മാൻ കറി റെഡി!! അങ്ങനെ ജീവിതത്തിൽ ആദ്യമായി മാൻ ഇറച്ചി കറിവെച്ച് അങ്ങ്കഴിച്ചു 👌

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 184

  • @GeoAby
    @GeoAby 4 года назад +3

    അടിപൊളി.. ഇവിടെ ഇപ്പോൾ മാൻഇറച്ചി വന്നിട്ടുണ്ട്, എങ്ങനുണ്ട് എന്ന് അറിയാത്തത്കൊണ്ട് വാങ്ങിയില്ല.. ഇനിയിപ്പോൾ ഒന്ന് വാങ്ങാം 😍love you guys 💝

  • @preethaphilip4764
    @preethaphilip4764 4 года назад +3

    Hi Rani,nallathane,njangal vachitunde tasty ane.ivide Dubai Lulu kitumarunnu.Super ayitunde Rani&Suresh

  • @lillyjohn6887
    @lillyjohn6887 4 года назад +4

    മാൻ ഇറച്ചി കുക്കറിൽ വേവിക്കുക.വളരെ സമയം എടുക്കും.കഴുംകുമ്പോൾ തന്നെ വിനാഗർ വെള്ളത്തിൽ അല്പം ചേർത്ത് 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും കഴ്‌കിയെടുകുക. We get a lot in US. Personally I Don't like the taste.I am glad you liked it.

  • @achayantetaste6351
    @achayantetaste6351 4 года назад +12

    Thank you so much!!🙏
    😍 ആ കപ്പയുടെ മോളിലേക്കു വെന്ത് കുറുക്കിയ മാനിഇറച്ചി കറി ഇട്ടപോൾ തന്നെ എന്റേ വായിൽ കപ്പൽ ഓടി 🤤🤤🤤
    മാനിറച്ചിയും കപ്പയും ഹാഹാ ❤️😋

    • @vinujohn7424
      @vinujohn7424 4 года назад +1

      Yes

    • @achayantetaste6351
      @achayantetaste6351 4 года назад +1

      @Blessy Sabu thank you blessy you are blessed with grace of god 🙏
      എല്ലാം അറിയുന്നു അവിടെന്നു 🙏
      എന്റെ ചാനലിൽ വരണേ പ്ലീസ് 🙏

    • @sarimolkr5881
      @sarimolkr5881 4 года назад +1

      ഹായ്

    • @achayantetaste6351
      @achayantetaste6351 4 года назад

      @@sarimolkr5881 ഹായ് മോളു hope you all fine & safe 🙏

  • @naturenature3805
    @naturenature3805 4 года назад +1

    Chechy, ഇട്ടിരിക്കുന്ന ടോപ് ചെച്ചയുടെ stitching aano

  • @ammujacob8830
    @ammujacob8830 2 года назад

    Chechi meat vegan ethra time eduthu

  • @rajeevnair4040
    @rajeevnair4040 4 года назад +2

    പാവം മാൻ, ചേച്ചീടേം ചേട്ടന്റേം വർത്തമാനം സൂപ്പർ ആണേ, mailnly കാര്യങ്ങൾ പറയുന്ന രീതി
    ഇന്ന് ആദ്യമായി ആണ് നിങ്ങളുടെ വ്ലോഗ് കാണുന്നത് ( ആപ്പിൾ അച്ചാർ )

  • @ManojKumar-gd5vi
    @ManojKumar-gd5vi 3 года назад

    രണ്ടും വെള്ളമാണോ ? ഏതാ സാധനം ?

  • @remyaaneesh2691
    @remyaaneesh2691 4 года назад +1

    Waiting ayirunnu😉😉😉😘👍👌🏻......
    (Ennu രണ്ടുപേരും 👌👌👌👌ആയിട്ടുണ്ട്....).

  • @-90s56
    @-90s56 4 года назад +30

    മാൻ കറി ഇങ്ങനെ യൂട്യൂബിൽ കണ്ട് കൊതിക്കാമെന്ന് അല്ലാതെ കഴിക്കാൻ പറ്റാത്ത പാവം ഇന്ത്യയിൽ ജീവിക്കുന്ന ഞാൻ 😁😋

  • @ancysabu596
    @ancysabu596 4 года назад +2

    Njan innu e video idaan comment cheithathey ullu.. thankyou💕💕💕💕💕💕💕💕💕💕💞💞💞💞

  • @igntkaztro6797
    @igntkaztro6797 3 года назад +1

    Nane kazhichitunde

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 4 года назад

    ഇത്കണ്ടു കഴിഞ്ഞതിനു ശേഷം ഒന്ന് ട്രൈ ചെയ്യാം മീറ്റ് റെഡിയാക്കി വെച്ചിട്ടുണ്ട് 😀

  • @stephyrex2646
    @stephyrex2646 4 года назад

    Cook in the cooker after marinating with little bit of spices for half an hour.Use coconut oil.

  • @rajanisivahari4366
    @rajanisivahari4366 4 года назад

    റാണി ചേച്ചിയുടെ ആപ്പിൾ മരം എന്റെ മോന് ഒത്തിരി ഇഷ്ട്ടാണ് ലൈഫ് ഭവന പദ്ധതിയിൽ വീടിന് അപേക്ഷിച്ചിട്ടുണ്ട് വീട് കിട്ടിയാൽ നമുക്കും ഒരു ആപ്പിൾ മരം നടണം ന്ന് അവൻ പറയും വീടും സ്ഥലവും കിട്ടാൻ പ്രാർത്ഥിക്കണേ ചേച്ചി എന്റെ ഉണ്ണി അഞ്ച് വയസുകാരനാ ന്നാലും ചേച്ചീടെ എല്ലാ ഷൊസും അവൻ കാണും

  • @joshnaaaddisshinto73
    @joshnaaaddisshinto73 4 года назад

    Njanum kazhichittund ...nallathannu chechi paranjapole nalla vevund...cooker use cheythathi...normal beaf taste annennu thonnunnum...

  • @sonycherian4000
    @sonycherian4000 4 года назад +1

    Endea. പൊന്നു ranichechi. Kothippikkunno. Mahapavam. Ennikku. Irikkanvayya. Njan. Nalla. Foodadikkunna. Aalanu

  • @bijibose1994
    @bijibose1994 4 года назад +1

    Catechism kazhinjuvarumbol ulla kariyam correct 👍🏻👍🏻(nostalgia)💞💞

  • @kaarthikasuresh6790
    @kaarthikasuresh6790 4 года назад +15

    🙆🙆😵😵മാൻ കറിയോ.... ഇവിടെ ചെയ്താൽ ഇപ്പൊ അകത്തു പോയി എന്ന് ചോദിച്ചാൽ മതി..പിന്നെ ജീവിതം മുഴുവൻ കേസും കൂട്ടവുമായി നടക്കാം.

  • @seemakuriakose8685
    @seemakuriakose8685 3 года назад

    "കോഴിയുടെ ഗതികേട്" സുപ്പർ ഡയലോഗ് സുരേഷ്.....!
    "മണമടിച്ചിട്ടിരിക്കപ്പൊറുതില്ലവൾക്ക്....!" പൂച്ചയ്ക്കാരു മണികെട്ടും....!?!
    "മൂത്ത മാനായാതുകൊണ്ടായിരിക്കും.... ഇത്ര സ്ട്രോങ്ങ്....!

  • @githanjali3022
    @githanjali3022 4 года назад +2

    മാനിറച്ചി യും കുമ്പിടീസ് ടോപ് ഉം കിടുക്കി.. ചേട്ടൻ പിന്നെ വേറെ ലെവൽ ആണ് 😍

  • @gopinathanc.i1343
    @gopinathanc.i1343 4 года назад +1

    Enthina raani maanine okke thinnu pirakku medikkunne. Athinte okke aaarum thinnathirunnal maanine aarum kollillallo

  • @jayarajannair2947
    @jayarajannair2947 4 года назад

    Mouth is watering. Poochakku koduthille?

  • @paruappu1660
    @paruappu1660 4 года назад +1

    Kozhide gadhiked😂😂😂Suresh ettan rockzz

  • @soniyapv5125
    @soniyapv5125 4 года назад

    റാണി ചേച്ചീ എനിക്ക് ഒരു ത്രീ പീസ് നൈറ്റി കട്ടിങ് കാണിച്ചു തരാമോ ചേച്ചീ പറഞ്ഞു തരുമ്പോൾ നന്നായി മനസിലാകും അതു കൊണ്ടു ആണ് പ്ലീസ് ചേച്ചീ

  • @Noushi5916
    @Noushi5916 4 года назад

    ഇളം മനിന്റെ ഇറച്ചി സോഫ്റ്റാണ്, ഇതു മൂത്തമാനിന്റെ ഇറച്ചിയായതകൊണ്ടാണ് ഹാർഡ്

  • @akhiakhil7371
    @akhiakhil7371 4 года назад

    Maanirachi eth shop il ninanu vaangiyath.and place onu mention cheyyuo?

    • @ranissaltandpepper
      @ranissaltandpepper  4 года назад +1

      Sa1 2be, Swansea. Shop just opposite of the st.Joseph primary school

    • @akhiakhil7371
      @akhiakhil7371 4 года назад

      @@ranissaltandpepper Thank you

  • @akhilaratheesh8177
    @akhilaratheesh8177 4 года назад

    Rani chechi kunjugalude lunch box dishes nte karyam marakalleeeeee. Waiting.......

  • @clearthings9282
    @clearthings9282 4 года назад +3

    Kettiyone peru vilikkunno??🤐🤐🤐🤔🤔😂😂

  • @jerinphilipvarghese
    @jerinphilipvarghese 4 года назад

    Rani chehi suresh njangal ellaavarukum vendi kazhicho super thanne kandaal manasilaakum taste 2 perudayum samasaaram super ane veendum super

  • @sudharmatksuruma3579
    @sudharmatksuruma3579 4 года назад +1

    മാനിറച്ചി ഇവിടെ കിട്ടില്ല റാണി ചേച്ചീ പോലീസ് പിടിക്കും

  • @shemmyvaman
    @shemmyvaman 4 года назад

    ടേസ്റ്റ് എങ്ങനെ ഉണ്ട്...

  • @subaidarais9285
    @subaidarais9285 4 года назад

    Super yummy. I am watching this from Andaman

  • @ivyjoy6355
    @ivyjoy6355 4 года назад +2

    Hai,Rani and suresh, God bless you

  • @kilicool3517
    @kilicool3517 4 года назад +1

    MAN irachii bhayankara taste aane...rani chechii normal style aane vechathe..SUPERRRR......MAN IRACHI HARD aane nalla pole vevikkanam .... man irachikke vere reciepe unde....but rani chechii vechathe kanditte thanne vayyil vellom vannuu kothii aakoodii...karanam NJAN MAN IRACHI kazhichittunde orupade pravashyam....andaman islandil veche.....ACHAYANTE CHANNEL FIRST ADD VANNAPPOL THANNE subscribe cheythuuu...ella video sum kandu kazhinjuu........RANI CHECHII IPPO ENIKKE replay onnum vidunnilla ktto....ennode enthengilum deshyam. undo.????...atho time illatha konde aanoo.????..annal kuzhappamilla.....ENTE AMMO AA KAPPEM AA MAN IRACHIYUM KANDITTE UDANE THANNE FLIGHT KERI ANGOTTE VARAN THONNUNNUU....ATRAKKE KOTHI AAYIIII.......PAVAM POOCHAAA....

    • @ranissaltandpepper
      @ranissaltandpepper  4 года назад +1

      യ്യോ... ന്ത് പിണക്കം..😰...തിരക്ക് കാരണമാ കേട്ടോ...എല്ലാം കാണാറുണ്ട്..reply എല്ലാർക്കും കൊടുക്കാൻ കഴിയാറില്ല.. maximum ശ്രമിക്കാറുണ്ട്. 🥰

    • @kilicool3517
      @kilicool3517 4 года назад

      @@ranissaltandpepper WOOWWWWW THANKS CHECHIII.....THANK U VERY MUCH.......SUPER ALLE MAN IRACHIII......KOTHI KOODI KANDITTE......THANKS CHECHIII.....

  • @susanjoy326
    @susanjoy326 4 года назад

    Njan orupaadu varshamaayittu Switzerland il aanu. Maan irachi orupaadu kazhichittundu.

  • @satidevi8260
    @satidevi8260 4 года назад +1

    Sathi Nambiar. Paavam

  • @sreelatha642
    @sreelatha642 4 года назад

    മാൻ ഇറച്ചി കണ്ടപ്പോൾ കൊതി വന്നു പക്ഷെ നോക്കി ഇരിക്കാനേ പറ്റാത്തൊള്ളൂ. Adipoli All the best.

  • @sajomathew4488
    @sajomathew4488 4 года назад

    Komban anoo

  • @jayanpaul7677
    @jayanpaul7677 4 года назад

    Look like very tasty

  • @sathipadmakumar5563
    @sathipadmakumar5563 4 года назад

    Hai Rani & Suresh..ee kappayum maan curryum kandittu kothiyakunnu..beaf anennu angu vijarichu..

  • @beenacherian7225
    @beenacherian7225 4 года назад

    Looklike film star sumalatha

  • @MysteriousInformation
    @MysteriousInformation 4 года назад

    Thanks for an amazing biryani recipe Who will be a true fan of " Rani " and a great fan more than a year 🤗😍😍

    • @geethakk5688
      @geethakk5688 4 года назад

      സവാള അരിയുമ്പോൾ കുറച്ച് സമയം Fridge ൽ വച്ചാൽ മതി.

  • @annapaulson1308
    @annapaulson1308 4 года назад

    Evide kazhikan pattilla chechi.. Enthayalum kappayum maanirachiyum super..

  • @nishachacko5753
    @nishachacko5753 4 года назад

    Man irachi thinnan padundo India il

  • @archanasyama2871
    @archanasyama2871 4 года назад +1

    Waiting for maanirachi

  • @itsmekichu9040
    @itsmekichu9040 4 года назад

    Only veg nigale kananayi vannathato

  • @principrinci493
    @principrinci493 4 года назад

    Super 👌

  • @sarithapm6918
    @sarithapm6918 4 года назад +2

    🙆 പണിയായി എന്റെ മോൻ മാൻ ഇറച്ചി ഉണ്ടാകാൻ പറഞ്ഞു ബഹളംവയ്ക്കുവ.

  • @bindhushaji7537
    @bindhushaji7537 4 года назад

    Ningada kuda njanum kazichu

  • @clearthings9282
    @clearthings9282 4 года назад +1

    Man odunna mrugamaanu, so irachi stron aayirikkummm

  • @sheebadani3534
    @sheebadani3534 4 года назад

    So sorry, man irachi kazhikunnathu orkan Koodi vayya

  • @aryaponnuzzz1199
    @aryaponnuzzz1199 4 года назад

    Kothippikkalley Chechhhiii.... 😍😍😍but enkk ishtm kappa Nd beef aanutto.......

  • @preethasatheesh7140
    @preethasatheesh7140 4 года назад

    Super

  • @shijijipson9597
    @shijijipson9597 4 года назад

    Iniyum vangumo

  • @sherleyshaji4526
    @sherleyshaji4526 4 года назад +1

    Rani cooker vechirunnu enkil eluppam ventane

  • @rajeji1835
    @rajeji1835 4 года назад +2

    ചേട്ടനും ചേച്ചിയും അറിയുന്നതിന്... ഇവിടെ ഞങ്ങൾ ട്രൈചെയ്തു കഴിച്ചാൽ ജയിൽ ഉറപ്പാ... 🤣

  • @sherleyshaji4526
    @sherleyshaji4526 4 года назад

    Kappa kanditu kothi varunnu. Manerachi kollamo

  • @ancym9156
    @ancym9156 4 года назад

    കണ്ടിട്ട് അടിപൊളി ആയിട്ടുണ്ട് ... ഞങ്ങളെ കൊതിപ്പിച്ചു .. ഉണങ്ങിയ മാൻ ഇറച്ചി കഴിച്ചിട്ട് ഉണ്ട് .. forest ഏരിയ ഉള്ളവർ ഒക്കെ കഴിച്ചിട്ട് ഉണ്ടാകും .. illegal ആണു കൊല്ലുന്നതു നമ്മുടെ ഇന്ത്യയില് ...anyway superb

  • @shijuakshayan2373
    @shijuakshayan2373 4 года назад

    Ranichechi manirachi nalla teste ano adyamayanu manirachi kanunnatu tanne enteperu reshma ennanu ella vedioyum njan kanarudu ente vishamajal marunnatu ranichechiyudyum sureshchettanteyum varthamanam kelkkumbozhanu chettante job entanu.

    • @ranissaltandpepper
      @ranissaltandpepper  4 года назад

      രേഷ്മ,🥰 ചേട്ടൻ ഷോപ്പിൽ ജോലി ചെയ്യുന്നു

  • @ubaidparolimunderi8788
    @ubaidparolimunderi8788 4 года назад +1

    മാൻ ഇറച്ചി പൊതുവേ സോഫ്റ്റ് ആയിരിക്കും പെട്ടന്ന് വേവും
    മുപ്പ് കൂടിയത് കൊണ്ടായിരിക്കും ഒടുക്കത്തെ ടേസ്റ്റ് ആണ്
    ബീഫിന് മേലെ
    സബോളൻ്റെആവശ്യമില്ല എങ്ങനെ വച്ചാലും നല്ല രുചിയാണ്

  • @anjusuresh3374
    @anjusuresh3374 4 года назад

    അടിപൊളി കൊതിപ്പിച്ചു കളഞ്ഞു എന്റെ റാണി ചേച്ചി

  • @chithraanil4750
    @chithraanil4750 4 года назад

    Ithokke kazhichu igane kothipikklle ranichechy🙂🙂🙂🙂🙂🤗

  • @aswathyv.s6544
    @aswathyv.s6544 4 года назад

    T

  • @ajayakumar9638
    @ajayakumar9638 4 года назад

    ശകുന്തള ഇത് എങ്ങനെസഹിയ്ക്കും

  • @anjuabful
    @anjuabful 4 года назад +4

    അച്ചായന്റെ ടേസ്റ്റ് ഒക്കെ last time തന്നെ subscribe ചെയ്തു. ചേച്ചി പറഞ്ഞാൽ കേൾക്കാതിരിക്കാൻ പറ്റുമോ. മോനെ എന്ന് ചേട്ടനെ വിളിച്ചതാണല്ലേ.. എന്റെ കെട്ടിയോനെ വിളിച്ചാൽ പുള്ളി എവിടെയോ എന്തോ തകരാറുപോലെ എന്ന് പറയും 😜

  • @behappywithanjali2499
    @behappywithanjali2499 4 года назад

    Maaneeeeee. എന്ത് ചെയ്യാനാ ഞങ്ങൾക്ക് അത് കഴിക്കാൻ പറ്റില്ലല്ലോ കൊതിപ്പിക്കല്ലേ റാണി സുരേഷ്. പിന്നെ എന്തുണ്ട് വിശേഷം

  • @vincygeorge8630
    @vincygeorge8630 4 года назад

    സൂപ്പർ

  • @sabithaaasiya5976
    @sabithaaasiya5976 4 года назад +1

    Waw supar മനിറച്ചി എന്ന് പറയുമ്പോൾ പാവം തോന്നിയോ അയ്യോ പാവം റാണി മാം ഇഞ്ചക്ഷൻ കൊടുക്കുമ്പോൾ മനസ് നോവും അല്ലേ മനിറച്ചി ധൈര്യമായി ത്തിനോ കൊന്നാൽ പാവം തിനാൽ തീരും പണ്ട് കാരണവന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്

  • @ts4337
    @ts4337 4 года назад

    Kothiyakanu evida annal akathu pokum

  • @ManojKumar-gd5vi
    @ManojKumar-gd5vi 3 года назад

    മേലാൽ ഈ മാതിരി പണി കാണിക്കല്ലേ ?

  • @gamergalaxy9360
    @gamergalaxy9360 4 года назад

    ഞങ്ങടെ എല്ലും കപ്പേം... അതിന്റെ ഒപ്പം വരുമോ....

  • @shreyamuthuzzz9442
    @shreyamuthuzzz9442 4 года назад +1

    Kothippikkuvano cheache

  • @sandhyarenjith9743
    @sandhyarenjith9743 4 года назад

    ♥️♥️♥️♥️

  • @jahanuthanayabiju8226
    @jahanuthanayabiju8226 4 года назад

    ഇവിടെ മാൻ ഇറച്ചി എന്ന് പറഞ്ഞാൽ മതി പിന്നെ ഉള്ള കാര്യം പോക്കാ

  • @binsukk9331
    @binsukk9331 4 года назад +1

    നാട്ടിൽ ഇത് കിട്ടത്തില്ല കിട്ടിയാൽ പണി കിട്ടും

  • @ancyshylesh5579
    @ancyshylesh5579 4 года назад

    Video super.

  • @honestfamily3127
    @honestfamily3127 4 года назад

    Kanichu kothipichu, njngalkku kazhikkan pattilaloo ivde kazhichal jailil povendi varum

  • @jubinstanley1985
    @jubinstanley1985 4 года назад

    👌👌👌

  • @gopinathann8261
    @gopinathann8261 4 года назад

    മാൻ കറി എങ്ങനെ ഉണ്ട്

  • @SG-ge7fd
    @SG-ge7fd 4 года назад

    Chechi super

  • @sruthis6520
    @sruthis6520 4 года назад

    Nice dress 👌 enik tharavo

  • @gelgeshrobert4653
    @gelgeshrobert4653 4 года назад

    Very nice

  • @jinogeorge6143
    @jinogeorge6143 4 года назад

    Hi Chechi and chettan sugham Alle
    Adipoli ayittund.looking yummy

  • @Gangasdanceworld
    @Gangasdanceworld 4 года назад

    Aunty kandittu kothi varunnu

  • @Sk1122e
    @Sk1122e 4 года назад +2

    ജീവിതത്തിലാദ്യമായി മാനിറച്ചി കഴിക്കുന്നത് കാണുന്ന ഞാൻ😄

  • @sachuandfamily2857
    @sachuandfamily2857 4 года назад

    👌🏼😋😋😋

  • @sajanjoseph3910
    @sajanjoseph3910 4 года назад

    nice 🦌cooking vlog 👍

  • @lincysolomon6819
    @lincysolomon6819 4 года назад

    Aunty manirachi kandu kothikkan mathrame pattu

  • @ammathews6405
    @ammathews6405 4 года назад

    കിടു.. അണ്ണാക്ക് പൊള്ളിയ്ക്കല്ലേ

  • @soumyajebi6374
    @soumyajebi6374 4 года назад +1

    😪😪😔😢😥😭😓 എന്റെ മാൻ.....

  • @sijojohn2184
    @sijojohn2184 4 года назад

    Kothipichu Rani Chechi

  • @sahinafasily5112
    @sahinafasily5112 4 года назад

    Njankazhichichunde

  • @aqsastanly7903
    @aqsastanly7903 4 года назад

    Nice

  • @shilpajoseph9652
    @shilpajoseph9652 4 года назад

    Wow.... Yummy...

  • @kvvarghese1989
    @kvvarghese1989 4 года назад

    രണ്ടു പേരും കൂടി ഞങ്ങളെ കാരയിക്കാതെ കുറച്ചു പാഴ്‌സൽ അയച്ചു തന്നു കൂടെ. ഇതൊന്നും ഇവിടെ കിട്ടില്ല. തിന്നിട്ടു പള്ളിയിൽ പോകാൻ നോക്കൂ. അവിടെ ഏത് പള്ളിയിലാണ് പോകുന്നത്. എന്തായാലും കിടുക്കാച്ചിയാണ്...

  • @ajeeshmk921
    @ajeeshmk921 4 года назад

    സൂപ്പർ അടിപൊളി 😋😋

  • @palakkalkitchen
    @palakkalkitchen 4 года назад

    Aachayande ചാനൽ അടിപൊളി ആണ് കുറെ നാൾ മുൻപ് റാണി saport ചെയ്യാൻ പറഞ്ഞിരുന്നു റാണിയുടെ എല്ലാ കറികളും എനിക്ക് ഇഷ്ടം ആണ് പക്ഷെ മാൻ കറി 🙄 എനിക്ക് വേണ്ട കാണാൻ നല്ലതാണ് 😄

  • @sherlymathews
    @sherlymathews 4 года назад

    Shyooo...😲 maaninte kaaryam paranju kothippikkalle...Naattilulloru jailil pokume😓😓

  • @binduyesudas2105
    @binduyesudas2105 4 года назад

    Nte Rani ..lothikittum .sure