മൂത്ത ഇലകൾ ചീഞ്ഞു പോകുന്നത് സ്വാഭാവികമാണ്. ചെറിയ tubൽ വളർത്തുമ്പോൾ വെള്ളത്തിന് ചൂട് കൂടി എല്ലാ ഇലകളും നശിച്ചുപോകാം. വലിയ container ലേക്ക് മാറ്റി നോക്കൂ
Violet shades bloom by 8 am and close by 4 or 5 pm. There are day bloomers in maroon,yellow and peach shades.But not always available with our nursery men.
സൂര്യപ്രകാശം തട്ടുമ്പോഴാണ് വെള്ളത്തിൽ പായൽ (algae) വളരുന്നത്. ആമ്പൽ വളർന്ന് ഇലകൾ കുളം മുഴുവൻ cover ചെയ്യുമ്പോൾ സൂര്യപ്രകാശം വെള്ളത്തിൽ പതിക്കുന്നത് കുറയും, പായലും .അതുവരെ ഒരു നീണ്ട വടിയോ ചെറു വലയോ ഉപയോഗിച്ച് പായൽ കോരി മാറ്റുക
വളർത്താം. ചെടി ആദ്യം ടാങ്കിൽ വയ്ക്കുമ്പോൾ ഒരു ചട്ടിയിൽ വച്ചശേഷം ഒരടി മാത്രം ആഴത്തിൽ ഇറക്കി വയ്ക്കണം.( Bricks അടുക്കി വച്ച് അതിനു മുകളിൽ ചട്ടിവയ്ക്കാം ). ചെടി വളരുന്നതനുസരിച്ച് bricks മാറ്റി ആഴം ക്രമേണ കൂട്ടിക്കൊണ്ടു വരാം. തിരിച്ചും ചെയ്യാം. ie, ടാങ്കിൽ ഒരിയോളം വെള്ളം നിറച്ച് ആമ്പൽ ചട്ടിയിലാക്കി വയ്ക്കുക .തണ്ടുകൾ നീളം വയ്ക്കുന്നതനുസരിച്ച് വെള്ളം ക്രമേണ നിറച്ചു കൊണ്ടുവരിക
മുഞ്ഞ പോലെയുള്ള ഒരു കീടം മൊട്ടുകളിലും കുരുന്നിലകളിലും കാണാറുണ്ട്.ഇവ നീരൂറ്റിക്കുടിക്കുന്നതു കൊണ്ട് മൊട്ടുകളും ഇലകളും ചുങ്ങിപ്പോകും. Rogor 2ml/Lവെള്ളത്തിൽ കലർത്തി Spray ചെയ്താൽ മതി
വട്ടത്തിലുള്ള ഒച്ചുകൾ ( ഞൗണിക്ക) വെള്ളത്തിലുള്ള ചീഞ്ഞ ഇലകൾ, algae തുടങ്ങിയവയാണ് തിന്നാറ്.കുളം വൃത്തിയാക്കി വയ്ക്കാൻ അത് സഹായിക്കുന്നു. ആമ്പലിൻ്റെ ഇലകൾ പുഴുക്കളാണോ തിന്നുന്നത് എന്ന് കണ്ടു പിടിക്കുക.Rogor പോലെയുള്ള കീടനാശിനി Spray ചെയ്യുക
@@kishorekumartvmm copper sulphate, potassium permanganate solution ഇതിൽ ഒന്ന് വെള്ളത്തിൽ ഒഴിച്ചു കൊടുത്താൽ നശിച്ചുപോകും എന്നു വായിച്ചിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ല.
തോട്ടിൽ നിന്ന് വളരെ ചെറിയ tank ലാണോ നട്ടത്?. തോട്ടിലെ വെള്ളത്തിനേക്കാൾ ചൂടു കൂടുതലായതുകൊണ്ടാവാം ഇല കരിഞ്ഞു പോകുന്നത്.ആദ്യം അല്പം തണൽ നൽക്കുക. ഇനി വരുന്ന ഇലകൾ ശരിയായിക്കോളും
Good vdo
Thankyou
Aambal Mott cheenju pokunnu
Spray the entire plant with a systemic fungicide like carbendazim .
എന്റെ ആബൽ ചെടിയുടെ ഇല ചീഞ്ഞു പോകുന്നു അത്എന്തു കൊണ്ടാണ് അതിനുള്ള പ്രതിവധി പറഞ്ഞു തരാമോ please reply
മൂത്ത ഇലകൾ ചീഞ്ഞു പോകുന്നത് സ്വാഭാവികമാണ്.
ചെറിയ tubൽ വളർത്തുമ്പോൾ വെള്ളത്തിന് ചൂട് കൂടി എല്ലാ ഇലകളും നശിച്ചുപോകാം. വലിയ container ലേക്ക് മാറ്റി നോക്കൂ
@BINUSFAVOURITES thank you
Very informative useful video.Explained by your own experience.
നൈസ് വീഡിയോ.. വൃത്തിയായി പറഞ്ഞുതന്നതിന് താങ്ക്സ്
Madam can I get a blue water lily
Sorry Asha,no sales.
Waterlily seeds are available from online nurseries
കൊള്ളാം ട്ടോ. കുളം supr.ഇനിയും വീഡിയോസ് ഇടണേ
Oru ambal th thy tharamo
Sorry Sajitha.
Mikka nurserykalil ninnum kittumallo
Ampal tai ind
Sale availiable
Nice. Appreciate it.
Pink color ambol credit indo? Courier cheyuo, oykinegil ninjas phone no. theruvo.
Sorry,no sales
Sale available
7902451253
Wp available
Which variety of ambal blooms only 5 hrs in the morning.
Violet shades bloom by 8 am and close by 4 or 5 pm.
There are day bloomers in maroon,yellow and peach shades.But not always available with our nursery men.
@@BINUSFAVOURITES Panama Pacific undo
I have a violet waterlily.But not sure whether it is Panama Pacific
വെള്ളത്തിൽ യൂറിയ ഇട്ടാൽ മീനുകൾക്ക് പ്രശ്നമാവില്ലേ
Sorry,അറിയില്ല.
എൻ്റെ കുളത്തിൽ മീനുകൾ ഇല്ല
Useful video 😍👍
Nalla bhangiyanu kto
LONG LONG TIME BACK:
"ALLI AMBAL KULATHIL ANNARAKKU VELLAM...."
Innu vellamillathe thanne Ambal pookkal, plastic bucketil valathunnu.
Vellamum endinnu waste cheyyanam?
Nalla bhangi undu chechide ambal kulam ,chechi ente gardenilium cheriya oru concrete kulam undu abal nattittundu pakshe kulathil payal ayi vellam pacha colour akunnu payal varathirikkan enthenkilum prathi vidhi undo
സൂര്യപ്രകാശം തട്ടുമ്പോഴാണ് വെള്ളത്തിൽ പായൽ (algae) വളരുന്നത്. ആമ്പൽ വളർന്ന് ഇലകൾ കുളം മുഴുവൻ cover ചെയ്യുമ്പോൾ സൂര്യപ്രകാശം വെള്ളത്തിൽ പതിക്കുന്നത് കുറയും, പായലും .അതുവരെ ഒരു നീണ്ട വടിയോ ചെറു വലയോ ഉപയോഗിച്ച് പായൽ കോരി മാറ്റുക
Pondn eth color paint aayirikkum natural look nalkuka??
Dark grey.That will also make the pond look deeper
Guppye valarthiyal kidannolum ma'am...kilikalonnum pidikilla
Thanks for the info🙏
Thanks for the info 🙏
Aa read lily ethraya rate
Sorry.No sales
Red lilly sale available
7902451253 condact
Eachi Thai tharumo
Wooow suprrrr👌👌
Nannayitund ellam paranju thannu vithu tharumo
ആഴം ഉള്ള (3 അടി ) ടാങ്കിൽ ആമ്പൽ വളർത്താമോ?
വളർത്താം. ചെടി ആദ്യം ടാങ്കിൽ വയ്ക്കുമ്പോൾ ഒരു ചട്ടിയിൽ വച്ചശേഷം ഒരടി മാത്രം ആഴത്തിൽ ഇറക്കി വയ്ക്കണം.( Bricks അടുക്കി വച്ച് അതിനു മുകളിൽ ചട്ടിവയ്ക്കാം ). ചെടി വളരുന്നതനുസരിച്ച് bricks മാറ്റി ആഴം ക്രമേണ കൂട്ടിക്കൊണ്ടു വരാം.
തിരിച്ചും ചെയ്യാം. ie, ടാങ്കിൽ ഒരിയോളം വെള്ളം നിറച്ച് ആമ്പൽ ചട്ടിയിലാക്കി വയ്ക്കുക .തണ്ടുകൾ നീളം വയ്ക്കുന്നതനുസരിച്ച് വെള്ളം ക്രമേണ നിറച്ചു കൊണ്ടുവരിക
@@BINUSFAVOURITES thanks 😊
Mottu viriyunnadhinu munne vadi pokunnu enthayirikkum karanam
മുഞ്ഞ പോലെയുള്ള ഒരു കീടം മൊട്ടുകളിലും കുരുന്നിലകളിലും കാണാറുണ്ട്.ഇവ നീരൂറ്റിക്കുടിക്കുന്നതു കൊണ്ട് മൊട്ടുകളും ഇലകളും ചുങ്ങിപ്പോകും. Rogor 2ml/Lവെള്ളത്തിൽ കലർത്തി Spray ചെയ്താൽ മതി
Super 👍
#ruchibhedangalute koottukaari
Sail undo
Sorry.No
Sale ind
നൈസ്. വോയിസ്
ഒച് എങനെ ഒഴുവാക്കാം..?
വട്ടത്തിലുള്ള ഒച്ചുകൾ ( ഞൗണിക്ക) വെള്ളത്തിലുള്ള ചീഞ്ഞ ഇലകൾ, algae തുടങ്ങിയവയാണ് തിന്നാറ്.കുളം വൃത്തിയാക്കി വയ്ക്കാൻ അത് സഹായിക്കുന്നു.
ആമ്പലിൻ്റെ ഇലകൾ പുഴുക്കളാണോ തിന്നുന്നത് എന്ന് കണ്ടു പിടിക്കുക.Rogor പോലെയുള്ള കീടനാശിനി Spray ചെയ്യുക
@@BINUSFAVOURITES പുഴുക്കൾ ഇല്ല നിറച്ചു ഒച്ച് വല്ലതും ചെറുതായിട്ട് ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം..
@@kishorekumartvmm copper sulphate, potassium permanganate solution ഇതിൽ ഒന്ന് വെള്ളത്തിൽ ഒഴിച്ചു കൊടുത്താൽ നശിച്ചുപോകും എന്നു വായിച്ചിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ല.
Ambal tharumo
Mannu chattiyilano ambal naduka atho palastiku chattiyilano 🤔🤔
രണ്ടും ഉപയോഗിക്കാം
Night bloomer ആണോ ആ പിങ്ക്...
Yes.Will remain open till 10 AM
Ente ambal njan തോട്ടിൽ നിന്ന് മാറ്റി നട്ടു പക്ഷെ ഇലകൾ ഉണങ്ങി അഴുകുന്ന ഇതിന് പരിഹാരം എന്താണ് . Plz reply
തോട്ടിൽ നിന്ന് വളരെ ചെറിയ tank ലാണോ നട്ടത്?. തോട്ടിലെ വെള്ളത്തിനേക്കാൾ ചൂടു കൂടുതലായതുകൊണ്ടാവാം ഇല കരിഞ്ഞു പോകുന്നത്.ആദ്യം അല്പം തണൽ നൽക്കുക. ഇനി വരുന്ന ഇലകൾ ശരിയായിക്കോളും
❇
തവളകളെ എങ്ങനെ ഒഴിവാക്കാം ? വീണ്ടും വീണ്ടും വരുന്നു
ഒഴിവാക്കേണ്ട ആവശ്യം ഉണ്ടോ?
കൊതുകു നിയന്ത്രണം നടക്കുമല്ലോ
sale ഉണ്ടോ
Sorry,sales illa
Sale available
7902451253 condact
ചെളിയിൽ നട്ടിരുന്ന ആമ്പലിന്റ ചുവടു വേരോടെ പൊങ്ങി പോരുന്നത് എന്തുകൊണ്ടാണ്?
വേരുകൾ അല്പം ഭാരമുള്ള ഓടിൻ കഷണങ്ങളോ മറ്റോ ഉപയോഗിച്ച് ഉറപ്പിച്ചു നിറുത്തക.ആമ്പലിൻ്റെ തണ്ടുകൾ hollow ആണ്. അതുകൊണ്ടാണ് പൊങ്ങി വരുന്നത്
ഇതിൽ പിങ്ക് കളറും വെള്ളയും എന്റെ വീട്ടിലുണ്ട് വയലെറ്റും മറ്റു കളറുകളും എവിടുന്ന് കിട്ടുമെന്നറിയുമോ
അടുത്തുള്ള നഴ്സറികളിൽ അന്വേഷിക്കൂ. വയലറ്റിൻ്റെ പല ഷേഡുകൾ common അല്ലേ?