ഞങ്ങളുടെ ആദ്യത്തെ കുട്ടി അബോഷൻ ആയി D&Cചെയ്തു 😥|PREGNANCY STORY |PART 1 |COUPPLE|LOVE

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 341

  • @MariyamMuhammed-wr4ww
    @MariyamMuhammed-wr4ww 29 дней назад +48

    കുട്ടികൾ ഇല്ലാത്ത എല്ലാ സഹോദരി മാർക്കും എത്രയും പെട്ടന്ന് കുട്ടികളെ കൊടുക്കട്ടെ ആമീൻ 🤲

  • @faseena6371
    @faseena6371 29 дней назад +178

    മക്കൾ ഇല്ലാത്തവർക്ക് സ്വാലിഹായ മക്കളെ കൊടുത്തു അനുഗ്രഹിക്കനെ 🤲

  • @lezinsherinvlogs
    @lezinsherinvlogs 29 дней назад +14

    Marriage കഴിഞ്ഞു 4 വർഷത്തിന് ശേഷം ആണ് ഞാൻ ഒരു ഉമ്മ ആയത് ഇപ്പൊ marrige കഴിഞ്ഞിട്ട് 6 വർഷം ആയി രണ്ടാമതും ഉമ്മ ആവാൻ പോവുന്നു ആരും വിഷമിക്കണ്ട സമയം ആവുമ്പോൾ പടച്ചോൻ ഞമ്മക്ക് അത് തരും അള്ളാഹ്

  • @noufalm2356
    @noufalm2356 29 дней назад +44

    ഞാൻ ഗർഭിണി ആൺ 5മാസം ആയി സുഗപ്രസവം ആവാൻ വേണ്ടി എല്ലാവരും ദുആ ചെയ്യുക .

  • @user-vy6iv6pq2h
    @user-vy6iv6pq2h 29 дней назад +141

    പടച്ചവനെ കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹായ കുഞ്ഞു ങ്ങളെ കൊടുക്കണേ നാഥാ ആമീൻ

  • @ShamilShamil-cz9gx
    @ShamilShamil-cz9gx 29 дней назад +66

    കുട്ടികൾ ഇല്ലാത്തവർക്ക് അള്ളാഹു എത്രയും പെട്ടന്ന് കുട്ടികൾ തരട്ടെ 😰🤲🏻🤲🏻

  • @Naflaaaaaaaaaaaaaa
    @Naflaaaaaaaaaaaaaa 29 дней назад +15

    എനിക്ക് 5 മാസം ആയപ്പോൾ എന്റെ കുട്ടി പോയി മാസം തികയാതെ പ്രസവിച്ചു 😭ഇനി പെട്ടന്ന് ആവാൻ ദുആ ചെയ്യണം എല്ലാവരും 🤲🥺

  • @user-vi8nr3jy3l
    @user-vi8nr3jy3l 29 дней назад +11

    ഞങ്ങൾക്ക് 21 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മക്കളായിട്ടില്ല എല്ലാവരും ദുആ ചെയ്യണം

  • @NajvanNajvanptk
    @NajvanNajvanptk 29 дней назад +31

    എനിക്കും പ്രസവത്തിൽ കുഞ്ഞി നഷ്ടപ്പെട്ടിരുന്നു ഇപ്പോൾ മോൻ മരിച്ചിട്ട് നാലു വർഷമായി പിന്നെ അതിനുശേഷം കുട്ടികൾ ആയില്ല 😢🤲

  • @SaflaSafluz
    @SaflaSafluz 29 дней назад +16

    Njn 9 month pregnant an.. Ellavarum duayil ulppeduthanam🤲🏻🤲🏻

  • @SumayyaPattanathil
    @SumayyaPattanathil 29 дней назад +205

    എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 10 വർഷം ആയി കുഞ്ഞയിട്ടില്ല എല്ലാവരും ദുആ ചെയ്യണേ 🤲🏻🤲🏻

    • @jinshimubashira2280
      @jinshimubashira2280 29 дней назад +1

      ഒരു ആയുർവേദ പ്രൊഡക്ട് ഉണ്ട് താല്പര്യം ഉണ്ടോ

    • @SakeenaNisar
      @SakeenaNisar 29 дней назад +5

      Insha allah nalloru kunjine padachon nalkum🤲🏻🤲🏻♥️😊🥲

    • @SahalaRamshad-yx9vt
      @SahalaRamshad-yx9vt 29 дней назад

      earanakulam oru dgtr und avida kanicho

    • @MuhibbKp
      @MuhibbKp 29 дней назад +5

      എനിക്ക് വേണ്ടിയും ദുഹാ ചെയ്യണേ 9വർഷം ആയി കുട്ടികൾ ഇല്ല 🤲

    • @haseenahaseena1265
      @haseenahaseena1265 29 дней назад +1

      🤲🤲🤲

  • @habeebakc6141
    @habeebakc6141 29 дней назад +61

    എനിക്ക് മക്കളില്ല 15 വർഷം തിക്ക ഞ്ഞു ഞാൻ ട്ടീച്ചറാണ് അവരെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്

  • @ShakiraVasih
    @ShakiraVasih 29 дней назад +45

    മക്കൾ ഇല്ലാത്ത അല്ലാവർക്കും റബ്ബ് നല്ല സ്വാലിഹായ മക്കളെ തരട്ടെ... ആമീൻ 🤲

  • @ummisworld-ns7kx
    @ummisworld-ns7kx 29 дней назад +28

    19 വർഷം ആകുന്നു ഞങ്ങൾക്കും കുട്ടികൾ ഇല്ല എല്ലാവരും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ നൽകണേ റബ്ബേ 🤲🏻🤲🏻

  • @Fareedamp-zs3jn
    @Fareedamp-zs3jn 29 дней назад +20

    പടച്ചവനെ കുട്ടികൾ ഇല്ലാത്തവർക്ക് സ്വാലിഹായ കുഞ്ഞിക്കല് കാണാൻ ഭാഗ്യം നൽകണേ🤲🤲🤲🤲 നിങ്ങൾ ദുവായിൽ ഞങ്ങളെയും ഉൾപ്പെടുത്തണം🤲🤲ameen

  • @Gladiator_Riot177
    @Gladiator_Riot177 29 дней назад +14

    ആഫിയത്തും ആരോഗ്യവുമുള്ള കുട്ടികൾ പടച്ചോൻ എല്ലാവർക്കും തരട്ടെ

  • @safnashoukkathali.919
    @safnashoukkathali.919 29 дней назад +53

    9 വർഷം കഴിഞ്ഞു മക്കളില്ലാത്ത വിഷമം അനുഭവിക്കുന്നത് . എന്നെങ്കിലും പടച്ചോൻ പ്രാർത്ഥന കേൾക്കാതിരിക്കില്ല, എന്ന വിശ്വാസം ഉണ്ട്. 🤲

    • @Suhara815
      @Suhara815 29 дней назад +1

      @@safnashoukkathali.919 ഇന്ഷാ allah😥🤲🤲

    • @RafarappuKSD
      @RafarappuKSD 29 дней назад

      Yenikum😢

    • @RafarappuKSD
      @RafarappuKSD 29 дней назад

      Yentha prblm

    • @RubeenaRefeeque
      @RubeenaRefeeque 29 дней назад

      ഇന്ഷാ അല്ലാഹ് ടൈം ആയാൽ തരും

  • @Zayan___Craft
    @Zayan___Craft 29 дней назад +9

    അലമോൾക്ക് ആഫിയത്തോടും ആരോഗ്യത്തോടും കൂടിയുള്ള. ദീർഗായുസ്സ് പടച്ചറബ്ബ് തരട്ടെ ആമീൻ 🤲🤲🤲

  • @Jahanasherin-ob1nq
    @Jahanasherin-ob1nq 29 дней назад +56

    എന്റെ കലിയണം കൈഞ്ഞിട്ട് 1കൊല്ലം ആയി എന്റെ ഹുസ്ബന്ഡ് എന്നോട് മിണ്ടുന്നില്ല ദുബായ് പോയിട്ട് സ്വഭാവം മാറി ഇപ്പൊ എന്നെ വേണ്ട ദുആ ചെയ്യണേ 😢😢😢

    • @noushadellikkal
      @noushadellikkal 29 дней назад +19

      Vegam സ്ഥലം വിട്ടോ. ഓടിക്കോ ഓടിക്കോ. വേറെ ഒരാളെ നോക്കു. കടിച് തൂങ്ങേണ്ട 😂

    • @7thstars335
      @7thstars335 29 дней назад +7

      പോവാൻ പറ നിന്നെ വേണ്ടങ്കിൽ

    • @user-dl5uh1zh1t
      @user-dl5uh1zh1t 29 дней назад

      Athe ntheyii dear venda ne parayune😢

    • @AskarSharu
      @AskarSharu 29 дней назад +2

      😢

    • @afeefarasheed6021
      @afeefarasheed6021 29 дней назад +1

      കുട്ടികൾ ആയില്ലെങ്കിൽ verenokkikkoli

  • @Muni222
    @Muni222 29 дней назад +4

    എനിക്കും ഇതേ അവസ്ഥ ഉണ്ടായിരുന്നു എന്റെ കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷം കഴിഞ്ഞു എന്നിട്ട് എനിക്ക് പടച്ചോൻ ഒരു കുഞ്ഞിനെ തന്നു അത് തിരിച്ച് പടച്ചോൻ തന്നെ എടുത്തു😢3മാസം ആയിരുന്നു D&C ചെയ്തു😢 😢😢😢

  • @Nadhir000
    @Nadhir000 29 дней назад +14

    എനിക്ക് ഒക്കെ രണ്ട് വട്ടം അബോഷൻ ആയി ഒരുപാട് ടെൻഷൻ ആയിരുന്നു പിന്നെ പ്രെഗ്നന്റ് ആയി ഒരു മോൾ ഉണ്ടായി അവൾക് മൂന്നു വയസ് ആയപ്പോൾ പിന്നെയും പ്രഗ്നൻറ് ആയി അൽഹംദുലില്ലാഹ് ഇരട്ട കുട്ടികളാണ് രണ്ട് ആൺ കുട്ടികൾ ഇപ്പോൾ പ്ലസ് വൺ എത്തി ഒരുപാട് സങ്കട പെട്ടു അവർ ഉണ്ടായപ്പോൾ എല്ലാ ടെൻഷനും പോയി എല്ലാവരും ദുആ ചെയ്യണം അവർക് വേണ്ടി 🤲

    • @ARIFANK-jd2yo
      @ARIFANK-jd2yo 29 дней назад

      Njan ippol second time abortion ayi irikuva
      Ningalk second abortion shesham ethra month kond pinne pregnant aye leyt ayiko

    • @ARIFANK-jd2yo
      @ARIFANK-jd2yo 29 дней назад

      Please reply

  • @MuthuEkp
    @MuthuEkp 29 дней назад +59

    14വർഷം ആയി ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 😭😭😭😭😭സത്യം ആണ് നൗഫു നി പറഞ്ഞത് സമൂഹത്തിൽ eragi നടക്കാൻ പറ്റാത്ത അവസ്ഥ യാണ് 😭😭എല്ലാവരും ദുഹാ ചെയ്യണേ 🤲🏼🤲🏼🤲🏼

    • @Selwa321
      @Selwa321 29 дней назад +7

      അല്ലാഹു എത്രെയും പെട്ടെന്ന് നിങ്ങൾക്ക് സാലിഹത്തായ ഒരു കുട്ടിയെ തരട്ടെ 🤲🏻

    • @binushaa6526
      @binushaa6526 29 дней назад +2

      ​@@Selwa321Aameen Aameen ya Rabbul Aalameen 🤲

    • @user-ck9xl9nm8x
      @user-ck9xl9nm8x 29 дней назад

      Allah🤲🤲🙏

    • @jinshimubashira2280
      @jinshimubashira2280 29 дней назад

      ഒരു ആയുർവേദ പ്രൊഡക്ട് ഉണ്ട് താല്പര്യം ഉണ്ടോ

    • @salmakpsalmakp3311
      @salmakpsalmakp3311 29 дней назад

      Aameen

  • @MuhammedSafeer-ld3zs
    @MuhammedSafeer-ld3zs 29 дней назад +20

    എല്ലാവർക്കും സ്വാലിഹത്തയ മക്കളെ കിട്ടട്ടെ❤❤

  • @NaseebNasri
    @NaseebNasri 29 дней назад +42

    അസ്സലാമു അലൈകും
    എന്റെ ആദ്യത്തെ കുട്ടിയെ D&C ചെയ്യേണ്ടി വന്നു കുട്ടിക്ക് ഹാർട്ട്‌ ബീറ്റ് ഇല്ലായിരുന്നു കുട്ടിക്ക് വളർച്ചയും ഇല്ലായിരുന്നു ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് 10വർഷം ആയി എല്ലാവരും ദുആ ചെയ്യണേ സൊലീഹയാ ഒരു കുട്ടി ഉണ്ടാവാൻ വേണ്ടി 🥹

    • @hasnashaji8509
      @hasnashaji8509 29 дней назад

      Insha allah

    • @AfsalKk-ms9tw
      @AfsalKk-ms9tw 29 дней назад

      In sha Allah

    • @shareenasheri3883
      @shareenasheri3883 29 дней назад

      Enteyu first d&c kazhinju 3 mnth kazhinju veendum +ve aayi ippo monk 1 1/2 year in sha allaah🤲 inghakkum pettennu oru kunjine tharattee 🤲🤲

    • @Suhara815
      @Suhara815 29 дней назад

      ഇന്ഷാ allah😥

    • @jasnanasar-ek1gl
      @jasnanasar-ek1gl 29 дней назад

      എനിക്കും സെയിം പ്രശ്നം യിരുന്നു 20year കഴിഞ്ഞു കുഞ് ആയില്ല ഉണ്ടാവുകയും ഇല്ല

  • @shalusvlog3649
    @shalusvlog3649 29 дней назад +29

    അല മോൾക് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ ആമീൻ 🤲🥰🥰🥰🥰🥰

  • @jumailathjumi7778
    @jumailathjumi7778 29 дней назад +26

    അലമോൾക്ക് ആഫിയത്തോടും ആരോഗ്യത്തോടും കൂടിയുള്ള ദീർഗായുസ്സ് പടച്ചറബ് തരട്ടെ 🤲🤲🤲

  • @user-pv1ju4lz7e
    @user-pv1ju4lz7e 29 дней назад +5

    ശരിയാണ്.ഞാൻ 8വർഷം കാത്തിരിക്കേണ്ടി വന്നു ഒരുപാട് വാക്കുകൾ കേൾക്കേണ്ടി വന്നു 😢

  • @Sibin4x
    @Sibin4x 29 дней назад +18

    അൽഹംദുലില്ലാഹ് എനിക്ക് കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോ കുട്ടി ആയി ഫാസ്റ്റ് ആനിവേഴ്സറിക്ക് മോൻ ഒരു മാസം ആയി ❤️

  • @Muni222
    @Muni222 29 дней назад +4

    എല്ലാവർക്കും ഒരു സമയമുണ്ട് പടച്ചോൻ എന്തായാലും കുഞ്ഞിnetharum tharum urappanu 🤲🤲

  • @ibrahimdinu8500
    @ibrahimdinu8500 29 дней назад +2

    Njan 9 yr കൈഞ്ഞിട്ട prgnt ആയത്... Ipo molk 18 ag ആയി. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @shahanasheenas328
    @shahanasheenas328 29 дней назад +9

    സാരല്ല സിനു നൗഫു നമ്മുക്ക് ഹൈർ ആയതു പടച്ചോൻ തരും ഇപ്പോ ഒരു പൊന്നു മോളെ കിട്ടിയല്ലോ അൽഹംദുലില്ലാഹ് 🥰

  • @shebinas2870
    @shebinas2870 29 дней назад +20

    Ente mrg kazhinj 3 yr kazhinju... Nalla agrahamund nalla oru baby ye kittan vendi ellarum duha cheyyane..🤲🤲

  • @sabi.....4024
    @sabi.....4024 29 дней назад +19

    എന്നാലും നമ്മൾ അറിഞ്ഞില്ല നൗഫലെ 😢😢

  • @vineethasajeev5175
    @vineethasajeev5175 29 дней назад +28

    എന്റെ കല്ല്യാണം കഴിഞ്ഞ് 9 വർഷം കഴിഞ്ഞു ഇതുവരെ ഒരു കുഞ്ഞായിട്ടില്ല. ഇപ്പേഴും കാത്തിരിക്കുന്നു.

    • @subairathm2477
      @subairathm2477 29 дней назад

      ​@@Allu943പറയു

    • @sinufarsana9385
      @sinufarsana9385 29 дней назад

      ​@@Allu943 ethenu daa🥹onn parayoo🥹🥹🥹

    • @thahiraabbasthahira4783
      @thahiraabbasthahira4783 29 дней назад +1

      മക്കൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു സ്വാലിഹായ മക്കളെ തരും വിഷമം വേണ്ട. എന്റെ മകൾക്ക് 16വർഷം കഴിഞ്ഞു എന്നട്ട് കുട്ടികൾ ഉണ്ടായത്. ആ വിഷമം അറിയുന്നവർക്ക് അറിയാം

    • @786-Mixed-Vlogs
      @786-Mixed-Vlogs 29 дней назад

      ഇപ്പോഴത്തെ ജീവിതശൈലിയും അതിലൊരു കാരണമാണ്.നല്ലൊരു സപ്ലിമെൻ്റുണ്ട്.കഴിക്കുക പ്രാ൪തഥിക്കുക.താൻ പാതി ദൈവം പാതി.നമ്മള് പരിശ്രമിക്കുക ഫലം തരുന്നവൻ പടച്ചവനാണ്

    • @jamsheelak-ep6kg
      @jamsheelak-ep6kg 29 дней назад

      ​@@Allu943pls paranj tharoo

  • @rifnasherinp5133
    @rifnasherinp5133 29 дней назад +2

    Entethum first pregnancy dnc cheyrhatha.. Randara maasathil😢kuttikk midipp poykkonde nikkaa.. Vechechitt kaaryalla paranju😞

  • @MuhammadAli-hg9hs
    @MuhammadAli-hg9hs 29 дней назад +1

    എന്റെ വീട് പണി നിന്റെ വീടുപണി ഒരേ ദിവസം ആയിരുന്നു ഇപ്പോൾ ടൈൽ പണി തുടങ്ങി 🤲പഞ്ചായത്തുവീടാണ്

  • @user-uz6om7hr3s
    @user-uz6om7hr3s 29 дней назад +3

    20 th nu scanning anu.heart beat kitan dua cheyane.orupad tension il anu

  • @shifubasi4552
    @shifubasi4552 29 дней назад +4

    എനിക്ക് കുട്ടികൾ ഇല്ല. 2 year ആയി.ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @beevizshukoor1659
    @beevizshukoor1659 29 дней назад +9

    Njan prcnt ann dua cheyanye
    Kurye brblm und

  • @ZiyaZayshaZayan
    @ZiyaZayshaZayan 29 дней назад

    എന്റെ രണ്ടു സഹോദരിമാർക്കും മക്കളില്ല 12ഉം 10ഉം വർഷം ആയി അവർക്ക് വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @fairusafairu5495
    @fairusafairu5495 29 дней назад +1

    Kalliyanam kazinjitt 9 year aayi makalilla.ellarum dua cheyene

  • @Rinzafreed
    @Rinzafreed 29 дней назад +1

    Ente kalyanam kaynjitt 2 varshamayi athinulil 3 pravishyam preknantayitt ath 2 masam poorthi avumboyekum bleeding aayi povum ipo 4 mathi pravishyam preknant aayi but oru masoke kaynjitt kanikanam ellathe pinneyum skaningil kanikunilla bladikund angane yoke paranjitt or pedipikum athond inshaallah adutha masam kanikanam anappo oru koyapavum illathe nikkan ingal ellarum duarkanam🤲🏻🤲🏻🥺🥺

  • @sajiraop8853
    @sajiraop8853 29 дней назад +1

    അൽഹംദുലില്ലാഹ് എനിക്കും ഒരു മോനെ കിട്ടി ജൂൺ 4 ന് തന്നെ 😍 കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആവുന്നുള്ളു 😊

  • @MNK-gamerz
    @MNK-gamerz 29 дней назад +2

    ആ കുട്ടിയെ നിങ്ങൾ ക് തരാൻ അള്ളാഹു വിചാരിച്ചില്ല..... ഇപ്പോഴാണ് നിങ്ങൾക്ക് അള്ളാഹു വിധിച്ചത് 🥰🥰🥰🥰🥰അൽഹംദുലില്ലാഹ്

  • @faseelafasirfu
    @faseelafasirfu 29 дней назад

    മക്കളില്ലാത്തവർക്ക് സ്വാലിഹായ മക്കളെ തരട്ടെ 🤲🏻

  • @RaheeDaru-sb5oi
    @RaheeDaru-sb5oi 29 дней назад +1

    Ente kaliyanam kainjitt 5 varsham ayi kuttikall undaittila elavarudetum kuth vakkukall kett madthu elavum Dua chaiyane😢😢😢

  • @farsanaabid6336
    @farsanaabid6336 29 дней назад +3

    Noufal ikkaande tea shirt nde എഴുത്തു ശ്രദ്ധിച്ചോ 😊

  • @shamiishaq7762
    @shamiishaq7762 29 дней назад +2

    നല്ല മനസ്സ് ആണ് നൗഫൽ

  • @muthuvk2269
    @muthuvk2269 29 дней назад +1

    11വര്ഷമായി മക്കളില്ല ദുആയിൽ ഉൾപെടുത്തുക

  • @rahnarahna-jy2lr
    @rahnarahna-jy2lr 29 дней назад +2

    ഞാൻ അനുഭവിച്ചതാ ഇപോൾ രണ്ടു മക്കൾ ഉണ്ട്

  • @sinufarsana9385
    @sinufarsana9385 29 дней назад +1

    Ithiloode kedann povunnu nalla depression la 100% ithil prnja sathym aanu🥹

  • @richuuzzreenu2190
    @richuuzzreenu2190 29 дней назад +3

    First abortion tym santhilayno kaaniche...aa oru tymin ningale avdnn kand samsaarichirunnu

  • @SafeedaFida
    @SafeedaFida 29 дней назад +5

    ഇക്കാ ഇങ്ങൾക്ക് ടീഷർട് സൂപ്പർ ആയിട്ടുണ്ട് 5 sleev പൊളിച്ചു 👍👍സിനിത്താ സുഗാണോ ഞാൻ നിങ്ങളെ വിഡിയോ കമെന്റ് കണ്ട് കുറെ കരഞ്ഞു bad കമെന്റ് ആണെങ്കിലും ആർക്കും അങ്ങനെ വരുത്തല്ലേ 🤲🤲

  • @NoufalNoonas
    @NoufalNoonas 29 дней назад +2

    Pregnent ayi valarcha illa.. Dnc paranjirikka😢

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 29 дней назад

    അൽഹഠദുരില അങ്ങനെ അല മോൾ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നു മോൾക്ക് 🥰 ആരോഗ്യം ആയൂസ് എന്നും റബ്ബ് തരട്ടെ 🤲🤲 എല്ലാവർക്കും ആരോഗ്യം ആയൂസ് ഉള്ള മക്കളെ കൊടുത്തു റബ്ബ് അനുഗ്രഹിക്കട്ടെ 🤲🤲❤️❤️

  • @AlungalTharavadu-jp2zs
    @AlungalTharavadu-jp2zs 29 дней назад +1

    ഞാൻ 7 month pregnant an yellarum dua cheyyanam

  • @sherifasil1294
    @sherifasil1294 29 дней назад

    Pregnancy time pettan ellarodum parayathirikunathan nallath. Chila aalkark 3 month vare nokeete parayolu, abort aavunund ippo kooduthal aalkark. Chilavark 5 month kazhit vare abort aavunund.
    Eppozhum ellam okk aayi parayunathan nallath

  • @muneer8028
    @muneer8028 29 дней назад +1

    എനിക്കും കുട്ടികൾ ഇല്ല 14 വർഷം ആയി ദുവ ചെയ്യണേ

  • @noormuhammedim1253
    @noormuhammedim1253 29 дней назад +2

    Enikum ingane indainn rabee ath chindikkan pattunilla ith pole mrg kazinu 2 mth ayapo enik vishesham ai 6 math thudagi 3 divasam ayapol 😢 entte kunni poi mol airunn nann bayangara menttali aott airunn pinna 9 math ayappol nann vidum allha enik oru kunninna thannu allhamdulillha allha enikk oru mona thannu eppam monik 3 vayas ai

  • @JasnasadeekJasna
    @JasnasadeekJasna 29 дней назад +2

    Kandu aaa timil hospitalil ❤

  • @Aysha-n5n
    @Aysha-n5n 29 дней назад +4

    Masha allah❤️❤️❤️🤲🤲😘😘😘

  • @mariyarafeeq7400
    @mariyarafeeq7400 29 дней назад

    Ande vivaham kazinjit 20 varshamaayi edhevere kutikalaayitilla.swalihaya sandhanangalundaavaan allavarum dua cheyyaney

  • @nihlathannu9335
    @nihlathannu9335 29 дней назад +2

    ഇപ്പോൾ സന്തോഷം ആയില്ലേ ഇനി വിഷമിക്കണ്ട നൗഫൽ സിനു

  • @shamnask4855
    @shamnask4855 29 дней назад +3

    Masha allah ❤asslamu aliakum

  • @Sajidaap-f9w
    @Sajidaap-f9w 29 дней назад

    എല്ലാർക്കും സൊലീഹയാ മക്കൾ undakatte

  • @asarufasi6067
    @asarufasi6067 29 дней назад +28

    എനിക്ക് എന്റെ കല്യാണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞതും ഞാൻ പ്രഗ്നന്റ് ആയി നാലുമാസം കഴിഞ്ഞതും കുട്ടിയുടെ തലയുടെ ബാക്കിൽ കവറിങ് ഇല്ല എന്ന് പറഞ്ഞ് അത് അബോർഷൻ ചെയ്യേണ്ടി വന്നു അതുകഴിഞ്ഞ് വന്‍ ഇയർ കഴിഞ്ഞിട്ട് രണ്ടാമതും പ്രഗ്നന്റ് ആയി അൽഹംദുലില്ലാ ഒരു കുഴപ്പം കൂടാതെ ഞാൻ എന്റെ പൊന്നുമക്കൾക്ക് ജന്മം നൽകി മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇപ്പോൾ എന്റെ പൊന്നു മകൾക്ക് മൂന്ന് വയസ്സായി
    നമ്മുടെ എല്ലാ പൊന്നുമക്കൾക്കും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നീട്ടി കൊടുക്കട്ടെ ആമീൻ🤲🏻

    • @shaz-kitchen_vlog
      @shaz-kitchen_vlog 29 дней назад

      Aameen

    • @noufalftkd2822
      @noufalftkd2822  29 дней назад

      Aameen

    • @user-ip8nd3qc3s
      @user-ip8nd3qc3s 29 дней назад

      Enikum und ith pole ulla avastha 3 thavana abotion aayi 1 thavana d c cheythu matteth 2 um medicin poyi masha allah 2 ponnumakkal ipol und 1 ponnumon mon 10 age aakan aayi 1 molum und 4 age ipol happy aan bt ithokke nadannath ente cheriya age il aan aa time onnum ariyilla ipol 29 age aayi

    • @user-dv5uf6mm2w
      @user-dv5uf6mm2w 29 дней назад

      Ameen

    • @Rishu12313
      @Rishu12313 29 дней назад

      Ameen

  • @dua4shifa
    @dua4shifa 29 дней назад

    pregnancy timile tention kunjine badhikkum.eppozhum positive aayi chindhikkoo

  • @jaseerajechi
    @jaseerajechi 29 дней назад +2

    Ada alle sinu kure avalude veetil ninned aadyam

  • @shahanasherin3827
    @shahanasherin3827 29 дней назад +3

    Noufalinu ippolum kuttikaliya😂

  • @emeraldgold5952
    @emeraldgold5952 29 дней назад

    ഞങ്ങളെയും ആദ്യത്തെ കുട്ടി അബോർഷൻ ആയി

  • @surumisurumi1881
    @surumisurumi1881 29 дней назад +3

    Maashallah ❤

  • @Sree-sj6un
    @Sree-sj6un 29 дней назад

    Enik 2 vettam abirtion cheyyendi vannu heart beat illathond. Enikk vendiyum prarthikkanam

  • @rashidap5713
    @rashidap5713 29 дней назад

    Enik 5 monthayi
    Adutha thavana scaning eduth varan paranju dr. oru problem ellathe ellam rahathavan ellavum duayil ulpeduthaneee😢😢😢 😢

    • @sachuaflah
      @sachuaflah 29 дней назад

      ഓരോ സ്കാനിംഗ് ന് പോകുമ്പോഴും കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ ഞാൻ 51യാസീൻ ഓതാൻ കരുതി ആണ് ഹോസ്പിറ്റലിൽ പോകുക ഇപ്പൊ അൽഹംദുലില്ലാഹ് മോൾക് 7month ആയി 2അബോർഷൻ kaynj കിട്ടിയതാ 🤲🏻🤲🏻

  • @FaisaTk
    @FaisaTk 29 дней назад

    Ente vivaham kazhinjitt 3 varsham kazhinjayirunnu njan pregnent aayirunnath njan vallathe santhoshichu.but aa santhosham adhikam naal neenduninnilla 5 month l kanikkan poyappo baby kk midipilla udane enne prasavipichu.ann njan saanthi hospitalilayirunnu.dr Ameena madam aayirunnu ente prasavam eduthath.. 5 masam vare kuttik midip undayirunnu .annathe dhivasam kanikan poyathayirunnu appazha arinjath kutti marichath

  • @IssathIssu
    @IssathIssu 29 дней назад +6

    ❤❤🥰

  • @muhammedsalimuhammedsali388
    @muhammedsalimuhammedsali388 29 дней назад +1

    ഇങ്ങനെ ഒരു ദിവസത്തിനായി ഞാനും കാത്തിരിക്കാൻ തുടങ്ങിയിട്ട് 9 വർഷമായി.😢😢. ഒരു ദിവസം എനിക്കും വരും. ഇന്ഷാ അല്ലാഹ്. നിങ്ങളെ വിഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള vidio. ദുആ ചെയ്യണേ എനിക്കും വേണ്ടി. ഉമ്മാനോട് സലാം പറയണേ.

  • @user-ns9st7zy2n
    @user-ns9st7zy2n 29 дней назад

    എനിക്കും ആദ്യത്തെ അബോഷൻ ആയിരുന്നു ❤❤❤

  • @thesneek3531
    @thesneek3531 29 дней назад

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Sree-sj6un
    @Sree-sj6un 29 дней назад

    Privacy kodukkenda karyangalkk privacy kodukkanam

  • @thasreef.mubashira7596
    @thasreef.mubashira7596 29 дней назад +2

    എനിക്കും അങ്ങനെ സംഭവിച്ചു ട്ടുണ്ട്

  • @user-bj5ml4ut2e
    @user-bj5ml4ut2e 29 дней назад +1

    Mashaallah❤made for eachother😊

  • @angrybird4736
    @angrybird4736 29 дней назад

    Enikk 2 kuttykale d&c cheyth kalanju bleeding ayit😢😢😢😢

  • @shaheenashafeeq760
    @shaheenashafeeq760 29 дней назад

    Njnm angane thanne aaayinu pinne pregnant aaayittu familiyil okke parayam time eduthu pinne delivery kayyolam Enikk tension aaayinu

  • @user-rv1tb4dp4z
    @user-rv1tb4dp4z 29 дней назад

    സിനു ന്റെ വീട് എവിടെയാ

  • @rashafabin8278
    @rashafabin8278 29 дней назад

    മാഷാഅല്ലാഹ്‌ ❤❤

  • @Sharuramees
    @Sharuramees 29 дней назад +2

    4abortion aayath sheasham enik oru kunnine kittiyath ippo molk 2vayas aayi

    • @naifaafsal5233
      @naifaafsal5233 29 дней назад

      Nikum 4 abortion kazhinju eppo oru mon janichu

  • @raheena-yi1tu
    @raheena-yi1tu 29 дней назад +4

    Makkalilthavark allahu ethrayum vegam swalihaaya sandhanagale thratte.. aameen..njanglude vivaham kazhinj 8 year aayi

  • @shifanas4715
    @shifanas4715 29 дней назад +1

    10 year aayi njanum😢😢

  • @jasmine.m186
    @jasmine.m186 29 дней назад +2

  • @princyarshidpmna
    @princyarshidpmna 29 дней назад +2

    🥰🥰

  • @user-qs4zu2xl3n
    @user-qs4zu2xl3n 29 дней назад

    സത്യം മോനെ 🤲🤲😢😢

  • @harisharisk7367
    @harisharisk7367 29 дней назад

    മാഷാ അള്ളാ

  • @ashifaashi5153
    @ashifaashi5153 29 дней назад +2

    ❤😍

  • @Murshidapp123
    @Murshidapp123 29 дней назад +2

    Aa tym l njan santhi l nn kandirunnu

  • @afrahaworld417
    @afrahaworld417 29 дней назад +2

    ഞങ്ങൾക്ക് 3abot ആയി പിന്നെ 10years ayapo മക്കൾ aye

  • @BabyK-e5y
    @BabyK-e5y 29 дней назад +3

    😮😮😮❤❤❤❤❤

  • @shibishibna1653
    @shibishibna1653 29 дней назад

    Enikkum first the aborshion ayi. DNC cheythu😢 ippoll oru kutti und 2 yr aayi

  • @salvasalvajunaid879
    @salvasalvajunaid879 29 дней назад +1

    Enikum 1 st time abortion ayirunn after 6 mnth Alhamdulillah ipm veendum pregnant ayi

  • @safvathjamsheer6367
    @safvathjamsheer6367 29 дней назад

    Enik onn abotoin aayi poyi ipo veendum pregnent aanu 2 maasam aavunnu scaning oru kuzhappovum illathirikkan ellarum dua cheyyane😢😊 makalillathorkkum nalla salihaya mKkalekodukkan rab avarde dua seekarikkatte nammaludethum

  • @user-rr4gv7en9x
    @user-rr4gv7en9x 29 дней назад

    എനിക്കുമില്ല 2 വർഷമായി