അനിയൻറെ Result വന്നു...🤩🤩🤩🤩കരച്ചിലായി അനിയൻ😭😭😭😭

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Instagram
    / joyaljoshy123
    Strava
    strava.app.lin...
    FACEBOOK PAGE
    www.facebook.c...
    FOR PAID COLLABORATION
    JOYALJOSHYYT@GMAIL.COM

Комментарии • 972

  • @_hellofriends
    @_hellofriends Год назад +403

    +1 admission, PSC registration, Passport, Driving License എടുക്കാൻ മാത്രം ആണ് ഈ SSLC Certificate, അല്ലാതെ ഇതൊന്നും ജീവിതത്തിന്റെ അവസാനം അല്ല...നീ ഏത് Course എടുത്താലും 100/100 വാങ്ങിയാലും ഒരു കാര്യം ഇല്ല കാരണം ഇന്ന് വേണ്ടത് Skill ആണ് അല്ലാതെ Mark അല്ല...നിന്റെ Skill ഏതാണ് എന്ന് മനസിലാക്കി അതിൽ ഉയർന്നു വരുവാൻ നോക്കുക...All the best 👏❤️

    • @georget257
      @georget257 Год назад +13

      Bro past days those companies checking mark upto 8th standard

    • @shian256
      @shian256 Год назад +3

      C❤❤

    • @matrx9804
      @matrx9804 Год назад +2

      Mark and skill ആണ്.. But mark sslc യുടെ അല്ല.. Pg പോലെ ഉള്ളത്

    • @mskp1587
      @mskp1587 Год назад +1

      ❤️❤️❤️

    • @JOEL_SAM_
      @JOEL_SAM_ 5 месяцев назад +1

      Mark matters but sslc de alla ini uyarna classukalile pinne entrance exams

  • @nybinvp7368
    @nybinvp7368 Год назад +163

    Congrats monu, ഇത്രയും സപ്പോർട്ട് ചെയ്യുന്ന ചേട്ടായി കൂടെ ഇല്ലേ ജീവിതത്തിൽ മോൻ ഉയരത്തിലെത്തും തീർച്ച 🎉❤🎉

  • @10lansonjoseph76
    @10lansonjoseph76 Год назад +87

    ingane oru chettane kittan bhagyam venam mwonu enikku full a+ kittiyappo ente parents oru mittayi polum medichuthannila enjoy your life man all the best🥳

  • @NishanaBeegum-lr5fv
    @NishanaBeegum-lr5fv 4 месяца назад +68

    2024 ill kaanunnavarundo

  • @amalprakash6531
    @amalprakash6531 Год назад +25

    9 A+ ഒണ്ടാരുന്നു പിന്നാണ് മനസിലായത് A+ ഇൽ ഒന്നും ഒരു കാര്യം ഇല്ലെന്നു 😊😊😊😊

  • @aadhigaming4036
    @aadhigaming4036 Год назад +37

    ചേട്ടനെ വെട്ടിച്ച് A+ വങ്ങിയില്ലെ. അതുമതി നമ്മൾക്ക്. ഈ comment കാണിച്ചു കൊടുക്കണം🎉🎉🎉🎉🎉🎉

  • @arloasiif
    @arloasiif Год назад +111

    ഞാൻ kazhinja വർഷം ആണ് sslc exam എഴുതിയത് ഞാൻ തരകെടില്ലാതെ പഠിക്കുമായിരുന്നു but എനിക്ക് 2a+ eh കിട്ടിയത് അച്ഛൻ നല്ല വിഷമം ഉണ്ടായിരുന്നു പിന്നെ അന്ന് night തന്നെ എനിക്ക് ഫ്രൈഡ് chicken okke വാങ്ങി തന്നു പക്ഷേ എന്നാലും അച്ഛൻ ഞാൻ ഒരുപാട് പ്രതീക്ഷ കൊടുത്തിട്ട് ആസ്ഥാനത്ത് ആക്കി kalanju എനിക്കും നല്ല വിഷമം ഉണ്ടായിരുന്നു pinne result കഴിഞ്ഞ് 4 days കഴിഞ്ഞതും അച്ഛൻ മരിച്ചു പോയി , ഞാൻ ആകെ തകർന്നു പോയീ pinne ella blame um എനിക്കാണ് കിട്ടിയതു 😢 അങ്ങനെ അടുത്ത മാസം ആവുമ്പോൾ എൻ്റെ അച്ഛൻ മരിച്ചിട്ട് 1 year ആവും 😢

    • @beckman444
      @beckman444 Год назад +10

      😢😢

    • @NATURELOVER-vx1hi
      @NATURELOVER-vx1hi Год назад +17

      മുന്നോട്ടു പോവൂ.... ദൃഢനിശ്ചയം ഉണ്ടെങ്കിൽ നിങ്ങൾക്കും വിജയിക്കാം... ✨️

    • @fathimazehra924
      @fathimazehra924 Год назад +6

      😥😥😥

    • @SarangrsIGN
      @SarangrsIGN Год назад +5

      🥹❤️

    • @miniaturekid
      @miniaturekid Год назад +6

      😢

  • @_jithinnn.__
    @_jithinnn.__ Год назад +104

    2 A+ kittiya njan happy.
    Veetukar unhappy 😅

  • @manchestercity2771
    @manchestercity2771 Год назад +953

    Enik oru A+polum illa but iam happy enik oru football cabill selection kitty my parents and relatives friend happy😁😁

  • @stsaanvlogs7243
    @stsaanvlogs7243 Год назад +68

    Kattakku nilkaan chettanullappol enthu A+, Congratulations 🎉

  • @mashoodmashood5267
    @mashoodmashood5267 Год назад +8

    പാവം മോൻ അവന്റെ കരച്ചിൽ കണ്ടു എന്റെ കണ്ണ് നിറഞ്ഞു. Congratulations🎉🎉

  • @thabsheer.
    @thabsheer. Год назад +16

    Enik 3 A+ aayirunnu result vennappo !! Njan revaluation koduthu 5 A+ aayi 😊 athupole cheyyoo !! Paper nokiyavark chilappol piyav verum 🥺

  • @CR__Aliyan__YT
    @CR__Aliyan__YT Год назад +8

    എന്തിനാണ് എ പ്ലസ് ഇത്രയും സ്നേഹം ഉള്ള കുടുംബം ഉണ്ടല്ലോ. അതുപോരേ. നമുക്കൊക്കെ രണ്ട് എ പ്ലസ് കുറഞ്ഞു ആയതിന് അന്ന്. വീട്ടിൽ നിന്നും കുടിക്കുന്ന വെള്ളം പോലും തന്നില്ല 😂..

  • @Ice-ug3ox
    @Ice-ug3ox Год назад +56

    Ningade pole oru family undayathil he's lucky.... ❤❤ Enikk 9 a+ nd 1 a aayirunnu... I was happy bt ente family paranju paranju enne ethratholam insecure aakkamo athrem aakkittnd.... AVR bandhukkalodu vare full a+ ennu kallam paranju.... They blamed me for everything.... Happy aayitt oru vaakku polum paranjattilla....

    • @excuseme961
      @excuseme961 Год назад +7

      Bro sorry to here that
      Be positive ❤❤

    • @AtHuL8
      @AtHuL8 Год назад +4

      Ipo njn +2 exm kayinu ) but oru karyam appolum parayum
      Full A+ kittal ninke nalle college kittyane ne 10 thil mark illanum polum parayum achan ( inke oru 5 A+um 4A um indayite pakshe ippolum achan 10th mark velaEruthi kaliakum nalle achan ann nte so lucky 🙂🌛

    • @mgcommunication3078
      @mgcommunication3078 Год назад +2

      bro same avastha

    • @depggaming190
      @depggaming190 Год назад

      Bro athil kaarym illa A+ onnum atra valya sambavam alla .nmk pattune pole medicha mathy ..mattulavr orikalum compare chyallu
      10thil full A+
      +2 full A+
      ennit njn ivde 2 year ayit postaa annerama 😂

    • @4mbadiii_
      @4mbadiii_ 6 месяцев назад +1

      9a+ indayitto😯, they are not your family, be indipendent ❤️

  • @user-bw5bg7oc6g
    @user-bw5bg7oc6g Год назад +24

    Ee 10 th A plus plusone admission vendii matram..... Its not a big thing bro leave it. Ithilum valya exms kk varand kidakuneyulu......
    And your family is just amazing 🔥

  • @am_rnxth._
    @am_rnxth._ Год назад +25

    Ivide 96% kititum oru akoshavum illa mahan you are lucky cos u have a great brother eniku asuya onum illa🥲 enjoy chey man

  • @itsfelixwhat843
    @itsfelixwhat843 Год назад +17

    Enikum 4A+ ayirunu...njn 7 A+ okka prathikshich... But kittila🙂

  • @KUKKU-n1r
    @KUKKU-n1r Год назад +11

    അനിയന് ഇങ്ങനെ ഒരു ഏട്ടനെ കിട്ടിയതിൽ ഭാഗ്യം ചെയ്യണം

  • @anusreesajay2251
    @anusreesajay2251 Год назад +14

    എന്തൊരു നല്ല ഏട്ടനെയാ കിട്ടിയേ 😍

  • @zainabasaleem8304
    @zainabasaleem8304 Год назад +17

    അതൊന്നും സാരല്ലടാ അനിയൻ കുട്ടാ...ചേട്ടനെ പോലെ എല്ലാ ഗ്രേഡ് കിട്ടിയ ഞങ്ങളൊക്കെ കൂടെ ഉണ്ട് കേട്ടോ ❤❤🎉

  • @axarxsh
    @axarxsh Год назад +16

    Ithupolthe support chyunna brother and mother ondolloo❤🤌🙂

  • @un_sol_ind
    @un_sol_ind Год назад +163

    A+ lonnum karyum illa bro
    Enik sslc 2019 time 4 A+ ullu ennittum njan ee degree level ethiengil
    Bro ur great 👍

    • @un_sol_ind
      @un_sol_ind Год назад +2

      @chankuthakarnnapocha 😂

    • @un_sol_ind
      @un_sol_ind Год назад +4

      @chankuthakarnnapocha Ippo alla but future may be😂

    • @NICO_GFX
      @NICO_GFX Год назад +1

      ​@@un_sol_ind😂

    • @Stani_gamer_
      @Stani_gamer_ Год назад +1

      Full a+ kittiya njan 😵

    • @Stani_gamer_
      @Stani_gamer_ Год назад

      @ചങ്ക് തകർന്ന പൂച്ച 🅥🤣🤣

  • @EmilMiju
    @EmilMiju Год назад +604

    10 കഴിന്നു കിട്ടിയതിൽ സന്തോഷിക്കുന്നവർ ഉണ്ടോ 🤩
    A+ il no kaaryam

    • @SANJUSanju-th5vm
      @SANJUSanju-th5vm Год назад +10

      June 1 .10 th tudngum 😞😞

    • @adwaithchithran1597
      @adwaithchithran1597 Год назад +9

      Full psss bro A+ kurva🙂

    • @shashi6676
      @shashi6676 Год назад +5

      Ha ha 10 kazhinjel happy ippo kanum lifile most happy days kazhinju iniyan life todangunne +1 +2

    • @adhl3020
      @adhl3020 Год назад +3

      Santhoshicho ini kurachu nalu santhoshikendi varila

    • @akhil3537
      @akhil3537 Год назад +2

      ​@@shashi6676 ente life ettavum adipoli wibe il poyath +1, +2 aan.... Exam varunnathin munne vare...... But ath kazinjalaan🙃Stressfull life... Oombi irikkam

  • @Iamrahulhere
    @Iamrahulhere Год назад +41

    Best brother ever ❤🎉

  • @arjunkparjunkp7052
    @arjunkparjunkp7052 Год назад +19

    Expectation kodukkathe irikkuka undengikum illengiluk carrier il oru plan vachu munnoott keriyal no one can beat us 😊

  • @RajeevenK-hq6nd
    @RajeevenK-hq6nd 3 месяца назад +1

    ഇതു പോലെ ഹാപ്പി യിൽ കഴിയണം കുടുംബബന്ദ്സങ്ങൾ.ഈ സ്നേഹവും പരിഗണയും എല്ലാ കാലവും നിലനിൽക്കുവാൻ god നോട് പ്രാർഥിക്യുക എല്ലാവരും

  • @nidhabinthabdulkhader6959
    @nidhabinthabdulkhader6959 Год назад +20

    He is lucky to have a supporting fmly so many families r there mark nokki kuttikale compare cheyyum exam is just a memory test and thats not the thing which describes ur lyf be a gd human ❤😊

  • @hamsahamsa6546
    @hamsahamsa6546 Год назад +9

    10 9A+(2019)
    12 5A+(2021)
    Degree pass avan kashtapedn 😢
    So idhilonnum no kaaryam 😂😢

  • @sachinnickson8917
    @sachinnickson8917 Год назад +10

    Aniyanu ethrayum support cheyunne chettane irrikatte innathe like❤

  • @radhakrishnant7626
    @radhakrishnant7626 Год назад +12

    Oru cycle vaangi koduku.... 😊. Eniku A yum illa plus um illa😊

  • @ARMWRESLER777
    @ARMWRESLER777 Год назад +176

    9A+ 1A today kitti congrats to all💫

  • @mutant_allele
    @mutant_allele Год назад +6

    Eee A+ ൽ ഒന്നും ഒരു കാര്യോം ഇല്ലാട്ടോ. FUTURE THINGS MATTERS🙂

  • @adhi1590
    @adhi1590 Год назад +12

    90% ooo🥲🚶..ivde 65 aayirin way back 4 years😹

  • @ayubkhankhan9525
    @ayubkhankhan9525 Год назад +2

    മോൻ്റെ video ആദ്യായിട്ടാ കാണുന്നത്. പൊന്നുമോൻ കരയുന്ന കണ്ടപ്പോ ഞാനും കരഞ്ഞു. എൻ്റെ മക്കളുടെ result ഓർമിച്ചു. 10 th ഒന്നും ഒന്നുമല്ല മോനെ

  • @anandhukrishnan7770
    @anandhukrishnan7770 Год назад +65

    Congrats Anniyan kutta enjoy yar 🎉

  • @mollyjose3759
    @mollyjose3759 Год назад +8

    Congratulations monu. Happy to see such a supportive brother. 🎉

  • @anshi7745
    @anshi7745 Год назад +3

    ഞാനും ഇങ്ങനെ ആയിരുന്നു 8A+ പ്രതീക്ഷിച്ചിരുന്നു പക്ഷെ കിട്ടിയില്ല അതിന് ഞാൻ ഒരുപാട് കരഞ്ഞിരുന്നു 😭😭😭pluse one അഡ്മിഷൻ കിട്ടോ എന്നാണ് പേടി 😭😭😭71% percentage ഉള്ളു മാർക്ക്

    • @sahal_leo1986
      @sahal_leo1986 Год назад

      Kittum Peedikanda

    • @anshi7745
      @anshi7745 Год назад

      @@sahal_leo1986 kittiya മതി 71% percentage ഉണ്ടെങ്കിൽ humanites ന് അഡ്മിഷൻ കിട്ടോ

    • @sahal_leo1986
      @sahal_leo1986 Год назад

      @@anshi7745 Humanities Kittan Chance und Science Enthaayalum Kitila

    • @anshi7745
      @anshi7745 Год назад

      @@sahal_leo1986 Aa humantics ന് കിട്ടിയ മതി

    • @blindevos
      @blindevos Год назад +1

      Broh science okke kitum bro korch wait cheytha mathi enthyalum kitum maybe 3 rd allotment or after

  • @JoFrancis-pu7cy
    @JoFrancis-pu7cy Год назад +26

    Congratulations 👏🎉

  • @fathimasainudeen9863
    @fathimasainudeen9863 Год назад +4

    Aniyane support cheyyunna nalla chettan 😍😍😍 lovely family

  • @user-no8hb3on8g
    @user-no8hb3on8g Год назад +9

    ഈ ചേട്ടൻ മതി മുത്തേ നിനക്ക് ഉയരങ്ങളിൽ എത്താൻ ❤️❤️❤️

  • @NICO_GFX
    @NICO_GFX Год назад +13

    Bro enik 4A+ 4B+ 2A im happy , I didnt thought I would get this much marks .

  • @keralacyclebells2075
    @keralacyclebells2075 Год назад +18

    Congratulations 🎉🎉🎉 പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ👍🎉🎉🎂

  • @arjun22550
    @arjun22550 Год назад +97

    Bro am 2022 SSLC student i got 9 a+ one a after i entered 11th i realised that it is useless nobody talks about it it's just a judgement for allotment and it's useless 😂
    So there is no need of re valuation

  • @myworld7977
    @myworld7977 Год назад +12

    നല്ല മോൻ ഏതായാലും സന്തോഷമായി🥰🥰

  • @jibinabrhm
    @jibinabrhm Год назад +51

    90% കിട്ടിട്ട് അവൻ്റെ ഒരു കരച്ചിൽ 😂 2013 il എനിക്ക് കിട്ടി 70%

    • @JOYALJOSHY
      @JOYALJOSHY  Год назад +13

      Enike 68%🤣🤣

    • @Ayira7
      @Ayira7 Год назад +1

      Aa time il vishamam indayille

    • @jibinabrhm
      @jibinabrhm Год назад

      @@Ayira7 enthinu njn thullichadi nadannu😎

    • @SanujithSanal
      @SanujithSanal 3 месяца назад

      2012 ൽ എനിക്ക് 55% തമിഴ്നാട് അന്ന് അടുത്ത വീട്ടിൽ ലഡു മുട്ടായി വിതരണo ആയിരുന്നു 90% കിട്ടിയിട്ടും അവന്റെയൊക്കെ കാര്യം മോങ്ങുന്നു 🤭

  • @meenakshi-dv7js
    @meenakshi-dv7js Год назад +2

    നല്ല കുടുംബം നല്ല സ്നേഹമുള്ള ഏട്ടൻ

  • @adithyan2748
    @adithyan2748 5 месяцев назад +3

    SSLC kk onum karayam illa bro verum admission vedi mathrm ann👍

  • @prajith7824
    @prajith7824 Год назад +6

    രണ്ടു പേരും നല്ല സ്നേഹം ആണെല്ലോ ❤

  • @Albin2215
    @Albin2215 Год назад +18

    Njn pathil padichappol enik
    2 A+
    3 B+
    2 c+
    3 c 😂🎉 njn jaichuuu ennitt +1 padich eragiii welding padikkan pokuva +2 padikkunnilla 🌼

  • @anilkarakat4118
    @anilkarakat4118 Год назад +2

    Enik 6A+indayirrunnullo but najn orrikkallum thalarrilla kaarannam ini nammude futurinte starting point mathre ayittulloo inniyum kedakkunnu athu sambathiche 10 onnumalla athukonde enniyulla plus one plus two etc athu ithineekaale vaashiyoode padichu kaanikanam nee ottum veshamikkarruthe ☺ 😊 ninakke enthaanoo avaan agraham athillekke ethanne sramikkannam orrikkalum 10 result mark koranjupoyi ennu vijarriche enik inni onnum pattilla enne vijaarrikkaruthe ninakke ethrayum mark kittinnudangille inniyulla classukkallille korachukoodi hardwork cheythalle ninakke ninte lifille nee agrahichaa orru result thanne nedanaakkum ☺😊

  • @anjali_shiva_admine3135
    @anjali_shiva_admine3135 Год назад +20

    Congratulations 🎊❣️

  • @manojmanoj.a.s-im1yx
    @manojmanoj.a.s-im1yx Год назад +4

    ഞാൻ തോക്കും എന്നാണ് അമ്മ പറഞ്ഞത് എനിക്ക് 1 a+ ഞാൻ happy 😂😂 അച്ഛൻ അമ്മ happy

  • @jibroottanbgmi
    @jibroottanbgmi Год назад +17

    72% 😎 it´s ok

  • @ranjithrajan1412
    @ranjithrajan1412 Год назад +1

    A+ കിട്ടാത്ത njn 😊 B+ C+ D+kondu നിറഞ്ഞു എന്റെ റിസൾട്ട്‌ ഇപ്പോൾ ഞാൻ ബാങ്കിൽ അക്കൗണ്ടന്റ് ആയ്യി വർക്ക്‌ ചെയ്യുന്നു Iam very happy🙂

  • @AtHuL8
    @AtHuL8 Год назад +5

    10 th onnum alla ( +2) ,pass avn ayite budhimuttum science onnum edukalle

  • @jaimoljoseph6092
    @jaimoljoseph6092 Год назад +1

    Soshalstadis. A+
    Phisix. A+.
    Cemastry. +
    Malayalm B+
    Biology b+. English. A
    Hindi A. Martha mantis B+
    There d

  • @albinjoseph8506
    @albinjoseph8506 Год назад +3

    Ahhh kollam enike 10th oru A+ pollum ella. But njan happy karayam enike armyil selection kittii my family and friends happy ahne😇...

  • @muhammedswalih6029
    @muhammedswalih6029 Год назад +6

    Oru A+👐🙌🏻🙌🏻

  • @pranavkprakash
    @pranavkprakash Год назад +14

    Congratulations to all SSLC students 🎉❤

  • @GAMINGCORNERBUSSID
    @GAMINGCORNERBUSSID Год назад +6

    9a+ kittiyittum ennodu paranjath nalla mark illa enn 😪😖

  • @loki6319
    @loki6319 Год назад +8

    10thil full A+ plus one admission kittaan
    +2il full A+ nalla degree college kittan
    Ee A+ kond oru karyam illa mwone ippo ellathinum entrance exam aahn
    porathathin job okke kittan skill aahn vendath allathe A+
    Alla

  • @CINOSE2GB
    @CINOSE2GB Год назад +10

    Enik 51%🥵 just miss my death😵‍💫

  • @MrztoppifanMrztoppifan
    @MrztoppifanMrztoppifan Год назад +7

    Eniku full A+undu 🎉🎉

  • @anamikanp8815
    @anamikanp8815 Год назад +2

    Enta mone ithoke onum alah 😬🤐+2 oke aavumbo enganelum jeyich kittiya mathine vijarikuuu😂😂 aneeram eeh A+ onum nokoolaa...mon vishamikandaa congratulations❤🎉

  • @ashkarlee2688
    @ashkarlee2688 Год назад +13

    Machane voice sreenath bhasi nte voice aayi feel unde

  • @sindhukg1683
    @sindhukg1683 Год назад +1

    എൻ്റെ മോൾക്ക് ഫുൾ A+കിട്ടിയിട്ട് ആകെ 10 ലഡ്ഡു വാങ്ങിക്കാൻ ഉള്ള പൈസയെ ഉണ്ടായിരുന്നുള്ളൂ... അത് അടുത്തുള്ള മൂന്നു വീട്ടുകാർക്ക് കൊടുത്തു.എല്ലാവരും ചിലവ് ചെയ്തില്ലല്ലോ എന്ന് പറയാറുണ്ട്,😊

  • @EmilMiju
    @EmilMiju Год назад +5

    3A+ kitti santhosham 😁❤️

  • @hidashhidash2918
    @hidashhidash2918 Год назад +2

    5:21 ente poonoo enthonnadei ath aadoo🤣🤣

  • @vismayarajeev717
    @vismayarajeev717 Год назад +3

    Bro nee happy aayi irikk ith +1seat vendi alle pinne aarum chodikkulla enikk 4A+6A aa IT polum A+kittilla ninakk nalla percentage undu pinne enda anyway congrats ee A+onnum alla ninte bhavi thirumanikkunath so happy aayi irikk 😊😊

  • @user-ky9xt1of5k
    @user-ky9xt1of5k Год назад +1

    Kashtapettittu athinte bhalam pretheekshichathrem kittillel aarkkayalum vishamam aakum athukonda parayana valya pretheeksha vendannu

  • @Ammaunnikuttan
    @Ammaunnikuttan Год назад +4

    Joyaline potticha machane ninakirikkatte kuthirapavan❤❤❤❤❤❤❤❤❤❤❤

  • @198__
    @198__ Год назад +1

    Enthanu (+2) 2-ennam B, 3-ennam c, 1 A+
    Ithrekku ollathu njn padichitullu athre okke mathi 😊

  • @sanjaysanju1460
    @sanjaysanju1460 Год назад +3

    Marak indayittum oru mittayi poolum thran aarum illa🥲🙂

  • @aabelnraju
    @aabelnraju Год назад +1

    avante schoolil thanneya njanum padikkane..............enikku FULL A+ anu...............but FULLA+ onnum alla velya karyam......nalla schoolil ninakkum admission kittum ..............

  • @norvaljoseph9852
    @norvaljoseph9852 Год назад +3

    ethra a+ kitiyalum science edukkale oru commerce eduth +1 +2 enjoy chey.

  • @BrightShorts1427
    @BrightShorts1427 Год назад +2

    Enik 9 പ്ലസ് 1 b

  • @Nolimits_11
    @Nolimits_11 Год назад +3

    Njn ini pathillu 😂le 10:aarambikkalaaama🤣💯😍😍🔥❤

  • @WhaTzUpKiCk
    @WhaTzUpKiCk Год назад +1

    10th ill oru A+ plus illa . 12th management seat kayari ath potti. But aduth onum illalo enn vijarichapo diploma civil kayari oru suppy illathe completed . Ee year aa plus ezhuthi edukanam next ethelum degree edukanam😇 .
    Np : A+ nokanda nammal padichal kittanullath kittum.

  • @harikkuttttn
    @harikkuttttn Год назад +4

    Bro... Photocopy ym koodi apply chy... Revaluation mathram pora... Cuz. Revalue cheyyan pona tr same tr aavum.. Appo valya difference vannal avrk explanation kodakndi varum... Athond aviru change ilyann parayum... So... Photocopy marakkanda(tvm oru cycle ride vlog um aavam😅)

    • @M._A._Z
      @M._A._Z Год назад

      Revaluation vere teachers alle cheyya?

    • @harikkuttttn
      @harikkuttttn Год назад

      @@M._A._Z allannanu maash paranje... Ippo vere tr aanonn areelya

  • @Ayira7
    @Ayira7 Год назад +1

    Ithara nalla etanne kittan bakayam cheyanam ithu nalla mark thanne ann but prethishicha mark kittilenghil oru vallatha vishamam ayirikum ennik prethishicha mark undayirunnilla ennik 8A+ 1A 1B+ ann ente friend num avl prethishicha mark indayilla avlku 4A+ ann but avl cls top ann ithul onnum villa karayam illa life il sad moments indavum athu kazhiumbo happy moments enthayalum varum Be happy 😁

  • @lavalavs1577
    @lavalavs1577 Год назад +13

    Nalla supportive family❤you are much blessed aniyaa congratulations

  • @nichu28
    @nichu28 Год назад +1

    2007 batch.... But nte A plus njan marannu poi..... But 88% undayirunnu....

  • @NTKmalayalam
    @NTKmalayalam Год назад +7

    Innu 1a+ polum kittathe ente avastha alochichu nokk 😔😭congrats bro🥰

    • @akkuyt3573
      @akkuyt3573 Год назад

      Bro sathyam anikeumn1a + mathram annetum njan happyanne

    • @Riffyplayz
      @Riffyplayz Год назад

      Don't worry

    • @Tozzzzzw
      @Tozzzzzw Год назад +1

      Me to bro

  • @PV-jz9is
    @PV-jz9is Год назад +1

    Nalla വീട്ടുകാർ...

  • @darkknightsz
    @darkknightsz Год назад +3

    Enikku 3 A+ and 1 A pinne B+,B,C+,C Ellaam undu

    • @unni-mh-1234
      @unni-mh-1234 Год назад +1

      Enikum athe 3A+
      Bro eatha eadukkunne?

  • @angeldiju9074
    @angeldiju9074 Год назад +1

    Ende aniyane 8A and 2 B
    Avan valaya santhosham onum illaa ennalmm mmm but njagal sed matii adichpwolich agoshich
    Endayalum congrats brotherr ❤

  • @joseph-kunnupuram
    @joseph-kunnupuram Год назад +4

    Ingane oru chettn indarnne next year njanum safe aayene 😂

  • @najilaarshad2522
    @najilaarshad2522 Год назад +1

    Re- valuation koduthino..... Kuttikk athrakkum urappubdenkil koduthekk

  • @dhruv_uchiha.
    @dhruv_uchiha. Год назад +20

    Congoo man🎉💙
    Enikk enganeyo full A+ kitti😅

  • @amithabijuraj
    @amithabijuraj Год назад

    Njan oru parent aanu, evide makkallude comments okke kandappol vishamam thonni... aarum vishamikkenda karyamilla ..ningallude manassil oru aim undayirikkanam adhinu vendi hardwork cheyukka, ningal theerchayum lakshyathil ethum kazhinja poya karyangal orthum vishamikkenda...moonottu mathram aim cheyyuka..

  • @Unknown-14398
    @Unknown-14398 Год назад +7

    SSLC book പിന്നീട് വയസ്സ് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു certificate മാത്രം ആണ് എന്ന് marks കുറഞ്ഞതിൽ വിഷമിക്കുന്നവർ മനസ്സിലാക്കണം

  • @chunkzz3870
    @chunkzz3870 Год назад +1

    5Aplus
    3A
    2b plus

  • @kichuzz8836
    @kichuzz8836 Год назад +4

    10 th result just for admission Don't worry ❤

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n Год назад +1

    2016 എന്റെ result 7A+ & 3A അന്നെനിക്ക് കിട്ടിയ gift family pack Icecream 😊 ഇപ്പോൾ BHMS പഠിക്കുന്നു.

  • @Scorpion107-n7i
    @Scorpion107-n7i Год назад +3

    Enikkum 4 enname ullu ❤

  • @babithapk9228
    @babithapk9228 Год назад +1

    Nalla oru ettaney kittiyathil nee bhagyam cheythu

  • @AMIGOX134
    @AMIGOX134 Год назад +5

    Oo power👑⚡️⚡️

  • @aswi.__nnn
    @aswi.__nnn 3 месяца назад +2

    Enik 4A+ 2A 4 B+
    90%
    Enik oru veshamoilla
    But chettan paranjapole A+ il karyam illaymayonnummillaa
    Admissionil adhyam nokkunnath A+ inte ennam ahn

  • @mubasheerpop9713
    @mubasheerpop9713 Год назад +8

    Full a+ 🎉

  • @Xubin007
    @Xubin007 Год назад +1

    10ill A+ vagan nokum athukazhinju aguttu padikunnathill eganellum jayikan nokum. Avastha