ആദ്യരാത്രിയ്ക്കടുത്ത നാൾ സ്വന്തം ഭർത്താവിനെ തേടി കാമുകി വന്നപ്പോൾ | Naughty Shilpa | Aneesh Ravi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ആദ്യരാത്രിയ്ക്കടുത്തനാൾ
    സ്വന്തം ഭർത്താവിനെ തേടി മറ്റൊരാവകാശി എത്തുമ്പോൾ ആരായാലും തകർന്നുപോകും
    Naughty Shilpa is a prank show, currently being aired in Aneesh Ravi Vlogs channel in RUclips. The show All acts shown in the video is for entertainment purpose only. Shilpa plays the central role as the prankster. Aneesh Ravi, Biju, Shibu and Thanuja are the other actors.
    Drop a like if you loved the video.
    Let us know your feedback in the comments.
    Turn the bell icon on to get instant notifications.
    #aneeshravi #prank #Comedy #PrankShow #aneeshravivlogs #naughtyshilpa #comedy #troll #shilpa
    Follow me on social media,
    Instagram : / aneeshravi_official
    Facebook : / aneeshravionline #Aliyans #AliyanVsAliyan

Комментарии • 99

  • @sijocjsijocj2991
    @sijocjsijocj2991 3 года назад +10

    അടിപൊളി ആയിരുന്നു ശില്പ അനീഷ് ഏട്ടൻ ബിജു ചേട്ടൻ

  • @ahina.ansari6848
    @ahina.ansari6848 2 года назад +5

    നല്ല സ്നേഹമുള്ള കുടുംബം 🥰ഇതുപോലെ ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 😍

  • @kskvlogs332
    @kskvlogs332 3 года назад +7

    ഗംഭീരം ആയി.... അനിൽ ബാബുവിന്റെ കല്യാണം കഴിഞ്ഞ് ഒന്നു രണ്ടുമാസം കഴിഞ്ഞായിരുന്നു എങ്കിൽ ഈ സമയത്തിനുള്ളിൽ ലൗലിതന്നെ ശില്പയെ പഞ്ഞിക്കിട്ടേനെ 🤣.... ഭാഗ്യം കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളത്... അൽപ്പം കൂടി സ്വാഭാവികത കൊണ്ടുവരാമായിരുന്നു സിൽപ്പയ്ക്ക്. കുറച്ചുകൂടി ഫീൽ ചെയ്ത് ഡയലോഗ് പെർഫോമൻസ് ആകാമായിരുന്നു. എങ്കിലും എല്ലാവരും ഗംഭീരം ആയിരുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

  • @sindhujaajith7258
    @sindhujaajith7258 3 года назад +5

    സൂപ്പർ.... തകർത്തു... അടിപൊളി..... 😂😂😂👏👏👏👌👌👌❤❤❤❤ ശില്പ എല്ലാരേം നന്നായി സങ്കടപ്പെടുത്തി... പാവം അനിൽ ന്റെ വൈഫ്‌ ന്റെ അവസ്‌ഥ... 🙄🙄 അവസാനം അനീഷേട്ടൻ വന്നു സർപ്രൈസ് കൊടുത്തു... 😍😍😍❤❤❤❤❤❤ ശില്പ... കലക്കി,.. സൂപ്പർ....എല്ലാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ❤❤❤❤🙏🙏🙏🙏

  • @jayakrishnanveliyil6448
    @jayakrishnanveliyil6448 3 года назад +3

    അടിപൊളിയായി അടികിട്ടാതെ അനീഷേട്ടൻ ഇടപെട്ടത് ഭാഗ്യം

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 года назад +2

    ശിൽപക്ക് ചിന്ത ജെറോമിന്റെ ശബ്ദം. 👍

  • @anurajmaranadu4326
    @anurajmaranadu4326 3 года назад +7

    കൃത്യം 7.30 മുതൽ അനിൽബാബു അളിയൻ Air ൽ 😂😂😂😂😂

  • @pathus921
    @pathus921 3 года назад +1

    അനീഷ് ചേട്ടാ നമ്മുടെ അളിയൻസ് shoot ചെയ്യുന്ന വീട് രണ്ടും ഒന്ന് ആണോ അടുക്കള ഒന്ന് ആണോ pls rply

  • @ashnaanilthomas4340
    @ashnaanilthomas4340 3 года назад +4

    Pavm lovely mol😍

  • @symonsamuelsymon787
    @symonsamuelsymon787 3 года назад +6

    വളരെ നന്നായിരുന്നു കാര്യം കൈവിട്ടു പോകോമോ എന്ന് പോലും സംശയിച്ചു... എല്ലാം ഭംഗിയായി അവസാനിച്ചു.... സൂപ്പർ...👍🏻
    അഭിനന്ദനങ്ങൾ എല്ലാവർക്കും 🌹

  • @SojiSofy
    @SojiSofy 3 года назад +6

    Pavam njangade Lovely mol. 😂😂😂

  • @ponnammasukumaran5249
    @ponnammasukumaran5249 3 года назад +3

    Valare nannayittund..👏👏👏👌👌👌❤️❤️❤️

  • @midhunmohan3843
    @midhunmohan3843 3 года назад +5

    ഓയ്.. കുടുക്കിയെയ്...

  • @priyeshp.v2009
    @priyeshp.v2009 3 года назад +4

    Aneeshettan evide undo avide njgal und oppam❤️

  • @jesvinmathew6818
    @jesvinmathew6818 3 года назад +2

    Kudukki entoru natural acting....

  • @sindhujaajith7258
    @sindhujaajith7258 3 года назад +4

    കട്ട വെയ്റ്റിങ്... 😍😍😍😍👍👍👍👍

  • @binuvarghesekottayam6761
    @binuvarghesekottayam6761 3 года назад +4

    മുകളിലോട്ട് നോക്കിയാൽ ആകാശം .... താഴോട്ട് നോക്കിയാൽ ഭൂമി 😄😄😄😄😄😄😄😄😄😄😄😄😄

  • @gokulks9905
    @gokulks9905 3 года назад +4

    Pavam lovely

  • @anurajmaranadu4326
    @anurajmaranadu4326 3 года назад +4

    ഇത് പൊളിക്കും 😊😊👌

  • @christymarybabu3886
    @christymarybabu3886 3 года назад +5

    Daivmee😯😯😝😝
    pavm njngde lovely koch😂😂😘😘

  • @maneeshkumar7218
    @maneeshkumar7218 2 года назад +3

    അനീഷ് ചേട്ടനും പിള്ളേരും powli ❤️❤️

  • @jomolanix3721
    @jomolanix3721 3 года назад +4

    Suuperbb👌👌👌

  • @sureshoppolpalliyara3540
    @sureshoppolpalliyara3540 3 года назад +3

    കട്ട waiting ......

  • @saibindia9080
    @saibindia9080 3 года назад +1

    എന്തായാലും അടിപൊളി, ശരിക്കും പറ്റിക്കപ്പെട്ടു പോകും 👍
    അനീഷേട്ടാ 👍

  • @kuttanmanjeri692
    @kuttanmanjeri692 3 года назад +7

    പാവം ലൗലി മോൾ, മോളുടെ മനസാകെ വിഷമിപ്പിച്ചു, അനീഷ് ചേട്ടാ

    • @anilbabu4415
      @anilbabu4415 3 года назад +1

      ചെറുതായിട്ട് 😄😄

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 года назад +3

    ഇത് കലക്കി മച്ചാ .......
    അനീഷ് ചേട്ടൻ കുറച്ചു വൈകിയാൽ കാണാമായിരുന്നു 😁😁😁 എല്ലാവരും കൂടി അടിപൊളി ആയി ചെയ്തു ശരിക്കും ഞെട്ടിച്ചു കളഞ്ഞു ശിൽപ്പ 👍👍👍 all the best
    SHEHEER KHAN MALAPPURAM ❤️❤️❤️❤️

  • @lizypaul7423
    @lizypaul7423 2 года назад +3

    പ്രോഗ്രാം സൂപ്പർ ആകുന്നുണ്ട് 🥰🥰

  • @akhiluday23
    @akhiluday23 3 года назад +4

    Superb 😍👌🏻

  • @kadakkalsailesh7040
    @kadakkalsailesh7040 3 года назад +4

    Super

  • @vasanthimn1635
    @vasanthimn1635 3 года назад +2

    Silpa adipoly acting bighai

  • @krismedia9418
    @krismedia9418 3 года назад +3

    പൊളിച്ചു... സൂപ്പർ

  • @laijumathew9123
    @laijumathew9123 3 года назад +4

    🤗🤗🤗🤗

  • @anilbabu4415
    @anilbabu4415 3 года назад +4

    👌👌👌👌

  • @anuragarts4341
    @anuragarts4341 3 года назад +1

    Grand.....
    Super
    Congratulations.....

  • @aneesh.haneesh3695
    @aneesh.haneesh3695 3 года назад +2

    സൂപ്പർ ♥♥♥

  • @shibuattigal540
    @shibuattigal540 3 года назад +3

    ആരും വർന്നില്ലേ പോയി കാണാം വരുന്നു എങ്കിൽ വന്നോളൂ

  • @lovelymathew4096
    @lovelymathew4096 3 года назад +5

    👍👌👍

  • @nandana830
    @nandana830 3 года назад +3

    Adipoli 👍👍

  • @smithasanto5121
    @smithasanto5121 3 года назад +2

    Hai Aneeshetta♥

  • @anoopkoshykuwait1669
    @anoopkoshykuwait1669 3 года назад +2

    ഹ ഹാ.... 🌹🌹🌹

  • @aneeshmadhavan8213
    @aneeshmadhavan8213 3 года назад +1

    Super 👌👌👌😍😍😍😃

  • @sofyvarghese5709
    @sofyvarghese5709 3 года назад +4

    Haha! Nice prank 😂

  • @kuttanmanjeri692
    @kuttanmanjeri692 3 года назад +2

    Waitting അനീഷ് ഏട്ടാ ❤❤

  • @saralatk9370
    @saralatk9370 3 года назад +3

    Waiting......

  • @AbhinTeenzVlogs
    @AbhinTeenzVlogs 3 года назад +3

    Waiting 🔥🔥

  • @shibuattigal540
    @shibuattigal540 3 года назад +3

    ഹലോ എല്ലാരും ഉണ്ടല്ലോ

  • @gv8359
    @gv8359 3 года назад +2

    അടിപൊളി.. Thank God that uncle didn't get a heart attack 🙏

  • @sharonthomas4970
    @sharonthomas4970 3 года назад +4

    🤩😍🤭

  • @sijocjsijocj2991
    @sijocjsijocj2991 3 года назад +4

    വെയിറ്റ്

  • @jainmathew3812
    @jainmathew3812 3 года назад +1

    Super 👌

  • @mathewanish283
    @mathewanish283 3 года назад +1

    Anish Bhai superb 👍👍👍

  • @ansansamuel5299
    @ansansamuel5299 3 года назад +4

    😂😄😄

  • @rasakkannurkp5582
    @rasakkannurkp5582 3 года назад +1

    അടിപൊളി 😍 അനീഷ്ഏട്ട😍💗😍❤️👍

  • @sherleezz3569
    @sherleezz3569 3 года назад +3

    വെയ്റ്റിംഗ് 🥰🥰🥰🥰

  • @kaleshkumar8580
    @kaleshkumar8580 2 года назад

    Kalesh super 👍👌

  • @nisajaleelnj7870
    @nisajaleelnj7870 2 года назад +1

    ശെരിക്കും last കരഞ്ഞുപോയി 😭😭😭

  • @anilbabu4415
    @anilbabu4415 3 года назад +3

    😄😄👌👌👌👍

  • @louisgeorgemathew3069
    @louisgeorgemathew3069 3 года назад +5

    😆❤❤

  • @sanaaaaaaaas
    @sanaaaaaaaas 2 года назад

    എനിക്ക് അച്ഛനെ ഒരുപാടിഷ്ട്ടായി ❤gd ഫാമിലി

  • @nisamnisamudheen5976
    @nisamnisamudheen5976 3 года назад +2

    ശില്പ കുട്ടി യും ക്കു ട്ടാ ളി കളും കല ക്കി 👍🌹👌👌ഇനിയും നല്ല പ്രാ കു കൾ പ്രതീക്ഷിക്കുന്നു 🌹🌹

  • @rajeshduniquez2485
    @rajeshduniquez2485 3 года назад +3

    Ha ha nice pani😆😆

  • @bijuraji1916
    @bijuraji1916 3 года назад +2

    ഹായ് അനീഷ് ജി നമസ്കാരം

  • @Lifesinolivedale
    @Lifesinolivedale 3 года назад +4

    😂

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 3 года назад +2

    Super prank 🤣

  • @rajeshshankar4098
    @rajeshshankar4098 2 года назад +2

    Shilpa pwoli,,_😊😊

  • @thanveerthanve1013
    @thanveerthanve1013 3 года назад +2

    Waiting 🔥🔥❣️💟❤💝💓💟

  • @saikamalsnair
    @saikamalsnair 3 года назад +3

    😄

  • @user-hp9wk6ij9h
    @user-hp9wk6ij9h 2 года назад

    😂😂😂😂kiduuuuu👌👌👌👌

  • @santhithomas4623
    @santhithomas4623 3 года назад +3

    Seeing the tears and stress of another person giving happiness for others? Criminals. Police should action against these type of incidents labelled as jokes. This woman is a criminal. and a psychopath. Making others suffer Physical or Mental anguish is not a joke. This woman and who else was a part of this should be charged and police should take action. Shame on you you criminal psychopath. Any other country, police would have arrested you and kept you behind bars for criminal activity.

  • @ajayakumarvijayakumarannai1418
    @ajayakumarvijayakumarannai1418 3 года назад +3

    Poli👍❤❤❤❤👌👌👌👌👌❤❤❤❤👍👌👌👌👌👌

  • @jyothishnambiar3259
    @jyothishnambiar3259 3 года назад +2

    🙏🙏🙏🙏

  • @sharon8209
    @sharon8209 2 года назад +2

    Jeeep nalla oru vandi anu
    But full cmplt vandi koodi anu

  • @ajaiajitha8788
    @ajaiajitha8788 3 года назад +2

    അടി കൊള്ളാതെ രക്ഷപ്പെട്ടു

  • @healthandinformation5481
    @healthandinformation5481 3 года назад +1

    Ee shilpa Aneesh chettantae aaaraan🤔

  • @goodvibesonly6824
    @goodvibesonly6824 3 года назад +1

    ❤️❤️

  • @bijumon2515
    @bijumon2515 3 года назад +5

    ഇന്ന് വാങ്ങി കൂട്ടും ശില്പ

  • @jesvinmathew6818
    @jesvinmathew6818 3 года назад +2

    Oii kudukkiye

  • @jithinap2713
    @jithinap2713 3 года назад +1

    Etharathilulla video's cheyyaruth

  • @bijumon2515
    @bijumon2515 3 года назад +1

    ഇച്ചിരി കൂടി കൊഴുപ്പിക്കാമായിരുന്നു...ഒരു അടി അത് പ്രതീക്ഷിച്ചു..പക്ഷെ ഞാൻ ചമ്മിപ്പോയി...😭😭😭

  • @suryadeva2009
    @suryadeva2009 3 года назад +5

    എന്റെ ശിൽപ്പക്കുട്ടീ, സത്യത്തിൽ ഇവിടെ ആരാ താരമെന്നറിയ്യ്യോ, ശിൽപയോ, അനിൽ ബാബുവോ, എല്ലാറ്റിനും പിന്നിൽ പ്രവർത്തിക്കുന്ന അനീഷ് രവിയോ ഒന്നുമല്ല, അച്ഛനാ.......... അനിൽബാബുവിന്റെ പപ്പാ..........
    ഇതാണപ്പൻ, ആദ്യമേ അദ്ദേഹം പറഞ്ഞത് കണ്ടോ, നിങ്ങളെ രണ്ടെണ്ണത്തിനെയും ഇങ്ങോട്ട് പറഞ്ഞുവിട്ടതാരാണെന്നു പറ, ഒന്നിനെയും വെറുതെ വിടത്തില്ലാന്ന് നെഞ്ചുവിരിച്ച പറഞ്ഞ ആ അപ്പൻ........ മേലോട്ട് നോക്കിയാലാകാശവും കീഴോട്ടു നോക്കിയാ ഭൂമിയുമേ ഉള്ളു എന്ന് പറഞ്ഞ അനിൽബാബുവിന്റെ പപ്പാ................നിങ്ങളൊക്കെ നേരത്തേ തയ്യാർ പക്ഷെ അദ്ദേഹത്തെക്കുറിച്ചൊന്നു ചിന്തിച്ചേ... .ഉരുളയ്ക്കുപ്പേരിപോലല്ല്യോ മറുപടി പറഞ്ഞെ. “എനിക്കു പറ്റിയതുപോലെ ആ കുട്ടിക്കും പറ്റരുത്" എന്നുപറഞ്ഞപ്പോൾ പപ്പാ പറഞ്ഞതു ശ്രദ്ധിച്ചോ "അങ്ങനെ പറ്റരുതെന്നുണ്ടെങ്കിൽ ഈ ബാഗുമെടുത്തുകൊണ്ടിങ്ങനെ വരുമോ" എന്ന്. ഹ.... കലക്കി. മോനെ എന്തു വിശ്വാസാ ആ പപ്പയ്ക്ക്... ഒന്നു മറിഞ്ഞില്ലേലും പറഞ്ഞതു കേട്ടോ അവൻ നിങ്ങളെ സ്നേഹിച്ചിട്ടൊന്നുമില്ല, സ്നേഹിച്ചിരുന്നെങ്കിൽ അവന്റെ തന്തയോടും തള്ളയോടും പറഞ്ഞേനെ എന്ന്..... ഇങ്ങനൊള്ള അപ്പൻമാരുണ്ടായിരുന്നെങ്കിൽ ധൈര്യമായിട്ടു പ്രേമിക്കാമായിരുന്നു പിള്ളേർക്ക്........ അനിലേ, you are so lucky. ആ മരുമകളുടെ കണ്ണ് തുടച്ചുകൊടൂക്കുന്ന അനിലിന്റെ അച്ഛനെ എനിക്കൊരുപാടിഷ്ടപ്പെട്ടു. പപ്പാ. like you so much............
    എന്റെ അനിലേ, അനിലിനിഷ്ടപ്പെട്ട ആ ചുവന്നചുരിദാർ ആ കുട്ടിയെക്കൊണ്ടിടീക്കാൻ പോലും കഴിഞ്ഞില്ലല്ലോ, പോരാ....... പിന്നേ ഷോൾ വേണമെന്ന് പറഞ്ഞതെന്തിനാ.......... അതെനിക്കിഷ്ടമായില്ല കേട്ടോ.............
    ഒരു സംശയം, കല്യാണത്തിനുമുൻപ് ഫെയ്സ്ബുക്കിലൂടെ നമ്മളെന്തെല്ലാം ചാറ്റ് ചെയ്യും എന്ന് പറഞ്ഞ ആ വനിത ആരാ.... അനിൽ ബാബുവിന്റെ പെങ്ങളാണോ........... അവരൊടതൊന്നു തിരുത്താൻ പറയണം, കല്യാണത്തിനു മുൻപ് ചാറ്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ ചാറ്റ് ചെയ്യുന്നത് കല്യാണത്തിനു ശേഷമല്ലേ...........
    പിന്നേ, കല്യാണത്തിന്റെ പിറ്റേന്ന് വധൂവരൻമാരെ കാണാൻ പോയിട്ട് അനീഷ്ജിയെന്തിനാ "വിവാഹവാർഷികാശംസകൾ" പറഞ്ഞത്. ഇനി ഈ അനിൽ ബാബുവിന് ഒരു വർഷം മുൻപ് വേറെ കല്യാണം കഴിഞ്ഞിരുന്നോ............
    അല്ലാ. അതിനിടയിലൊരാൾ പോലീസിനെ വിളിക്കാൻ പറയുന്നുണ്ടല്ലോ... പോലീസാരാ അദ്ദേഹത്തിൻ്റെ അളിയനാ....
    എന്തായാലും ഇതൊരൊന്നൊന്നര സർപ്രൈസ് ആയിപ്പോയി. ശിൽപാ, ശില്പയെന്തിനാ അവസാനം കരഞ്ഞത്????

  • @misryaziz5467
    @misryaziz5467 2 года назад

    അച്ഛൻ ആണ് ഹീറോ.. മോളുടെ കണ്ണുകൾ തുടച്ചു കൊടുത്ത് നല്ല അച്ഛൻ

  • @sajansanthi1
    @sajansanthi1 3 года назад

    These type of so called practical jokes are criminal offence. You have not read about a girl killing her child and 2 girls committing suicide? Shame on you guys. What type of happiness do you get in seeing the tears of another person? Any other country those who played this joke will be arrested and will be charged. Criminals.

  • @shanvc6084
    @shanvc6084 2 года назад

    ഇങ്ങനത്തെ പരുപാടി ചെയ്യുമ്പോൾ ആ കുട്ടിയുടെ അടുത്ത് ഒരാൾ നിക്കണം കേട്ടോ പെട്ടെന്ന് വല്ലോ ചെയ്തു പോകും കിണറ്റിൽ അല്ലേ റൂമിൽ കേറി തൂങ്ങി പോയാൽ so be careful

  • @abdulhafizabdullathief1586
    @abdulhafizabdullathief1586 2 года назад

    Prank kannan ishtamanni pakshe ethu prankum nerithhu anubhvichalloo ennu orkumbol oru peddi

  • @mychoice228
    @mychoice228 2 года назад

    Sanghadaayi

  • @malootty3550
    @malootty3550 3 года назад +3

    👍👍

  • @jobinbaby697
    @jobinbaby697 3 года назад +3

    😆

  • @thomson2419
    @thomson2419 2 года назад

    അടിപൊളി 👍🏻👍🏻👍🏻👍🏻

  • @sobinjohn7881
    @sobinjohn7881 2 года назад

    ❤️❤️❤️

  • @aneeshaneesh936
    @aneeshaneesh936 3 года назад +3

    സൂപ്പർ ❤❤