഓർത്തോളു ഈ സ്ത്രീകളെല്ലാം ചേർന്ന് നിങ്ങളെ രണ്ട് പേരെയും പ്രാങ്കുന്ന ഒരു ദിവസം കാത്തിരിക്കയാ ഞങ്ങൾ........... പിന്നെ അനുരാജിന്റെ ആ ഐഡി കാർഡ് എനിക്കൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ടേ. പിന്നെ കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്നത് പറഞ്ഞിട്ട് പോയാൽ മതി അനുരാജും ശിൽപയും
    NB: പ്രാങ്കിനിടയിലിടുന്ന ട്രോളുകൾ ആസ്വാദനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഒരു പക്ഷെ അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം ഉപയോഗിച്ചുനോക്കൂ. ചിലപ്പോൾ നന്നായാലോ.

    • @anurajmaranadu4326
      @anurajmaranadu4326 3 года назад

      നന്ദി.. സ്നേഹം 🙏🙏❤️❤️

    • @suryadeva2009
      @suryadeva2009 3 года назад +1

      @@anurajmaranadu4326 പോരാ ആ ഐഡി കാർഡ് കൂടി കാണണം

  • @sasipriju
    @sasipriju 3 года назад +8

    അനീഷേട്ടൻ ഇടക്കുള്ള ട്രോൾ സ്വന്തമായി ഉണ്ടാക്കികൂടെ. നമുക്ക് നമ്മുടെ തന്നെ ട്രോൾ ഒരു വേറേറ്റി ആവില്ലേ

  • @sajeevkumars9820
    @sajeevkumars9820 3 года назад +2

    നിങ്ങൾ പോളിയാണ് ചിലപ്പോൾ അടിയും കിട്ടും 😀😀♥️♥️

  • @deepukuttanatl3030
    @deepukuttanatl3030 3 года назад +4

    അടിപൊളി സൂപ്പർ എപ്പിസോഡ്👍👍👍

  • @sheenamathew7626
    @sheenamathew7626 3 года назад +5

    സർക്കാസിലെ ചേച്ചി 😂😂😂😂

  • @aneeshaneesh936
    @aneeshaneesh936 3 года назад +5

    സൂപ്പർ എപ്പിസോഡ് 😄

  • @vasanthimn1635
    @vasanthimn1635 3 года назад +4

    Chiken fam veetamma adipoly episode ellavarkum big hai

  • @sindhupillai9213
    @sindhupillai9213 3 года назад +6

    Super പ്രോഗ്രാം.... 👌

  • @nibinbiju2224
    @nibinbiju2224 3 года назад +7

    Adi poli 🥰🥰🥰🥰🥰👍👍

  • @deepukuttanatl3030
    @deepukuttanatl3030 3 года назад +5

    അത് ഏതു കോഴിയാണ് അപ്പുറത്തൊരു ജിറാഫിനെ പോലെ 😂😂😂

  • @sudhis4694
    @sudhis4694 3 года назад +4

    😂😂😂 p c i പിന്നെ 78 എണ്ണം പൂട്ടിച്ച മഹത് വെക്തികളെ 🙏🙏🙏😂😂😂😂😂

    • @anurajmaranadu4326
      @anurajmaranadu4326 3 года назад

      ടാ വേട്ടവളിയാ.. 😂😂😂

    • @sudhis4694
      @sudhis4694 3 года назад +1

      @@anurajmaranadu4326 😂😂😂😂😂

  • @sarathrs7987
    @sarathrs7987 3 года назад +3

    Shilpa 😂✌🏻

  • @haneefa__chalissery2399
    @haneefa__chalissery2399 2 года назад

    ആ കോഴികടയിലെ ചേച്ചി സത്യമുള്ള ചേച്ചിയാണ്...
    👍

  • @deepuchadayamangalam6815
    @deepuchadayamangalam6815 2 года назад +1

    അനീഷണ്ണാ പൊളിച്ചു

  • @vishnuchirayil8302
    @vishnuchirayil8302 9 месяцев назад +5

    Shilpa chechi പാവങ്ങളുടെ രാഷ്മിക മന്ദന 😂

  • @neethurajeesh3576
    @neethurajeesh3576 3 года назад +1

    അനീഷേട്ടാ പൊളിച്ചു...

  • @shafishayi8505
    @shafishayi8505 3 года назад +3

    Super episode 👍🏼😍

  • @suryadeva2009
    @suryadeva2009 3 года назад +2

    ഇന്ദു, Love u

  • @sherleezz3569
    @sherleezz3569 3 года назад +4

    അടിപൊളി എപ്പിസോഡി ❤❤🥰🥰🥰🥰🥰🥰

  • @anshabek1364
    @anshabek1364 2 года назад

    ഭർത്താവ് പാവം. 😂. മിടുക്കി ഭാര്യ

  • @shinewithmeshilpa9050
    @shinewithmeshilpa9050 3 года назад +5

    Waiting ❣️

  • @saikamalsnair
    @saikamalsnair 3 года назад +4

    കോഴികഥ കൊള്ളാം 👌😀

  • @salinisalini1353
    @salinisalini1353 3 года назад +3

    മനുഷ്യത്വം തീരേ ഇല്ല

  • @sherinjohn6979
    @sherinjohn6979 2 года назад +1

    Aneeshyeta.orupadu.ishtanu

  • @RajeshRam-dz4sq
    @RajeshRam-dz4sq 2 года назад +1

    ചേച്ചി പൊളി ആണ്.....

  • @malootty3550
    @malootty3550 3 года назад +5

    Adipoli 😂😂

  • @bobinjoseph5813
    @bobinjoseph5813 3 года назад +4

    Pinnallathe 🤣🤣

  • @salinisalini1353
    @salinisalini1353 3 года назад +3

    കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ ആദ്യമുണ്ടായത് കുഴപിക്കുന്ന ചോദ്യം മാഡത്തിന്റെ

  • @aneeshaneesh936
    @aneeshaneesh936 3 года назад +3

    മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് 🤔🤔🤔😄😄

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 года назад +3

    Oru hai tharuvo aneesh maama😘😘😘...

  • @siatech5881
    @siatech5881 3 года назад +1

    Indhu kutty 😅😅

  • @johnsonpeter1353
    @johnsonpeter1353 3 года назад

    Actually, a real life come out.. How they are struggling to survive. God bless them.

  • @sijocjsijocj2991
    @sijocjsijocj2991 3 года назад +3

    വെയിറ്റ് 🥰😍

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 года назад +4

    എന്തോളജി പൗൾട്ടറി മെന്റലോളജിയോ അതെന്തു സാധനം

  • @honeyponnachan8584
    @honeyponnachan8584 Год назад

    Anuchetta polichuuuu nice performance ....👌👌👌

  • @mathewvarghese9254
    @mathewvarghese9254 3 года назад +1

    എനിക്ക് തരാനുള്ളത് തന്നാൽ മതി പക്ഷെ ആ ചേച്ചിയുടെ കരച്ചിൽ പാവം.
    എന്നാലും ശിൽപയുടെ കല്യാണം സെറ്റിലായത് ഞങ്ങളോട് പറയാതിരുന്നത് എന്തായാലും ശരിയായില്ല

  • @lissymathew7644
    @lissymathew7644 3 года назад +2

    Super 😍

  • @moideenkuttyp9690
    @moideenkuttyp9690 4 месяца назад

    എൻറെ കല്യാണം കഴിഞ്ഞു അല്ലെങ്കിൽ ആയിരത്തൊന്നു കോഴിയെ എനിക്ക് വേണം എന്നായിരുന്നു ആ പോട്ടെ ചെറുമകളുടെ കല്യാണത്തിന് നോക്കാം നോക്കാം?😅😅😅😅😅😅😅😅😅😅😅😅😅😅😅

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 года назад +3

    ജലദോഷം മാത്രം അല്ല ശ്വാസം മുട്ടലും കാണും

  • @sindhupillai9213
    @sindhupillai9213 3 года назад +3

    Waiting

  • @sujilibinoy2382
    @sujilibinoy2382 3 года назад +1

    പാവം ചേച്ചി 🥰

  • @kaleshkumar8580
    @kaleshkumar8580 2 года назад

    Kalesh super 👍👍👌👌

  • @aliworld1965
    @aliworld1965 3 года назад +2

    Pavangale patikaruthu bayi

  • @subhashs1468
    @subhashs1468 3 года назад +1

    Shilpa ishtam

  • @jomoljoyjosephsreekutty9200
    @jomoljoyjosephsreekutty9200 3 года назад +3

    Nice video

  • @kebeerkebi1589
    @kebeerkebi1589 3 года назад

    ഒത്തിരി സന്തോഷം

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 года назад

    Super duper. Nice episode

  • @അനിയത്തിപ്രാവ്-ഢ5ഠ

    Aneeshka viaki kaanam super

  • @stonecraftdg8356
    @stonecraftdg8356 3 года назад

    തല്ലിപ്പൊളി സമയം കൊല്ലി 😄

  • @mubarakpv914
    @mubarakpv914 3 года назад +3

    Happy

  • @sasipunnakadan2717
    @sasipunnakadan2717 2 года назад

    സൂപ്പർ 👌👌

  • @trendymallus873
    @trendymallus873 3 года назад +4

    Sooper

  • @FaisalFaisal-hk5vp
    @FaisalFaisal-hk5vp 3 года назад +4

    Hai supeer

  • @sukumarannair3588
    @sukumarannair3588 3 месяца назад

    തല്ലി ഇല്ല അല്ലേ, അതു പാവങ്ങൾ ആയ കൊണ്ട് രെക്ഷ പെട്ടു...

  • @salinisalini1353
    @salinisalini1353 3 года назад +2

    waiting

  • @dronacharyaacademy6015
    @dronacharyaacademy6015 4 месяца назад

    Dear Shilpa Madam before doing prank innocent people you should have also some deep knowledge about poultry. Still I enjoy your way of presentation. All the best. NA Hariharan IYER

  • @salinisalini1353
    @salinisalini1353 3 года назад +3

    ഇറച്ചി കോഴി മുട്ടയിടുമോ അറിയില്ല നോക്കാം

  • @salihshams2438
    @salihshams2438 3 года назад

    ആ ചേച്ചി വിഷമിച്ചു പാവം

  • @saralatk9370
    @saralatk9370 3 года назад +4

    ഇറച്ചിക്കോഴിമുട്ടയിടുമോ

  • @Raneez_yousuf
    @Raneez_yousuf 3 года назад +1

    😀😀😀😀circusile pennnu 😀😀😀😀

  • @bijumon2515
    @bijumon2515 3 года назад +2

    കണ്ടിട്ട് പറയാം

  • @sanojsanoj1356
    @sanojsanoj1356 3 года назад

    Super program

  • @Sindhureji852
    @Sindhureji852 3 года назад +1

    👍👍

  • @ammuammu3373
    @ammuammu3373 3 года назад

    അടിപൊളി കൊള്ളാം

  • @sheenamathew7626
    @sheenamathew7626 3 года назад +3

    കരഞ്ഞതിനു ആണോ സമ്മാനം

  • @unitykottukkalsarath2385
    @unitykottukkalsarath2385 3 года назад

    Aneeshetta

  • @swathis4079
    @swathis4079 2 года назад

    Super

  • @shajashaja7229
    @shajashaja7229 4 месяца назад

    O mygod ന്റെ അത്രേം പോര

  • @saralatk9370
    @saralatk9370 3 года назад +1

    കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത്

  • @sunithaashokan698
    @sunithaashokan698 3 года назад

    എപ്പഴാണ് അടി കിട്ടുന്നത് എന്ന് നോക്കി ഇരിക്കുകയാണ്

  • @bobinjoseph5813
    @bobinjoseph5813 3 года назад +2

    😂😂😂

  • @MrAmirthanathan
    @MrAmirthanathan 4 месяца назад

    Welcome

  • @jincechacko5855
    @jincechacko5855 2 года назад

    Paavam kochu molu

  • @salinisalini1353
    @salinisalini1353 3 года назад +2

    പൗഡ്രോ ളജി മാഡം

  • @Sooryanshi819
    @Sooryanshi819 2 года назад

    Itu Aneesh ettante ..Swantam compass aano?

  • @shanvc6084
    @shanvc6084 2 года назад +1

    കുറച്ചു നല്ല സമ്മാനം കൊടുക്കട

  • @abhiathuvlogzz6476
    @abhiathuvlogzz6476 3 года назад +1

    Messengeril mssg ayachittum no rply appol vishamavaayi😔😔....