Chandrika Malayalam Ghazal album : Mukkam Saleem 

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 92

  • @sylajaramankutty1481
    @sylajaramankutty1481 3 дня назад

    ഷാജി അഭിനന്ദനങ്ങൾ പാടിയതും കേമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു
    സ്നേഹപൂർവം ശൈലജ ടീച്ചർ

  • @sajitsaju1
    @sajitsaju1 4 дня назад

    ഹൃദയസ്പർശിയായ വരികൾക്ക് അതിനു മാറ്റ് കൂട്ടുന്ന സംഗീതവും ദൃശ്യാവിഷ്‌കരണവും...

  • @rajeshmanasserymanassery2135
    @rajeshmanasserymanassery2135 3 дня назад

    നല്ല വരികൾ ഈണം, ആലാപനം , ദൃശ്യാവിഷ്ക്കാരം ........ അഭിനന്ദനങ്ങൾ❤❤❤

  • @prasantht7643
    @prasantht7643 3 дня назад

    മനോഹരം,,, ഷാജി ഭായ്,,, സലിം ഭായ്,,,, 👍👍👍👍

  • @MrZubzubi
    @MrZubzubi День назад

    സലീം ഭായ്.. കലക്കി.. നല്ല വരികൾ.. ❤❤❤

  • @shinodudyanam3
    @shinodudyanam3 5 дней назад +6

    നല്ല വരികൾ ഷാജിയേട്ടാ അഭിനന്ദനങ്ങൾ ❤️🤝... നന്നായി പാടി സലീം ഭായ് 👌👌.. നായകനും നായികയും നന്നാക്കി...പ്രേക്ഷകർ അത്രത്തോളം അഭിനയിക്കണ്ടായിരുന്നു എന്ന് തോന്നി. മൊത്തത്തിൽ മനോഹരം 👌👌 ഗംഭീരം.. സസ്നേഹം ഷിനോദ് ഉദ്യാനം ❤🤝

    • @siddiqmk9978
      @siddiqmk9978 5 дней назад

      രചന, സംഗീതം,ആലാപനം നന്നായിട്ടുണ്ട്.
      അഭിനന്ദനങ്ങൾ 🌹🌹

  • @Navascnd
    @Navascnd 4 дня назад

    Chandrika ❤️❤️‍🔥

  • @abdulgafoor1051
    @abdulgafoor1051 2 дня назад

    ആശംസകൾ
    മുക്കം സലീമിനും അണിയറയിൽ പ്രവർത്തിച്ചവർക്കും 🎉

  • @RasiyaPareed-lo6it
    @RasiyaPareed-lo6it День назад

    Nalla varikal.

  • @geethabaisr6671
    @geethabaisr6671 3 дня назад

    Salim super🎉🎉

  • @saseendransasi4783
    @saseendransasi4783 3 дня назад

    സൂപ്പർ

  • @RTMediaKerala
    @RTMediaKerala 3 дня назад

    അഭിനന്ദനങ്ങൾ

  • @violinmiranda6191
    @violinmiranda6191 4 дня назад

    അടിപൊളി....❤

  • @shamsupvkdr9294
    @shamsupvkdr9294 4 дня назад

    Super 👍👍

  • @sureshn.r4823
    @sureshn.r4823 3 дня назад

    Adipoly❤

  • @arunpvr
    @arunpvr 2 дня назад

    Good ❤️

  • @rajithapg6322
    @rajithapg6322 4 дня назад

    Super lyrics....

  • @AnithaRadhakrishnan-u2b
    @AnithaRadhakrishnan-u2b 4 дня назад

    Congratulations, super...

  • @appuzzvlog3405
    @appuzzvlog3405 3 дня назад

    VERY NICE🎉KEEP GOING

  • @Johnar-g9y
    @Johnar-g9y 4 дня назад

    ❤❤❤ nice

  • @bashmon123
    @bashmon123 4 дня назад

    Super bro...🎉🎉🎉

  • @miratiles1053
    @miratiles1053 4 дня назад

    ഒരുറക്ഷയുമില്ല

  • @unniramanpunnachalil1685
    @unniramanpunnachalil1685 4 дня назад

    👍👍🎵🎵🎵👌👌👌 💪

  • @RasiyaPareed-lo6it
    @RasiyaPareed-lo6it День назад

    Gud

  • @gireeshkaruthaparambu2265
    @gireeshkaruthaparambu2265 День назад

    നല്ല വർക്ക്
    എല്ലാവർക്കും സ്നേഹാദിനന്ദനങ്ങൾ❤

  • @BeenaAk-s6l
    @BeenaAk-s6l 2 дня назад

    Nice👍🏻keep going

  • @praveenmundoli3393
    @praveenmundoli3393 4 дня назад

    Wow... What a feelings

  • @Sasikumar-p6n3i
    @Sasikumar-p6n3i 4 дня назад +1

    സലീം മാഷേ... അടിപൊളി.. ആലാപനവും വരികളും വളരെ നന്നായിട്ടുണ്ട്❤❤❤🎉

  • @RajeshPoduvalrvp
    @RajeshPoduvalrvp 4 дня назад

    👏👏👏

  • @narayananmr6675
    @narayananmr6675 4 дня назад

    👌👌👌👌❤❤❤❤😍😍😍😍

  • @veenaNashi
    @veenaNashi 4 дня назад

    ❤🎉

  • @komalant.k8956
    @komalant.k8956 4 дня назад

    Congrats ❤

  • @n.abdulsathar8943
    @n.abdulsathar8943 4 дня назад

    ❤❤❤

  • @sindhumattada6239
    @sindhumattada6239 4 дня назад

    അടിപൊളി :👍❤ സലീം മാഷ് & ടീം Super❤🎉

  • @muraleedharanp753
    @muraleedharanp753 4 дня назад +1

    മനോഹരം. അതിമനോഹരം ❤

  • @ansarmampetta2918
    @ansarmampetta2918 4 дня назад

    മനോഹരമായ വരികൾ, നന്നായി പാടി,... നല്ല ക്യാമറ.. ഷാജിയ്ട്ടൻ സലീം ക്ക, രാജീവ് മാഷ്... പിന്നിൽ പ്രേവർത്തിച്ചവർ... ക്ക് എല്ലാം അഭിനന്ദനങ്ങൾ... ❤️🥰

  • @ushasathian7904
    @ushasathian7904 4 дня назад

    ശ്രീ:മുക്കം സലീമിനും ,പശ്ചാത്തലo ഒരുക്കിയ എല്ലാവർക്കും ഹാർദ്ദമായ അഭിനന്ദനങ്ങൾ!!👌👌💐💐

  • @shynac1681
    @shynac1681 4 дня назад

    ❤❤❤❤ മനോഹരം, വരികൾ, ആലാപനം, visual 🙏🙏🙏🙏

  • @kedarnath8364
    @kedarnath8364 4 дня назад

    മനോഹര ഗാനം ❤️🌹🌹🌹🌹

  • @mujeebrahman7453
    @mujeebrahman7453 4 дня назад

    മുഴുവനും അറിയുന്നവരും നാട്ടുകാരും പക്ഷേ നമ്മൾ ഇതിപ്പോഴല്ലേ അറിഞ്ഞത് 😊
    ഉഷാർ സൂപ്പർ ❤

  • @ushasathian7904
    @ushasathian7904 4 дня назад

    ഗാനരചയിതാവിന് അഭിനന്ദനങ്ങൾ!!!👌👌

  • @beenathankachan6
    @beenathankachan6 4 дня назад

    Kalakkiiii👌👌👌

  • @baburajputhur8278
    @baburajputhur8278 4 дня назад

    നല്ല വരികൾ❤❤ നന്നായി പാടി❤❤ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @sheejavikraman8927
    @sheejavikraman8927 4 дня назад

    എന്റെ പൊന്നങ്ങളെ സൂപ്പർ ❤👍
    ഷാജു ഇനിയും ഇങ്ങനത്തെ വരികൾ എഴുതാൻ ശ്രമിക്കണം

  • @prasannapv856
    @prasannapv856 4 дня назад

    മനോഹരം ❤️👍

  • @rebinamadhavan116
    @rebinamadhavan116 5 дней назад

    അടിപൊളി 😍😍😍😍👍👍

  • @PreethiRatheesh-g1m
    @PreethiRatheesh-g1m 4 дня назад +1

    Manasil thattunna varikal aalapanam swaram ellam vallathoru feel sooppar🎉❤

  • @sunilcheruvadisunil2247
    @sunilcheruvadisunil2247 4 дня назад

    സൂപ്പർ👍🏻

  • @rajukunnakkattu
    @rajukunnakkattu 5 дней назад

    സൂപ്പർ.

  • @sakkeerhussain3762
    @sakkeerhussain3762 4 дня назад

    ❤️❤️❤️ ആശംസകൾ

  • @santhoshkoshy5095
    @santhoshkoshy5095 4 дня назад

    Very nice

  • @Kalakudumbam
    @Kalakudumbam 5 дней назад

    മനോഹരമായ വരികൾക്ക്മാഷിന്റെ ആലാപനം ഓർക്കസ്ട്രാ എല്ലാംകൂടി ആയപ്പോൾ നല്ല സുഖമുണ്ട് കേൾക്കാൻ 👍👍👍👍🙏🙏🙏🌹🌹🌹

  • @SARANYAM-rm1ci
    @SARANYAM-rm1ci 4 дня назад +2

    Super super super🎉❤🎉❤

  • @ansarthaha6231
    @ansarthaha6231 4 дня назад

    Super

  • @bijoykalias
    @bijoykalias 4 дня назад

    Nice 👍👍👍

  • @narayanankutty2192
    @narayanankutty2192 4 дня назад

    നല്ല വരികൾ.. നല്ല ആലാപനം.. മികച്ച ഓർച്ചേസ്ട്രേഷൻ. ടോട്ടൽ നല്ല ഫീൽ ഉണ്ടായിരുന്നു. അഭിനന്ദനങ്ങൾ 👍🏻👍🏻

  • @anithakc8303
    @anithakc8303 5 дней назад

    Congratulations

  • @sajeeshk1653
    @sajeeshk1653 4 дня назад

    Super❤❤❤

  • @bushrausman7886
    @bushrausman7886 4 дня назад

    Superrr

  • @prathapp5445
    @prathapp5445 4 дня назад

    👌👌♥️♥️❤️❤️👍Sooper❤❤❤👍👍👍👍

  • @vedhikaprajul8921
    @vedhikaprajul8921 5 дней назад

    അടിപൊളി. നല്ല ഫീൽ ഉണ്ട്. എല്ലാവരും അവരുടെ റോൾ വളരെ ഭംഗിയാക്കി. അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

  • @sumeshkumar5
    @sumeshkumar5 5 дней назад

    Nice ❤

  • @oormilapolpaya
    @oormilapolpaya 5 дней назад

    മനോഹരമായ വരികൾ മനോഹരമായി അവതരിപ്പിച്ചു.🙏🏻🙏🏻🙏🏻🎉

  • @oormilapolpaya
    @oormilapolpaya 5 дней назад

    അതിമനോഹരം:🎉🎉🎉🎉🎉 എല്ലാവർക്കും അഭിനന്ദനങ്ങൾ🌹🌹🌹🌹

  • @bornmedia-xi6un
    @bornmedia-xi6un 5 дней назад

    സായന്തനത്തിൻ്റെ ചന്ദ്രിക - ശോഭിച്ചു. വളരെ ഇഷ്ടപ്പെട്ടു സലീം മാഷിനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @grkavi
    @grkavi 3 дня назад

    നല്ല ഫീൽ പാടിയ ആൾ ഗസൽ സ്റ്റൈലിൽ പാടാൻ ശ്രമിച്ചു എന്നാല് ഇത് നല്ലൊരു ഗീത് ആണ് , ഗസലിൻ്റെ ചില നിയമങ്ങൾ ഉണ്ട് , മതല,കാഫിയ ,പിന്നെ മക്ത എന്നിവ വേണം അതൊക്കെ പാലിക്കുകിലെ അതിനെ ഗസൽ എന്ന് പറയാൻ ആവകയുള്ളൂ , ഞാൻ പറഞ്ഞത് എഴുതിയ ആൾ ഹിന്ദുസ്ഥാനി ഗസൽ വരികൾ നോക്കി മനസ്സിലാക്കുക , ഇനി എഴുതുമ്പോൾ ശ്രദ്ധിക്കുക ,നല്ല വിഷ്വൽ എല്ലാ നല്ലൊരു ഗീതം

  • @renicp122
    @renicp122 5 дней назад

    നല്ല വരികൾ. മനോഹരമായ സംഗീതം 👌👌👍👍 🥰

  • @ramshadatholi3418
    @ramshadatholi3418 5 дней назад

    🎉❤🎉

  • @shijukuttan1759
    @shijukuttan1759 4 дня назад

    👍👍❤️❤️❤️

  • @devijayesh
    @devijayesh 5 дней назад

    Very nice... 👌🏻👌🏻

  • @lijeeshmukkam8867
    @lijeeshmukkam8867 5 дней назад

    അടിപൊളി 🥰👌👌❤️

  • @ramesh7068
    @ramesh7068 5 дней назад

  • @rajalakshmitv741
    @rajalakshmitv741 5 дней назад

    Nice,❤ subha here

  • @sureshvelakkapady1059
    @sureshvelakkapady1059 5 дней назад

    🎉സൂപ്പർ സൂപ്പർ

  • @eroolkunnumalvalsan315
    @eroolkunnumalvalsan315 5 дней назад

    Sooper ❤❤❤❤

  • @manithamara9642
    @manithamara9642 4 дня назад

    അതിമനോഹരമായ വരികൾ അതിഗംഭീരമായ സംഗീതം ആലാപനം നല്ല ഓഡിയൻസ് അതിമനോഹരമായ ഡയറക്ഷൻ നല്ല ക്യാമറ വർക്ക്

    • @ratheeshmukkam1443
      @ratheeshmukkam1443 4 дня назад

      രചന, സംഗീതം, ആലാപനം, ചിത്രീകരണം എല്ലാം ഒന്നിനൊന്നു മെച്ചം.👍
      ഷാജിഏട്ടനും, സലീം മാഷിനും, രാജീവേട്ടനും ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉 👏👏👏

  • @fayidanowrin6736
    @fayidanowrin6736 5 дней назад

    അടിപൊളി 👌🏻👏🏻👏🏻👏🏻

  • @maheshnair9167
    @maheshnair9167 5 дней назад

    Excellent 👍👏👏

  • @sinikrishnan959
    @sinikrishnan959 4 дня назад

    Super

  • @RagithakiranKozhikode
    @RagithakiranKozhikode День назад

    👍👍👍👍👍

  • @shanusureshan9817
    @shanusureshan9817 4 дня назад

    👏👏👏👏👏

  • @praveenkumarkp5137
    @praveenkumarkp5137 4 дня назад

    ❤❤❤❤

  • @babukbabu1806
    @babukbabu1806 5 дней назад

  • @PremiVk-k4n
    @PremiVk-k4n 4 дня назад

    Super ❤❤❤

  • @rajania4810
    @rajania4810 4 дня назад

    ❤❤

  • @shencybaiju9194
    @shencybaiju9194 5 дней назад

  • @baijup6585
    @baijup6585 2 дня назад

    ❤❤❤

  • @Sureshpv-d9h
    @Sureshpv-d9h 4 дня назад

  • @AsmaBeevi-ni7vr
    @AsmaBeevi-ni7vr 4 дня назад

    ❤❤❤❤❤❤

  • @dr.santhoshscaria349
    @dr.santhoshscaria349 4 дня назад