Ramesh Narayanan responds to asif ali award insult issue ആദ്യമായാണ് സൈബർ ആക്രമണത്തിന് ഇരയാകുന്നത്

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 33

  • @malayali8695
    @malayali8695 3 месяца назад +15

    ഈ അഹങ്കാരത്തിന് തീർച്ചയായും താങ്കൾക്ക് കാലം മറുപടി പറയും Mr രമേശ്‌.
    കരുതിയിരുന്നോ..🤗👍

  • @SajeevanTs-b6t
    @SajeevanTs-b6t 3 месяца назад +18

    രമേഷ് നാരായൺ ചെറുതായി. ആസിഫ് അലി ഒരുപാട് ഉയരത്തിൽ

  • @saifusaifu3157
    @saifusaifu3157 3 месяца назад +8

    ആശിഫിനെ നോക്കാത്ത അയാൾ പിന്നെ എങ്ങനെയാണ് മറ്റൊരാളെ വേദിയിലേക്ക് ക്ഷെണിച്ചു ആ പുരസ്‌കാരം സ്വീകരിച്ചത് ഒന്നുമല്ല അയാൾ വിവേജനം കാട്ടിയത് തന്നെയാണ്

    • @uthamannisha6650
      @uthamannisha6650 3 месяца назад +1

      Suhruthe ayaal vivechanam kaanichilla.....aa kalla panni..asif aliyude mughathupolum nokkiyilla...award aduthukodukkaan niruthiyirikkunna alineppoleyaanu ..pattiyude vilapolum kaanichilla...avan mattoraale vilichu award koduthu..athu thirike vaangi shake hand koduthu ,kettippidichu...kalla naayintemone ..ethupole aathenkilum vedhiyil vilichu naattichuvidanam...ee thanthayillaathavan vilichappol vanna panniyeyum sammathikkanam

  • @avmathew1723
    @avmathew1723 3 месяца назад +2

    പുരസ്‌കാരം, ആദരം ഒന്നും ചോദിച്ച് വാങ്ങേണ്ടവ അല്ല!!!

  • @masebastianmaliackal9258
    @masebastianmaliackal9258 3 месяца назад +2

    രമേശ് നാരായൺ എങ്കിലും അവിടെവെച്ചു ആസിഫിന്റെ കൈയ്യിൽ നിന്നും വാങ്ങാതെ അങ്ങനെ ചെയ്തത് വളരെ മോശം ആയി 🤔

  • @nasserkunju2653
    @nasserkunju2653 3 месяца назад +1

    വീണിടത്ത് കിടന്ന് ഉരുളുകയാണിപ്പോള്‍,,

  • @VishnuanilkumarKumarakom
    @VishnuanilkumarKumarakom 3 месяца назад

    ആ മൂവി ടീട്ടർ ഇൽ കാണുന്നില്ല...

  • @User67578
    @User67578 3 месяца назад +3

    ശരിയ്ക്കും രമേശ് നാരയണൻ സർ അപമാനിക്കപ്പെട്ടു , ആ ഒരു മാനസികാവസ്ഥയിൽ അദ്ദേഹം ആസിഫിനെ ശ്രദ്ധിച്ചില്ല 😅 എന്തായാലും മോശം സമയം

    • @shibinputhuparambil4404
      @shibinputhuparambil4404 3 месяца назад

      സാർ ആണോ എവിടെ ആണ് പഠിപ്പിച്ചത്

  • @Rajesh-tw4yg
    @Rajesh-tw4yg 3 месяца назад +1

    രെമേശാ പാട്ട് നന്നായിട്ടുണ്ട് കാര്യം ഇല്ല മനസ്സ് നന്നാവണം നീ പറഞ്ഞത് ഒക്കെ പച്ച കള്ളം ആണ് എന്നു അവിടെ കൂടിയ വർക്ക് ഒക്കെ അറിയാം

  • @Sanisaniqwerty
    @Sanisaniqwerty 3 месяца назад +2

    Who is this ramesh narayanan

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 3 месяца назад

    സാംസ്‌കാരിക പ്രവർത്തകൻ....😂😅🤣😂🤣

  • @amilvarghese4613
    @amilvarghese4613 3 месяца назад

    Njavagum …..

  • @pramodputhenveetil80
    @pramodputhenveetil80 3 месяца назад +1

    Ramesh narayanans behavior is quite disgusting. A real artist can never behave like this

  • @LyricsMusics-qv1yx
    @LyricsMusics-qv1yx 3 месяца назад

    താങ്കൾ ചെയ്തത് വളരെ മോശം ആരുമായിക്കോട്ടെ ഒരു പൂവ് തന്ന ലും അത് വളരെ സ്നഹത്തോടെയും ബഹുമാനത്തോടെയും വാങ്ങണം മറ്റുള്ളവരോടുള്ള ദേക്ഷ്യം തരുന്ന ആളോട് തീർക്കരുത് താങ്കൾ ആസിഫിനെ അവമാനിച്ചു 100 ശതമാനം ഇതു കാണുന്ന ജനങ്ങൾ മണ്ടമ്മാരോ ? നിങ്ങൾ പറയുന്നതിൽ ഒരു ശരിയുമില്ല ചെയ്തത് തെറ്റ് നിങ്ങളുടെ വലിയ ആരാധന യിരുന്നു ഞാൻ ഞാനും ഒരു ഗായികയാണ് എന്റെ ടീച്ചറുടെ സഹോദരനാണ് നിങ്ങൾ നല്ലൊരു വ്യക്തിത്വത്തിന് ഉടമയല്ല
    ആസിഫ് നിങ്ങളോടുള്ള ആരാധന 10l ആയി👍🏻❤

  • @deepeshv4882
    @deepeshv4882 3 месяца назад

    Ahankaram aareyum valarthilla..shame on you Ramesh Narayan..

  • @ajasb9503
    @ajasb9503 3 месяца назад +3

    Ahagramm

  • @csajithakumari3838
    @csajithakumari3838 3 месяца назад

    ആദ്യം കല എന്താണ് എന്നു പഠിക്കു. നാരായണ

  • @arugha555youtuber4
    @arugha555youtuber4 3 месяца назад

    Ivan ഏതാ, രമേശ്‌ നാരായൺ..

  • @faisalfaizy733
    @faisalfaizy733 3 месяца назад

    Idrajithinte nottathilund ellaaam

  • @Kavitha-tf3gh
    @Kavitha-tf3gh 3 месяца назад

    Ningal bhoomiyolan cheruthayi Asif enna natante munnil .Ayala kayyil ninum vangan ningal yogyan alla

  • @the_funboy444
    @the_funboy444 3 месяца назад

    Onnupodaa

  • @zhedge5791
    @zhedge5791 3 месяца назад

    Ororo kootharakal

  • @rauf-fb2ei
    @rauf-fb2ei 3 месяца назад

    കലാരംഗത്തും സംഗീതരംഗത്തുമുള്ള രണ്ട് പേർ അല്ലേ അവർ രണ്ട്പേർക്കും പ്രശ്നമില്ല ആസിഫലിക്ക് അങ്ങിനെ ഒരു സംഭവം മനസ്സിൽ തോന്നിയിട്ടുപോലുമില്ല ഇത് വെറുതെ അവരെ വെറുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിക്കൂട്ടുന്നതാണ് ഇനി അങ്ങിനെ തോന്നുന്നവർക്ക്‌ അദ്ദേഹം മാപ്പ് പറയുന്നുമുണ്ട് അത്രയും പോരേ എനിക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നുണ്ട് അദ്ദേഹം അത് പൊതു ജനങ്ങൾ കാണുന്നുണ്ട് ഇതിൽആ പ്രോഗ്രാം നടത്തിപ്പുകാർക്ക് അല്പം ഫാൾട്ട് പറ്റിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നുണ്ട്